ഇന്ന് ഒരു വ്യത്യസ്തമായ മീൻകിട്ടി/പ്രാച്ചി മീൻ കറി/ചെറുപയർ കായ മെഴുക്കുപുരട്ടി prachi fish recipes

  Рет қаралды 17,622

Views With Rajan

Views With Rajan

Күн бұрын

ഇന്ന് ഒരു വ്യത്യസ്തമായ മീൻകിട്ടി/പ്രാച്ചി മീൻ കറി/ചെറുപയർ കായ മെഴുക്കുപുരട്ടി prachi fish recipes
#viewswithrajan
ഹായ് ഇന്ന് നമ്മുടെ വീഡിയോ ഉച്ചയൂണ് ആണ് .
ഇന്ന് ഒരു വ്യത്യസ്തമായ മീൻ ആണ് എടുത്തിട്ടുള്ളത്. പ്രാച്ചി മീൻ. ഇത് കറിയും പിന്നെ വറുത്തതും. കൂടാതെ ചെറുപയർ പച്ചക്കായ മെഴുക്കുപുരട്ടി അങ്ങനെ ഒരു അടിപൊളി ഊണ്.
Today our video is lunch. A variety Fish Curry and fry. Fish name is Prachi. Green gram and Raw banana mezhukkupuratti are also for lunch.
#prachifishrecipe
#prachifishfry
#prachifishcurry
#greengrammezhukkupuratty
#cherupayarmezhukkupuratty
#kayacherupayarrecipe
#prachimeen
അമ്മയുടെ ഒരു ദിവസം വീഡിയോ :
• അമ്മയുടെ ഒരു ദിവസം ഇങ്...
Hai please watch and subscribe our channel.
/ viewswithrajan

Пікірлер: 91
@soniavinod9748
@soniavinod9748 3 ай бұрын
ഞങ്ങൾ എറണാകുളത്ത് പറയുന്നത് പ്രാഞ്ഞിൽ അമ്മ ചിരിച്ച് കണ്ടതിൽ സന്തോഷം 👍❤
@SangeethaNair-jn2np
@SangeethaNair-jn2np 3 ай бұрын
Njanum Amma Frist time chirikunathu njanum stradhichu
@ajithaks2155
@ajithaks2155 2 ай бұрын
(പഞ്ഞിൻ
@nandhunandhu7711
@nandhunandhu7711 3 ай бұрын
അമ്മ ചിരിച്ചു കണ്ടതിൽ സന്തോഷം👍🏻
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 3 ай бұрын
'ப்றாச்சி' மீன் குழம்பு மற்றும் மீன் பொரியலும் பயறு மெழுக்கு புரட்டும் மதிய உணவுக்கு சுவை சேர்க்கும். 🐟🥥🌶️🌿🍛 😋
@AnilKumar-xx5yo
@AnilKumar-xx5yo 3 ай бұрын
ഇന്ന് അമ്മയും മകനും ചിരിച്ചല്ലോ രാജന്റെ സംസാരം കേൾക്കാൻ നല്ല രസോണ്ട്
@girijarajannair577
@girijarajannair577 3 ай бұрын
Super lunch
@ambikah6761
@ambikah6761 3 ай бұрын
Super AMMA
@babugiridharank4134
@babugiridharank4134 3 ай бұрын
അമ്മ chirri 😂
@sindhun1728
@sindhun1728 3 ай бұрын
അമ്മച്ചിരി😂❤ ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി....❤❤❤❤
@k.pleelavathy7602
@k.pleelavathy7602 3 ай бұрын
ഈ പ്രായത്തിലും അമ്മ അടുക്കള ജോലി ചെയ്യുന്നത് ഒരു ഭാഗ്യമാണ്. അവർക്ക് ഒരിക്കലും വെറുതെ ഇരിക്കാൻ കഴിയില്ല. ഊണ് super
@emilymammen4698
@emilymammen4698 3 ай бұрын
രാജനേയും അമ്മയേയും പെരുത്ത ഇഷ്ടം
@ajinianeesh6169
@ajinianeesh6169 3 ай бұрын
എന്റെ അമ്മയുടെ അമ്മയ്ക്കും ഇതേ പ്രായം ആണ്,ഇത് പോലെ ചോറും കറിയും ഒക്കെ വെക്കും, മറ്റു ജോലികൾ ചെയ്യാൻ ആവില്ല,എന്റെ ammama യ്ക്കു e വീഡിയോ ഞാൻ കാണിച്ചു kodukkaar ഉണ്ട്❤
@user-sheela
@user-sheela 2 ай бұрын
എന്നും nonveg വേണമല്ലേ കൂട്ടത്തിൽ പപ്പടവും എന്നു കഴിക്കുന്നത്തെ നല്ലതല്ല
@sumaaa7092
@sumaaa7092 2 ай бұрын
മീനൊക്കെ മു രിക്കുന്നതിന് ഒരു കത്രിക വാങ്ങിക്കു. അമ്മ കത്തി കൊണ്ട് മുറിക്കുന്നത് കാണുമ്പോ വല്ലാത്ത ബേജാറ് തോന്നുന്നു.
@ambikakurup5825
@ambikakurup5825 3 ай бұрын
ദിവസവും ഇങ്ങനത്തെ മീൻകറി അല്ലേ ഉണ്ടാക്കുന്നത് ഇനിയും ഒന്നുമാറ്റി ഉണ്ടാക്കിനോക്ക് ഒരു വെറൈറ്റിക്കുവേണ്ടി മുളകുപൊടിയും മല്ലി പൊടിയും ഉലുവയും കൂടി എണ്ണയിൽ വഴറ്റി കുടംപുളി ചേർത്ത് ഉണ്ടാക്കിനോക്ക്
@youtubers_digital_world
@youtubers_digital_world 2 ай бұрын
മുള്ള് പോവില്ലേ അമ്മക് കഴിക്കുമ്പോൾ
@alicejeson1764
@alicejeson1764 3 ай бұрын
അമ്മയുടെ ചിരി😂 സുന്ദരം😊
@sreelathasreekumar2534
@sreelathasreekumar2534 3 ай бұрын
ഹായ് രാജ ഈ മീൻ പ്രാഞ്ഞിൽ ആണ് ഇന്ന് മീൻ വിഭവം ആണല്ലോ രണ്ട് പേർക്കും സുഖമല്ലേ നല്ല കറി സൂപ്പർ
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 3 ай бұрын
'Ammaachchi Unavakam' Traditional Food Corner - Agricultural Department) Opening Ceremony - 'Chankaanai' Bus Stand, Jaffna (Srilanka). Cheap Price Nutritional & Healthy Food Items are Available here. Maked without Wheat Flour Jaffna Traditional Tasty Foods...
@lakshmikuttynair8818
@lakshmikuttynair8818 3 ай бұрын
Ammayude chiri kaanaan Nalla Chantal. Sundari❤❤❤❤
@lithijewellithijewel9530
@lithijewellithijewel9530 3 ай бұрын
Ammammayude chiri super ❤ video estapettu
@geethuunni5278
@geethuunni5278 3 ай бұрын
ഞങ്ങളുടെ അവിടെ ഈ മീന്റെ പേര് പ്രായി എന്നാണ്. ഗുരുവായൂരിൽ
@hemalathathacharath3797
@hemalathathacharath3797 2 ай бұрын
❤❤
@ajinianeesh6169
@ajinianeesh6169 3 ай бұрын
എന്ത് മീൻ ആയാലും എന്റെ പൂച്ചയ്ക്ക് വയർ നിറഞ്ഞാൽ മതി❤
@radhaap5924
@radhaap5924 3 ай бұрын
മീൻ ചട്ടിയിൽ ഇട്ട് ഉപ്പിട്ട് തേച്ച് കഴുകണം പ്രാഞിൽ എന്നാണ് പറയുന്നത് നല്ല മിനാണ്
@travelandeatwitharju
@travelandeatwitharju 3 ай бұрын
അമ്മൂമ്മയുടെ ചിരി കാണാൻ തന്നെ സന്തോഷം... 60k ഫാമിലി.. സൂപ്പർ രാജേട്ടൻ
@jathavedanpp8524
@jathavedanpp8524 2 ай бұрын
അമ്മ Non Veg അധികം കഴിക്കുന്നത് നല്ലതല്ല ഈ പ്രായത്തിൽ
@lathikanagarajan7896
@lathikanagarajan7896 3 ай бұрын
Ee mee nalla taste aanu
@sheebasheeba6452
@sheebasheeba6452 3 ай бұрын
Amma chirichu uunu ishtatoo Oru makal Sheeba from thrissur
@beenapv1455
@beenapv1455 3 ай бұрын
ഈ മീൻ പ്രാഞ്ഞിൽ എന്ന പേരിൽ ഓൺലൈനിൽ കണ്ടിട്ടുണ്ട്.ഈ മീനുകൾ ഒക്കെ എറണാകുളത്ത് പറയുന്ന പേരിലാണ് ഓൺലൈനിൽ കാണാറുള്ളത്.അടവ് മീനിന് ഓൺലൈനിൽ പരവ എന്നാണ് പറയുന്നത്.
@beenapv1455
@beenapv1455 3 ай бұрын
ഇത് അടവ് മീനിന്റെ അതേ വലിപ്പം ആണല്ലോ.ഇങ്ങനെ വ്യത്യസ്തമായ മീനുകൾ ഒക്കെ പരിചയപ്പെടുത്തൂ.ഈ മീൻ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.ഞങ്ങളും മീൻ കറിയിൽ വാളൻപുളി ആണ് ഉപയോഗിക്കുന്നത് കോഴിക്കോട്
@suseelag4292
@suseelag4292 3 ай бұрын
pranjil nalla swadulla meen aanu
@sujithakumari7625
@sujithakumari7625 3 ай бұрын
തിരുവനന്തപുരത്തിൽ ഇത് കാര മീൻ എന്നാണ് പറയാറ് അമ്മയുടെ ചിരി സൂപ്പർ 🥰
@sobhapv5998
@sobhapv5998 3 ай бұрын
ഞങ്ങൾ എറണാകുളം പ്രാഞ്ഞിൽ എന്നാ പറയാറ് 🥰
@ThahiraPuthuveetil
@ThahiraPuthuveetil 3 ай бұрын
ഞങ്ങളുടെ നാട്ടിൽ തൃശൂർ ഈ മീൻ പ്രായി എന്ന് പറയും
@suseelarajan7064
@suseelarajan7064 3 ай бұрын
'അമ്മ ചിരി സൂപ്പർ. 😘😘മീൻ നല്ലതാണ് കറി വെക്കാനും ഫ്രൈ ചെയ്യാനും സൂപ്പർ ആണ്. 👍🏻👍🏻
@lekshmimenon3578
@lekshmimenon3578 3 ай бұрын
Congratulations on 60k subscribers 👏 all the best 🙏❤️ nice lunch 👍👌
@ViewsWithRajan
@ViewsWithRajan 3 ай бұрын
Thank you so much 😊
@techiyovibes320
@techiyovibes320 3 ай бұрын
അമ്മ കഷ്ടപ്പെട്ട് മീൻ കട്ട് ചെയ്യുന്നത് കണ്ടപ്പോൾ പാവം തോന്നി
@ajinianeesh6169
@ajinianeesh6169 3 ай бұрын
ബ്രോ ഇന്നും നല്ല മഴയല്ലെ അവിടെ ഒക്കെ
@ViewsWithRajan
@ViewsWithRajan 3 ай бұрын
Athe
@jayaprabhaprem1810
@jayaprabhaprem1810 3 ай бұрын
രാജൻ fai അമ്മ സുഖമാണോ ❤❤❤
@Sathyavathi-eb1zq
@Sathyavathi-eb1zq 3 ай бұрын
അമ്മയുടെ ചിരി 🥰 എല്ലാം സൂപ്പർ 👌🏼
@parvathyc4633
@parvathyc4633 3 ай бұрын
ഈ മീൻ ശുദ്ധജലം മത്സൃമാണൊ? അതോ കടൽ മീനാണൊ?
@techiyovibes320
@techiyovibes320 3 ай бұрын
അമ്മ ആദ്യ മായിട്ട് ചിരിച്ചു കണ്ടൂ സന്തോഷം
@remadevik
@remadevik 3 ай бұрын
കൊല്ലത്ത് പ്രാച്ചി എന്നാ പറയുന്നേ
@ajinianeesh6169
@ajinianeesh6169 3 ай бұрын
ഞാൻ e മീൻ കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല അത് കൊണ്ട് അറിയില്ല
@jeejajayaram5293
@jeejajayaram5293 3 ай бұрын
😂ഞങ്ങളും പ്രായി എന്നാണ് പറയുക തൃശൂർ
@sharmilatp5858
@sharmilatp5858 3 ай бұрын
കാസറഗോഡ് പ്രാച്ചി എന്ന് ആണ് പറയുക
@SangeethaNair-jn2np
@SangeethaNair-jn2np 3 ай бұрын
Ginger edanam ennilla alle ennikum ginger swadhu eshttalla
@anumolmohan3423
@anumolmohan3423 3 ай бұрын
Super
@swarnaviswan349
@swarnaviswan349 3 ай бұрын
ഇവിടെ പ്രാച്ചി എന്ന് തന്നെ പറയുന്നത് അമ്മേ ❤️❤️❤️❤️
@suseelagopinadhan9918
@suseelagopinadhan9918 3 ай бұрын
Prachi ethu meen aa ? adhyam ayitta ee paru kelkunne
@jessythomas561
@jessythomas561 3 ай бұрын
Love you lots ammaa❤super
@TSASZ
@TSASZ 3 ай бұрын
നമ്മൾ പ്രാചി തന്നയ പറയുന്നത് കണ്ണൂർ നിങ്ങള സ്ഥലം എവിടെയാ 😍
@ViewsWithRajan
@ViewsWithRajan 3 ай бұрын
Malappuram
@sindhujagdish418
@sindhujagdish418 3 ай бұрын
Rajan kazhikunne kanumbo kothi varum
@preetharamesh4422
@preetharamesh4422 3 ай бұрын
Super Lunch aanallo...amma chiri aadhyayittanallo...
@shreeharishreehari907
@shreeharishreehari907 3 ай бұрын
അടിപൊളി മെഴുക്കുപുരട്ടി 😊
@RishanaRishana-c1q
@RishanaRishana-c1q 3 ай бұрын
Ellam adipoli 👍👍Amma chiri spr 😊
@rajeevan6271
@rajeevan6271 3 ай бұрын
Superfood super smile❤❤❤❤
@SindhuCs-bu6je
@SindhuCs-bu6je 2 ай бұрын
Praayil
@girijaajayan6090
@girijaajayan6090 3 ай бұрын
ഇവിടേയും പ്രാച്ചി
@nazeerabeevi1965
@nazeerabeevi1965 3 ай бұрын
Amma. Chirichallo❤
@varuna.k4171
@varuna.k4171 3 ай бұрын
❤അമ്മ ❤
@SarithaKG-mx4ki
@SarithaKG-mx4ki 3 ай бұрын
സബോള. ഇഞ്ചിയ് ഇത് ഒന്നും ഇടില്ലേ
@ViewsWithRajan
@ViewsWithRajan 3 ай бұрын
Illa
@itsdude9866
@itsdude9866 3 ай бұрын
Chetan Kalyanam nokkunille? Endanu joli
@ViewsWithRajan
@ViewsWithRajan 3 ай бұрын
Freelance video editor and video grapher
@shilavijayan8754
@shilavijayan8754 3 ай бұрын
Amma....❤🎉🎉
@jotisivadas4568
@jotisivadas4568 3 ай бұрын
Amma ❤❤❤❤
@faseelashamsu2344
@faseelashamsu2344 3 ай бұрын
പ്രാച്ചിൽ😂😂😂
@NowshadPk-x3o
@NowshadPk-x3o 3 ай бұрын
Suppar❤
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq 3 ай бұрын
😍😍👍🏻
@bindubaiju9632
@bindubaiju9632 3 ай бұрын
❤❤
@sathinair2905
@sathinair2905 3 ай бұрын
സൂപ്പർ lunch.
@leenaleela4625
@leenaleela4625 3 ай бұрын
❤❤❤❤❤❤
@rahiyanathrahiyanathoy1267
@rahiyanathrahiyanathoy1267 3 ай бұрын
❤❤❤❤❤ Amma...
@kavyasuresh2958
@kavyasuresh2958 3 ай бұрын
Ith chettente ammano atho ammadeyo achanteyo ammayano?? Amma mathre ulo chettenu??
@ViewsWithRajan
@ViewsWithRajan 3 ай бұрын
Ente Amma. njangal naalu makkal aanu ammaykku.ivide njangal randu perum mathram
@rajanivinodkumar742
@rajanivinodkumar742 3 ай бұрын
Nice
@jyothihareesh3983
@jyothihareesh3983 3 ай бұрын
@miyusssworld1419
@miyusssworld1419 3 ай бұрын
❤❤❤❤❤
@nvijayan6872
@nvijayan6872 3 ай бұрын
Super🥰🥰❤
@vineethaMohan-h1w
@vineethaMohan-h1w 3 ай бұрын
രാവിലെ പോയി മീൻ വെടിക്കുമോ
@ViewsWithRajan
@ViewsWithRajan 3 ай бұрын
അതെ
@natureman543
@natureman543 3 ай бұрын
🤠🖤😋😋👌👌
@GeethaVijay-dy9vz
@GeethaVijay-dy9vz 3 ай бұрын
❤❤❤❤❤
@tprahana1879
@tprahana1879 3 ай бұрын
👌
@Beena-y7l
@Beena-y7l 3 ай бұрын
Prajil.amma😊nannayi.chiri.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 95 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 100 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН
Mom and Daughter Glam Makeup Looks!🌟
0:17
La La Learn
Рет қаралды 40 МЛН
😧КУПИЛ НИССАН И УДИВИЛСЯ!
0:17
АВТОПУЛЬС
Рет қаралды 2,1 МЛН