വളരെ ആത്മാർത്ഥമായ സംസാരം.ഇടപ്പെടാതെ പറയാൻ സമ്മതിച്ച അമ്പിളി കാഴ്ചയ്ക്കു നന്ദി
@ratheesh8100 Жыл бұрын
ഇന്നച്ചൻ ചേട്ടന്റെ അതേ ശബ്ദം 😍 അവതരണം സൂപ്പർ ചേച്ചീ 👌
@AmbiliKazhchakal Жыл бұрын
Thanks 🙏🏽
@musthurishu Жыл бұрын
ഇന്നസെന്റ് ചേട്ടന്റെ ശബ്ദം ഒന്നുമില്ല.. ചുമ്മാ പറയല്ലേ
@sureshv5688 Жыл бұрын
ഇടയ്ക്കു കയറാതെ അദ്ദേഹത്തെ പൂർണ്ണമായി ഓർമ്മകളിലേക്ക് സംസാരിക്കാൻ അനുവദിച്ചതു വളരെ ഇഷ്ടമായി.. 🙏❤️
@AmbiliKazhchakal Жыл бұрын
നന്ദി 🙏🏽
@afsalpcafu43438 ай бұрын
Hy
@BabuNR-kl5xp Жыл бұрын
ഇദ്ദേഹം അഭിഭാഷകനായി ഇരിങ്ങാലക്കുട കോടതികളിൽ പലഘട്ടങ്ങളിലായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. നല്ല ഗാംഭീര്യമുള്ള ശബ്ദത്തിനുടമ... മാത്രമല്ല എന്ത് കാര്യവും കോടതി മുമ്പാകെ പ്രസന്റ് ചെയ്യുവാനുള്ള കഴിവുളള ആളുമായിരുന്നു. വളരെ സൗമ്യനുമാണ്.അഡ്വക്കറ്റ് ക്ലാർക്കായഎനിക്ക് ഇദ്ദേഹത്തെ നേരിട്ട് പരിചയമുണ്ട്. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@sacredbell2007 Жыл бұрын
ഇന്നൊസെന്റിനെ പോലെ ഉയർന്ന നിലവാരവും സംസ്കൃതിയും ഉള്ള സഹോദരൻ.മികച്ച നടനുള്ള പുരസ്‌കാരങ്ങൾ നേടിയ ഇദ്ദേഹത്തിനെ മലയാള സിനിമ ഉപയോഗപ്പെടുത്തണം.
@AmbiliKazhchakal Жыл бұрын
അതെ വീഡിയോ കണ്ട പലരും ഈ അഭിപ്രായം പറഞ്ഞിരുന്നു.
@nandakumargovindapillarama5253 Жыл бұрын
Ordinary scales such as religion, caste, educational degree etc are not useful to measure uncomonely great people like innocent. He is an achievement of Kerala.
@fathimamuhammed8552 Жыл бұрын
😅😅
@JomonPp-wv1mj Жыл бұрын
താങ്ക്യൂ അമ്പിളി ഇത്രയും നല്ലൊരു വീഡിയോ ഷെയർ ചെയ്തതിന് . ശരിക്കും ഇന്നച്ചനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു.😪 ശരിക്കും ഇന്നച്ചന്റെ ബ്രദർ അതുപോലെതന്നെ ഇന്നസെൻറ് ആണ്.
@AmbiliKazhchakal Жыл бұрын
പ്രോത്സാഹനത്തിന് നന്ദി 🙏🏽
@premsagarkt4260 Жыл бұрын
" ദാ കാണുന്നതാണ് ഇന്നസെന്റ്" ഈ വാചകം എന്റെ അമ്മയുടെ വകയായിരുന്നു. നാലിലോ അഞ്ചിലോ പഠിക്കുന്ന എന്നെക്കൂട്ടി ഇരിങ്ങാലക്കുട മാർക്കറ്റിനെ പകുക്കുന്ന റോഡിലൂടെ നടക്കുമ്പോഴാണ് അമ്മ അതു ശബ്ദിച്ചത്. ഞാൻ നാലുപാടും നോക്കി ; ആ ശബ്ദത്തിന് തുല്യമായ ഒന്നും കണ്ടില്ല. " ടാ പൊട്ടാ , നമ്മളെ മറികടന്ന് ഒരാൾ പോയില്ലേ ?......... വെള്ളമുണ്ടും ഷർട്ടുമിട്ട് കറുത്ത വാലുള്ള വെള്ളച്ചില്ലുകണ്ണട വെച്ചയാൾ ; ദദാണ് ഇന്നസെന്റ് . സിനിമാക്കാരനാണ് ; എന്റെ ക്ലാസ്മേറ്റും" വർഷങ്ങൾ മാറിമാറി വന്നു. ഒരിക്കൽ എന്റമ്മയും മരിച്ചു. പടംവരക്കാരനായ എന്റെ അനുജന് ഒരാഗ്രഹം ; സിനിമയിലെ ഏതെങ്കിലും കലാസംവിധായകന്റെ കീഴിൽ പണിയെടുത്താലോ ? സഹായത്തിന് ശ്രീ ഇന്നസെന്റിനെ വിളിച്ചു , " താങ്കൾ എന്റെ അമ്മയുടെ ക്ലാസ്മേറ്റാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ; സത്യമാണോയെന്നറിയില്ല. എനിക്കൊരു ചാൻസ് വേണം." "എന്താ തന്റെ അമ്മയുടെ പേര് ?" "വിശാലാക്ഷി" "വിശാലം നന്നായി പാടുമായിരുന്നല്ലൊ" ഇത്രയും കേട്ടശേഷമാണ് ജീവിച്ചിരിക്കെ അമ്മ പറഞ്ഞത് സത്യമായിരുന്നുവെന്ന് ഞങ്ങൾക്ക് ബോധ്യമായത്. ഇന്നസെന്റ് സാറിന്റെ ജ്യേഷ്ഠൻ ഡോക്ടർ കുര്യാക്കോസിന്റേതായിരുന്നു ഞങ്ങളുടെ നാടായ കരുവന്നൂരിലെ ആദ്യത്തെ ക്ലിനിക്ക് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
@varghesemo7625 Жыл бұрын
ചേട്ടനെപ്പോലെ സഹോദരനും ഇൻന്നേസൻ്റ്.
@ajithprasad4518 Жыл бұрын
കുറേ നാളുകൾക്ക് ശേഷം അമ്പിളിക്കാഴ്ച്ചകൾ തിരിച്ചു വന്നതിൽ സന്തോഷം
@AmbiliKazhchakal Жыл бұрын
🙏🏽
@ShoreSwaralaya Жыл бұрын
ഇന്നസെന്റിന്റെ വീട്ടിലുള്ളവരെ അറിയാത്തവർ ചുരുക്കമായിരിക്കും സ്റ്റാൻസലോവാസും വെൽസും എത്രയോ ഇന്നസെന്റ് കഥകളിൽ കടന്നുവന്നിരിക്കുന്നു..
@rajalakshmik2034 Жыл бұрын
നല്ല മുഖ സാമ്യം, സംസാരം അത് പോലെ തന്നെ 🌹🌹
@noushuchnr Жыл бұрын
ഇന്നസെൻ്റ് ചേട്ടൻ്റെ ഭാവങ്ങൾ ഇദ്ദേഹത്തിൻ്റെ മുഖത്തും കാണാം
@AmbiliKazhchakal Жыл бұрын
അതെ. കോളേജ് പഠന കാലത്ത് ഇദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
@sarabenjamin3420 Жыл бұрын
@@AmbiliKazhchakal😊😊😊😊😊😊😊😊😊😊
@rePOPTARTed Жыл бұрын
Great video. Sincere talk. Thank you both. ❤
@AmbiliKazhchakal Жыл бұрын
Thanks
@ravinp2000 Жыл бұрын
Welcome back Ambili Maam. Loved this one very much .... So touching one. Praying for Innocent Chettan's soul 🙏
@AmbiliKazhchakal Жыл бұрын
You can call me Ambili. No mam plz 🙏🏽. Thanks for your support.
@alicethekkethala922 Жыл бұрын
A very nice and interesting post. The talk is genuine, fluent and delivered with ease thanks to the excellent direction by Ambili.
@AmbiliKazhchakal Жыл бұрын
Thanks 🙏🏽
@muhammadnabuhan7649 Жыл бұрын
Innocente voice thanne sahodharanum
@MUTHUNABIMADEENA9146 Жыл бұрын
ഇന്നസെന്റ് സാറിന്റെ അതേ ശബ്ദം 😢😢😢
@AmbiliKazhchakal Жыл бұрын
അതെ
@ambikac3182 Жыл бұрын
I came across this interview quite accidentally. Very glad to see Alice and your house.
@nithajames9199 Жыл бұрын
Nice interview.did not interrupt while he was talking which is such a good thing to do
@AmbiliKazhchakal Жыл бұрын
🙏🏽
@sufi_addict4135 Жыл бұрын
Expecting more valuable contents.. All the best chechiii
@AmbiliKazhchakal Жыл бұрын
Thanks 🙏🏽
@sajuam6274 Жыл бұрын
വേഷം എന്ന ചിത്രത്തിൽ ഇന്നസെന്റ് ചേട്ടൻറ അപാര അഭിനയം
@sajuam6274 Жыл бұрын
വേഷം എന്ന ചിത്രത്തിൽ ഇന്നസെന്റ് ചേട്ടനും മമ്മൂക്കയും മൽസരിച്ച് അഭിനയം
ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല? ഓരോ വീഡിയോ തയാറാക്കുന്നതും അവതരിപ്പിക്കുന്നതും അത്ര എളുപ്പമല്ല. പിന്നെ അഭിമുഖം നൽകുന്ന ആൾക്ക് പറയാനുള്ള അവസരം എപ്പോഴും നൽകാറുണ്ട്.
അപ്പൊ ഇഷ്ട്ടല്യാഞ്ഞിട്ട് നിന്നതാണല്ലേ തെരഞ്ഞെടുപ്പിൽ സിപിഎം ന്റെ കൂടെ പറയാഞ്ഞില്ലേ അന്ന് തന്നെ ഇതെന്താ അന്ന് ഒറപ്പിച്ചു പറയാഞ്ഞേ ഞങ്ങളെ പോലെയുള്ള പാവങ്ങൾ വിചാരിച്ചത് അദ്ദേഹം ഞങ്ങളുടെ സഖാവാണ് എന്നാണ് അങ്ങനെ തന്നെയാണ് എന്നും വിചാരിക്കാൻ ഇഷ്ട്ടം കേട്ടോ ഇന്നേട്ടന്റെ അനിയാ
@AmbiliKazhchakal Жыл бұрын
തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ത് കൊണ്ടാണെന്നു മാത്രമല്ലേ അദ്ദേഹം അഭിമുഖത്തിൽ പറയുന്നുള്ളൂ. ഇന്നസെന്റ് സർ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്നു. മരിക്കുന്നതു വരെ കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു.
@pratheepkumar1216 Жыл бұрын
Same...Sound, Expressions. ...
@AmbiliKazhchakal Жыл бұрын
അതെ
@varghesemathew7294 Жыл бұрын
🌻🌻
@AmbiliKazhchakal Жыл бұрын
🙏🏽
@binoybaby8150 Жыл бұрын
Chechi erunnorangano ha ha ha
@AmbiliKazhchakal Жыл бұрын
?
@afsalpcafu43438 ай бұрын
Hlo
@ayyappadassuresh1187 Жыл бұрын
Jayante video kandirunnu Athu pole adehathinte death original scene pinne vilapayathra okke chennai prasad lab aanu thonnunu undenuu arinju athu onnu oppikan nokkane
@AmbiliKazhchakal Жыл бұрын
Will try...
@beautifulworld4267 Жыл бұрын
There is a Pope named Innocent
@praseedpg Жыл бұрын
അർബുദം വന്നു മരിക്കുന്നതിനേക്കാൾ മുൻപേ , ഈ വിഷ ചികിത്സ കാരണം മരിക്കുന്നു ...എന്നിട്ടു മറ്റു പല കാരണം പറഞ്ഞു വെള്ള പൂശുന്നു
@arunchemparathy199 Жыл бұрын
ശരി പാരമ്പര്യ വൈദ്യാ. ഒരു ശാസ്ത്രീയതയുമില്ലാത്ത ഇത്തരം ഉടായിപ്പുകള് നമ്മുടെ നാട്ടില് ഭയന്കര മാര്കറ്റാണ്.
@praseedpg Жыл бұрын
@@arunchemparathy199 എന്നിട്ടു എന്താണ് ആധുനിക മഹാൻമാർ ചികിൽസിച്ചു , പാവങ്ങളെ രക്ഷിക്കാത്തതു ? ...സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ല....സെലെബ്രെറ്റിയിൽ അവസാന ഇര സിദ്ദിഖ് ആണ്
@simsonpoulose5 ай бұрын
ഇരിങ്ങാലക്കുടക്കാരനായിട്ടും ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല!!!
@AmbiliKazhchakal5 ай бұрын
അദ്ദേഹം വിദേശത്ത് ആയിരുന്നു.
@jamsheerapdyАй бұрын
Innecendinda. Ada. Tun vakk
@ayurjeniayurvedaclinic3151 Жыл бұрын
KZbin
@AmbiliKazhchakal Жыл бұрын
?
@binoybaby8150 Жыл бұрын
Exercise cheyyanotaa vayaru kooduthalaa
@AmbiliKazhchakal Жыл бұрын
വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ചു എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയൂ.
@binoybaby8150 Жыл бұрын
@@AmbiliKazhchakal sorry to say if your doing interview need some energy We are watching this must be do better If need to get subscribers
@BatMan-fm8vo Жыл бұрын
താങ്കൾ ജയൻ സാറിനു വേണ്ടി ചെയ്ത വീഡിയോകൾ കാണാൻ ഇടയായി ഇത്രേം effort എടുത്തതിനു നന്ദി താങ്ങൾ വിചാരിച്ചാൽ ജയന്റെ കോളിളക്കം ഹെലികോപ്റ്റർ scene uncut version കൊണ്ടുവരാൻ സാധിക്കും ഒപ്പം ജയന്റെ അന്ത്യാത്ര വീഡിയോയും പ്രസാദ് കളർ ലാബിൽ നിന്നും കൊണ്ടുവരാൻ സാധിക്കും