അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramlushamsu42102 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്.
@Ayshabi-rb3pv2 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേപരി ശുദ്ധ മായവെള്ളിയാഴ്ച രാവിൽ ഈ മഹ ത്താ യ സ്വ ലാത്ത്മജ്ലിസിനെ ഞങ്ങ ളിൽ നിന്നും പരി പൂ ർ ണ മാ യും സ്വീ ക രി ച്ചു അനുഗ്ര ഹിക്കെ ണേഅല്ലാഹ് ഞങ്ങ ൾ ചൊല്ലുന്ന സ്വ ലാത്തുകൾ മു യു വ നും മുത്തു റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കെ ണേ അല്ലാഹ് അള്ളാഹു വെ ഈ വെള്ളി യായ് ച്ച രാവിന്റെ ബർക്ക ത്തു കൊണ്ട് നമ്മ ളിൽ നിന്നും മ ര ണ പ്പെ ട്ടു പോ യ എല്ലാവരു ടെയും കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്ക ണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@rajeenausman447Ай бұрын
Aameen
@MusdhafaMusdhafapm2 сағат бұрын
ആമോൻ
@kayveeskitchen88493 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 100 കോടി സ്വലാത്ത് ലേക്ക് 1000 സ്വലാത്ത് ചൊല്ലി നീ സ്വീകരിക്കേണമേ നാഥാ ദുബായിൽ ഉൾപ്പെടുത്തേണമേ
@Ayshabi-rb3pv2 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മഹത്തായ സ്വ ലാത്ത്മജ് ലിസിനെ സ്വീകരി ച്ച അനുഗ്ര ഹി ക്കെ ണ മേ അള്ളാ അള്ളാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വ ലാ ത്ത് കൾ മുഴുവനും മുത്ത്റസൂ ലിന്റെ റൗള ശരീഫിലെത്തി ക്കെ ണ മേ ആമീൻ യാ റബ്ബൽ ആ മീൻ
@RamlaRamla-cq9zi3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് കൾ പൂർണമായുംസ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🕋🕋🕋🕋🤲🤲🤲
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മഹത്തായ മജ്‌ലിസിന് പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണം നാഥാ ഉസ്താദ് ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@FousiyaAsharaf-b2e2 ай бұрын
Aameen🤲🤲
@ShibilMuhammed-ei8gi2 ай бұрын
Aameen
@ShibilMuhammed-ei8gi2 ай бұрын
🤲🏻
@MusdhafaMusdhafapm2 сағат бұрын
ആമോൻ 🤲🤲
@MusdhafaMusdhafapm2 сағат бұрын
ആമോൻ
@subaidahamza58513 ай бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲
@MohamedMangalam29 күн бұрын
Gikoolazxx🕋
@MusdhafaMusdhafapm2 сағат бұрын
Gikoolazxx 🕋
@raseenashameer95133 ай бұрын
അൽഹംദുലില്ലാ സ്വലാത്ത് ചൊല്ലി സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് മുത്ത് ഹബീബിനെ ഒന്ന് സ്വപ്നം കാണാൻ അല്ലാഹു എത്രയും പെട്ടെന്ന് ഹാസിൽ ആക്കി തരട്ടെ ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം
@hajaravp66395 күн бұрын
Alhamdulillah alhamdulillah alhamdulillah
@MusdhafaMusdhafapm2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@subaidahamza58512 ай бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ajmalibrahim43683 ай бұрын
Alhamdu lillah2300 swalathu cholly ente muthu naby ude hadarathi ethikkane ya allah
@RamlaRamla-lq8xh2 ай бұрын
അൽഹംദുലില്ലാ എല്ലാ മുറാദും ഹാസിലാക്കണ മുത്ത് നബിയുടെ റൗള ൻ്റെ ചാരത്ത് എത്തിക്കണേ റബ്ബേ ആമീൻ
@MohamedMangalam29 күн бұрын
Mnu😮
@MusdhafaMusdhafapm2 сағат бұрын
ശ്രീ.😮
@MusdhafaMusdhafapm2 сағат бұрын
ശ്രീ.
@SALEENAESSAАй бұрын
സ്വലാത്ത് ദിവസവും കണക്ക് വക്കാതെ ചെല്ലാറുണ്ട് സലാത്തിന്റെ ബർക്കത്ത് കൊണ്ട് മുത്ത് ഹബീബിന്റെ ചാരത്ത് എത്തിക്കണേ നാഥാ ഉസ്താദിന്റെ ദുവയിൽ ഉൾപ്പെടുത്തണം😢
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ അള്ളാഹ് ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മുഴുവനും മുത്ത് റസൂലിൻ്റെ റൗളാ ശരീഫിൽ എത്തിക്കണേ റബ്ബേ അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് നമ്മളിൽ നിന്നും മരണപ്പെട്ടുപോയ ഞങ്ങളുടെ മാതാപിതാ ക്കളുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ ❤❤❤
@sumiyavahabvahab19493 ай бұрын
Ameen ya rabbal alameen
@salambuhari20153 ай бұрын
ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻
@RamalathRamalath3 ай бұрын
8100ramlath
@fabilop83082 ай бұрын
🤣llll❤
@houlathrafeeqkp97562 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Shanuytm42 ай бұрын
അൽഹംദുലില്ലാ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@nasimabdulnasar69332 ай бұрын
ഉസ്താദേ കൊടുത്ത പൈസ തിരിച്ചു കിട്ടാനും കടം ഒരുപാടുണ്ട് വീടാനും ഈ സ്വലാത്ത് സാക്ഷി ആകണേ അള്ളാഹ് 😭😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങ ളുടെ ഈ മഹത്തായ ത ഹ ജ്ജുദ് സംഗമം സ്വീകരിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ വീടുപണി ഒന്നുമായിട്ടില്ല എനിക്ക് പതുക്കെ എഴുതാൻ അറിയുകയുള്ളൂ അതുകൊണ്ട് പിന്നെ അറിയിക്കാം ഒരു വിഷമം ബുദ്ധിമുട്ടുമില്ല അല്ലാഹുവിന്റെ അനുഗ്രഹത്താൽ താമസം ഉണ്ടായിട്ടുള്ളൂ വണ്ടി വരുമ്പോൾ ചക്രം ചെളിയിൽ കുടുങ്ങുന്നത് കൊണ്ട് നിർത്തിവെച്ചതായിരുന്നു പണിയെടുക്കാൻ കല്ലടിക്കാൻ വിചാരിച്ചപ്പോൾ വീണ്ടും മഴ വന്നു ഇപ്പോൾ ഇതാ നാളെ മറ്റന്നാൾ ആയിട്ട് മറ്റന്നാളായിട്ട് കല്ലടിക്കും എന്ന് പറയുന്നുണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ പണി വേഗം തുടങ്ങാനും അത് അവനു വേഗം പൂർത്തിയാക്കാനും അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യണമേ എല്ലാത്തിനും അല്ലാഹുവിന്റെ സമയം എത്തണമല്ലോ ആ സമയം അല്ലാഹു എത്രയും പെട്ടെന്ന് ആക്കി തരട്ടെ അതുകൊണ്ടാണ് ഒന്നും എഴുതി അറിയിക്കാത്തത് ഇൻഷാ അള്ളാ അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ രണ്ടുമാസത്തിനുള്ളിൽ വരും എന്ന് പറയുന്നുണ്ട് അല്ലാഹു നല്ല വിധി ഉണ്ടാകട്ടെ അവന് ഒരു മാസത്തെ ലീവ് ഉണ്ടാവുകയുള്ളൂ എല്ലാം നമുക്കും എല്ലാവർക്കും റാഹത്തിൽ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ramlushamsu42102 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ സ്വലാത്തിനെ മുത്തുനബിയുടെ ചാരത് എത്തിക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അഫുപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@NafeesaMk-qw8zb3 ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ 1000സെലാത്ത്ചോല്ലിഅള്ളാഹുസികരിച്ച്ഹബിബിനെത്തീച്ചുകോടുക്കട്ടേ...എല്ലാദുആയീലുംഉൾപെടുത്തണേ..... ആമീൻ ആമീൻ യാറബൽആലമീൻ
സ്വലാത്തിന്റെ മഹത്വം കൊണ്ട് പനയപ്പെടുത്തിയ വീട് തിരിച്ചെടുക്കാൻ സാധിക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲ആമീൻ
@Realme-rs4vkАй бұрын
അൽ ഹംദുലില്ലാഹ് ഈ സ്വലാത്ത് മുത്ത്നബിയിൽ എത്തിക്കണ റഹ്‌മാനെ പല ബുദ മുട്ടികളേ ഉണ്ട് എല്ല പ്രയാസത്തിൽ നന്നും സാരമില്ലാതയാക്കണ എന്റെ മോളെ പെരട്ടി നടന്ന് കിട്ടാനാണ് വലിയ പ്രയാസം ആ കുട്ടിനടന്ന് കിട്ടാർ വെണ്ടി ഞാൻ എ പോഴും എഴുതാറുണ്ട് ദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤❤
@kayveeskitchen88493 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ചൊല്ലിയ സ്വലാത്തുകൾ പരിപൂർണ്ണമായും സ്വീകരിക്കേണമേ ആയിരം സ്വലാത്ത് ചൊല്ലി പരിശുദ്ധനായ റൗളാ ശരീഫ് ലേക്ക് എത്തിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ
സന്തോഷവും സമാധാനവും ഇല്ല ഉസ്താതേ വിട്ടിൽ ദുഹാ ചെയ്യണം
@shyjanazar3622Ай бұрын
. അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വീകരിക്കണേ 🤲🏻🤲🏻❤
@Fayas131613 ай бұрын
ഉസ്താദേ ഞാൻ ഇന്നലെ vare10.000സലാത്ത് ചൊല്ലിട്ടുണ്ട് എനിക്ക് വീട് ആവനും മുത്ത് rasolullane കാണാനും റൈള ഒന്നു കാണാനും ഞാൻ നിയത് അകീട്ടുണ്ട് ഉസ്താദ് എന്റെ എല്ലാ വേഷമവും തീരാൻ ദുഹാ ചെയ്യണേ 🥲thahira
@jumijabi486129 күн бұрын
Inshallah. എനിക്കും ഡഹാ ചെയ്യണേ. ഇത് thanneyaanu aavisham😢😢😢😢😢
അല്ലാഹുവെ ഈ സ്വലാത്തിന്റെ ബർക്കത്ത് ഞങ്ങളെ മദീനയിൽ എത്തിക്കണെ അല്ലാഹ് ഇതിന്റെ മിസ് ലസവാബ് ഞങ്ങളെയും ഞങ്ങളുടെ മാതാപി താക്കളുടെയും ഖബറിലേക്ക് .എത്തിക്കണ അല്ലാഹ്
@بكرمحمد-ل7ظАй бұрын
الحمد لله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الله الله الله الله الله 🤲🤲🤲☝️😭😭😭🕋🕋🕋♥️♥️♥️
@Realme-rs4vk23 күн бұрын
അൽ ഹംദുലില്ലാഹ് അത് ഖാർ സ്വബാഹിൽ ഞങ്ങൾ ചൊല്ലിയ എല്ലാം എല്ലാ ഞങ്ങൾക്ക് സ്വീകരിച്ചു അനുഗ്രഹിക്കണനാരീ യത്‌സ്വലാത്തു അസ്മാ ഹുൽ ഹുസ്ന യു എല്ലാറ്റിന്റെ ബർകത്ത് കൊണ്ട് എൻറ പെര കുട്ടിനാല്‌വയസ്സായ അമീൻ മോൻ നാന്ന് കാണണം അതാണ്‌മനസിൽ നീ മുന്നത് ഒന്ന് ദുഹ ചെയ്യാ ഉസ്താതെ❤❤❤❤❤❤❤❤❤❤❤
അൽഹംദുലില്ലാഹ് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം മുറാദും മനസ്സിലെ വിഷമങ്ങൾ നീക്കണം അള്ളാ റസൂലുള്ളന്റെ റൗള ശരീഫ് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻 ആമീൻ 6:07
അൽഹംദുലില്ലാഹ് 1000ചെല്ലി ഉസ്താതെ ഞാൻ ഭയങ്കര വെഷമംത്തിൽ ആണ് എന്റെ ഭർത്താവിന്റെ വീട്ടുകാർ എല്ലാരും കൂടി എന്നെ അവഗണിച്ചി ഒറ്റപ്പെടുത്തിരിക്കാണ് അല്ലാഹ് എനിക്ക് ആരോടും വെറുപ്പും ദേഷ്യം ഇല്ലാ അല്ലാഹ് മുത്ത് നബിയെ 🤲🤲എന്നോട് വെറുപ്പും അകൽച്ചയു കാട്ടുന്നവർക്ക് എത്രയും പെട്ടന്ന് എന്നോട് ഉള്ള അകൽച്ച വിട്ട് ഇഷ്ടം തോന്നിപ്പിക്കണേ അല്ലാഹ് ഈ മെസ്സേജ് കാണുന്നവർ എല്ലാരും ആത്മാർത്ഥയോടെ ഒന്ന് ദുഹാ ചെയ്യണം എനിക്ക് എല്ലാം വിധ സുഖം ഉണ്ട് പക്ഷെ എന്നെ ആർക്കും കണ്ടൂകൂടാ എന്താ അറിയില്ല ഞാൻ എല്ലാരേയും കാല് പിടിക്കാൻ പോകും അതുകൊണ്ട് ഒന്നും എനിക്ക് ഒരു പ്രയോജനം കിട്ടിയില്ല ഞാൻ ആരോടും തെറ്റ് ചെയ്തിട്ടില്ല എന്റെ മനസ്സ് അറിയുന്ന റബ്ബിന് അറിയാം അല്ലാഹ് എന്നോട് എല്ലാർക്കും അലാൽ ആയ രീതിയിൽ ഇഷ്ടം പെടുത്തണേ അല്ലാഹ് 😭😭😭😭🤲🤲🤲🤲🤲🤲🤲
@SuhraVk-b9pАй бұрын
അൽഹംദു ലില്ലാഹ
@MutthubeeviAp28 күн бұрын
മാഷ അല്ലാഹ മാഷ അല്ലാഹ അൽഹംദുലില്ലാഹ🤲🤲🤲🌹
@raseenarafeeq1032 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@RuksanaRuksanaruksi3 ай бұрын
ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. സ്വാലത്ത് ചൊല്ലുന്ന. നാവ് കൊണ്ട് പറയുകയാ എനിക്ക് സ്വന്തമായി വീട് ആവാൻ നിങ്ങളുടെ ദുആ വേണം ദുആ ചെയ്യണെ എല്ലാവരുടെ ആമീൻ. വിലപ്പെടതാണ്
@noushathmanzoor4023 ай бұрын
അൽഹംദുലില്ലാഹ് ✨
@yasararafath20382 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲❤
@nabeesa646828 күн бұрын
അൽഹംദുലില സ്വലാത്ത് ചൊല്ലി ഇന്ന് സ്വീകരിക്കുന്ന റബ്ബേ ഉൾപ്പെടുത്തണം
@maimunasahib3 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ എൻറെ സലാത്ത് സ്വീകരിക്കണം തലവേദന മാറ്റി തരണേ റബ്ബേ
@fathimaa94732 ай бұрын
🌹ആയിരം സ്വ ലാ ത്ത് ചൊല്ലി ദുഹാ ഉസ്താദ് 🤲🤲
@siddhisiddheek8700Ай бұрын
അല്ലാഹ് സ്വീകരിക്കട്ടെ.... ആമീൻ 🤲🤲🤲
@ramlushamsu42102 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മുത്തിന്റെ ചാരത് തടസങ്ങൾ ഒന്നുമില്ലാതെ എത്തിക്കണേ അള്ളാഹ്. അതിനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@MariyathuBeegu-rn5dmАй бұрын
എന്റെ halaya മുറാദ്കൾ ഈ സലാത്തിന്റെ ബർക്കത്തിന്റെ കൊണ്ട് ഹസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ