'ഇന്നലത്തെ സഞ്ജുവിന്റെ മത്സരം കണ്ടില്ല പേടിയായിരുന്നു, ഇനി കാണണം'; സാംസണ്‍ | Sanju Samson | Samson

  Рет қаралды 97,259

asianetnews

asianetnews

Күн бұрын

Пікірлер: 208
@abdullam5576
@abdullam5576 Күн бұрын
Sanjuvintae അച്ഛന് ഒരായിരം അഭിവാദ്യങ്ങൾ മക്കളെ ഈ നിലയിൽ എത്തിച്ചല്ലോ. Great Sir.. എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോഴും സഞ്ജുവിന് ഉണ്ടാകും. ❤️🤲🏼
@Sajasajas-li3lk
@Sajasajas-li3lk Күн бұрын
ഇന്നലെ സഞ്ജു കിട്ടിയ അവസരം നന്നായിട്ട് വിനയോഗിച്ചു 👏👏💥💥💥
@littleboyfromwayanad1778
@littleboyfromwayanad1778 Күн бұрын
അച്ഛൻ്റെ പേര് വെച്ച ജേഴ്സി ഇട്ട് പൊളിച്ചടുക്കി സഞ്ജു
@MammathuttyChelakot
@MammathuttyChelakot Күн бұрын
എടാ മാണ്ടാ അത് സെക്കൻഡ് നെയിം വെക്കണം എന്നുള്ളത്കൊണ്ട
@littleboyfromwayanad1778
@littleboyfromwayanad1778 Күн бұрын
@@MammathuttyChelakot അതെനിക്ക് അറിയാമെട പൊട്ടൻ കുണാപ്പ
@dhaneshradhakrishnan5929
@dhaneshradhakrishnan5929 Күн бұрын
​​@@MammathuttyChelakotഅങ്ങനെ ഉണ്ടെങ്കിൽ വിരാട് കോഹ്ലിയുടെ ജേഴ്‌സിയിൽ അങ്ങേരുടെ ആദ്യ പേരല്ലേ സൂര്യകുമാർ യഥവിന്റെ ജേഴ്‌സിയിൽ സുര്യ എന്നല്ലേ വച്ചിരിക്കുന്നത്... വാഷിംഗ്‌ടൺ സുന്ദർ,റിയാൻ പരാഗ് അങ്ങിനെ പറയുകയാണെങ്കിൽ ഒരുപാട് കളിക്കാർ ഉണ്ട് ഇവരൊന്നും സെക്കന്റ്‌ നെയിം അല്ല വച്ചിരിക്കുന്നത്
@littleboyfromwayanad1778
@littleboyfromwayanad1778 Күн бұрын
@@MammathuttyChelakot എന്തായാലും name ഫാദറിൻ്റെ അല്ലേട വാണപ്പ
@MammathuttyChelakot
@MammathuttyChelakot 23 сағат бұрын
@@dhaneshradhakrishnan5929 കൊയിലിയും സ്കൈ ഉം വാഷിംഗ്ടനും പേര് വെക്കുന്ന പോലെ വെക്കുന്നതിൽ അല്ല കാര്യം ... ഇ തവണയും പവഴെയ തെറ്റുകൾ ആവർത്തിച്ചു...ബോഡിലൈൻ ബോളുകളെ നേരിടുമ്പോലെയാണ് ബാറ്റ് വീശുന്നത് അങ്ങനെ അടി കൂടുതലും ലീഡിങ് എഡ്ജ് ആയി മാറി...നിരന്തരമായ ഫേസ് ക്ളോസിങ് ഷോട്ടുകൾ ഒരു ഫെതർ ബെഡിൽ പോലും ഡോളി ബോളുകൾ പറത്തി എന്ന് മത്രമല്ല ക്രോസ്സ് ബാറ്റിങ്ങിലൂടെ സ്‌ട്രൈക് റേറ്റും കുറച്ചു എന്നത് ലജ്‌ജാ വാഹം തന്നെ
@hannasponnu2421
@hannasponnu2421 Күн бұрын
രോഹിത് ആണ് ക്യാപ്റ്റൻ എങ്കിൽ സഞ്ജുവിനെ മൂന്നാം 20ൽ കളിപ്പിക്കില്ലായിരുന്നു സൂര്യകുമാർ നല്ല സപ്പോർട്ട് ആണ് സഞ്ജുവിന് ഇനി സ്ഥിരമായിട്ട് സഞ്ജു ടീമിൽ ഉണ്ടാവും
@darshanrm5777
@darshanrm5777 8 сағат бұрын
You're absolutely correct 👏
@professor.georgekutty4thst75
@professor.georgekutty4thst75 8 сағат бұрын
Rohit cap ayyirunappol rohit opening um virat 3 yilum varile pine evade kallipikana . Australia, newzland series ill sanju nu avasram koduthittund top oder ill
@sachiiin45
@sachiiin45 8 сағат бұрын
രോഹിത് ശർമ്മ ആണ് ക്യാപ്റ്റൻ എങ്കിൽ ചാൻസ് കൊടുക്കാത്ത കാരണം നി തന്നെ ആലോചിക്ക് മനസ്സിൽ ആകും.. ഓപ്പണിങ് ൽ രോഹിത് കൂടെ അഭിഷേക.. One down surya parag rinku, pandya മിഡ്‌ഡിലെ ഓർഡർ ൽ കളിപ്പിക്കാൻ ആണെങ്കിൽ ഇത്രയും ഫോമിൽ ഉള്ള മറ്റുള്ളവരെ മാറ്റി സഞ്ജു നെ kalippikkano😂സഞ്ജു നെ അങ്ങനെ കളിപ്പിക്കുക ആണെങ്കിൽ എന്തായാലും മൂന്നാം t20 ൽ ചാൻസ് കൊടുക്കും.. പിന്നെ നി ചാൻസ് കൊടുത്തില്ല എന്ന് പറയുന്നു രോഹിത് ചാൻസ് കൊടുത്ത കളി ഒക്കെ എടുത്തു നോക്ക് അതിൽ സഞ്ജു എന്ത് കളിച്ചു എന്ന് കൂടെ നോക്കിട്ട് ന്യായം അടിക്ക് 😌
@SanoobMX
@SanoobMX Күн бұрын
ഞാനും കണ്ടില്ല. പണ്ട് സച്ചിൻ ഇറങ്ങുമ്പോൾ ഉള്ള tension ആണ് സഞ്ജു ബാറ്റ് ചെയുമ്പോൾ. ഹൈലൈറ്സ് കണ്ടു ❤. Sanju Samson ❤ And His Great father ❤
@sportsvan9582
@sportsvan9582 Күн бұрын
സത്യം
@TheGeorgedarwin
@TheGeorgedarwin Күн бұрын
Sathyam aanu
@muhammedrashidnm4438
@muhammedrashidnm4438 Күн бұрын
Njanum kandilla.googlil score nokkum edak
@sree3113
@sree3113 23 сағат бұрын
Mm💥💥💥💥😍😍😍😍
@madnessdrivesme
@madnessdrivesme 16 сағат бұрын
അപ്പോ ഞാൻ മാത്രം അല്ല.😂😂
@mr.lukmanulhakimthayyil4427
@mr.lukmanulhakimthayyil4427 Күн бұрын
Gambir and soorya..... Great sappot. ❤️❤️❤️
@hitmanbodyguard8002
@hitmanbodyguard8002 Күн бұрын
സത്യം. എനിക്കും അങ്ങനെ തോന്നി
@SabinSathyan-bt5gu
@SabinSathyan-bt5gu 23 сағат бұрын
ഗംഭീർ നല്ല സപ്പോർട്ട് ആണ് എല്ലാകളിക്കാർകും
@JayanBk-x3e
@JayanBk-x3e Күн бұрын
സച്ചിൻ ക്രിസിൽ ഉണ്ടാവുമ്പോളുള്ള പേടിയാണ് sanjuvum ക്രിസിൽ ഉണ്ടാവുമ്പോൾ, സത്യത്തിൽ oru worldcup adicha feel ആണ് sanju സെഞ്ച്വറി adichapol തോന്നിയത്. സഞ്ജു ❤❤❤
@manojkumars1993
@manojkumars1993 Күн бұрын
സഞ്ജു നല്ലതായി കളിച്ചു, കുറെ നേർച്ചകൾ നേർന്നിരുന്നു, അതെല്ലാം പെട്ടെന്ന് തന്നെ നടത്തിതീർക്കണം ❤
@AnithaGanesan-g7c
@AnithaGanesan-g7c Күн бұрын
സത്യം ആണോ ബ്രോ 😊സത്യ സന്ധമായി പറയുക ആണോ 😒
@sree3113
@sree3113 23 сағат бұрын
താങ്കൾക്ക് താങ്കളുടെ വില അറിയില്ല നിങ്ങള് സഞ്ജുവിന്റെ അച്ഛൻ ആണ് 💥💥💥😍😍😍😍😍നമ്മുടെ മുത്തിന്റെ ദൈവം 🙏🙏🙏
@Kalalayam9119
@Kalalayam9119 Күн бұрын
സ്നേഹം കൊണ്ട് വിമർശനങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് അതൊക്കെ ഒരു വികാരമായി മാറിയത് ഇന്നലെയാണ് ഇന്ത്യൻ ക്രിക്കറ്റർ എന്നതിൽ ഉപരി മലയാളി എന്നതിൽ അഭിമാനം❤❤❤❤❤ സഞ്ജു വി സാംസൺ 💪💪💪💪💪
@arunravi1022
@arunravi1022 Күн бұрын
ഇനി സഞ്ജു ടീമിന്റെ സ്ഥിര സാനിധ്യം ആവും കാരണം ഗൗതംഭായ് സഞ്ജുനെ അത്ര ഏറെ വിശ്വസിക്കുന്നു. സഞ്ജു ഒരിക്കലും കളിരീതി മാറ്റേണ്ട 49, 99 ആയാലും six or four അടിച്ചു ഫിനിഷ് ചെയ്യുക അതാണ് കോച് സഞ്ജുവിനോടു പറഞ്ഞിരിക്കുന്നത്. അത് സഞ്ജുവിന്റെ കോൺഫിഡൻസിൽ മാറ്റം വരുത്തിയിട്ട്ട് 🏏💥
@navasali4393
@navasali4393 Күн бұрын
സത്യം... ഇപ്പൊ സഞ്ജു വിന്റെ ബാറ്റിംഗ് കാണാം വേണ്ടി മാത്രം കളി കാണാറുണ്ട്... ഔട്ട്‌ ആയി കഴിഞ്ഞാൽ നിറുത്തി പോകാറുമുണ്ട്
@shajupkshajupk3223
@shajupkshajupk3223 20 сағат бұрын
ഞാനും
@Fasterthanuimagine
@Fasterthanuimagine 20 сағат бұрын
സത്യം
@mr.lukmanulhakimthayyil4427
@mr.lukmanulhakimthayyil4427 20 сағат бұрын
@@navasali4393ഞാനും 😄😄
@KRISH909L
@KRISH909L 5 сағат бұрын
me too
@nazyaz9404
@nazyaz9404 Күн бұрын
സഞ്ജു മലയാളികളുടെ മുത്താണ് ♥️♥️
@leomessi-jf1hz
@leomessi-jf1hz Күн бұрын
ഒരു ആരാധകൻ എന്നാ നിലയിൽ അച്ഛനോട് 100% ഒപ്പം നിക്കുന്നു....
@cochinmelody
@cochinmelody Күн бұрын
I didn't watch until sanju reached 95.Being a sanju fan is hard.
@santhoshkumarkuwait8693
@santhoshkumarkuwait8693 Күн бұрын
അച്ഛൻറെ കണ്ണ് നിറഞ്ഞപ്പോൾ എൻറെ കണ്ണ് നനഞ്ഞു😢
@VishnuJS-t8x
@VishnuJS-t8x 21 сағат бұрын
ഒന്നും പറയാൻ പറ്റില്ല... 300 അടിച്ച കരുൺ നായർ ഒക്കെ അടുത്ത ടെസ്റ്റിലെ ഫീൽഡ് ഔട്ട്‌ ആക്കിയ ലോബി ആണ്... പക്ഷെ സഞ്ചുവിന് ഫാൻ പവർ വളരെ ഉള്ളത് കൊണ്ടാണ് ഇപ്പോഴും വല്യ തട്ടുകേടില്ലാതെ ടീമിൽ എടുക്കാൻ നോക്കുന്നത്
@MBhas673
@MBhas673 Күн бұрын
സഞ്ജു ❤
@sheejajijo5328
@sheejajijo5328 Күн бұрын
പക്ഷേ ആ ചെക്കൻ കത്തി താഴെയിട്ടില്ല 😂😂
@Area_43
@Area_43 23 сағат бұрын
ഞാൻ dream 11 ക്യാപ്റ്റൻ ഇട്ടു ഇന്നലെ... 1000 കിട്ടി സഞ്ജു ❤
@rijufrancis7412
@rijufrancis7412 22 сағат бұрын
Ath engya kalika
@Vbvibess
@Vbvibess 19 сағат бұрын
pls don't encourage ❌
@akashratheesh5481
@akashratheesh5481 16 сағат бұрын
​@@rijufrancis7412cricket knolegde venam gamble alla
@jithin.a.tharakan761
@jithin.a.tharakan761 7 сағат бұрын
nkmmm😎😎😎😎 kitty
@mohdnoufalkandankulangara793
@mohdnoufalkandankulangara793 20 сағат бұрын
മലയാളികളുടെ അഭിമാനം സഞ്ജു, സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരം ആയി ഉണ്ടാവട്ടെ
@MrRajsajin
@MrRajsajin Күн бұрын
മകൻ്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നൊരച്ഛൻ.... 🥰🫡
@VimalJosephThuruthel
@VimalJosephThuruthel Күн бұрын
ടെൻഷൻ കൊണ്ട് മുപ്പത് കടക്കുന്ന വരെ ഞാനും കണ്ടില്ല. 🥹
@Shahadabdulps
@Shahadabdulps 17 сағат бұрын
His father words really pricking the heart… 😢 Sanju❤
@uk794
@uk794 Күн бұрын
സഞ്ജുവിന്റെ അച്ഛൻ ഇൻഡയറക്ടറായിട്ട് ഒരു കാര്യം പറഞ്ഞത് ശ്രദ്ധിച്ചോ .വിരമിക്കാറാവുമ്പോഴാണോ ഒരു താരത്തിന് അവസരം നൽകേണ്ടത് .അവൻറെ നല്ലകാലം അത്രയും കരയിലിരുത്തി ക്യരിയർ നശിപ്പിച്ചു.😡😡😡
@OOxxxxOO
@OOxxxxOO Күн бұрын
True ആണ്....
@Vridhhhijjj
@Vridhhhijjj Күн бұрын
Athin ee aduth an Sanju marydyk kalikan thudagiyath 🥴 sanjuvinte adya match muthal full matchum kandavark kalagum
@OOxxxxOO
@OOxxxxOO Күн бұрын
@@Vridhhhijjj സഞ്ജു ലാസ്റ്റ് one day 100 അടിച്ചു പിന്നെ enthe next one day പുറത്തു ഇരുത്തി 🙏
@Vridhhhijjj
@Vridhhhijjj Күн бұрын
@@OOxxxxOO ivide ondayude karyam allallo t20 alle sahodara paranjath 😂 pinne ann purathiruthiyath Virat Kohli, Rohit etc indiayude main plyers ellam undayrunnu wk ay rahulum pantum undayrunnu Sanju ini agott kalikunna pole undakum avante carrer
@Abhishek-hw8jo
@Abhishek-hw8jo Күн бұрын
100 adichittum kaaryam illa hooda ithinu munne t20 il century adichatha pulliye ippo kanan polm illa,mattoru opener abhishekum 100 adichu pinne young ageum aanu pinne jaiswal confirm aanu gill ruturaj ennivarm opening spotinu vendi und
@antonyj1347
@antonyj1347 Күн бұрын
Proud of sanju samson❤ He deserves chances.... If he never get opportunities that's India's lost
@LD72505
@LD72505 5 сағат бұрын
അച്ഛനോടൊപ്പം ഞങ്ങൾ കേരളക്കര ഒന്നടങ്കം സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. ❤❤❤
@ummerkundoor2549
@ummerkundoor2549 Күн бұрын
കുറച്ച് കളി തുടർച്ച ആയിട്ടു കിട്ടണം
@AjithAj2024
@AjithAj2024 Күн бұрын
Sanju ❤️‍🔥😊
@Spyjet123
@Spyjet123 Күн бұрын
ഇന്നലെ ഞാനും കളി കണ്ടില്ല സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ടെൻഷനാണ്....
@sajidcp322
@sajidcp322 16 сағат бұрын
Credit ഗംഭീർ ന് നൽകണം നല്ല സപ്പോർട്ട് ആണ് കൂടെ സൂര്യയും 👍👍
@jessyeaso9280
@jessyeaso9280 20 сағат бұрын
നല്ല അവസരങ്ങൾ കിട്ടട്ടെ.. അങ്ങേയറ്റം പ്രയോജനപ്പെടുത്താൻ ദൈവം അനുഗ്രഹിക്കട്ടെ...🙏🏻❤ രക്ഷിതാക്കൾ ഇനിയും സങ്കടപ്പെടുവാൻ ഇടയാകാതിരിക്കട്ടെ.. 🙏🏻 ക്രിക്കറ്റ്പൊളിറ്റിക്സിന് ഒന്നും ഇരയാവാൻ ഇടയാകാതിരിക്കട്ടെ...🙏🏻
@daviska7892
@daviska7892 22 сағат бұрын
സഞ്ജുവിനെ തഴയാൻ ഇനി കഴിയില്ല അതുറപ്പാണ് ദൈവം അനുഗ്രഹിക്കട്ടെ❤❤
@kochumonmonkochu1706
@kochumonmonkochu1706 Күн бұрын
Sanju ❤❤❤
@sureshchandranpillai-qp4yh
@sureshchandranpillai-qp4yh 23 сағат бұрын
സഞ്ജു നമ്മുടെ മുത്താണ്
@infoplusmalayalam2022
@infoplusmalayalam2022 21 сағат бұрын
ഒരു അച്ഛൻ്റെ രോദനം😢❤ 😍💪🫡
@amalraj3146
@amalraj3146 19 сағат бұрын
Nobody was expected before this match Sanju will be the permanent opener for t20
@travelmankl0757
@travelmankl0757 21 сағат бұрын
ഒരു പ്രതീക്ഷയും ഇല്ലാതെ കാണാൻ ഇരുന്നതാണ് ഞാനും.....കണ്ടില്ലെങ്കിൽ വൻ നഷ്ടം ആയി പോയേനെ 🔥
@sharafudheenvp42
@sharafudheenvp42 23 сағат бұрын
Cricket enn Paranjal enikk sanju matramaaanu❤
@soulsoul1110
@soulsoul1110 Күн бұрын
അച്ഛന് മകനോടുള്ള മോഹം..അതു natural ആണ്..പക്ഷെ പ്രതിഭകളുടെ ധാരാളിത്തം ഉള്ള...ഒരു രാജ്യം ആണ് ഇന്ത്യ..കിട്ടുന്ന അവസരങ്ങൾ മുതൽ ആക്കാൻ കഴിഞ്ഞില്ലെങ്കിൽ രക്ഷ ഇല്ല..സഞ്ചു ഇതുപോലുള്ള ഇന്നിംഗ്സ് കൾ ഇനിയും കളിക്കട്ടെ..
@dhaneshradhakrishnan5929
@dhaneshradhakrishnan5929 Күн бұрын
റിഷബ് പന്തിന് എത്ര അവസരങ്ങൾ കിട്ടിയിട്ട് ആണ് ഒന്ന് തെളിഞ്ഞത്... ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്ന റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിൽ രണ്ട് സീസണോളം വൻ പരാജയമായിരുന്നു എന്നിട്ടും തുടർച്ചയായി അവസരങ്ങൾ കൊടുത്തല്ലേ തെളിഞ്ഞത്... അപ്പോൾ ടാലെന്റ്റ് ഉള്ള കളിക്കാരെ അങ്ങനെ അങ്ങ് അവഗണിക്കരുത് എന്നാണ് അതിൽ നിന്നുള്ള പാടം...അവർക്കൊക്കെ വേണ്ടി പറയാനും പ്രവർത്തിക്കാനും ആളുണ്ടായിരുന്നു സഞ്ജുവിന് അതുണ്ടായിരുന്നില്ല അതാണ്‌ സഞ്ജുവിന് പറ്റിയത്...
@rahulconfident265
@rahulconfident265 19 сағат бұрын
ഞാനും കണ്ടില്ല പേടിയാ യിരുന്നു ഇനി കാണാം sanju😘😘😘
@SamSelastin
@SamSelastin 16 сағат бұрын
Samson sir❤❤ puliiii ahneeee😊
@donjosephsaji9227
@donjosephsaji9227 18 сағат бұрын
SANJU❤❤❤❤❤
@SuneethPhilip
@SuneethPhilip Күн бұрын
Proud father...🎉🎉
@HolyCross-k9c
@HolyCross-k9c 23 сағат бұрын
ഞാനും അതെ ലൈവ് കണ്ടില്ല, ടെൻഷൻ ആണ്. ഇപ്പോൾ ഹൈലൈറ് കണ്ട് പുള്ളകിതനായി 🤩
@RahmanVt-x5n
@RahmanVt-x5n Күн бұрын
കിട്ടിയ അവസരം ഉപയോഗിക്കണമെങ്കിൽ തീർച്ചയായും അവസരങ്ങൾ തുടർച്ചയായി കിട്ടണം അല്ലാണ്ട് ആണ്ടിൽ ഒന്നല്ലെങ്കിൽ രണ്ട് അവസരം കൊണ്ട് എങ്ങനെ?
@noostalgiaaa
@noostalgiaaa 23 сағат бұрын
ആരോട് പറയാൻ ഇത് കണ്ടം കളി പോലെയാണ് എന്നാണ് ചിലതിൻ്റെ വിചാരം😂😂😂
@rahimc.t6205
@rahimc.t6205 13 сағат бұрын
അത്‌ മറ്റ്‌ ബാറ്റേർസ്സിനുംബാധകമാണ്‌, സഞ്ചുവിന്ന് മാത്രമല്ല,
@jabirve703
@jabirve703 8 сағат бұрын
ടീമിൽ നിലയുറപ്പിക്കണമെങ്കിൽ കിട്ടിയ അവസരത്തിൽ കളിക്കണം (eg:- sky, റിങ്കു, നിതീഷ് )എന്നിവരെ പോലെ.മിക്കപ്പോഴും കളിച്ചത് സീനിയർ പ്ലയെര്സ് വിശ്രമം കൊടുത്തിട്ട് ചെറിയ ടീമുകൾ എതിരെയാണ് എന്നിട്ടും കളിച്ചില്ല. സഞ്ജു വിന്റെ പ്രശ്നം സ്ഥിരത ഇല്ലായ്മയാണ്. അത് ipl ലുംകാണുന്നതാണ്.അവസരങ്ങൾ കാത്ത് പുറത്ത് വേറെയും താരങ്ങൾ നിൽപ്പുണ്ട്
@JonasFrancis-j9s
@JonasFrancis-j9s 18 сағат бұрын
Sanju eee nilayil yethan kaaranam Samson yenna Manushan kaaranam mathramanu 👌👌👌👌👌👍👍
@mii254
@mii254 Күн бұрын
ഞാനും സഞ്ജുവിന്റെ ബാറ്റിംഗ് കാണാറില്ല. ആ ഔട്ട്‌ ആയി പോകുന്ന രംഗം കാണാൻ വയ്യ.
@yakobjose4157
@yakobjose4157 23 сағат бұрын
Sanju samson ❤️
@sebinsebastian9038
@sebinsebastian9038 Күн бұрын
Sanju❤🥰🥳🏏💪🔥💯
@SubairEasy
@SubairEasy 15 сағат бұрын
Sanju allelum muthalle ❤
@jomon3609
@jomon3609 14 сағат бұрын
അച്ഛൻ ❤️
@Sksysney
@Sksysney Күн бұрын
His words 😊
@MAKEUPSTORIESwithJIJOJO
@MAKEUPSTORIESwithJIJOJO 11 сағат бұрын
Achan poli❤………………
@ananthusajeev-qu3oy
@ananthusajeev-qu3oy 20 сағат бұрын
അവൻ അടിപൊളി അടിച്ചു പൊളിക്കട്ടെ സത്യം ശരിക്കും പ്രാർത്തിച്ചു അത് ഫലം കണ്ടു ഇത് എനിക്ക് അവകാശ പെട്ടത്
@JaiLal-hd6ti
@JaiLal-hd6ti 19 сағат бұрын
ഉമ്മ ഉമ്മ ഉമ്മ.... സഞ്ജു...
@Justin-li5kj
@Justin-li5kj 23 сағат бұрын
Ghambir ഉള്ളത് കൊണ്ട് വീണ്ടും അവസരം കിട്ടി..
@Vipin-x9j
@Vipin-x9j Күн бұрын
Correct said❤🎉
@rajeevv135
@rajeevv135 17 сағат бұрын
A father knows the pain of his Childs talent and luck at the same time
@jiz-ig5cp
@jiz-ig5cp 19 сағат бұрын
Sanju ❤️❤️❤️
@jishnupakru3134
@jishnupakru3134 19 сағат бұрын
അച്ഛന്റെ വാക്കുകൾ 🥰
@SreeneshMohan
@SreeneshMohan 17 сағат бұрын
Well done Sanju👏👏👏❤️❤️❤️👍👍👍😃
@TopzyEco
@TopzyEco Күн бұрын
Sandhosham kondu kannu nirayyunu ❤😢
@dilipnair9185
@dilipnair9185 17 сағат бұрын
Big salute to Samson
@JtubeOne
@JtubeOne 22 сағат бұрын
ആ മനുഷ്യൻ്റെ വികാരം എന്താണെന്ന് അച്ഛൻ്റെ ഉള്ളറിയുന്ന മക്കൾക്ക് വേഗം മനസ്സിലാകും!
@mkgkindulekha2623
@mkgkindulekha2623 21 сағат бұрын
The great father❤❤❤❤❤
@Hu_Man777
@Hu_Man777 21 сағат бұрын
സഞ്ജു ഞമ്മടെ മുത്ത് ❤🎉
@sajeevsivaram3322
@sajeevsivaram3322 Күн бұрын
Yinnale sanjuvinte batting thudakkam kandathu valare tension adichanu 😢😢
@manojcool1436
@manojcool1436 Күн бұрын
Only indian player.......sanju....❤
@vimalraj-xs2xp
@vimalraj-xs2xp 4 сағат бұрын
actually we have to give big credit to surya and gambhir
@sujumullool
@sujumullool 13 сағат бұрын
കുറേ കൊല്ലമായി മലയാളികൾ പ്രതീക്ഷിച്ചിരുന്ന ഇന്നിങ്സ്
@aadhyaabhilash5584
@aadhyaabhilash5584 Күн бұрын
Super big salute 👏👏👏❤️❤️❤️
@fijophilip1134
@fijophilip1134 23 сағат бұрын
Njanum kandilla, for him, Because when i was watching his live cricket, he was not in Good performs,i will pray for him
@vineethp1628
@vineethp1628 Күн бұрын
Sanju😍
@SrikumarSandeep
@SrikumarSandeep 21 сағат бұрын
Oru vallathoru adi aayirunnu...
@dspanicker
@dspanicker 21 сағат бұрын
All the best Sanju
@jamshick2944
@jamshick2944 Күн бұрын
അച്ഛനാട പറയുന്നത് കത്തി താഴെ ഇടാൻ😢🥹🙏🏏💥
@thomasca3017
@thomasca3017 20 сағат бұрын
ഇനി സഞ്ജുവിന്റെ കാലം
@rickdalton4890
@rickdalton4890 23 сағат бұрын
രാഹുൽ ദ്രാവിഡ് സഞ്ജുവിന് പാരയായിരുന്നു
@professor.georgekutty4thst75
@professor.georgekutty4thst75 Күн бұрын
0:24 അതെങ്ങനെ പൊസിഷൻ ഉറപ്പാക്കി എന്ന് പറയാൻ പറ്റും 200 അടിച്ച (50 over ) ഇഷാൻ കിഷൻ ഇപ്പോ ആ ഫോർമാറ്റിൽ കളിക്കുന്നില്ല ടെസ്റ്റിൽ സേവാഗിന് ശേഷം ഇന്ത്യയ്ക്കുവേണ്ടി 300 അടിച്ച (ടെസ്റ്റിൽ) ഒരു പ്ലേയർ മാത്രമേ ഇന്ത്യയ്ക്കുള്ളൂ കരുൺ നായർ ഇപ്പോ ആ പ്ലെയർ രഞ്ജി കളിക്കുന്നുണ്ടോ എന്നുപോലും സംശയമാണ് ആ രീതിയിൽ കാണാതെയായി സഞ്ജു തുടർച്ചയായി നല്ല പ്രകടനം കാഴ്ചവച്ചാൽ മാത്രമേ പൊസിഷൻ ഹോൾഡ് ചെയ്യാൻ പറ്റൂ ഇപ്പത്തെ സ്ക്വാഡിൽ ഗിൽ , ജെയിസ് വാൾ ഒന്നുമില്ലല്ലോ അവിരു തിരിച്ചുവരുമ്പോൾ സഞ്ജുവിന് അവസരം കിട്ടണ്ടേ?
@abdullam5576
@abdullam5576 Күн бұрын
Sanju is a special talent bro, consistent ആയിട്ടു കളിക്കാൻ കഴിവുള്ളവരെ നിലനിൽക്കൂ അത് സഞ്ജുവിന്നുണ്ട് but shot selection ഒന്ന് കൂടെ നന്നാകണം. ഇന്നലത്തെത്തു best shot selection, on 2nd T20 മോശം ഷോട്ടിലൂടെയാ പുറത്തായത്.
@danielcristiano9889
@danielcristiano9889 Күн бұрын
Gg plan il 6 over kayinju selfless aayi kalikkunna aalkkareyanu Gaykhwad gill yum athinu best aanu😂 Gill world cup nu munne drop aythanu.
@danielcristiano9889
@danielcristiano9889 Күн бұрын
Big hit cheyyunna right hand Rohit Sharma kku sesham atrollu.
@ppuvais
@ppuvais Күн бұрын
Gill enthakana T20.boolokha waste
@midhinmpilai2581
@midhinmpilai2581 Күн бұрын
അത് odi ഇത് t20 pant വാഴ എത്ര അവസരം കിട്ടി അതുപോലെ കൊടുക്കണം അത് ന്യായം
@Darklife-fi9ip
@Darklife-fi9ip 21 сағат бұрын
എത്രയൊക്കെ അവഗണിച്ചു പോയാലും sanju തിരിച്ചു വന്നുകൊണ്ടിരുന്നു അവസാനം ചെക്കൻ എല്ലാവരുടെയും വായ അടപ്പിച്ചു 🔥🔥🔥🔥
@ratheesh2075
@ratheesh2075 22 сағат бұрын
👏👏👍
@rijasjamal9936
@rijasjamal9936 18 сағат бұрын
❤️
@shiburajkannan8109
@shiburajkannan8109 21 сағат бұрын
❤️🔥
@AsadAli-dk4xb
@AsadAli-dk4xb 17 сағат бұрын
❤❤❤❤❤
@Alexander90948
@Alexander90948 17 сағат бұрын
വർഷത്തിൽ ഒരിക്കൽ ഞങ്ങളുടെ സഞ്ജു ഇങ്ങനെ ആണ്.., ഇനി അടുത്ത വർഷം...,🤩🤩
@Selumk
@Selumk 17 сағат бұрын
എന്താ ഡോ നിൻെ ഫോണിൽ ഇൻ്റർനെറ്റ് ഉണ്ടേൽ നോക്ക് 10 വർഷത്തിൽ എത്ര തവണ അവനെ കളിപ്പിച്ചെന്ന് എന്നിട്ട് ചെലക്ക്
@lp6015
@lp6015 22 сағат бұрын
Being an openor is a great chance to score easy and settle his permanent position and good career record very good example Rohit Sharma was not having a permanent position in his half of career almost 100 matches and after that he got position as opener where he scored his entire century record, good average record and strike rate record etc, earlier Rohit was at 5 th position where he comes at 46th over nothing to score career record
@jenitjoseph569
@jenitjoseph569 Күн бұрын
Gautam gambir and dravid support cheyunu sanjuvine
@Abhishek-hw8jo
@Abhishek-hw8jo Күн бұрын
dravid enth cheythu?odi wc verumbol t20 teamil t20 wc verumbo odi teamil idum 🤣
@akashratheesh5481
@akashratheesh5481 16 сағат бұрын
​​@@Abhishek-hw8jo rishab pant aan karanam rohit is not like surya he wont choose sanju
@jeevamanoj155
@jeevamanoj155 Күн бұрын
അച്ഛനാണ് പോലും അച്ഛൻ,,, ഇപ്പോഴാണോ ഇത് പറയുന്നത് കുറച്ചു മുന്നേ പറഞ്ഞിരുന്നെങ്കിലോ, മകൻ തിമിർത്തു ആടിയേനെ ❤❤❤❤
@davoodulhakeem9044
@davoodulhakeem9044 16 сағат бұрын
മൂപരെ shirt ❤
@bibinjohn30
@bibinjohn30 Күн бұрын
He needed more opportunity like panth
@youme374
@youme374 15 сағат бұрын
ഇന്നലെ കളി കണ്ടു അതിഗംഭീരം കണ്ടില്ലെങ്കിൽ വൻനഷ്ടം ആയേനെ..T20 world cup ഒരു കളിക്കെങ്കിലും സഞ്ജുവിന് ചാൻസ് കൊടുക്കായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ഞാൻ hitman fan ആണ് but രോഹിത് ചെയ്തത് മോശായിപ്പോയി
@mehzinmedia
@mehzinmedia Күн бұрын
തുടക്കത്തിൽ സഞ്ജുവിൻ്റെ മുഖത്തും ടെൻഷൻ കണ്ടു്, 30 റൺസ് കിഞ്ഞപ്പോൾ പിന്നേ അടിയോടടി,
@ASG-b9i
@ASG-b9i Күн бұрын
Sanju bat cheyyumbam nenjil thee aan. 6 adikkumbol aan aashwasam aavane. 🔥
@thouseef-nx9zx
@thouseef-nx9zx Күн бұрын
👍👍👍
@shamneerth7464
@shamneerth7464 Күн бұрын
സഞ്ജുവിന് തുല്ലിയം സഞ്ജു മാത്രം 🥰✨✨✨✨✨ഇനി സഞ്ജു സൂര്യ പരാഗ് റിങ്കുസിങ് പണ്ഡിയ ❤️❤️❤️❤️❤️❤️❤️പാളി ആണ് ഇന്ത്യ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤲
@teresa965
@teresa965 Күн бұрын
🙏👏🥰
@thasinmohammed161
@thasinmohammed161 Күн бұрын
❤😊😢
@manubmanub1377
@manubmanub1377 15 сағат бұрын
അണ്ണാ ന്യൂസ് പിടിച്ച് പൊങ്കാല ഇടുന്ന ഗ്രീശാന്തിൻ്റെ വീട്ടുകരെ പോലെ ആക്കല്ലെ സഞ്ചു ഒന്ന് കളിച്ചോട്ടെ
@abdularmedforce2420
@abdularmedforce2420 23 сағат бұрын
Shirt from Vesto collections Chennai Perambur 🎉
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 218 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.