ഒന്നേ മുക്കാൽ മണിക്കൂർ വരുന്ന വീഡിയോയുടെ സ്ക്രിപ്റ്റ് തയ്യാർ ആക്കാൻ മാസങ്ങൾ എടുത്തു കാണും അല്ലെ, അഭിനന്ദനങ്ങൾ ♥️
@AnTalk20217 ай бұрын
Thank you❤❤
@ajasaj22997 ай бұрын
🎉@@AnTalk2021
@JejoN-l3l4 ай бұрын
😊😊😊😊😊😊
@midhunmonu53754 ай бұрын
❤
@anandmohan5538Ай бұрын
❤❤❤
@duchduke22817 ай бұрын
നിങ്ങളുടെ ഈ വോയിസ് പിന്നെ വീഡിയോ കൂടി ആവുമ്പോൾ കേട്ടു ഇരുന്നു പോകും.. രാത്രി കേട്ടു ഉറങ്ങാൻ അടിപൊളി ആണ്
@AnTalk20217 ай бұрын
❤❤
@muhammedsanjid34207 ай бұрын
Sathyam
@noobgamer20097 ай бұрын
Njnanum anganeya
@sudheeshks6605 ай бұрын
Mo
@Vishnu.v17 ай бұрын
ഇതേ പോലെത്തെ ഒരു video ആണ് ഞാൻ നോക്കി നടന്നത് ഇപ്പൊ അതും കിട്ടി super bro😍😍
@AnTalk20217 ай бұрын
❤
@amaldev11437 ай бұрын
ഞാനും കുറെ ദിവസം നോക്കി ഇംഗ്ലിഷിൽ ഒക്കെ കുറെ ഉണ്ട് പക്ഷെ മലയാളത്തിൽ ഇ bro മാത്രമാണ് ചെയ്തിട്ടുള്ളൂ എന്ന് തോന്നുന്നു
@JayaprasadV-ns3pj5 ай бұрын
Super super super great effort
@Kalayanthani7 ай бұрын
ചുമ്മ ചവറു കണ്ടെന്റ്റ് ഇട്ട് റീചാകുന്നവരെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ പുച്ഛം തോന്നി. ശെരിക്കും അർഹിക്കുന്ന വിജയം കിട്ടാത്ത ചാനൽ ആണ് ഇത്. പൊളിക്ക് ബ്രോ ഉറപ്പായും ഇത് ഒത്തിരി റീച് ഉള്ള ചാനൽ ആയി തീരും. ഇനിയും ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു ❤
@AnTalk20217 ай бұрын
❤❤
@cleetuschacko92647 ай бұрын
നല്ല ഒരു വീഡിയോ, കുറേ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ പറ്റി, thanks ❤
@Sajan.tSajan.t-nx5id5 ай бұрын
സൗരയൂദ്ധത്തിനു തന്നെ ഇത്ര വ്യാപ്തി ഉണ്ടെങ്കിൽ ഇതിനെ ഉൾകൊള്ളുന്ന, നാൽപതിനായിരം കോടി, സൂര്യനേക്കാൾ ചെറുതും വലുതുമായ നക്ഷത്രങ്ങൾ നിറഞ്ഞ നമ്മുടെ ഗ്യാലക്സി ആയ മില്കിവേയും, അതിലുമുപരി കണക്കില്ലാത്ത ഗ്യാലക്സികൾ നിറഞ്ഞ ഈ പ്രപഞ്ചത്തിന്റെ വ്യാപ്തി അപാരം എന്നോർക്കുമ്പോൾ തല കറങ്ങിപോകുന്നു 😮🧐😇😇
@AnTalk20215 ай бұрын
❤
@FrijoFrijocfv4 ай бұрын
Correct
@Dadha_Sahib2 ай бұрын
അർറഹ്‌മാൻ 55 : 33 Verse : يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَٰنٍ Verse translation ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
@rajithk20236 ай бұрын
Very good explenetion👏🏼👏🏼👏🏼
@AnTalk20215 ай бұрын
❤
@FnsaKottayam3 ай бұрын
❤❤❤❤ താങ്ക്സ് ഫോർ this effort ❤❤❤❤
@unnikrishnan.m.r.35035 ай бұрын
very Informative and interesting❤❤❤
@jishadkk90042 ай бұрын
Great information man. Thankyou❤
@shaijuvp9735 ай бұрын
സൂപ്പർ ❤❤അടിപൊളി
@AnTalk20215 ай бұрын
❤
@pranav54083 ай бұрын
thank you I got a lot of knowledge from this.
@shinyjohan43383 ай бұрын
Very good ❤❤
@AnTalk20213 ай бұрын
❤
@hardysworld19955 ай бұрын
Annna kiduuuu🎉
@AnTalk20215 ай бұрын
❤❤
@123JOJY5 ай бұрын
Super video👆
@AnTalk20215 ай бұрын
❤
@SameerSameer-x7o3 ай бұрын
What a fantastic ❤
@AnTalk20213 ай бұрын
❤
@ShajiUVN5 ай бұрын
Great.
@AnTalk20215 ай бұрын
❤
@satheesanmulayathilasa18835 ай бұрын
Supper 👍🏻
@AnTalk20215 ай бұрын
❤
@muhammedshafi80933 ай бұрын
ഒന്നും പറയാനില്ല... Well done.. Keep it
@bassii20745 ай бұрын
thanks sir🙏
@AnTalk20215 ай бұрын
❤
@harshadpalode68836 ай бұрын
യഥാർത്ഥത്തിൽ നമ്മുടെ മുന്നിൽ നടക്കുന്നതു പോലെ അവിടെനിന്ന് വീക്ഷിച്ച മനസ്സിലാക്കുന്നത് പോലെയാണ് ഈ വീഡിയോ കാണുന്നത്
@AnTalk20215 ай бұрын
❤
@shakeer4207 ай бұрын
Good work 👍👍
@AnTalk20217 ай бұрын
❤
@arifhameed7867 ай бұрын
Very good
@vindinol4 ай бұрын
Earth ൽ ഇരുന്ന് കൊണ്ട് ഈ വീഡിയോ കാണുന്നവർ ആരൊക്കെ?
@ManuManishamohan3 ай бұрын
😊
@tinuthomas59147 ай бұрын
Hat's off for your efforts ❤ congratulations keep doing well ❤
@AnTalk20217 ай бұрын
❤❤
@rameshkartha-mj6yt10 күн бұрын
We know that, the mars moons are phobos and diamos. Phobos where coming near to mars; and the diamos leaving ! But, the Question is this :- Our earth's moon was likely leaving, so that, maybe it will disappear . So, is there any another moon that crashes our earth ? Pls give me ans.....
@Vishnuep-nf4hp7 ай бұрын
Ithil 1st varunna bgm etha
@ajithkumarmg357 ай бұрын
സൂപ്പർ ബ്രോ ❤️❤️❤️
@AnTalk20217 ай бұрын
❤
@amaldev11437 ай бұрын
Super bro ❤❤
@AnTalk20217 ай бұрын
❤
@balangopalan29277 ай бұрын
Congrats,
@AneeshAneesh-mo1js7 ай бұрын
Best channel
@AnTalk20217 ай бұрын
❤
@krishnaprasadv60897 ай бұрын
Edhu pole Ulla video prathishikkunu
@ധൃഷ്ടദ്യുമ്നൻ-യ1ഗ7 ай бұрын
Voice ❤👍
@rameshkartha-mj6yt9 күн бұрын
21:09 Wrong. I t's About 59.65 Days .[ Your ans; can be predicted .].
@KAJAMOHINUDDEEN5 ай бұрын
Kalkari mannulla graham thilangunna kallulla graham 😊. Moon'$ late Poole
@Blackcats-654327 ай бұрын
Good job🙂🙂🙂
@AnTalk20217 ай бұрын
❤
@ragildas16412 ай бұрын
ഭൂമിയും ചന്ദ്രനും tidle lock അല്ലെ
@imran-ep6fq7 ай бұрын
Ella grahathilum vajram thanneyano .illeltettupattiyadh aa
@fun2media2964 ай бұрын
Bro ദയവായി ക്ഷെമിക്കുക ഇതിൽ കുറച്ചു തെറ്റ് ഉണ്ട്...
@Dadha_Sahib2 ай бұрын
അർറഹ്‌മാൻ 55 : 33 Verse : يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَٰنٍ Verse translation ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
@dhaneshkrishna27427 ай бұрын
👍❤
@explorethenaturelive.47325 күн бұрын
എനിക്ക് ലൈൻ സെറ്റവുമോ ചേട്ടാ
@DileepMuralidharan7 ай бұрын
@8:17 സൂര്യൻ്റെ പ്ലാസ്മ നീരാവിയായി ഉയരുകയും തണുത്ത് താഴെ വീഴുകയും...പ്ലാസ്മ നീരാവിയായി കഴിഞ്ഞുള്ള stage അല്ലേ....? പിന്നെ വേറൊരു കാര്യം, അതൊരു പദാർഥത്തെ പറയുന്ന പേരും അല്ല....
@sajeevsaji77337 ай бұрын
Music heart toch ❤️❤️
@AnTalk20217 ай бұрын
❤❤
@shijumoodadi71917 ай бұрын
Super
@AnTalk20217 ай бұрын
❤
@Thalapathycr77 ай бұрын
🔥🔥🔥🔥
@AnTalk20217 ай бұрын
❤
@SteephenJ-b1y5 ай бұрын
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, ഇപ്പോ മനുഷ്യൻ ജയിച്ചു ശാസ്ത്രം തോറ്റു 🙏
@AnTalk20215 ай бұрын
❤
@NixonA-x7pАй бұрын
ഇപ്പോൾ ശാസ്ത്രവും മനുഷ്യനും ഒരുപോലെ തോറ്റു, എപ്പോഴും god ആണ് ജയിക്കുന്നത്, ഇന്നും പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു, നക്ഷത്രങ്ങളെ ഒരിക്കലും എണ്ണി തീർക്കാൻ മനുഷ്യനുകഴിയില്ല, ബൈബിൾ ആണ് ഇന്നും ജയിച്ചു നില്കുന്നത് 👍🏻🤣🤣🤣
@സഫാന7 ай бұрын
❤👍👍👌👌
@AnTalk20217 ай бұрын
❤️
@SunnyVS-i5t5 ай бұрын
The യൂണിവേഴ്സ് createtd ബൈ god
@killadies90617 ай бұрын
ഒന്നേ മുക്കാൽ മണിക്കൂർ പോയത് അറിഞ്ഞില്ല 👍
@AnTalk20217 ай бұрын
❤
@Sajan.tSajan.t-nx5id5 ай бұрын
നുണ 😅
@VLOGS-td8wf5 ай бұрын
വൗ
@AnTalk20215 ай бұрын
❤
@BhavithLal7 ай бұрын
പൊടിപടലങ്ങൾ എവിടുന്നു കിട്ടി അണ്ണാ 😁
@ukpadinjat87256 ай бұрын
Ne eth mathrame kandallo....?, Bakki endhellam paranju, athonnum ne kettille.???
@basilsaju_946 ай бұрын
Munpundayirunna valiya nakshathranghal super nova vazhi potti thorich pokunnath vyapich kodakkunnath ane nebulakal athyakala nakshathrathil hydrogen heliumvum mathram undaku baki iron vare ulla mulakaghal star coril ane undakunnath baki palathum super nova vazhi undakunnath. Oru singularitiyil ninne arambich vikasich ennathe avasthayil ethiyathine parayappedunna enne ettavam prabalyathil ulla hypothetical theory ane Bigbang.
@Sajan.tSajan.t-nx5id5 ай бұрын
അത് ഒരു ട്രെയിൻ പോയപ്പോൾ പാറിയത് 😅
@imran-ep6fq7 ай бұрын
ഈ erth ൽ നമ്മൾ ഒന്നും അല്ല എന്ന് eppoyum മനസ്സിലാക്കുക
@GAMMA-RAYS7 ай бұрын
❤
@AnTalk20217 ай бұрын
❤
@ManuManishamohan3 ай бұрын
Please study the spelling of the earth
@dhuniyavkunjimon884411 күн бұрын
Nana
@GangaTVM7 ай бұрын
ഓം നമോ നാരായണ..🙏🏻
@GAMMA-RAYS7 ай бұрын
നാരായണ് ഇവിടെ എന്ത് കാര്യം, ഇത് മത കഥകളല്ല ശാസ്ത്ര സത്യങ്ങളാണ് നിങ്ങൾ വീഡിയോ കാണുന്നത് പോലെയുള്ള സത്യമായ കാര്യങ്ങൾ
@JayanN-vb1ud7 ай бұрын
എന്തിനാ ഇങ്ങിനെ സ്വയം അപഹാസ്യനാകുന്നത് ഓരോരുത്തർക്കും വിശ്വാസമുണ്ടാകും അത് പ്രകടിപ്പിക്കേണ്ട സ്ഥലങ്ങളിൽ മാത്രം പ്രകടിപ്പിക്കുക
@amaldev11437 ай бұрын
ഭക്തി ഗാനത്തിൻ്റെ അടിയിൽ ഇടാൻ ഉള്ള comment നീ എന്തിനാടെയ് ഇതിൻ്റെ അടിയിൽ കൊണ്ട് ഇട്ടിരിക്കുന്നത്
@GangaTVM7 ай бұрын
@@GAMMA-RAYS …ശാസ്ത്ര സത്യങ്ങൾക്കിടയിൽ ദൈവത്തിന്റെ പേര് പറയാൻ പാടില്ലെന്നു നിയമം വല്ലോം ഉണ്ടോ. എങ്കിൽ പിന്നെ പല നക്ഷത്രങ്ങൾക്കും ഗ്രീക്ക് ദൈവങ്ങളുടെ പേരിട്ടതിന് എതിരെ കൂടെ ഒരു നിയമം ഉണ്ടാക്കണം അണ്ണാ. ശാസ്ത്രം എത്തിസത്തിൽ തിരുകി കയറ്റാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ ബാക്കിയുള്ളവർക്ക് അതായിക്കൂടെ.
@GangaTVM7 ай бұрын
@@JayanN-vb1ud …ഇവിടെ അത് പാടില്ലെന്നു ആരെങ്കിലും ഉത്തരവ് ഇട്ടിട്ടുള്ളതായി എനിക്കറിവില്ല
@explorethenaturelive.47325 күн бұрын
Single undo
@Arjunsuraj317 ай бұрын
❤️
@AnTalk20217 ай бұрын
❤
@benshadsalim33267 ай бұрын
പഴയ ഡബ്ബിംഗ് മതി
@renjith-snova7 ай бұрын
പുതിയതെന്തേലും ചെയ്യ്,
@Sajan.tSajan.t-nx5id5 ай бұрын
തല കുത്തി മറഞ്ഞാലോ 😅
@USA-r6z7 ай бұрын
Oru 1 like tharumo 😊😊
@AnTalk20217 ай бұрын
❤❤
@VETTA-Wibe5 ай бұрын
ഇല്ലാ കഥ ഉണ്ടാക്കാൻ ഇന്ത്യൻ കാർട്ടൂൺ ഗോഡ് കളെ നോക്കി റെഫെറൻസ് ഉണ്ടാക്കിയാൽ ,മാത്രം മതി എല്ലാം പഠിക്കും
@santhoshthonikkallusanthos90827 ай бұрын
വെറീന. അല്ല വെനീറ ആണ്
@AnTalk20217 ай бұрын
വേനീറ ❤️
@AnzarIsmail1435 ай бұрын
ഒരാളെ ജീവൻ രക്ഷിക്കാൻ കഴിവില്ല ഗ്രാഫിക്സ് ഇട്ട ജനങ്ങളെ പറ്റിക്കല്ലേ 😂😂😂