💚💚അൽഹംദുലില്ലാഹ് എല്ലാ ദുആ യിലും എപ്പോഴും ഓർക്കണം ഉസ്താദെ നമ്മുടെ anvare ഫജറിന്റെ കുടുംബത്തിൽ 53 ആ മത്തെ ക്ലാസ്സിൽ വന്ന ആളാണ് ഞാൻ ഉസ്താദെ ഒരു പാട് ഒരു പാട് അറിവുകൾ ഉസ്താദിൽ നിന്നും പഠിച്ചു ഇനിയും പഠിക്കാനും ജീവിതത്തിൽ പകർത്താനും അല്ലാഹു ഒരുപാട് കാലം ഞങ്ങൾക്ക് ഇൽമ് പറഞ്ഞു തരാനും ഉസ്താദിനും ഇതിന്റെ പ്രവർത്തകർ കും അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ,,,,,, വന്ന് കേറിയ അന്ന് മുതൽ എല്ലാ ക്ലാസ്സിലും മജ്ലിസിലും പങ്കെടുത്തിട്ടുണ്ട് ഇനിയും ഒരുപാട് കാലം പങ്കെടുക്കാൻ അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ ദുആ വസിയ്യത്തോടെ 💚💚🤲🤲