അസുഖങ്ങൾ മാറാൻ അദ്ധ്യാത്മ ramayana യുദ്ധ കാണ്ഡം' ദിവ്യ ഔഷധ ഫലം ' ഭാഗം

  Рет қаралды 15,870

Harish Chandrasekharan

Harish Chandrasekharan

Күн бұрын

#രാമായണംമലയാളം
#ramayanammalayalam
#ramayanammalayalamlyrics
#benefitsofreadingramayana
#ramayanatocure
#Harishchandrasekharan
#vaisakamasom #chanting
#syamaladandakom #syamaladandakomtutorial#sivapuranamlive #sandhyanamamtutorial
#devimahathmyam
#gayatrimantra
#srimaddevibhagavatham
#prasoothikadevispecial
#chantingduringpregnancyprasoothikadevispecial
#radhakrishnamarriage
#memorypower
ഇന്ന് ഞായറാഴ്ച.
സൂര്യന്റെ ദിവസമാണ്. രാവിലത്തെ ജപം കഴിഞ്ഞു..ഇനി സായം സന്ധ്യ ജപം
ആരോഗ്യപ്രദായകനാണ് സൂര്യൻ.
ഇന്നത്തെ സന്ധ്യയിൽ നമ്മൾ ജപിക്കേണ്ടത് സർവ്വരോഗ നിവാരണത്തിന് അദ്ധ്യാത്മരാമായണത്തിലെ യുദ്ധകാണ്ഡത്തിലെ "ദിവ്യൗഷധഫലം" എന്ന ഭാഗം
കൂടെ വായിക്കണേ....
എല്ലാവരും സന്തോഷമായി നാമജപിച്ച് ഇരിക്കണേ...
ഹരി ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം സത് ശ്രീ എകാൽ.
യുദ്ധകാണ്ഡം - ദിവ്യൗഷധഫലം.
ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൗ* ഔഷധാവാസമൃഷാഭാദ്രിയും കണ്ടിതൗഷധമൊന്നുമേ കണ്ടതുമില്ലല്ലോ. കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറിച്ചേണാംങ്കബിംബം കണക്കെപ്പിടിച്ചവൻ കൊണ്ടുവന്നമ്പോടു രാഘവൻ മുമ്പിൽ വെച്ചിണ്ടൽ തീർത്തീടിനാൻ വൻപടയ്ക്കന്നേരം. കൊണ്ടൽനേർവർണ്ണനും പ്രീതിപൂണ്ടാൻ നീലകണ്ഠനുമാനന്ദമായ് വന്നിതേറ്റവും. *ഔഷധത്തിൻ കാറ്റു തട്ടിയനേരത്തു ദോഷമകന്നെഴുന്നേറ്റിതെല്ലാവരും. *"മുന്നമിരുന്നവണ്ണം തന്നെയാക്കേണമിന്നുതന്നെ ശൈലമില്ലൊരു സംശയം. *അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം കൊല്ലുന്നി"തെന്നരുൾ ചെയ്തോരനന്തരം *കുന്നുമെടുത്തുയർന്നാൻ കപിപുംഗവൻ. വന്നാനരനിമിഷംകൊണ്ടു പിന്നെയും *യുദ്ധേ മരിച്ച നിശാചരന്മാരുടൽ നക്തഞ്ചരേന്ദ്ര നിയോഗേന രാക്ഷസർ *വാരാന്നിധിയിലിട്ടീടിനാരെന്നതു കാരണം ജീവിച്ചതില്ല രക്ഷോഗണം.

Пікірлер: 528
@kumarinair8005
@kumarinair8005 3 жыл бұрын
Nice video
@ruguminianand3482
@ruguminianand3482 Жыл бұрын
നമസ്തേ🙏🏻🙏🏻🙏🏻
@sheelakrishnan3242
@sheelakrishnan3242 3 жыл бұрын
Hare Krishna hare Rama
@nirmalanimmy3105
@nirmalanimmy3105 3 жыл бұрын
Namaskaram Sir thanks
@kaniyarathsreekumar
@kaniyarathsreekumar 3 жыл бұрын
Divyaushadhaphalam vayichu thanks swami
@jr3288
@jr3288 3 жыл бұрын
Hare Krishna
@milsanandu
@milsanandu 3 жыл бұрын
Om Srisairam
@mytvvideos9938
@mytvvideos9938 3 жыл бұрын
Jai sri ram🙏
@umaramachandrans5066
@umaramachandrans5066 3 жыл бұрын
Hari om
@syamalapalakkal7800
@syamalapalakkal7800 3 жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🙏 *യുദ്ധകാണ്ഡം - ദിവ്യൗഷധഫലം.* ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൗ* ഔഷധാവാസമൃഷാഭാദ്രിയും കണ്ടിതൗഷധമൊന്നുമേ കണ്ടതുമില്ലല്ലോ. *കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറിച്ചേണാംങ്കബിംബം കണക്കെപ്പിടിച്ചവൻ* കൊണ്ടുവന്നമ്പോടു രാഘവൻ മുമ്പിൽ വെച്ചിണ്ടൽ തീർത്തീടിനാൻ വൻപടയ്ക്കന്നേരം. *കൊണ്ടൽനേർവർണ്ണനും പ്രീതിപൂണ്ടാൻ നീലകണ്ഠനുമാനന്ദമായ് വന്നിതേറ്റവും. *ഔഷധത്തിൻ കാറ്റു തട്ടിയനേരത്തു ദോഷമകന്നെഴുന്നേറ്റിതെല്ലാവരും. *"മുന്നമിരുന്നവണ്ണം തന്നെയാക്കേണമിന്നുതന്നെ ശൈലമില്ലൊരു സംശയം. *അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം കൊല്ലുന്നി"തെന്നരുൾ ചെയ്തോരനന്തരം *കുന്നുമെടുത്തുയർന്നാൻ കപിപുംഗവൻ. വന്നാനരനിമിഷംകൊണ്ടു പിന്നെയും *യുദ്ധേ മരിച്ച നിശാചരന്മാരുടൽ നക്തഞ്ചരേന്ദ്ര നിയോഗേന രാക്ഷസർ *വാരാന്നിധിയിലിട്ടീടിനാരെന്നതു കാരണം ജീവിച്ചതില്ല രക്ഷോഗണം.* ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ🙏
@prasannakumari.c
@prasannakumari.c 3 жыл бұрын
ചേച്ചിക്കു നമസ്തേ
@ManjuManju-ht8ls
@ManjuManju-ht8ls 3 жыл бұрын
Chechi.... നമസ്കാരം., 🙏
@ManjuManju-ht8ls
@ManjuManju-ht8ls 3 жыл бұрын
ചേച്ചി.. പ്ലീസ്.. എനിക്ക് മറുപടി തരണേ.. അശുദ്ധി യുള്ള ദിവസങ്ങളിൽ ഈ സ്തുതികളൊക്കെ എഴുതി എടുക്കാമോ?....
@sujaajit724
@sujaajit724 3 жыл бұрын
🙏🏻
@rajeshpk8191
@rajeshpk8191 3 жыл бұрын
🙏
@ushathulasi8859
@ushathulasi8859 3 жыл бұрын
🙏🙏🙏🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 3 жыл бұрын
Jai Sree Krishna ... Jai Sree Ram....Jai Hanuman ...
@minibal2468
@minibal2468 3 жыл бұрын
Arivukalude mahasamudram
@bindushibu9952
@bindushibu9952 2 жыл бұрын
🙏🙏🙏🙏🙏🌹❤️
@vijayamenon8264
@vijayamenon8264 3 жыл бұрын
Namaste ji.
@vijayamenon8264
@vijayamenon8264 3 жыл бұрын
Thank you for your care
@muralim.s.8005
@muralim.s.8005 Жыл бұрын
ഹരി ഹരി ബോല്‍ രാധേ രാധേ ശൃാം സത്ശ്രീ അകാല്‍
@vaishnavir6041
@vaishnavir6041 3 жыл бұрын
Om Anjaneyaya Vidmahe Vaayuputhraya Dheemahi Thanno Hanumad Prachodayath🙏🙏🙏🌹
@shobhanavenugopal2853
@shobhanavenugopal2853 3 жыл бұрын
Namasth
@ranil9804
@ranil9804 3 жыл бұрын
Om sree gum Gurubyom Nama 🙏🌹💚🔥
@savithrygopinath479
@savithrygopinath479 3 ай бұрын
ഓം ശ്രീഗും ഗുരുഭ്യോ നമ❤
@beenakk4120
@beenakk4120 3 жыл бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹
@soumyaprasannakumar3373
@soumyaprasannakumar3373 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sherlyat223
@sherlyat223 3 жыл бұрын
Thank you sir radheshyaam
@geetharajesh125
@geetharajesh125 Жыл бұрын
ഹരേ കൃഷ്ണ 🍃🪔🙏
@geetharani307
@geetharani307 3 жыл бұрын
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണകൃഷ്ണ ഹരേഹ രേ
@kichuhs4942
@kichuhs4942 3 жыл бұрын
Thanks
@remik3731
@remik3731 3 жыл бұрын
Hare krishna🙏🙏🙏
@meenupadmakumar3010
@meenupadmakumar3010 3 жыл бұрын
🙏ji, thanku.🙏
@vijayalekshmyviji5933
@vijayalekshmyviji5933 3 жыл бұрын
HARE KRISHNA HARE KRISHNA HARE KRISHNA HARE KRISHNA HARE KRISHNA HARE KRISHNA KRISHNA KRISHNA KRISHNA KRISHNA HARE HARE
@sheelaraju6986
@sheelaraju6986 3 жыл бұрын
Hare Rama Hare Krishna 🙏🙏🙏
@usharadhakrishna5408
@usharadhakrishna5408 3 жыл бұрын
ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം.....🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@leenaprathapsingh8385
@leenaprathapsingh8385 3 жыл бұрын
🙏Sir.
@omanapramod6781
@omanapramod6781 3 жыл бұрын
Namasthe Sr HARE KRISHNA 🙏🙏🙏
@pushpastalin8240
@pushpastalin8240 3 жыл бұрын
Harey Rama Harey Krishna🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@shobhadevaraj3575
@shobhadevaraj3575 3 жыл бұрын
Namaeste.
@vedhik777
@vedhik777 3 жыл бұрын
സന്തോഷം ഇതു കേട്ടപ്പോൾ വായിക്കാം സ്വാമി 🙏
@lathamohan2142
@lathamohan2142 3 жыл бұрын
ഹരി ഹരി ബോൽ രാധേ രാധേ ശ്യാം
@jayalakshmibpillai5875
@jayalakshmibpillai5875 3 жыл бұрын
നമസ്തേ Sir
@geethamd3316
@geethamd3316 3 жыл бұрын
Sai ram
@yamunasomaraju7596
@yamunasomaraju7596 3 жыл бұрын
Hare Rama Hare Rama RamaRama Hare Hare 🙏🙏🙏Thanks
@minichandran3894
@minichandran3894 3 жыл бұрын
Kodipranaam shathakodipranaam🙏🙏🙏🙏🙏🙏🙏🙏
@dhanalekshmimnambiar2522
@dhanalekshmimnambiar2522 3 жыл бұрын
Sreerama rama rama lokabhiramajaya.
@anithakk8375
@anithakk8375 3 жыл бұрын
SirThankYouI
@geethapremnath4376
@geethapremnath4376 3 жыл бұрын
ഹരേ കൃഷ്ണ!രണ്ടു നേരവും ഈ സത്സംഗമാണ് മനസ്സിന് ആശ്വാസം.. Sir... സ്വന്തം പേര് തന്നെ നാമം ജപിക്കാൻ കഴിയുക എന്നത് മഹാപുണ്യം.. ഹരി ഹരി ബോൽ രാധേ ശ്യാം
@priyaskumar2224
@priyaskumar2224 3 жыл бұрын
Harakrishna
@syamalakumari.k3386
@syamalakumari.k3386 3 жыл бұрын
🙏🙏🙏
@vijayaelayath5719
@vijayaelayath5719 3 жыл бұрын
Hare rama hare krishna hare Rama hare krishna hare Rama hare krishna
@bindhuvas957
@bindhuvas957 3 жыл бұрын
🙏🙏 om hum hanumadayae nama
@jayasree3360
@jayasree3360 3 жыл бұрын
Hari Hari Bol Rathey Rathey Syam satsreyekal
@silcyfrancis3371
@silcyfrancis3371 3 жыл бұрын
Namaskkaram Guru Ji
@sindhuganguli9286
@sindhuganguli9286 3 жыл бұрын
Hare Krishna hare Krishna 🙏🙏🙏🙏
@shyamalanair2193
@shyamalanair2193 3 жыл бұрын
🙏🙏🙏 രാധേ ശ്യാം
@sreedevinair5862
@sreedevinair5862 3 жыл бұрын
Ohm Nama Sivaya
@vanajavanaja2744
@vanajavanaja2744 3 жыл бұрын
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ🙏
@sunithakumar2461
@sunithakumar2461 3 жыл бұрын
Hari hari bol RADHE shayam
@ajisaji7514
@ajisaji7514 3 жыл бұрын
Namasthe. Sir. Jepikanulla. Namangal. Engilum. Vidunnath. Kond. Samathanam. Und. Thankyu. Sir
@knkknk2309
@knkknk2309 3 жыл бұрын
Feeling happy to hear u & hearing ur tune of Ramayana.Thank you sir
@sujathaashok2780
@sujathaashok2780 3 жыл бұрын
Sir vannello Santhosham. Ellam kandu. Ezhuthi eduthu prathichu
@ashikanu4605
@ashikanu4605 3 жыл бұрын
God bless you sir
@vijayaelayath5719
@vijayaelayath5719 3 жыл бұрын
Radhe Radhe radhe radhe syam
@sheebatthallasserthallasse9356
@sheebatthallasserthallasse9356 3 жыл бұрын
Namastha sir narayanaya
@presannakumariv6044
@presannakumariv6044 3 жыл бұрын
ജയ് ശ്രീറാം
@ghanuvr1170
@ghanuvr1170 3 жыл бұрын
Thank u sir
@ajithasasangannair4954
@ajithasasangannair4954 3 жыл бұрын
സർ ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ് 🌹
@malathymelmullil3668
@malathymelmullil3668 3 жыл бұрын
ഹരി ഹരി ബോൽഹരിഹരിഹരി രാധേ രാധേ ശ്യാം
@sindhusreekumar5574
@sindhusreekumar5574 3 жыл бұрын
ഹരി ഹരി ഹരി ഹരി ബോൽ രാധേ ശ്യാം നമസ്തേ സാർ
@remaharikumar305
@remaharikumar305 3 жыл бұрын
Om namo. narayana
@sunithakumar2461
@sunithakumar2461 3 жыл бұрын
Hari hari bol hari bol RADHE shayam
@jalajavijyan2700
@jalajavijyan2700 3 жыл бұрын
Hare krishana🙏
@anithakk8375
@anithakk8375 3 жыл бұрын
SwamiSathsangamEnteManassinepowerfulAkki
@vijayab3529
@vijayab3529 3 жыл бұрын
ഹരേ കൃഷ്ണ
@vijayab3529
@vijayab3529 3 жыл бұрын
😀😀😀
@gayathrigirish296
@gayathrigirish296 3 жыл бұрын
നമസ്തേ സാർ.... 🙏🙏🙏🙏
@padmamohan5944
@padmamohan5944 3 жыл бұрын
Yes sir
@sunithakumar2461
@sunithakumar2461 3 жыл бұрын
Thank you so much sir 🙏
@sumahari8654
@sumahari8654 3 жыл бұрын
Sairam 🌹🌹🌹🌹🙏🙏🌹
@srikuttibangalore2350
@srikuttibangalore2350 3 жыл бұрын
ഹരേ കൃഷ്ണ 🙏
@jijisaji1953
@jijisaji1953 3 жыл бұрын
ഹരേ രാമാ
@mallikaviswanathan7637
@mallikaviswanathan7637 3 жыл бұрын
Samadhanayi Guruo..Manassinu തീരെ ധൈര്യം ഇല്ലാത്ത ഒരാളാണ് ഞാൻ...അങ്ങയുടെ വാക്കുകൾ പോസിറ്റീവ് എനർജി തരുന്നു...കോടി പ്രണാമം Guruo
@sasinayar3806
@sasinayar3806 3 жыл бұрын
🙏valuble advise.....sanskrit words...ur..voice....👌👌👌👍👍👍
@jalajavijyan2700
@jalajavijyan2700 3 жыл бұрын
Krishana guruvayyoorappa katholane
@sandhyaanil788
@sandhyaanil788 3 жыл бұрын
Namaste gurujiii I... 🙏🙏🙏. Thank u for ur great support.. Mind control chaithu varunnu... 🙏🙏🙏
@sooryadeva7152
@sooryadeva7152 3 жыл бұрын
Hare rama hare krishna 🙏🙏🙏amme narayan devi narayana 🙏🙏🙏
@sheebap2056
@sheebap2056 3 жыл бұрын
OM sree Ram jaya Ram Jaya jaya Ram
@anjanakrshna2781
@anjanakrshna2781 3 жыл бұрын
Very happy sir
@muralim.s.8005
@muralim.s.8005 2 жыл бұрын
രാമ രാമ രാമ രാമ പാഹിമാം
@ajithasasangannair4954
@ajithasasangannair4954 3 жыл бұрын
ജയ് ശ്രീരാം 🌹🙏
@jeevantpjj3207
@jeevantpjj3207 3 жыл бұрын
🙏🙏ഹരേകൃഷ്ണ ഹരേരാമ നന്ദി സാർ
@sonikarajesh9795
@sonikarajesh9795 3 жыл бұрын
Sirnte sound kettal thanne oru posetive energiya 🙏
@nishanair4318
@nishanair4318 3 жыл бұрын
Sir can u plzss plzss help me.. anik Oru job ..can u plzss help me..any solution any remedy plzss plzss help
@nandinimuraleedharan3309
@nandinimuraleedharan3309 3 жыл бұрын
🙏🙏🙏JAPICHU GURUJI🙏🙏🙏
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 жыл бұрын
Santhosham sir. Angayude Ella notifications um kanukayum athu pole japan cheyyunnumund❤️😘🙏
@lathikadevi4791
@lathikadevi4791 3 жыл бұрын
Hari. Hari. Bol. Radhea. Shyam. 🙏🙏🙏🙏🙏
@ManjuManju-ht8ls
@ManjuManju-ht8ls 3 жыл бұрын
നമസ്തേജി... രാവിലെ പറഞ്ഞു തന്ന എല്ലാ സ്തുതികളും ജപിച്ചു... ഹരി ഹരി ബോൽ രാധേ ശ്യാം....
@asharaja7190
@asharaja7190 3 жыл бұрын
Hari Aum🙏🏻🙏🏻🙏🏻
@remadevi5320
@remadevi5320 3 жыл бұрын
നമസ്തേ sir🙏🙏🙏🙏
@jalajavijyan2700
@jalajavijyan2700 3 жыл бұрын
Om namo narayanaya nama om namo narayanaya nama om namo narayanaya nama om namo narayanaya nama om namo narayanaya nama om namo narayanaya nama
@ajithasasangannair4954
@ajithasasangannair4954 3 жыл бұрын
ആരതി ഓം 🙏
@sreelathamadhu6036
@sreelathamadhu6036 3 жыл бұрын
JaiSreeRam
@v.sniresha1184
@v.sniresha1184 3 жыл бұрын
Om gam ganapathaye namaha
@aswathyrajeshnarayana4731
@aswathyrajeshnarayana4731 3 жыл бұрын
Namaskkaram sir 🙏🙏🙏🙏
@vasanthakumarik2419
@vasanthakumarik2419 3 жыл бұрын
കരിക്കകത്തമ്മേ കാത്തുകൊള്ളണേ ഓം ഗും ഗുരുഭ്യോ നമഃ ഓം രാം രാമായ നമ: ശ്രീ രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തത്തുല്യം രാമ നാമ വരാനനേ രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായാ പതയേ നമ: ഓം ആഞ്ജനേയായ നമ: മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമ ദൂതം ശിരസാ നമാമി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ . കരിക്കകത്തമ്മേ ശരണം
@beenakk4120
@beenakk4120 2 жыл бұрын
ജയ് ശ്രീ റാം 🙏
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 42 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
6/7  Bhagavad Gita Chapter-11 (Malayalam) വിശ്വരൂപദർശനയോഗം
1:12:37
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 1,7 М.
ശ്രീകൃഷ്ണ പുരാണം @harishchandrasekharanlive  at 8:30pm
1:17:22
"The Lost Symbol" - Magic Squares and the Masonic Cipher
43:15
CUNYQueensborough
Рет қаралды 2,1 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН