ഇന്ന് മുഹറം 15 ആം രാവ്... വമ്പൻ പോരിശകൾ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ Dhikr

  Рет қаралды 42,871

Arshad Badri Official

Arshad Badri Official

Күн бұрын

ABO-0667
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#dikr_malayalam
#arshadbadrivaduthala
#arshadbadri_latest
#arshadbadri
#അര്ഷദ്ബദ്രി
#arshadbadrivaduthala_new

Пікірлер: 249
@sulaikha8970
@sulaikha8970 2 ай бұрын
ദീനിയായ അറിവ് പകർന്നു തരുന്ന പ്രിയപ്പെട്ട ഉസ്താദിനും അണിയറ പ്രവർത്തകർക്കും ഹൈറും ബറകത്തും ആയുർ ആരോഗ്യവും ആഫിയത്തുള്ള ദീർഘ യുസും നൽകി അനുഗ്രഹിക്കണേ അല്ലാഹ 🤲🏻
@mujeebrahman-bz1gz
@mujeebrahman-bz1gz 2 ай бұрын
ഉസ്താദ് : മക്കൾ ദീനീ ബോദമുള്ള വരാ വാൻ പ്രതേകം ദുആ ചെയ്യണേ .....
@abdulkalam812
@abdulkalam812 2 ай бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲💚
@JunaidhaJunaidha-bi7xv
@JunaidhaJunaidha-bi7xv 2 ай бұрын
എന്റെ മക്കൾക്ക് ദീനി ബോധം ഉണ്ടാവാനും പഠിത്തത്തിൽ ബർക്കത്ത് ഉണ്ടാവാൻ പ്രേത്യേകം ദുആ ചെയ്യണം
@HaneefaK-ve9yb
@HaneefaK-ve9yb 2 ай бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@NkMustafa
@NkMustafa 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ഉസ്താദ് മക്കളുടെ ജോലിയിൽ ബർക്കത്തു കിട്ടാൻ ദുവചയാണേ 🤲🤲🤲🤲🤲 ആമീൻ
@fathimaSheikha879
@fathimaSheikha879 2 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@Sakeena-cz6vs
@Sakeena-cz6vs 2 ай бұрын
ഉസ്താദേ ഞങ്ങൾക്കും ദുആ ചെയ്യണം🤲😭🤲
@harizk7945
@harizk7945 2 ай бұрын
എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകൾ മാറാൻ കടങ്ങൾ വീടാനും ഉപ്പാക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉണ്ടാകുവാനും ജോലി ബറക്കത്ത് ഉണ്ടാകുവാനും ഉസ്താദ് ദുആ ചെയ്യണം 🤲
@Rukiya-gt2xq
@Rukiya-gt2xq 2 ай бұрын
Q
@SaifunneesavkSaifunneesa
@SaifunneesavkSaifunneesa 2 ай бұрын
😅😅 ​@@Rukiya-gt2xq
@sulaikha8970
@sulaikha8970 2 ай бұрын
വാടക വീട്ടിൽ ആണ് സ്വന്തമായി വീട് ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@Shamsi-1234
@Shamsi-1234 2 ай бұрын
ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള മക്കളാവാൻ ദുആ ചെയ്യണേ ഉസ്താതേ
@jameela.v2648
@jameela.v2648 2 ай бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@rinshananidha2249
@rinshananidha2249 2 ай бұрын
Aameen yaa rabbal aalameen മോൾക്ക് വഴി ഉള്ള നല്ല ഹൈ റായ വീട് ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ്
@SainabaKunju-zi6xy
@SainabaKunju-zi6xy 2 ай бұрын
ആമീൻ യാ അല്ലാഹ്
@mariyamummer9229
@mariyamummer9229 2 ай бұрын
മുഹറ 17നാണ് എൻറെ ഉമ്മ മരണപ്പെട്ടു ഉമ്മാക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@na4hiir
@na4hiir 2 ай бұрын
കടം വീടാനും വീട് വെക്കാനും ഉസ്താദ് ദുആ ചെയണം വാടക വീട്ടിൽ ആണ് താമ്മസിക്കുന്ന ത് 🤲
@AyshaAsharaf-w7y
@AyshaAsharaf-w7y 2 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen
@SuharaM-dx8yl
@SuharaM-dx8yl 2 ай бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shibushibinashibushibina7640
@shibushibinashibushibina7640 2 ай бұрын
കുടുംബ ഐശ്വര്യത്തിനും ബറക്കത്തിനും വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് 🤲🤲🤲
@HaseenaShafi-x1h
@HaseenaShafi-x1h 2 ай бұрын
ആക്കി മ്പത്ത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്
@Shareefa-m4r
@Shareefa-m4r 2 ай бұрын
ദുആ ചെയ്യണേ ഉസ്താദേ വിഷമങ്ങളാണ് ഉസ്താദേ
@RahurahiRahi
@RahurahiRahi 2 ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭
@hakeemchungath380
@hakeemchungath380 2 ай бұрын
സ്വാലിഹായ സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ ഉസ്താദ് ചെയ്യണം
@afrasafras7349
@afrasafras7349 2 ай бұрын
ഉസ്താദേ നിങ്ങൾ പറന്നത് പോലെ ദിക്റുകൾ ചൊല്ലി ഭർത്താവിന്റെ ജോലിയിൽ നല്ല മാറ്റം ഉണ്ടായി സന്തോഷം അറിയിക്കുന്നു ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻
@SuharaM-dx8yl
@SuharaM-dx8yl 2 ай бұрын
മകന്റെ ജോലിയിലും ശമ്പള ത്തിലും ഹൈറും ബറക്കത്തും ഉണ്ടാകാനുംവിസ ശെരിയാകനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@ajlaz-fk8dr
@ajlaz-fk8dr 2 ай бұрын
ഉസ്താദേ എൻറെ മനസ്സിലെ ഹലാലായ മുറാദുകൾ ഹാസിലാക്കി തരേണമേ 🤲🤲
@AbdulKareem-cr3th
@AbdulKareem-cr3th 2 ай бұрын
തലവേദന മാറാൻ പല്ലുവേദന മാറാൻ വയറുവേദന മാറാൻ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🤲🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@KadherNalakath
@KadherNalakath 2 ай бұрын
Al hamdhulillaa
@shahithanizar6737
@shahithanizar6737 2 ай бұрын
Aameen
@RubnaRubnanavas
@RubnaRubnanavas 2 ай бұрын
എന്റെ മോൾക് 6-ആം മാസം ആണ് ചെറുപ്പത്തിൽ ശോസം മുടൽ ഉള്ള കുട്ടിയാണ് ഇപ്പോഴും ഇടക്ക് അത് വേ രാറുട് സുഖ പ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താതെ😭🤲
@aminach9665
@aminach9665 2 ай бұрын
Aameen 🕋, 🤲🤲
@aminach9665
@aminach9665 2 ай бұрын
Aameen, ameen, ameen, 🤲🤲🤲
@hajuhaju8572
@hajuhaju8572 2 ай бұрын
പ്രത്യേക ദുആ പ്രത്യേക ദുആ ചെയ്യണം🤲🏼🤲🏼
@Ramseenakm-nk2we
@Ramseenakm-nk2we 2 ай бұрын
മക്കൾക്കു പരിക്ഷ എളുപ്പമാകുവാനും ഹലാലായ മുറത് ഹാസിലാവാനും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲
@JasminJunaid-fc1fe
@JasminJunaid-fc1fe 2 ай бұрын
നസീറ ഉസ്താദേ മകൻ നിസ്കരിക്കണം നിസ്കാരം നിലനിർത്തിക്കാനും ഹൈറായ ഇണയെ കിട്ടാനും ദുആചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ShoukShemi
@ShoukShemi 2 ай бұрын
Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢
@nafeelapk1526
@nafeelapk1526 2 ай бұрын
ഉസ്താതെ വിവാഹം നോക്കുന്നുണ്ട്. വൈകാതെ തന്നെ ഹൈറായ ഒരു ബന്ധം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏼. ഈ കമന്റ്‌ കാണുന്ന എല്ലാവരും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ🤲🏼
@hello10089
@hello10089 2 ай бұрын
ഇന്ഷാ അല്ലാഹ് ❤🤲🏻
@shameernaaz6920
@shameernaaz6920 2 ай бұрын
Manasilullamuradukal hasilavan Duacheyyanam Usthade 🤲🏻🤲🏻🤲🏻
@vavasworld2.046
@vavasworld2.046 2 ай бұрын
ഉസ്താദേ ദുആ യിൽ ഉൾപ്പെ ടു ത്തണേ🤲🏼🤲🏼🤲🏼
@RahurahiRahi
@RahurahiRahi 2 ай бұрын
ആമീൻ 😭ദുആ വസ്സിയത്തോടെ 🤲
@navasshareef1807
@navasshareef1807 2 ай бұрын
സാജിതവഴി ശരിയാവാൻ ദുആ ഉസ്താദേ
@آمينبنتزيد
@آمينبنتزيد 2 ай бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതിൻറ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് സലാമത്ത് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@abdulrahimanpp1752
@abdulrahimanpp1752 2 ай бұрын
ഇത് 1
@basheerasma2335
@basheerasma2335 2 ай бұрын
Aameen🤲🏻
@SulaikaKv-oi1yy
@SulaikaKv-oi1yy 2 ай бұрын
​@@abdulrahimanpp17521
@ansilajaleel7803
@ansilajaleel7803 2 ай бұрын
എന്റെ സുഖപ്രസവത്തിനും, എന്റെ എല്ലാവിധ വിഷമങ്ങളും, മാറാൻ വേടി ദുആ ചെയ്യണേ ഉസ്താതെ
@ranajahan107
@ranajahan107 2 ай бұрын
Prathekam dua cheyyanam usthathe🤲🏻🤲🏻🤲🏻🤲🏻😭😭
@ranajahan107
@ranajahan107 2 ай бұрын
😢
@ShabeerThannikatt99
@ShabeerThannikatt99 2 ай бұрын
Alhamdulillah.ee.majlisine.sweekarikkane.allah.aameen.yarabbal.aalameen
@rasheedan4036
@rasheedan4036 2 ай бұрын
ഉസ്താദേവിഷ മങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ🤲🏻😭🤲🏻😭
@Ayrinfafhima
@Ayrinfafhima 2 ай бұрын
വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ കടങ്ങൾ മാറാൻ ദുആ ചെയ്യണേ അസുഗം മാറാൻ ദുആ ചെയ്യണേ🤲🏻😓😭😭🤲🤲🤲😭😭😭😭😭😭🤲🤲🤲
@MuhammadbasheerBasheer-ju1kg
@MuhammadbasheerBasheer-ju1kg 2 ай бұрын
ഉസ്താദേ ദു ദുഅയിൽ ഉൾപ്പെടുത്തണം
@ShamilaSyed-g4s
@ShamilaSyed-g4s 2 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@sajeenanavas4378
@sajeenanavas4378 2 ай бұрын
ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@navasshareef1807
@navasshareef1807 2 ай бұрын
സാജിത എന്റെ വീട്ടിലേക് വഴി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ ഏത് ഇസ് മ് ച്ചോ ല്ലണം
@nidhazainaba2160
@nidhazainaba2160 2 ай бұрын
Allahu thaufeek nalgatta aameen aameen yarabbal alameen
@_.th_anve_er._
@_.th_anve_er._ 2 ай бұрын
വീട് പണി തുടങ്ങിട്ടുണ്ട് പൂർത്തിയാവാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲
@NewUser-s9w
@NewUser-s9w 2 ай бұрын
ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്തിന് ദുആ ചെയണേ ഉസ്തി ദെ
@HaseenaKalikav
@HaseenaKalikav 2 ай бұрын
വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲
@ubaid1tp945
@ubaid1tp945 2 ай бұрын
Innatthe majlisinte barkatth kond enikk hairaaya kallyaanam etthrayum pettenn rediyaakittharane allaah hairaaya inaye kittane allaah aagrahangal eluppatthil saadhchu kittaanum usthaad dua cheyyane
@najeemaa2930
@najeemaa2930 2 ай бұрын
ദുആയിൽ ഉൾപെടുത്തണമെ ഉസ്താതെ 🤲🤲🤲🤲🤲🤲🤲❤️
@sherinafazir
@sherinafazir 2 ай бұрын
കടഠ വിടാനും ജോലി ശരിയാക്കാനും ഉസ്താദ് ദുആ ചൊയണം
@ShameenaShameena-q6t
@ShameenaShameena-q6t 2 ай бұрын
അസ്സലാമു അലൈക്കും ഭർത്താവ് നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണം ഒരു വീടിനു വേണ്ടി ദുആ ചെയ്യണം
@safvanvilayil6657
@safvanvilayil6657 2 ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲
@shahalajasminpkshahalajasm3636
@shahalajasminpkshahalajasm3636 2 ай бұрын
Entey suga prasavathinum, entey ella vishamagalum sangadagalum maarikittaan usthaad dua cheyynm... Normal delivery avan dua cheyyane, arogythod koodiya kunjine kittan vendiyum dua cheyynm🤲
@madayi1
@madayi1 2 ай бұрын
Jaseena ch ente barthaavinum enikum ummakum aafiyathulla dheerhayisinum ellaavarudeyum ragam shifayaakanum barthavinte kachavadathilum shamblathilum hairum barkathum undaavanum dhua cheyyanam ameen ya Yaa rabbal aalameen
@AneeshaSakeer-jb5jm
@AneeshaSakeer-jb5jm 2 ай бұрын
മകൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
@Ayshabi-rb3pv
@Ayshabi-rb3pv 2 ай бұрын
അൽഹംദുലില്ലാഹഅൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താ ദിന്റെ ഈ മഹത്തായ മജ് ലി സി നെപ രി പൂർണ മായുംസ്വീ കരി ച്ചു അനുഗ്രഹിക്കേണമേ ഉസ്താ ദിനും ഉസ്താ ദിന്റെ അണിയ റ പ്രവർത്ത കർ ക്കും അവർഉസ്താ ന്റെ കൂടെകഷ്ട്ടപ്പെടു ന്ന തിന് അള്ളാഹു ത ആ ലാ ത ക്ക താ യ യ പ്രതി ഫ ലം കൊടു ക്ക ള്ള(കയ്ർ )കൊടുക്കള്ളാ ഉസ്താ ദ് ദുആയിൽഉൾപ്പെടുത്തെ ണ മേആ മീൻ യാ റബ്ബൽ ആലമീൻ
@hajuhaju8572
@hajuhaju8572 2 ай бұрын
വീടിന് പ്രത്യേക സ്ഥാനമാ🤲🏼😭😭😭😭🏦🏦🏦
@JumailaBeevi-d7b
@JumailaBeevi-d7b 2 ай бұрын
അസ്സലാമുഅലൈക്കും 👌അൽഹംദുലില്ലാഹ് 👌ദുആചെയ്യാനേഉസ്താദ് 👌👌
@aseenans7077
@aseenans7077 2 ай бұрын
Alhamdulillah 🤲🤲🤲🤲ameen ameen yarabbal alameen 🤲🤲🤲🤲
@ramlabeevi1078
@ramlabeevi1078 2 ай бұрын
ദുഃആ വസിയ്യത്തോടെ ഉസ്താദ് 🌹
@rasiyap6241
@rasiyap6241 2 ай бұрын
Swalihayaorupenkuttiyumayullaoru kudumpajeevitham entey monundakan dua cheyaney imajlisil dua cheyaney
@shafna-z5h
@shafna-z5h 2 ай бұрын
Ende barthavinum makkalkkum nammelkkellavarkkum aarogyamulla deergayuss thann padachavan anugrahikkatte aameen rogam kondum vishapp kondum njangale pareekshikkalee Allah 🤲🏻 makkale swaliheengalil peduthane
@SherifaValiyakath
@SherifaValiyakath 2 ай бұрын
Dhuien ulpeduthanam usthad ameen ameen yarabel alameen
@dilshanasiddiq44
@dilshanasiddiq44 2 ай бұрын
Assalamu Alaikkum usthadee.... Ente kudumbathil aishwaryavum Barkkathum nalki ellavidha rogangalil ninn kaval thedan dhua cheyyaneee.... 🤲🏻🤲🏻🤲🏻🤲🏻😢😢😢
@muhammedramees2491
@muhammedramees2491 2 ай бұрын
Ealla Rogam maran vendi dua Cheyyana usthadea
@kasimfaisy6045
@kasimfaisy6045 2 ай бұрын
മക്കൾ നന്നാവാനു o ഹലാലായ മുറാദ് ഹാസിലാവാനു o ദുഹ ചെയ്യണം
@Aysha_s_Home
@Aysha_s_Home 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼
@zamarzain1346
@zamarzain1346 2 ай бұрын
Ente makanu nalloru jyoliyum vivahavum nadakan duva cheyyane ellavarum
@fathimanedumkarana1559
@fathimanedumkarana1559 2 ай бұрын
ഉസ്താദേ ആങ്ങള ഗൾഫിലെ വെന്റിലേറ്ററിലാണ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദുആ ചെയ്യണം
@SajeenaBeevi-lu6pt
@SajeenaBeevi-lu6pt 2 ай бұрын
E MAJILISINTE BARKATHU KONDE ELLA MURADHUKALUM HASILAKKI THARANE YA ALLAHH🤲🤲🤲
@JabbarThachayi
@JabbarThachayi 2 ай бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ
@sulaikha8970
@sulaikha8970 2 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@murshidadk4803
@murshidadk4803 2 ай бұрын
Ente manasile vishamagal maran usthad duhacheyyanam
@muhammedfayiz9044
@muhammedfayiz9044 2 ай бұрын
അൻഹംദുലില്ലാഹ് മാഷാ അള്ളാഹ
@rejiibrahim3771
@rejiibrahim3771 2 ай бұрын
Alhamdulillah 🤲dua cheyyanam usthade🤲
@SudaidaSalim
@SudaidaSalim 2 ай бұрын
ദുആ ചെയ്യണേ ഉസ്താദേ
@safiyabibi2294
@safiyabibi2294 2 ай бұрын
Ustad live aayah na please ❤❤❤❤
@Jasmifarook-u3x
@Jasmifarook-u3x 2 ай бұрын
ദുആ ചെയ്യണം ഉസ്താദ് 🤲🤲
@Nusaifa_beevi
@Nusaifa_beevi 2 ай бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲
@SafiyaAbl-vy3bo
@SafiyaAbl-vy3bo 2 ай бұрын
അസുഖം മാറാൻ ദുഹാ ചെയ്യണെ ഉസ്താദെ
@asharani4904
@asharani4904 2 ай бұрын
Alhamdulillah Ameen 🤲🏻
@pkbava6403
@pkbava6403 2 ай бұрын
Ende makalkk ala rjiyium prayasangalum sifayakanum ninñu niskarichu nalla nilayil sujuudh cheyyaanum ustadea duacheyyuka
@shihabag1900
@shihabag1900 2 ай бұрын
എന്റെ മോന്റെ കുടുംബ ജീവിതം സന്തോഷത്തിൽ ആക്കണം മോളെ കുടുംബ ജീവിതം സന്തോഷത്തിൽ ആക്കണം
@FathimathRazana
@FathimathRazana 2 ай бұрын
അൽഹംദുലില്ലാഹ് ആമീൻ🤲🏻🤲🏻🤲🏻🤲🏻💚🕋🤲🏻🤲🏻🤲🏻🤍
@Fathima-z4l1z
@Fathima-z4l1z 2 ай бұрын
ആമീൻ അമീൻയാ റബ്ബൽ ആലമീൻ❤❤❤
@Shaibavlogz
@Shaibavlogz 2 ай бұрын
അൽഹംദുലില്ലാഹ് 👏👏👏
@Sabida-bv8ti
@Sabida-bv8ti 2 ай бұрын
Assalamualaikkum. Usthathe monte vissa sheriyakan dua cheyyanam. Dua vasiyath.
@raniya_kaniyankandy
@raniya_kaniyankandy 2 ай бұрын
Alhamdulilah ❤aamine ya rabbal aalamin 🤲🤲🤲✨
@ramlaramlata7930
@ramlaramlata7930 2 ай бұрын
Duayil ulpeduthane usthade
@shailaali4017
@shailaali4017 2 ай бұрын
ഉസ്‍താതെ എന്റെ മക്കൾ സാലിഹവാൻ ദുആ ചെയ്യണേ അവർ തമ്മിൽ🤲🤲🤲🤲🤣🤣🤣🤣
@JunuKp-m6l
@JunuKp-m6l 2 ай бұрын
Duha cheyyane usthatthe
@pkbava6403
@pkbava6403 2 ай бұрын
Ende kaal muttu veadanayum prayasangalum vaadha roagam sukamavanum kanninulla prayasangalum sifayakanum ustade dua cheyyanea
@MoideenKv-qt6fi
@MoideenKv-qt6fi 2 ай бұрын
Ente asugam maraan duhah cheyyane usthadhe
@subaidakaladi2381
@subaidakaladi2381 2 ай бұрын
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻദുആ ചെയ്യണേ
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН