Tijo acha. Beautiful Lyrics Congratulations. My Student.🙏🙏👍👍👍
@littlesoulofmary47397 ай бұрын
മനോഹരമായ വരികൾ.. ഈ വരികൾ ആലപിക്കുമ്പോൾ എളിമയോടെ നല്ല ദൈവത്തിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ഒരു അനുഭവമാണ്❤❤
@joicyjaison53838 ай бұрын
Super......🎉🎉
@littlesoulofmary47398 ай бұрын
ഇന്നലെകളിലെ ഞാനില്ല.. ഇന്നുള്ള ഞാൻ വെറും ശൂന്യയത്രേ.. സ്വന്തമായ് കരുതാൻ ഒന്നുമില്ല.. ഉള്ളതെല്ലാം നിന്റെ ദാനമത്രേ.. ഇന്നലെകളിലെ ഞാനില്ല.. ഇന്നുള്ള ഞാൻ വെറും ശൂന്യയത്രേ.. 1.ഉടലും,ഉയിരും, ഉള്ളവുമെല്ലാം, ഉയിരേകിയോൻ തന്ന ദാനമത്രേ..(2) ഉള്ളു പിടയുന്ന നേരത്തു പോലും, ഉയിരേകിയോൻ എന്നെ കാത്തിടുന്നു.. ഇന്നലെകളിലെ ഞാനില്ല.. ഇന്നുള്ള ഞാൻ വെറും ശൂന്യയത്രേ.. 2.ദാനമായ് തന്നോരെൻ ജീവിതത്തിൽ, ദാനമായല്ലാതെ ഒന്നുമില്ല.. (2) ദാനങ്ങളേകിയ നല്ലൊരു നാഥാ.. ദാനമായ് തീരുവാൻ കൃപയേകിടൂ.. ഇന്നലെകളിലെ ഞാനില്ല.. ഇന്നുള്ള ഞാൻ വെറും ശൂന്യയത്രേ.. സ്വന്തമായ് കരുതാൻ ഒന്നുമില്ല.. ഉള്ളതെല്ലാം നിന്റെ ദാനമത്രേ.. ഇന്നലെകളിലെ ഞാനില്ല.. ഇന്നുള്ള ഞാൻ വെറും ശൂന്യയത്രേ..
@shillysavina69343 ай бұрын
Sooo beautiful 🙏 no words to express🙏🙏 Excellent song
@johnykuriannaduthadam6148 ай бұрын
Beautiful lyrics.... Congratzzz Tijochaa✨🫂🥰🙏🏻Goahead God Bless u... Congratzzz to the whole crew
@ManoharanManu-r2b8 ай бұрын
❤❤❤❤❤❤❤❤ ദൈവം തന്ന ദാനം ...... അച്ചാ... സൂപ്പർ ..... മധുരമായ സംഗീതം കൊണ്ട് മനോഹരമായ ഗാനാലാപനം സിസ്റ്റർക്ക് അഭിനന്ദനങ്ങൾ❤❤❤
@theresiasuresh8958 ай бұрын
Great team work. ...it's beautyiful form of thanksgiving 🎉
@maryclaret26144 ай бұрын
❤❤❤ beautiful song
@vargispcmf8 ай бұрын
Wow.. An outstanding musical treat... Congrats Fr. Lino, Sr. Julie and the etire team behind. ❤❤❤
@Thresya-yo9uz8 ай бұрын
അതി മനോഹരമായിട്ടുള്ളവരികളും ആ വരികൾക്ക് അതി മനോഹരമായ ഈണവും ദൈവം അച്ചനെയും സിസ്റ്ററിനേയും അനുഹ്രഹിക്കട്ടെ❤🎉🎉😊
@shobimathew65198 ай бұрын
കാതിനും മനസ്സിനും വളരെ സുഖം തരുന്ന മനോഹരമായ ഗാനം
@ajeeshsalu74528 ай бұрын
Super ayittundu....❤❤❤❤ Great
@rosepaul11638 ай бұрын
Super ❤❤❤❤❤❤❤
@josephatgertrudemenezes38238 ай бұрын
Very nice....good feel and well sung Sr....music and orchestration is amazing....overall very nice....🙏🏼💐😇🎊🥰❤
@fr.aloysiusa.fernandez68238 ай бұрын
Melodious Song. Congratulations to all the team members.✍️🎼🎤👏
@shantyvm43858 ай бұрын
Super 🎉🎉
@rijufrancis76738 ай бұрын
സിസ്റ്ററുടെ singing നല്ല ഫീലുണ്ട്Music & Lyrics❤❤❤❤
@sheebaselastin30498 ай бұрын
👍
@sajanmathew82918 ай бұрын
സൂപ്പർ ആയിട്ടുണ്ട് അച്ച...❤ അർത്ഥവത്തായ വരികൾ... സംഗീതം മനോഹരം 🥰🥰🥰
@sr.katherinethomas15088 ай бұрын
Super, beautiful and melodious voice ❤ God bless you dear loving Sr ji🌺
@lintujose82478 ай бұрын
Super song sister 🙏🙏
@mettygeorge61908 ай бұрын
👏🏻👏🏻
@srlisjosecsn83888 ай бұрын
Julie Therese👍👍👍👍👍👏👏👏🙏👏👏👏👏👏
@sreenivasann22428 ай бұрын
Amazing,Lino acha super👍🥰
@alexanderm13408 ай бұрын
Very good.
@Jaegerxff7 ай бұрын
Super feel❤❤
@YesudasmjPariyaram8 ай бұрын
Super
@susammathomas93198 ай бұрын
Excellent
@kcymstgeorgechurch63318 ай бұрын
Beautifull❤❤❤
@sajojosephpadayattil8 ай бұрын
Simply amazing ❤
@frvarghesealukkal66218 ай бұрын
Congratulations
@srstencycsn51488 ай бұрын
Thanku God❤️Thanku Fr Lino
@anittamathew78898 ай бұрын
Nice
@Tasksworkers8 ай бұрын
Beautiful sister
@BinikachappilyBinib8 ай бұрын
Superrrrrr song ❤❤ love you so much
@SajiJoseph-mi7cg8 ай бұрын
Lino acha congratulations
@Sollyts8 ай бұрын
Thank god❤️❤️
@pauldsouza9358 ай бұрын
Nice sound God bless u touching lines🎉
@ancymoljoy57208 ай бұрын
Congratulations sister. Super song
@josmijoshijoshi30518 ай бұрын
Congratulations to the team🎉
@prittythumbasseril17188 ай бұрын
Such a beautiful song... God bless you all...
@shajefrango8 ай бұрын
Very nice ❤ god bless you all🙏🏽
@silvibabu97368 ай бұрын
🙏👍🏻
@angelreji86828 ай бұрын
God bless you ❤❤❤
@bananyaachariya54568 ай бұрын
❤❤❤
@sujinjs58428 ай бұрын
❤
@sajivarughese52434 ай бұрын
Can anyone share the male version of this song also