ജൻമം നൽകിയവരേയും കൂടേ പിറന്നവരേയും ഉപേക്ഷിച്ച് ദൈവവിളി സ്വീകരിച്ചു വന്ദ്യ പുരോഹിതരേ🙏🙏❤️❤️
@jancypascalpascal62617 күн бұрын
എല്ലാ പുരോഹിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങേ ആൽമാവിൽ നിറക്കണമേ. 🙏🏻🙏🏻🙏🏻🙏🏻
@GratiaDeo20234 жыл бұрын
എത്രയോ അർത്ഥമുള്ള വരികളാണ് എന്റെ ദൈവമേ. അങ്ങയുടെ ഇൗ മഹാദാനത്തിന് എങ്ങനെ നന്ദി പറയും. ഇൗ ജീവിതം പൂർണമായി സ്വീകരിക്കൂ.
@marymp9094 Жыл бұрын
വെരി ഗുഡ് ❤❤❤
@marycp72244 жыл бұрын
ഈ ഗാനം കേട്ടപ്പോൾ വല്ലാത്ത ഹൃദയ നൊമ്പരം വൈദികരോടുള്ള ബഹുമാനം കൂടി എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 'ഇന്ന് മാത്രമല്ല 'എല്ലാ ദിവസവും..,
@minialex26669 ай бұрын
എല്ലാ പുരോഹിതർ ക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻ഒത്തിരി സ്നേഹത്തോടെ, നന്ദിയോടെ.... ❤🙏🏻
@frjiju3374 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. പുരോഹിതൻ ആയതിൽ അഭിമാനം കൊള്ളുന്നു. പൗരോഹിത്യത്തിന്റെ മഹനീയതയിലേക്ക് തൂലിക ചലിപ്പിച്ച അനിൽ അച്ചനും ഹൃദയത്തിൽ എന്നും സൂക്ഷിക്കുവാൻ മൃദുമന്ത്രണഈണമേകിയ ലിനോ അച്ചനും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ
@theresinathomas58304 жыл бұрын
very good . super.
@marymp9094 Жыл бұрын
വളരെ നല്ലത് 🙏🙏🙏
@samuelvarghese99913 ай бұрын
യേശുവിൽ വിശ്വസിക്കുന്ന ഏവനും ഒരു പുരോഹിതൻ
@shijomathewmathew8044 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ ബഹുമാനപ്പെട്ട വൈദികരോട് സ്നേഹവും കരുതലും ഒന്നുകൂടി കൂടുന്നു.അതുപോലെ അവരുടെ ത്യാഗജീവിതത്തെ ഒന്ന് ഓർത്തെടുക്കുവാനും ഈ ഗാനം സഹായിച്ചു.
@sophiasebastian6534 жыл бұрын
ഭൂമിയിലെ ഏറ്റവും വലിയൻ ആരാണന്ന് ചോദിച്ചാൽ ഒരു പുരോഹിതൻ അല്ലാതെ മറ്റാരാണ്. ഈശോയെ നന്ദി, എൻ്റെ നാട്ടിലെ ഒരു വൈദികനായ സാൻജൊ അച്ചനെ ഇത്ര വലിയ ജ്ഞാനം കൊടുത്ത ദൈവമേ..., നിനക്ക് നന്ദി.
@samuelvarghese99913 ай бұрын
പുതിയ നിയമസഭയിൽ പുരോഹിതൻ അല്മായൻ ലോകം എന്ന വേർതിരിവില്ല
@HennamariyaThomas2 ай бұрын
Jesus please keep all the priests und Your Almighty hand. May all the priests fulfill the purpose of God in their life.... ❤❤❤🙏🙏🙏
@LijoeThadathiMarkose3 ай бұрын
ഈശോയേ എല്ലാ വൈദികരെയും വിശുദ്ധരായി ജീവിക്കാൻ അനുഗ്രഹിക്കണമേ
@sibijohny23462 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ...അസ്ഥിയിൽ തൊട്ടപ്പോൾ ആണ് വേദന അറിഞ്ഞത്... മഹത്വം തിരിച്ചറിഞ്ഞത്...
@marymp9094 Жыл бұрын
കർത്താവേ, കൽപ്പനകളും ഉപദേശങ്ങളും പാലിച്ചു നടക്കുന്ന നല്ല മക്കൾ ആകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ... പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേൻ 🙏
@bijujhon10263 жыл бұрын
എൻ്റെ നല്ല ഈശോ ക്രൈസ്തവരായ ഞങ്ങൾ എത്രയോ ശ്രേഷ്ഠരാണ്. എല്ലാ അഭിഷിക്തരെയും ഓർത്ത് അഭിമാനിക്കുന്നു. പ്രാർത്ഥിക്കുന്നു. വൈദികരുടെ രാജ്ഞിയായ പരിശുദ്ധ അമ്മേ വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമ്മേൻ
@kunjachanmk8957 Жыл бұрын
എൻറെ യേശുവേ, എല്ലാ പുരോഹിതർക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@bennyjoseph67242 ай бұрын
Jesus please help all our priests to live with out any sin. Life as a priest is so difficult.
@Trea-series3 жыл бұрын
ഇത്രമേൽ സ്വാധീനിച്ച ഒരു ഭക്തിഗാനം അടുത്തയിടെയായി കേട്ടിട്ടില്ല. അണിയറ പ്രവർത്തകർക്കെല്ലാം നന്ദി' എത്ര തവണ കേട്ടെന്ന് നിശ്ചയം ഇല്ല'🙏😊
@shylawilson88334 жыл бұрын
🙏 പ്രിയ ബഹുമാനപ്പെട്ട എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏
@KiranKiran-vj5yv3 жыл бұрын
ഞങ്ങളുടെ ഇടവ ഒന്നടങ്കം ഈ പാട്ട് കേട്ട് കരഞ്ഞ ദിവസം ഉണ്ട്.. ഞങ്ങളുടെ മുൻ വികാരിയച്ചൻ ഇടവകയോട് വിട പറഞ്ഞദിവസം അദ്ധേഹത്തിനു വേണ്ടി ഈ ഗാനം ഞങ്ങളുടെ ഒരു മകൻ പാടി.. മറക്കാൻ വയ്യ ആ നിമിഷങ്ങൾ
@theOnlyAppleOfHisEyes3 жыл бұрын
😍😍😍😍😍one year today ...
@HennamariyaThomas2 ай бұрын
A soullful song to inspire all of the priests to go forward with the purpose of Almighty God... 🙏🙏🙏❤❤❤
@alexintom43734 жыл бұрын
I am proud to be a seminarian..
@jeswinjoseph48443 жыл бұрын
Njanum aayirunnu bt ente thanneyum aaya chila kaaranangalaalumveettile chila saahasharyangalum karanam thirich pore ndi vannu innu njan athil vishamikkinnu enthokke aayalum oru purohithan aakan njan onnum aagrahikkunnu.
@santothomas60673 жыл бұрын
@@jeswinjoseph4844 dear friend, if you wish to become a priest God way if you have not married yet. Please meet your parish priest and get guidance from him.
@mukundankutty54574 жыл бұрын
എല്ലാ പുരോഹിതന്മാരും ഇങ്ങനെ ആയിരുന്നെങ്കില്‍!!!!!
@cmajor60234 жыл бұрын
നല്ലൊരു പാട്ട്... വളരെ നന്നായിരിക്കുന്നു ചിത്രീകരണവും ഡയറക്ഷനും.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...!
@joseabraham15317 ай бұрын
Priyappetta vigari achane orma varunnu❤❤❤❤
@nishathomas65492 жыл бұрын
Suuuperb Thank God.... നല്ല വരികൾ, സംഗീതം മ്യൂസിക് എല്ലാം സൂപ്പർ🙏🙏🙏🙏
വളരെ ഹൃദ്യം വരികളും ഈണവും സ്വരവും ജെറോം അച്ചനും ഗംഭീരം :...അഭിനന്ദനങ്ങൾ
@sajupariyaram4 жыл бұрын
വളരെ നന്നായി ,പരിശുദ്ധാമാവിൻ്റെ നിറവു ള്ളൊരു ഗാനം ..എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@jijoabrahamashariparambil4 жыл бұрын
Heart touching melody... May the Spirit of the Alter Christ be with our beloved Priests...really proud to be a Priest 🙏
@hildajoseph702 Жыл бұрын
💞🙏 കണ്ണീരോപ്പാനല്ലേ ഈ ജീവിതം💞 എന്നിട്ട് കണ്ണുനീർ തുടച്ചോ💞
@aneetadavid21544 жыл бұрын
ഞങ്ങളുടെ വിശുദ്ധരായ വൈദീകർക്ക് എല്ലാ പ്രാർത്ഥനാശംസകളും. Great work👏👏👏
@aloshykkocheekaran45584 жыл бұрын
വാക്കും സംഗീതവും ആലാപനവും ഹൃദയത്തിന്റെ ആഴങ്ങളെ തൊടുന്നു...അഭിമാനം പ്രിയ സുഹൃത്തുക്കളെ ഓർക്കുമ്പോൾ
@bleismaryc81913 жыл бұрын
Njnanum oru seminariyanann njn abhimanam kollunnu dhaivam thanna e viliyorth thank god ❤️
@jinsajoseph55634 жыл бұрын
Congrats dearest sanjosachan....and other team who gave birth to this song...thank you kester sir for lifting my heart to heaven with your divine voice...the song indeed is so moving to the core
@birdsoftheairpadrepio56132 жыл бұрын
🙏🙏🙏🙏🙏🙏🙏
@hildajoseph702 Жыл бұрын
💞 നിൻ അപരാധത്താൽ കരയാതേ ഒരു മുഖവും💞
@reenababu3814 ай бұрын
Heart Touching Melody🙏🙏🙏🙏
@jessehelen42073 жыл бұрын
Beautiful touching very meaningful stirring lyrics music and vocal .really written inspired by the Holy Spirit . Don’t have words to express .May God pour out His blessings in abundance on the whole team .Thank you Jesus 🙏🙏
@jollybabu68523 жыл бұрын
ഹൃദയസ്പർശി യുംഅതിമനോഹരവുമായ വരികൾ ഈ വരികളുടെ ഈണവും ആലാപന മികവുംവളരെ മനോഹരം .എത്ര പ്രാവശ്യം കേട്ടെന്ന്ഒരു നിശ്ചയവുമില്ല.അത്രയ്ക്കും വാക്കുകൾക്ക് അതീതമാണ്ഈയൊരുമനോഹരമായ ഗാനംസൃഷ്ടിച്ചഎല്ലാവർക്കുംസ്നേഹാർദ്രമായ്അഭിനന്ദനങ്ങൾ❤️❤️❤️🌹🌹🌹🙏🙏
@antonypolakkat3474 жыл бұрын
Thanks dear fathers for this beautiful piece of music
@annammakarikkattil25663 ай бұрын
Yesuveeeeeee ❤❤❤❤❤❤❤
@simijoseph4 жыл бұрын
Great..... Lot of thanks to all respected priests for your hard work.
@divyatomichen95703 жыл бұрын
We thank you Lord for all the priest to the Church. Eee pattile varikalude abhishekam ellavarkkum labhikkatte....................Amen
@robinrobert48953 жыл бұрын
Nice to hear. Meaning full words. Really challenging me to become a priest.
@tunesmediasahanchirayinkil59144 жыл бұрын
ദൈവത്തിൻ്റെ പ്രാണനെ അറിഞ്ഞു പാടുന്നു - നന്ദി !! ഒരുപാടു ഇഷ്ടം - തോന്നിയഗാനം-സഹൻ ചിറയിൻകീഴ് Music Director - ഈ വരികൾ തന്നെ എന്ത് ലാളിത്യം സംഗീതം ഒഴുകുന്ന വരികൾ സ്നഹത്തോടെ!
@santhyantony16114 ай бұрын
Nice song congratulations teams 🎉❤❤❤🎉🎉🎉
@paachuusvlogs98184 жыл бұрын
Finish corrus👏👏👏👏👏👏👏🥰🥰🥰congrats music minustry kannur 👌👌👌👏👏👏
@gulamshaikhtimeisimportant99413 жыл бұрын
Accha hai good vedio in vedio
@susaneasow1294 Жыл бұрын
Great 🙏🌹🙏👍
@mariajames41203 жыл бұрын
Heart touching song🙏🙏🙏
@Invisible484 Жыл бұрын
Sanjosacha ,,super,,🎉God bless u all👏🙏🙏
@abishekgeo97812 жыл бұрын
Chorus good loved it❤️❤️❤️❤️❤️❤️❤️
@mariagenevieveisaac43374 жыл бұрын
Happy feast to all my Angel brothers 😊 😊 you are the treasure for a Christian!
@theOnlyAppleOfHisEyes4 жыл бұрын
Wonderful composition.. 😍😍❤️❤️👌👌👌lyrics from heart ❤️,good music and superb singing 👌 May God continue to bless you my dear anil chetteii😍😘
@Fr.Sebastian_Mathew_Villukulam4 жыл бұрын
A beautiful song on the life of Priest! Congrats to all those who are involved. Let there be more such postings.
@sanjosachan4 жыл бұрын
കൂടുതൽ വീഡിയോസിനും , പോസ്റ്റിനും ഈ പേജ് Like ചെയ്യുക... Facebook page: facebook.com/Sanjosanil/ My youtube Channel Subscribe ചെയ്യുക.. kzbin.info
@soniawilfred33334 жыл бұрын
Congratulations dears Perfect lyrics & music Kester Sir 👍👍 Super Direction too Prayers and wishes 🙏🙏🙏❣️
@hannavenerini52774 жыл бұрын
Congrats
@lizemmakuriakoselissy69964 жыл бұрын
എല്ലാവരെയും ദൈ വം അനുഗ്രഹിക്കട്ടെ ദൈവം കൃപയും സമാധാനവും സമൃദ്ധിയായി ഒഴുക്കട്ടെ
@ushamolmichael63824 жыл бұрын
പുരോഹിതരെ എന്റെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നും ഉണ്ട്..
@ancythomas45044 ай бұрын
❤😂🎉veri good song😢
@anilgeorge22034 жыл бұрын
Meaningful lyrics, nice music and beautiful presentation. Congratulations to the whole crew behind 'the priest'
@frsunnyjoe4 ай бұрын
Vgood
@anishmathew6815 Жыл бұрын
God bless you
@sr.mariagrace83064 жыл бұрын
Very good.
@jyjy20234 жыл бұрын
Praying for all the Priests... May God Bless All those worked behind this beautiful song..
@lourdlourd47103 жыл бұрын
❤️❤️🙏🙏❤️❤️
@cheriankurian42864 жыл бұрын
Congratulations to all who participate for this motivational song 🙏🙏🙏
@antonypx71144 жыл бұрын
Super
@fr.vincentvariathofficial Жыл бұрын
Beautiful ❤️
@christymary9938 Жыл бұрын
Superb
@daniyarenny1674 жыл бұрын
God plz protect all priests in your under wings...gud songg..heart touching lyrics..
@hildajoseph702 Жыл бұрын
💞🙏 എത്ര സുന്ദരമായ വരികൾ💞💞💞💞
@djdeonantony4 жыл бұрын
Thanks dear Father's For this blessing song 👌👌😍 Also thanks to Kester Uncle For singing this song 🥰✌️
@mariatheresa47534 жыл бұрын
This song has fire of holy spirit... Lets it burn in hearts of all Priests.. Great & valuable initiative by all people worked to make this video👏👏👏
@buelajosejose11443 жыл бұрын
Nice
@bijivincent93144 жыл бұрын
വളരെ മനോഹരം. നന്നായിട്ടുണ്ട്
@serahjithin42574 жыл бұрын
Meaning full song .. congratulations Father
@mariagenevieveisaac43374 жыл бұрын
Beautiful song, lyrics and music... Soothing voice...beautiful video presentation too. Hats off to the entire team worked behind this.
@paachuusvlogs98184 жыл бұрын
Feel 🥰🥰🥰👍👍👌👌👌👌👌👌👏👏👏👏👏👏👏
@josephatgertrudemenezes38232 жыл бұрын
Vow....Thank you Fr Lino for giving this beautiful hymn again today on this special day "Maundy Thursday" and "Last Supper"....🙏
@josephatgertrudemenezes38234 жыл бұрын
Congratulations!!! To All the priests on the Feast of Jean Marie Vianney (Saint John Vianney) known as the Patron Saint of Catholic Parish Priests.....Happy Feast to all ..... Congratulations to Fr Lino Puthenveettil and Team..... God Blessed them to give to the world such a Divine hymn and Lovely music and pray all the Priests live their life to serve selflessly and God Bless each one of them for the same.....🙏Happy Feast and Congratulations once again.......
@frkuriakosethannikottu29134 жыл бұрын
Meaningful song
@linijajerald987 Жыл бұрын
🙏🏻🙏🏻... 👍🏻
@arunimasabu3 жыл бұрын
♥️
@sabeenageorge7052 Жыл бұрын
Thank God
@EncounterwithJesusChrist2 ай бұрын
❤❤❤
@jesusintimatesralwin65363 жыл бұрын
Heart touching song...... May Good God bless all priests....
@fatimamary36284 жыл бұрын
Very touching...Eyes wetting...💎
@stephinvc4 жыл бұрын
Nice 👍
@jesnasaji10113 жыл бұрын
Praying for our dear fathers❤❤🥰🥰
@austinbasilasm42054 жыл бұрын
Congratz Fr.sanjo,lino,and team members
@josematatt Жыл бұрын
Prayerful Wishes to all Priests.
@moncycarlose75754 жыл бұрын
Congrats Fr Lino and Team
@jameskunthara97684 жыл бұрын
Ho, oru dhyanam koodiya effect. Lyrics from the heart.