സ്വാമി എന്റെ സങ്കടങ്ങൾ സ്വാമി അറിയുമല്ലോ. എന്റെ മക്കളെ മദ്യത്തിൽ നിന്ന് ഒഴിവാക്കണമേ നല്ല ബുദ്ധിയും ശക്തിയും നൽകേണമേ അയ്യപ്പാ.
@radhakrishnanmp532310 ай бұрын
15:21
@jobinsebastian183310 ай бұрын
ബലമായി ഏതെങ്കിലും ഒരു റീ അഡിക്ഷൻ സെന്ററിൽ കൊണ്ട് പോണം.. ഒരു പാട് പേര് രക്ഷപ്പെടുന്നുണ്ട്...
@maneeshmohan99049 ай бұрын
🙏🙏🙏
@nithatheloor78755 ай бұрын
അയ്യപ്പ സ്വാമിക്ക് പോസ്റ്റ് ഓഫീസ് ആണ് ഉള്ളത്. You ട്യൂബ്, tab, മൊബൈൽ സൗകര്യം പ്രത്യക്ഷത്തിൽ (മാത്രം ) ഇല്ല.🩷 അമ്മേ.
@nithatheloor78755 ай бұрын
@@jobinsebastian1833 അതിന് മദ്യ ആസക്തി ഉള്ളവർ സ്വന്തം ഇഷ്ടത്തോടെ ആ സ്ഥലങ്ങളിൽ പോണം. ❤അല്ലാതെ..
@arunchandran432311 ай бұрын
എന്നും കാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫിൽ ആണ് ഒരു നിമിഷം അറിയാതെ മനസ്സ് നാട്ടിൽ പോയി വരും ഈ പാട്ടുകൾ സ്ഥിരമായി കേൾക്കുന്ന വർ ഉണ്ടോ
@AadhuAadham12 күн бұрын
Yes
@pushpashiva388410 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ്മ വരും
@sivaseelan88074 ай бұрын
I like this songs 😊😊😊😊😊😊😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SiyadKottiyam8 ай бұрын
എന്റെഅയ്യപ്പാസ്വാമി എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാണമേ
@jigesh5723 ай бұрын
Siyad ikkante ethum faarya😮
@dewdrops17742 ай бұрын
😂😂😂😂😂
@VishnuKashi-g4h2 ай бұрын
🥹😞🔥🔱സ്വമി നിങ്ങളുടെ പ്രാർത്ഥനക്കു ഫലം നൽകും 🙏🏼
@VishnuM-r3l2 ай бұрын
അത് നമ്മളെ വിചാരിച്ചാൽ പറ്റില്ല അവര് തന്നെ വിചാരിക്കണം
@MaheshMahesh-zp8ebАй бұрын
@@jigesh572സിയാദ് ഞാൻ വാവർ സ്വാമിയേ കണ്ട് കാര്യം പറയാം ഭാര്യയുടെ മദ്യംപാനം അല്ലെ എഴുതിയത് ഒന്ന് പാളിയതാണ്
@viswanadhankn46439 ай бұрын
❤❤❤❤👍👍👍 സ്വാമി ശരണം
@SandeepCs-t2x2 ай бұрын
എന്റെ അയ്യപ്പസ്വാമി എന്നെ എല്ലാവരും കളിയാക്കുന്നു ഞാൻ നന്നായി അധ്വാനിച്ചാണ് ജീവിക്കുന്നത് ഭഗവാനെ എനിക്ക് സാമർത്ഥ്യം ഇല്ല ധൈര്യവും ഇല്ലാണ്ട് ആയിപ്പോയി. അതുകൊണ്ട് ആൾക്കാര് എന്നെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ട് അതിൽ നിന്ന് എനിക്കൊരു കരകയറ്റം തരണം മണികണ്ഠസ്വാമി എനിക്ക് പക്വത ഇല്ലാത്തതുകൊണ്ട് എന്നെ കൂട്ടുകാരന്മാർ കളിയാക്കുന്നു ഈ ലോകത്ത് എനിക്ക് ജീവിക്കാനുള്ള ബുദ്ധിയും കഴിവും ശക്തിയും തരണേ അയ്യപ്പസ്വാമി 😥😭😭🙏🙏🙏🙏
@Jai_Hanuman362 ай бұрын
Broo matttullavr angne palathum parayum, angne ullavrude circle il ninnum maari nilku, ningal oru introvert vibe enjoy chyu, verum close frnds matram thtkaalam keep cheyyu.. all the best
@VishnuKashi-g4h2 ай бұрын
🥹😞ബ്രോ, 🔥🔱സ്വമി അനുഗ്രഹിക്കട്ടെ 🙏🏼
@navaneethvlogs432q12 ай бұрын
നല്ലൊരു കൗൺസിലരെ കാണുക... ബാക്കി ദൈവ വിശ്വാസവും... 💪👍
@SheebaNoushad306Ай бұрын
സഹോദരാ താങ്കൾക്ക് കഴിയില്ലെന്ന് ആരാ പറഞ്ഞത്.... കളിയാക്കുന്നവരോട് പോകാൻ പറ .. നിങ്ങൾക്ക് ബുദ്ധിയും യുക്തിയും കഴിവും ഉണ്ട്. അതിനുള്ള തെളിവാണ് നിങ്ങളുടെ ഈ കുറിപ്പ്. കളിയാക്കുന്ന സൗഹൃദങ്ങൾ ഒഴിവാക്കൂ... സ്വന്തം കുടുംബത്തിന് വേണ്ടി ജീവിക്കൂ.. സമാധാനവും ഐശ്വര്യവും സമൃദ്ധിയും വന്നു ചേരും
@rajendranok2757Ай бұрын
🙏🙏
@NandiniKumari-c4h2 ай бұрын
എല്ലാവർക്കും ദേഹ സുഖവും ദീർഘസ്യുസും തരണേ അയ്യപ്പാസ്വാമി
@rajeshpm6398Ай бұрын
അയ്യാ എന്റെ സകല രോഗവും മാറ്റി അയ്യപ്പനെ കാണാനുള്ള ഭാഗ്യം തരണേ 👪
@laijuviswan9434 Жыл бұрын
❤❤അന്നും ഇന്നും എന്നും അയ്യപ്പ ഭക്തി ഗാനം എന്ന് പറഞ്ഞാൽ ഇതാണ്... ഇതില്ല എങ്കിൽ ഒന്നും പൂർണം ആകില്ല... ഇളയരാജയുടെ സഹോദരൻ ആണ് മ്യൂസിക് ഡയറക്ടർ...
@SeenavSeenav-d7d2 ай бұрын
എന്റെ അച്ഛൻ ബിൽഡിങ്ങ് നിന്ന് വീണ് കിടപ്പിലാണ് എന്റെ അച്ഛൻ എല്ലാ കൊല്ലവും മലക്ക് പോകുന്ന ആളണ് അയ്യപ്പ എന്റെ അച്ഛനെ എ ത്രയും പെട്ടന്ന് നടത്തി തരണെ എന്റെ പൊന്നയ്യപ്പ എന്നെ മലക്ക് കൊണ്ട് പോകമെന്ന് അച്ഛൻ പറഞ്ഞിരുന്നു അത് സാതിച്ച് തരണെ അയ്യപ്പ ശരണം ശരണം🙏🙏🙏
@DevanMukesh2 ай бұрын
Theerchayayum nadakkum
@PraXavhhPraАй бұрын
അയ്യപ്പഭഗവാനേ ദുരിതമനു ഭവിക്കുന്നവരെ കാക്കണേ...
@bilna1784 Жыл бұрын
എന്റെ കുട്ടിക്കാലത്തെ ഞാൻ മാലയിട്ടപ്പോൾ എപ്പോഴും കേൾക്കാറുള്ളാ പാട്ട് 🥰സ്വാമിയേ ശരണം 🙏🙏🙏
@sujithsk7762Ай бұрын
2024 പാട്ട് കേൾക്കുന്നവർ ലൈക് അടിച്ചെ
@aliyarca7734 Жыл бұрын
അന്ന്.87. കാലഘട്ടം.. ഗുരുവായൂർ മമ്മിയുർ അമ്പലത്തിൽ നിന്നുംകാലത്ത് അഞ്ചു മണിക്ക് നിത്യവും കേട്ടുണരുന്ന ആ വസന്ത കാലം.. ഇല്ല. ഇനി ആ വസന്തകാലം 🙏🙏🙏🙏🙏
ആയപ്പ സ്വാമി എന്റെ മക്കളെയും പേരക്കുട്ടികളെയും കുടുംബത്തെയും കാക്കണേ എന്റെ വിഗലഖ്നായ മകനെ 31, വയസായി അവന് യോജിച്ച ഒരു പെൺ കുട്ടിയെ അവന് കിട്ടാൻ അനുഗ്രഹിക്കണെ ഭഗവാനെ സ്വാമിയെ ശരണമയ്യപ്പ 🌹🔥🔥🔥🙏🙏🙏🙏
@SobhanaSasi-s9r2 ай бұрын
ഭഗവാനെ എന്റെ മക്കളുടെ കടങ്ങൾ എല്ലാം മാറാൻ ഒരു വഴി കാണിച്ചു കൊടുക്കുകയില്ലേ എന്റെ ഭഗവാനെ, അവർ എല്ലാം വർഷം തോറും സ്വാമിയേ കാണാൻ varunnavaraanallo🙏🙏🙏🙏🙏🙏
@hamizrihan4797 Жыл бұрын
ഇത്രയും നൊസ്റ്റാൾജിയ കിട്ടിയ ഒരു songuklaum ഉണ്ടായിട്ടില്ല ❤
@indirapanathoor62511 ай бұрын
എന്റെ മൂന്ന് മക്കളെയും രണ്ട് പേരകുഞ്ഞുങ്ങളെയും കാത്ത് രക്ഷിക്കേണമേ. അയ്യപ്പ❤❤
@ഷാരോൺ11 ай бұрын
ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കൂ - സഹോദരാ -എല്ലാംok യാക്കും -
@Meenusooraj945 ай бұрын
മരുമക്കളെയും പരിഗണിച്ചുടെ
@sabarigireesan46274 ай бұрын
വേറെ ആരേയും നിങ്ങൾ സ്നേഹിക്കുന്നില്ലേ.
@AbhishekA-y4w3 ай бұрын
@@Meenusooraj94nyayamaya chodyam
@PadmaSoman-n2lАй бұрын
🤣@@Meenusooraj94
@shimnasreekumar89575 ай бұрын
എന്റെ ഭർത്താവിനും രണ്ടു മക്കൾക്കും സ്വാമിയെ കാണാൻ വരാൻ ഉള്ള അനുഗ്രഹം നൽകണേ അയുപ്പാ🙏🙏🙏🙏
@Meenusooraj945 ай бұрын
എന്റെ makkalum ഭർത്താവും നാളെ പോകുന്നുണ്ട്.😊 2 മത്തെ കൊച്ചിന് 3 വയസ്സ് aayitila
@dileepnambiar55434 ай бұрын
Keep your pooja room clean & keep a shri Ayyappa photo & pray sincerely & with 100% devotional 🙏
@SaralaKp-nw2cu4 ай бұрын
മനസ്സിൽ നിന്നും മയിച്ചാൽ മായില്ല അയ്യപ്പൻ പൊന്ന് അയ്യപ്പൻ ❤❤❤
@FHS_CUTZ...8 ай бұрын
എനിക്ക് ആനയിറങ്ങും മാമലയിൽ പാട്ട് മുഴുവൻ കാണാപാഠമാണ്.. 😂❤️കുഞ്ഞിലേ തൊട്ടേ കേട്ടു വളർന്നതാണ് ഞങ്ങളുടെ അയ്യപ്പക്ഷേത്രത്തിൽ വൈകിട്ട് ഈ പാട്ട് ഇടും.. ഇപ്പോഴും... സ്വാമിയേ ശരണമയ്യപ്പാ ❤️❤️❤️❤️❤️🙏🙏🙏🙏🙏
@jigesh5723 ай бұрын
Vibe aanu aniyano chetta
@SreekalaS-lv9goАй бұрын
സ്വാമി എന്റെ ഭർത്താവിനെയും മകനെയും കാത്തുകൊള്ളണമേ അവരുടെ കുടെ എപ്പോഴും ഉണ്ടാകണേ സ്വാമി 🙏🙏🙏.
@riyascheera65834 ай бұрын
എന്റെ നാട്ടിലെ അമ്പലത്തിൽ എന്നും ഈ പാട്ടുകൾ കേട്ട് ഇവിടെ വരെ വന്നു ❤❤🙏
@Radhikasreekuttan...5 ай бұрын
അയ്യപ്പ എന്റെ കരച്ചിൽ നിർത്തണം 🙏😇
@sreejaratheesh911519 сағат бұрын
😂😂😂
@prinishasagar97213 ай бұрын
ഇത് എന്റെ അയ്യപ്പ സ്വാമി മാത്രം എന്നെ എന്നെ മാത്രം only my ayyapa swami😚
@yousufnizamudeen23011 ай бұрын
❤ജാൻ കുട്ടികാലത്തെ മലക്ക് പോകുന്ന കുട്ടു കരുടെയ് വീട്ടിൽ പോകുമ്പോൾ annu കൊള്ളാബി കെട്ടി അടില്ലൂടെയേ കേൾക്കുമ്പോൾ ഉള്ള ഫീൽ.. സൂപ്പർ..❤
ഈ ലോകത്തിലേ സർവ്വ ചരാചരങ്ങളേയും സംരക്ഷിച്ച് അങ്ങ് പശ്ചിമഘട്ട മലകൾക്ക് നാഥനായി ശബരിഗിരീശൻ കുടിയിരിക്കുന്ന നമ്മുടെ ചെറിയ സംസ്ഥാനാമായ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ധ്യാനാധിവസ നാ യി രിക്കുന്നു സ്വാമി ശരണം
@PreethaSanthosh-q4r2 ай бұрын
ഭഗവാനെ എന്റെ ഏട്ടനെ കാക്കണേ 🙏🙏
@athirashibu4119Ай бұрын
Hgjgdffh
@lakshmisukumaran7367Ай бұрын
ഓം ഗണപതായ ശരണം ഓം നമശിവായ ശരണം ഓം പാർവതിദേവിയെ ശരണം ഓം സരസ്വതി ദേവിയെ ശരണം ഓം ലക്ഷ്മി ദേവിയെ ശരണം ഓം വടക്കുറുമ്പ അമ്മേ ശരണം ഓം സുബ്രഹ്മണ്യസ്വാമിയെ ശരണം ഓം അയ്യപ്പസ്വാമിയെ ശരണം 🙏🙏🙏🙏🙏