കർത്താവേ, ഡാനിയേൽ അച്ഛനെ, നിന്റെ വചനങ്ങൾ കൂടുതൽ കൂടുതലായി ഗ്രഹിച്ചു, നമ്മളിലേക്ക് പകർന്ന് തന്ന്, നമ്മിലുള്ള കർത്താവിന്റെ വചനങ്ങളുടെ അജ്ഞത മാറ്റി നമ്മെ കൂടുതലയിട്ട് കർത്താവിനെ അടുത്തറിയുവാനുള്ള വചന ജ്ഞ്യയാനം കൊണ്ട് നിറയ്ക്കണമേ 🙏🏻
@kumaritk17472 жыл бұрын
ഈശോയെ എന്നേരക്ഷിക്കണേ എനിക്ക് നിന്നെ മതി അപ്പാ വേറെയൊന്നും വേണ്ട അങ്ങയുടെ ഹിതം നിറവേറ്റാണുള്ള കൃപ നൽകണമേ.
@similijo91882 жыл бұрын
എന്നെ ഈശോയുടെ അടുത്തേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഡാനിയേൽ അച്ഛാ ഒത്തിരി നന്ദി.
@silumaain88912 жыл бұрын
ഈശോയെ ജ്ഞാനവും അറിവും ഈശോയെ കുറിച്ചുള്ള ഉൾകാഴ്ചയും നല്കണമേ 🙏
@annamaria-6evan-3evania-1s82 жыл бұрын
ഈശോയെ എന്നോട് കരുണ അയിരികണമെ, രോഗ ശാന്തി നൽകണമേ,സമാധാനം,നൽകണമേ, അങ്ങേ വഴിയിലൂടെ നടത്തണമെ
@scholosticavictor81222 жыл бұрын
എന്റെ ഈശോയെ പാപ അധ്കാരത്തിൽ നിന് എന്നെ മോചിപ്പിക്കണമേ വിശുദ്ധ മായ ജീവിതം നായികണമേ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി ആമ്മേൻ ഈശോ 95
എന്റെ ഈശോയെ വചനം മനസിലാക്കി തരണമേ വചനത്തിൽ അടി ഉറച്ച ജീവിതം നയിക്കാൻ കൃപ നല്കണമേ ദൈവ മക്കളായി മറ്റേണമേ ആമ്മേൻ ഹല്ലേലുയ
@marymaliyilmathew52322 жыл бұрын
Yesuve Amme mathave ente Anupamne Anugrahikkaname nalla oru job nalkaname
@esahakea.l54352 жыл бұрын
കർത്താവേ എന്റെ ശാരീക രോഗങ്ങൾ മാറ്റിതരേണമേ കർത്താവേ എന്റെ കട ബാദ്ധ്യത മാറ്റിതരേണമേ യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി സ്തുതി
@jincysunny70912 жыл бұрын
Appa prarthanakku marupadi tharename
@elezebethsebastian41952 жыл бұрын
ഈശോയെ കരുണ ആയിരിക്കണം 🙏🏼🙏🏼🙏🏼
@sujashajan84632 жыл бұрын
ഈശോയേ എൻെറ കുടൂ൦ബത്തിൻെറമേൽ കൃപചൊരിയേണ മേ😭🙏
@lilyanilfrancis66662 жыл бұрын
എന്റെ ഈശോയെ എല്ലായിപ്പോഴും അങ്ങയുടെ വചനത്തോടൊപ്പം ആയിരിക്കുവാൻ ഭാഗ്യം നല്കണമേ.....
@sindhujayakumarsindhujayak2732 жыл бұрын
ഈശോയെ.. സ്തുതിക്കുന്നു 🙏 ഈശോയെ.... ആരാധന 🙏 ഈശോയെ.... മഹത്വം 🙏 ഈശോയെ.... നന്ദി 🙏 ഈ അച്ഛന്മാരുടെ വചന പ്രഹോഷണം ആണ് ഞങ്ങളെ പോലെ ഉള്ളവരെ ഈശോയിലേക്ക് അടുപ്പിച്ചത്.. ബൈബിൾ വായിക്കും... പള്ളിയിൽ പോകും. വെളുപ്പിനെ ഉണർന്നു മുട്ടുകുത്തി പ്രാർത്ഥിക്കും... ഇപ്പോൾ ഇരുപത്തഞ്ചു നോമ്പ് നോക്കാൻ ഇതുവരെ സാധിച്ചു... വെള്ളിയും... ചൊവ്വയും... ഇറച്ചി... മുട്ട... മീൻ എല്ലാം ഒഴിവാക്കി. എന്തോ എനിക്ക് സ്വയം ഒരു സന്തോഷം തോന്നുന്നു.... ഈശോയും... അമ്മയും കൂടെ ഉള്ളതുപോലെ തോന്നുന്നു.... അമ്മേ.... മാതാവേ... ഒരായിരം നന്ദി... 🙏 🙏 🙏
@elizabathbabu54772 жыл бұрын
കർത്താവേ അവിടുത്തെ അറിയുവാനും അവിടുത്തെ മക്കളായി ജീവിക്കുവാനും എനിക്കും എന്റെ തലമുറയ്ക്കും അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏🙏
@scholosticavictor81222 жыл бұрын
എന്റെ ഈശോയെ അവിടുന്നു നൽകിയ എല്ലാ അനുഗ്രഹങൾ ക്ക് ഒരായിരം നന്ദി ഈശോയെ അങ്ങയെ എനിക്ക് വേണം അവിടുത്തെ ദാനമായ പരിശുദ്ധ അൽമാവിനെ എനിക്ക് നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ 100
@georgevincentvincent87592 жыл бұрын
ഞാനും എന്റെ തലമുറകളും ഈശോയെ ആരാധിയ്ക്കുവാനുള്ള കൃപ തന്നു അനുഗ്രക്കിനെമേ. 🙏🙏🙏
@aksamary22922 жыл бұрын
Yesu appa appa njangalkku thanna kunjungel Yesu appayude priya makkalkki mattanme avar evide ayirinnalum school college avide okke യേശുവിനെ അറിയാത്ത മക്കള്‍ക്ക് യേശുവിനെ patti ലജ്ജ കൂടാതെ paranju കൊടുക്കുവാന്‍ avare kanunna avarude aduthu sahakarikkunna ellavarkkum യേശുവിനെ kanuvan ulla krupayum abhishekavum appayude kunjungelkku kodukkane 🙏🙏🙏🙏🙏🙏✝️
@lalysebastian31332 жыл бұрын
Thank you jesus for good food, sunlight, oxygen, clothes👗👚👖 goodsleeping goodjob kunjine cricketil selection nalkename good house, good atmosphere ellam nalla santosham thank🌹🌹🌹🌹🌹🌹❤❤❤❤❤❤❤
@rajanantony93332 жыл бұрын
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@sks01012 жыл бұрын
അച്ചൻ പറഞ്ഞത് പോലെ യേശുവിനെ വിജാതീയർ ഉൾകൊള്ളുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. യേശുവേ നന്ദി 🙏
@pushpamary30632 жыл бұрын
ഈശോയെ , ഞങ്ങൾ ചെയ്യുന്ന ഓരോ കാര്യവും , ദൈവ ഹിതമനുസരിച്ചു ചെയ്യാൻ , ദൈവത്തിനു മഹത്വം കൊടുത്തു ചെയ്യാൻ അങ്ങയുടെ കൃപ ഞങ്ങൾക്കു നൽകി അനുഗ്രഹിക്കണമേ . ആമേൻ... ഹാലേലുയ്യ....
@sheebaeliyas83752 жыл бұрын
പ്രതിസന്ധികളും സഹനങ്ങളും വരുമ്പോൾ പതറാതെ ഈശോയോട് ചേർന്ന് നിൽക്കാൻ കൃപ തരണമെന്ന് പ്രാർത്ഥിക്കണെ അച്ഛാ
@reenasebastian52222 жыл бұрын
ഈശോയേ മകൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ.യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@shajuthomas90892 жыл бұрын
Ente Eesoye ennodu Karunayayirikaname Makkale Samarpicunnu Kathone Krupa tharaname Ente Eesoye... Ente Karthave.... 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌿
@Antony_sebastian2 жыл бұрын
" Every tongue will confess Jesus Christ is Lord of Lords ".
@shinyjohny62442 жыл бұрын
യേശുവേ..... ആരാധന മഹത്വം ആരാധന🙏🌹❤️
@renuka-xj2bk2 жыл бұрын
ഈശോയെ എൻ്റെ കുടുംബത്തിന് കരുണ കട്ടേണമെ
@rosypappachan89582 жыл бұрын
ഈശോയെ കരുണയായിരിക്കണമേ
@aksamary22922 жыл бұрын
Yesu appa aksa molku sunday school examil A + kittane albhudam pravarthikkane appa karuna thonnane anugrahikkane appa 🙏🙏🙏🙏🙏🙏
@gigisebastian97502 жыл бұрын
ഹല്ലേലുയ 🙏ഹല്ലേലുയ ആമ്മേൻ ആമ്മേൻ 🌹🙏🌹💞💞💞💞💞💞💞💞
@saly36582 жыл бұрын
Heart touching words❤️ Thank you jesus praise you jesus🙏 You suffered for me because I am a child of you 💕I love you jesus you are my lord 🙏
@aniejohny59462 жыл бұрын
🕯️🕯️🕯️🕯️🕯️🕯️🕯️🕯️ I AM the only WAY I AM the only TRUTH & I AM the only LIFE 🕯️🕯️🕯️🕯️🕯️🕯️🕯️🕯️