അമ്മേ മാതാവേ എന്റെ കർത്താവെ എന്റെ നിയോഗം സാധിച്ചു തരണമേ🙏🙏🙏
@ManjuSuresh-gt4yw10 сағат бұрын
നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു മകന്
@ManjuSuresh-gt4yw10 сағат бұрын
എന്റെ സഹോദരിയുടെ രോഗം മാറ്റി തരണേ
@RakhiSRSR10 сағат бұрын
mathave njangalude kesinte കാര്യം എല്ലാം seriyakki തരണമേ
@VidhyavishnuVishnu18 сағат бұрын
Amme ente sahodharikk avalkk poyi varan pattunna edath nalloru joli ethreyum pettennu amma sheriyakki kodukkename. Amen
@bonydcunha523713 сағат бұрын
Praying for the education of jacob and calvin and for the healing of the back pain of bonny
@JobinJose-fp4onКүн бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ നിൻറെ പ്രത്യശീകരണത്തിന് സാക്ഷിയാക്കി എൻറെ കുടുംബത്തെ ഉയർത്തണം ആമേൻ
@Zeusbean10 сағат бұрын
Ente kadam poya Kasumi kittaname
@bonydcunha523713 сағат бұрын
Thank you jesus for the healing of my skin allergy and kuru and boils on my body during the healing ceremony of fr joseph during the adoration and healing ceremony praise the lord
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മോളുടെ ജോലി കാര്യം ശരിയാക്കി തരണേ
@jayasreek820323 сағат бұрын
Amma Mathave nanthi 🙏 ente randu makkalkkum videshathu nalla joli nalki anugrahikkename rogashanthi നൽകേണമേ അമ്മേ അമ്മേ
@JMathew-jd3fq17 сағат бұрын
Amme please heal my daughter from depression 🙏🙏🙏🙏
@JMathew-jd3fq17 сағат бұрын
Amme praying to sell properties and houses and to get rid off financial debts 🙏🙏🙏
@ajaysukumaran8673Күн бұрын
Ammey kadam theerkkan sahayikkaney....
@sumyvarghesesumyvarghese660513 сағат бұрын
എൻ്റെ കൃപാസനമാതാവേ ഞങ്ങളെയെല്ലാവരെയും അമ്മ രക്ഷിക്കേണമെ🙏🙏🙏
@ManjuSuresh-gt4yw10 сағат бұрын
ദൈവമാതാവേ ഞങ്ങൾ രക്ഷിക്കണമേ സഹോദരിയുടെ രോഗങ്ങളെല് മാറാൻ പ്രാർത്ഥിക്കുന്നു
@VijayanV-o9oКүн бұрын
🙏അമ്മേ പരിശുദ്ധ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇന്ന് മാറ്റിത്തരാൻ കൃപ ഉണ്ടാകേണമേ 🙏❤️
@remarajanrema170612 сағат бұрын
അമ്മേ എന്റെ കടങ്ങൾ വീടാൻ സഹായിക്കണമേ 🙏🙏🙏👍👍
@bindhurajan51898 сағат бұрын
മാതാവേ, ഞങ്ങളുടെ സ്ഥല കച്ചവടം ഉടനെ തന്നെ നടത്തി തരണേ മാതാവേ. 🙏🙏
@Annamma-j7fКүн бұрын
അമ്മേ ഞങ്ങൾക്ക് മനസിന് സമാധാനം തരണമേ ഞങ്ങളുടെ ആവിശ്യം സാധിച്ചു തരേണമേ
@sinicherala85878 сағат бұрын
എന്റെ മാതവേ എന്റെ കൊച്ചുമകളുട ചുമ മാറ്റി കൊടുക്കണേ
@anugrahasavool52317 сағат бұрын
ജോസഫ് വലിയവീട്ടിൽ അച്ചനും കൃപാസനം ടീം അഗങ്ങൾക്കും പിറവിതിരുന്നാളിൻെറ പ്രർത്തനാശംസകൾ നേരുന്നു
@joshymary2918 сағат бұрын
അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു അനുഗ്രയ്ക്കന്നമേ 🙏🏻🙏🏻🙏🏻🙏🏻
@sreedevibalan8873Күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു സമാധാനം കൊടുക്കണമേ amen🙏🏻🙏🏻🙏🏻
@meenuk1544Күн бұрын
എനിക്ക് നല്ലത് വരാനുള്ള തടസ്സങ്ങൾ മാറ്റിതരണേ കൃപാസനം മാതാവേ 🙏🙏🙏🙏എന്റെ ശരീര വേദനകളും മാറ്റിതരണേ 🙏🙏🙏🙏
@VasanthaKumari-c6b22 сағат бұрын
എന്റെ മാതാവേ എന്റെ അമ്മയെ സുഖപ്പെടുത്തണേ
@NirmalaDevi-os5zj21 сағат бұрын
അമ്മേ മാതാവേ എൻ്റെ മകനെ ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@AngelRoseKShots19 сағат бұрын
അമ്മേ മാതാവേ ലൈസൻസ് അങ്ങ് ശരിയാക്കി തന്നതിന് ഒരായിരം നന്ദി 🙏🙏🙏
@Bijunj10 сағат бұрын
മാതാവേ എൻ്റെ മകനെ നേർവഴിക്കു നടത്തണമേ
@anugrahasavool52316 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ മകനെ വിശ്വാസത്തിലേക്ക് കൊണ്ടവരണമേയെന്ന് പ്രർത്തിക്കുന്നു.
@BijiBiju-l3d22 сағат бұрын
Krupasanm ammee enteee ee prarthanaa nadathitharane🙏🙏🙏🙏
@josephmv59909 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻറെ നിയോഗം എനിക്ക് വേഗത്തിൽ സാധിച്ചു തരണേ എൻറെ സുഹൃത്ത് എന്നോട് സംസാരിക്കാൻ മനസ് തോന്നിപ്പിക്കണമേ എനിക്ക് വിലയും ബഹുമാനവും തരണേ എന്നെ ഒത്തിരി സ്നേഹിക്കണേ എന്നോടു സ്നേഹത്തോടെ പെരുമാറാൻ മനസ് തോന്നിപ്പിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@Krishbty11222 сағат бұрын
അമ്മേ മാതാവേ എന്റെ സൂസൻ ആട്ടിൻകുട്ടി വെള്ളം കൂടിക്കാൻ അനുഗ്രഹിക്കണമേ അവളുടെ അടുത്ത് ചെന്ന് അനുഗ്രഹിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@AliceShijo23 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷ്യകാരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏
@susanmichael301720 сағат бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ മനസ്സിൽ ഏറ്റ മുറിവ് ഉണക്കണേ 🙏🙏🙏
@AshithaSuresh-ol9kd17 сағат бұрын
അമ്മേ മാതാവേ. എൻ്റെ മകളെ ഹോസ്പിറ്റലിൽ നിന്നും ജോലിക്ക് വിളികേണമേ 🙏
@josemathew851120 сағат бұрын
അമ്മേ മാതാവേ എന്റെ മുടികൊഴിച്ചിൽ മാറ്റി തരണേ
@anilap544723 сағат бұрын
,, അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ദേശത്തെയും കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ
@harleyqueen345220 сағат бұрын
എന്റെ മാതാവേ എന്റെ മകളുടെ വിവാഹം അമ്മ നടത്തി തരണമേ നല്ല ഒരു ജീവിതം ഉണ്ടാകണമേ അമ്മേ
@ramanichandran5679 сағат бұрын
Ente mathavu ente swam mittal chumayum paniyum poornnamayum mattitharaname amme❤❤❤🙏🙏🙏
@AshaRenjith-pg3zs18 сағат бұрын
അമ്മേ മാതാവേ എന്റെ ലോണിന്റെ ഫയൽ പാസ്സാക്കി തരണമേ 🙏🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കട്ടെ
@NirmalaDevi-os5zj21 сағат бұрын
അമ്മേ മാതാവേ എൻ്റെ രോഗം മാറ്റി തരണമേ
@NirmalaDevi-os5zj21 сағат бұрын
അമ്മേ മാതാവേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ
@sreeharipradeesh2566Күн бұрын
അമ്മ മാതാവേ.. വിസവരാനുള്ള തടസ്സം മാറ്റി തരണേ..
@KvasokanKv10 сағат бұрын
മാതാവേ എന്റെ കുടുംബത്തെ കൈ പിടിച് ഉയർത്തേണമേ.എന്റെ .asugagel സുഗപെടുതി.തരണമേ കർത്താവേ.എന്റെ കടബദ്ധ്യതകൽ .മാറ്റിതരേണമേ കർത്താവേ. എനിക്ക് എത്രയും വേഗം ജോലിക്ക്.പോവാൻ കഴിയുമാറാകണമേ കർത്താവേ.എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ കർത്താവേ. ആമേൻ
അമ്മേ എന്റെ മക്കളുടെ അമിതമായ മൊബൈൽ ഉപയോഗം മാറ്റിതരണമേ 🙏🙏🙏അമ്മേ
@radhapp25413 сағат бұрын
എന്റെ മാതാവെ എന്റെയും എന്റെ മക്കളുടെ യും എന്റെ കൂടെപിറപ്പുകളുടെയും എല്ലാ മക്കളുടെയും അസുഖങ്ങൾ എത്രയും പെട്ടെന്ന് സുഖപെടുത്തി തരണമെ കർത്താവെ .
@sandraprakasan28704 сағат бұрын
അമ്മേ മാതാവേ ഇന്ന് ഒരുമാസത്തെ സാലറി കിട്ടി മാതാവിന് നന്ദി പറയുന്നു
@sosob525519 сағат бұрын
അമ്മേ മാതാവേമകന്റെ ജോലി തടസം മാറ്റി തരണേ ജോലി സ്ഥലത്ത് സമാധാനം തരണേ മകന് ജോലിക്ക് പോകാൻ തോന്നാത്ത അവസ്ഥ എല്ലാം മാറ്റി ശമ്പളം കൂട്ടി തരാൻ മേലാധികാരികൾക്കു മനസ് കൊടുക്കാൻ അമ്മേ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@renukasanalkumarrenukasana723019 сағат бұрын
Ente bharthavinte madhyapanathilninnm mari yesuvil varan sahaikkane Anugrahikkane ❤️❤️❤️🙏🏻
@geethavijayanathanasan9540Күн бұрын
അമ്മേ മാതാവേ തടസം മാറ്റി തരണമ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ വിനു മോൻ്റെ വിഷമങ്ങൾ മാറ്റി തരണമ കൃപ ചെയ്യേണമേ അമ്മേ 🙏🙏🙏🙏🙏
@ShainiBiju-x8s18 сағат бұрын
അമ്മ മാതാവേ എൻറ പ്രാർത്ഥന നടത്തി തരൂ
@ramanichandran5679 сағат бұрын
Ente parishudha amme krupasanam mathavu ente chechiyude block mattitharename ❤❤❤🎉🎉🎉🙏🙏🙏
@arjunanarjunan559723 сағат бұрын
'അമ്മ മാതാവേ എന്റെ മോന്റെ സ്വഭാവം നന്നാക്കി തരണമേ
@BeensBeenap19 сағат бұрын
അമ്മ പരീശുദ്ധ മാതാവേ എന്റെ മക്കൾ രണ്ടു പേരും ഈ വരുന്ന +2.പരീക്ഷ പസാക്കാൻ എന്റെ അമ്മ സഹായിക്കണം 🙏🙏🙏🙏
@sobhanasobha-xv1kcКүн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ എന്റെ മോന്റെ മോതിരം മാറൽ ചടങ്ങ് നല്ല രീതിയിൽ നടത്താൻ സഹായിക്കണേ അമ്മ മോളുടെ കല്യാണം നല്ല രീതിയിൽ നടത്തി തരേണമേ മാതാവേ ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
@Bindhu-r4tКүн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ സ്കോളർഷിപ്പിന്റെ പൈസ 25/26ഡേറ്റിൽ കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ മൂത്ത മോളുടെ ഫീസ് കൊടുത്തത് കൊണ്ട് എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ല ക്രിസ്തുമസിന് പള്ളിയിൽ പോകുവാൻ പോലും പൈസ ഇല്ല അമ്മേ ഈ പാപിയോട് കരുണ കാണിക്കണമേ എനിക്ക് അമ്മ ഈശോയും മാത്രമേ ഉള്ളു സഹായിക്കാൻ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
@minimolulahannan5326Күн бұрын
Mathave ente udampadi nadarhitharane. Amen🙏🏻🙏🏻
@KrishnaKumari-ri9swКүн бұрын
അമ്മേ ഞങ്ങളുടെ കുടുബത്തേക്കുടി orkaname🙏
@MeenaMeena-ij1lh22 сағат бұрын
അമ്മേ മാതാവേ എന്റെ മോളുടെ കല്യാണം തടസ്സമില്ലാതെ നടത്തണം സഹോദരൻറെ മദ്യപാനം നിർത്തണമേ നല്ല ബുദ്ധി കൊടുക്കണേ മാതാവേ കൊടുക്കണേ മാതാവേ🙏🙏🙏
@jecyabraham464519 сағат бұрын
അമ്മേ മാതാവേ bless my son 🙏🕯️
@harleyqueen345220 сағат бұрын
അമ്മേ എന്റെ അമ്മേ കന്യാമാതാവേ
@remarajanrema170612 сағат бұрын
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം ആഗ്രഹിച്ചതുപോലെ നടക്കണമേ ആമേൻ 🙏🙏🙏
@yamunar348611 сағат бұрын
എന്റെ അമ്മേ കടം thiran അമ്മ അനുഗ്രഹിക്കണേ 🌹🌹🌹
@sukanyachandran859720 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ, നാണം കെട്ടുള്ള ജീവിതം മടുത്തു അമ്മേ രക്ഷിക്കണമേ അമ്മയ്ക്കും ചേട്ടനും വേഗം തിരിച്ചു വരാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen
@sharmilas750023 сағат бұрын
Amme മാതാവേ ഇന്നത്തെ ഈ ദിവസം അമ്മയുടെ പ്രത്യേക അനുഗ്രഹം എനിക്ക് ആവശ്യമാണ് സമയത്തിന് അമ്മ കൂടെ കാണ ണമേ❤
@ushapradeep8381Күн бұрын
മാതാവേ എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ കടങ്ങൾ കൊണ്ട് കഷ്ട പുടുന്നുണ്ട് 🙏🏻♥️♥️ആമേൻ 🙏🏻♥️♥️
@santhaharidas5516Күн бұрын
Ent maranam nithyatha vare yesuvinodum ammamathavinodum koode jjeevikanulla krepaundakename oru pisachukalude pidilum pedathe ningalodukoode jeevikkuvan ammude neela kapil enne pothinje kathukollename🙏🙏🙏🙏🙏🙏
@mamfive632323 сағат бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ്റെ അസുഖം മാറ്റി തരേണമേ... എൻ്റ കടങ്ങളെ മാറ്റി തരേണമേ... എൻ്റ കുടുംബം നീ കാത്തു രക്ഷിക്കണേ ... ആമേൻ ❤❤❤❤🙏🙏🙏🙏
@Archakannan.b15 сағат бұрын
മാതാവെ ഇത്രത്തോളം എന്നെ നടത്തിയതിന് നന്ദി ദൈവമെ ഇനിയും മുന്നോട്ട് നടക്കാൻ എന്നെ സഹായിക്കണമെനാളത്തെ കുറിങ്ങ്ങൾക്ക് വരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayaKumaris-l1l9 сағат бұрын
അമ്മ മാതാവേഈലോകംമുഴുവൻഅമ്മയുടെനാമംവാഴ്ത്തപ്പെടട്ടെ❤❤❤❤❤❤❤
@achusachu8930Күн бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ ജനുവരി മുപ്പത്തി ഒന്നിന് നകം അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ എപ്പോഴും കൂടെ ഉണ്ടാകണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ മക്കൾക്ക് പഠിക്കേണ്ടബുദ്ധിയും തരേണമെ ഈശോയുടെ തിരുരകാതത്താൽ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിലെ എല്ലാ അസുഖങ്ങൾ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭 😭 😭 😭 😭 😭 😭 😭 😭 😭 😭🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sajitha-f9fКүн бұрын
ponnumathave ente bharthavine ente adukkalethikkaname eniyum enne ottapedutharuthe
@sumavarghese205Күн бұрын
Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Karthave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏
@TheSeemapreity18 сағат бұрын
അമ്മെ മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണേ 🙏🙏🥹all investigations reports normal ayirikanee 🙏🙏
@ushajayadas640014 сағат бұрын
Amme ennum kude undavane Amen Amen Amen 🙏 ❤❤❤
@ManeeshaSalim14 сағат бұрын
അമ്മേ മാതാവേ.. എന്റെ മക്കളുടെ പഠനം എന്റെ കടങ്ങൾ എന്റെ അമ്മയുടെ അസുഖങ്ങൾ എല്ലാം ഞാൻ എന്റെ മാതാവിനെ എൽപ്പിക്കുന്ന അമ്മേ ഇത് മാധ്യസ്ഥം വഹിച്ചു കർത്താവിനോട് അപേക്ഷിച്ചു എനിക്ക് വാങ്ങിത്തരാണെ
@gangasunny933615 сағат бұрын
അമ്മേ പ്രിയ മാതാവേ അവിടുന്ന് ഞങ്ങൾക്കുവേണ്ടി പ്രിയ പുത്രനോട് അപേക്ഷിക്കേണമേ. ആമേൻ
@lathaammukuttylatha121421 сағат бұрын
എന്റെ അമ്മേ എന്റെ അശ്രെയമേ 🙏🙏
@sreedevibalan8873Күн бұрын
അമ്മേമാതാവേ, എന്റെ asugam mattitharane മാതാവേ, എന്റെ മകളും husbandum അകന്നുനിൽക്കുന്നു അവരെonnichaki തരണേ മാതാവേ amen🙏🏻
@GeethaSreekuttan11 сағат бұрын
എന്റെ മാതാവേ എന്റെ മകന് റയിൽവേയുടെ പരിക്ഷ പാസ്സായി ജോലി കിട്ടാൻ അനുഗ്രഹിക്കണെ പരി: അമ്മേ
@sujaraju-n4k20 сағат бұрын
എന്റെ മകനെയും മരുമകളെയും ഒന്നിപ്പിക്കണേ 🙏അമ്മേ അമ്മയുടെ മകന്റെ തിരുപിറവിയിൽ എന്റെ മോനും മരുമകളും സംതോഷത്തോടെ ഒന്നിപ്പിക്കണേ 🙏🙏
@aliceabraham8426Күн бұрын
അമ്മേ എൻ്റെ പ്രാർത്ഥനകൾ കേട്ട് അനുഗ്രഹിക്കണമേ ത Sസ്സങ്ങൾ എല്ലാ o മാറ്റി തരണേ.
@charlensjosephКүн бұрын
Kreupasanam Amma mathava marey kudambam sonthami oru veedu kitan vendi prathikunu mathava
മാതാവേ, പരിശുത്താമ്മേ, എനിക്ക് ക്രിസ്തുമസിന് മുൻപ് തന്നെ എന്റെ എല്ലാ കടങ്ങളും തീർക്കാൻ 50ലക്ഷം രൂപ കിട്ടണേ. അതിന് അമ്മ യേശു അപ്പനോട് മാത്യസ്ഥം വഹിക്കണേ... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕➕➕➕4➕
@hima9.canto5.a54Күн бұрын
Mathave ente kadam theerkanulla krupa tharaname enikku oru Joli thannu anugrahikkaname ♥️♥️♥️♥️♥️♥️♥️♥️♥️
@SimiLal-bq2jv12 сағат бұрын
Ammeeee Ente mone joli koduthu avane ok aakkaneeee Ente kudumbathilay budhimuttukal mattaneeee ammamathaveeee🙏🙏🙏
@shivaninair940117 сағат бұрын
Amma Mathave ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MolammaJoy-un5zuКүн бұрын
എന്റെ മോടെ സകല തടസങ്ങളും മാറ്റി ത ട സ ങ്ങ ളും മാറ്റാണമേ 🙏
Amma mathave njagade kudumbathe kathu kollaname,njagade kadabadhyathakal theerthu tharaname
@joshymary2918 сағат бұрын
അമ്മേ മാതാവേ പത്തിൽ പഠിക്കുന്ന മകനെ സമർപ്പിക്കുന്നു പഠിക്കാനുള്ള കൃപ nalkannme🙏🏻🙏🏻🙏🏻
@sujaraju-n4k20 сағат бұрын
എന്റെ മോൾടെ ഗർഭാവസ്ഥയിൽ കൂടെ ഇരുന്നു അനുഗ്രഹിക്കണെ അമ്മേ മാതാവേ ഇനിയുള്ള മാസങ്ങളിൽ വേണ്ടിയാ അനുഗ്രഹം കൊടുക്കണേ ആയുസും ആരോഗ്യവും കുഞ്ഞിനും മോൾക്കും കൊടുത്തു അനുഗ്രഹിക്കണെ അമ്മേ മാതാവേ 🙏🙏
@sajimolck754512 сағат бұрын
അമ്മേ മാതാവേ എന്റെ ജോലി 28 ന് ഡിസംബർ 2024ന് കിട്ടണം mathave🙏🏻🙏🏻🙏🏻
@sherbanjose482418 сағат бұрын
Amme makkalkku nalla joli kodukkane
@SindhuBhasi-d6n8 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ വയറ്റിലെ വേദനയും ബുദ്ധി മുട്ട് എല്ലാം മാറ്റി തരേണമേപനി വന്നിട്ട് മാറി ഇപ്പോൾ എനിക്ക് തൊണ്ടക്ക് വേദനയും ഒച്ച അടപ്പും ഒണ്ട് എന്റെ അമ്മമാതാവേ എല്ലാം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻എന്റെ അമ്മയുടെ അസുഖം എല്ലാം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനെയു മക്കളെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻എന്റെ വീടിന്റെ ദോഷവും കടബാധ്യഥകളും മാറ്റാൻ ഒരു വഴി കാണിച്ചുതരണമേ അമ്മ മാതാവേ എനിക്ക് എല്ലാം ദിവസവും ലോട്ടറി അടിയുണ്ടായിരിക്കണമേ
അമ്മേ എനിക്ക് കഥബാധിത എല്ലാം എത്രയും പെട്ടെന്ന് തീർത്തു ഒരു സമാധാനം ഉള്ള ഒരു ജീവിതം തരണേ അമ്മേ അമ്മ അമ്മയുടെ മോനെ പ്രസവിച്ചു ദിവസം ആണ് നാളെ ഈ ദിവസം തന്നെ അമ്മയുടെ അടുത്ത് ഞാൻ ചോദിക്കുവാ അമ്മ എനിക്ക് കനിഞ്ഞു തരണേ എനിക്ക് സമാധാനം ഉള്ള ഒരു സ്ഥിരമായി നല്ല ജോലി അമ്മയുടെ സഹായം ചോദിക്കുന്നു തരണേ അമ്മേ 🙏🙏🙏
@BenoyKochumon18 сағат бұрын
എന്റെ അമ്മേ കടയിൽ കച്ചവടം ഒന്ന് കൂട്ടി തരണ മേക ട ങ്ങൾ ഒന്ന് തീർക്കുവാൻ അമ്മ സഹായിക്കേണമേ മാതാവേ