Background ചുമരിലെ എഴുത്തു സൂപ്പർ 😄👍 കടം പറയരുത് കടം സൗഹൃദ ബന്ധം ഇല്ലാതാകും 😆
@shamsuthamarakulam59272 жыл бұрын
ഇന്നോവായെ ഇഷ്ടപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധിയായ കാര്യങ്ങൾ മനുസിലാക്കി തന്നതിന് നന്ദി.
@amalom2752 жыл бұрын
വണ്ടി കുറച്ച് ഓവർ പ്രൈസ് ആയിട്ട് തോന്നിയിട്ടുണ്ട്.... ഓരോ വർഷം കഴിയുമ്പോഴും കമ്പനി ഇതിന് വില കൂട്ടുന്നത് കൊണ്ട് നമ്മൾ മറിച് വിൽക്കുമ്പോൾ നഷ്ടം ഇല്ലാതെ വിൽക്കാൻ കമ്പനി നമ്മളെ സഹായികുന്നും ഉണ്ട്...😊😊😊
@e.k95112 жыл бұрын
😁😁
@nikhiljose28772 жыл бұрын
അതും കുറച്ചു ഓവർ ആണ് ഭായ് 😜😜
@krishnadasa84062 жыл бұрын
😄😄
@Lolanlolan3042 жыл бұрын
😂😂
@DhilishArt2 жыл бұрын
Over Over😂
@subheeshsubheesh31972 жыл бұрын
വളരെ ഉപകാരപ്രതമായ വിഡിയോ അറിയാത്ത ഒരു പാടു കാര്യങ്ങൾ മനസില്ലാക്കാൻ ആയി
@sebilthurakkal65312 жыл бұрын
Innova Driving comfort : 70% Traveling comfort :75% Engine quality :70% Body quality :40% Build quality :50% ഇന്നലെ പോലും ഒരു accident ഊട്ടിയിൽ വെച്ച് ഞാൻ കണ്ടതാ . ഒരു ഫോർഡ് ഫിഗോയുടെ ബാക്കിൽ ഇന്നോവ വന്നിടിച്ചു ഫിഗോയുടെ ബാക്കിൽ ചെറിയ പരിക്കേള്ളു but ഇന്നോവയുടെ മുൻ ഭാഗം ബോണറ്റ് അടക്കം ചെളിങ്ങി ഉള്ളിലേക്ക് പോയി (അതും ബ്ലോക്കിൽ നിൽക്കുന്ന സമയത്ത് ) അത് വരെ ഞാനും ഒരു വലിയ ഇന്നോവ ഫാൻ ആയിരുന്നു അത് കണ്ടതോടു കൂടി പോയി. അതിനു ശേഷം ഞാൻ ഇന്നോവയുടെ body quality യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ സെബിനിക്കെയോട് പറയാനിരിക്കയായിരുന്നു കറക്റ്റ് സമയത്താണ് വീഡിയോ വന്നത് thanks ഇക്ക
@BibinMAbraham2 жыл бұрын
Enthanu 70, 75% kond udesikunnath? 100% ulla oru vahanam example koodi paranjaal ee comparison manasilaakkan eluppam aarunu.
@sivaprakashsc81072 жыл бұрын
@@BibinMAbraham Benz S class, Rolls Royce,... 😁
@gamerguymalayalam52492 жыл бұрын
Ford vahangal Puli aanu..
@hittler662 жыл бұрын
Ithinekkal mukalil nilkkunna oru vandi koodi parayane
@irshadmuhammed72702 жыл бұрын
im using innova for 12 years full company service i havent faced any of these issues as of now completed 2.50lkh kms..only negative side i can agree with you is the bumper clip issue...better stick on with company service and use only genuine parts🙂 any car can have these issues unless maintained properly.
@Nahabs2 жыл бұрын
Steering us pathetical misbehavior at high speed.. Pulling power is not adequate for current market. Drive 2007model
@irshadmuhammed72702 жыл бұрын
@@Nahabsits a 2004 model car (old school engine)..the power to weight ratio of the car is pretty good thats why the car can still compete with many ongoing 7 seater muvs..i dont felt any steering related issues even at 150kmph..200nm torque is enough for the innova..back in 2004-5 this figures were impressive though. yes it cant outperform current models..but atleast it can pull enough to withstand with all the current model muvs
@irshadmuhammed72702 жыл бұрын
@@Nahabs i had 2007 model..now im using 2013 model
@shadin.ushifu61702 жыл бұрын
@@irshadmuhammed7270 why 2007 have any problems
@abdulnauf28462 жыл бұрын
Use cable tie it is better than clip
@jijopi12 жыл бұрын
. എല്ലാ വണ്ടിക്കും complaint ഉണ്ട്. കുവൈറ്റിൽ toyota camry 2011 പുതിയത് എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. ആകെ 2021 വരെ ഓടിയത് വെറും 1 lakh km ആണ്. വാങ്ങിച്ചു നാലാം വർഷം evaporator പോയി, pinne alternator poyi..... So, എല്ലാ വണ്ടിക്കും കംപ്ലയിന്റ് ഉണ്ട്. മികച്ച വാഹനങ്ങൾ വേറെ കമ്പനിയും ഉണ്ട്. പക്ഷെ ഇവിടെ ഭൂരിപക്ഷത്തിന്റെ പിറകെ അടുത്ത കസ്റ്റമറും പോകുന്നു. Thats all😄
@shanvideoskL102 ай бұрын
Toyota Camry two years taxi abudhabi yil use cheithu cooling fan, lights viper no quality,but 7 lakhs use cheithaalum no more issue
@samsheer18122 жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശരി. പക്ഷേ ടോയോട്ട ഫാൻസുകാർ ഒരിക്കലും ഇതൊന്നും സമ്മതിച്ചു തരില്ല.
@KERALAMECHANIC2 жыл бұрын
Mmmm
@vipins74222 жыл бұрын
സമ്മതിക്കാൻ പറഞ്ഞതല്ല. സബിൻ ബ്രോ ഒരു സ്റ്റാൻഡേർഡ് ക്രിട്ടിക് ആണ്. ഉള്ളതേ പറഞ്ഞിട്ടുള്ളു, ഒരു വണ്ടിയും പൂർണമല്ല
@vipins74222 жыл бұрын
പിന്നെ ഈ വീഡിയോ ഒരു ഹെല്പ് ആണ്. കാരണം അത്രേം ഇന്നോവ ഔനേഴ്‌സ് ഉണ്ട് നമ്മുടെ നാട്ടിൽ. ഇപ്പൊ നിസ്സാൻ ഇവാലിയയെ കുറിച് ബ്രോയ്ക്ക് ഇങ്ങനെ ഒരു ക്രിട്ടിക് സ്റ്റഡി പറയേണ്ടതില്ല. കാരണം ജില്ലയിൽ ഒന്നേ കാണു
@KERALAMECHANIC2 жыл бұрын
മനുഷ്യനെ പോലെയാണ് വണ്ടികളും. നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട്. ചീത്ത വശങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് വണ്ടി ഒരു ബാധ്യതയായി മാറില്ല
@ansrs3032 жыл бұрын
@@vipins7422 Standard critic എന്ന് സത്യസന്ധമായി പറയാൻ ഒരിക്കലും ആവില്ല. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം വേണ്ട.ഒരു കാര്യം മാത്രം നോക്കിയാൽ അത് മനസ്സിലാകും.. Toyota Innova യുടെ engine oil ലെവൽ എല്ലാ ദിവസവും നോക്കണം എന്ന്.😂 ഇങ്ങനെ ചിരിപ്പിക്കാൻ ആയിട്ട്. ആഴ്ച്ചയിൽ ഒരു ദിവസം എന്നോ, മാസത്തിൽ ഒരു ദിവസം എന്നോ പറഞ്ഞാൽ ഒരു രസം ഉണ്ടായിരുന്നു.ഇത് ഇത്തിരി കൂടിപ്പോയി. അതും Innova യെപ്പോലെ ഒരു കാറിനെക്കുറിച്ച്.
@TheBlackbird6002 жыл бұрын
2009 model ഇന്നോവ ഉണ്ടായിരുന്നു Positives: A/c. Cabin തണുക്കാൻ ഏതാനും നിമിഷങ്ങൾ മതി. പക്ഷെ 24 ഡിഗ്രിയും, 23.5 ഡിഗ്രിയും തണുപ്പിൽ ഒരുപാട് വ്യത്യാസം തോന്നിട്ടുണ്ട്. നല്ല യാത്ര സുഖം, middle row ഉഗ്രൻ leg space. Negatives: 2.5 Ton ഭാരമുള്ള വണ്ടിക്ക് 100 bhp പോരാ എന്ന് തോന്നിട്ടുണ്ട്. 120 bhp with 6th overdrive ഗിയർ perfect ആയിട്ടുണ്ടാവും. Back വീലിൽ drum ബ്രേക്ക് stopping power കുറവാണ്. ബ്രേക്ക് വിട്ടു ചവിട്ടാൻ അറിഞ്ഞില്ലെങ്കിൽ വീൽ ലോക്ക് ആവാറുണ്ട്. Backilum ഡിസ്ക് brake വേണമായിരുന്നു. 80 kmph speedinu മുകളിൽ steering വല്ലാതെ light ആവുന്ന പോലെ തോന്നും. Steering ന് ഒരു ചെറിയ ഭാരമുള്ളതാണ് സ്പീഡ് ഡ്രൈവിംഗ് ന് കുറച്ചൂടെ confidence തരാറുള്ളത്. 2009 മോഡലിൽ 80 കഴിഞ്ഞാൽ steering കോൺഫിഡൻസ് ഉണ്ടാവാറില്ല. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇന്നോവ ഒരു വികാരമാണ്. വണ്ടി വിൽക്കേണ്ടി വന്നു. ഇപ്പോഴും miss ചെയ്യുന്നുണ്ട്.
@humanitysoldier4222 жыл бұрын
Inova speed koodubho oru kapal control vittu pona pole avarunde
@@DhilishArt ath seriyanu. But mechanical and all issues listed above are sorted out in Crysta. that's all I told
@BibinMAbraham2 жыл бұрын
Melil paranja steering confidence onnum oru factor alla crysta il. 160kmph vare valare easy aayi odichitund. Pne camera pedich athinaparam nokiyilla. Pakka stable aanu vandi aa speed ilum
@girisworld99542 жыл бұрын
Ikke pole thane ishtam olla vandi aan Innova ❤️❤️
@KERALAMECHANIC2 жыл бұрын
😘😘😘❤️❤️💕❤️❤️😘❤️❤️💕💕❤️❤️😘😘❤️💕💕💕❤️😘
@cirilignatious86632 жыл бұрын
കോമ്പറ്റിഷൻ ഇല്ല എന്നത് തന്നെയാണ് ഓവർ priced ആയിട്ടും ഇന്നോവ ഇപ്പോളും ഡിമാൻഡ് ൽ നിൽക്കുന്നത്..
@lambogini68042 жыл бұрын
Tax
@mahi285210 ай бұрын
Correct. Mahindra further helped innova by bringing an ugly looking marrazzo to complete innova
@freddythomas82265 ай бұрын
Tata Hexa വന്നിരുന്നു. സർവ്വീസ് സർവീസ് എന്ന് പറഞ്ഞ് നാട്ടുകാർ ആട്ടിവിട്ടു പാവത്തിനെ
@tharangamgireesh87112 жыл бұрын
Valare Valare Arivu Nalkunna Oru Nalla Visadheekaranam. 👌👍
@praneshraj2354 ай бұрын
innova chassis scanning , eaviday undoo.. or best place for service in kerala
@siddharthr71422 жыл бұрын
Thank you Ikka, Could you please share a similar post about the 2015 Fortuner and Gypsy King? 🙂
@KERALAMECHANIC2 жыл бұрын
Ook
@joshinvarghese10662 жыл бұрын
@@KERALAMECHANIC number onu therumo
@fredyjohn2946 Жыл бұрын
14:12
@ahamedjaleel95362 жыл бұрын
100% it's true brother
@Cars_with_Arjun_G2 жыл бұрын
Sabin Bhai Valare Ubayoogappeduttunna video 👍👍👍👍👍
@KERALAMECHANIC2 жыл бұрын
❤️❤️❤️
@vipinv79472 жыл бұрын
Innova and xuv 500 ethu randum vech oru detail video cheyyavoo....???
@shylajanc.p66762 жыл бұрын
Good information thank you
@abhilashvijayan2255 Жыл бұрын
Enta ponnu chetta njan 12 years Toyota ill work cheythathaanu chettan parayunna pala karyangalum angeekarikkan pattathilla correct aaittu company service olla vandikal onninum chettan paranjapole complaint onnum njan kandatilla ketto chettan parayunna vandikal local work shopil work cheythittullathaavum , injectors onnum ithuvare complaint aai kandittilla water allenkil wrong fuel adichaal poolum diesel crank case ill veezhathilla pakshe injector line loose cheythittu correct aaittu tight cheythillankil diesel ullil veezhum ,athupoole overheat aakanam enkil onnukil radiator leak aakanam allenkil water pump pookanam ennalum vandi gauge nokkathe odichaale engine nu complaint aakathollu ,pinne break inte karyam ithinte break vere olla vandipoole alla ethenkilum oru side leak aayaalum adutha side work cheyyum fluid kurayumbol warning lamp kathum allathe break loss ondaavathilla , pinne camber bolt local ningal vidu original bolt correct aaittu torque adichal complaint ondaavilla , puthiya bolt vare veliyil kondupoi over torque adichu slippakki kondu vannittondu
@selvinjose19632 жыл бұрын
What about your opinion about the UN LUCKY OPEL cars
@KERALAMECHANIC2 жыл бұрын
Spare parts kittila
@tonydevassykutty839 Жыл бұрын
Innovayude മെയിൻ പ്രശ്നം ചെറിയ ഇൻപാക്റ്റ് പോലും റെസിസ്റ്റ് ചെയ്യാനുള്ള ക്രോസ് ബാർ ഇല്ല്യാത്തതാണ്. ഉള്ള ക്രോസ് ബാറാണെങ്കിൽ ഒരു പാട് താഴെ ആണ്. കൂടുതലും എൻജിമേൽക്കാണ് ഡയറക്റ്റ് ഇംപാക്ട് കിട്ടുന്നത് അത് കൊണ്ടാണ് ഇത്ര എക്സ്പെൻസ് വരുന്നത്. നല്ല ഇടിയാണെങ്കിൽ എൻജിൻ അകത്തേക്ക് കയറി വരും
@6alix09 Жыл бұрын
Pure anuu ente njan kadum malayumm alam kettum anitt enik ilathe preshnam ano ninak
Yathrakarude safety ku vendi aanu idikumbol kooduthal damage varunathu Car will absorb all impact
@manuvlogsbymanulal94122 жыл бұрын
13 varsham kondu innova use cheyunna njan eppozhum oru problems ella
@sintoaugusthy85642 жыл бұрын
Lancer Angane cheyyaan pattuo Means mooppich edutha problem indo?
@mahroofku5212 жыл бұрын
ഓവർ പ്രൈസ് ഒഴിച്ചാൽ ബാക്കി എല്ലാം 100 % കിടു വണ്ടിയാണ് പിന്നെ ബിൽഡ് ക്യാളിറ്റിയും വളരെ മോശം ആണ്
@dileeparyavartham30118 ай бұрын
Innova crysta യുടെ right side rear door second കിട്ടാൻ വഴിയുണ്ടോ
@princeantony67232 жыл бұрын
Eretica vedio cheyyaamo
@ELECTROMARINEMANIA Жыл бұрын
Toyota uae sliding door ulla വണ്ടിയിൽ പോയിട്ടുണ്ട്
@MamshadUP-ev1ex2 жыл бұрын
Good information 👍
@everythingthroughmyeyes78262 жыл бұрын
Hi sabin ikka, you told everything correct 👌👌👌👌👌 really open and the truth,,thanks a lot and appreciate you
@maheshkumarkumar4154 Жыл бұрын
Second hand edukan pattiya vandi ethanennu parayuvo
@zubairvk57922 жыл бұрын
Ende അടുത്ത് 2016 മോഡല്‍ ഇന്നോവ ഉണ്ട്. Ree വണ്ടി yanu അതിന് 35 കി.മീ odikazinchal Engin fault ലൈറ്റ് കാത്തു ന്നു ണ്ട് പിന്നെ വണ്ടി കുറച്ചു ഓടി kazinchu ഓഫ് ചെയ്താല്‍ പിന്നെ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ലോംഗ് സെല്‍fuedukkunnu. അതിനെ കുറിച്ച് ഒരു വീഡിയോ edu
@razeen81012 жыл бұрын
Scan cheydu nokiyo?
@rashidmk87112 жыл бұрын
May be pumbinte takararu tudakkam
@hanaan__4292 жыл бұрын
re registration alle😂 angane aane undavuka
@KERALAMECHANIC2 жыл бұрын
Ook.വണ്ടി ഒന്ന് cheack cheyyipikku
@muhammadsabith732 Жыл бұрын
Re Innova edukunnathinepati oru video cheyyamoo?
@KERALAMECHANIC Жыл бұрын
👍
@anupamadileshdilesh50072 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യം ശരിആണ് നല്ല വണ്ടി ആണ് പക്ഷെ മുന്നിൽ ഇടിച്ചാൽ വലിയ ചിലവ് വരുന്നുണ്ട്
@abhilashvijayan2255 Жыл бұрын
Athinu kaaranam crumble zone aanu for pedestrians and inside passengers
@Ijasahamedkv2 жыл бұрын
Innova video njan wait chiyuvayirunnu.... Corolla diesal koodi patuvannengil chiyenne
@KERALAMECHANIC2 жыл бұрын
എസ് ഡിയർ
@soumiyas37002 жыл бұрын
Super bro thank you for useful information ❤
@suryavijay86952 жыл бұрын
Beat petrol എടുക്കാൻ ആഗ്രഹിക്കുന്നു നല്ലത് ayirikkumo
@DreamCapturing2 жыл бұрын
ഇതിന് ക്രമ്പിൾ സോൺ കൂടുതൽ ആണ് നമ്മുടെ പപ്പടം ബലിനോ പോലെ, പിന്നെ ഇതിന്റെ യൂസ്ഡ് പ്രൈസ് ആണ് ഹൈ, ഇടിച്ച വണ്ടി പെയിന്റ് ചൈതു കൊടുത്താൽ വാഗിക്കാൻ കൊറേ മണ്ടമാരും ഉണ്ട്
@sainubava48392 жыл бұрын
സത്യം
@ajmalnish15242 жыл бұрын
Ithinu pakaram vekkan pattunna oru vandiyude peru koode para chettaa
@DreamCapturing2 жыл бұрын
@@ajmalnish1524 issusu
@ajmalnish15242 жыл бұрын
@@DreamCapturing which vehicle
@DreamCapturing2 жыл бұрын
@@ajmalnish1524 അവരുടെ അല്ലാ മോഡലും ടൊയോട്ടയെകാൾ നല്ലതാണ്
@nelsonpaul32182 жыл бұрын
Bro Innova 2009 V model. braking timil steering il shivering anubhavapedunund. Enthoke karanangal avam ithu sambhavikunnath. valiya shivering illa oru cheriya vibration pole feel cheyuunnu.
@@NithinTechVlog correct👍...പിന്നെ അവസാനം ടയർ allignment കൂടി നോക്കണം.✌️
@Vineeth6332 жыл бұрын
ചേട്ടൻ പറഞ്ഞ ഒരു കാര്യങ്ങളും എൻറെ ഇന്നോവയിൽ വന്നിട്ടില്ല കാരണം ഞാൻ സർവീസ് ചെയ്യുന്നത് നിപ്പോൺ ടൊയോട്ട യിൽ ആണ് എനിക്ക് വിശ്വാസമാണ് 11 വർഷം ആകുന്നു ഇന്നോവ എടുത്തിട്ട്
@jyothish7378 Жыл бұрын
ഈ പറഞ്ഞ തകരാറുകൾ എല്ലാം എല്ലാ വാഹനങ്ങളിലും വന്നുകൊള്ളണമെന്നില്ല.കൂടുതലായി കാണപ്പെടുന്ന കംപ്ളയിന്റുകൾ ആണ് പുള്ളി പറഞ്ഞത്.
@ashrafparakkalathil75557 ай бұрын
One piece price please?
@manu78152 жыл бұрын
WELL SAID HOW IS VW POLO BODY SHELL DEAR
@athulkrishnaathul94142 жыл бұрын
Adipoli aanu. Polo platform old aanu. Taigun platform aanu more safe
@manu78152 жыл бұрын
MY DEAR OK ROOF WELDIND NO BEDINGS GREAT. SERVICE CHARGE KUDUTAL DEAR. THANKS🌹
@josephdcruz17472 жыл бұрын
Video ellavarum kaanan vendi negatives undakkiyeduthathu pole thonunu. Pinne, paranja negatives okke general aayittulla, Ella cars num badhakamayittulla karyangal aanu. Innova company service aanengil, oru kuzhappavum varilla.
@scello7gameing5452 жыл бұрын
Bro ahh ഒരു ഒറ്റ ഡയലോഗ് ഹിറ്റ് ayyi
@KERALAMECHANIC2 жыл бұрын
❤️❣️
@rahulkr7951 Жыл бұрын
ചേട്ടാ എനിക്ക് ഒരു ഇന്നോവ എടുക്കണം എന്നുണ്ട് . പുത്തൻ കാർ എടുത്ത daily ഓട്ടം ഒന്നും ഇല്ല ജസ്റ്റ് ഒരു കാർ വേണം ഇന്നോവ യോട് ഒരു വല്ലാത്ത അട്ട്രാക്ഷൻ ഞാൻ ചേട്ടന്റെ വീഡിയോ കാണാറുണ്ട് എനിക്ക് ഒരു സെക്കന്റ് എടുത്ത കൊള്ളാം എന്നാ എത്ര മോഡൽ എടുക്കണം ചേട്ടൻ ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു
@KERALAMECHANIC Жыл бұрын
2009 to 2012
@rahulkr7951 Жыл бұрын
Thanks ഏട്ടാ
@vipindasvasu87412 жыл бұрын
Usefull information
@bsnr65812 жыл бұрын
Nice presentation 😍👌....
@KERALAMECHANIC2 жыл бұрын
😘😘😘
@vishnusasidharan30282 жыл бұрын
Ee parayunna negatives ellam rectify chayum only solution showroom service 😊😊
@rameesibnukasim80052 жыл бұрын
Innova meter left side fual indicate cheyunnath enth kond aan
@mallumechanic52722 жыл бұрын
Lower arm ൻ്റെ bolt ജാം ആകുന്ന complaint ഒരുപാട് കിട്ടിയിട്ടുണ്ട്
Innovayude yathra sukham and driving sukham ithu randum crystakk illa
@sanalkumarvg26022 жыл бұрын
കാലം മാറി ഇറങ്ങിയ കിരീടം വെക്കാത്ത ഒരു സുല്‍ത്താന്‍ ഉണ്ടായിരുന്നു , ഇന്നോവയേക്കാള്‍ യാത്രാ സുഖം , safety , Handling ഒക്കെ ഉള്ള , തട്ടലും മുട്ടലും വന്നാല്‍ ഇതേ പപ്പടം പോലെ തകര്‍ന്നു പോകാത്ത ഒരു കിടിലന്‍ വാഹനം ...അവനാണ് HEXA ..Hexa ഇപ്പോള്‍ ഉപയോഗിക്കുന്നവരോദ് ചോദിച്ചാല്‍ മനസ്സിലാകും ഇവന്റെ range....TATA ഇന്ന് കുറേ ഏറെ മുന്നോട്ട് പോയിരിക്കുന്നു , മോശം സര്‍വീസുകള്‍ കുറഞ്ഞു , നല്ല സര്‍വീസുകള്‍ കൂടി പക്ഷെ പണ്ടത്തെ ചീത്തപ്പേരില്‍ അന്ന് ഇറങ്ങിയ ഹെക്സ ഇപ്പോള്‍ മണ്ണടിഞ്ഞു പോയി ....ടൊയോട്ട പക്ഷെ അവരുടെ മികച്ച സര്‍വീസ് കാരണം വണ്ടി വെറും avg ആണെങ്കിലും ഇന്നോവ ഹിറ്റ് ആയി വിറ്റ് പോയി ...വിധിയുടെ വിളയാട്ടം !!! ഹെക്സ ഇപ്പോള്‍ ആണ് ഇറങ്ങിയിരുന്നത് എങ്കില്‍ , ഉറപ്പായും കത്തി കയറിയേനെ !!! ഓഫ് റോഡില്‍ ഒക്കെ ഹെക്സ എന്ന കാട്ടു പുലിയെ മറി കടക്കാന്‍ ഈ price segment ല് വേറെ 4 x 4 വണ്ടി ഇല്ല ....
@sainubava48392 жыл бұрын
Hexa ഒരു പുലി തന്നെ
@hanaan__4292 жыл бұрын
1.5 ,2 lakh km mukalil oodiya ethra hexa kanichu tharan pattum? km is just numbers for innova
@KERALAMECHANIC2 жыл бұрын
Brother എൻ്റ്റെയ് വപയുടെയ് വർക്ഷോപ്പിൽ ഞാൻ നിന്ന സമയത്ത് കൂടുതലും വരുന്നത് hilux pickup ഇൻറെ ഡീസൽ എൻജിൻ പണിയാനും, മിസ്തുബിഷി യുടെ ഡീസൽ എൻജിൻ പണിയാനും ആയിരുന്നു. Hilex പിക്ക് എഞ്ചിൻ ഇന്നോവയുടെ സെയിം എൻജിൻ ആണ്. 15 എണ്ണത്തിൽ കൂടുതൽ ഞാൻ പറഞ്ഞിട്ടുണ്ട് അവിടെവച്ച്. ഒരുപക്ഷേ ഇളകിയും മുറുക്കിയും എഞ്ചിന് പരിചയപ്പെട്ടത് ഈ എൻജിനുകളെ തന്നെയായിരിക്കും. ഇന്ത്യയിൽ ഇന്നോവ ഡീസൽ എഞ്ചിൻ സൂപ്പർ ആണ്.
@sanalkumarvg26022 жыл бұрын
@@hanaan__429 ആറു ലക്ഷം ഓടിയ Hexa കൊച്ചിയില്‍ ഉണ്ട് ...ഇപ്പോഴും ക്ലാസ് കണ്ടീഷന്‍
@hanaan__4292 жыл бұрын
@@sanalkumarvg2602 6 vattam engine work um eduthittundavum😂
@jomonpailyjomon10302 жыл бұрын
Nice ikka
@muhammadashiq84582 жыл бұрын
A Star ന്റെ റിവ്യൂ വിട്ടു പോയതാണോ പ്ലീസ് അതും കൂടി ഒന്ന് ചെയ്യണേ
@KERALAMECHANIC2 жыл бұрын
ഉറപ്പായും
@johnthomas68402 жыл бұрын
Mahindra Marazzo is good MPV , better than Toyota Innova . But Indians especially malayali thinking foreign car manufacturer only making good cars .
@shanujwilson12042 жыл бұрын
Yepp. It's underrated MPV. Actually it lacks in the power department. Especially with the 1.5L engine. When Marazzo is loaded to its full, I don't think it's engine would hold up well.
@vishnusasidharan30282 жыл бұрын
Enikku 2011 innova undu just back poyi ee parayunna swifil onnu mottiyata ullu door bend 6000 poyi ente swiftinte door paniyan innova just tail lamp crack.
@amalboss-m2k2 жыл бұрын
Enikum oru 2015 innova und Park cheythirunnapol oru alto Nice ayi right sideil vannu tattiya anubhavam und Iam amal mechanic in trivandrum
@KERALAMECHANIC2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@abykuriakose37052 жыл бұрын
Bro innova spare maruti spare thamnil Vila vethyasam ond front glass back glass. 4 door headlamp tail lamps Dicky door ellam marri paint ulpade 1 lak vannollu so 2 brand spare rate different anu Athoru negative alla. Agane nokkiya Volkswagen polo upayogikkanre patula
@johndaniel49592 жыл бұрын
Kia seltos eghane undu?
@Sharon-xu1xb2 жыл бұрын
Astar review cheyyamo Salim ika
@KERALAMECHANIC2 жыл бұрын
👍👍
@ELECTROMARINEMANIA Жыл бұрын
ടൊയോട്ട uk -europ - മാത്രം ഉള്ള ഒരു വണ്ടി എൻ്റെ കൈൽ ഉണ്ട്... 5 സീറ്റ് എസ്റ്റേറ്റ്.
@sivasankarr24062 жыл бұрын
സത്യം 👌👍
@ajimssali99432 жыл бұрын
Good information
@sharathc75552 жыл бұрын
Pinna 2005 I'll irangiya engine ann 2015 vare erangiya engine umm gear box umm Pinna injector onnum leek 1000 1vandiku matramee ulllu
@abymathew42162 жыл бұрын
2009 model wagon r engine work price??
@shabeerthaikandy2 жыл бұрын
Innova die hard fan🖤🖤❤️❤️
@sinanmlprm2 жыл бұрын
ഇന്നോവ 110 അതിന്റെ മുകളിലേക്ക് പിടിപ്പിക്കുമ്പോൾ സ്റ്റീറിങ് വൈബ്രേഷൻ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?., (Model 2015)
@harshada40172 жыл бұрын
Tyre Wheel balancing Wheel alignment , Correct aavaathadh kond
@theerkkadarshiofficials95012 жыл бұрын
Yes... it's everything is true.
@rrvlogs20962 жыл бұрын
Honda city diesel review chyyamo ?
@KERALAMECHANIC2 жыл бұрын
Yes
@cyrilmatthew29952 жыл бұрын
Honda de diesel maximum ozhivaka karanam they don't specialize in them ...
@jerri52172 жыл бұрын
My favourite car odichapol muthal isthttapetta carukalil onnu ❤ aake enikk preshnam 2000 rpm thazhe poyal vandi kuthunna feel und athoru porayma pole aanu thoniyath
Hi ഇന്നോവയാണോ xuv 500 ആണോ മൈന്റെൻ ചെയ്യാൻ എളുപ്പം ഇതിൽ എത് കാർ ആണ് മൈന്റെന്റൻസ് ചിലാവ് കുറവ് ഇതിനെപറ്റി മാത്രം ഒരു ഡീറ്റൈലയിറ്റുല്ല ഒരു വിഡിയോ ചെയ്യുമോ pls🙏🏻
@KERALAMECHANIC2 жыл бұрын
Innova
@libin82 жыл бұрын
Innova fans agree cheyatha video aanu ennu comments read cheythapol manasil aayi Ithrayum fans vannathum verae oppose cheyan vandi illathathum,yearly varunna price hike um kondu vandi ik nalla demand aayi
@hanaan__4292 жыл бұрын
ith pole quadrajet engine nte oru video cheyyamo?
@KERALAMECHANIC2 жыл бұрын
Ook
@kiran-oj6ge2 жыл бұрын
Fiat ന്റെ Same multijet diesel engine തന്നെയാണ് ഈ quadrajet engine.
Talking Cars ൽ രണ്ട് ബുദ്ധിജീവികളുടെ Toyota തള്ള് കണ്ടുവരുന്ന ഞാൻ 😢
@princethomas18452 жыл бұрын
ഇ പറഞ്ഞ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു 7 സീറ്റ് വണ്ടി പറയുവോ ചേട്ടൻ... എന്റെ കയ്യിൽ ഉണ്ട് 2014 ഇന്നോവ G എഡിഷൻ, ഇപ്പോൾ 4 lakh കിലോമീറ്റർ ആയി ഇ പറഞ്ഞ പ്രേശ്നങ്ങള് ഒന്നും എന്റെ വണ്ടിക്കു ഇല്ല.. കറക്റ്റ് കമ്പനി സർവീസ് മുഖ്യo ചേട്ടാ.. പിന്നെ ഇന്നോവ ഇതുപോലത്തെ ലോക്കാൽ സർവീസ് സെന്ററിൽ കേറ്റിയാൽ ഇതിലും അപ്പുറം സംഭവിക്കും.. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്നോവ ഇരിക്കുന്ന തട്ട് താണ് തന്നെ ❤️ഇരിക്കും 💪
@KERALAMECHANIC2 жыл бұрын
Ini service center alla saakshaal production unitil kond poi nannaakiyaal polum njan paranja preshnangal varum.pinney yenttey kayyiley tavera 380000 kazhinju.yennumparanju AA vandikku porakutavikal illaa yennaano. 100 vandikalil 30 vandikalkku preshnam illaa yennu karuthi baaki yellaa vandikalum athu poley aakanam yennillallo. Toyota service center nu aduthaanu yenttey worckshop.6000rs nttey immubilizer programinginu 42k yum,verum 5000rs nu repper cheyyaavunna steering boxinu 22k yum,360rs nttey bush maraan vendi 3260rs nu shockum maarikkukayum,verum chavi odinju poya vandikku immubilizer maraan parayukayum,oru cheriya damege nu full bumber maari paint cheyyaan vendi 7000rs chodikkumpolum, Oil kurayunna kaaryam chodikkumpo 5000kml il top up cheythu oodiyaal mathi aa vandi inganaa yennu parayumpolum,illaatha preshnangal paranju vandi worck cheyyekumpolum Paisa ullavarkku athonnum vishayam aakilla. Pakshey oru midil class kaaranu athu oru vishayam aanu.avar nalla local worckshop thedi pokum.ithu poley local ninnu padicha iti,poli pilleraanu avidey mechanic aaye nilkkunnat.appo parayum training kodukkum yennu.yes kodukkum target tekakkaan,companikku laabham undaakkaan yenganey okey paniyanam yennu okey. ഒരു കോർപറേറ്റ് മുതലാളി മാരും ഒരു കസ്റ്റമർ രക്ഷപ്പെടട്ടെ എന്ന് കരുതി സ്ഥാപനം നടത്താറില്ല. അവർക്ക് എങ്ങനെ ലാഭം ഉണ്ടാക്കാം എന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. അതുകൊണ്ട് മാത്രമാണ് നിസ്സാരമായ കാര്യങ്ങൾക്ക് പോലും സ്പെയർപാർട്സുകൾ റീപ്ലേസ് ചെയ്യുന്നത്. അതവിടെ നിൽക്കട്ടെ നിങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എഞ്ചിൻ ഓയിൽ അതുപോലും ലാഭത്തിന് തട്ടിൽ വച്ചാണ് ഏതു കമ്പനിയുടെ ഓയിൽ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. ഇപ്പോൾ ഉള്ള 80 ശതമാനം ലോക്കൽ വർക്ക് ഷോപ്പുകളും ഫുൾ അപ്ഡേറ്റ് ആയിരിക്കും. അതുപോലെ ഷോറൂമിൽ മാത്രം കിട്ടുന്ന കുറെ സാധനങ്ങൾ കോയമ്പത്തൂർ പോലുള്ള പലസ്ഥലങ്ങളിലും ധനം പോലുള്ള പല സ്ഥാപനങ്ങളിലും ജനുവിൻ ആയി ലഭിക്കുന്നുണ്ട്. ഒരുപക്ഷേ പല സർവീസ് സെൻറർ കളും ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യാൻ ഉണ്ടായിരിക്കും. എല്ലാം കാശിനെ കളിയാണ്. ഷോറൂമുകളിൽ ഒരാളുടെ കയ്യിൽ നിന്ന് മാക്സിമം പൈസ എങ്ങനെ ഒപ്പിക്കാം എന്ന് ചിന്തിക്കുമ്പോൾ ലോക്കൽ വർക്ക്ഷോപ്പിലെ 80 ശതമാനം ജീവനക്കാരും ചിന്തിക്കുന്നത് വലിയ പണച്ചെലവില്ലാതെ ആ വണ്ടി എങ്ങനെ നന്നാക്കി കൊടുക്കാം എന്നുള്ളത് ആയിരിക്കും. ഇന്ന് ഞാൻ എടുത്ത ഇന്നോവയ്ക്ക് സ്റ്റീയറിങ് ബോക്സ് ലീക് ആയിരുന്നു. ഏകദേശം 22,000 രൂപ ചിലവു വരുന്ന പണിക്ക് ആറുമാസം വാറണ്ടി ലഭിക്കും. എന്നാൽ ലോക്കൽ വർക്ഷോപ്പിൽ അത് റിപ്പയർ ചെയ്യുമ്പോൾ പണിക്കൂലി ഉൾപ്പെടെ 6000 രൂപ ചിലവ് വരുന്നു ആറുമാസത്തെ ഗ്യാരണ്ടിയും നൽകുന്നു. എല്ലാം റീപ്ലേസ് ചെയ്തു പണിയാൻ ആണെങ്കിൽ ഷോറൂമിൽ ആയാലും ലോക്കൽ വർക്ഷോപ്പിൽ ആയാലും ഒരുപോലെയുള്ള ക്വാളിറ്റി തന്നെയാണ് ലഭിക്കുന്നത്. പിന്നെ പല സർവീസ് സെൻറർ കളുടെയും സർവീസ് അഡ്വൈസർ, പല ടെക്നീഷ്യന്മാരും ലോക്കൽ വർക്ക്ഷോപ്പ് തന്നെയാണ് ആശ്രയിക്കുന്നത്. ഇതെല്ലാം സ്വന്തം അനുഭവം തന്നെയാണ്...,..
@princethomas18452 жыл бұрын
@@KERALAMECHANIC എന്റെ വിശ്വസമാണ് ടൊയോട്ട... അതിനു ഇതുവരെ കോട്ടം വന്നിട്ടില്ല
@KERALAMECHANIC2 жыл бұрын
തീർച്ചയായും. ഞാൻ ഒരിക്കലും ടൊയോട്ട ബ്രാൻഡ് വരുന്ന ഒരു വണ്ടി കളയും മോശം പറയില്ല. എന്നാൽ മനുഷ്യരെ പോലെ തന്നെ നല്ലതും ചീത്തയും ഈ ലോകത്തുള്ള എല്ലാ വാഹനങ്ങൾക്കും ഉണ്ട്. ഞാൻ ഒരു വാഹനത്തിൻറെ ഒറ്റപ്പെട്ട പ്രശ്നങ്ങൾ വെച്ച് ഒന്നും പറയാറില്ല. കോമൺ ആയി എനിക്ക് വന്നിട്ടുള്ള അനുഭവങ്ങൾ മാത്രമാണ് സംസാരിക്കാറുള്ളത്.
@muthuv.s11932 жыл бұрын
Valare sariyanu
@Perikamana19852 жыл бұрын
Ath satyam, nganum 10 വർഷം ആയി ഇന്നോവ ഉപയോഗിക്കുന്നു
Innova crysta കും ഇ പ്രശ്നം ഉണ്ടോ. ഒരു detaile വിഡിയോ ചെയ്യുമോ
@noufal55252 жыл бұрын
ചേട്ടാ ബ്രേക് അപ്ലൈ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് സൗണ്ട് വരുന്നത് 4 disk ഉം ബ്രേക്ക് പാട് മാറീട്ടും കുറച്ചു ഓടി കഴിയുമ്പോൾ സൗണ്ട് വീണ്ടും വരുന്നു എന്ത് കൊണ്ടാണ് ❓️
@KERALAMECHANIC2 жыл бұрын
Which car
@mdfebin96372 жыл бұрын
Innova kk chilappol sudden brake pidikkumbo drr nn oru sound verunnu chetta
@georgekuttythomas63802 жыл бұрын
Same enikkum angane unde
@nikhilcv20742 жыл бұрын
@@georgekuttythomas6380 Abs work cheyunnna sound aaa
@makroni3962 жыл бұрын
Innova 2007 Vandi start cheyyupol rpm fuel guage heating guage pongi varum but vandi off akkiyal e guages poorva sthidiyil means thaynn pokunilla enthan problem ikka pls reply Kerala mechanic
@KERALAMECHANIC2 жыл бұрын
9947370360 what's up
@jaickjacobmandis63722 жыл бұрын
Bro..next time oru tiago engine review chiyane.. Becuz... Edaku 1st gear ninum 2nd etu edukubol..onnu knocking varunund.. Engine off avunnapole alla. Power ellam angu povunnepole... Onnu check parayumo..
@ownerowner62262 жыл бұрын
Ente tigorilum same issue idak kanarund
@user-dv8zt5io1n2 жыл бұрын
Ath common annu ella tata ilum onde,enikum onde
@sainubava48392 жыл бұрын
Petrol കുറവ് ഉള്ളപ്പോൾ ആണോഎന്ന് നോക്കിയോ
@jaickjacobmandis63722 жыл бұрын
@@sainubava4839 full tank adichal agne anne... Bro... Nth ann issue identify chiyithtilla..
@jaickjacobmandis63722 жыл бұрын
@@user-dv8zt5io1n common annelum bro... Kondu nadakan pattumo..athinu oru solution kanumelo
@princerajan49062 жыл бұрын
munbhagath strength illathathalla....athu crumble zone aanu....for safety
@RahamanRahman-sq6ws2 жыл бұрын
good,👍
@rashid95042 жыл бұрын
ഇന്നോവ നല്ല വണ്ടി ആണെങ്കിലും, വില വളരെ കൂടുതൽ ആണ്, ഇന്ന് മാർക്കറ്റിൽ ഇന്നോവ എടുക്കുന്ന പകുതി വിലക്ക് ഒരുപാട് നല്ല വണ്ടികൾ ഉണ്ട്, പക്ഷെ ആളുകൾ അതൊന്നും നോക്കാതെ എല്ലാരും പറഞ്ഞത് കേട്ട് എടുക്കുന്നവരാണ്
@rameshunni94112 жыл бұрын
Ente kayyilulla zen estilo superb aanu 10year aayi maintenance illa. Pakka aanu engine
@Gayathri-j9n Жыл бұрын
I had a Innova crysta
@satharsathar85672 жыл бұрын
Hyundai old verna reviwe cheiyo
@aannzvlogs42942 жыл бұрын
Innova yum tavera yum thamil oru compare vidio chayamo
@alexbaby71077 ай бұрын
Toyota ❤
@aruny29512 жыл бұрын
super 👌👌👌
@zainfootwear45882 жыл бұрын
Shafi malappuram. Sabin ka caret super
@KERALAMECHANIC2 жыл бұрын
❤️❤️❤️❤️
@kalarickan12402 жыл бұрын
Ikka xylo yude video chymo? Njn kure nalayi choikunnu. But not yt 😐😐😐
@Jaxontcr2 жыл бұрын
Tata aria or Tata Hexa ayi compare cheyamo
@kssmalik2 жыл бұрын
TOYOTA ETIOS നേ കൂറിച്ച് ഒര് വീഡിയോ ചേയ്യാൻ പറ്റൂമോ
@KERALAMECHANIC2 жыл бұрын
Yes
@dragondragon74322 жыл бұрын
ഓവർ പ്രൈസും അതിനനുസരിച്ചുള്ള ഫീച്ചർ ഇല്ല എന്നൊരു പ്രശ്നം തന്നെയാണ്?