മനാഫ് ഭായ് എന്തു പറയുന്നവർ പറയട്ടെ നിങ്ങളെ പോലെ ഒരു സഹോദരൻ ഒരിക്കയാലും എവിടെയും ഉണ്ടാവില്ല
@bindhuslalbindhu6631Ай бұрын
മനുഷ്യനാകണം ..,..... ❤️❤️❤️
@Asha.georgeАй бұрын
അർജുനൻ്റെ അമ്മയ്ക്ക് കൊടുത്ത് വാക്ക് ഇക്ക പാലിച്ചു നന്ദി ഉണ്ട് 🙏🙏 അഞ്ജുവിൻ്റെ അവസ്ഥ നമ്മുക്ക് അറിയാം അവള് ആണ് ഇത്ര ദിവസം ആ കുടുംബത്തെ താങ്ങിയത് അതിൻ്റെ ഇടയിൽ ഇക്കയുടെ പേര് പറയാൻ വിട്ടതാവും അവളോട് ക്ഷേമിക്കാൻ ഇക്കാക്ക് പറ്റി .അത് തന്നെ ഇക്കയുടെ വലിയ മനസ്സ്.
@anjusss598Ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും. നിങ്ങളുടെ ആവശ്യം അർജുനെ ജീവനോടെ രക്ഷപ്പെടുത്തണം എന്ന് തന്നെ ആണെന്ന് ആ ന്യൂസ് ആദ്യം മുതലേ കണ്ടവർക്ക് അറിയാം... നിങ്ങൾ നല്ലൊരു മനുഷ്യനാണ്... തന്റെ ജോലിക്കാരനെ സ്നേഹിച്ച മനുഷ്യൻ ആണ് നന്ദി ഉള്ള മനുഷ്യൻ ആണ്
@rangoli2907Ай бұрын
മനാഫ് കൂടുതൽ അവരുടെ കാര്യത്തിൽ തലയിടാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. അവർക്ക് നഷ്ടപരിഹാരവും ജോലിയും എല്ലാം കിട്ടി കഴിഞ്ഞു. അവരെ അവരുടെ പാട്ടിന് വിട്ടേക്ക് 'സഹായിക്കണമെങ്കിൽ വയനാട്ടിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ടവരുണ്ട്. സഹായിക്കാൻ പറ്റുമെങ്കിൽ അവർക്ക് എന്തെങ്കിലും സഹായം ചെയ്യ്.
@basheec9448Ай бұрын
രണ്ടും രണ്ടാണെടോ,ഇത് മനാഫുമായി ബന്ധപ്പെട്ട വിഷയമാണ്, മനാഫ് അങ്ങനെ സ്വന്തം പാട് നോക്കി പോകുന്ന ആളല്ല. പിന്നെയ് വയനാടിനെ നോക്കാൻ ഒരു പാട് ആളുകളുണ്ട്.
@anjusss598Ай бұрын
ഇയാൾ എന്തുവാ പറയുന്നേ... മനാഫിന്റെ ലോറിയും ആയി പോയപ്പോ ആണ് അപകടം ഉണ്ടായത്, ഇങ്ങേരുടെ ജോലിക്കാരൻ ആണ് ആ നന്ദി അങ്ങേരു കാണിച്ചതാണ്
@rangoli2907Ай бұрын
@@anjusss598 നന്ദി മനാഫ് അല്ല കാണിക്കേണ്ടത്. മറിച്ച് അർജുൻ്റെ കുടുംബമാണ്. അപകടം ഏത് സമയത്തും നടക്കാം. അത് റോഡിൽ ഓടിക്കൊണ്ടിരിക്കുമ്പോഴും നടക്കാം. ഇങ്ങനെ ഒരു അപകടം ഉണ്ടായപ്പോൾ ആ body പ്രതികൂല സാഹചര്യത്തിലും recover ചെയ്യാനായി ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് മനാഫ് ആണ്. പക്ഷേ ഈ അർജുൻ്റെ കുടുംബം അയാളെ തരംതാഴ്ത്തുന്ന തരത്തിൽ ആണ് പെരുമാറിയത്. 75000 രൂപ ശംബളം കൊടുത്തിരുന്ന മനാഫ് എന്തിനാണ് അവരോട് നന്ദി കാണിക്കേണ്ട്. അവരാണ് നന്ദികേട് കാണിച്ചത്.
@anjusss598Ай бұрын
@@rangoli2907 ഇങ്ങനെ ഒരു അവസരത്തിൽ കുറ്റം പറയാതെ ഇരിക്കുക. മനാഫ് ഇക്കാ നല്ലൊരു വ്യെക്തി ആണ് അല്ലെന്ന് ഞാനും പറഞ്ഞില്ല... അവർ ആകെ തകർന്നു നിൽക്കുന്ന സമയം ആണ്...
@anithasasikuamar8333Ай бұрын
അനിയത്തിക്ക് നന്ദി ഉണ്ടായിക്കൊള്ളണം എന്നില്ല. അർജുനോടുള്ള സ്നേഹം അല്ലെ മനാഫ് കൊണ്ടു നടക്കുന്നത്. അനിയത്തി ഒക്കെ വിട്ടുകള.