അമ്മേ മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ സാമ്പത്തികമായി സഹായിക്കാൻ അനുഗ്രഹിക്കണേ മാതാവേ
@sujavarughese44802 ай бұрын
മൂത്ത മകന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ മാതാവേ
@SathiRajappan-br7ik2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും കാത്ത് രക്ഷിക്കുമാറാകണമേ രോഗങ്ങളും കടബാദ്ധ്യതകളും തീർത്തു കൊടുക്കണമേ
@unknownfactsmalayalam52852 ай бұрын
അമ്മ മാതാവേ സഞ്ചാരി മാതാവേ കാനഡ യിൽ പഠിയ്ക്കുന്ന കുഞ്ഞിനെ സമർപ്പിക്കുന്നു. അവനെ ഏറ്റെടുക്കണേ. അവൻ ജോലി ചെയ്യുന്ന സ്ഥലത്ത് മറ്റുള്ളവരുടെ കളിയാക്കൽ അവനു വളരെ ദുഃഖം ആണ്. അമ്മേ സഹായിക്കണേ. അവന്റെ സങ്കടം മാറ്റികൊടുക്കണേ. വേറെ ഒരു നല്ല ജോലി കൊടുക്കണേ. കൂടെ ജോലി ചെയ്യൂ ന്ന സഹ പ്രവർത്തകരെ സമർപ്പിക്കുന്നു അവരുടെസ്വഭാവം നല്ലതാക്കി കൊടുക്കണേ അനുഗ്രഹിക്കണേ.
@ajitha3742 ай бұрын
കർത്താവെ ഞങ്ങളെ anugrahikkaname
@Sabuvarghese-fw7gh2 ай бұрын
അമ്മേ മാതാവേ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. എൻറെ കുടുംബത്തെയും എന്നെയും കാത്തു പരിപാലിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹോദരങ്ങളേ അനുഗ്രഹിക്കണമേ കുടുംബത്തെയും
@JayachandranKokkattil2 ай бұрын
അമ്മേ പരിശുദ്ധമ്മേ കൃപാസന മാതാവേ എന്റെ ജോലിയിലെ പ്രതിസന്ധിയിൽ നിന്നും എനിക്ക് വിജയം നല്കാൻ അനുഗ്രഹിക്കേണമേ എന്ന് അമ്മ ഈശോയോട് അപേക്ഷിക്കണമേ.
@gegorgejoseph68542 ай бұрын
പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jelsaaravindjelsa87962 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ രണ്ടു പേരെയും സമർപ്പിക്കുന്നു മൊബൈലിന്റെ ഉപയോഗത്തിൽ നിന്ന് മോചനം നൽകണേ മാതാവേ
@julybyju28512 ай бұрын
അമ്മേ മാതാവേ ഞങ്ങളെ ദൈവകൃപയാൽ നിറയ്ക്കണമേ ഞങ്ങൾക്കൊരു ഭവനം തന്നെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം ഏറ്റെടുത്ത് സാധിച്ചു തരണമേ അമ്മേ മാതാവേ
@SunnyKM-q4n2 ай бұрын
ശുദ്ധീകരിക്കണം ഞങ്ങളെ എല്ലാവരെയും മാതാവേ
@SoniyaKm-ln3fo2 ай бұрын
എന്റെ ഈശോയെ പരിശുദ്ധ അമ്മേ കൃപസനം മാതാവേ എന്റെ അതുല്യ മോൾക്ക് ഇന്റൻഷിപ്പിന് അവസരം കിട്ടേണമേ കാർഡിയോളജി യിൽ Bsc cvt കഴിഞ്ഞു ഇനി പരിശീലനം വേണം അനുഗ്രഹിക്കണമേ ആമ്മേൻ
@MiniJayakumar-vg4uj2 ай бұрын
വയനാട്ടിൽ ഇപ്പോഴും ഒരു ജീവിത മാർഗo ഇല്ലാതെ കഷ്ടം പ്പെടുന്ന എല്ലാ മക്കളെയും അമ്മ വഴി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏ആമേൻ
@Albinpl2 ай бұрын
എന്റെ മോൾക്ക് നല്ലൊരു വിവാഹ ആലോചന ശരിയാക്കി തരണമേ മാതാവേ.🙏🏻 മോന് നല്ല course തിരഞ്ഞെടുക്കാനുള്ള അതു ഗ്രഹം കൊടുക്കണമേ മാതവ🙏🏻 അമ്മയുടെ കരത്തിൽ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ അമ്മേ🙏🏻
@maryagnesignatious74442 ай бұрын
മാതാവേ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിൽ വരണമേ ഞങ്ങളുടെ വേദനകൾ ഏറ്റെടുക്കണമേ.
@sherinthankachan54502 ай бұрын
അമ്മേ ആധാരം എടുക്കുന്നതിനു അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@SujaSuja-yq2ln2 ай бұрын
അമ്മേ മാതാവേ എന്റെ കടബാത്യത തീരാൻ ഒരു വഴി കാണിച്ചു തരണേ
@jinianish13802 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ബിസിനസ്സ് മേഖലയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@udayakumarip97912 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്നു തരണേ മനഃസമാദാനം തരണേ എന്നെയും എന്റെ കുടുംബത്തെയും എന്റെ അമ്മയും അപ്പനും കൂടി താങ്ങി നിർത്തണേ ഏറ്റെടുക്കണേ കൈ വിടല്ലേ എനിക്ക് വേറെ ആരുമില്ല മരണത്തിന് വിട്ട് കൊടുക്കാതെ കാത്തു കൊള്ളണമേ
@StellaS-f4p2 ай бұрын
എന്റെ ഈശോയെ അമ്മ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ. അവർക്ക് നല്ല ചിന്തകൾ നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@abelcatherine89742 ай бұрын
എന്റെ മകന് ദുശീലങ്ങളിൽ നിന്നും പൂർണ്ണ മോചനം നൽകി ദൈവാനുഗ്രെഹം നിറഞ്ഞ സ്ഥലത്ത് ദേവാനുഗ്രെഹം നിറഞ്ഞ ഒരു ജോലി ചെയ്തു ദേവാനുഗ്രെഹം നിറഞ്ഞ ജീവിതം നയിക്കാനുള്ള കൃപ നൽകി അനുഗൃഹിക്കണമേ, അമ്മേ
@udayshetty31952 ай бұрын
Krupassnam mathave vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.
@jostharayil57092 ай бұрын
അമ്മേ എന്റെ ഉദര സംബന്ധമായ രോഗങ്ങൾ മാറ്റണമേ
@johnrose43692 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@greeshman52452 ай бұрын
അമ്മേ ❤🙏🙏എന്റെ കുടുംബതെ അനുഗ്രഹിക്കണേ അമ്മേ
@ShijuMs-px4qc2 ай бұрын
കർത്താവെ ഞങ്ങളുടെ കടബാധ്യത സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
@anjalysubhash65302 ай бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്തു കൊള്ളനെ.എനിയ്ക്ക് ജോലി ശെ രി യാക്കി തരണമേ എത്രയും വേഗം വെരിഫിക്കേഷന് വിളിയ്ക്കണമേ
@BeenaParaman-i3b2 ай бұрын
മാതാവേ എന്റെ കൈ പഴയത് പോലെ ആക്കി തരണേ 🙏🙏🙏🙏
@deepthyjoseph94282 ай бұрын
മാതാവേ എന്റെ ജീവിതപങ്കാളി സ്നേഹിക്കാൻ മനസ്സു തുറന്നു സ്നേഹിക്കാൻ ഒരു ഹൃദയം ഹൃദയം കൊടുക്കണമെന്ന് മാതാ വാവേ ഞാൻ അപേക്ഷിക്കുന്നു
@MohananPrebha2 ай бұрын
എന്റെ മകന്റെ ലാഹരി യുടെ അടി മയിൽ നിന്ന് അവനെ മാറ്റി തരണേ അമ്മേ
@jancyedison232 ай бұрын
ഈശോയെ ആരാധന മോളെ അനുഗ്രഹിക്കണെ അമ്മേ യുകെൽ എൻ്റെ മോൾ ഒറ്റയ്ക്ക് ആണ് കാത്തുകൊള്ളണമേ അമ്മേ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏
@vimalavijayan49292 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ മക്കൾക്ക് ഇന്നത്തെ ആഹാരത്തിനുള്ള വഴി തെളിച്ചു തരണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@minilalichan21312 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എടുത്തു മാറ്റണമെ വല്ലാർപാടത്തെ കമ്പിനിയിൽ ജോലിക്ക് വേണ്ടി ഈ മാസം 26-ാം തീയതിക്ക് മുൻപ് വിളിക്കണമെ
@ressymanoj31842 ай бұрын
ഈ ജപമാലമാസത്തിൽ ജോലിക്കായി യാചിക്കുന്നവരെ അനുഗ്രഹിക്കണെ പരിശുദ്ധ അമ്മേ...🙏🏻 ഞങ്ങളുടെ വിസ തടസം നീക്കിതരണേ
@HappyDrum-oj7wg2 ай бұрын
അമ്മ പരിശുദ്ധ അമ്മേ മക്കൾ രണ്ടു പേരെയും സമർപ്പിക്കുന്നു ഏറ്റടുക്കണമേ പഠിക്കുന്നതിനുള്ള കൃപ ചെരിയണമേ🤲🙏🤲🙏🤲🙏🤲🕘🕘🎚️🎚️
@BindhuMol-gc4rr2 ай бұрын
അമ്മയെ പൊരുത്തമേ കൃപാസന മാതാവേ എന്റെ പെര മണിയുടെ ഫണ്ട് എനിക്ക് എത്രയും പെട്ടെന്ന് കിട്ടണം എന്ന് എന്നെ അനുഗ്രഹിക്കണേ കൃപാസന മാതാവേ അമ്മേ ഏതു തടസ്സമാണ് എന്റെ അമ്മ മാറ്റിത്തരേണമേ എന്നെ അനുഗ്രഹിക്കണേ
@sindhuks97732 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ എന്റെ മകന്റെ ദേഷ്യം മാറ്റിത്തരാണെ മാതാവേ ഒരു സമാധാനവുമില്ലാത്ത ജീവിതം
@ajithajogesh43212 ай бұрын
അമ്മ മാതാവേ ഉടമ്പടി നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ 🙏
@abhaykrishna74482 ай бұрын
മാതാവേ അനുഗ്രഹിക്കേണമേ
@KunjumolAnanad2 ай бұрын
എന്റെ അമ്മ മാതാവേ നിന്നെ കാത്തു രക്ഷിക്കണേ എന്റെ മക്കളെയും മരം മക്കളെ കൊച്ചു കുഞ്ഞിനെ നിന്റെ കൈയിൽ ഏൽപ്പിക്കുന്നു എന്റെ ആവശ്യങ്ങൾ ഒക്കെ അമ്മ നടത്തി തരണമേ മദ്യപാനം നിർത്തണം ഒരു കല്യാണം നടത്തി തരണം അവരെ നല്ല ജോലി തരണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറ്റണം എന്റെ അസുഖങ്ങളെല്ലാം മാറ്റണം മാതാവേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണമേ
@SanthoshkumarT-m6f2 ай бұрын
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🌹
@vinithasandeep84762 ай бұрын
എന്റെ മാതാവേ എന്റെ മോളെ ഇന്ന് ഡിസ്ചാർജ് ചെയ്യാന് അവൾക്ക് fruits മേടിച്ചു കൊടുക്കാനുള്ള പൈസ എങ്കിലും ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കേണമേ
@silidileep63382 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകളുടെ ആപത്തു മസ്ഥി തരേണമേ 🙏🏻അവളുടെ വയറു വേദന മാറ്റി തരേണമേ 🙏🏻🙏🏻ആമ്മേൻ 🙏🏻🙏🏻
@ANSAMMAJACOB-zj4vw2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദനയും മറ്റ് ശാരീരിക രോഗങ്ങളും സാഖ്യമാകാൻ അമ്മ പ്രാത്ഥിക്കണമേ
@princealby49762 ай бұрын
അമ്മ മാതാവേ ജപ്തിയിൽ നിന്നും ഒഴിവാക്കി കടഭാരങ്ങൾ മാറ്റി തരേണമേ.....
@rosh16462 ай бұрын
അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@MohananPrebha2 ай бұрын
അമ്മേ എന്റെ കിഡ്‌നി യുടെ ചുരുക്കം മാറ്റിതരണേ എന്റെ കിഡ്‌നി പുർണ്ണ ആരോഗ്യം ഉള്ളത് ആക്കി തരണേ അമ്മേ
@Paru_j_b72 ай бұрын
അമ്മ മാതാവേ എൻ്റെ രണ്ട് മക്കൾക്കും ആ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കിട്ടാൻ വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ അമേൻ
@leelakp21992 ай бұрын
അമ്മേ മാതാവേ ലോൺ അടക്കാനുള്ള വഴി കാണിച്ചു തരേണമേ 🙏🏼
@ratheeshtr99892 ай бұрын
അമ്മേ മാതാവേ എന്റെ വണ്ടിക്കു നല്ല ഓട്ടം തരേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@shibykjkunjumon86992 ай бұрын
അമ്മേ മാതാവേ മീനടത്തൂർ 25 സെൻറ് വസ്തു ആധാരം ചെയ്തിട്ട് നിൻറെ അടുത്ത് വന്ന് കൃപാസനത്തിൽ വന്ന് നന്ദി പറയുവാൻ ഇടയാക്കണമേ
@dinuchacko75162 ай бұрын
Amme mathave eniku swanthamai oru bavanathe tharename
@mollythomas32532 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യം അറിയുന്നില്ലോ മാതാവിന്റെ സാന്നിദ്ധ്യം എന്റെ കുടുംബത്തിലുള്ള എല്ലാവരിലും ഉണ്ടാകണമേ ആമേൻ
@ratheeshtr99892 ай бұрын
അമ്മേ മാതാവേ എന്റെ കട ബാധിത മാറ്റി തരേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@NijilRaj-de6ig2 ай бұрын
എൻ്റെ അമ്മേ.ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അമ്മയുടെ കരങ്ങളിൽ എൽ പ്പിക്കുന്നു ഞങ്ങളെ കടബാധ്യതയിൽ നിന്നു രക്ഷിക്കണമെ, ഭർത്താവിന് അമ്മയുടെ അനുഗ്രഹമുള്ള ജോലി ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@anamikasathyan75342 ай бұрын
അമ്മേ മാതാവേ കർത്താവിന്റെ മാധ്യസ്ഥതയിൽ എന്റെ സാമ്പത്തിക പ്രേശ്നവും രോഗവും മാറ്റി തരണേ
@gegorgejoseph68542 ай бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AmpiliSabu2 ай бұрын
അമ്മേ മാതാവോ എന്റെ മകളുടെ വിദ്യാഭ്യാസ ലോണ് എത്രയും വോഗത്തിൽ മാതാവോ അങ്ങേരുടെ കൃപയാൽ അടിയനു നോടിതരണമോ🙏🙏🙏🙏🙏🙏
@lovelyalex34552 ай бұрын
എന്റെ മാതവേ എന്റെ മോൾ 30തീയീപരീഷഎഴുതുനുനലവിജയകോടുത്അനുഗകണമേആമേൻ
@madhukumari.b4742 ай бұрын
മാതാവേ,, ഞാൻ എന്റെ സങ്കടങ്ങൾ എല്ലാം എഴുതി യേശു അപ്പന് അയക്കുന്നുണ്ട്. അച്ഛൻ എന്റെ കുടുംബത്തിനും എനിക്കും വേണ്ടി പ്രാർത്ഥിക്കണേ, ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറി പോകാൻ പ്രാർത്ഥിക്കണേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤➕
@jobyputhussery82892 ай бұрын
അമ്മേ മാതാവേ മാരക രോഗങ്ങൾ ഒന്നും വരുത്താതെ എല്ലാ മക്കളെയും കാത്തോളണമേ...
30-10-2024 നു മുന്നേ എന്റെ ഇച്ചായന് വിദേശത്തു പോകൻ ഉള്ള അനുഗ്രഹം കൊടുക്കണേ മാതാവേ 🙏🙏🙏
@shibykjkunjumon86992 ай бұрын
അമ്മയെ കൃപാസനം അമ്മേ ആൾത്താരയിൽ കയറി നന്ദി പറയുവാൻ ഇടയാക്കണമേ
@aromal72 ай бұрын
അമ്മ മാതാവേ.. 🙏🏻🙏🏻🙏🏻എല്ലാവരെയും. കാത്തുകൊള്ളേണമേ തായേ ക്രൂപാസന അമ്മേ 🥰🙏🏻🤲🏻ആമേൻ 🙏🏻
@aiswarya.k52902 ай бұрын
അമ്മേ മാതാവേ സ്വസ്തി
@selisadhu2 ай бұрын
അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി തരേണമേ അമ്മേ മാതാവേ
@mercyvarghese65462 ай бұрын
യേശുവേ എന്റെ നിർമാലിനു ഒരു നല്ല ജോലി കിട്ടണമേ
@rosh16462 ай бұрын
അമ്മ മാതാവേ ജിജി യുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും, ജപമാല ചൊല്ലാൻ വേണ്ടി വീട്ടിലേക്ക് നേർത്തെ വരുന്നതിനു വേണ്ടിയും, ഭാര്യ യോടും മക്കളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും അപേക്ഷിക്കുന്നു
@lizylizy47832 ай бұрын
അമ്മ മാതാവേ എന്റെ മക്കളെയും കാത്തുരക്ഷിച്ചു കൊള്ളേണമേ മാതാവേ
കർത്താവെ എനിക്ക് ഈ മാസം 23 ന് മുൻപ് കുടുംബശ്രീ ലിങ്കജ് ലോൺ കിട്ടണമേ. മാതാവേ അനുഗ്രഹിക്കേണമേ 🙏കർത്താവെ അനുഗ്രഹിക്കേണമേ 🙏
@sabithasasisasi64662 ай бұрын
അമ്മേ മാതാവേ എനിക്ക് എന്റെ അച്ചയനെ മായി ഒരു ജീവിത ഉണ്ടാക്കണം മാതവേ ഇനിയും എന്നെ പരിക്ഷിക്കില്ലെ മാതവേ എത്ര വേഗം ഒന്നാക്കണം ഞങ്ങളെ തടസ്സം ങ്ങൾ നീക്കി മാതവേ😢😢😢
@meeramanojmeeramanoj15222 ай бұрын
അമ്മേ മാതാവേ എനിക്ക് യൂണിറ്റ് ടെസ്റ്റ് നടക്കുവാ എല്ലാം വിഷയം തിന് നല്ലമാർക്ക് യോടെ ജയക്കാൻ അമ്മ a
@lincyshanty3722 ай бұрын
Amen, Annmaryia yda German language mte padanamakhala karunna thonni anughrika nna amma mathav.mon Annjo mon te plus two padanamakhala anughrikpadauvan ammamathav karunn a thonni eshoya le ninnu anughrahamafichu tharanna
@lincyshanty3722 ай бұрын
Amma mathav finical problem onnu matti thayo.isreal country ku samdannam kittuvanu protection nu vendium prathikanna
@Vaishnashiju2 ай бұрын
എന്റെ മകളുടെ ഭർത്താവിന്റെ ആക്സിഡന്റ് പൈസ ഇത്രയും പെട്ടെന്ന് അനുവദിച്ചു കിട്ടുവാൻ വേണ്ടി കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@shamisalim17752 ай бұрын
മോന്റെ സാലറി ഇന്ന് കിട്ടണം അമ്മേ 😭😭. വേറെ ഒരു വഴിയും ഇല്ല അമ്മേ. ലോൺ ശരിയാവണം അമ്മേ 😭😭😭🙏🏼🙏🏼🙏🏼
@sujathas31982 ай бұрын
അമ്മമാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@DaimyjohnsonDaimyjohnson2 ай бұрын
അമ്മേ മാതാവേ ജോസ്മിനെ ജോസ്നനേ സമർപ്പിക്കുന്നു മമ്മിനെ ജിൻസിനെ ജിൻസിൻ്റെ കുടുംബത്തിനെ സമർപ്പിക്കുന്നു അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേ എൻ്റെ കടം മൊത്തം അടച്ചുത്തീർക്കാൻ അമ്മേ അനുഗ്രഹിക്കണമേ
@sarangisajeev71392 ай бұрын
എന്റെ അമ്മേ ഈ മാസം 30 ന് അകം തന്നെ കടങ്ങൾ തീർക്കാനൊള്ള വഴി അവിടുന്ന് കാണിച്ചു തരേണമേ അമ്മേ. തുച്ഛമായ പൈസക്ക് പോലും നാട്ടുകാരുടെ മുന്നിൽ അങ്ങേ അറ്റം നാണക്കേട് സഹിക്കുവാണ് അമ്മേ എന്റെ കുടുംബം. ഈ അപമാനം എല്ലാം മാറ്റി, അമ്മേ ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ മക്കളുടെയും പ്രാർഥന കേൾക്കണേ അമ്മേ. എല്ലാവരും അവിടുത്തെ മക്കൾ ആണ്. എല്ലാവർക്കും അവിടുന്ന് മാത്രമാണ് അഭയം. 🙏🙏🙏🙏🥺🥺🥺🥺😢🙏🙏
@anniezachariah90172 ай бұрын
Santamonica yil ninnu Ennu thanne visa papers thettu koodathe ayakkam prarthikkunnu
@anniezachariah90172 ай бұрын
Sandhya ye samarppikkunnu papers clear aayi pokan prarthikkunnu karunayakename
Eva yudeyum enteyum allergy maari kittan prarthikkunnu
@daisyjoseph51242 ай бұрын
Amme Mathave njangalude ella niyogangalum Samarppikkunnu Anugrahikenamay Mathave 🙏🙏🙏🙏🙏🙏
@SumaBiju-v6q2 ай бұрын
മാതാവേ എന്റെ രണ്ടാമത്തെ മകന്റെ ഉള്ളിലെ എല്ലാ സാത്താന്റെ പ്രവർത്തനം നിക്കിക്കളയണമേ
@rosh16462 ай бұрын
അമ്മ മാതാവേ ജോയസ്സ് മോന് ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടിയും, എത്രയും പെട്ടെന്ന് ഒരു നല്ല പ്രോജക്ട് കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@annaantony84372 ай бұрын
യേശുവെ ആരാധന എന്നെ സ്പർശിക്കണമെ അനുഗഹിക്കുനമെ
@JoshyGeorge-o2s2 ай бұрын
യേശു വെ എന്റെ മക്കളെ അനുഗ്രഹിക്കണമെ ജോലി തന്ന് അങ്ങയടേതാക്കന്നമെ
@greeshman52452 ай бұрын
അമ്മേ എന്റെ ഭവനത്തിൽ വരണേ അമ്മേ 😔കരുണ kanikane😭😭അമ്മേ നാണം കേട്ട് വയ്യ amme😭😭
@divyajoseph53132 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ തന്നു അനുഗൃഹികണമേ ആമേൻ 🙏
@sumavarghese2052 ай бұрын
Parusudda ammae Kripasanam Mathave Ante Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Amen Sthotharam Karthave
@AppuRani-z7x2 ай бұрын
അമ്മയെ മാതാവേ എന്റെ ഭർത്താവ് വള്ളം ഇറക്കി പോയേക്കുവാണ് പണി കിട്ടുവാൻ വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണമേ ആമേൻ
@gracycyriac80832 ай бұрын
കർത്തുവേ പരിശുദ്ധ അമേ മകൾക്ക് അമ്മയുടെ ഈ കൊന്തമാസം തന്നെ സൽഗുണങ്ങളള്ള തെജീവിതപങ്കാളിയെ തരുന്നതിനെ ഓർത്ത് നന്ദി പറയുന്നു തന്ന 'തിനെ ഓർത്ത് നന്ദി പറയുന്നു✝️🙏