ഇന്നലത്തെ ഭാരപരിശോധനയിൽ ജയിച്ച വിനേഷ് ഫോഗട്ട് ഇന്നത്തെ പരിശോധനയിൽ പരാജയപ്പെട്ടത് എങ്ങനെ?

  Рет қаралды 108,924

asianetnews

asianetnews

Күн бұрын

ഇന്നലത്തെ ഭാരപരിശോധനയിൽ ജയിച്ച വിനേഷ് ഫോഗട്ട് ഇന്നത്തെ പരിശോധനയിൽ പരാജയപ്പെട്ടത് എങ്ങനെ?
#VineshPhogat #ParisOlympics #ParisOlympics2024 #indianwrestler
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 311
@muhammedramsan6841
@muhammedramsan6841 Ай бұрын
വല്ലാത്ത നിരാശ 🙏🙏 എത്ര വർഷത്തെ കാത്തിരിപ്പാണ് അവരുട ജീവിതം. Dangal ഫിലിം കണ്ടാൽ അറിയാം അവരുട effort 🙏
@Dingan33
@Dingan33 Ай бұрын
Dangal l ullath geetha, babitha aanu.
@Theeyanrajan
@Theeyanrajan Ай бұрын
സത്യം 😄
@Sanu19981
@Sanu19981 Ай бұрын
@@muhammedramsan6841 ennalum final match kalikaathe maariyaa mathyarnn injury ahnenn paranj..silver kitteyene🥲🥲..athenna
@muhammedramsan6841
@muhammedramsan6841 Ай бұрын
@@Theeyanrajan വല്ലാത്ത ഒരു കിണി ആയി പോയി ബീഗം 🙏
@RohitSharma37888
@RohitSharma37888 Ай бұрын
Thammil thallikkan ulla comment😂fake sudu​@@ജെയിംസ്ബോണ്ട്കേരള
@1minutefacts952
@1minutefacts952 Ай бұрын
She may lost the medal but she earned oru respect ❤
@MockingBirdAlive
@MockingBirdAlive Ай бұрын
രാജ്യത്തിന് നിരാശ... But some people might be celebrating. It's a shame.
@sa-wq5uf
@sa-wq5uf Ай бұрын
Shhe 🥲..sure gold ayrnu poyath 🥲
@NEYLEO547
@NEYLEO547 Ай бұрын
Sure aarunnu aa America kari atre valiya ethirali allarunnu ukraine kari aanu pan American champion pullikariye toppichatha pinne ethu simple aarunnu😢
@redpillmatrix3046
@redpillmatrix3046 Ай бұрын
There no such thing as sure gold in Olympics. Bolt vere silver adicha games ahnu Olympics
@NEYLEO547
@NEYLEO547 Ай бұрын
@@redpillmatrix3046 ayinu
@francyfrancis7212
@francyfrancis7212 Ай бұрын
നിയമം പരിശീലകർക്ക് അറിയില്ല എന്നത് നാണക്കേടാണ്... ഇവർക്ക് എന്തിനാ വിദേശ പരിശീലകർ ഇപ്പോൾ അവസാന സ്ഥാനത്താണ് 🙏🏻🙏🏻🙏🏻
@anz01337
@anz01337 Ай бұрын
@@francyfrancis7212 real weight lekku poyi kanum.. Atha reson athukond 1day tanne 3 match kalikkende varunne allagil weight conrollakum...
@Cheravamsham
@Cheravamsham Ай бұрын
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഇതിന് മറുപടി നൽകണം. നാലഞ്ചു പേര് ആണ് ട്രൈനെർ മാർ
@Mixer30-w7j
@Mixer30-w7j Ай бұрын
അസോസിയേഷൻ ആണോ ഭാരം കൂട്ടിയത്
@Dingan33
@Dingan33 Ай бұрын
​@@Mixer30-w7jinnale ok aayirunna weight engana pettenn 2.7 koodiyath
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Ай бұрын
@@Mixer30-w7j സംഘിയാണ് ഇല്ലേ അതാ ഇങ്ങനെ
@vandanaabhi7324
@vandanaabhi7324 Ай бұрын
100 gm anu​@@Dingan33
@Sanu19981
@Sanu19981 Ай бұрын
@@Cheravamsham actually final ninn pinmariya porarunno injury enn paranj..silver kiittyene..🥲🥲🥲
@footlooser4354
@footlooser4354 Ай бұрын
Power of politics,... Shame, really shame..
@adi1thiruvangat601
@adi1thiruvangat601 Ай бұрын
Edo Ella divasavum boutinu munne weight check cheyyanam vinesh ariyamayirunnubavar overweight aayirunnu athukobd innale skippingum water cut okkke cheythu pakshe kurakkan kazhinjilla
@tanusgarden5613
@tanusgarden5613 Ай бұрын
അവരെ 53 വിഭാഗത്തിൽ മത്സരിപ്പിച്ചാൽ പോരെ, എന്തിനാ ഇങ്ങനെ ശ്വാസം മുട്ടിച്ചു മത്സരിപ്പിക്കുന്നത്, രാഷ്ട്രീയം രാജ്യത്തിനു വേണ്ടി ആകണം, ആകെ കുറച്ചു കായികത്തരങ്ങൾ ആണ് ഉള്ളത്തു അതും കളഞ്ഞു കുളിക്കുന്ന രാജ്യം,ഏഷ്യൻ ഗെയിംസിൽ 53 കെജി യിൽ മത്സരിപ്പിക്കുക പിന്നീട് അത് 50ആക്കുക ഇതു ഇന്ത്യയിൽ മാത്രമേ നടക്കു, ഷെയിം, അടുത്ത ഒരു മത്സരം നിങ്ങൾക്കു വേണ്ടി ഉള്ളതാകട്ടെ
@dileep6021
@dileep6021 Ай бұрын
എടൊ ആ കാറ്റഗറിയിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത് ​നിലവിലെ world championship bronze medal, World u20 champion ഒക്കെ ആയ Antim Pangal ആണ്. അപ്പോ ഒളിമ്പിക്സിൽ മത്സരിക്കണേൽ weight കുറച്ചോ കൂട്ടിയോ മറ്റൊരു കാറ്റഗറിയിൽ മാറേണ്ടി വരും @@tanusgarden5613
@jinudaniel6487
@jinudaniel6487 Ай бұрын
ഇതിൽ എന്ത് politics
@user-eq7mo9st3u
@user-eq7mo9st3u Ай бұрын
@@jinudaniel6487 she was weighing correct for 3 matches. Are'nt the coaches know it? There could be a conspiracy. Hope it is not. alenkil kastamanu.
@aleeshajose3173
@aleeshajose3173 Ай бұрын
ഒരു ഗോൾഡ് മെഡൽ ആണ് നഷ്ടമായത് 😢
@gggeorge
@gggeorge Ай бұрын
Final il ulla opponent ne kondu noku.
@annihilatorz
@annihilatorz Ай бұрын
​@@gggeorge mone quarteril world no.1 ine malarthi adichitta semil keriyathe.. kona adikumbo noki akdi
@jyothig9613
@jyothig9613 Ай бұрын
She reduced from 52.7 to 50.1 kg in one night... she did her best
@Tobol6031
@Tobol6031 Ай бұрын
How can big girls fight with small girls?
@Theeyanrajan
@Theeyanrajan Ай бұрын
നമ്മൾ എന്തൊക്കെ സ്വപ്നം കണ്ടത് ആ.... ഒക്കെ പോയില്ലേ..... 😢😢😢😢 ഇനിയെപ്പ.... അടുത്ത... ഒളിമ്പിക്സ് ഒക്കെ ഇനി എപ്പോഴാ........ സാരോല്ല 😢😢😢😢😢നിങ്ങൾ ഞങ്ങളുടെ ഹീറോ ആണ്... വിനേഷ്........... 🙌🙌🙌
@radhikasunil9280
@radhikasunil9280 Ай бұрын
പാക്ക് Supporters സന്തോഷിക്കും. ഭാരതീയർക്ക് ദുഃഖം😢😢😢
@manohartharayilkunju5140
@manohartharayilkunju5140 Ай бұрын
I THINK, INDIAN POLITICAL HAND BEHIND THIS, NO ONE ELSE . BAD LUCK.
@ambiambi1850
@ambiambi1850 Ай бұрын
Kashttam 😢
@hoper-oz2oe
@hoper-oz2oe Ай бұрын
ഇത് അടുത്ത സിനിമായക്കാം
@hr_47
@hr_47 Ай бұрын
Coaching and support staff should be held accountable
@shaimashaji2495
@shaimashaji2495 Ай бұрын
ഓരോ ഭാരതീയനും ഇതിൽ രാഷ്ട്രീയ ഭേദമന്യേ നിരാശയുണ്ടാവും. എന്തിനാണ് മാധ്യമങ്ങളും മുന വെച്ച് എരിവു കൂട്ടി വാർത്തകൾ കൊടുക്കുന്നത് 'ഒരു സാധാരണ മത്സരത്തിൽ പോലും ഇന്ത്യ ജയിക്കണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും ' ഇവിടെ ലോകത്തിൻ്റെ നെറുകൈയ്യിൽ ഇന്ത്യയെ തോല്പിക്കാൻ ആരും ശ്രമിക്കില്ല . രാഷ്ട്രീയം കലർത്തരുത്. സബ്ജില്ല മത്സരങ്ങളിൽ പോലും ഭാരത്തിൻ്റെ പേരിൽ കുട്ടികളെ മാറ്റി നിർത്താറുണ്ട്.
@Sangeetha148
@Sangeetha148 Ай бұрын
Shremikum kaaranam undey. oru political power ulla oralku against ayi paranjal parayunavarey anubhavikum.Allenkil enthu kondu iee weight difference neerthey kandu pidikan sadhichilla
@shaimashaji2495
@shaimashaji2495 Ай бұрын
wait difference നേരത്തെ അറിഞ്ഞതു കൊണ്ടാണ് തലേ ദിവസം മുതൽ അവർ അത് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ 100gm അധികം വന്നു. വെള്ളം കുടിച്ചാൽ പോലും wait കൂടും. അവർക്ക് കൂടെയുള്ളത് അവരുടെ തന്നെ ട്രെയിനേഴ്സ് ആണ്. അവർ രാഷ്ട്രീയം നോക്കില്ലല്ലോ. പാരീസിൽ പോയി കൊടുക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കൂട്ടാൻ രാഷ്ട്രീയക്കാർക്ക് പറ്റുമോ? നിർഭാഗ്യവശാൽ എവിടെയോ ചെറിയ അബന്ധം അവർക്കോ ട്രെയിനേഴ്സിനോ പറ്റിയിട്ടുണ്ട്.
@Inspector_Balram.
@Inspector_Balram. Ай бұрын
ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
@mohanrajnair865
@mohanrajnair865 Ай бұрын
Support staff is meant to ensure that all rules and regulations are strictly complied with.
@josephma1332
@josephma1332 Ай бұрын
10 players and 💯 officials..
@alirahman1064
@alirahman1064 Ай бұрын
Govt playing dirty games
@anz01337
@anz01337 Ай бұрын
How
@hemands4690
@hemands4690 Ай бұрын
Kashtam 😢 valare kashtam
@Mathew-f4
@Mathew-f4 Ай бұрын
ഇന്ത്യതോറ്റു മോഡി ജയിച്ചു വിനേഷ് ഫോഗർട്ടിന് ഒപ്പം ♥️♥️
@vint22556
@vint22556 Ай бұрын
What the hell dude, my weight chages around 700g every day...
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
Ninakku vattano
@JitzyJT
@JitzyJT Ай бұрын
mangatholi......athonnumalla
@anudevam1879
@anudevam1879 Ай бұрын
മോഡിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും
@Abhhi-h2o
@Abhhi-h2o Ай бұрын
Sudu pani thudangi😅😅😅
@mohammedrafath3370
@mohammedrafath3370 Ай бұрын
ഗൂഢാലോചന
@Mixer30-w7j
@Mixer30-w7j Ай бұрын
സുഡുവിന്റെ കണ്ടുപിടിത്തം
@YadugovindM
@YadugovindM Ай бұрын
Kaaryayitt ?
@remyagopinath2724
@remyagopinath2724 Ай бұрын
Her original category is 53kg and she didn't qualify. She opted 50kg and did 3 matches. Kashtam
@raheemam
@raheemam Ай бұрын
I think America done something drama for saving gold.....
@muralimenon6507
@muralimenon6507 Ай бұрын
Mr Joby, if she had taken a hair cut in the last minute she could have easily brought down that extra 100 gms?
@adithyasunitha5370
@adithyasunitha5370 Ай бұрын
She did cut hair, did not work.
@aswins.p7155
@aswins.p7155 Ай бұрын
Its very unfortunate 😢
@vijinvijay
@vijinvijay Ай бұрын
Trainer ആണെന്നും പറഞ്ഞു പോയവന്മാരെ പറഞ്ഞാൽ മതിയല്ലോ... പക്ഷെ അവരെയും കുറ്റം പറയാൻ പറ്റില്ല... മാക്സിമം effort അവരും ഇട്ടിട്ടുണ്ടാകും 🤷🏻‍♂️
@unni7582
@unni7582 Ай бұрын
സാരമില്ല സിസ്റ്ററെ 👸🏻❤.. അതിന് കാരണ കാര് ആയവർക് പ്രപഞ്ചം കൊടുക്കും 👍🏻
@tpsankaran6750
@tpsankaran6750 Ай бұрын
am asking because I don't know, Vinesh is a wrestler and he has officers, trainers and others who know Olympic rules, how come he was disqualified for weighing just 100 grams???
@RC-vo6zy
@RC-vo6zy Ай бұрын
Manapporvam brijbhooshan edapett coachmare kond cheyyichu
@shameerkpoyil3474
@shameerkpoyil3474 Ай бұрын
ചിലർക്ക് അടങ്ങാത്ത സന്തോഷം..സ്പോർട്സ് പ്രേമികൾക്ക് കടുത്ത നിരാശ..
@kuppy7710
@kuppy7710 Ай бұрын
ithil ntho und. allengil evde ethiypo engne oru mistake engne undayi?
@RisingEagle-c9l
@RisingEagle-c9l Ай бұрын
Its a foul play against India
@user-el5eb6vm7r
@user-el5eb6vm7r Ай бұрын
mongi ji happy😇
@anuraj_95
@anuraj_95 Ай бұрын
ബ്രിഡ്ജ് ഭൂഷൻ്റെ ഷൂ നക്കികൾ മാത്രം ഇവളെ സപ്പോർട്ട് ചെയ്യുന്നില്ല
@cmort1102
@cmort1102 Ай бұрын
ഇതിന് പിന്നിൽ ഇന്ത്യക്കാർ തന്നെയാണ് സമരത്തിന് പിന്നാലെയുള്ള ചതി???
@vaisakhdev8193
@vaisakhdev8193 Ай бұрын
ടെയ് വാർത്ത മുഴുവൻ കാണുക. അവർക്ക് 52 Kg ആയിപ്പോയി അത് 50 ഒറ്റ രാത്രികൊണ്ട് കുറയ്ക്കാൻ നോക്കി 50.100. ആയി അത് അവരുടെ നിയമപ്രകാരം കുറ്റക്കരമാണ്
@dheerajpv9911
@dheerajpv9911 Ай бұрын
Bhaakiyullavarum innale ithe pole refreshment eduthalle malsariche vineshinte maatram weight control chyan pattiyilla. Technical team aanu ithinu kaaranam avar athlete ne sredhichilla
@silvereyes000
@silvereyes000 Ай бұрын
Pine international Olympic committee BJP ale bharikunath. France il ipo BJP anu bharikunath
@YadugovindM
@YadugovindM Ай бұрын
Kaaryayitt ???
@arunmoh123
@arunmoh123 Ай бұрын
​@@dheerajpv9911Her natural weight is 53 kg. This time she was not qualified for 53 kg. So she tried in 50 kg
@vyshnavsurendran1523
@vyshnavsurendran1523 Ай бұрын
😭
@Aj-ee9xy
@Aj-ee9xy Ай бұрын
അമേരിക്ക യാതിർസ്ഥാനത് വന്നാൽ തന്നെ. ബാക്കിയുള്ള പ്ലയെര്സ്ന്റെ കാര്യം. പോകാൻ.
@pretheesh007
@pretheesh007 Ай бұрын
Central govt must be behind this
@mathewsav1972
@mathewsav1972 Ай бұрын
throuout night, 12 hour workout....😢
@Bharth-madha
@Bharth-madha Ай бұрын
Vinesh gold adichal athu briji bhushanum bjp supportersinum sahikan pattila athu kondu entho kaligal nadanitund
@anjalym92
@anjalym92 Ай бұрын
😅😅😅 unda ithu Olympics aanedo allathe national games onnum alla
@silvereyes000
@silvereyes000 Ай бұрын
Athe Modi de aalukal anallo International olympics committee bharikunath
@Bharth-madha
@Bharth-madha Ай бұрын
@@silvereyes000 russia vs ukrine war nirthicha manushyan alle 🤣🤣
@redpillmatrix3046
@redpillmatrix3046 Ай бұрын
Athey Olympics modi nte adiyil ahnalo 😂
@Sangeetha148
@Sangeetha148 Ай бұрын
​​@@anjalym92 nadakilla ennu entha urappu avidey ullavrum manushyar alley. Money ium Political power undenkil enthu kaliyum nadakum evideyum athinu country difference illa.Allenkil innaley nokiyapo okey ayairunna weight eganenya last moment il disqualified aakan Kaaranam ayathu chinthichal mansilakum.
@user-hh1tb6cx7w
@user-hh1tb6cx7w Ай бұрын
അവർക്ക് വെയിറ്റ് കൂടിയ കാരണം കൊണ്ട് പരിക്ക് പറ്റി എന്നു പറഞ്ഞു പിൻ മാറിയാൽ വെള്ളി കിട്ടും മായിരുന്നു?
@user-gk5qs4ps9v
@user-gk5qs4ps9v Ай бұрын
ഇവൾക്ക് ഭാരം കൂടിയത്ക്കൊണ്ട് നരേന്ദ്ര മോദിക്ക് കിടക്കപ്പൊറുതിയില്ല!!!
@radhikasunil9280
@radhikasunil9280 Ай бұрын
pak Supportersന് ഇന്ത്യക്ക് കിട്ടാത്തിൽ ദുഃഖം അഭിനയ മാത്രം
@rajeev9397
@rajeev9397 Ай бұрын
എവിടെ പോയാലും നമ്മുടെ ഗതി ഇത് തന്നെ.... പിന്നിൽ നിൽക്കുന്നവർ ടൂക്ലികൾ...,
@Saranvs333
@Saranvs333 Ай бұрын
കോമൺസെൻസ് വെച്ച് ആലോചിച്ചാൽ manasilaakkaavunnathe ഉള്ളൂ. ഇതിൽ conspiracy ഉണ്ട്
@kuppy7710
@kuppy7710 Ай бұрын
otta night kond rend kilo kooduo?? athum xercisum matt malsrathilum pangedutha oralk. ithil ntho und.
@silvereyes000
@silvereyes000 Ай бұрын
Namal ratri ipo kooduthal food kazhichal weight koodum. Kfc kazhichal weight atrem koodum
@arunmoh123
@arunmoh123 Ай бұрын
Had 3 matches other day. After each match, they may need more nutrients.
@kuppy7710
@kuppy7710 Ай бұрын
@@silvereyes000 kfc aanlo pine avar kazhikune. ivde erikune nink vare ariyam athu. ennit etra varsham ayi malasarikuna avrk ariyand erikuna engne
@silvereyes000
@silvereyes000 Ай бұрын
@@kuppy7710 Edo njan paranjath namude karyam anu. Namuk polum atrem difference varum. Apo avar oke weight noolpalathil koode kondpokumbo lettuce kazhichalum koodum. Porathenu avarde actual weight 53kg matto und. Avark muscle mass um bone weight um fixed anu. Apo cheriya change mathi weight maran. Avar careless ayath taneyanu. Allathe arum nirbandhich kodukillallo
@petersunil4903
@petersunil4903 Ай бұрын
💔🙏💔
@gsreekumar719
@gsreekumar719 Ай бұрын
മറ്റൊരു പി ടി ഉഷ... അന്ന് ഒളിമ്പിക്സ് മെഡൽ പത്തിലൊന്ന് സെക്കന്റ്‌ൽ ആണ് നഷ്ടപ്പെട്ടത്...
@muhammadrafeeq1805
@muhammadrafeeq1805 Ай бұрын
Ayn
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Nallathanu..aa jeevik..athu thanne evnam..sangini chathiyathu
@IjasMonu
@IjasMonu Ай бұрын
മോദി ഒപ്പിച്ച പണിയായിരിക്കും
@shajimb1507
@shajimb1507 Ай бұрын
എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്....
@vaisakhdev8193
@vaisakhdev8193 Ай бұрын
ടെയ് വാർത്ത മുഴുവൻ കാണുക. അവർക്ക് 52 Kg ആയിപ്പോയി അത് 50 ഒറ്റ രാത്രികൊണ്ട് കുറയ്ക്കാൻ നോക്കി 50.100. ആയി അത് അവരുടെ നിയമപ്രകാരം കുറ്റക്കരമാണ്
@jiffinjose7541
@jiffinjose7541 Ай бұрын
​@@vaisakhdev8193 ellladethum vannu capsule edunn undello
@shajimb1507
@shajimb1507 Ай бұрын
@@vaisakhdev8193 അണ്ണാ ഇവരുടെ വെയിറ്റ് കൂടാതെ നോക്കേണ്ടത് കൂടെ പോയേക്കണ പ്രഗത്ഭർ ആണ്... ഇവിടെ സാധാരണ ജിം ട്രൈനർമാർ പറയും ഇത് കുടിച്ചാൽ ഇത്ര കാലറി കൂടും അങ്ങനെ വന്നാൽ വെയിറ്റ് കൂടാൻ സാധ്യത ഉണ്ടെന്ന്... അതൊന്നും ഈ കൂടെപോയ മൊണ്ണകൾക്ക് അറിയില്ലേ... പിന്നെ ആദ്യമായല്ല ഒരു താരം മൂന്നു മത്സരങ്ങളിൽ പങ്കെടുക്കുന്നത്... ഈ വെയിറ്റ് കൂടലിൽ ഒരു ആസ്വഭാവികത ഉണ്ട്.. ബ്രിജ്യണ്ണനോട്‌ കൂറ് കാണിക്കുന്ന നായ്ക്കൾ ഇപ്പോഴും ഫെഡരേഷനിൽ കാണും... പിന്നെ ന്യൂസിൽ പറയുന്ന കാര്യങ്ങൾ മൊത്തം അംഗീകരിക്കുന്ന ടീംസ് ആണോടെ നിങ്ങൾ...?
@RohitSharma37888
@RohitSharma37888 Ай бұрын
Normal weight avardeth 53 kg aanu
@anoopcpngd7681
@anoopcpngd7681 Ай бұрын
Enthokkeyadei ivide nadakkunnath???
@bbgreenkerala9426
@bbgreenkerala9426 Ай бұрын
കേരളത്തിൽ മണ്ടന്മാർ കൂടി എന്ന് കമന്റ്സ് കണ്ടാൽ മനസ്സിലാവും
@Sanu19981
@Sanu19981 Ай бұрын
Just 100 g
@Cringineer007
@Cringineer007 Ай бұрын
Rule is rule....
@silvereyes000
@silvereyes000 Ай бұрын
No. Her weight could have been anything like 48,49 or anything
@vaisakhdev8193
@vaisakhdev8193 Ай бұрын
4:47 52 Kg 😮 2 kg ഒരു രാത്രി കൊണ്ട് എങ്ങനെ കുറയ്ക്കും !
@T.C.Logistics
@T.C.Logistics Ай бұрын
2 kilo otta adikk engane koodi
@vaisakhdev8193
@vaisakhdev8193 Ай бұрын
@@T.C.Logistics ഇ വാർത്ത മുഴുവൻ കേട്ടില്ലല്ലേ 🤣 ഒന്നുകൂടി കേൾക്ക്
@sunflower-hz7rz
@sunflower-hz7rz Ай бұрын
Already 2kg kooduthal aayirunnu. Athu innale aanu kandethiyath. Innu ravile kk aa 2kg kurakkaan try cheythenkilum 100g adhikam aayi ninnu.
@T.C.Logistics
@T.C.Logistics Ай бұрын
​@@vaisakhdev8193njanivde kuthiyirunnu thinnittum oru kilo polum koodunnilla 🤬
@anz01337
@anz01337 Ай бұрын
​@@T.C.Logistics avar innale 3. Matcha kaliche athinte presure pinne eating palicha pattiyatha
@AadithyaKrishna007
@AadithyaKrishna007 Ай бұрын
100gm??
@jerinjoy8953
@jerinjoy8953 Ай бұрын
ജി യുടെ കറുത്ത കൈകൾ...
@abz9635
@abz9635 Ай бұрын
ഒളിമ്പിക്സ് വരെ നിയന്ത്രിക്കാൻ ഒള്ള പവർ 💕
@silvereyes000
@silvereyes000 Ай бұрын
​@@abz9635atha.... Enit matte mail boxer nte karyathil ipozhum controversy nadakuvanu. Ayal anu punch atrem koduthath. Enit jaychath matte aal.
@jerinjoy8953
@jerinjoy8953 Ай бұрын
@@abz9635 ഒളിമ്പിക്സ് അല്ല ബ്രോ... ഇന്ത്യൻ olympic കമ്മിറ്റി.... അവന്മാർ ആണ് വില്ലൻ..
@annihilatorz
@annihilatorz Ай бұрын
Enthuvadey
@vineshvedhika
@vineshvedhika Ай бұрын
​@@jerinjoy8953അവരാണോ വെയിറ്റ് കൂട്ടിയത് 😂
@user-eq7mo9st3u
@user-eq7mo9st3u Ай бұрын
Dasappa, entho cheenju narunu. Aroo weight kootyathu pole? Aru ayirikum. Nammukku ariam aranu athu ennu.
@mkhashikify
@mkhashikify Ай бұрын
രാഷ്ട്രീയ മായി അട്ടിമറി സംശയിക്കുന്നു
@user-wm3nq5hz4o
@user-wm3nq5hz4o Ай бұрын
മോഡിയുടെ ഈഗോ ജയിക്കാൻ ഇതിന് പിന്നിൽ കളി നടന്നിട്ടുണ്ട്
@RohitSharma37888
@RohitSharma37888 Ай бұрын
😂😂 kandupidichallo
@abijithjacob1887
@abijithjacob1887 Ай бұрын
100g 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ikka_Jaffer
@Ikka_Jaffer Ай бұрын
സംങ്കികൾ കമ്മൻ്റ് ബോക്സിൽ ന്യായികരിച്ച മെഴുക്കുന്നു
@quotesconnect1
@quotesconnect1 Ай бұрын
അമേരിക്ക കളിച്ചു😢
@009jithu
@009jithu Ай бұрын
😂
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
😂😂non biological pappu vijayichu para..
@BlastersFC
@BlastersFC Ай бұрын
അവർ സെമിഫൈനൽ മത്സരിക്കാൻ യോഗ്യ ആയിരുന്നു എന്നല്ലേ ഇന്നലെ weight ok ആയിരുന്നു എന്നതിന് അർത്ഥം? അപ്പോള് സെമിഫൈനൽ ജയിച്ചാൽ ഉറപ്പുള്ള വെള്ളി മെഡൽ ലഭിക്കേണ്ടതല്ലേ? ഇതെന്തു ന്യായം?
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Ай бұрын
ബിജെപി ഗൂഢാലോചന നടത്തി ചതിച്ചു എന്ന് രീതിയിൽ ആരോപണം നീളുന്നു..
@man-ee4ro
@man-ee4ro Ай бұрын
Pinne. BJP avalude weight kootti😂
@crpd1731
@crpd1731 Ай бұрын
കാക്ക 😂😂 മുത്ത് ചിപ്പി വായിക്കൂ ബുദ്ധി കൂടും 😂😂
@Mathew-f4
@Mathew-f4 Ай бұрын
​@@man-ee4roബിജെപി ചാരൻ മാർ എത്തിച്ച വെയ്റ്റിങ് മിഷ്യൻ ഉപയോഗിച്ച് കൃത്യഭാരം ആണെന്ന് അവരെ തെറ്റ് ധരിപ്പിച്ചു കാണും 😢😢
@RohitSharma37888
@RohitSharma37888 Ай бұрын
​@@Mathew-f4unda 😂
@Unknoennhhjdjj
@Unknoennhhjdjj Ай бұрын
pappu mandrake 😔😔pavam
@adarshp81
@adarshp81 Ай бұрын
Modi Mandrakinten para
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Yeah non biological pappu
@alirahman1064
@alirahman1064 Ай бұрын
Modi won India loss 😢
@RohitSharma37888
@RohitSharma37888 Ай бұрын
Modi aanallo Olympics nadathunnath😂
@RisingEagle-c9l
@RisingEagle-c9l Ай бұрын
Tayolii mettan
@Ronoindia
@Ronoindia Ай бұрын
എന്തെക്കോയോ തിരിമറി നടന്നിട്ട് ഇണ്ട്
@India15489
@India15489 Ай бұрын
Cheap politics behind this
@sanalkumar1560
@sanalkumar1560 Ай бұрын
Oru 100graminte katha vilapeta uracha medal nastapeta katha Aa nasicha 100 gram enum orkapedum
@vaisakhdev8193
@vaisakhdev8193 Ай бұрын
5:57 അതിന്റെ ഇടയിൽ കൂടി കുത്തിത്തിരുപ്പ് നീയൊക്കെ എന്തൊരു ജന്മമാടെയ് 😂
@DjangoUnchained1
@DjangoUnchained1 Ай бұрын
53 കിലോ ഭാരത്തിൽ മത്സരിക്കുന്നവരെ പിടിച്ചു 50 കിലോയിൽ മത്സരിപ്പിക്കുന്നത് എന്തിനാണ്? വളരെ നിരാശ, ഉറപ്പായ മെഡൽ ആയിരുന്നു പോയത്.
@Kdramaeditz01
@Kdramaeditz01 Ай бұрын
Ath avarde choice alle
@sunflower-hz7rz
@sunflower-hz7rz Ай бұрын
​@@Kdramaeditz01choico? Chila aalukalude body weight 53 il fixed aayirikkum Athilum kuranja category il malsarikkanam ennu vaasi pidikkunnath oru sportsman nte spirit alla. Final vare malsarichu jayikkumbol ivar tholpicha ellaavarum ivarekaal 3kilo kuravaayirunnu.
@Adwaith-be5wf
@Adwaith-be5wf Ай бұрын
53 kg il antim Panghal undu . I think trials and recent performance antimin koodothal anu, so vineshinu 50 kgil varendi vannu
@Kdramaeditz01
@Kdramaeditz01 Ай бұрын
@@Adwaith-be5wf ith njanum ketu,Antim evare 53 kg tholpichu so she had no other choice, athukond 50kg participate cheyan vendi weight kurachunnu.
@Adwaith-be5wf
@Adwaith-be5wf Ай бұрын
@@Kdramaeditz01 exactly
@user-jc5dj3rn7f
@user-jc5dj3rn7f Ай бұрын
Attimari undavumennoru samshayam.. Ellathilla... Undengil.. Athinu pinnil kalicha ethu oolakalayalum... Rajyathinte abhimanamanu ellathakiyath...chathichittundegil... Athu cheithatha aaranennu thelinjaal.. Avattakale naadu kadathanam...
@joandni561
@joandni561 Ай бұрын
തല മൊട്ട അടിച്ചാൽ മതിയായിരുന്നു😢
@rexmatrix1208
@rexmatrix1208 Ай бұрын
Muudi motham murichal mathiyayirunnu.....
@mahendramachandran2242
@mahendramachandran2242 Ай бұрын
Modi,,,rathri,,,pathungi,,,chennu marunnu,,,kuthi,,,vachu,,,bharam kootti enu,,,,paranjillallo,,,,bhagyam,,,🙏🙏
@Isnometooiisaman
@Isnometooiisaman Ай бұрын
കഷ്ടം . അപ്പൊ തടി കൂടിയ ആളായിരുന്നോ ??
@Vpr2255
@Vpr2255 Ай бұрын
കൂടോത്രം
@Hari-pb3ej
@Hari-pb3ej Ай бұрын
Aaa mudi murich kalanjhoodayirnno
@rasheedneerachalil5477
@rasheedneerachalil5477 Ай бұрын
ഒന്ന് വയറിളക്കിയാൽ മതിയായിരുന്നു
@Indian-143-o2r
@Indian-143-o2r Ай бұрын
Kashtam 🥴
@Struggler-s5m
@Struggler-s5m Ай бұрын
ശെരിക്കും അങ്ങനെ ചെയ്യും.​@@Indian-143-o2r
@midhunnair2525
@midhunnair2525 Ай бұрын
Methante swabhavam kaanichu... thuuph
@Struggler-s5m
@Struggler-s5m Ай бұрын
@@midhunnair2525 അന്ന് സമരകാലത്ത് കണ്ടതാ പുത്രാ,നിന്റെയൊക്കെ കായിക താരങ്ങളോടുള്ള മനോഭാവം 😂👍
@kamarudheenov3031
@kamarudheenov3031 Ай бұрын
ഒരു ദിവസം കൊണ്ട് 2 കിലോ ഭാരം കൂടുമോ 🤔
@bobproctor6129
@bobproctor6129 Ай бұрын
Koodum. Mensus timeil
@Abhhi-h2o
@Abhhi-h2o Ай бұрын
Apoo asianet paranjuvarunnath...modi rathri vannu weight kootti ennanno 😅😅😅
@anseenafaizal1988
@anseenafaizal1988 Ай бұрын
Ninjl pottan aano?? Weighing machine nthenkilum chythittundakum... Otta rathri kond avar wt koottan nokkuo?? Avar varshangal aayi kashtapedunnathaan...
@Abhhi-h2o
@Abhhi-h2o Ай бұрын
@@anseenafaizal1988 dey dey....otta rathri kondu weight koodu... Enikk life experience und.... Njn under 55 takewondo state ...championship undayirun last 2023..eniikk pankedukkan kazhiniljilla 1 kg koodi... 3 chance thannu weight kurachitt varan ..pakshe nadannilla... Body full vick thech oodi ..ennityum kuranjilla.. So ariyatha karyam parayaruth.... Avar thanne parayunnd....aa day avarkk 3 match undayirunnu nn...so avarkk food allel alternative...enthelum kazhichal mathame stamina kittu.....ath weight koodu... Ningal vijarikkunna pole alla mmade body...vel otta rathri kond weight kooda allel korayam
@Abhhi-h2o
@Abhhi-h2o Ай бұрын
@@anseenafaizal1988 weight koodum... Vivaram ullavar pala channel reason parayunnd poyi kaanu... Allathe weight machine il enth cheyana ...kallu kettinvekkan pattuvo
@user-gi7kh7zk4w
@user-gi7kh7zk4w Ай бұрын
Sarialla plnna athina cocah.
@dasanb.k2010
@dasanb.k2010 Ай бұрын
സപ്പോർട്ടി൦ഗ് സ്റ്റാഫ് എന്തിനാണ് പാരീസിൽ പോയത്? സംശയമാണ്
@letsdoit-jw2uy
@letsdoit-jw2uy Ай бұрын
Kittenda gold aayirunnu. Sanghikalkku sandhosham aayikkanum.
@RohitSharma37888
@RohitSharma37888 Ай бұрын
Sudappikalkk thammil thallikkan ulla suvarnavasaram😂
@maniperisseri2009
@maniperisseri2009 Ай бұрын
100ഗ്രാം 😢
@Mhh-il7yx
@Mhh-il7yx Ай бұрын
Ellavarm status itt over aaki thudangyapolee thonnii
@Samdex92
@Samdex92 Ай бұрын
Ethu koppado reporter ningal parayunne? Refreshments polum! Ithu Edappal Onam paripadi alla, Olympics anu. Ivar Pros aanu, ithu pole ishtam pile international events il Gold adicha aala anu. Avar ingane kondu padikkal kalam udakilla. Itharo nalla pani koduthath aanu.
@sijiurankarurankar381
@sijiurankarurankar381 Ай бұрын
Modi won
@AbdulKalam-x7l
@AbdulKalam-x7l Ай бұрын
എന്തോ ഒരു പ്രശ്നം ഉണ്ട്
@pradeepkumark100
@pradeepkumark100 Ай бұрын
മോഡി രാജി വെക്കുക... 100 gm handle ചെയ്യാൻ പോലും പറ്റില്ലേ
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc Ай бұрын
Ithinu pinnil modi anenokke parayunnalllo🙄🙄 Modi avark seperate food vangi kodetho
@arjundev-s7t
@arjundev-s7t Ай бұрын
India ke kittathe irikkan Play nadannittt und
@sanalkumar1560
@sanalkumar1560 Ай бұрын
Etilum bedam matsarikatirukunatayirunu nalkatenu tonnun
@SunsetFreefire
@SunsetFreefire Ай бұрын
Pappunte kali
@isaacvitus4369
@isaacvitus4369 Ай бұрын
Thepp aan
@biju8082
@biju8082 Ай бұрын
Bujp udayip
@anjalivijayan2294
@anjalivijayan2294 Ай бұрын
100g.. ho...😮😢paavam..
@RohitSharma37888
@RohitSharma37888 Ай бұрын
2kg aanu...1 night kond 1.9 korachu..
@sijiurankarurankar381
@sijiurankarurankar381 Ай бұрын
Answer Is Modi
@RohitSharma37888
@RohitSharma37888 Ай бұрын
Modi entha daivam aano😂
@3nchi
@3nchi Ай бұрын
Ioa ഒറ്റിയതാണോ 😂
@chiapasbella
@chiapasbella Ай бұрын
pffff!!!!😡
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
Apple peeling hack
00:37
_vector_
Рет қаралды 85 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 37 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН