ഈ വീഡിയോ 10 പേർക്കൊന്നും അല്ല ആവറേജ് 60കെ km കഴിഞ്ഞ എല്ലാ വണ്ടിയുള്ളവർക്കും സെക്കൻഡ്ഹാൻഡ് എടുത്തവർക്കും വളരെ അധികം ഉപകാരം ഉണ്ട് .. ക്രങ്ക് റ്റെൻഷ്യനർ പുള്ളി ഒക്കെ ആദ്യമായിട്ടാണ് കാണുന്നത്. ബ്രോ ഡേ എല്ലാ വിഡിയോസും അരിച്ചു പെറുക്കിയാണ് ഞാൻ വണ്ടി എടുത്തത് .. സൊ 100% സാറ്റിസ്‌ഫൈഡ് ആണ് .. ഇതിനെക്കുറിച്ചു എല്ലാം സ്‌പെഷ്യലി ഓടിയവണ്ടികളുടെ മുഴുവൻ വിവരങ്ങളും അറിയാൻ ഉള്ള ഏറ്റവും എളുപ്പവഴിയാണ് നിങ്ങളുടെ ചാനൽ ♥️ നന്ദിയുണ്ട് ബ്രോ നന്നിയുണ്ട് 😃🥰
@rafimajincs2 жыл бұрын
ഇൻ ഷാ അള്ളാ നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ ഇൻ ഷാ അള്ളാ
@kungfueaglemaster26654 жыл бұрын
I have innova. Ten years i worked with innova for dubaitaxy. Last i did drove 11 lack km running innova. Without engin work.
@mixtureautomotivator20444 жыл бұрын
വളരെ വലിയ അറിവാണ് ബ്രോ ഷെയർ ചെയ്തത് 👍
@Nahabs4 жыл бұрын
ന്യായമായി പറഞ്ഞാൽ upcoming celebrity ആണ് അറിഞ്ഞു വന്നാൽ നല്ലോണം subscribers വരും ഇക്കാക്ക്.. കട്ട വെയ്റ്റിംഗ്
@hari31404 жыл бұрын
Orupaduperk e channel videos kondu upakarapedunnund Used vehicles edukkan ayalum maintenance karyangalayalum thanks bro ❤️
@mujeebismail15703 жыл бұрын
Sabin bro yude ella videosum valare helpful aanu.. Keep it up
@muhsinm324 жыл бұрын
ഇക്കാ ഡെൽഹിയുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും അതിന്റെ മെക്കാനിക്കലായിട്ടുള്ള കാര്യങ്ങളെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ??
@manukumarm74634 жыл бұрын
Video ഇഷ്ടമായി നന്നായിട്ടുണ്ട്😍. Timing light off ആക്കാന്‍ 1,2,3,....15 ല്‍ ആണ് ഞെക്കി പിടിക്കേണ്ടത്. അപ്പോൾ ആണ് 1.5 lakh km കഴിഞ്ഞ് light വീണ്ടും തെളിയുന്നത്. Number 5 ല്‍ set ചെയ്താല്‍ 50,000 km കഴിയുമ്പോൾ ലൈറ്റ് കത്തും.
@rafianchal29972 жыл бұрын
ടൈം ബെൽറ്റ് മാറിയിട്ട് ലൈറ്റ് അണയാൻ എന്തു ചെയ്യണം
@madhumohanr53444 жыл бұрын
Super..bro..you are a very good and blessed mechanic...👍
@ghosthunter86644 жыл бұрын
Innova uyir🤩🥰my fav vandikalile onnu
@arunak51574 жыл бұрын
Bro orupadu reethiyil cheating nadakkarulla field aanu mechanical . Ethrayum sincere aayi vedio idunna aalukal kuravanu.... orupadu santhosham... all the best. Valuable information every vedios....
@sajithk4 жыл бұрын
Angane parayalle bro... njanum oru mechanic aanu but njangal cheating cheyyarilla....ethelum oruthan cheyyunnundenn vach mechanical field nu onnake mosham parayaruth
Pallu thekkan oru brush vangiyal athum you tube il oru vedio aakkarund chila you tubers... kerala Mechanic polulla oru channel ellavarkkum upakaramulla vedios idunnathiloode sadharanakkaranu arivu kittum... njan athanu udhesikkunnathu.... allathe oral flat purchase cheythathu nammal arinjittenthu karyam....
@sebastiannt56964 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി
@forever27894 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... നിങ്ങൾ പൊളി ആണ് ഇക്കാ
@jithuvp52913 жыл бұрын
Good job,panikkaran ennu parayalle.athu ningalkku,mechanic ennu paryou...thanks..for your information.
@sajig19844 жыл бұрын
ഇഷ്ടപ്പെട്ടു.നന്ദി.
@cartechmedia64574 жыл бұрын
Enikku ekka yuda vedio valare upakaram ayi
@alfakk35784 жыл бұрын
ഇന്നോവയുടെ ഒരു പ്രത്യേകത, പഴകും തോറും വീര്യം കൂടി വരുന്നു എന്നുള്ളതാന്.മൂന്ന് ലക്ഷത്തോളം ആയ വണ്ടിയും ഷോറൂമിൽ നിന്നു പുതിയത് ഇറക്കിയതും ഒരേ ഫീൽ.മൂന്ന് ലക്ഷം ആയത് സ്റ്റിയറിംഗ് കുറച്ചു കൂടി സ്മൂത് ആയത് പോലെ തോന്നി😆😆😆
@KERALAMECHANIC4 жыл бұрын
U r right
@muaadabdulsamad97373 жыл бұрын
Sheriyanu
@sunilap61923 жыл бұрын
👍
@rashidmk87112 жыл бұрын
Yes
@anuragtv92602 жыл бұрын
Valare nalla point anu👍
@arojr76514 жыл бұрын
Toyota vehicles koduthal vedio chayumo
@manojp9692 жыл бұрын
1 to 15 vareyanu prass chryendathu egile 1.5lack kmil (T) lite varukayullu tto
@bluebee4634 Жыл бұрын
Workshop place avidaya....?
@midhungl46773 жыл бұрын
Seethu aaahante valam Kai ah le 😍😍💥💥👍🏻😀
@shaneedps62194 жыл бұрын
Surprised 🙏 can you estimate for changing the steering box expenses for invova 2007.
@alraas12384 жыл бұрын
Toyota 🔥🥳
@KERALAMECHANIC4 жыл бұрын
💓
@fazalurehiman20484 жыл бұрын
You are wonderful mechanic
@roblox_4everr4 жыл бұрын
Very valuable information 👍
@sugeesh4444 жыл бұрын
Super👌👌 ikka ude video poli aan...very informative...Toyota= super reliable
@reneesknpy96294 жыл бұрын
ഹായ് നിങ്ങടെ വീഡിയോസ് കാണാറുണ്ട്
@jithinjithu82912 жыл бұрын
Signal ippozhane kanichath oru athra km kudi odan kazhiyum urgent reply pls arenkilum
@asifasi76544 жыл бұрын
Good information സബിനിക്കാ ഞാൻ ഒരു meccanicc ആണ് ഇത് ഞാനും ചെയ്യാറുണ്ട് ippo അടുത്ത് ഒന്ന് cheythu..... അറിയാത്തവർക്ക് ഉപകാരപ്പെടും.. സാബിനിക്കാ എപ്പോഴെകിലും tavera engine വർക്ക് വരുമ്പോൾ timing gear timimg mark ഒന്ന് വീഡിയോ ചെയ്യണേ....
@KERALAMECHANIC4 жыл бұрын
Yes cheyyaam
@jazimjunaid15693 жыл бұрын
Chetta..innova suspension leak front back genuine toyota allathe purathinn vaangunnoond kutappam undoo??
@praveenjoseph87193 жыл бұрын
Innova power steering oil leak ayi complete pumb poyennu parayunnu 29000 anu parayunnath . Ith kurach cheyyan enthelum vazhiyundo
@unnikrishnangp4 жыл бұрын
Sabin bhai....highly informative 😍🥰
@greenwanderer5973 жыл бұрын
ikka ...2012 model innova ...clutchset maraan ..etra aavum...ekadesham..including labor. pls reply
@eldhosetubes80142 жыл бұрын
Cheetah ee toyota qualisinte timing belt mariyatha pakshe pinne t belt light on avunnund
@nizammaheen97534 жыл бұрын
ഒന്നും പറയാനില്ല അടിപൊളി പരിപാടി
@davidillikkal11633 жыл бұрын
Car on aakkumbol kure sign on aayi off aakum...aa koottathil tbelt on aayi off aakum...start cheyyumbol Oru sign um illa...tbelt maataaraayillallo alle?
@jisssaji33502 жыл бұрын
Re vandi ellam intercooler anoo
@sundayrider72844 жыл бұрын
Innova പോയിട്ട് മാരുതി 800 പോലുമില്ലാത്ത വീഡിയോ കാണുന്ന ഞാൻ 😃😃😃
@KERALAMECHANIC4 жыл бұрын
Love ❤️ uuuuu
@sundayrider72844 жыл бұрын
@@KERALAMECHANIC thanks
@khaderangeeth77324 жыл бұрын
Same kure aayi സ്വന്തമായി ഒരു വണ്ടിയെന്ന സ്വപ്നം എവിടെ എന്നും പ്രശ്നങ്ങളാ 😔😔
@bolerofckerala9314 жыл бұрын
Enniku bolero
@abdulsalamr57114 жыл бұрын
Number please
@anandhuta65644 жыл бұрын
Brother i10 grand tbelt enth chilav varum.
@LeeJee7376 ай бұрын
location evide?
@isahaqali4 жыл бұрын
Volks vagen vento diesel ന്റെ ഒരു വീഡിയോ ചെയ്യുമോ?
@manzoormanu16894 жыл бұрын
Ikka old verna review katta waiting aane.. മറക്കല്ലേ
@sherincg83284 жыл бұрын
timing belt pottiya Innova orennam showroom il vannittund valvum pistonum ellam poyi engine pani ayi athukond timing belt maruvan sredikkuka
@vipinbijutmd63804 жыл бұрын
Good information ikkaaa..👌👌
@noorulameen30283 жыл бұрын
Hai bro, Tata Aria 2015 evideyenkilum grease kodukkendathundo and black smoke varaathe EGR, Turbocharger and Intercooler clean cheyyenda aavashyam undo, Please say me your valuable device as soon as possible
@rajivmenon1004 жыл бұрын
Very valuable information
@abinvincent27454 жыл бұрын
Parayunna kond Onnum thonnaruth innovayude handbrake valare moshamanu Ithine Patti oru video cheyamo
@KERALAMECHANIC4 жыл бұрын
Ook
@kungfueaglemaster26654 жыл бұрын
താങ്ക്സ് മച്ചാൻ...
@vishnubiju68063 жыл бұрын
Vandi ichiri paisa kuudiyaalum showroomil thanne cheyyavuu.prethekich innovaaa.showroomil poy service cheyyukaa.toyota service keralathil evide cheythalum no complaints no tension
@sreejithr80944 жыл бұрын
Ikka Swift dizire petrol vehicle video cheyyamo...pls
@96563230384 жыл бұрын
Bahi njan oru vista qurater jet eduthu 2012 model .but starting cheythu kazhijubol nalla sound unde enginent alla .allathe nalla viberation sound .? 5 gerar pokubol engine side oru chelabu sound why .?eny guss
@96563230384 жыл бұрын
Reply pld
@tomandjerry54534 жыл бұрын
Thanks for great information...🙏
@abdulnishad78273 жыл бұрын
Chetta oru doubt....eee de-carbonization 50000 km oodiya ertiga 2013 model cheyyunnath nallathanoo,,plzz get me feedback
@badhariya4 жыл бұрын
innova full suspension restore video idu
@traveltech2424 жыл бұрын
Home quarantine video
@AbdulJaleel-xz5zj4 жыл бұрын
Ikka mahindra xylo കാറിനെ കുറിച്ച് എന്താണ് അഭിപ്രായം വീട്ടില്‍ യൂസ് ചെയ്യാൻ എടുക്കാം കഴിയുമോ
2005.2006.2007 model innova eduthal pani ketuvo?.. Epozh 15eyer pazhakam ulaa car odikan patilatha avastha varuvale. Apozhu e model innova k eni edukan patuvo. Eduthal polichu kodkanda varule?