പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏
@gracyjose93122 күн бұрын
അമ്മേ മാതാവേ പരിശുദ്ധാത്മാവിനെ നിറഞ്ഞ പ്രാർത്ഥിപ്പാൻ ഉള്ള ദൈവകൃപ എനിക്ക് തരേണമേ എന്റെ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ നിയമങ്ങളും അവിടുന്ന് സഹായിച്ചു തരണമേ അമ്മയുടെ തിരുസന്നിധിയിൽ ഞാൻ സാക്ഷ്യം പറഞ്ഞോളമേ
@liziammasimon54872 күн бұрын
പരിശുദ്ധ അമ്മേ എൻ്റെ കാലുകൾതം ശരീരത്തിനും മനസിനും ബലവും ശക്തിയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@SandraSunny-l1nКүн бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേലും, എന്റെ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ, അവനു 21/11/24 ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏
@BeenaRevi-l7r2 күн бұрын
Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane ente mathave midterm exam rande perkkum nallathupole ezhuthan pattane ente mathave amen amen amen amen amen amen amen amen amen amen amen
@RajeshT-mn8ml2 күн бұрын
അമ്മേ ഉടമ്പടി എടുത്ത ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏എന്റെ bharthavinu രോഗം സൗഖ്യം നല്കണമേ 🙏🙏🙏വേഗം സൗഖ്യം പ്രവിച്ചു ജോലിക്ക് പോകാനുള്ള ആരോഗ്യം നല്കണമേ 😢😢😢😢അമ്മേ ഞങ്ങളിൽ കൃപ ഉണ്ടാകണമേ 🙏🙏❤️അമ്മേ ഞങ്ങൾ വന്നു സാക്ഷ്യം പറയാവേ 🙏🙏🙏🙏🙏
@DineshOsmmmКүн бұрын
എൻ്റെ കുടുംബജീവിതം എപ്പോഴും സന്തോഷപൂർണമായിപോകെണമെ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ കാത് രക്ഷികെണമേ ആമേൻ മരിയപ്രത്യേകം പ്രർത്ഥികെണം
@raniwilson51622 күн бұрын
അമ്മേ എല്ലാമക്കൾക്കും നല്ലത് വരുത്തണമെന്ന് പ്രാർത്ഥിക്കുന്നു പല വിധ പരീക്ഷകൾക്കും തയ്യാറെടുക്കുന്ന എല്ലാ മക്കളേയും കാത്തു കൊള്ളണമേ, പരീക്ഷയിൽ വിജയിക്കാൻ കൃപ നൽകണമേ ❤🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🙏🙏
@SashiPottanmala2 күн бұрын
അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണഅമ്മേ 2022,23, അവസാനം വരെ എന്ന ജിവൻ ആയ എന്റെ വസന്ധി യെ എനിക്കും ജിവൻ ആയിരുന്നു അമ്മേ മാതാവേ അവളുടെ പിണക്കം മാറി തിരിച്ചു വരണ അമ്മേ മാതാവേ 🙏🙏🙏
@gourikrishna51002 күн бұрын
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ നിരാശയിൽ ആക്കല്ലേ അമ്മേ
@antovarghese42432 күн бұрын
🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@yamunarajan44992 күн бұрын
അമ്മേ സൗഖ്യം നല്കണമേ 🙏
@minithankachan2543Күн бұрын
അമ്മേ,, ഉടമ്പടി എടുത്ത എല്ലാവരെ യുഉം അനുഗ്രഹികണമേ,,, അമ്മേ,,, 🙏🙏🙏
@EstherJ-fo2be2 күн бұрын
🙏🙏🙏Amme mathave njangalkku vendi apekshikkename.. Amme ente kudumbathe anugrahikkaname. Amen. Halleluya. Praise the lord.
@vimalak49112 күн бұрын
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും ഈ ദേശത്തിൽ ഉള്ള എല്ലാവർക്കും കൃമ്പ നൽകണേ 🙏🙏🙏🙏🙏
@RemyaRemya-b7i2 күн бұрын
അമ്മേ എനിക്കു വീട് പണി നല്ലതായി നടത്തി തരണേ കടങ്ങൾമാറ്റി തരണേ . അമ്മേ സഞ്ചാരി മാതാവേ അത്ഭുതം പ്രവർതിക്കണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@shajimmajoseph87672 күн бұрын
യേശുവേ എന്റെ തലവേദന നടുവേദന മാറ്റി തരണമേ
@ShemeerSham-r5l2 күн бұрын
അമ്മേ മാതാവോ എന്റെ ഹസ്ബന്റ കാലിലെ. മുഖത്ത നീരു മാറ്റിതരണ മേ നീര മാറി കഴിഞ്ഞ് ഞാൻ ഒരു ഉടമ്പടി എടുക്കാ അമ്മേ മാതാവോ ഞങ്ങളുടെ കുടുബത്ത അനുഗ്രഹക്കണമേ. അമ്മേൻ
@antovarghese42432 күн бұрын
മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@sudhis26852 күн бұрын
അമ്മാ മാതാവേ യേശു അപ്പാ എന്റെ മനസിലെ ചിത്ത ചിന്തകൾ മാറ്റി തരണേ മനസിലെ വേദനകൾ മാറ്റി തൊട്ട് അനുഗ്രഹിക്കണ രാത്രിൽ ഉറക്കം കിട്ടണേ 🙏🙏🙏🙏🙏🙏🙏
@shajimmajoseph87672 күн бұрын
മാതാവേ യേശുവേ എന്റെ സ്ഥലം നവംബർ 30 നു വിറ്റു തരണമേ
@angelancy72392 күн бұрын
Amme ente കുടുമ്പത്തെ നവീകരിക്കണമേ നമ്മുടെ ജീവിതമാർഗത്തെ കൃഷിയെ പുനർജീവിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
@mariesdevasia60532 күн бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@prabhaprakash20022 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവെന്റ് രോഗം പൂർണമായ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മ മാതാവേ ammen
@SamuelAlexander-t1c2 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ ഭാവനത്തിലുണ്ടാകുന്ന രോഗപീടകളിൽനിന്നും കടങ്ങളിൽനിന്നും മനപ്രേസങ്ങളിൽനിന്നും ജോലി ഇല്ലായ്മയിൽനിന്നും പൂർണമായവിടുതൽ നൽകണേ അമ്മേ പ്രാർത്ഥിക്കണമേ
@aleenajoseph1422 күн бұрын
അമ്മേ മാതാവേ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു.. 🙏🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗം മാറ്റി മാറ്റാണമേ 🙏🙏
@BeenaRevi-l7r2 күн бұрын
Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen
@liziammasimon54872 күн бұрын
പരിശുദ്ധ അമ്മേ എനിക്കും സോളിക്കും ശില്പക്കും പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@shobanas45832 күн бұрын
അമ്മ മതാവ് മകൻ പരീക്ഷ എഴുതാൻ വേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കണം കൃപചെരിയണംകുർബാന ആമേൻ
@Edgar-cr9opКүн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മകൻ എൻ ദോ ഇന്ന് എഴുതുന്ന Mca യുടെ Interna Exam ന്റെ കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ
@minimoozhickal29202 күн бұрын
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@AmbilyShojan2 күн бұрын
മാതാവേ നന്ദി എനിക്ക് ഈ ഉടമ്പടി കാലാവധി തീരുന്നതിനുമുൻപ് ഒരു ലോട്ടറിയിൽ ഒന്നാം സമ്മാനം തരണേ ചിന്ന ഭിന്നമായ കുടുംബത്തെ ചേർത്തു നിർത്തുവാനാണമ്മേ
@kalanjananruthavidyalayam122 күн бұрын
എന്റെ മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി അവളുടെ പ്രായത്തിനൊത്തു വളർത്തേണമേ 🙏കിഡ്നി അസുഖം ബാധിച്ച എല്ലാവരെയും അങ്ങ് രക്ഷിക്കേണമേ ആമേൻ 🙏
@AncyJoseph-e3u2 күн бұрын
മാതവേ അവിടുന്ന് അഭിഭാഷകയായി കോടതിയിൽ വരണമെ അനുകൂലമായി അനുഗ്രഹങ്ങളാൽ നിറക്കണമെ🙏🙏🙏
@sreekalaKala-p4d2 күн бұрын
അമ്മേ എന്റെ അമ്മയിൽ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു അമ്മേ എനിക്ക് എന്റെ നിയോഗമം വച്ചതിൽ ഒരു വലിയ കാര്യം ഇന്ന് സാധിക്കുകയാണ് അമ്മേ അതിൽ ഉറച്ചു നിൽക്കാൻ എന്റെ ഹസ്ബെന്റിന് തുണയായി വരണം അമ്മേ രോഗത്തിൽ നിന്നും ഞങ്ങളെ രെ ഷിക്കണം അമ്മേ ആമേൻ 🙏🙏🙏🙏🙏
@Jin3535-j3k2 күн бұрын
അമ്മമാതാവേ എന്നെ കൈയ്യ് വിടല്ലേ ഈ മാസം തന്നെ കടങ്ങൾ വീട്ടാൻ കഴിയണേ മാതാവേ കനിയണേ ആനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ
@sumavarghese2052 күн бұрын
Parusudda ammae Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen please pray for my Family Amen Hallelujah Sthotharam Karthave 🙏🙏
@AnilaJoseph-kc5eh2 күн бұрын
അമ്മ ഈ ആഴച്ചയുടെ ആദ്യ ദിവസം ഈ മക്കളും കുടുംബം തിരുസന്നിധിയിൽ അഭയം തേടുന്നു ആരും സഹായം ഇല്ലാത്ത മക്കളെ സഹായിക്കാൻ കൃപഉണ്ടകേണമേ 🙏
@latabhoj2 күн бұрын
amme mathave ente makalke oru joli nalkename mathave 🙏🙏🙏🙏🙏
@tomcytkadavil74102 күн бұрын
അമ്മേ മാതാവേ എന്റെ ജോലി സ്ഥിരമാക്കണേ
@preethyjoseph9812Күн бұрын
ഇനി എങ്ങനെ മുന്നോട്ട് പോകും എന്റെ ചിന്ത ഇതു തന്നെ ആണ് അമ്മേ... അമ്മേ ജീവിക്കുവാൻ ആവശ്യം ആയ ദൈവ കൃപ തരണേ 🙏🙏🙏🙏എല്ലാം വഴി യും അടയുമ്പോ ദൈവം പുതു വഴി തുറക്കും.
@BeenaRevi-l7r2 күн бұрын
Ente kripasanamathave njankalke oru veedu veykkan pattane ente mathave ente panayam ellam edukkan oru margam kanichetharane ente mathave ente achante kanne nalla oru treatment nadathan pattane ente mathave ente aniyathiude geevitham sukavum santhoshavum niranjathakane ente mathave amen amen amen amen amen amen amen amen amen amen amen
@ebyvinu65192 күн бұрын
എൻ്റെ മാതാവേ എൻ്റെ മകൻ ഇന്ന് എഴുതുന്ന Nursing exam എളുപ്പമാക്കി കൊടുക്കേണമെ
@anoopa33992 күн бұрын
കാർത്താവേ അമ്മേ എനിക്ക് കരുണ യ പ്രവർത്തനം ചെയാൻ സധികാ ണെ അമ്മേ ഞങ്ങൾക്ക് ഒരു സൽ പുത്രനെ ക്യപ ചൊരിയില്ലെ
@ushajayadas64002 күн бұрын
Amme ennum kude undavaname ente e niyogangal sadhichu thannu enne ennu Anugrahikkane Amen Amen Amen Amen 🙏
@antovarghese42432 күн бұрын
🙏🙏🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@jollymu19712 күн бұрын
Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee
@roshinipeter14112 күн бұрын
എന്റെ അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ 🙏10ൽ പഠിക്കുന്ന മകളെ സമർപ്പിക്കുന്നു... അവൾക് നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏
@ValsaNaigiКүн бұрын
അമ്മേ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മാറ്റണമേ ആമേൻ❤❤❤❤❤🎉🎉🎉🎉🎉🎉🎉
@bindhupv7742 күн бұрын
അമ്മമാതാവേ എനിക്ക് കിട്ടാൻ ഉള്ള സാലറി ഇന്ന് കിട്ടണേ 🙏🏼🙏🏼
@shobanas45832 күн бұрын
അമ്മ മതാവ് മരുമകൻ അസുഖം ഭേദം ആക്കി മദ്യവും ഉപയോഗം നിർത്തി സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന സമർപ്പണം നടത്തി ആമേൻ
@sujathasadhasivan4362 күн бұрын
അമ്മ മാതാവേ കാത്തു കൊള്ളണമേ ആമേൻ
@Chandran-m6m2 күн бұрын
🙏🙏 എന്റെ പേരമക്കളെ കാത്തോളണേ എനിക്ക് രണ്ടുപേരാണ് ഉള്ളത് മൂത്തവൻ ആഷിക ഭയങ്കര മുൻകോപമാണ് അവളുടെ മാറ്റി ശാന്ത സ്വഭാവമാക്കി കൊടുക്കണം അമ്മേ അവളുടെ ഈ മുൻകോപകാരണം വീട്ടിൽ ആകെ അസ്വസ്ഥതയാണ് ഈ മാനസികാവസ്ഥയിൽ നിന്ന് കുടുംബത്തിന് സമാധാനം ഉണ്ടാവണേ നല്ല മക്കളെ വളരേ ചീത്ത കൂട്ടുകെട്ടിൽ ഒന്നും പോയി പെടാതെ കാത്തുകൊള്ളുന്നു പഠിക്കാനുള്ള മനസ്സ് ഓർമ്മ അവർക്ക് കൊടുക്കേണമേ 🙏🙏🙏 എന്റെ മകൾ നയന അവൾക്ക് നടുവേദനയാണ് അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നിന്ന് അവളെ കാത്തോളണേ കുടുംബത്തിൽ സമാധാനം ഐക്യവും ഉണ്ടാവണം എല്ലാം തരണം ചെയ്തുകൊണ്ടവരുടെ ശക്തി അവൾക്ക് കൊടുക്കേണമേ അമ്മേ എല്ലാം അമ്മയും സമർപ്പിക്കുന്നു കൈവിടല്ലേ കൈ വിടല്ലേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@sumathoppil64372 күн бұрын
Amme mathave ente kochumakkley amme anugrahikename amen 🙏🙏🙏🙏🙏
@ushajayadas64002 күн бұрын
Amme ente kude undavanam ente e niyogangal sadhichu thannu enne ennu anugrahikkanam Amen Amen Amen 🙏 ❤❤❤
@kripaoffsetkripaoffset1042 күн бұрын
എന്റെ മാതാവേ എന്റെ മക്കൾ revaluationu biochemistry exam pass ആകേണമേ ആമേൻ
@shobanas45832 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@sasikalaunni34222 күн бұрын
മാതാവേഈശോയേ എന്റെ കടങ്ങളും ലോണുകളും അടയ്ക്കാൻ ഒന്ന് സഹായിക്കണമേ എനിക്ക് സ്വന്തമായിട്ട് ഒരു വീടോ വസ്തുവേ സ്വർണ്ണ വോ ജോലിയോ ഇല്ലാ അത് വിറ്റ് കടം തീർക്കാൻ എന്റെ മാതാവ് തന്നെ കാകടങ്ങൾ തീർത്ത് തരണേ എനിക്ക് മാതാവല്ലാതെ ആരും ഇല്ലേ സഹായിക്കണേ കടത്തിൽ നിന്നും സംരക്ഷിക്കണ്ടേ എന്തെക്ക എന്റെ കുടുംബത്തേയ കാത്ത് സംരക്ഷിക്കണേ
@sasikalaunni34222 күн бұрын
മാതാവേ 11 -
@sasikalaunni34222 күн бұрын
മാതാവേ 30-11-204 ൽ എന്റെ കാടങ്ങൾ മൊത്തം അമ്മ തീർത്ത് അതിൽ നിന്നും എന്നെ മോചിപ്പിച്ച് എന്നെ സരക്ഷിക്കണമേ
@GopiLethaКүн бұрын
Amme mathave ente ammayil njanporanamayivishosikunnu amen
@antovarghese42432 күн бұрын
🙏🌹🙏🌹🙏🌹🙏🌹പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@AmbilyShojan2 күн бұрын
ചേട്ടനു ഞാനും മക്കളും ഇനി എത്രനാൾ കാത്തിരിക്കണം തായേ എന്നെ സഹായിക്കണേ കൃപ ചൊരിയണേ മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കാൻ എന്നെ സഹായിക്കണേ പ്രത്യക്ഷീകരണ സ്ഥിരം സാക്ഷിയാക്കണേ
@KNSethumadhavan2 күн бұрын
അമ്മേ മാതാവേ എന്നെ കൈവിടരുതല്ലേ അനുഗ്രഹിക്കണമേ
@ShijuMs-px4qc2 күн бұрын
അമ്മേ എന്റെ ഭർത്താവിനെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏
Ente kripasanamathave ente husbantine kattiulla joli onnum kodukkaruthe simple work kodukkane ente mathave jolike pokan pattane ente mathave kudumbasreeke cash kodukkan pattane ente mathave medical reempersinte paer ellam redey aakane ente mathave kadangal ellam Matti tharane Ente mathave amen amen amen amen amen amen amen amen amen amen amen
@BeenaRevi-l7r2 күн бұрын
Ente kripasanamathave ente husbantine eeoru asukam purnamaum marane enivararuthe ente mathave mate asukangal onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen
അമ്മേ എന്റെ നിയോഗങ്ങൾ ഏൽക്കാൻ അമ്മ നടത്തി തരണേ എന്റെ മകന് വിസ ശരിയാക്കാം എന്ന് പറഞ്ഞു ഞങ്ങടെ കൈൽ നിന്നും പൈസ വാങ്ങിയിട്ടുണ്ട് കടം marichanu പൈസ കൊടുത്തത് ഇത് വരെ വിസ ആയില്ല അമ്മയുടെ മുൻപിൽ വന്നു ഉടമ്പടി ഞാൻ എടുത്തതാണ് എന്റെ അമ്മേ എന്റെ മകന് ജോലി ആക്കി ഞങ്ങടെ കഷ്ടടാ പാട് മാറ്റി തരണേ എന്റെ മകന് വേണ്ടി അമ്പലമായ അമ്പലങ്ങളിൽ എല്ലാം ഹുസ്ബൻറ് ലോയി ഒന്നും നേരെ ആകുന്നില്ല അവസാനം അമ്മയുടെ മുൻപിലും വന്നു ഇനി പോകാൻ ഇടം ഇല്ല എന്റെ അവസാനത്തെ പിടിവള്ളി അമ്മ മാത്രം ആണ് കൃപ കണി കാണെ അമ്മേ അന്നന്നു വീട് കഴിയാൻ പാടാണ് ഞാൻ പറയാതെ തന്ന എല്ലാം എന്റെ അമ്മക്ക് അറിയാല്ലോ സഹായിക്കനെയ് അമ്മേ
@ancychrispin89502 күн бұрын
അമ്മ മാതാവേ യേശുപ്പാ വുമൺ പോലീസ് കോൺസ്റ്റബിൾ റിസൾട്ട് വരുമ്പോൾ എന്റെ പേര് മെയിൽ ലിസ്റ്റിൽ ഉണ്ടായിരിക്കണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ്
@BeenaRevi-l7r2 күн бұрын
Ente kripasanamathave ente husbantine food kazhikkan pattane vomitting onnum undavaruthe shenam onnum undavaruthe ente mathave toiletil eppazhum eppazhum pokunnathe control aavane ente mathave Ella kariyangalum cheyyan pattane ente mathave amen amen amen amen amen amen amen amen amen amen amen
@krishnendums31112 күн бұрын
സഞ്ചാരി മാധാവേ എന്റെ ഭവനത്തിൽ വരണേ 🙏
@hemamohan2022 күн бұрын
Ente amme eesoye Ella sahayathinum kodanukodi nandhi parayunnu. Ente amme eesoye ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.
@MollybennyMollybenny2 күн бұрын
Ammea. Parisudha ammea ammaudea Ella makkaludeaum niyogangalum prarathanak as lum etteaduthu nadathanamea madhyastham vahikkanamea Amen🙏🙏🙏
@minimoozhickal29202 күн бұрын
അമ്മേ മാതാവേ ക്രപ പൂർണ് ക്രപ മായി യേശു നാഥന്റ് അമ്മേ സ്ത്രീകൾക്ക് ധന്യ മായി പാപികൾക്കും രോഗികൾക്കുമായി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
🙏🙏 അമ്മയും ഞങ്ങളുടെ സ്ഥലമൊന്ന കച്ചവടം ആക്കി തരും അയൽവാസികൾ മുടക്കുന്നത് കാരണം കച്ചവടം നടക്കുന്നില്ല അമ്മേ ഈ തടസ്സം ഞങ്ങളെ കാത്തുകൊള്ളണേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹
@angelancy72392 күн бұрын
മകളുടെ പരീക്ഷയിൽ കൂടെയുണ്ടാകണമേ കൃപാസന അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SelastianCharangaduКүн бұрын
Amme madhave ende prarthana kezhlkaname enikku vendi prarthikename Ave Maria amen
@elcycleetus2 күн бұрын
അമ്മേ കൃപാസനമാതാവേ ജുവാൻ മോൻ സ്ക്കൂളിൽ അടങ്ങിയിരിക്കുന്നില്ല എന്നു പറയണമെ കൊച്ചിനെ അടങ്ങിയിരുന്നു നല്ലതുപോലെ പഠിക്കുവാൻ കൃപകൊടുക്കണമെ
Ammae mathave ammayude madhyasthathayil poornamayum njn vishwasikkunnu.ammae ente niyogam ellam amma mathavu nadathi tharanae. Ammayude kripayal munnottu eganae ennu pakachu billions ente kudumbathilekkuamma innu oru adayalam kanichu tharanamae
@bennyjoseph41202 күн бұрын
Ente kudumpathe anughruhikeneme amma mathave
@annriyamary2 күн бұрын
Amme ente kudumbam anugrahikkaname ente makkale Deva vishasathal valaruvan kripachoriyaname amme ente makante kalile muriveporukkaneme amean
@MiniJob-q3z2 күн бұрын
അമ്മ മാതാവേ ഫെബ്രുവരി യിൽ എനിക്ക് സാക്ഷ്യിം അനുഗ്രഹിക്കട്ടെ 🙏🙏🙏
@JayaSunilkumar-c7m2 күн бұрын
അമ്മേ കുടുംബം സമാധാനം തരണം അമ്മേ ❤
@lijiaaron56912 күн бұрын
അമ്മേ ഞാൻ നല്ല ഒരു കുടുംബജീവിതം ആഗ്രഹിച്ചിട്ടു എനിക്ക് കിട്ടിയ ജീവിതം വലിയ തകർച്ച ആണ്. സ്നേഹം ഇല്ലാത്ത ഭർത്താവ്, അമ്മയും പെങ്ങളും പറയുന്നത് ശരി എന്ന് ചിന്തിക്കുന്ന ഭർത്താവാണ്. ഒത്തിരി സഹിച്ചു ഇപ്പോൾ ഞാനും എന്റെ കുഞ്ഞുങ്ങളും പെരുവഴി. ഇനിയും അമ്മ പറ ഞങ്ങൾ എന്ത് ചെയ്യണം.
🙏🙏 അമ്മേ എന്റെ അനുജത്തിയുടെ മകൻ അർജുൻ അവന് ഇതുവരെ ജോലി ഒന്നും ആയില്ല പക്ഷേ എപ്പോഴും ജോലിയുടെ കാര്യത്തിൽ തോൽവിയാണ് 🙏 മാനസികമായി കുട്ടിയെ വളരെ വിഷമത്തിലാണ് അവനെ ഒരു ജോലിയാക്കി ഈ വിഷമത്തിൽ നിന്ന് അവനെ കാത്തുകൊള്ളണേ എല്ലാം അമ്മയുടെ കരങ്ങൾ സമർപ്പിക്കുന്നു കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@mereenasvc32492 күн бұрын
Mercyfull Jesus, we Adore You, Praise and thank You whole heartedly for All the Blessings up on us today through the Powerfull intercesion of Our dearest Kripasanem presadhavaramathav.Thank You Amme 🎉🎉😊