ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവിന്റെ ജോലി എടുത്ത പൈസ കിട്ടാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@SamiShams-s7r18 күн бұрын
ഹൈറായ മാർഗത്തിൽ കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
@suhara319218 күн бұрын
മനസിലെ ഹലാലായ മുറാദ് ഹസിലാവാൻദുഹായിൽ ഉൽപൊടുത്തണേ
@Nasrynaja007Chenath18 күн бұрын
റജബ് മാസത്തെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങൾ മറ്റിതരണം അള്ള🤲🤲🤲
@NaseemaHussain-c6u18 күн бұрын
അഞ്ച് വക്കത്ത് നിസ്ക്കരിക്കുന്ന മക്കൾ ആവാൻ ദുഅ ചെയണം ഉസ്താദേ🤲
@RiyaMol-zp2db18 күн бұрын
ഉസ്താദെ ദുഹാ യിൽ ഉൽപടുത്തു
@abaan995318 күн бұрын
എന്റെ ഭർത്താവിന്റെ മനസ്സിൽ എന്നോട് സ്നേഹം ഉണ്ടാകാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ..
@RamsheenaRamzi18 күн бұрын
കടങ്ങളൊക്കെ പെട്ടന്ന് വീടാനും മനസ്സിന് സമാധാനം ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻
@shifaneditz99518 күн бұрын
ഞങ്ങള്ക്ക് വീട് പണി തുടങ്ങണം എന്നുണ്ട് അതിനുള്ള എല്ലാ വഴികളും ഈ റജബ് മാസത്തിന്റെ ബർകത് കൊണ്ട് നീ തുറന്നു തരണേ അല്ലാഹ് 🤲🤲🤲🤲
@RukiyaKp-mg8wt17 күн бұрын
🌹 ഉസ്താതേ🌹 ഞാൻ റുക്കിയ🌹 ഈ ജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞാൻ ഒരു പാട് വെശമത്തിലാണ് എല്ലാ വെശ മങ്ങും അള്ളാഹു മാറ്റി തരട്ടെ🤲🤲🤲.🤲🤲 :
@UmmavuUmma-m1l18 күн бұрын
അള്ളാ ഈ ഉസ്തതാത്തിന് സർഗം നല്ലക്കണ്ണേ പടച്ചവനെ 😔😔😔
@shibushibinashibushibina764018 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲മക്കൾ സ്വലിഹിങ്ങൾ ആവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@mu_hxin_910718 күн бұрын
എല്ലാ രോഗങ്ങളും ഷിഫയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@AzmilaFathimaazmila18 күн бұрын
Alhamdulillah Aameen ❤❤
@jasnajasijasi778718 күн бұрын
സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണേ ഉസ്താദേ
@FaisalPulikkal-ij6us17 күн бұрын
Aameen summa aameen aameen aameen aameen aameen
@sinurinsh151518 күн бұрын
ഉസ്താദ് എനിക്ക് നല്ല ഒരു ജോലി കിട്ടാനും കടം വീടാനും ദുഃആ ചെയ്യണേ 🤲
@SahiraBanu-rr3rx17 күн бұрын
അവാ ഹുവെ എന്റെ ഹലാലായ ഉദ്ദേശങ്ങൾ സഫലി കരിക്കാൻ പ്രത്യേകം ദുആയി ൽ ഉൾപ്പെടുത്തന്നെ🤲🤲🤲
@Fawsi-b3k18 күн бұрын
എന്റെ എല്ലാ ഹലാലായ മുറാതും ഹാസിലാവാൻ വേണ്ടി പ്രേത്യേകം ദുആ ചെയ്യണം
അസ്സലാമു അലൈക്കും ഈ റജബ് മാസത്തിന് അവർക്ക് കിട്ടാനുള്ള എന്നെ സമ്പത്ത് തിരിച്ചു കിട്ടാനായി ദുആ ചെയ്യണം ഉസ്താദിനെ അല്ലാഹുവേ കിട്ടാനായി ഞാൻ ദുആ ചെയ്യുന്നു എനിക്ക് വേണ്ടി ദുആ ചെയ്യണം അള്ളാ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടത് കിട്ടാനായി സാധനം കുടുംബത്തിനും വേണ്ടി ദുആ ചെയ്യുന്നു
@ayshathbi77217 күн бұрын
എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲
@shifanasulaiman540018 күн бұрын
Ella rokangalil ninnum allahuve njangale allahuve nee kaathu rakshikkename allahuve.
@alameenshajeervlog975117 күн бұрын
കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി കടം വീട്ടി സുബർകം കിട്ടൻ ദുഅ ചെയ്യണേ ഉസ്തദേ 🤲🤲
@shanusha512118 күн бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🤲
@axthetics5818 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
@MuhsinaAnees-c9v18 күн бұрын
മക്കൾക്ക് നല്ല പഠനത്തിൽ ഓർമ ശക്തി കിട്ടാൻ അനുസരണ ഉള്ള മക്കൾ ആവനും ഉസ്താദ് 🤲🏻🤲🏻ചെയ്യണം
@zayusafu66018 күн бұрын
Atinu naala vadi kodu addical mati
@axthetics5818 күн бұрын
വീടിന് വേണ്ടിയും കടം വിടാനും ഉംറ ചെയ്യാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻😭😭😭
@ShameenaShajahan-u3c18 күн бұрын
അൽഹംദുലില്ലാഹ് ഉസ്താതെ ദുആയിൽ ഉൾപെടുത്തുക ഹോംനേഴിസ് ആയിട്ട് നിൽക്കുകയാണ് ഇപ്പോഴാണ് തീകർ ചൊല്ലിയത് എനിക്ക് ഒരുപാട് കടം ഉണ്ട്, മക്കളെ കെട്ടിച്ചതാണ് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🕋🤲🏻🤲🏻🤲🏻
Mon sslc full മാർക്ക് വാങ്ങാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sumayyanoushad866218 күн бұрын
ഒരുപാടു പ്രശ്നങ്ങൾ ഒണ്ടു ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲😭😭
@riyaskp855117 күн бұрын
ഉസ്താദ് മക്കൾ നന്നാക്കാൻ ദുആ ചെയ്യുക കടം വിടാൻ ദുആ ചെയ്യുക പേടിയാണ് ദുആ
@rasheedbakala824618 күн бұрын
സുല്ഫത്ത് ടെൻഷൻ പ്രയാസങ്ങൾ മാറി സന്തോഷം സമാദാനം മുള്ള ജീവിധത്തിന് ദുആ ചെയ്യണം ഉസ്താദേ
@_oztriz_8.2_18 күн бұрын
Ee rajab masathil Yella pavangalum,kadangalum veettan duaaa cheyyane usthade
@NajvasherinSherin18 күн бұрын
സുഖപ്രസവത്തിനും ബുദ്ധിമുട്ടുകളില്ലാധേ നല്ലൊരു കുഞ്ഞിന് ജന്മം നൽകാനും വേണ്ടി ദുആ ചെയ്യണം😢
@sajeedhas178617 күн бұрын
എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.
@SakeenaUliyil-xc9gz18 күн бұрын
രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@IlliyasNisiya17 күн бұрын
കടങ്ങൾ മാറിക്കിട്ടാൻ രോഗങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഒരു ഉമ്മാക്ക് സുഖമില്ല ഞങ്ങടെ കടങ്ങൾ മാറി കിട്ടാനും കുട്ടികളുടെ പഠനത്തിന് വേണ്ടി എല്ലാത്തിനും വേണ്ടിയും ദുആ ചെയ്യണം ഉസ്താദ്
@SubaidanvSubaida18 күн бұрын
Enda kadangalvean durabiliulpeduthanam ameen
@SoudhaKa17 күн бұрын
ഉമ്മയുടെ കബറിടം വിഷാലമാകാൻ ഉസ്താദ് ദുആ ചെയ്യണെ 🤲 🤲 🤲 😭
@DilwaFathima18 күн бұрын
ഉസ്താദ് മോളെ പത്താം ക്ലാസിലാണ് ഉന്നതം മാർക്കോട് ജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲
@SuharaKm-g4g18 күн бұрын
അല്ലാഹുവേ റജബ് മാസത്തിലെ വർക്കത്ത് കൊണ്ട് എല്ലാ വേദനകളും സുഖ കുറവുകളും നീ ഷിഫ ആക്കി തരണേ അള്ളാ വിലപ്പെട്ട പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@MuhammedShadil-yc8zc18 күн бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണേ 🤲🏻
@SunithaSalim-bd6jn18 күн бұрын
🤲🤲🤲🤲ദുആ ഉൾപെടുത്തണേ മോൾ പത്താം ക്‌ളാസിൽ ആണ് നല്ല മാർക്കോടെ ജയിക്കാൻ ദുആ ചെയ്യണേ 🤲എന്റെ മൂത്ത മോളുടെ വിവാഹം ആണ് ഏപ്രിൽ 13 നല്ല ഒരു കുടുംബ ജീവിതം കൊടുക്കാൻ ദുആ ചെയ്യണേ ഒരു നിവർത്തി ഇല്ലാത്ത മാതാ പിതാക്കൾ ആണ് ഞങ്ങൾ 😢😢
@Universal-143-l8d18 күн бұрын
*കടം വീടാൻ ദുആ വസ്വിയ്യത്ത് ചെയ്യുന്നു* 😢😢😢 ഈ കമന്റ് കാണുന്ന എല്ലാവരും ദുആ ചെയ്യണം 😢😢😢
@SafnaFaisal-n4x18 күн бұрын
ഇന്ഷാ അല്ലാഹ്
@homeyoutube54418 күн бұрын
ഇ റജബ് മാസത്തെ പോരിശ മൊത്തം നമ്മൾക്കു നൽകി അനുഗ്രഹിക്കട്ടെ alla 🤲
@Mubashira.12318 күн бұрын
ആമീൻ
@sajithakaliyath425218 күн бұрын
Ameen
@asmanisar293418 күн бұрын
Ellaa halalaya muradukalum hasilakkaan dua cheyyanee
@mohdaseemk.a18 күн бұрын
Aameen 🤲🤲
@murshida.nkmurshi411018 күн бұрын
കുടുംബജീവിതത്തിൽ ഹയറും ബർക്കത്തും ഉസ്താദ് ദുആ
@umaibahamsa646318 күн бұрын
. Marichu pooya uppakkum kudumbakkarkkum kab ar jeevidam sandoshathilikkane
@BusharaSalavudheen17 күн бұрын
കടം വിടാൻ ദു ഹാ ചെയണം സകടത്തിലാണ്🤲🤲🤲🤲
@gafoorgafoor826718 күн бұрын
🤲 അൽഹംദുലില്ലാ അൽഹംദുലില്ലാ🤲 എല്ലാ വിഷമങ്ങളും മാറ്റി തരാ റബ്ബിനോട് പറയുന്നു പടച്ചോനെ എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ 🤲😢 കുറെ വിഷമങ്ങൾ ഉണ്ട് ഉസ്താദേ മനസ്സിലെ ഈ പവിത്രമായ റജബ് മാസത്തിലെ എല്ലാ വിഷമങ്ങളും റബ്ബ് മാറ്റി തരട്ടെ ആമീൻ 🤲 ഉസ്താദ് എന്റെ മക്കൾക്ക് മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണം🤲😭 എന്റെ ഭർത്താവ്🏄♀️🐠 ജോലിയിൽ ഹയറും ബർക്കത്തും കിട്ടാൻ ചെയ്യണം🤲😭 ഇപ്പൊ പവിത്രമായ റജബ് മാസത്തിലെ എല്ലാവർക്കും ഒരു ഉംറ ചെയ്യാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲😭🕋🕋🕋🤲🤲🤲🏄♀️🐠🤲
@highrange822218 күн бұрын
ഉസ്താദേ കുറേ കടമുണ്ട് എത്രയും പെട്ടന്ന് കടങ്ങളല്ലാം വീടുവാനും മക്കൾ സ്വാലിഹായമക്കളാവാനും ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@Nasrynaja007Chenath18 күн бұрын
റജബ് മാസത്തിന്റെ ബർകത് കൊണ്ട് എന്റെ മോൻ ക്ക് നല്ല പഠിപ്പ് ഉണ്ടവാൻ ദുഹാ ചെയ്യണം പഠിച്ചത് ഓർമ്മ കിട്ടാൻ ദുഹാ ചെയ്യണം🤲🤲🤲 രണ്ടാം ക്ലാസിലാണ്
@Zerinmeharin17 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@HissainHissain-h7l18 күн бұрын
Ameenameenameen
@IbrahimKutty-z8x17 күн бұрын
ഉസ്താദേ വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം
@Rasiya-is8go18 күн бұрын
ശരീരികവും മാനസികാവുമായ എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@pathubavachi631818 күн бұрын
കടം വീടാനും അസുഖങ്ങൾ മാറാനും കൊച്ചുമക്കളുടപരീക്ഷയിൽ നല്ലമാർക്കൊടുകുടി പാസ്സാക്കാനും ദുആ ചെയ്യണം ഉസ്താദ് ameen😄യാറമ്പിൽ ആലമീൻ 👍👍👍👍👍🤲🤲🤲🤲🤲🤲😃😃😃👌👌
@Bsm-ov9ce18 күн бұрын
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. ഉസ്താതെ എന്റെ ഉമ്മാന്റെയും എന്റെയും ബുദ്ദിമുട്ടുകളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ..ആമീൻ യാറബ്ബൽ ആലമീൻ
@shihabmelmuri809918 күн бұрын
𝐒𝐚𝐫𝐬 ʰᵉᵘᵏᵃ 𝖍𝖊𝖎𝖙𝖏𝖚 ꪮ𝘬
@Minimol-hs2ww18 күн бұрын
മകളെ നന്നാവാൻ ഒരുങ്ങ ചെയ്യണേ
@adamadamu12318 күн бұрын
🤲🤲🤲🤲🤲 റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും നീ മാറ്റി തരണേ അള്ളാ 🤲
@KadeejaKp-e2c18 күн бұрын
Ameen
@PesSabith-u1h18 күн бұрын
Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mohamednavaf227918 күн бұрын
Ameen
@Rukkiyya-o1h18 күн бұрын
Ameen
@HaseenaSidheeq-cs2ll18 күн бұрын
Ameen 🤲🤲
@MumthaAboo18 күн бұрын
റജബ് മാസത്തിന്റെ പോരിശ കൊണ്ട് പെട്ടന്ന് വിവാഹം ശെരി ആവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲
@ummutty725618 күн бұрын
പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ🤲🤲🤲
@shanzashanza4718 күн бұрын
എനിക്ക് എന്റെ കുടുംബ ജീവിതത്തിൽ ഹൈറും ബർകതും കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ...🤲😥 ഫ്രം ചേർപ്പുളശ്ശേരി
@RamlathMk-o9s18 күн бұрын
Oru pad kadangal und usthathe. Dua cheyyanea
@swalihswalihm787918 күн бұрын
ഭർത്താവിന്ന് നല്ല ജോലി ലഭിക്കാൻ ദുഹാചെയനെ ഉസ്താദേ 🤲 വിട്ടിൽ ബർക്കത്തുണ്ടാവാനും കുട്ടികൾ സംരക്ഷണത്തിനും ദുഹാ ചെയ്യണേ.
@shahzamariyam373618 күн бұрын
അള്ളാഹുവെ മക്കൾക്ക് നല്ലത് വരുത്തണെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@AshrafMuhammadashraf-e1f18 күн бұрын
കടം വീടുവാനും എല്ലാ രോഗങ്ങളിൽ നിന്നും മുക്ത്തി നേടാനും ദുഹ ചെയണേഅത് പോലെ മോൻ 10ക്ലാസ്സ് SSLC പരീക്ഷയാണ് മോൾ 5 ക്ലാസ്സ് പൊതുപരീക്ഷയാണ് രണ്ട് പേരും ടോ പ്ലസ്സോടു കൂടി ജയിക്കാൻ വേണ്ടിയും പടിച്ചതെല്ലാം ഓർമ്മയിലിരിക്കാനും പടിക്കാനുള കഴിവും പരീക്ഷ പേപ്പറിൽ എഴുതാനുള്ള ഓർമ്മയ്ക്കും വേണ്ടിയും ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണേ
മനസമാധാനം കിട്ടാനും കുടുംബത്തിൽ സന്തോഷവും ഐശ്വര്യം ഉണ്ടാകാനും മക്കൾ സ്വാലിഹാക്കാനും മരണം ഹൈറക്കാനും ദുആചെയ്യണേ ഉസ്താദെ ഉസ്താദിന്നും കുടുംബത്തിനും വേണ്ടി ദുആ ചെയ്യുന്നുണ്ട്
@Fawsi-b3k18 күн бұрын
ദുആ ചെയ്യണം ഉസ്താദ് ഞങ്ങളുടെ അസുഖം maran
@homeyoutube54418 күн бұрын
ഉസ്താദ് സാമ്പത്യ ബുദ്ധിമുട്ട് മാറാനും കടം വിടാനും ദുആ ചെയ്യണം ഒരുപാട് പ്രയാസത്തിൽ ആണ്
@Nasrynaja007Chenath18 күн бұрын
എന്റെ മൂത്രകടച്ചിൽ മറാൻ ദുഹാ ചെയ്യണം
@homeyoutube54418 күн бұрын
എന്റെ മകൾക്കും മകനും നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്