No video

ഇന്ന് മുഹറം 14! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 14 rav

  Рет қаралды 37,298

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് മുഹറം 14 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 14 rav
ഇന്ന് മുഹറം 14 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 14 rav
മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് മുഹറം 14 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 14 rav
ഇന്ന് മുഹറം 14 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 14 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Muharram day magrib
muharam 14
മുഹറം 14 രാവ്
മുഹറം 14 ആം ദിനം
Muharram
muharam
muharam 14 rav
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
muharam dua
muharam 2023
muharam Swalath
muharam Dhikr
മുഹറം
മുഹറം 2024
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 193
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിച്ച് ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും അല്ലാഹുവിൻ്റെ സംരക്ഷണം എപ്പോഴും നൽകണേ . അവർക്ക് ആഫിയത്തും, ആരോഗ്യവും ബറക്കത്തും, ദീർഘായുസ്സും നൽകണേ അല്ലാഹ്🤲
@jasminnizar6670
@jasminnizar6670 Ай бұрын
അല്ലാഹുവെ🤲🕋 പരിശുദ്ധമായ ഈ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲 ആമീൻ🤲🤲💚💚
@jameelahassan5408
@jameelahassan5408 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@husaibabeevi649
@husaibabeevi649 Ай бұрын
Aameen Yaa Rabbal Aalameen 🤲🏼😭
@jasminnizar6670
@jasminnizar6670 Ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲
@husaibabeevi649
@husaibabeevi649 Ай бұрын
Aameen
@sherbinshaji4269
@sherbinshaji4269 Ай бұрын
Ameen ameen y
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
അൽഹംദുലില്ലാഹ്🤲🏻 ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ മുഹറം മാസത്തിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് ഞങ്ങളുടെ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഖബൂലാക്കണേ അള്ളാഹ്.. ഈ മജ്‌ലിസ് സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഓരോ മജ്ലിസും കൃത്യമായി ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ വേണ്ടപ്പെട്ടവർക്കും ആഫിയത്തുള്ള ആരോഗ്യമുള്ള, ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@jameelahassan5408
@jameelahassan5408 Ай бұрын
ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.... ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അള്ളാഹുവിന്റെ കാവലും രക്ഷയും ഉസ്താദിനും പ്രിയപ്പെട്ടവർക്കും കൂടെ പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Ай бұрын
ഞങ്ങളുടെ തെറ്റുകൾ പൊറുക്കണേ അള്ളാഹ്.. തിന്മകൾ കരിച്ചു കളഞ്ഞു ഞങ്ങൾക്ക് പാപമോചനം നൽകണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓പാപമോചനം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@ashrafkuvakkad
@ashrafkuvakkad Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്
@juneethasalam7345
@juneethasalam7345 Ай бұрын
🌹🌹🌹🌹 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🌹🌹🌹🌹
@ayshabikt4414
@ayshabikt4414 Ай бұрын
الحمد لله. ماشاءالله. ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ പരിശുദ്ധ മുഹറം മാസത്തിന്റെ എല്ലാ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും നൽകണേ.. ഈ പുണ്യ മാസം ഞങ്ങൾക്കെല്ലാം അനുകൂലമാക്കി തരണേ റബ്ബേ റബ്ബേ...
@AyshabiAba-rz7fw
@AyshabiAba-rz7fw Ай бұрын
ആമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ആഫിയത്തിനും, ആരോഗ്യവും, ദീർഘായുസും ഭർത്താവിനും, മക്കൾക്കും കിട്ടാൻ ഉൾപ്പെടുത്തണേ . എല്ലാ ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ്🤲
@althafrahman6234
@althafrahman6234 Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️
@user-qq9rf1dq3u
@user-qq9rf1dq3u Ай бұрын
ദുഹാ എല്ലാം വേദന മാറാൻ ചെയ്യണേ ഉസ്താദ്
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും കുടുംബത്തെയും മരണപെട്ടവരെയും ദുആയിൽ ചേർക്കണേ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഞങ്ങൾ ഒരുമിച്ച് കൂടിയുള്ള പരിശുദ്ധദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ്' ഈ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ🤲
@AyshabiAba-rz7fw
@AyshabiAba-rz7fw Ай бұрын
ആമീൻ
@asurasalim2617
@asurasalim2617 Ай бұрын
Aameen yarabal Aalameen
@rizwanmkatte1171
@rizwanmkatte1171 Ай бұрын
Pà9 okktiujrjtyttoiuh6ygj46uiuikjiiopppp9oouiky​@@AyshabiAba-rz7fw
@nabeesanabeesa6650
@nabeesanabeesa6650 Ай бұрын
امین امین امین یا رب العالمین 🕋🤲🕋
@ameerameer8704
@ameerameer8704 Ай бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻
@bushrabushra7690
@bushrabushra7690 Ай бұрын
Alhamdulillah alhamdulillah alhamdulillah
@ruqiyamadari3141
@ruqiyamadari3141 Ай бұрын
ദു ആ യിൽ ഉൾപെട്ട ത്തണം ഉതാദെ
@user-bf1bj1xr7h
@user-bf1bj1xr7h Ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@user-yo8eg6vn5y
@user-yo8eg6vn5y Ай бұрын
ദുആ ചെയ്യണേ ഉസ്താദേ
@AmsiShajahan
@AmsiShajahan Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഞങ്ങൾ ഉസ്താദിന്റെ ♥️ ദിക്‌ർ തസ്ബീഹ് സ്വലാത്തുകൾ എല്ലാം റബ്ബേ 🤲🤲 സ്വീകരിക്കണേ തെറ്റ് ഉണ്ടെങ്കിൽ മാപ്പാക്കണേ റബ്ബേ 🤲🤲 അള്ളാഹുവേ 🤲🤲 ഞങ്ങളുടെ വിഷമങ്ങളും അസുഖങ്ങളും മാറ്റിതരണേ റബ്ബേ 🤲🤲 😭😭😭😭 ആമീൻ 🤲🤲🤲🤲🕋
@nachusnachu2760
@nachusnachu2760 Ай бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@btsworld3502
@btsworld3502 Ай бұрын
ഉസ്താദ് എന്റെ മകൻ വലിയ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുന്നു അതിൽ നിന്നും മോചനം കിട്ടാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 Ай бұрын
🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲
@movies9971
@movies9971 Ай бұрын
എൻ്റെ മക്കൾക്ക് നല്ല ശമ്പളമുള്ള ജോലി കിട്ടാനും അവരുടെ കടങ്ങൾ വീടാനും ദുആ ചെയ്യണേ
@user-fh7sd8jo1j
@user-fh7sd8jo1j Ай бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏻
@naseehashimcvnaseehashimcv9476
@naseehashimcvnaseehashimcv9476 Ай бұрын
ഞങ്ങൾ ഒരുമിച്ച് കൂടിയുള്ള പരിശുദ്ധ ദിക്ർ സലാത്ത് മജ്‌ലിസ് കബൂൽ ചെയ്യേണേ അല്ലാഹ് ഈ മജ്ലിസിന്റെ ഹക്ക് ജാഹ് ബർകത് കൊണ്ട് സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ 🤲
@BasheerCpr
@BasheerCpr Ай бұрын
ഹസിന.... അൽഹംദു ലില്ലാഹ് ഈ മജ് ലിസിനെ നീ ഖബുലാക്കണ അള്ളാ ആമീൻ🤲🤲🕋🕋🌹
@SheejaNishad-lb8gq
@SheejaNishad-lb8gq Ай бұрын
ആമീൻ 🤲🏻🤲🏻
@UmaibaManaf-cg5lp
@UmaibaManaf-cg5lp Ай бұрын
അള്ളാഹു ഈ മജിലിസിന്റെ ബർക്കത്തു കൊണ്ട് മനസ്സിന്റെ വിഷമം മാറ്റണെ 🤲🤲🤲😭
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ മജ്‌ലിസ് പൂർണ്ണമായും സ്വീകരിച്ച് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കി തരണേ അള്ളാ ആമീൻ
@zeenathsulaiman8743
@zeenathsulaiman8743 Ай бұрын
🤲ഉസ്താദിൻ്റെ വി ലപെട്ട ദുഅ യിൽ ഉൾപെ ദൂതനെ അ മീൻ യ rabal അ ല മീൻ 🤲🤲🤲🕋🕋🕋🕋
@Ayshabi-rb3pv
@Ayshabi-rb3pv Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌ രി ബോട് അടുത്ത സമയത്ത് ഉസ്താദിന്റെ കൂടെ ചൊല്ലി യ എല്ലാ ദിക്റുകളും സലാത്തുകളും സ്വീകരിച്ച അനുഗ്രഹിക്കാണമേ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണമെ ആമീൻ യാ റബ്ബൽ ആലമീൻ
@ayishack4884
@ayishack4884 Ай бұрын
ഉസ്താദ് ന്ടെ ദുആ യിൽ ഞങ്ങളെയും ഉൾപെടുതണെ.. 🤲🏻🤲🏻
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഞങ്ങളുടെ ഹലാലായ മുറാടുകൾ നീ ഹാസിലാക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@sudheeraseelafidhafathima1376
@sudheeraseelafidhafathima1376 Ай бұрын
L.ll
@HakkimSha-yb2mr
@HakkimSha-yb2mr Ай бұрын
ദുആയിൽ ഉൾപ്പെടെ ഉസ്താദ് അൽഹംദുലില്ലാഹ് ആമീൻ
@aleeman6340
@aleeman6340 Ай бұрын
അൽഹംദുലില്ലാ ഉസ്താദ് എൻറെ കൊച്ചു മോൻറെ ഫോണ് വീണുപോയി ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ മനസ്സറിഞ്ഞ് തിരിച്ചുതരാൻ ഉസ്താദ് ദുആ ചെയ്യണം ഞാനും ദുആ ചെയ്യാം🤲🤲🤲🤲🤲🤲
@shareefakyd3628
@shareefakyd3628 Ай бұрын
ഈ മജ്‌ലിസ്സ്വകരിക്കണേ അല്ലാഹ്
@juneethasalam7345
@juneethasalam7345 Ай бұрын
🌹🌹🌹🌹 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം🌹🌹🌹🌹
@rameezrameez8213
@rameezrameez8213 Ай бұрын
അൽഹംദുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@seenathnisa6731
@seenathnisa6731 Ай бұрын
Alhamdulillah ❤ Duail ulpeduthane usthade 🕋🕋🤲🤲🤲🤲
@user-zw2oo8qw1s
@user-zw2oo8qw1s Ай бұрын
എല്ലാ മുറാദ് ആസിഡ് ആവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲
@RaseenaAbu-rx8fy
@RaseenaAbu-rx8fy Ай бұрын
മുഹറം 14 ന് ഉപ്പാടെ ആണ്ടാണ് മഗ്ഫിറത്തും മര്ഹമത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താതെ ദുആയിൽ ഓർക്കണേ
@meeravahid7481
@meeravahid7481 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@juneethasalam7345
@juneethasalam7345 Ай бұрын
🤲 بسم لله الرحمان الرحيم 🤲 الحمدلله ماشاالله 🕋🤲🤲
@ummurayhana2692
@ummurayhana2692 Ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@niceaanu
@niceaanu Ай бұрын
ദുആയിൽ ഉത്പടുത്തണേ ഉസ്താദ്
@moideenktmenayil7366
@moideenktmenayil7366 Ай бұрын
alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
@ramlahussain3184
@ramlahussain3184 Ай бұрын
Usdadine afiyathum barkathum rahmatum🤲 nalkanam alla ameen🤲🤲🤲🤲🤲🤲🤲🤲🤲
@balkeesmoidutty1942
@balkeesmoidutty1942 Ай бұрын
ഉസ്താദേ മരുമകൻക്ക് 2കിഡ്നി യും പോയി വളരെ വിഷമത്തിലാണ് കിഡ്നി മാറ്റി വെക്കാനാണ് dr പറയുന്നത് ദുആ ചെയ്യണേ ഉസ്താദ് 😢😢
@asharani4904
@asharani4904 Ай бұрын
Alhamdulillah Ameen 🤲🏻
@NahalaBasheer6267
@NahalaBasheer6267 Ай бұрын
ربنا تقبل منا انك انت سميع العليم....وتب علينا انك انت تواب الرحيم 🤲
@zeenathismail869
@zeenathismail869 Ай бұрын
Muraaad haasilaavan duaa cheyyanne 🤲🤲
@saidjalaludheen9172
@saidjalaludheen9172 Ай бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله
@subaidakochahammed567
@subaidakochahammed567 Ай бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲
@ramlabeegum4665
@ramlabeegum4665 Ай бұрын
Bismillahirahmaniraheem alhamdulillah
@havvaumma4564
@havvaumma4564 Ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ
@maimoonathmaimoonath7171
@maimoonathmaimoonath7171 Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആവാസിയത്തോടെ
@shereefaaboobacker4025
@shereefaaboobacker4025 Ай бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@AlimaKunju
@AlimaKunju Ай бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@salimameni4533
@salimameni4533 Ай бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@sherbinshaji4269
@sherbinshaji4269 Ай бұрын
Alhamdurilla alhamdurilla yarabulalameen
@SeenathPK-s3h
@SeenathPK-s3h Ай бұрын
Ameen Ameen Ameen Ya rabbal Alameen.
@mohamedalik2920
@mohamedalik2920 Ай бұрын
Aameen aameen aameen 🤲🤲🤲🤲
@ippu1431
@ippu1431 Ай бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ReshiyabiLukman
@ReshiyabiLukman Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@RahiyanathJaleel-wj3tu
@RahiyanathJaleel-wj3tu Ай бұрын
Alhamdulillah🤲🤲🤲❤
@safiyabeegom7062
@safiyabeegom7062 Ай бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@asmasidhiq9385
@asmasidhiq9385 Ай бұрын
Aameen 🤲🏻
@Salma-n7s
@Salma-n7s Ай бұрын
Aameen ya rabbil aalameen 🤲🤲 aameen 🤲 aameen dhuhaayil ulpaduthanee usthad 🤲
@kunjeevie3468
@kunjeevie3468 Ай бұрын
Ameen yarbalalmeen ❤
@SeenathPK-s3h
@SeenathPK-s3h Ай бұрын
Ameen Ameen ya Rabbal Almeen
@fathimabm6135
@fathimabm6135 Ай бұрын
Alhamdulillah mashaallah ellakadangalum veedan duacheyyanam vllathaprsyasathilan aameenyarabbal aalameen 🤲🤲🤲🌹
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen ameen yarabbalalameen 😢
@ansaransar3800
@ansaransar3800 Ай бұрын
Ameen🤲🤲
@rajlakader7514
@rajlakader7514 Ай бұрын
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻
@naveedinaam5074
@naveedinaam5074 Ай бұрын
അൽഹംദുലില്ലാഹ്
@jameelahassan5408
@jameelahassan5408 Ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@user-iu1iz4oo2p
@user-iu1iz4oo2p Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@UmaibaManaf-cg5lp
@UmaibaManaf-cg5lp Ай бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@user-qq9rf1dq3u
@user-qq9rf1dq3u Ай бұрын
ദുഹയിൽ ഉൾപ്പെതേനെ ഉസ്താദ്
@nabeesanabeesa9108
@nabeesanabeesa9108 Ай бұрын
اللهم امين يارب العالمين
@asurasalim2617
@asurasalim2617 Ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah
@shahalvt1617
@shahalvt1617 Ай бұрын
Alhamdulillah usthadinde duayil nageleum ulpeduthenee
@thahirabi9
@thahirabi9 Ай бұрын
Alhamdulella duvail ulppaduthana usthad
@AshrafAshraf-xq3fm
@AshrafAshraf-xq3fm Ай бұрын
Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyattull deegayus nalgane you
@kunjimmakm6875
@kunjimmakm6875 Ай бұрын
Ameenàmeenameen
@subaidahameed7415
@subaidahameed7415 Ай бұрын
🤲🤲🤲Alhamdulillaah Alhamdulillaah Alhamdulillaah 🤲🤲🤲🌹
@vptech1293
@vptech1293 Ай бұрын
Alhaamdulillah 🤲🤲
@Ijas-lb7rg
@Ijas-lb7rg Ай бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@SafiyaMk-hr1yz
@SafiyaMk-hr1yz Ай бұрын
Aameen
@fousiyakp5383
@fousiyakp5383 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@subaidapa9217
@subaidapa9217 Ай бұрын
Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade Aameen aameen yarabbal alameen
@soudasayidmuhammed3659
@soudasayidmuhammed3659 Ай бұрын
അൽഹംദുലില്ലാഹ് 🤲
@jamshiss9047
@jamshiss9047 Ай бұрын
Al hamdhu lillaah🤲
Мы сделали гигантские сухарики!  #большаяеда
00:44