എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറാനും വീട്ടിൽ സമാദാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 🤲
@SaleenaRefeeq3 ай бұрын
Ente umma സ്ഥിരമായി ഉസ്താദിന്റെ ചാനൽ കാണാറുണ്ട് ഉമ്മാന്റെ അസുഖം മാറാൻ ദുആചയ്യനെ
@ArshadBadriOfficial-gk9yo3 ай бұрын
ഇൻശാ അല്ലാഹ്
@AshnaAshna-nt5zp3 ай бұрын
ന്റെ പൊന്നുമ ഇന്ന് ഖബറിൽ ആണ് 🥹അല്ലാഹുവേ എന്റെ ഉമ്മാക് നീ പൊറുത്തു കൊടുക്കണേ.. ഈ മുഹറം ദിനങ്ങളുടെ ബർകത് കൊണ്ട് എന്റെ ഉമ്മാടെ കബർ വിശാലമാക്കണേ... ന്റെ ഉമ്മയെ ഒറ്റക് akkaruthe🥹കബർ വെളിച്ചമാക്കണേ, വിശാലമാക്കണേ 🤲🏻آمين يا رب العالمين
@Fathima-ff7bx3 ай бұрын
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭 ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭
@muhammedshahir72023 ай бұрын
ഭർത്താവിന്റെ കച്ചവടത്തിൽ ബർകത്തുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@SHAREEFACp-ur4sl3 ай бұрын
നല്ല അനുസരണ ഉള്ള മക്കൾ ആവനും ദീനുള്ള മക്കൾ ആവനും ദുഹാ ചെയ്യണം
@kadeejakadeeja66513 ай бұрын
ദുആയിൽ ഉൾപെടുത്തണേ എന്നെയു കുടുബത്തേയൂ ഉസ്താദേ
@zeenathnp17143 ай бұрын
ഉമ്മാന്റെഅസുഗം മാറാൻ ഉസ്താത് ദുഹായിൽ ഉൾപെടുത്തണേ ❤❤
@hairunneesack36923 ай бұрын
ആമീം യാ റബ്ബൽ ആലമീൻ:
@muhammadaliali98033 ай бұрын
മകൻ പഠിക്കാൻ എറണ്ണാകുള്ളത്തില്ലാണ് അല്ലാഹ്uviൻ്റെ കാവൽ നൽകണേ... ഉസ്താദ് duayilullpeduthanee
@m4world1073 ай бұрын
Allahu nammude e majlisine allahu svikarikkadde🤲🤲
@mohammedfavas42903 ай бұрын
മകൾ നിസ്ക്കരിക്കാൻ ദുഅ ചെയണം ഉസ്താദേ🤲
@آمينبنتزيد3 ай бұрын
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഈ ശബ്ദത്തെ ഖിയാമം നാൾ വരെ ത്വാഖ തതുഠ ആഫിയ ത്തോടുകൂടി ഉള്ള ആരോഗ്യവും തന്ന നിലനിർത്തി തരേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@nabeelabasheer10443 ай бұрын
ഉമ്മാന്റെ എല്ലാ രോഗവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲
@m4world1073 ай бұрын
Nangalkk ilm parannu tharunna e usthatin allahu iru lokathum vijayippikkadde🤲🤲🤲
@FarhanFaru-t4g3 ай бұрын
വീട് തറ തുടങ്ങി വച്ചിട്ടുണ്ട്, ബാക്കി എടുക്കാൻ വഴിയില്ല. ഉസ്താദേ ഒന്ന് ദുആ ചെയ്യണേ 😢🤲🏻🤲🏻
@SumayyaSumAyya-uf4cg3 ай бұрын
മക്കൾ നിസ്കാരം നിർവഹിക്കാൻ അനുസരിണയുള്ള മക്കള്ളവൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@naseebsirajudeen8683 ай бұрын
അമലുകൾ ചെയ്യ്ക്കാൻ ഇത്രയധികം താല്പര്ത്തോടെ പ്രവർത്തി എടുക്കുന്ന ഈ ആലിമിനെ അല്ലാഹുവേ നീ തുണക്കണെ.... ഒപ്പം ഞങ്ങളെയും.. 🌹🌹🌹byshahida beevi Keralapuram
@NihalSilu-o9y3 ай бұрын
ഉസ്താദ് നാളെ അമ്മാവൻ കാപ് ഉമർ ഉസ്താദ് ന്റെ ആണ്ടു ദിവസം ആണ് ദുആയിൽ ഉൾപെടുത്തണെ 🤲🏻🤲🏻
@FarhanFaru-t4g3 ай бұрын
മക്കൾ സ്കൂളിൽ exam എഴുതാൻ പോകുന്നു. Exam pass ആവാൻ ദുആ ചെയ്യണേ 🤲🏻🤲🏻
@MuhammadMuhammadsha-c9u3 ай бұрын
മക്കൾ നിസ്കാരം നിർവഹിക്കാൻ അനുസരണയുള്ള മക്കൾ ആ വാ ൻ ദുആ ചെയ്യാനും ഉസ്താഡേ ameen
@shinasaks18963 ай бұрын
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദ്കൾ ഹാസിലാവാനും മോന് സ്വാലിഹായ ആരോഗ്യമുള്ള മക്കൾ ഉണ്ടാവാനും ജോലിയിൽ ഹൈറും ബർകതും മക്കൾ നിസ്കാരം നിലനിർത്താനും ഭർത്താവ് നിസ്കാരിക്കാനും പള്ളിയിൽ പോകാനും ദീനിയായി നടക്കാനും ആക്കിബത്ത് നനവാനും ഈമാൻ സലാമത്താവാനും ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ 🤲
@hairunneesack36923 ай бұрын
ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനുംഹൈറായ ജോലി ശരിയായി കിട്ടാനും നിസ്ക്കരിക്കാനും ഹൈറായ മുറാദുകൾഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲
@fayisumer63923 ай бұрын
Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤
@SRKBOY773 ай бұрын
Maashaalah 🎉
@SereenaNk3 ай бұрын
ഉസ്താദേ എല്ലാ വിധ അസുഖങ്ങളം മാറാൻ ദുആ ചെയ്യണം
@RukiyaKp-mg8wt3 ай бұрын
ഉസ്താതേ ഞാൻ ശനിയാഴ്ച ഉംറക്ക് പോവുകയാണ് എൻറെ ഉംറ അള്ളാഹു സീകരിക്കാനും എല്ലാം റാഹത്തായി നല്ല രീരിയിൽ എല്ലാംചെയ്യാനും ഉസ്താത്തു ആ ചെയ്യണം🤲🤲🤲🤲
@shajithamuneer3483 ай бұрын
എന്റെ കുടുംബത്തിന് എല്ലാവിധ ഖൈർ ഉണ്ടാവാനും മകന്റെ കല്യാണം റാഹത്തായി നടക്കാനും ഉസ്‌താദ് ദുആ ചെയ്യണം.... 🤲🏻🤲🏻🤲🏻
@NaseemaBeevi-qn8hy3 ай бұрын
ഉസ്താദേ എല്ലാ പ്രതിസന്ധികളിൽ നിന്നും മുക്തി നേടാൻ ദുആ ചെയ്യണേ
@shidhuridhu32263 ай бұрын
മരിച്ചു പോയ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ
@muhd.aboobakar3 ай бұрын
Duacheyyanam
@basithbasheer62163 ай бұрын
Niskaram nirvahikanum eemanod kode anusarana yod kode jeevich aakibath nannayi marikanum prathekam dhuaacheyyane usthade
പഠിച്ചത് ഓർമ്മവരാനും, പരീക്ഷ പേടി മാറാനും ദുആ ചെയ്യണ്ണേ ഉസ്താദേ
@fathimathulhasnakpjabirsai30253 ай бұрын
Ameen
@yumnarimna32363 ай бұрын
Ekkum
@aslamasly92253 ай бұрын
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് തെ 🤲എന്നെയും കുടുംബം ത്തെയും ഇതിൽ ഉള്ള എല്ലാവർക്കും വേണ്ടി യും എല്ലാവരും ടെയും മുറതുകൾ ഹാസിൽ ആവാൻ 🤲🤲🤲
@ShabnaSaleem-md9kd3 ай бұрын
Ameen birahamathikkayaarumarahemeen
@SajinaAneesS3 ай бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ട് മനസിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲
@sarafunnisa35723 ай бұрын
ആമീൻ 🤲
@Mumthaz-oe2hx3 ай бұрын
13:13 16:29 @@sarafunnisa3572
@FathimaSuhara-r3p3 ай бұрын
ചൊറി മാറാൻ ദുആ ചെയ്യുക ഞങ്ങൾ മുറാദ് നീ സാധിപ്പിച്ചു തരട്ടെ പടച്ചോന
@asalaslu81323 ай бұрын
ഉസ്താദേ വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ഉസ്താദേ
@HaneefaK-ve9yb3 ай бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും പ്രതിസന്ധികൾ മാറാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@ZeenathS-d3l3 ай бұрын
എന്റെ മകന്റ ജോലിയിൽ ഉള്ള പ്രയാസങ്ങൾ മാറ്റി ഹായറക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@saiifunisah3 ай бұрын
Alhamdulillah Agraham sadhikka dua cheyyanne 🤲🏻
@ShareefaMK-gb5py3 ай бұрын
മോളും മോനും എക്സാം പാസ്സാവാൻ ഉസ്താദ് ദുആ ചെയണ്ണേ 🤲🤲🤲🤲🤲
@Raimon-h3s3 ай бұрын
ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@nabeelabasheer10443 ай бұрын
ആത്തിഫ് മോനെ പെട്ടെന്ന് പനി വന്നു അപസ്മാരം വന്നു ഹോസ്പിറ്റലിൽ എത്തിച്ചു ഇത്രയും വേഗത്തിൽ പനി അപസ്മാരും മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲
@MammuttiyMammu3 ай бұрын
ഈ മാസത്തിന് ബർക്കത്ത് കൊണ്ട് മനസ്സിലുള്ള എല്ലാം മുറകളും നിറവേറാൻദുആ ചെയ്യണം 🤲
@kamarunnisamoosa27423 ай бұрын
JASZDROPNMOFH
@Kadeeja-il5ht3 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുആ ഉൾപ്പെടുത്തണം അസുഖമാണ് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം പരിഹരിക്കാനും ഈമാൻ തരാൻ ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nihalantl3 ай бұрын
Veedupani vegam poorthi aavan dua cheyyane usthad
@nihalantl3 ай бұрын
Orupad divasaayi usthade munnot pokunnilla
@sabeenakamal1623 ай бұрын
ഈ മജിലിസിന്റ ബർകത് കൊണ്ട് എന്റെ എല്ലാം കടങ്ങളും എത്രയും പെട്ടെന്ന് വീട്ടാൻ ഉള്ള മാർഗം തരണേ യാ റബ്ബേ 😂😂😂😂😂😂😂🤲
@UmmarAysha3 ай бұрын
ഉസ്താദ് അവർകൾ
@RukiyaKp-mg8wt3 ай бұрын
ഉസ്താതിന്റെ ക്ലാസ് ഒരു പാട് ഇഷ്ടമാണ് പക്ഷേ ഞങ്ങൾക്ക് അറിയത്ത കാര്യങ്ങൾ ചോതിച്ചാൽ ഉസ്താത് കമന്റ് വായിക്കുനില്ല മറുപടി തരാൻ സമയമില്ലാത്തത് കൊണ്ട് ആവാം എന്ന് കരുതു🤲
@SajiraM-v2j3 ай бұрын
സുഹറം മാസത്തിന്റെ വർക്കത്ത് കൊണ്ട് എന്റെ മോന് പരീക്ഷയിൽ പാസ് ആവാനും കടം വീടാനും ബറക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ
@KadheejaK-pi3gy3 ай бұрын
ഉസ്താത് എല്ലാവരുടെയു. പ്രായ സങള മാറൻ കടം കെണ്ട് വലിയ വെസമത്തിലാണ് എല്ലാ പ്രയാസങ്ങള് മാറനു ദുഹാ ചെയ്യണ്
@FarhanFaru-t4g3 ай бұрын
ആർക്കെല്ലാം എന്തെല്ലാം ആവശ്യങ്ങൾ ഉണ്ടോ അതെല്ലാം അല്ലാഹു ഹാസിലാക്കിതരട്ടെ...🤲🏻 എന്നുള്ളവർ 1.k like തരണേ plzzz👍🏻
Aameen yaa rabbal aalameen. നോമ്പ് എടുത്തത് അള്ളാഹു സ്വീകരിക്കട്ടെ duha cheyyanea usthade hajjum ഉംറയും ചെയ്യാനുള്ള ആഗ്രഹം സഫലമാക്കാൻ അള്ളാഹു എനിക്കു നമുക്കും ഭാഗ്യം തരണേ നാഥാ
@tk6rj3 ай бұрын
ബുദ്ധിമുട്ടുകൾ മാറാൻ ദുഹാഹ് ചെയ്യണം
@mujeebps27233 ай бұрын
ദുനിയാവിലും ആഹിറത്തിലും വിജയം കൈവരാൻ ദുആ ചെയ്യണേ
@aslam1523 ай бұрын
മക്കൾക്ക് നമസ്കരിക്കാനുള്ള മനസ്സുണ്ടാവാൻ സ്വഭാവം നന്നാവാൻ മകളുടെ വിവാഹം തടസ്സങ്ങൾ മാറി ഹൈറായ വിവാഹം ശെരിയാകാൻ ഹൈറായ ഇണയെ കിട്ടാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആ വസ്വിയതോടെ ഒരു ഉമ്മ പനച്ച മൂട് നിന്നും 😰🤲🏼q🤲🏼🤲🏼
@FathimaKutty-th1tr3 ай бұрын
അള്ളാഹ എല്ലാ മുറാദുകൾ ഹാസിലാക്ക തരട്ടെ ആ മിൻ
@MumthasNp-tr7qk3 ай бұрын
എ ല്ലാ മുറാ ദ് ആ സിലാ കാൻ ഉസ്താദ് ദുഹാ ജെയ്യ ണം
@jameela.v26483 ай бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@suhaibak9973 ай бұрын
ഭർത്താവിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടാൻ ഉസ്താദേ ദുഹാ ചെയ്യണേ കടം വീടാൻ വേണ്ടിയും
@aneesafathima55253 ай бұрын
Duail ulpeduthane usthade
@RiyaRefi-ri9rb3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ ,മഴ കാരണം ബുദ്ധിമുട്ടുന്നവർക്കും, ചൂട് കാരണം വലയുന്നവർക്കും വേണ്ടി ദുആ ചെയ്യണേ,എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും വേണ്ടി ഞങ്ങളും ദുആ ചെയ്യുന്നുണ്ട് എല്ലാരുടെയും ദുആ സ്വീകരിക്കണേ നാഥാ
@tiktikto5283 ай бұрын
കടം വീട്ടാനും മോളെ കല്യാണം നല്ല നിലയിൽ കഴിയാനും ദുഹാ ചെയ്യണേ ഉസ്താദ്
@MuhammadbasheerBasheer-ju1kg3 ай бұрын
എല്ലാം മുറാദുകളും ഹാസിലാവാനും കടങ്ങൾ വീടാനും ഭർത്താവിനു ജോലിയിൽ ബുദ്ധിമുട്ടില്ലാതിരിക്കാനും ദുആ ചെയ്യണം എന്റെ മക്കൾക്ക് പഠിക്കുന്നത് മറന്നു പോകാതിരിക്കാനും ദുഹാ🤲യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲
@raseenashams28033 ай бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🏻
@JameelaMk-q5n3 ай бұрын
' എല്ലാ മുറാദും ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദെ
@IMRUU7843 ай бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ട് ഞങളുടെ ഹലാലായ ആഗ്രഹം നിറവേറ്റി കൊണ്ട അല്ലാഹ് 🤲🏻😭
@abdurasheed50613 ай бұрын
മോൻ്റെ പരിക്ഷ എളുപ്പമാവാൻ ദുഹ ചെയ്യണെ ഉസ്താദ്
@HaseenaKalikav3 ай бұрын
മുറതുകൾ അടിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@khadeejakp2153 ай бұрын
എന്റെ ഉമ്മയുടെ മറവിരോഗം മാറുവാനും വസ്വാസു മാറികിട്ടാനും ദുആ ചെയ്യണം🤲🏻
@muhammedshahir72023 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@jariyaniaz75193 ай бұрын
Duail ulpeduthane usthade..
@saimonmon66643 ай бұрын
ഉമ്മാൻ്റെ അസുഖം സുഖമാവാനും മുറാദ് ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദെ
@hajaraashraf44433 ай бұрын
ഈ മാസത്തിന്റെ ബർകത്തുകൊണ്ട് മനസ്സിൽ ഉള്ള എല്ലാ വിഷമവും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@shabanayumna35903 ай бұрын
ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ duaa ചെയ്യണേ
@fathimahifa6763 ай бұрын
ഉസ്താദെ കടം വീടാൻ ദുഹ ചെയ്യണേ
@jeseenasherif43273 ай бұрын
❤❤❤
@SabeenaSudheer-m4s3 ай бұрын
അസ്സലാമു അലൈക്കും ഞാൻ എന്നും മജിലിസിൽ പങ്കെടുക്കാറുണ്ട് കുടുംബത്തിനും എന്റെ ഭർത്താവിന് വളരെ കടം ഉണ്ട് അത് വേണ്ടി പ്രത്യേകം
ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എല്ലാം വിഷമങ്ങൾ. മാറി കിട്ടാനും വീട് പണി പുർത്തിയാവാൻ വേണ്ടി അടുത്ത. മുഹർത്തിലെക്ക് വിടിൽ കൂടാനും ദുആ ചെയ്യണെ
@JamseenaKader3 ай бұрын
എന്റെ മക്കൾക്കു പനി ആണ് ഉസ്താദ് ദുഹാ ചെയ്യണേ
@dhaneesha49843 ай бұрын
ബുദ്ധിമുട്ടുകൾ മാറൻദുഹാഹ് ചെയ്യണെ ഉസ്താദ്
@suhrabibeerankoya6473 ай бұрын
ഉസ്താ വീട് ഉണ്ടാക്കിയ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲
@muhammedramees24913 ай бұрын
Ealla prayasangal maran vendi dua Cheyyana usthadea