ഇന്ന്‌ തിങ്കൾ, എന്ത് മുജന്മ പാപം കൊണ്ടാണ് പ്രമേഹം /രക്ത സമർദ്ദം വരുന്നത്.. എന്താണ് പരിഹാരം?

  Рет қаралды 18,368

Harish Chandrasekharan

Harish Chandrasekharan

Күн бұрын

Пікірлер: 646
@vasanthakumarik2419
@vasanthakumarik2419 3 жыл бұрын
കരിക്കകത്തമ്മേ കാത്തുകൊള്ളണേ ഓം ഗും ഗുരുഭ്യോ നമ: നമ്മളോരോരുത്തരും അറിയാതെയാണെങ്കിലും മുജ്ജന്മങ്ങളിൽ ചെയ്തിട്ടുള്ള പാപങ്ങളും അതിന് ഈ ജന്മത്തിൽ അനുഭവിക്കേണ്ടി വരുന്ന രോഗങ്ങളും അതിനു പ്രതിവിധിയായി ജപിക്കേണ്ട മന്ത്രങ്ങളും പറഞ്ഞു തന്നതിന് നന്ദി. ഇതിനൊക്കെ ആധികാരികമായ ഗ്രന്ഥങ്ങൾ ശേഖരിച്ച് പറഞ്ഞു തരാനുള്ള മനസ്സുകാണിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. പൂർവ്വജന്മത്തിലാണെങ്കിലും ഈ ജന്മത്തിലാണെങ്കിലും "തെറ്റുകൾ " ചെയ്താൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് രാമായണത്തിൽ എഴുതി വച്ചിട്ടുള്ളത് വളരെ സത്യമാണെന്നു തെളിയുകയാണ്. "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവി- ച്ചീടുകെന്നേ വരൂ " അടുത്ത ജന്മത്തിലെ ദുഖങ്ങളിൽ നിന്നു കുറച്ചെങ്കിലും മുക്തി നേടാൻ ഈ ജന്മത്തിൽ കഴിയുന്നതും തെറ്റുകളുടെ എണ്ണം കുറക്കാൻ ശ്രമിക്കുന്നതാണു നല്ലത്. ഹരീ ജി പറഞ്ഞ മന്ത്രങ്ങൾ :- പ്രമേഹ രോഗ ശാന്തിക്ക് വരുണ മന്ത്രം :- ഓo വരുണാം ശുക്ല വർണ്ണാം ദ്വിഭുജാം പാശഹസ്താo സർവ്വാഭരണ സംയുക്താം കരണ്ഡ മകുടാന്വിതാം ഓം വം വരുണായൈ നമ: ഉദരവേദനയ്ക്ക് ശിവപഞ്ചാക്ഷരീ മന്ത്രം :- ഓo നമ: ശിവായ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അന്ധതയ്ക്ക് ഗരുഡ മന്ത്രം :- ഓo കുങ്കുമാoഗിത ഗാത്രായാം കുന്ദേന്ദു ധവളായ ച വിഷ്ണു വാഹനാ നമസ്തുഭ്യം ക്ഷേമം കുരു സദാ മമ. ശരീര പുഷ്ടിയ്ക്ക് ശിവ മന്ത്രം :- ഓo സംഹാര മൂർത്തിം ഹരമന്തകാരിം വൃഷധ്വജം ഭൂത ഗണാദി സേവിതം കൈലാസ വാസിം പരമേശ്വരം തം നിത്യം നമാമി പ്രണവ സ്വരൂപം . കരിക്കകത്തമ്മേ ശരണം .
@lalitharajan1313
@lalitharajan1313 3 жыл бұрын
തലകറക്കം അതിനുള്ളകാരണം അതിനുള്ള നാമ०ഏതാണ്സേർ
@ManjuManju-ht8ls
@ManjuManju-ht8ls 3 жыл бұрын
🙏
@vaishnavir6041
@vaishnavir6041 2 жыл бұрын
🙏🙏🙏🌹
@sailajalevan4117
@sailajalevan4117 Жыл бұрын
🕉️🙏🙏🙏
@remadevips12
@remadevips12 Жыл бұрын
🙏🙏🙏
@sajeevtjan3322
@sajeevtjan3322 3 жыл бұрын
ഓം ഗം ഗണപതയെ നമഃ രാവിലെയും അഭിജിത് മുഹൂർത്തത്തിലും സന്ധ്യക്കും നാമങ്ങൾ എല്ലാം ചൊല്ലി. ഗുരുജിയുടെ ശബ്ദം കേട്ടപ്പോൾ വളരെ വളരെ സമാധാനവും സന്തോഷവും. ഇനീ എന്ന് ഗുരുജിയെ കണ്ടു സത്സംഗം കേൾക്കാൻ പറ്റും. ഗുരുജിയുടെ പാദം തൊട്ടു നമസ്കരിക്കുന്നു.
@levanlavalayam5519
@levanlavalayam5519 3 жыл бұрын
അച്ഛനും അമ്മയും കഴിഞ്ഞാൽ ഞങ്ങളുടെ കാര്യം ഓർകുന്നത് സാർ ആയിരിക്കും കോടി നമസ്കാരം🙏🙏🙏
@ajitharunnithan4743
@ajitharunnithan4743 3 жыл бұрын
സത്യം
@ajithasanthoshsanthosh5701
@ajithasanthoshsanthosh5701 3 жыл бұрын
നമസ്കാരം ഗുരുജി
@usharadhakrishna5408
@usharadhakrishna5408 3 жыл бұрын
അതെ പരമ സത്യം. നമ്മുടെയൊക്കെ ഭാഗ്യം🙏🏼🙏🏼🙏🏼
@jayankannur7203
@jayankannur7203 3 жыл бұрын
Namaskaram sir
@jeejajoy3705
@jeejajoy3705 3 жыл бұрын
🙏🙏🙏🙏
@lalithasubramanian3250
@lalithasubramanian3250 3 жыл бұрын
ഗുരുജി യേ,മിസ് ചെയ്യുന്നു. സൗണ്ട് എങ്കിലും കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് കരുതുന്നു.
@sharmilacp8570
@sharmilacp8570 3 жыл бұрын
നല്ല നമസ്കാരം സാർ 🙏🙏 സാറിന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് ഊർജജം പകരുന്നതാണ്. എന്നും രാവിലെയും വൈകുന്നേരവും നാമം ജപിക്കാറുണ്ട്. 25 വർഷം ആയിട്ട് വെള്ളപ്പാണ്ടിന്റെ അസുഖം ഉണ്ട് കണിശനെകൊണ്ട് അറിഞ്ഞു നോക്കി പരിഹാരങ്ങളൊക്കെ ചെയ്തു.... കുറേ മാറിയിരുന്നു എന്നാൽ ഇപ്പോൾ കൂടുതൽ ആകുകയാണ് ചെയ്തിട്ടുള്ളത്.മാനസ്സികമായി വളരെ തകർന്നിരിക്കുകയാണ്, കൂട്ടത്തിൽ തൈറോയിഡും അതിനുള്ള പരിഹാരമന്ത്രo ഒന്ന് പറഞ്ഞുതരുമോ.....കൂട്ടത്തിൽ സാറിന്റെ പ്രാർത്ഥനയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏 സാറിനെ ചിലപ്പോൾ ഒരു സംരക്ഷകനായും കൂടപ്പിറപ്പായും ഗുരുവായുമൊക്കെ കാണണുകയാണ്...... തെറ്റ് എന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം🙏മനസ്സിലുള്ള വിഷമം സാറിനോട് പറയാമെന്നവിശ്വാസം ഉള്ളതുകൊണ്ട് പറഞ്ഞതാണ്. സാർ ഇതു വായിക്കുമോ എന്നറിയില്ല...... എന്തായാലും സാറിന്റെ ഓരോ വാക്കുകൾ കേൾക്കുന്നതും മനസ്സിന് നല്ല ആശ്വാസംതന്നെയാണ്. കോടാനുകോടി നമസ്ക്കാരം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@sujasubi1643
@sujasubi1643 3 жыл бұрын
സർ, നടുവിന്റെ disc പ്രോബ്ലെം + ബ്ലോക്ക്‌ എന്ത് കൊണ്ടാണെന്നു ദയവായി പറയാമോ സർ
@deepahari2744
@deepahari2744 3 жыл бұрын
നമസ്തേ ഹരി ജി......ഇങ്ങനെ capsule രൂപത്തിൽ തരുന്ന ഈ videos ഞങ്ങൾക്ക് വളരേ വിലപ്പെട്ടതാണ് ആണ്. Thanks a lot ji... ഹരി ഓം ശംഭോ മഹാദേവ🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹
@anithavenugopal8286
@anithavenugopal8286 3 жыл бұрын
Romatoid arthritis kayyilum kalilum vannitu 20 varshamayi. Aayurvedha marunnu kazhikunnund.idaku koodum kurayum .anghane pokunnu.ithu enthu kondanu sir.please .japikenda namam paranju tharamo sir.🙏🙏🙏
@s3645
@s3645 3 жыл бұрын
Sir epilepsy, asthma, skin disease pls consider 🙏
@pushpajagangadharan5246
@pushpajagangadharan5246 Жыл бұрын
Namasthe guruji 🙏🙏om namasivaya 🍀🍀🍀sirineppoleulla guruvine kittiyathil valare sandhosham 🙏🙏 munjanmasukrtham ennumathrame parayanullu kalamane ellam theliyikkuka ennuparaunnathe ethra sariyane 🙏om gum gurubhyom nama 🙏🙏
@devanandha.e.v8124
@devanandha.e.v8124 3 жыл бұрын
Sir cheru prayathil thanne aciditiyum gastritisum varan nthanu karanam?ramady enthanu .?
@geethamadhugeethamadhu5053
@geethamadhugeethamadhu5053 3 жыл бұрын
ഓം നമഃ ശിവായ...... എല്ലാ ദിവസവും കൃത്യമായി നാമം ജപിക്കുന്നുണ്ടു സാർ ....... ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം.....
@prasanthvprasanth336
@prasanthvprasanth336 3 жыл бұрын
ആറ്റുകാൽ പൊങ്കാല വിട്ടിൽ ഇടാൻ ഉള്ള വിധി പറഞ്ഞു തരുമോ ഗുരുജി 🙏🙏🙏
@ushakrishnankuttyusha3188
@ushakrishnankuttyusha3188 3 жыл бұрын
നമസ്തേ ജീ സിംഹവാഹിനീ ദേവി പൊൻ കരങ്ങളിൽ സർവ്വായുധങ്ങളേന്തി വന്നരുളേണം പൊൽത്താമര സിന്ദൂരപ്പു മുഖവും നിന്ന ടി മുടിയും ഞാൻ കണ്ടു തൊഴേണം🌻🌻🌻🌻💐💐💐💐💐👃👃👃👃🙏🙏🙏🙏🙏
@bhanumathikarunakaran6094
@bhanumathikarunakaran6094 3 жыл бұрын
ഞാനും ആഗ്രഹിക്കുന്നു ആറ്റുകാൽ പൊങ്കാല വീട്ടിൽ ഇടാനുള്ള വിധി അറിയാൻ
@ushakrishnankuttyusha3188
@ushakrishnankuttyusha3188 3 жыл бұрын
ആറ്റുകൾ പൊങ്കാലവീട്ടിലിടുന്ന രീതി പറഞ്ഞു തരണേ ഗുരുജി
@bindhuanil7428
@bindhuanil7428 3 жыл бұрын
ആറ്റുകാൽ പൊങ്കാല വിധി വീഡിയോ ഇടണം🙏
@renjuram2989
@renjuram2989 3 жыл бұрын
തൈറോയ്ഡ് രോഗം വരുന്നത് എന്തുകൊണ്ട്, പരിഹാരം മന്ത്രം പറഞ്ഞുതരുമോ
@jeejadinendran9674
@jeejadinendran9674 3 жыл бұрын
❤❤❤
@umadavi8403
@umadavi8403 3 жыл бұрын
മക്കളെ കൊണ്ട് യു ള്ള മനോവിഷമം മാ റാ നെ ന്ദ് ചെയ്യണം സാർ
@jyothilakshmidevapriya3024
@jyothilakshmidevapriya3024 3 жыл бұрын
Njanum chodhikkanirunna question anu chechi
@leelanair6567
@leelanair6567 Жыл бұрын
🙏🙏🙏
@indirakumari7461
@indirakumari7461 3 жыл бұрын
സർ, ശ്വാസംമുട്ടലും, ചുമയും ഉണ്ടാകുന്നത് എന്തു ദോഷം ആണ്? പ്രധിവിധി. മരുന്നു കഴിക്കുന്നുണ്ട്.
@shobadraj896
@shobadraj896 3 жыл бұрын
Guruji. Ende veetil evide paranja pole neckil white color and bodyil burgandy color ulla oru eagle vararundu pakshe athu chicken meat and fish kazhikkum. Garudan non veg kazhikkilallo
@neethudamodaran844
@neethudamodaran844 3 жыл бұрын
Asthmayude poleyulla oru avastha swsam kittathe valikka..vittu Maratha allergy problems ..Athu enthukondanennu paranju tharumo Guruji
@lalithaacademy7861
@lalithaacademy7861 3 жыл бұрын
Periodsnte timeil Lalitha Sahasranamam japikkan pattumo. Pinne Guruji parayunna daily prayersum
@ushaachuthan
@ushaachuthan 3 жыл бұрын
തൊക്ക് രോഗങ്ങൾ ഉണ്ടാവാനുള്ള കാരണവും ജപിക്കേണ്ട മന്ത്രവും പറഞ്ഞു തരാമോ 🙏🙏
@ushasukumaran2388
@ushasukumaran2388 3 жыл бұрын
ഓം നമശിവായ നമശിവായ നമശിവായ നമശിവായ നമശിവായ
@girijakumari8770
@girijakumari8770 3 жыл бұрын
ഓം നമശിവായ. ഗുരുജിയോടു പോ ദിച്ച ചോദത്തിനു ഞാനൊരു രോഗാശ്വാസ പരിഹാരം പറഞ്ഞു തരാം. ഞാനും മൂന്നു വഷമായി തോൾ വേദനക്കും ഡിസ്ക്ക് വേദനക്കും അടിമയായിരുന്നു മൂന്നു മാസക്കാലമായി ഗുരുജിയോടൊപ്പമുളള നാമ ജപത്തിന്റെ ഫലമായി ആയുർവേദ മോ അലോപ്പതി യോ മരുന്നു കഴിക്കാതെ നിസാരമായ ഒരു മരമ്മ ചികിത്സാ തടവിൽ എന്റെ അസുഖം പൂരണ്ണമായി മാറിക്കിട്ടി ഞാൻ ഇപ്പ o ആരോഗ്യവതിയാണ്. കൊട്ടാരക്കര ജെ ബി ജംഗ്ഷനടുത്തുള്ള ശങ്കരൻ കുട്ടി വ വൈദ്യർ. മാരി അമ്മൻ കോവിലിനു സമീപം. ഇതിനു ഞാന് നന്ദി പറയുന്നതു നമ്മുടെ ഗുരുജിയോടാണ്. ഗുരുജിക്ക അനന്തകോടി പ്രണാമം🙏🙏🙏
@sabithamanoj9690
@sabithamanoj9690 3 жыл бұрын
For skin disease.... Aditya hridya Mantram japikku Enikku sun allergy undayirrunnu...athu mari
@jayanair8183
@jayanair8183 3 жыл бұрын
Disc bulging problem. എന്തെങ്കിലും remedy ഉണ്ടോ ഹരീഷ്ജി.I am suffering a lot.
@vidyashainu1664
@vidyashainu1664 3 жыл бұрын
Good evening sir can you please mention manthras for Arthritis and epilepsy.
@user-gl5ph4cb3i
@user-gl5ph4cb3i 3 жыл бұрын
"Sanhara moorthim Hara mantha Karim 'ennano sir avasanam japicha manthrathinte thudakkam?
@sreevidyasunil5103
@sreevidyasunil5103 3 жыл бұрын
Parkinson rogam enthukondanennu parayamo.. Amma vallathe vishamikkunnu
@jsreenair9720
@jsreenair9720 3 жыл бұрын
Please send remedy for left side paralysis caused due to haemorrhage stroke
@sreelajap9532
@sreelajap9532 Жыл бұрын
namasthe sir kodi kodi namaskaram sir happy happy happy welcome
@shyammala755
@shyammala755 3 жыл бұрын
Guruji anikum nallla vayer vedhana undavarunde utters brobelam kure nalayi eppol tebelatt kazhikukayane
@shyamprasad1115
@shyamprasad1115 3 жыл бұрын
Swasam Muttal anubhavapeduka enth konddayirikjm?
@chandrababur5747
@chandrababur5747 3 жыл бұрын
വാതരോഗത്തെ കുറിച്ചും കൂടി പറഞ്ഞു തരൂ ഗുരുജി
@prasannakumaric.v.7125
@prasannakumaric.v.7125 3 жыл бұрын
ഗുരുജി, നെറുകയിൽ , പിടലിയിൽ വേദന കുറയുന്നതിനുള്ള നാമങ്ങൾ ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരുമോ? പല treatment നോക്കി കുറയുന്നില്ല. പെട്ടെന്നാണ് (2015) സംഭവിച്ചത്. അതോടെ ആരോഗ്യവും കുറഞ്ഞു വരുന്നു. ഇപ്പോൾ 61 വയസ്സ് ഉണ്ട്. Healthy body ആയിരുന്നു 2015 വരെ എന്റെ husband ന്.
@meenupadmakumar3010
@meenupadmakumar3010 3 жыл бұрын
🙏🙏thanks fr yr valuable advice... Kelkkan late aayi poyi sir...🙏
@vijayakumarvasudevan8657
@vijayakumarvasudevan8657 3 жыл бұрын
Vishad a rogam mari tension kurayan enthu mantram please sir
@dhanuzz11
@dhanuzz11 3 жыл бұрын
Hloo sir Bp sthreekalk ???
@deepthikm4529
@deepthikm4529 3 жыл бұрын
ഗുരുജി എന്റെ മോന് വലതു ഭാഗം ബലം കൂടുതൽ ആണ് അതിന് ഫിസിയോ തെറാപ്പി ആണ് ചെയ്യുന്നത് ഇപ്പോൾ covid കാരണം പോകാൻ സാധിക്കുന്നില്ല ഒരു വഴി പറഞ്ഞു തരണം കണ്ണിന് Short site ഉണ്ട് അതിന് ആയുർവേദം ചെയ്യുന്നുണ്ട് കുറവുണ്ട് ഇനി ഗുരുജി പറഞ്ഞു തന്ന നാമവും ജപിക്കാം. സമയം ഉണ്ടെങ്കിൽ ഇതിന് ഒരു മറുപടി തരണം right side Temper എന്നാണ് ഇതിന Dr. പറഞ്ഞ പേര്
@Sheena_Sreejith
@Sheena_Sreejith 3 жыл бұрын
swasakosa rogamthinu (asthma)karanavum pariharavum parayamo sir?
@rajithat.n.7714
@rajithat.n.7714 3 жыл бұрын
Breathing problem, allergies varunnathendu kondanennu parayamo sir🙏🙏🙏
@sathydevi7551
@sathydevi7551 3 жыл бұрын
Apasmaarathine eathu namam aanu japikkendath guruji?...
@seenavenugopal5105
@seenavenugopal5105 3 жыл бұрын
Pancreatitis മാറുന്നതിന് ഉള്ള മന്ത്രജപം പറഞ്ഞു തരാമോ സർ പ്ലീസ്
@sumyvdvd4597
@sumyvdvd4597 3 жыл бұрын
Vande mukunda hare Jayasoure Santhapahari murare Dwarapara chandrika charchithamayoru Dwarakapuriyivide Peelithilakkavum Kolakkuzhalpattum Ivde. Ivde ivde. Kodi Kodi pranaamam
@littleideaentertainments2190
@littleideaentertainments2190 3 жыл бұрын
തൈറോഡ് കാൻസർ അതിനെന്നെങ്കിലും മന്ത്രം ഉണ്ടോ ഗുരുജി കോടി കോടി നമസ്കാരം
@pramodponnambath9915
@pramodponnambath9915 3 жыл бұрын
Sir makkalkku vittumaratha manasikaprasnagalkku enthannu pariharam
@rk-uh2iz
@rk-uh2iz 3 жыл бұрын
Ekadashi ennanoo nale aano vratham edukkuka 🙏🙏
@deepthikm4529
@deepthikm4529 3 жыл бұрын
ഗുരുജി നമസ്കാരം പ്രാർത്ഥിക്കണം എനിക്ക് വേണ്ടി നല്ല വിഷമ ഘട്ടത്തിലാണ് ഒന്നു പ്രത്യേകം പ്രാർത്ഥിക്കണം എന്റെ മകൻ മാധവ് അവനും വേണ്ടിയും PSC പരീക്ഷ 6 തീയതി ആണ്
@sailakshmi8865
@sailakshmi8865 3 жыл бұрын
ആമവാതം.... Rheumatic Arthritis. എന്റെ ഭഗവാനെ ഒരു രക്ഷയും ഇല്ല വേദന കൊണ്ട് സഹിക്കാൻ വയ്യ. Dr. Padmanabha shenoy യുടെ treatment ആണ്.
@ManjuManju-ht8ls
@ManjuManju-ht8ls 3 жыл бұрын
എന്റെ അസുഖവും ഇതാണ്..
@sasinayar3806
@sasinayar3806 3 жыл бұрын
🙏Thank u for giving various information....Thanks a lot.🙏..golden programme👌👌👌👌
@dhanyanandhakumar6757
@dhanyanandhakumar6757 3 жыл бұрын
Astma.. cancer.. okke... engane. Varunoonu paranjutharane... hare krishna
@savitharaju4391
@savitharaju4391 3 жыл бұрын
Muscular dystrophy ethu munjanma padamanu sir please reply
@aswathik1521
@aswathik1521 3 жыл бұрын
Sir, wheezing polulla asugangl varunthinu ithpole ulla munjanma papam ayit bantham undo, pariharam paranj tharumo
@mallikaviswanathan921
@mallikaviswanathan921 10 ай бұрын
Hare Raamaa Hare Raamaa Raamaa Raamaa Hare Hare Hare krishna Hare krishna Krishna Krishna Hare Hare
@prathibhaprasanth7117
@prathibhaprasanth7117 3 жыл бұрын
സർ, വരുണ മന്ത്രം ഡെസ്ക്രിപ്ഷൻ ബോക്സിൽ ഇടാമോ 🙏🙏🙏
@anithaskumar817
@anithaskumar817 3 жыл бұрын
Nagadosham theiran endura cheyanam
@suseelamohan7639
@suseelamohan7639 3 жыл бұрын
നമസ്തേ ജി. രാവിലെ സർ പറഞ്ഞ എല്ലാ നാമങ്ങളും ജപിച്ചു. ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@lalithasubramanian3250
@lalithasubramanian3250 3 жыл бұрын
രാവിലെ പറഞ്ഞ എല്ലാ നാമങ്ങളും jabichu.ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ നമസ്കാരം ഗുരുജി
@minivenugopal3635
@minivenugopal3635 3 жыл бұрын
Throat infection enthucheyanam medicine kazhikunnud
@simishine1
@simishine1 3 жыл бұрын
Sir namaskaramĺ🙏 Enikku 20 varsham munbu mone delivery aayappol complication vannu kidney shrinkayi. Pinne kidney transplant cheythu .ippo dengue vannu veendum poyi.Dialysis cheyyunnu.matti vakkan nokkunnu.antibodies kooduthalulla karanam onnu shariyakunilla.nan enthu papam cheythittanu e asukam vannathu. Please paranju tharamo..
@swapnakrishnakumar135
@swapnakrishnakumar135 3 жыл бұрын
ഇത്രയും സ്നേഹവും കരുതലും തരുന്ന ഗുരുജി ക്ക് കോടി പ്രണാമം
@sreelathamadhu6036
@sreelathamadhu6036 3 жыл бұрын
Soreeyasis.japikanullMandrsmparayamosir
@sheebatthallasserthallasse9356
@sheebatthallasserthallasse9356 3 жыл бұрын
Namastha sir narayanaya ' sir njan aduthulla vishnu temple l couter work chythirunnu nirbhagyavasal a joli nastamayi
@sindhuvk350
@sindhuvk350 2 жыл бұрын
സർവ്വത്ര ഗോവിന്ദ👏 നാമ സങ്കീർത്തനം ഗോവിന്ദാ 👏ഹരി👏 ഗോവിന്ദാ 👏❤️💛❤️💛💛👍
@gayathrigirish296
@gayathrigirish296 3 жыл бұрын
ജോയിന്റെസ് തേയ്മാ നം അസ്ഥിക്ക് ബലക്കുറവ്, ഇങ്ങനെ ഉള്ള അസുഖങ്ങൾ മുജ ജ ന്മ related ആണോ സാർ..... പരിഹാരം ഉണ്ടോ.🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️
@ManjuManju-ht8ls
@ManjuManju-ht8ls 3 жыл бұрын
എന്റെ അസുഖവും ഇതാണ്..
@gayathrigirish296
@gayathrigirish296 3 жыл бұрын
@@ManjuManju-ht8ls blood testil കൽസ്യം കുറവും വിറ്റാമിൻ D കുറവുമാണ്.
@prasannabalakrishnan6036
@prasannabalakrishnan6036 3 жыл бұрын
Vittumaratha headache Migraine.....enthukodu.
@geetharajesh125
@geetharajesh125 9 ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 ഓം നമഃ ശിവായ 🌿 ഓം നമഃ ശിവായ 🌿 ഓം നമഃ ശിവായ 🌿 ഓം നമഃ ശിവായ 🌿 ഓം നമഃ ശിവായ 🌿🙏
@vineethamitturaj6692
@vineethamitturaj6692 3 жыл бұрын
സാർ 🙏 Ulcerative Colitis inte karyam onnu nokki parayumo sir, 8 years aayi medicine kazhikkunnu 🙏🙏 auto immune disease
@swapnakrishnakumar135
@swapnakrishnakumar135 3 жыл бұрын
തൈറോയ്ഡ് നേക്കുറിച്ച് പറയൂ ഗുരുജി
@sureshmkd
@sureshmkd 3 жыл бұрын
സാർ ഞാൻ രാമായണ പാരായണവും ചെയ്യുന്നുണ്ട് കേട്ടറിഞ്ഞപ്പോൾ അതിൽ ഒരു ഭാഗവും ഒഴിവാക്കണ്ടതായിട്ട് എനിക്ക് തോന്നുന്നില്ല അതുകൊണ്ട് മുഴുവനായിട്ടും പാരായണം ചെയ്യാൻ തീരുമാനിച്ചു. സാർ. NICU - വിൽ കുഞ്ഞുങ്ങൾക്കുണ്ടായ ദയനീയാവസ്ഥ മനസിൽ നിന്ന് പോവുന്നില്ല. ഇതെല്ലാമെന്നു മറന്നു പോവാൻ എന്താണ് ചെയ്യേണ്ടത്?
@shynavadakkekunnath3835
@shynavadakkekunnath3835 3 жыл бұрын
Sat shri akal ennu paranjaal enthanu? Aarelum paranju tharumo
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@anithap7588
@anithap7588 3 жыл бұрын
മകന്റെ കല്യാണത്തിന് മുടക്കം നാക്ക് ദോഷം ഉണ്ടെന്നെന്നാണ് പറഞ്ഞു ജാതകം നോക്കിയപ്പോൾ ആരൊക്കയോ പറഞ്ഞു മുടക്കുന്നുഅതിനി എന്താണ് പരിഹാരം തിരുമേനി
@bhuvaneswarysanjayan5421
@bhuvaneswarysanjayan5421 3 жыл бұрын
ഗുരുജീ 🙏🙏🙏.ശ്വാസകോശത്തിൽ ക്യാൻസർ വന്നത് മാറാൻ എന്തു നാമമാണ് ജപിക്കേണ്ടത്?
@kaniyarathsreekumar
@kaniyarathsreekumar 3 жыл бұрын
Hari.hari.bol radhe shyamsath sree agal thanks swami
@anithap7588
@anithap7588 3 жыл бұрын
കണ്ണിന് കയ്ച്ചക്കുറവ് അതിന് എന്താണ് ചെയ്യേണ്ടത്
@jijisaji1953
@jijisaji1953 3 жыл бұрын
കാൻസർ രോഗത്തിന്റെ ദോഷങ്ങൾ പറഞ്ഞു തരണേ ഗുരുജി 🙏🙏🙏
@jayasreev3066
@jayasreev3066 3 жыл бұрын
പുരികവും, കൺപീലികളും കൊഴിയുന്നതിന്റെ കാരണം എന്താണ്?
@sreelathamohananpillai2515
@sreelathamohananpillai2515 3 жыл бұрын
നമസ്തേ സാർ പറഞ്ഞ നാമം എല്ലാം രാവിലെ ജപിച്ചു 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏
@sandhyaanil788
@sandhyaanil788 3 жыл бұрын
Skin diseases nu parihaaram undo🙏🙏🙏🙏🙏🙏🙏🙏🙏
@gangakalyani7417
@gangakalyani7417 3 жыл бұрын
Sir,earbalancing problam, eathu namam japikkanam
@radhakrishnannair1728
@radhakrishnannair1728 3 жыл бұрын
Sir. എനിക്ക് നട്ടെല്ല് വേദന വളരെ കൂടുതൽ ആണ്. ഓപ്പറേഷൻ ചെയ്തിട്ടും കുറയുന്നില്ല. കുറച്ചു സമയം ഇരികാൻ പോലും ബുദ്ധി മുട്ടാണ്. ഒരു പരിഹാരം പറഞ്ഞു തരണേ. 🙏🙏🙏🙏🙏🙏🙏 Replay
@reghapv9454
@reghapv9454 3 жыл бұрын
നമസ്തേ ഗുരുജി,🙏🙏🙏🙏🌹🌹🌹 രാവിലെ പറഞ്ഞ നാമങ്ങൾ എല്ലാം ചൊല്ലി
@sindhuomanakuttan5056
@sindhuomanakuttan5056 3 жыл бұрын
നമസ്കാരം സാർ. നാമം എല്ലാം ജപിക്കുന്നുണ്ട്. പിന്നെ സാർ ഇടപ്പാൾ ദക്ഷിണാമുർത്തി ക്ഷേത്രത്തിൽ പോയി തൊഴുതു വരാൻ ഒരു ഭാഗ്യം കഴിഞ്ഞ ദിവസം ഉണ്ടായി 🙏🙏🙏
@ManjuManju-ht8ls
@ManjuManju-ht8ls 3 жыл бұрын
സർ എന്റെ അസുഖത്തിന്റെ കാരണം കൂടി ഒന്ന് പറഞ്ഞു തരുമോ... please. എന്റെ കുടുംബത്തിൽ എനിക്ക് മാത്രമാണ് ഈ സന്ധിവാതം ഉള്ളത്. എന്റെ 22... ആം വയസിൽ അസുഖം തുടങ്ങി. ഇപ്പോൾ എനിക്ക് 45.. ആയി.. ഇത്രയും വർഷത്തിനിടയിൽ കാണിക്കാത്ത ഡോക്ടർ മാരില്ല.. ഇപ്പോഴും ട്രീറ്റ്മെന്റ് ലാണ്. കാൽമുട്ട് മാറ്റി വക്കണം എന്നാണ് ഇപ്പോൾ പറയുന്നത്.. എനിക്ക് അതു മാനസികമായി ഉൾക്കൊള്ളാൻ പറ്റുന്നില്ല.. ഞാൻ ഇപ്പോൾ സന്ധ്യക്ക്‌ എന്നും ലളിത സഹസ്ര നാമം ചൊല്ലുന്നുണ്ട്. സർ ഇപ്പോൾ പറഞ്ഞ ഗ്രന്ഥത്തിൽ ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ?.. please sir help me....... 🙏
@salijarajan7511
@salijarajan7511 3 жыл бұрын
🙏🙏🙏🙏
@ashanarayanakutty4519
@ashanarayanakutty4519 3 жыл бұрын
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമശിവായ കുങ്കുമാംഗിതാ ഗാത്രായാ കന്ദേന്ദു ധവളായ കൃഷ്ണവാഹനനമസ്തുഭ്യം ക്ഷേമം സദാ കൃഷ്ണാ മുകുന്ദ മാധവ ഗോവിന്ദാ നമഃശിവായ സഹാരമൂർത്തിം നിത്യം നമാമി പ്രണവസ്വരൂപം
@abindas512
@abindas512 3 жыл бұрын
സർ അമ്മയ്ക്ക് 15 വർഷത്തോളമായി വാതരോഗം ആണ് മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട് ഇപ്പോൾ കൈകാലുകൾ ഒക്കെ വല്ലാതെ നേർത്തു പോവുന്നു വായിലും വയറ്റിലും പുണ്ണ് നിറഞ്ഞിട്ട് ഭക്ഷണം പോലും കഴിക്കാൻ കഴിയാറില്ല അമ്മയ്ക്കുവേണ്ടി ജപിക്കാൻ ഉള്ള മന്ത്രം പറഞ്ഞു തരുമോ🙏🙏🙏
@abindas512
@abindas512 3 жыл бұрын
@@user-wv9li6ge9i 🙏🙏🙏💕
@sagarnarayanan9440
@sagarnarayanan9440 3 жыл бұрын
സാറിന്റെ ശബ്ദം ഒന്നു കേട്ടാൽ മതി 🙏🙏🙏🙏🙏🙏🙏❤❤
@ajithakumari.s.n5540
@ajithakumari.s.n5540 3 жыл бұрын
ഹരേ കൃഷ്ണ
@radhikareghu5910
@radhikareghu5910 3 жыл бұрын
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
@sekharannair1859
@sekharannair1859 2 жыл бұрын
Pressure maran enthu manthram asnu
@suseelarajan6215
@suseelarajan6215 3 жыл бұрын
നമസ്തേ ജി 🙏🌹🙏🌹🌹🌹നാമം മുഴുവന് ജപിച്ചു ഇന്നത്തെ അതെ സർ
@priyabiju7613
@priyabiju7613 3 жыл бұрын
ഓം നമഃശിവായ .നമസ്തേ ഗുരുജി....
@shijulamv943
@shijulamv943 3 жыл бұрын
🙏🙏🙏🙏Garuda manthram edumo 🙏🙏🙏 🙏
@jyothysree2585
@jyothysree2585 3 жыл бұрын
സാർ തൈറോയിഡ്‌ ഉണ്ട്. ദയവായി അതിനു ജപിക്കാൻ പറ്റിയ നാമം പറഞ്ഞു തരണേ
@bhageerathisaroj9117
@bhageerathisaroj9117 3 жыл бұрын
Interesting head ache back pain?🙏🙏🙏🙏🙏🙏🙏
@lekhakrishnan23
@lekhakrishnan23 3 жыл бұрын
കുങ്കുമാങ്കിതഗാത്രായ കുന്ദേന്ദു ധവളായ ച വിഷ്ണു വാഹന നമസ്തുഭ്യം ക്ഷേമം കുരു സദാ മമഃ🙏🙏🙏🙏
@simivk7939
@simivk7939 3 жыл бұрын
സാർ പ്ലീസ് nuber
@krishnakk9498
@krishnakk9498 Жыл бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹 ഓം നമഃ ശിവായ 🙏☘️
@geethanair5499
@geethanair5499 3 жыл бұрын
Hare Krishna guruvaurappa. Radhe Radhe Radhe Shyam. Hari Hari Hari bol. Om namah shivaya
@renukadevi3440
@renukadevi3440 Жыл бұрын
Harekrishna Narayana krishna omNamasivaya AmmeNarayana omNamasivaya omNamasivaya omNamasivaya omNamasivaya omNamasivaya omNamasivaya Harekrishna 🙏
@nishav8221
@nishav8221 3 жыл бұрын
Sir sugar and pressure...
@deepthirajan1761
@deepthirajan1761 3 жыл бұрын
Sir, enta husband-nu ennum enthakkilum Asukam. Eppol Alsure problem
@muralim.s.8005
@muralim.s.8005 Жыл бұрын
ഹരി ഹരി ബോല്‍ രാധേ രാധേ ശൃാം സത്ശ്രീ അകാല്‍ ....
@sureshmkd
@sureshmkd 3 жыл бұрын
നമസ്കാരം സാർ എനിക്ക് ഡെലിവറി ഡെയ്റ്റ് അടുത്ത് വരുംതോറും ഒരു വല്ലാത്ത ഭയം വരുന്നു. വെറുമൊരു ഭയമല്ല ഒരു മരണഭയം. ഞങ്ങളുടെ കാര്യങ്ങളെല്ലാം സാറിനറിയാമല്ലോ. കഴിഞ്ഞ കാര്യങ്ങളെല്ലാം മനസിലേക്ക് തിങ്ങി തിങ്ങിവരുന്നു. നാമങ്ങളും മന്ത്രങ്ങളുമെല്ലാം സാറ് പറയുന്നതുപോലെ തന്നെ ചൊല്ലുന്നുണ്ട് എൻ്റെ ഈ വൈഷമ്യം അകറ്റാൻ സാർ എന്തെങ്കിലും പോംവഴി പറഞ്ഞു തരണേ.ഞാൻ ഇത്തരത്തിൽ വിഷമിക്കുന്നത് കാണുമ്പോൾ, എനിക്കോ കുഞ്ഞിനോ എന്തെങ്കിലും പ്രശ്നം ഇതുകാരണം ഉണ്ടാകുമോ എന്ന് അവർക്ക് വല്ലാത്ത ഭയമാണ് ഒരു കുഴപ്പവും ഇല്ലാത്തപ്പോൾ ആലോചിച്ച് വിഷമം ഉണ്ടാക്ക് എന്ന് എന്നോട് ദേഷ്യപ്പെടുന്നു അപ്പോൾ എൻ്റെ വിഷമം കൂടുകയാണ് ഞാൻ ഇത് വേറാരോട് പറയും? സാറ് എൻ്റെ ഈ പേടി പോവാൻ എന്തെങ്കിലും വഴിപറഞ്ഞു തരണേ
@salijarajan7511
@salijarajan7511 3 жыл бұрын
🙏🙏🙏🙏
@suryaprabha369
@suryaprabha369 3 жыл бұрын
സർ Schizophrenia n mental problem varanulla karanam enthayirikkum
@sreekuttysdiary6378
@sreekuttysdiary6378 3 жыл бұрын
ശരീരത്തിൻ്റെ ഇടത് ഭാഗം വേദന മാറാൻ ഏത് മന്ത്രം ?
@leenanair9209
@leenanair9209 3 жыл бұрын
Namesthee sir ellam japikunnunde
@sheejakm5324
@sheejakm5324 3 жыл бұрын
തീർച്ചയായും ഭഗവാന്റെ വാക്കും സാറിന്റെ വാക്കും ഒന്നാണന്നു വിശ്വസിക്കുന്നു സാറ് സന്തോഷമായിരിക്കു എന്നു പറഞ്ഞാൽ പിന്നെ അതിനപ്പുറം ഒന്നുമില്ല ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
Harishchandrasekharan live
12:54
Harish Chandrasekharan
Рет қаралды 1,5 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34