അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
@divakarankainikkara43203 жыл бұрын
എന്റെ ഇഷ്ട െദെവമേ ശബരീ മല ശ്രീ ധർമ്മ ശാസ്താ വെ എന്റെ സകല വിധ ശനി ദോഷങ്ങളും അകറ്റി. എന്നെ കാത്ത് 🙏 രക്ഷ 7 ക്കേണമെ🙏 🙏🙏🙏🙏🙏🙏🙏🙏🙏
@vkn35223 жыл бұрын
സ്വാമിയെ ശരണമയ്യപ്പാ, ശബരിമലയെ ആശുദ്ധി ആക്കാൻ വരുന്ന നികൃഷ്ട ജന്മ്ങ്ങൾക്ക് ശിക്ഷ കൊടുക്കണേ 🙏
@geethakalavoor57583 жыл бұрын
അയ്യപ്പാ ലോകത്തിലുള്ള എല്ലാവരെയും കാക്കണേ എല്ലാം തരണം ചെയ്യാനുള്ള മനസ്സ് എല്ലാവർക്കും കൊടുക്കണേ 🙏🙏🙏🙏🙏
@balanmv4163 жыл бұрын
z. za. zz. zz zz. z z. . zz. zz
@babinkbabin24943 жыл бұрын
👍👍👍
@kamalkrishnan72244 жыл бұрын
അയ്യപ്പാ, കൺകണ്ട ദൈവമേ, നിന്നെ ദ്രോഹിച്ച മനുഷ്യമക്കളോട് ക്ഷമിച്ച് ഈ ലോകത്തെ രക്ഷിക്കണേ 🙏🙏
@maheshmanu44673 жыл бұрын
രക്ഷിക്കും 😁
@prasanthtp69333 жыл бұрын
@@maheshmanu4467 ക്ഷൈ
@vipinmahesh3 жыл бұрын
@@maheshmanu4467 w bob v hsźwhaqahhqhhqhaaaqqhhagaghahaagaabhghahqvgagavvhb bàaaaàààasabbbbaaaaáßaáàgàßsáaàßaa ssaaaaaaaaaaaaaaaaaaaaaaàaaaaa
@chandrandas67553 жыл бұрын
୮୮୭୮'8877ଽ଼଼-8ଞ୦
@vinukr86763 жыл бұрын
,
@akhilgopan52382 жыл бұрын
സൂപ്പർ 👌👌👌👌🙏🙏🙏🙏🙏🙏🙏😊
@ajishapv33863 жыл бұрын
'എല്ലാവർക്കും നീ തുണയാകണേ എന്നും
@sreekumar-sy3px22 күн бұрын
ആരുമില്ലാത്തവർക്കഭയം സന്നിധാനം അയ്യപ്പ ചരണം ഐശ്വര്യദായകം ആരുമില്ലാത്തവർക്കയ്യപ്പൻ തുണ ആലിലകൾ പോൽ അർത്ഥനകൾ ആർത്ത വിലാപത്തിൻ അലമുറകൾ അശരണരുക്കഴിക്കും ശരണ മന്ത്രം (ആരുമില്ലെങ്കിലും...) അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ ആലംബമായി കൂടെയെത്തും സന്നിധാനം പതിനെട്ടാം പടി കയറീ അയ്യപ്പദർശനം പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ആരുമില്ലെങ്കിലും...) ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ ഓളങ്ങളായുരുന്നൂ അശരണ വിലാപം ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ (ആരുമില്ലെങ്കിലും...)