ഇന്ന് പുണ്യ ശഅ്‌ബാന്‍ 3! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം

  Рет қаралды 60,650

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് പുണ്യ ശഅ്‌ബാന്‍ 3 ആം രാവ്! ദിക്റ് തസ്ബീഹ് കൂടെ ചൊല്ലാം
ഇന്ന് പുണ്യ ശഅ്‌ബാന്‍ 3 ആം രാവ്! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
ഇന്ന് ശഅ്‌ബാന്‍ 3 രാവ്! ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban
ശഅ്‌ബാന്‍ 3 രാവ്! ഇന്ന് ചൊല്ലേണ്ട സ്വലാത്തുകളും പുണ്യമേറിയ ദിക്റുകളും!
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
ഇന്ന് ശഅ്‌ബാന്‍ 3 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 3 day
ഇന്ന് ശഅ്‌ബാന്‍ 3 | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 3 rav
ഇന്ന് വെള്ളിയാഴ്ച രാവ് ശഅ്‌ബാന്‍ 3 ആം ദിനം ചൊല്ലേണ്ട സ്വലാത്തുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് വെള്ളിയാഴ്ച രാവ് ശഅബാന്‍ 3 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban Month
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം സ്വലാത്തുകള്‍ ദിക്റ് തസ്ബീഹ് കൂടെ ചൊല്ലി ദുആ ചെയ്യാം
Shaban 3
Shaban rav
ശഅ്‌ബാന്‍ 3
ശഅബാന്‍
شَعْبَان
Shaban 3
ശഅ്‌ബാന്‍ 3
Shaban 3
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Shaban dua
Shaaban 2024
Shaaban Swalath
Shaban Dhikr
Shaban Dikr
Shaban Dikr
ശഅബാന്‍ 2024
ശഅ്‌ബാന്‍ മാസം
Monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 268
@sitharakareem8632
@sitharakareem8632 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@LailaNazar-gx2ty
@LailaNazar-gx2ty Жыл бұрын
Àmeen 🤲 ameen ameen ameen ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲 i
@rayan.k2807
@rayan.k2807 Жыл бұрын
Bharthaavinte sobavam nannavan dua cheyyane usthade
@rajilahabeeb4887
@rajilahabeeb4887 Жыл бұрын
ഉസ്താദ് പ്രത്യേകം ദുആ chayyanam🤲🏻🤲🏻🤲🏻
@thahiranoufal1495
@thahiranoufal1495 Жыл бұрын
Duayil ulpeduthane halalaya muradukal hasilakanum bharthavinte rogham shifayakanum aafiyathum deerghayusinum vendi dua cheyyane
@ayshabeevi7726
@ayshabeevi7726 Жыл бұрын
Alhamdhulillah Alhamdhulillah
@HaseenaHussain-vv6ls
@HaseenaHussain-vv6ls Жыл бұрын
എന്റെ മകള്‍ക്ക് പൊതു പരീക്ഷയും sslc പരീക്ഷയും അടുത്തു നല്ല വിജയത്തിന് എല്ലാവരും ദുആ ചെയ്യണേ
@Ayshabi-rb3pv
@Ayshabi-rb3pv Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെ നമ്മൾ ചൊല്ലിയ സ്വലാത്തുകളും ദിക്റുകളും തസ്ബീഹുകളും സ്വീകരിക്കേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@ayisham4127
@ayisham4127 Жыл бұрын
Alhamdulillaha
@seenathseenaseenathseena3348
@seenathseenaseenathseena3348 Жыл бұрын
Aameen, Aameeyarabbalalmeen, Duailulpadutanea🤲🤲🤲💚💯
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds Жыл бұрын
ഉസ്താദിന്റേ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഓർക്കണേ 🤲🏻യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 Жыл бұрын
💚💚💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട്🤲ഈ പരിശുദ്ധ ശഅബാൻ മാസം പരിപൂർണ ഇഖ്ലാസോടുകൂടി ഞങ്ങൾ ഉസ്താദിന്റെ ഒപ്പം ചൊല്ലുന്ന ശ്രേഷ്ഠം ആയ അദ്ക്കാറുകളും സ്വലാത്തുകളും ഖബൂൽ ചെയ്യേണമേ ആമീൻ 🤲🤲🤲🤲💚💚💚
@azeezmk3044
@azeezmk3044 Жыл бұрын
Aameen aameen ya rabbel aalameen
@alsabithny9439
@alsabithny9439 Жыл бұрын
Ameen
@RamshiRamshida-ou7ko
@RamshiRamshida-ou7ko Жыл бұрын
🤲🤲🤲
@aishashameer842
@aishashameer842 Жыл бұрын
എന്റെ എല്ല മുറഅതുകളും ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ
@rafeems3563
@rafeems3563 Жыл бұрын
Duha cheyyane usthathay 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤
@aminarahiman1445
@aminarahiman1445 Жыл бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@subaidakochahammed567
@subaidakochahammed567 Жыл бұрын
Alhamdulillah 🤲 Mashaallah 🤲 Njangal chollunna dikr swalathukal sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲 Duawassiyyathode aameen yarabbal aalameen 🤲😭🤲
@arfu423
@arfu423 Жыл бұрын
ഉസ്താതെ +2 il നല്ല മരക്കോട് കുടി വിജയിക്കാനും കടങ്ങൾ ഒക്കെ വിടാനും ദുആ ചെയണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥹🥹🥹🥹🥹🥹🥹
@jasminnizar6670
@jasminnizar6670 Жыл бұрын
🕋🤲എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനോട് പാപമോചനം തേടുന്നു ഈ പരിശുദ്ധ ശഅബാൻ മാസം ഞങ്ങൾ ഉസ്താദിന്റെ ഒപ്പം ചൊല്ലുന്ന ഇസ്തിഗ്ഫാറുകൾ ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്ത് തിന്മയുടെ ഏടുകൾ കരിച്ചു കളയേണമേ🤲
@aishashameer842
@aishashameer842 Жыл бұрын
. ഈ സ്വലാത്ത് ചൊല്ലി തരുന്ന ഉസ്താദിനു ആയുസും ആരോഗ്യവും പ്രധാനം ചെയ്യണേ അല്ലഹ്‌ 🤲🤲🤲
@aminarahiman1445
@aminarahiman1445 Жыл бұрын
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
@jameelahassan5408
@jameelahassan5408 Жыл бұрын
അള്ളാഹുവേ പുണ്യ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബർക്കത്ത് നൽകണേ പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
الْحٓـمْـدٌﷲِ 💎الْحٓـمْـدٌﷲِ💎) (آمِيْنْ آمِيْنْ آمِيْنْ يٓارٓبْ آلٓـعٓالـمِيْنْ🤲🏻🤲🏻
@zeenathvp1340
@zeenathvp1340 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻
@salma-ex2hu
@salma-ex2hu Жыл бұрын
Bismillah 🌹🕋🌹 dhuhayil ulpeduthanee usthadeee 🤲🤲🤲 aameen 🤲🤲🤲 aameen
@razackm2887
@razackm2887 Жыл бұрын
അല്ലാഹുവേ നൗഷാദ് എത്രയും വേഗം സുഖം പ്രാപിച്ചു വരണം അല്ലാഹു അക്ബര്‍ jameela യും സുഖം പ്രാപിച്ചു വരണം അല്ലാഹു അക്ബര്‍ 🎉❤🎉 2:18 2:19 2:20
@jameelahassan5408
@jameelahassan5408 Жыл бұрын
അല്ലാഹുവേ ഞങ്ങളുടെ ഇസ്തിഗ്ഫാർ സ്വീകരിക്കണേ.. തെറ്റുകൾ പൊറുത്തു തരണേ അള്ളാഹ്.. ഞങ്ങളുടെ തൗബ ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@alsabithny9439
@alsabithny9439 Жыл бұрын
Ameen
@ramlamujeeb9281
@ramlamujeeb9281 Жыл бұрын
ഞങ്ങളുടെ എല്ലാ എടങ്ങേറുകളും ബുദ്ധിമുട്ടുകളും തടസ്സങ്ങളും മറാനും ഒരു പാട് കടങ്ങളുണ്ട് ഞങ്ങൾക്കും മക്കൾക്കും അത് പെട്ടെന്ന് വീടാനും വീടാനുള്ള വഴിയുണ്ടാവാനും നിസ്കരിക്കുന്ന മക്കളാവാനും പ്രത്യേകം ദുആ ചെയ്യണം ഈ മാസത്തെ മുൻ നിർത്തി ചോതിക്കുന്നു റബ്ബേ ഞങ്ങൾ ഖൈറിന്റെ വഴി തുറന്നു തരണേ നാഥാ ആമീൻ😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@mumthazashraf6716
@mumthazashraf6716 Жыл бұрын
എല്ലാം കേൾക്കാറുണ്ട് കമന്റ്‌ എഴുതാൻ മറന്നു പോകുന്നു ഉസ്താദേ.. ദുആയിൽ ഉൾപെടുത്തണേ.. കുറച്ചു പ്രയാസങ്ങൾ ഉണ്ട്..എന്നാലും റാഹത്താണ് അൽഹംദുലില്ലാഹ്e... 🤲 ദുആയിൽഉൾപെടുത്തണേ.... 🤲🤲
@sulaikhaabdulla1366
@sulaikhaabdulla1366 Жыл бұрын
Usthade ee majlisinte barakhathkond njagalude veetle prayassangalum buthimuttukalum rokagagnlum neeki tharan usthade njagalayum duayil ulpeduthanm aamen ya rabbul alameen
@ramlamujeeb9281
@ramlamujeeb9281 Жыл бұрын
ദുആ യിൽ ഉൾപ്പെടു. ത്തണേ ഉസ്താദെ😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@najmanazeer5834
@najmanazeer5834 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@ZeenathYaseen
@ZeenathYaseen Жыл бұрын
സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲
@shahinashahi2868
@shahinashahi2868 Жыл бұрын
നല്ല ഒരു ജോലി ശരിയാ വൻ ദുഹാ ചെയ്യണം ഉസ്താദ്
@HaseenavHaseena-yj9ev
@HaseenavHaseena-yj9ev Жыл бұрын
ഉസ്താദ് എന്നേയും കുടുംബത്തെയും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲
@sherisalam620
@sherisalam620 Жыл бұрын
🤲🤲🤲
@ahammednasih5804
@ahammednasih5804 Жыл бұрын
Ethraum veegam veedu pani kazhiyan duaa cheynm..😢
@bilalmuhammedjr7607
@bilalmuhammedjr7607 Жыл бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@Fousiyashahul-ok9vx
@Fousiyashahul-ok9vx Жыл бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋
@asurasalim2617
@asurasalim2617 Жыл бұрын
Allahuve njagalude amalukalellaam sweekarikanne Allah Ameen yarabal Aalameen
@nihalnihadh2541
@nihalnihadh2541 Жыл бұрын
Allah Alhamdulillah Alhamdulillah Alhamdulillah 🤲
@ramlushamsu4210
@ramlushamsu4210 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ പൂർണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. പാപികളും ദോഷികളുമാണ് അള്ളാഹ് അമലുകൾ കുറവാണ് അള്ളാഹ്. എല്ലാ തെറ്റുകളും ഞങ്ങളോടും മരണപെട്ടവരോടും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@jumailak3111
@jumailak3111 Жыл бұрын
കാൽ വേദന മാറാൻ ദുആ ചെയ്യണ എല്ലാ ഉദേശങ്ങളും നിറവേറാൻ ദുആ ചെയ്യു ണെ🤲🤲🤲🤲🤲🤲🤲🤲🤲🤲
@sahlasalim647
@sahlasalim647 Жыл бұрын
മക്കൾക്ക് ഉന്നത വിജയം കിട്ടാനും കുടുംബത്തിൽ മനസമാധാനത്തിനും ഉസ്താദ് ദുആ ചെയ്യണേ
@fathimabm6135
@fathimabm6135 Жыл бұрын
Alhamdulillah veedupanipoorthiyavan duacheyyanam aameen yarabbalaalameen🤲🤲🤲🌹🌹🌹❤️❤
@suhailek5161
@suhailek5161 Жыл бұрын
Dua 🤲🤲🤲 bappa Kabir jeeventha usthad cheeyme 🤲🤲 Dua 🤲🤲🤲 umma& family members usthad 🤲🤲🤲 Cheeyme Dua 🤲🤲🤲 wife & family members usthad cheeyme 🤲🤲🤲
@movies9971
@movies9971 Жыл бұрын
ദുആയി ൽ ഉൽപ്പെടുത്തണേ ഉസ്താ ദേ😢😢
@juneethasalam7345
@juneethasalam7345 Жыл бұрын
🤲 അല്ലാഹുവേ ഖബൂൽ ചെയ്യണേ.റജബിലും ശഅ്ബാനിലും ബർക്കത്ത് നൽകി പരിരുദ്ധ റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ അല്ലാഹ്🤲
@sherisalam620
@sherisalam620 Жыл бұрын
🤲🤲🤲🤲
@ibrahimbahrain8366
@ibrahimbahrain8366 Жыл бұрын
Dua cheyyanm
@seenathvm2068
@seenathvm2068 Жыл бұрын
Alhmdulillah❤️aameen
@alsabithny9439
@alsabithny9439 Жыл бұрын
Ameen
@munnuhadi303
@munnuhadi303 Жыл бұрын
Ameen
@shareefashareefa7078
@shareefashareefa7078 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲
@shejeenasheji1870
@shejeenasheji1870 Жыл бұрын
അൽഹംദുലില്ലാഹ് 💚ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲🤲
@fousiya-n4j
@fousiya-n4j Жыл бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲
@lailabeevi9047
@lailabeevi9047 Жыл бұрын
ഉസ്താദ് എന്റെ കുടുംബതിനെ യും ദുആ യിൽ ഉൾപെടുത്തുക
@MRSHORTS-y7q
@MRSHORTS-y7q Жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@aminarahiman1445
@aminarahiman1445 Жыл бұрын
Usthadite ella duayilum ulpeduthane usthade 🤲🤲🤲
@muhammadhisanpv9532
@muhammadhisanpv9532 Жыл бұрын
ദുഹാ സ്വീകരിക്കണെ🤲
@suhailek5161
@suhailek5161 Жыл бұрын
Rajab nomb completed Shaban nomb 02 usthad 🤲🤲🤲🤲 cheeyme
@arshuarshad7146
@arshuarshad7146 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@sabeenam7842
@sabeenam7842 Жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക വീടാകാൻ ദുആ ചെയ്യണം
@safeeradrawing7471
@safeeradrawing7471 Жыл бұрын
🤲🤲🤲🤲🤲🤲🤲
@RifanathasniKodiyatt
@RifanathasniKodiyatt Жыл бұрын
ഈ ദിക്‌റിന്റെ ഫലം കൊണ്ട് എല്ലാ തടസ്സങ്ങളും നീങ്ങി ഹുസ്ബൻഡ്ന് ബറകതുള്ള ജോലി ശെരിയാകണേ അല്ലാഹ് യ അല്ലാഹ്
@ummurayhana2692
@ummurayhana2692 Жыл бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@seenathnisa6731
@seenathnisa6731 Жыл бұрын
💚💚💚 Alhamdulillah ❤❤❤
@samishamon7206
@samishamon7206 Жыл бұрын
Umrakk pokan allahu thoufiq nalkane allah🤲🤲
@lailabeevi9047
@lailabeevi9047 Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ
@rafeems3563
@rafeems3563 Жыл бұрын
Alhamdulillaha Allahu Akber
@Althaf502
@Althaf502 Жыл бұрын
Usthadinum kudumbathinum Afiyathulla ayussu nalgumarakate aameen
@ShabanaShabanagafoor
@ShabanaShabanagafoor Жыл бұрын
എന്റെ മകള്‍ sslc അന്ന് full A+കിട്ടാന്‍ ഉസ്താദ് du
@NasreenaVp-z9x
@NasreenaVp-z9x Жыл бұрын
ആമീൻ ആമീൻ ആമീൻ
@umaibamuhammed5032
@umaibamuhammed5032 Жыл бұрын
Majlisntea barakkath kond nammudea Ella halalaya muradukalum veedanea Allah
@SudheenabeeviSudheena-ey4ef
@SudheenabeeviSudheena-ey4ef Жыл бұрын
Alhamdulillah
@navasnavasvmpadam4968
@navasnavasvmpadam4968 Жыл бұрын
💚അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@Subaidha-u9g
@Subaidha-u9g Жыл бұрын
സുബൈദയുടെ കുടുംബത്തിന് വേണ്ടി ദുവാ ചെയണം ഉസ്താദേ.
@banijamkutty9748
@banijamkutty9748 Жыл бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 🤲💜ദുആക് ഇജാബത് നൽകണേ 🤲💜
@shahinashahi2868
@shahinashahi2868 Жыл бұрын
കടങ്ങൾ വീടാൻ ഉസ്താദ് ദുഹാ ചെയ്യണം
@SirajLk
@SirajLk Жыл бұрын
സ്വാലിഹായ മക്കളായി വളരാൻ ദുആ ചെയ്യണേ
@arfu423
@arfu423 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
@ummarummar1881
@ummarummar1881 Жыл бұрын
ദുആ യിൽ ഉൾപെടുത്തണേ 🤲🤲😊
@SAMEERNAFEESA-q9o
@SAMEERNAFEESA-q9o Жыл бұрын
Aameen aameen aameen yarabbal aalameen 🤲
@jameelahassan5408
@jameelahassan5408 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ചൊല്ലുന്ന അതിമഹത്തായ ഈ ദിക്ർ സ്വലാത്ത് തസ്ബീഹ് ഖബൂലാക്കണേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഈമാൻ സലാമത്താക്കി തരട്ടെ മരണവും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@asharani4904
@asharani4904 Жыл бұрын
Alhamdulillah Ameen Ameen ya Rabbil Al'ameen 🤲
@abdulBasith-ms9lx
@abdulBasith-ms9lx Жыл бұрын
Thaqwa kittanum aquibath nannavanum marikkunna samayath eemanod zikr chollan soubagyam therename allah 🤲
@rihlasrizoorizoo1832
@rihlasrizoorizoo1832 Жыл бұрын
അൽഹംദുലില്ലാഹ്
@aminarahiman1445
@aminarahiman1445 Жыл бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@haleemagafoor3936
@haleemagafoor3936 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌
@fousiyashabu9069
@fousiyashabu9069 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണെ ഖൈറായ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ വസ്വിയ്യത്ത് ചെയ്യുന്നു
@sufailasufaila5296
@sufailasufaila5296 Жыл бұрын
അൽഹംദുലില്ലാഹ്🤲🏻🤲🏻🕋🕋🤲🏻🤲🏻
@jumailak3111
@jumailak3111 Жыл бұрын
ദുആയിൽ ഉൾപെടുത്തണെ🤲🤲🤲🤲🤲
@shereefaaboobacker4025
@shereefaaboobacker4025 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@saidas9850
@saidas9850 Жыл бұрын
അൽഹംദുലില്ലാഹ് ദുആ വാസിയത്തോടെ ആമീൻ
@juneethasalam7345
@juneethasalam7345 Жыл бұрын
❤ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം❤
@akkucurtains2149
@akkucurtains2149 Жыл бұрын
കടങ്ങൾ വീട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@ashifmirshad2343
@ashifmirshad2343 Жыл бұрын
അൽഹംദുലില്ലാഹ് 💚💚💚അല്ലാഹുവേ 🧡ഈ മജ്ലിസിന്റ ബർക്കത്ത് ❤️കൊണ്ട് ഞങ്ങൾ ചെയുന്ന എല്ലാ ഹമലുകളും സീകരിക്കണമേ യാ അല്ലാഹ് 🤲🤲🤲
@saidjalaludheen9172
@saidjalaludheen9172 Жыл бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@salimameni4533
@salimameni4533 Жыл бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@AbiRashi-f6t
@AbiRashi-f6t Жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഹലാലായ എല്ലാ muradhugalum ഹാസിലാകാൻ ദുആ വസിയ്യത്തോടെ സഹോദരി
@nachusnachu2760
@nachusnachu2760 Жыл бұрын
Alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla
@fathimapathuz-sw6vn
@fathimapathuz-sw6vn Жыл бұрын
🌹അൽഹംദുലില്ലാഹ് 🌹 🌹ആമീൻ യാ റബ്ബൽ ആലമീൻ 🌹 🌹ദുആ വസിയ്യത്തോടെ കൂടി 🌹
@hadin9549
@hadin9549 Жыл бұрын
മോൾ SSLC ആണ് എല്ലാ വിഷയത്തിലും A+ കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@ummurayhana2692
@ummurayhana2692 Жыл бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@Fathimathamna-h1h
@Fathimathamna-h1h Жыл бұрын
Alhamdulillah Alhamdulillah വീട് പണി പൂർത്തിയാവാനും എന്റെ അസുഖം മാറാനും വേണ്ടി ദുഹാ ചെയ്യണെ ഉസ്താദെ
@NjanAlif
@NjanAlif Жыл бұрын
എസ്എസ്എൽസി പരീക്ഷ എഴുതുന്ന മകൾക്ക് പരീക്ഷ എളുപ്പം ആകുന്നതിനും ഫുൾ എ പ്ലസ് കിട്ടണം ദുആ ചെയ്യണം ഉസ്താദ്🤲🏻
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
ദിക്റ് ദുആ മജ്ലിസ്
Voice Of Umer Al-Falili
Рет қаралды 28