എനിക്ക് നിങ്ങളെ lunch box വീഡിയോസ് കാണുന്നത് ഒരുപാട് ഇഷ്ട്ടം ആണ്.. എന്തോ ഒരു relaxation പോലെ തോന്നും ഞാൻ ഇപ്പോൾ 3 month പ്രെഗ്നന്റ് ആണ് 🥰✨ അത്കൊണ്ട് ഒരു വിധം food ഒന്നും പിടിക്കുന്നില്ല.😢ഇത്ത യുടെ ഫുഡ് കാണുമ്പോ endoke കഴിക്കാൻ തോന്നും 🥰
@murshefy73193 ай бұрын
Mayonise uchavare ninn ath kazhkal danger aaanu... kodkathirikkumathaa nallath..
@Ammeyummakkalum3 ай бұрын
സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾ ഉണ്ടോ. ഞങ്ങൾ ഉണ്ടേ. വീട്ടിൽനിന്നും ഒരു കറി പിന്നെ സ്കൂളിലെ ചോറും കറിയും 👌👌👌.
@sahlaplk19713 ай бұрын
Mayonnaise recipe cheyyaavo
@ansisabiansisabi61963 ай бұрын
യൂട്യൂബിൽ ഇഷ്ടം പോലെ ഉണ്ടല്ലോ?
@TechTechy073 ай бұрын
Egg,oil,garlic mixing itt adikkukaa
@pavithrap24873 ай бұрын
Mayonnaise kuttis nu kodukkalle, Lunch break time orthiri aakille
@athul75453 ай бұрын
Mayonnaise കൊടുത്ത് വിടുമ്പോൾ ശ്രദ്ധിക്കണം. കൂടുതൽ time ഇരുന്നാൽ പ്രശ്നമാകും
@aidanpaul63523 ай бұрын
ys 1hr kuduthal vakkaruthu egg anel mathram
@rukkusadikrukkusadik59653 ай бұрын
Correct
@radhav7193 ай бұрын
സ്കൂളിൽ ഇതുപോലെ ഉള്ളത് iteams ഒഴിവാക്കിയാൽ നല്ലത് ആണ് bcz.. വേറെ ഇതൊക്കെ കിട്ടാത്ത കുട്ടികൾക്ക് കാണുമ്പോൾ സങ്കടം ആകാൻ chance ഉണ്ട്.. Ente opinion mathram..
@helendas2473 ай бұрын
Correct
@BASSREFLEX-p7j3 ай бұрын
Njan veettil ith undayalaum schoolil kond povulla normal foods 😊😅 eppo college ayi still😅
@sreechithra11323 ай бұрын
💯
@ElsaEzdan3 ай бұрын
Njan inganathe okke undenkil oru valya pathram niraye kondovum ennitt friends ellaroode irunn kazhikkum😊miss those days🥲
ഇന്ത്യാ ഗേറ്റിൻ്റെ അരി നിങ്ങൾ പൊടിച്ചാണോ ബിരിയാണി ഉണ്ടാക്കുന്നത്. കളിയാക്കിയതല്ല. സീരിയസായി ചോദിച്ചതാണേ
@SadiqBeeran3 ай бұрын
Look illa alla karyam workilaan ithaa 😁😂..... Love you ithaa 🫂🤍
@salihashajahanvlog51383 ай бұрын
🫶❤️😘
@aabidsainu48953 ай бұрын
Cat yavida🐱🐱🐱🐱
@DeepaSreekumar-kp6lg3 ай бұрын
@@salihashajahanvlog5138 hii 🥰🥰
@arifzxarifzx71172 ай бұрын
സംസാരം ഓവർ ആണ് ഉള്ളത് പോലെ പറഞ്ഞ പോരെ അത് ആണ് സ്‌പൈലിങ് ബോർബ്ലം വരുന്നേ
@Isha6413-x8b3 ай бұрын
അത്രയും ചൂട് ഉള്ള ഫുഡിന്റെ കൂടെ ആണോ മയോനൈസ് വച്ചേ 🙄🙄😬😬
@jiminshibts3813 ай бұрын
ഇത്ത ഞാൻ ഹിന്ദു ആണ് അതേ പോലെ ഞാൻ സ്നേഹിക്കുന്ന ആളും ഹിന്ദു ആണ്.. But ഹിന്ദുക്കളിൽ വേറെ cast ഇണ്ടല്ലോ.. ഞാൻ ജനറലും അവൻ വേറെയും ആണ്.. ഇത് വീട്ടിൽ അയക്കുന്നില്ല.. ഈ രീതിയിൽ പ്രേമിക്കുന്നത് തെറ്റാണോ 🥺ആള് നൈസ് ആണ് പാവം ആണ് character അടിപൊളി ആണ്.. ഇത് അല്ലേ നോക്കേണ്ടത്
@ahsanashakeer98783 ай бұрын
Chila family accept cheyyum ennal chilar angeekarikilla.. family yude happiness nokkunavr family yude theerumanathin nikkum
@aswathysnair61723 ай бұрын
Iyalk ethra age aane
@ahsanashakeer98783 ай бұрын
@@aswathysnair6172 30
@AparnaBhanu-g9s3 ай бұрын
Nthayalum korch nal koodi wait cheyth aloich oru theerumanam edukk familyekkondum ellamkondum
@myworld-gp5xx3 ай бұрын
Aadhyam poi padikk koche
@shahinarafeek45363 ай бұрын
Njan ente makkallku special koduthu vittal tiffin box niraye kodukkum avare frendsinu kodukkan vendi njan pandu enganayirunno athu poleya avarum frends inu ullathum konde pikoo
@sherinharis15173 ай бұрын
എങ്ങനെ ഇത്ര thik ആയി മയോണിസ് ഉണ്ടാകിയെ
@Annmariyaaaa3 ай бұрын
Kunjugalk mayonnaise kodkne nthina chechi😢
@juvairiyashafijubishafi3 ай бұрын
എന്റെ മോന്റെ സ്കൂളിൽ ഇറച്ചി &മീൻ കൊണ്ട് പൂവാൻ പറ്റൂല
@passion4dance9653 ай бұрын
Nammude kuttyk enth kodukanam ennu school authority decide cheyunu😂
@SherinNishad-jt6zm3 ай бұрын
Itha pin cheyyo ponnusinte dance video ellam edane itha pin cheyyane pls look il alla karyam enn paranja cotrecta pakshe kanan supera❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😄😄😄😄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😄💜💜💜💜
@shamlaanshad63342 ай бұрын
ഒരു doubt ചോദിക്കട്ടെ സ്കൂളിൽ ചിക്കൻ ഐറ്റംസ് ബിരിയാണി കൊണ്ടുപോകുമ്പോൾ മറ്റു കുട്ടികൾ നോക്കി ഇരിക്കെ കഴിക്കണ്ടേ നമ്മുടെ സ്കൂളിൽ പറ്റില്ല മോൻ lkg ആയിരുന്നപ്പോൾ കൊടുത്തു വിട്ടു ടീച്ചർ പറഞ്ഞു കൊടുത്തു വിടണ്ട മറ്റു കുട്ടികൾക്കു ചിലപ്പോൾ വിഷമം വരും മോൻ 1 il ആയി pinna ഇത് വരെ കൊടുത്തു വിട്ടില്ല അതാ ചോദിച്ചേ ഒന്നും തോന്നല്ലേ
@Angel-md3pw3 ай бұрын
10:00 khaiz bro. FIR edum muney press conference viliche enthinanu en manasilayile? Publicil eth ethichilel. Eyalkenthelm patiya arelm ariyo? Case koduthal polm avardey sideil alle.
@MuhsinMuchi-xy8uo2 ай бұрын
Lookil oru kaaryavum illaa workil aan kaaryam😅
@devuanjana885-n5u3 ай бұрын
മയോണൈസ് അല്ലേ ആക്കി കൊടുത്തിരിക്കുന്നത് അത് വിഷമാണ് കുട്ടികൾക്ക് ആശുപത്രിയിൽ പോകാൻ തയ്യാറായിക്കോ
Ithokke schoolil kodkkan patto ente molde schooloi patoola
@ashifmonashif64673 ай бұрын
Shariya
@saranyasudheesh63483 ай бұрын
Third കമ്മലിന്റെ മണി പോയി ചേച്ചി
@marysaniya26903 ай бұрын
മുത്തുമണീസ് 🤪 ഞൻ ആദ്യം ആയിട്ട് ആണ് ട്ടോ ചേച്ചിടാ വീഡിയോ കാണുന്നത് ആ മുത്തുമണീസ് എനിക്ക് അങ്ങ് ഇഷ്ടായി tto
@BASSREFLEX-p7j3 ай бұрын
Le lkg muthal college ayotum special ayittulla non veg onnum kond povatha njan😅😂
@ananyaanushka989821 күн бұрын
🍗🍗🥘🥘🍲🍲🍟🍟🍔🍔
@user_nandhuz3 ай бұрын
Hi chechii njn chechinte oru videos polum Miss chyarillaa oruppad ishttam anu ❤ayoo chechii enn vilichail problem ondoo Love you chechii ❤onn pin chyamo
@fousiyaMangadan3 ай бұрын
Thatha poonus eni moodi valarkano amur vani used chettooo
@aneeshreghunathan4693 ай бұрын
Ithu ente thattil kuttu manthi alle ... Njanum ingana undakaru