പൂർണമായും അല്ലാഹുവിന്റെയും റസൂൽ (സ)തങ്ങളുടെയും പൊരുത്തത്തിൽ ജീവിക്കാനും ഹബീബ്( സ )വിദൂര മല്ലാത്ത ഭാവിയിൽ കാണാനും ഈമാനോട് കൂടെ മരിക്കാനും ദുആ ചെയ്യണം ഉസ്താദേ...
@_____79562 жыл бұрын
ഇത് പോലെ സാദാരണക്കാർക്ക് വളരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ പറയുന്നു ماشاء الله ഹബീബിനെ സ്നേഹിക്കാൻ തൗഫീഖ് തെരണെ....الله امين
@ഇഷ്ട്ടംമദീന-ഷ1ങ3 жыл бұрын
ഹബീബിനോടുള്ള ഹുബ്ബ് ഖൽബിൽ നിറക്കാൻ എല്ലാവരും ദുആ ചെയ്യണേ 😭😭😭😭😭😭😭ee പാപിക്ക് അർഹതയുണ്ടോ. Ya അല്ലാഹ് 😭😭😭😭🤲🤲🤲
@ZAHRAMEDIA13 жыл бұрын
ദുആ ചെയ്യാം ഇൻഷാ അള്ളാ...
@murumuhammed20833 жыл бұрын
njn dua cheyyam tto
@murumuhammed20833 жыл бұрын
😫🥱🥱
@mohammedthameem94043 жыл бұрын
നാളെ തങ്ങളുടെ ശഫാത്ത് തരണേ നാഥാ 😭😭🤲🤲 നബീയെ ഈ പാവങ്ങളെ ഒണ്‍ നന്നാക്കണേ നിധിയെ 😔😔🤲🤲
@ZAHRAMEDIA13 жыл бұрын
Aameen ya rabbal alameen
@muhammadnisarmeppayur97913 жыл бұрын
Usthaade... ദിവസവും ആയിരം സ്വലാത്തെങ്കിലും മരിക്കുന്നത് വരെ ചൊല്ലാൻ തൗഫീഖിന് ദുആ ചെയ്യണേ 😢😢
@ZAHRAMEDIA13 жыл бұрын
ദുആ ചെയ്യാം ഇൻഷാ അള്ളാ...
@Naachu3523 жыл бұрын
കുറേ കാലത്തിനു ശേഷം ഒരുപാട് പൊട്ടി കരഞ്ഞു...അല്ലാഹ് സീകരിക്കാണെ.പാവങ്ങൾ പൊറുത്ത് തരണേ അല്ലാഹ്...ഹബീബിൻ്റെ സഫാഹത്തിൽ ഉൾപെടുത്താണെ അല്ലാഹ്
@ZAHRAMEDIA13 жыл бұрын
Masha Allah Aameen ya rabbal alameen..
@_____79562 жыл бұрын
നമ്മൾ പൊട്ടിക്കരയുന്നത് ഒരിക്കലും മറ്റുള്ളവർ അറിയാതെ നോക്കുക ശ്രദ്ധിക്കുക.. മറ്റുള്ളവരെ അറീക്കാൻ വേണ്ടി പറഞ്ഞത് പോലെ തോന്നും ഇനി ശ്രദ്ധിക്കുക..... 😔
@saidalavi67562 жыл бұрын
Duacheyyane...
@HaneefaCp-oh6kb8 ай бұрын
super
@hajrajamal39773 жыл бұрын
മോൻ ഹാഫിള് പഠിക്കുന്നു ഉസ്താദ് ന്നെ പോലെ നല്ല ഒരു പഠിത്തൻ ആവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😭😭😭😭😭😭😭😭🤲🤲🤲🤲🤲