ഇന്ന് നിങ്ങളുടെ ജീവിതം അനുഗ്രഹമായി തീരും

  Рет қаралды 8,563

Gods grace

Gods grace

Күн бұрын

#jesus #subscribe #shortsvideo #prayer #church #marian #bahrain #verseoftheday #motivation #catholic # psalms #സങ്കീർത്തനം #bible
#friends
#orthodox
christiandevotionalsongs
#christiandevotionalsongs
#christiandevotionalmessages
#Christiandevotionalspeech
#jesus #subscribe #prayer #shortsvideo #youtubeshort #youtubeviral #church #motivation #holyspiritbibleverses Malayalam #healing prayer Malayalam #verseoftheday #devinewords #devinemercy #frmathewvayalamannil #frshajithumpechirayilsongs #bahrain #innathevachanam​ #bibleverses​ #devotional​ #christianprayer​ #youtubeshorts​ #shortvideo​ #shortsfeed​ #shorts​#miracle​#shorts​ #youtubeshorts​ #motivation​ #jesuslovesyou​ #motivationalstatus​ #motivationalspeech​ #christian​ #christianmotivation​ #bible​ #bibleverses​ #bibleprayer​ #biblestudy​ #malayalamchristiandevotionalsongs​ #malayalamchristianstatus​ #malayalamchristianmessage​ #bibleverseoftheday​ #ai​ #animation​ #aibible​ #Biblereading ​

Пікірлер: 105
@babyfernandas5552
@babyfernandas5552 4 сағат бұрын
ഈശോയേ എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണമെ
@sisileeaj3967
@sisileeaj3967 4 сағат бұрын
യേശുവേ,പാപിയായ എന്നെ രക്ഷിക്കേണമേ🙏🙏🙏
@nirmalaantony6209
@nirmalaantony6209 4 сағат бұрын
Kudumbageevithathil edapedaname eshoye makkele anugrahikkaname amen nanni eshoye
@leelammachacko1665
@leelammachacko1665 13 сағат бұрын
Amen amen 🙏
@leelammathomas8396
@leelammathomas8396 11 сағат бұрын
Amen👃
@aneymathew8842
@aneymathew8842 Күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@ricytomy2322
@ricytomy2322 5 сағат бұрын
ആമ്മേൻ
@tvscariatv9260
@tvscariatv9260 Күн бұрын
Ammen Halleluya ammen🙏🙏🏻🙏🏻
@jollyjoy1728
@jollyjoy1728 3 сағат бұрын
Eshoye enneyum jeevithapankaliyeyum makkaleyum parishudhethmavil nirakkename🙏🏻🙏🏻🙏🏻🙏🏻🙏🏻
@tvscariatv9260
@tvscariatv9260 Күн бұрын
I belive in jesus ammen 🙏🏻🙏🙏
@vinodkumarjooni5354
@vinodkumarjooni5354 Күн бұрын
Amen
@Ashikae-e2q
@Ashikae-e2q 3 сағат бұрын
Amen God bless my family
@sheebajose3693
@sheebajose3693 Күн бұрын
ഈശോ എന്റെ ജീവിത ത്തിലെ പ്രന്ധി സന്ധി യിലേക്ക് വന്നു കരുണ ചെരിയണമേ 🙏🏼🙏🏼🙏🏼🕯️🕯️🙏🏼🙏🏼
@tvscariatv9260
@tvscariatv9260 Күн бұрын
Sankeerthanam92:12,13 ammenHalleluya ammen🙏🏻🙏🙏
@jobyjoby7396
@jobyjoby7396 14 сағат бұрын
Visa thadasam matttitharane eshoyee❤
@ShajisoumyaShajisoumya
@ShajisoumyaShajisoumya Күн бұрын
കർത്താവെ ഈ പാപിയായ മക്കളോട് കരുണ ഉണ്ടാകണമേ 🙏. ആമേൻ 🙏
@aneymathew8842
@aneymathew8842 Күн бұрын
എന്റെ ജീവിതത്തെ.. ഉയർത്തും.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@anumathew1093
@anumathew1093 12 сағат бұрын
ആമേൻ 🙏യേശുവേ. ഇന്നുമുതൽ ഇപ്പോൾ മുതൽ. ദൈവീക നന്മകൾ അടിയങ്ങൾ അനുഭവിക്കാൻ തുടങ്ങും. വിശ്വസിക്കുന്നു 🙏
@tvscariatv9260
@tvscariatv9260 Күн бұрын
Sankeerthanam 92;10 amen🙏🙏🏻🙏🏻
@tvscariatv9260
@tvscariatv9260 Күн бұрын
Haggai 2:18 ,19amen🙏🙏🏻🙏🏻
@elizebathjoy7536
@elizebathjoy7536 9 сағат бұрын
Enteay eassoeay jagaluday kudumbatheyum makkalayum anugrahikkenamay 🙏🙏🙏🙏💗💗💗💗💗🙏🙏🙏🙏
@BeenaJohny-ms7px
@BeenaJohny-ms7px Күн бұрын
ഈശോയെ എന്റെ കുടുബത്തെയും മക്കളെയും അഗ്രഹിക്കണ o ആമേൻ
@nirmalaantony6209
@nirmalaantony6209 4 сағат бұрын
AnnsAntony kuvandy prarthikkunnu jolimekalayil thadasangle Matti tharane Aameen
@jancyjoseph3775
@jancyjoseph3775 13 сағат бұрын
Yasuve appa nandhi sthudhi aradhana hallaluya
@JessyShaji-p2f
@JessyShaji-p2f Күн бұрын
ഈശോയെ പാപിയായ എന്നോട് കരുണ തോന്നണമേ🙏🙏🙏🙏🙏🙏🙏 4:07
@VineethSankar-x1o
@VineethSankar-x1o Күн бұрын
ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണേ
@tvscariatv9260
@tvscariatv9260 Күн бұрын
Daivame bless me and my family amen🙏🏻🙏🙏
@romeoantonykj7678
@romeoantonykj7678 14 сағат бұрын
Rosely.Amen.🙏🙏🙏
@tvscariatv9260
@tvscariatv9260 Күн бұрын
Jesus act on us amen Halleluya amen🙏🏻🙏🙏
@shinypetershiny7013
@shinypetershiny7013 Күн бұрын
ഈശോയെ കരുണ തോന്നണമേ
@tvscariatv9260
@tvscariatv9260 Күн бұрын
Jesus bless us amen🙏🙏🙏
@tvscariatv9260
@tvscariatv9260 Күн бұрын
Sankirthanam 126:5,6 ammen Halleluya ammen🙏🏻🙏🙏
@aneymathew8842
@aneymathew8842 Күн бұрын
ഇന്ന്‌ എന്നോട് ഇടപെടേണം... എന്റെ ഹൃദയത്തിലേക്കു കടന്നു വരേണമേ... അടയാളം തരേണമേ. 🙏🏻🙏🏻🙏🏻നിറക്കണമേ.. നിറക്കേണമേ 🙏🏻ആമേൻ വിശ്വസിക്കുന്നു... ആമേൻ 🙏🏻🙏🏻🙏🏻
@rajeswariradha9094
@rajeswariradha9094 Күн бұрын
Karthave njangale Anugrahikaname ente makan nannayi varan Achen prarthikaname Ente Ella rogangalum Maran Achen prarthikaname Amen Halleluijha
@tvscariatv9260
@tvscariatv9260 Күн бұрын
Sankeerthanam 92:14,15 ammen🙏🙏🏻🙏🏻
@lathasundaran555
@lathasundaran555 14 сағат бұрын
എന്റെ തബുരാന് നന്ദി നന്ദി ഇത് എന്റെ പ്രാർത്ഥനയാണ് ഫാദർ പറയുന്നത് അവിടുന്നു അനുഗ്രഹിക്കേണമേ ഹല്ലേലുയ ഹല്ലേലുയ സ്തോത്രം കർത്താവെ ആമേൻ വചനം മാംസമാകുന്നു ഹല്ലേലുയ ആമേൻ ❤️❤️🌹🌹🙏🏻🙏🏻🙏🏻💐
@mollyjose3019
@mollyjose3019 15 сағат бұрын
ഈശോയെ ഞങ്ങ ളെ യും ചെർ ത്ത് പിടിക്ക് ണ മേ കൈ പിടിച്ചു ഉയർത്ത് ണ മേ 🙏qq
@honeythomas9313
@honeythomas9313 Күн бұрын
Eesoye enikku thanna kunjine cherthu pidichu ninte viswasathilekku kondu varename.amen🙏🙏🙏
@nirmalaantony6209
@nirmalaantony6209 4 сағат бұрын
Makkelde vissa thadasangle Matti tharane Aameen
@Riyatiju
@Riyatiju Күн бұрын
എൻ്റെ ഈശോയെ എൻ്റെ ഡ്രൈവിംഗ് പരിശീലനം നല്ല രീതിയിൽ മുന്നോട്ട് പോകാൻ kaziyanme 🙏🙏🙏🙏🙏🙏
@ricytomy2322
@ricytomy2322 5 сағат бұрын
ഈശോയെ മോളുടെ RN എക്സാം പാസ്സ് ആകണം. നാഥാ കൈവിടരുതേ
@aneymathew8842
@aneymathew8842 Күн бұрын
ആമേൻ 🙏🏻🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@ricytomy2322
@ricytomy2322 5 сағат бұрын
ഈശോയെ ഇന്ന് മുതൽ മോൾ പാസ്സ് ആകും rn
@shynichandi2502
@shynichandi2502 8 сағат бұрын
എന്റെ മകൾക്ക് University application varuna. അവളുടെ പ്രോസസ്സ് എല്ലാം ഭംഗിയായി നടക്കാൻ സഹായിക്കണം എന്നെ പഴയ ക്ലിനിക്കിലോട്ട് തന്നെ തിരിച്ചു വിളിക്കാൻ സഹായിക്കണം ഞങ്ങളുടെ പൈസയുടെ ബുദ്ധിമുട്ടുകൾ എല്ലാം ഞങ്ങൾക്ക് മാറ്റി തരണമേ ജീസസ്
@legiafabian4061
@legiafabian4061 Күн бұрын
🙏
@soumyasoumyan916
@soumyasoumyan916 Күн бұрын
കർത്താവെ ഞാൻ കല്യാണം കഴിഞ്ഞ കാലം തൊട്ടു ഭർത്താവിന്റെ വീട്ടിൽ നിന്നും അവഗണന എന്റെ വീട്ടുകാരോട് പറഞ്ഞിട്ട് അറിഞ്ഞിട്ടും ചേച്ചിയും ഭർത്താവും രക്ഷപെടാൻ സമ്മതിക്കുന്നില്ല. ഭർത്താവിന്റെ വീട്ടുകാർക്ക് ഇളയ മകനെയും ഭാര്യെയും കുഞ്ഞിനേയും മതി അവർക്കു എല്ലാ സൗകര്യവും കൊടുത്തു രണ്ടു പേർക്കും സർക്കാർ ജോലി ഉണ്ട് എനിക്ക് പഠിച്ചിട്ടും കിട്ടുന്നില്ല പക്ഷേ ഒരുപാട് പ്രാർഥന മനസ്സിൽ ഉണ്ട്. എന്റെ കുഞ്ഞിനെ പോലും അവർ കുറ്റപ്പെടുത്തി അവസാനം അവരുടെ കുഞ്ഞിന് ഓട്ടീസം എന്നറിഞ്ഞു അതിനു ശേഷം കുറേ നാൾ അടങ്ങി അവർ ഏന്നാലും എല്ലാവരും തെറ്റി എന്റെ ഭർത്താവിനെ അവരെയൊക്കെ സഹായിക്കാൻ വേണ്ടി അച്ഛനും അമ്മയും കൊണ്ട് പോയി ഞാൻ വെറും ഒരു ഭാര്യ ദാമ്പത്യം പോലും ഇല്ല ഭർത്താവ് ഇപ്പോൾ രോഗി ആയി കർത്താവെ എന്റെ അവസ്‌ഥ പറഞ്ഞാൽ തീരില്ല അത്രക്ക് ഉണ്ട്. ഈശോ കണ്ടാണ് എനിക്കു ഈ അച്ഛന്റെ വചനം കാണിച്ചു തന്നത്. വിടുതൽ ഉണ്ടാകണേ 🙏🙏🙏
@maryjohn2669
@maryjohn2669 Күн бұрын
Godblessyoou
@brigitlukose2235
@brigitlukose2235 Күн бұрын
ഈ വചനത്തെ മുറുകെ പിടിക്ക് ദൈവം ഇടപെടും 🙏ആമേൻ പറഞ്ഞു ഈ വാക്കുകൾ സ്വീകരിക്കു 🙏🙏🙌
@sheejapaulose6642
@sheejapaulose6642 Күн бұрын
Niyogam vech prarthikkuka. God is with you. Ellam sariyakum🙏🙏
@RemyaRemya-bl2ue
@RemyaRemya-bl2ue Күн бұрын
😂 എന്റെ അവസ്ഥയും ഇതിലേറെയാണ്. ഭർത്താവിന് എന്നെക്കാൾ വിശ്വാസം അവരുടെ വീട്ടുകാരെയാണ്. 17 വർഷമായി 'കണ്ണീര് മാത്രം എങ്കിലും പ്രാർത്ഥനയോടെ ജീവിക്കുന്നു '
@rajujoseph5979
@rajujoseph5979 Күн бұрын
God will give you a peaceful,happy and blessed life. Pray
@anitaantony9144
@anitaantony9144 Күн бұрын
Lord Jesus please protect and bless myself, my family, my children Tom and Lisa and their families Amen 🙏
@Aleykuttyjose94
@Aleykuttyjose94 Күн бұрын
എൻ്റെ ഈശോയെ എൻ്റെ മകരം ഭാര്യയും നോി ഇല്ലാതെ വിഷമിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ടു അന്നു ഭവിക്കുന്ന എൻ്റെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി കൊടുക്കണേ ശത്രുക്കളിൽ നിന്ന് അവരെ രക്ഷിക്കണമേ കൈവിടല്ലേ
@sindhusunny3208
@sindhusunny3208 Күн бұрын
എന്റെ ദൈവം എനിക്ക് എല്ലാം തരും. ആമേൻ
@RISING_MO_ON
@RISING_MO_ON 23 сағат бұрын
ഷുഗർ കൂടി എന്റെ ഭർത്താവിന്റെകൈ പഴുത്തു സൗഹൃത്തിനായി പ്രാർതിക്കേണമേ.
@aneymathew8842
@aneymathew8842 Күн бұрын
ഇന്ന്‌ മുതൽ... ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@ligiantony3544
@ligiantony3544 Күн бұрын
യേശു എന്റെ മകന് അടുത്ത മാസം ഒന്നാം തീയതി തന്നെ ജോലിയിൽ പ്രവേശിക്കാൻ അവനെ അനുഗ്രഹിക്കണേ അവനു യാതൊരു ബുദ്ധിമുട്ട്കളും ഉണ്ടാകരുതേ
@AjithaC-g3n
@AjithaC-g3n 22 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ വരും ഉണ്ണി ഈശോയുടെ അനുഗ്രഹം ്് കുടേയായിരിക്ക ണമേ,ആമേൻ, ആമേൻ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ആഷിക്,10ൽപഠിക്കുന്നുഅനുഗഹിക്കണമേ, ആമേൻ, ആമേൻ, ആമേൻ 🙏
@anitaantony9144
@anitaantony9144 Күн бұрын
Has mercy on me, my family and my children Tom and Lisa and their families Amen 🙏
@santhanasamy7136
@santhanasamy7136 Күн бұрын
Amen ✝️🤲🙏♥️⚘️Amen LIMA LINGU ⚘️♥️🙏🤲✝️Amen
@thankamani5443
@thankamani5443 Күн бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എല്ലാവരും ഉണ്ട് ചുറ്റിലും എന്നാൽ ഒന്ന് മിണ്ടാൻ ആരും ഇല്ല ദൈവമേ അങ്ങ് എന്റെ കൂടെ ഉണ്ടാവണമേ എന്റെ മോന് ജോലി കിട്ടണം ഞാൻ കടം കൊടുത്ത പൈസതിരിച്ചു കിട്ടുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@jephinjohnson1638
@jephinjohnson1638 13 сағат бұрын
Eeshoye ente makkale samarppikkunnu, Jobinu oru joli nalki anugrahikkaname, Jephinte padana meghala anugrahikkaname
@nirmalaantony6209
@nirmalaantony6209 4 сағат бұрын
Makkelde kudumbageevithathil edapedaname eshoye
@jismimani6155
@jismimani6155 19 сағат бұрын
Anta yeshuveeeee oet exam december ezhuthn agrahikunuu...pass akkii tharanmee....arogyamulla oru thalamuraye thannu anugrahiknmee...njngale randdu pereyum orumichu akkanmeee.....kittiya job pidichu nilkuvanullaa kripa tharanmeeee.....
@selinvarghesemathew8561
@selinvarghesemathew8561 Күн бұрын
Oh my Lord kindly grant my petitions in the name of Jesus Christ. Amen
@CillykuttyFrancis
@CillykuttyFrancis 22 сағат бұрын
Pray for my daughter
@renisaju2936
@renisaju2936 Күн бұрын
Abba Father have mercy on us and bless my family and children praise the lord hallelujah from Bihar 🙏
@ElDiamante-fl1mo
@ElDiamante-fl1mo Күн бұрын
എന്റ് ഭർത്താവ് ജോൺസൻ വിദേശത്തു ആണ് അവിടെ ജോലിക്കുപോകാൻ കഴിയാതെ ആയിരിക്കുന്നു ചില medicine ഉണ്ട് എങ്കിലും മാറുന്നില്ല സാമ്പത്തികമായി വലിയ പ്രയാസത്തിൽ ആണ് ഞങ്ങൾ ഭർത്താവിനുവേണ്ടി പ്രാർത്ഥിക്കണമേ നിരാശ സങ്കടം ഭാരം എല്ലാം ഉണ്ട്
@beenasr7482
@beenasr7482 Күн бұрын
AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥
@joseantony1936
@joseantony1936 7 сағат бұрын
Janet nujobkitianugregikane karthave
@JessyJohn-z1i
@JessyJohn-z1i 4 сағат бұрын
Acha Please pray for my daughter
@romeoantonykj7678
@romeoantonykj7678 13 сағат бұрын
Anviyakaluvedanamattitherennema
@RejaniSubash
@RejaniSubash 15 сағат бұрын
കടബാധ്യ കട
@manuroy2829
@manuroy2829 Күн бұрын
ആമ്മേൻ. കർത്താവേ കരുണ തോന്നണെ🙏🙏🙏🙏🙏
@nishagirija-de8tl
@nishagirija-de8tl Күн бұрын
Karthave ende ettanu (mohammad ali)ennodu Ulla deshyam maraname. Block thurannu ettan onnu samsarikaname
@vinodkumarjooni5354
@vinodkumarjooni5354 Күн бұрын
ജോലി ഇല്ല
@tvscariatv9260
@tvscariatv9260 Күн бұрын
Ammen Halleluya ammen🙏🏻🙏🙏
@lathaphilipose8376
@lathaphilipose8376 16 сағат бұрын
Amen amen amen
@mmkkmmkk5321
@mmkkmmkk5321 22 сағат бұрын
Amen 🙏
@aneymathew8842
@aneymathew8842 Күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@tvscariatv9260
@tvscariatv9260 Күн бұрын
I believe in jesus amen Halleluya amen🙏🙏🙏🏻
@SomyPulikottil
@SomyPulikottil Күн бұрын
ആ മേൻ
@tvscariatv9260
@tvscariatv9260 Күн бұрын
Sankeerthanam92:12,13 ammenHalleluya ammen🙏🏻🙏🙏
@bindusaji622
@bindusaji622 23 сағат бұрын
🙏🙏🙏
@rosammajacob2443
@rosammajacob2443 19 сағат бұрын
Amen 🙏🙏🙏
@MaryJoseph-o8w
@MaryJoseph-o8w Күн бұрын
Amen 🙏🙏🕯️
@aneymathew8842
@aneymathew8842 Күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@tvscariatv9260
@tvscariatv9260 Күн бұрын
Ammen Halleluya amen🙏🏻🙏🙏
@tvscariatv9260
@tvscariatv9260 Күн бұрын
Halleluya amen 🙏🙏🏻🙏🏻
@alicegeorge3168
@alicegeorge3168 Күн бұрын
Amen amen 🙏
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 9 МЛН