ലയന അശ്വതി, ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും പൂർണ്ണമായും എന്നേ രക്ഷ പെടുത്താൻ പ്രാർത്ഥിക്കണം തിരുമേനി. എന്റെ barthavil നിന്നും ഞാൻ ഒരുപാട് ചതിയും വഞ്ചനയും അനുഭവിച്ചു സഹിക്കാൻ വയ്യാ തിരുമേനി പ്രാർത്ഥിക്കണം സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണം അത്രയ്ക്കും വിഷമത്തിലാണ് ഞാൻ 🥹🙏🏻🙏🏻
നമസ്കാരം തിരുമേനി, എന്റെ മകൻ യദുകൃഷ്ണൻ മകയിരം, ജോലിയിൽ ബുദ്ധിമുട്ട് ആണ്, നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ, കടം കാരണം വളരെപ്രയാസത്തിലാണ് പ്രതേകപൂജയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു തിരുമേനി
@sreedevirajan2265Күн бұрын
Ariya vijay..Ayilliyam..job Kittanm
@purplegalaxy12346Күн бұрын
മോഹനൻ - അവിട്ടം സുലോചന - ഉതൃട്ടാതി അനാമിക - വിശാഖം സോനാലി. അനിഴം ആയുരാരോഗ്യ സൗഖ്യം ., വീട് പണി പൂർത്തിയാകാൻ , വിദ്യാഭ്യാസ ഉന്നതി എന്നിവയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ... എത്ര ശ്രമിച്ചിട്ടും കടം തീർക്കാൻ പറ്റുന്നില്ല. അതിനുള്ള തടസ്സങ്ങൾ തീർക്കേണമേ...