​ഇന്നസെന്റുമായി 1989ൽ നടത്തിയ അഭിമുഖം | Old Interview of Innocent 1989 | AVM Unni Archives

  Рет қаралды 168,798

AVM Unni Archives

AVM Unni Archives

Күн бұрын

Пікірлер: 147
@kiranchandran1994
@kiranchandran1994 Жыл бұрын
ബാല്യം മനോഹരമാക്കിയ ഓരോ ആൾക്കാരും പോകുന്നു 😔
@sabual6193
@sabual6193 Жыл бұрын
പോട്ടെ എന്താ കുഴപ്പം ⁉️🤔
@harikrishnan2713
@harikrishnan2713 Жыл бұрын
@@sabual6193 vishamam undakum.. Ath obvious alle??
@sabual6193
@sabual6193 Жыл бұрын
@@harikrishnan2713 വിഷമം ഉണ്ടായിട്ട് കാര്യം ഇല്ല.
@harikrishnan2713
@harikrishnan2713 Жыл бұрын
@@sabual6193 I know. But your comment is pointless cos it's absolutely natural and humanly to have emotions.
@sabual6193
@sabual6193 Жыл бұрын
@@harikrishnan2713 വെറുതെ കരയാം എന്നല്ലാതെ ഒരു കാര്യവും ഇല്ല.
@Panther33542
@Panther33542 Жыл бұрын
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടന്മാരിൽ ഒരാൾ ❤. മലയാള സിനിമയുടെ സുവർണ കാലം .
@binugeorge2753
@binugeorge2753 Жыл бұрын
👍👍👍
@gladsonjose344
@gladsonjose344 Жыл бұрын
രാംജിറാവു അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ എടുത്ത ഇന്റർവ്യൂ 🙏🙏
@Roby-p4k
@Roby-p4k Жыл бұрын
മലയാളി ഒരിക്കലും മറക്കാൻ പറ്റാത്ത നടനാണ് ഇന്നസെന്റ്ചേട്ടൻ ♥️♥️♥️ഓർത്തു വയ്ക്കാൻ ഒരുപാട് കഥാപാത്രങ്ങൾ സിനിമലോകത്തിൽ നിന്ന് അദ്ദേഹം നൽകിട്ടുണ്ട്.❣️❣️അത് മാത്രം മതി മലയാളിയ്ക്ക് അദ്ദേഹത്തെ ഓർക്കാൻ 😍😍
@agniveshsb
@agniveshsb Жыл бұрын
പ്രിയപ്പെട്ട ഇന്നച്ചാ... ഹൃദയം നുറുങ്ങുന്നു പറയാൻ വാക്കില്ല 🙏🙏🙏
@kannankv231
@kannankv231 Жыл бұрын
Happy to seeing him at this stage.... That 27 is very important in his career.... From there the real run he started in his acting career...
@karishma6819
@karishma6819 Жыл бұрын
It is sad to see the golden era of Malayalam film industry on its last phase 😢😢😢
@kriz2281
@kriz2281 Жыл бұрын
Satyam bro....
@rahulpalatel7006
@rahulpalatel7006 Жыл бұрын
What last phase!!!! Its already gone.Now unfortunately it is Romanjam level films days👎🏻👎🏻👎🏻
@manishsuresh4996
@manishsuresh4996 Жыл бұрын
​@@rahulpalatel7006romancham is atleast better, also a movie called iratta is also good, yes as you said Malayalam cinema is becoming shitter these days
@karishma6819
@karishma6819 Жыл бұрын
@@rahulpalatel7006 i mean we are losing the people who built the golden era of Malayalam films ..and some of the peoples are only left here 🙏
@nickdcruz775
@nickdcruz775 Жыл бұрын
lol entertaunment std if people has changed malaualam films rigjt now are producing better films with artistic and technical quality even though our best works like elipathayam etc, were produced decades back, just imagine kindaf films like olden days on thestre it willl definitely fail, and thats why most of the olden days successful directots cant suvive competing with updated directors
@prettyabraham9763
@prettyabraham9763 Жыл бұрын
ജീവിതം ഇത്തരം struggle ചെയ്യാത്ത മനുഷ്യൻ എല്ലാം ഒരു ചിരി ഒതുക്കും
@ABINSIBY90
@ABINSIBY90 Жыл бұрын
ഇന്നച്ചന് ഇംഗ്ലീഷ് അറിയില്ലെങ്കിൽ എന്നാ, നന്നായിട്ടു അഭിനയിക്കാൻ അറിയാമായിരുന്നല്ലോ.. അത് മതി ഞങ്ങൾ മലയാളികൾക്ക്..
@NEXTVALIDHANI
@NEXTVALIDHANI Жыл бұрын
ഇവിടെ ഉള്ളവമ്മാർക്ക് English ആയ മതി.ഇവിടെ ആളുകളുടെ Mind set അങ്ങനെ ആണ്. Messi ക്ക്‌ english അറിയില്ല. പക്ഷേ അയാളുടെ Position അത് ലോകത്തിനു അറിയാം.
@Megastar369
@Megastar369 Жыл бұрын
മലയാള സിനിമയുടേ സുവർണ്ണ കാലഘട്ടത്തിന്റേ നടന വിസ്മയങ്ങൾ ഓരോരുത്തരായി നമ്മളേ വിട്ട് പോകുന്നു.തിലകനും ലളിത ചേച്ചിയും സുകുമാരി ചേച്ചിയും നേടുമുടി വേണുവും ഒടുവിൽ ഉണ്ണി ക്യഷ്ണനും കൽപ്പനയും പപ്പുവും മാളയും ശങ്കരാടിയും പരവൂർ ഭരതനും കലാഭവൻ മണിയും കൊച്ചിൻ ഹനീഫയും ബോബി കൊട്ടാരക്കയും മച്ചൻ വർഗ്ഗീസും ഫിലോമിന ചേച്ചിയും അടുർ ഭവാനിയും തുടങ്ങി ഇപ്പോൾ ദേ നമ്മൾ ഓർമ്മ വേച്ച കാലം മുതൽക്കേ നമ്മളേ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മളേ വിസ്മയിപ്പിച്ച നമ്മുടേ സ്വന്തം ഇന്നസെട്ടനും നമ്മളേ വിട്ട് ഇനി ഒരിക്കലും തിരിച്ച് വരാത്ത ലോകത്തേക്ക് യാത്രയാകുന്നു..മറക്കില്ല ഇന്നസെട്ട ഇങ്ങളേ ഈ മലയാളികളും മലയാള സിനിമയും ഉള്ളിടത്തോളം കാലം...നിങ്ങൾ ജീവിക്കും ഇനി വരുന്ന തലമുറകളുടേ മനസ്സിലൂടേ🙏🙏🙏❤️❤️❤️😘😘😘😔😔😔
@lajcreation6292
@lajcreation6292 Жыл бұрын
മരണപെട്ടവരെ കുറിച്ച് പറയാൻ എല്ലാവർക്കും ആയിരം നാവാണ് ജീവിച്ചിരിക്കുന്ന ഒരു പാട് പ്രഗത്ഭരായ നടന്മാരുണ്ട് അവരെ ഓർക്കാൻ അവർ മരിക്കാൻ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. മധു, ജനാർദ്ദനൻ,ജഗതി, മാമുകോയ, പൊന്നമ്മ ഇവരൊക്കെ രോഗ ശയ്യയിലാണ്
@Justin-vy8pc
@Justin-vy8pc Жыл бұрын
41 വയസുള്ള ഇന്നച്ഛൻ, അതായത് ഇപ്പോഴത്തെ പ്രിത്വിരാജിന്റെ പ്രായമുള്ളപ്പോൾ എടുത്ത ഇന്റർവ്യൂ
@purplehearts3589
@purplehearts3589 Жыл бұрын
ഇപ്പൊ പ്രായമാവാൻ ഒരുപാട് സമയം എടുക്കുന്നു. പണ്ടൊക്കെ 40 കഴിയുമ്പോഴേ പ്രായം ബാധിച്ചു എന്നു പറയുന്ന പോലെ.
@jebinsvlog7343
@jebinsvlog7343 Жыл бұрын
യുവാവ് 👍
@unniyettan_2255
@unniyettan_2255 Жыл бұрын
​@@purplehearts3589 അന്ന് മേക്കപ്പ് കുറവ്‌ ആയിരുന്നു ഇപ്പോള്‍ ഇന്റര്‍ view വരെ രാജപ്പന്‍ എല്ലാം മേക്കപ്പ് അല്ലെ transplant hair, beard diey alll putti
@sreeparvathyvallabhoms5218
@sreeparvathyvallabhoms5218 Жыл бұрын
S
@prince-jx7yp
@prince-jx7yp Жыл бұрын
@@unniyettan_2255 ആരോഗ്യപരിപാലനം കൂടിയുണ്ട് hair transplant ചെയ്‌താൽ മുടിയെ ഉണ്ടാവൂ..പ്രിത്വിരാജ് നന്നായി ആരോഗ്യം നോക്കുന്നുണ്ട്..പഴയ സിനിമാക്കാരിൽ 55 ന് മുൻപ് മണ്മറഞ്ഞ പലരും ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായി പോയതാണ്..
@frdousi5791
@frdousi5791 Жыл бұрын
ഒരു interview ഇൽ ആകട്ടെ, ഒരു function ഇൽ ആകട്ടെ, എവിടെയും സോധസിദ്ധമായി സംസാരത്തിൽ നർമ്മം മാത്രം വരുന്ന ഇന്നച്ചന് പ്രണാമം എന്നും പ്രിയപ്പെട്ടവരുടെ മനസിൽ ജീവനോടെ ഉണ്ടാക്കും
@deepti_nam
@deepti_nam Жыл бұрын
Right now I am acting in a film called #RAMJIRAOSPEAKING ath parazhyapol ... Romacham aayi ... Romam ezhyinetu ninnu ... Goosebumps... 💘👏💥
@dilip.cchittilanghat1437
@dilip.cchittilanghat1437 Жыл бұрын
ചെറുപ്പക്കാരനായിട്ടുള്ള കാലത്ത് മുഖത്തിനും ശബ്ദത്തിനും തന്നെ എന്തൊരു മാറ്റമാണ്. 🙏😔
@akhilthulaseedharan7755
@akhilthulaseedharan7755 Жыл бұрын
അത് പിന്നെ അങ്ങനെ അല്ലെ എല്ലാവരും
@arcsworld5083
@arcsworld5083 Жыл бұрын
ഒരുപാടിഷ്ടമാണ് ❤️ മറക്കില്ലൊരിക്കലും 😥 പ്രണാമം 🙏
@ajithas9456
@ajithas9456 Жыл бұрын
ചിരിപ്പിച്ച് പോരാടി മടങ്ങി 💔🥀
@arjunam9341
@arjunam9341 Жыл бұрын
Ethupoolulla videokal valare amoolyamanu.. Ethu njangalikku ethicha AVM unnichettanodu orupaadu nanni... Innachanum pulliyude oormakalum malayali ulladutholam kaalam marakkilla..
@Lover_1431
@Lover_1431 Жыл бұрын
Innocent ചേട്ടാ 🌹🌹🌹 എന്ത് പറയണമെന്ന് അറിയില്ല, എൻ്റെ കുട്ടിക്കാലം മനോഹരം ആക്കിയതിൽ അങ്ങ് വഹിച്ച പങ്ക് cheruthonnum അല്ല. എത്ര തവണ അങ്ങ് On screen& Off screen lum enne ചിരിപ്പിച്ചിട്ടുണ്ട് ennu എനിക്ക് അറിയില്ല . പലപ്പോഴും അങ്ങയുടെ കോമഡി കൾ ഓർത്ത് ഓർത്ത് ചിരിച്ചിട്ടുണ്ട്. അങ്ങയുടെ തമാശകൾ കേള്ക്കാൻ വേണ്ടി interviews, speeches repeated aayi kandittund.Comedy track l ninnu maariya അങ്ങയുടെ വാര്യർ character valare ishtapettathaanu. Innocent- Jayaram, Mohanlal, Dileep,KPSC Lalitha combo powli annu. Cancer, മരണം തുടങ്ങിയ കാര്യങ്ങളിൽ വരെ അങ്ങ് നർമ്മം കണ്ടെത്തിയിരുന്നു.സ്കൂൾ പരീക്ഷ കളിലെ തോൽവികൽ , ജീവിതത്തിലെ തോൽവി അല്ല എന്ന് തെളിയിച്ച മനുഷ്യൻ. നെടുമുടി Venu chettan, KPAC Lalithamma, ippol angum poyi. ദേഹം മാത്രമേ യാത്ര ആകുന്നുള്ളൂ, പക്ഷേ ഹൃദയത്തില് പതിച്ച ഓർമകൾക്ക് ഒരിക്കലും അവസാനമില്ല.... നിങ്ങൾ എല്ലാവരും എന്നും പ്രേക്ഷക മനസ്സുകളിൽ ജീവിക്കും. നിങ്ങൾക്കൊന്നും ഒരിക്കലും മരണമില്ല. എൻ്റെ ജീവിതത്തോട് തന്നെ ചേർന്ന് കിടക്കുന്നു, ningalude characters & dialogues, മരണം ഇല്ലാതെ എന്നെന്നും.....
@cybertaiga9534
@cybertaiga9534 Жыл бұрын
This is a priceless video of Innocent (Inechan). Thank you for sharing.
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
5:07 about Ramji Rao Speaking release.♥️ RIP to the legend🌹
@NavasIndia
@NavasIndia Жыл бұрын
അഭിനയത്തിലെ 'സ്വന്തം ശൈലി' ഏറ്റവും കൂടുതൽ നമ്മൾക്കു കാട്ടിത്തന്നത് ഇന്നസെന്റ് ചേട്ടനാണ്
@shahabaz506
@shahabaz506 Жыл бұрын
ഇപ്പോ ഏതെങ്കിലും അഭിനയിക്കുന്നുണ്ടോ ? അതെ ഉണ്ട് ... റാംജിറാവു സ്പീകിംഗ് .... അതെ ഇന്നച്ചൻ നമ്മളെ ഒരു പാട് ചിരിപ്പിച്ച ആ പടം സിദ്ദിഖ് ലാലിൻറെ സായികുമാറിന്റെ അന്നത്തെ ന്യൂ ജനറേഷൻ പുതുപ്പിറവി രോമാഞ്ചം 🥰🥰👍👍👍👍❤❤🎉
@sameeshklazar2646
@sameeshklazar2646 Жыл бұрын
Innocent is a great actor
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
ഒരുപാട് ചിരിപ്പിച്ചിട്ടാങ്ങ് പോയി 😢,
@lajcreation6292
@lajcreation6292 Жыл бұрын
മരണപെട്ടവരെ കുറിച്ച് പറയാൻ എല്ലാവർക്കും ആയിരം നാവാണ് ജീവിച്ചിരിക്കുന്ന ഒരു പാട് പ്രഗത്ഭരായ നടന്മാരുണ്ട് അവരെ ഓർക്കാൻ അവർ മരിക്കാൻ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. മധു, ജനാർദ്ദനൻ,ജഗതി, മാമുകോയ,ശ്രീനി,പൊന്നമ്മ ഇവരൊക്കെ രോഗ ശയ്യയിലാണ്
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
Ohh
@nightsmiracle
@nightsmiracle Жыл бұрын
Oh sbariyanallo avare aarum parayarille
@Travelking-g6k
@Travelking-g6k Жыл бұрын
ഒരു കാലഘട്ടത്തിന്റെ അന്ത്യം!
@dezignparadiso1
@dezignparadiso1 Жыл бұрын
he didn't know at the time of this interview once he reach back home his career is going to take a huge turn and he is going to be the top comedian in the malayalam Industry, I still remember all of our relatives and neighbors' became a huge fan of Innocent after Ramji Rao got released.
@xounid
@xounid Жыл бұрын
RIP Legend 🌹
@damodaranudma1515
@damodaranudma1515 Жыл бұрын
ഇന്നസെന്റിനെ ആദ്യം ആർക്കും ഇഷ്ടമല്ലായിരുന്നു എന്നതാണ് സത്യം. ആശൈലി മലയാള സിനിമ സ്വീകരിക്കാൻ വളരെ സമയമെടുത്തിരുന്നു.
@ajithvelayudhan3453
@ajithvelayudhan3453 Ай бұрын
Over acting കൊറെയുണ്ട്. ചില സിനിമയിൽ നല്ല വെറുപ്പിക്കലാ
@ShihabudheenCK
@ShihabudheenCK Жыл бұрын
പേര് പോലെ തന്നെ പകരക്കാരനില്ലാത്ത വെള്ളിത്തിരിയിലെ സർവ്വ കലാവല്ലഭൻ... നിറകണ്ണോടെ 😥😥🙏🙏
@rv-5712
@rv-5712 Жыл бұрын
One of the my favourite actor thank you for give this video miss you innocent sir💔
@manulogin514
@manulogin514 Жыл бұрын
ഓണം, മാവേലി എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് ഇന്നച്ചന്റെ face ആണ്....
@jithin3069
@jithin3069 Жыл бұрын
Unni chetta ningal kalathinu munne sancharichu ❤
@chikku7705
@chikku7705 Жыл бұрын
90s....❤❤❤അന്ന് 3 വയസുള്ള ഞാൻ
@aneeshkumar7572
@aneeshkumar7572 Жыл бұрын
Anne nee janichittilla.nanjn1988..enik oru vayase
@chikku7705
@chikku7705 Жыл бұрын
@@aneeshkumar7572 എന്റെ DOB 86ആണ് ബ്രോ....90സ് ലെ പിള്ളേർ എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ....ഓട്ര...
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
റാംജിറാവ് സ്പീക്കിംഗ് ൽ അഭിനയിക്കുന്നു.👌👌👌👌🌹🌹🌹🌹💗💗💗
@sanju2386
@sanju2386 Жыл бұрын
Thanks man
@Simba_and_us
@Simba_and_us Жыл бұрын
Why the interviews back then was very calm and genuine?😮
@letsthink1991
@letsthink1991 Жыл бұрын
Because back then there wasnt much commercialism because of which sensationalims and over emthusiasm was not needed. But now with proliferation of interviews and TV Channels every interview needs some kind masala to be viewed more than others.
@rv-5712
@rv-5712 Жыл бұрын
RIP innocent sir we are always remember you are a legend a big loss for mollywood 😭😭😭
@a4adhyaayanavallana83
@a4adhyaayanavallana83 Жыл бұрын
Ram ji rao.... ഈ ഇന്റർവ്യൂ സമയത്ത് ഇന്നേസെന്റ് വിചാരിച്ചു കാണുമോ... മത്തായി അച്ഛൻ ചരിത്രം തിരുത്താമെന്നു..... ഒരിക്കലും മലയാളികൾ മറക്കില്ല അങ്ങയെ 🙏🙏🙏
@pitchpipe7420
@pitchpipe7420 Жыл бұрын
എന്തോ ... സ്വന്ത ബന്ധം അല്ലെങ്കിലും.. നമ്മുടെ ആരൊക്കെയോ ആയിരുന്നു ഇന്നച്ചൻ ല്ലേ😢😢😢😢
@vimalsachi
@vimalsachi Жыл бұрын
Innocent one of the best acter 🙏❤️🇮🇳
@subramanianvv8880
@subramanianvv8880 Жыл бұрын
Thanks AVMU
@swaminathan1372
@swaminathan1372 Жыл бұрын
പ്രണാമം...🌹🌹🌹
@primelpious8316
@primelpious8316 Жыл бұрын
Sound Quality good
@ajo3636
@ajo3636 Жыл бұрын
പോട്ടെ വാര്യരെ അങ്ങനെ നഷ്ടപെട്ടത് എന്തല്ലാമുണ്ട്🙂
@eavokes7558
@eavokes7558 Жыл бұрын
Ithu AVM studios inte box ulla pazhaya clips aanu pandu AVN productions South India yile biggest film production house ayirunu 😢😢 .... ❤❤once AVM was a 🔥
@mywildlifefilims
@mywildlifefilims Жыл бұрын
Great Actor & Human being ❤
@jayeshm-uy9ge
@jayeshm-uy9ge Жыл бұрын
Innocent 😢
@rellylawrence8240
@rellylawrence8240 Жыл бұрын
Idhehathinte career break aayirunnu aa chithram. Exactly athinu thottu munb thanne ee interview edupicha dhaivathinu nantri. Kaaranam ithil idheham samsaarikkunath athra funny modeil alla. ingane oru innocentine adhikamaarum kanddittumunddavilla
@sree9432
@sree9432 Жыл бұрын
Great 👍🏻👍🏻
@varunemani
@varunemani Жыл бұрын
'Nariyal ka panni de dho!' 👌🏼 Korrachu vellam koddukku arengillum innocent chettanu..
@anonymousalways4168
@anonymousalways4168 Жыл бұрын
Power.. Rip sir🙏
@haidaralichappa7304
@haidaralichappa7304 Жыл бұрын
മുണ്ട്... മുണ്ട്.... എനിക് പരിചയമില്ല നീ മുണ്ട്...
@neelagiritea9045
@neelagiritea9045 Жыл бұрын
സൂപ്പർ ❤️🌹👍👍👍🥰🥰🥰
@noushadt4218
@noushadt4218 Жыл бұрын
❤❤❤innnachhhaa😢😢😢
@SanthoshKumar-np3yg
@SanthoshKumar-np3yg Жыл бұрын
ആദരാജ്ഞലികൾ 🙏
@rajeshtd7991
@rajeshtd7991 10 ай бұрын
ഇന്നച്ചൻ്റെ ഓർമ്മക്കുറിപ്പ് തൃശൂർ രാംദാസിൽ ജനം ഉണ്ടില്ല ഉണ്ണാൻ പോണെല്ലൂ എന്തേ ഉണ്ണണ എന്നൊക്കെ കേട്ട് ആർത്ത് ചിരിക്കുമ്പോൾ നിറ കണ്ണോടെ ആല്ലീസിനെ കെട്ടിപ്പിടിച്ചു ഇന്നച്ചൻ പറഞ്ഞു ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്രയും നാൾ അലഞ്ഞത്, അപമാനിക്കപ്പെട്ടത്
@real-man-true-nature
@real-man-true-nature Жыл бұрын
ദുബായ് പ്രോഗ്രാമിനിടയിൽ എടുത്ത ഇന്റർവ്യൂ
@CommentatorinYoutube
@CommentatorinYoutube Жыл бұрын
Kkop why you guys uploaded now … sankadam ithuvare maaritilla 😞.. ingeru poyallo daivame 😢
@jobinjoseph5205
@jobinjoseph5205 Жыл бұрын
Ramji Rao my god!! What an announcement
@dipinc8129
@dipinc8129 Жыл бұрын
2050 il kanunnavarundooo
@joker-qs7qh
@joker-qs7qh Жыл бұрын
Poda poora
@najmasainudheen1941
@najmasainudheen1941 Жыл бұрын
👍👍
@vedalekshmi
@vedalekshmi Жыл бұрын
ഇപ്പോഴത്തെ അജുവർഗീസ് ഏകദേശം ഇന്നസെന്റ് ചേട്ടനെ പോലെ തോന്നില്ലേ
@vinayak90417
@vinayak90417 Жыл бұрын
Abhinayathil ezhayalathu varilla..timingilum.. innocent oke apara timing ulla natural artistukalil oralane.
@AVMUnniArchives
@AVMUnniArchives Жыл бұрын
kzbin.info/www/bejne/jnnHdH-AfM2lpdU 2020ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്ന ഇന്നസെന്റ്. kzbin.info/www/bejne/jnnHdH-AfM2lpdU
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva 27
@abhijithjqwe8938
@abhijithjqwe8938 Жыл бұрын
🥰
@Oppenheimer287
@Oppenheimer287 Жыл бұрын
B unnikrishnan alle aa translate cheyyunnath
@ajithnarayanan798
@ajithnarayanan798 Жыл бұрын
😔🙏🙏🙏❤️❤️❤️
@vitocorleone7959
@vitocorleone7959 Жыл бұрын
Who is that translator? Does anyone know?thanks
@deepugeorge8289
@deepugeorge8289 Жыл бұрын
Ravi Mathew, it's mentioned in the thanks card.
@melodies5692
@melodies5692 Жыл бұрын
Enthinaanu englishil chodichittu malayalathil translate cheythu kodukunnathu,malayalathil choychaal mathiyallo...if needed display english subtitle..
@tonykuriankoshy2773
@tonykuriankoshy2773 Жыл бұрын
മരിക്കുമ്പോൾ മാത്രം മനുഷ്യനെ അങ്ങേയറ്റം മഹത്വൽകരികുന്ന മനുഷ്യമനസ്സിൻ്റെ ഒരു പ്രത്യേക ത്വര, മനുഷ്യ സഹജമാ. തട്ടിന് പുറത്ത് പൊടി കിടന്ന ഒരു video കൊണ്ടുവന്നത് ഒരു കൗതുകം ആണ്. അദ്യ തെ പരാമർശം മൊത്തത്തിൽ പറഞ്ഞതാണ്, ദയവായി വേറേ രീതിയിൽ എടുക്കരുത്, പറയാന് കാരണം പറയാന് കിട്ടിയ സാഹചര്യം പറഞ്ഞെനെള്ളു, ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം പേരിന് പോലും പറയാതെ എത്രയോ ആൾക്കാർ ഉണ്ട്, പിന്നെ ആൾ പോയി കഴിയുമ്പോൾ പിന്നെ കപട സ്നേഹ പ്രവാഹം ആണ്. വീണ്ടും ക്ഷേമ ചോദിച്ചു കൊണ്ട്,,,,
@parissbound8535
@parissbound8535 Жыл бұрын
ഒരുപാട് മഹാന്മാരായ കലാകാരൻമാർ ഇപ്പോഴും ഉണ്ട് ,അത് എല്ലാര്ക്കും അറിയാം ,അത് എപ്പോഴും പറഞ്ഞോണ്ട് ഇരിക്കാൻ പറ്റില്ലല്ലോ ശ്രീനിവാസൻ ,ജനാർദനൻ ,ജഗദീഷ് ,ജഗതി ,സായ്കുമാർ ,സിദ്ദിക്ക് ,അശോകൻ ,സലിം കുമാർ ,ഇന്ദ്രൻസ് ,സത്യൻ അന്തിക്കാട് ,ജോഷി ,കമൽ ,റാഫി മെക്കാർട്ടിൻ ,സിദ്ദിഖ് ലാൽ ഇവരിൽ ആര് വിട്ടുപോയാലും ഇത്ര തന്നെ ബഹുമതി കിട്ടും ഇനിയും ഒരുപാട് പേരുണ്ട് ,എല്ലാവരും കഴിവ് ഉള്ളവരാണ് ,പോരാത്തതിന് ഇവരിൽ ചിലർ ജനങ്ങളുമായി വളരെ അടുത്ത് നില്കുന്നു അത് ചിലപ്പോ ചെയ്ത കഥാപാത്രങ്ങൾ കൊണ്ട് അല്ലേൽ അവരുടെ പെരുമാറ്റം കൊണ്ട് ആവാം
@tonykuriankoshy2773
@tonykuriankoshy2773 Жыл бұрын
@@parissbound8535 താങ്ക്സ് സുഹൃത്തേ, ഒരു കാര്യം പറയാം, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നൊരു നടൻ ജീവൻ നൽകിയ കഥാപാത്രങ്ങൾക്ക് നന്മുടെ മനസ്സിൽ ഉണ്ടാക്കിയ ചലനം ഉണ്ട്, അത് പോലെ ശങ്കരാടി, ഇവിടെ അഭിനയത്തിൻ്റെ രജത ജൂബിലി, അംഗ്നെ കുറേ അഗോഷികുന്നുട്, മഹാ നടൻ സത്യൻ്റെ ഓർമ്മ നടത്തുണ്ട്, പ്രമുഖ സംഘടനകൾ ഒന്നും ഇല്ലാ അതിൻറെ അമരത്ത്, പക്ഷേ പഴ്യെ തൽമുറകൾ അവരെ ഓർക്കുന്നുണ്ട് നമ്മൾ ഇൻ്റർവ്യൂവിൽ കാണാം. അത്രേ യുള്ളൂ, വേറേ ഉദാഹ്റങ്ങൾ ഉണ്ട്. മറുപടി കമൻ്റിൽ പറഞ്ഞതു് കൊണ്ട് പറഞ്ഞ്. നിങ്ങൽ പറഞ്ഞതു് നമ്മൾ ഈ കാണുന്ന തൽമുറ കൾ അല്ലേ, ok thanks.
@topfive8415
@topfive8415 Жыл бұрын
ആ translator ആരാണ് ?
@gokulc9400
@gokulc9400 Жыл бұрын
Ramji Rao Speaking
@premabalehonnur1199
@premabalehonnur1199 Жыл бұрын
🙏🙏🙏😭
@thoufeequemuhammed4107
@thoufeequemuhammed4107 Жыл бұрын
തിലകൻ ശങ്കരാടി പപ്പു ഒടുവിൽ നെടുമുടി മുരളി സോമൻ ഇന്നസെന്റ് നരേന്ദ്റപ്റസാദ് രാജൻപി ദേവ്
@sreekalaomanagopinath2249
@sreekalaomanagopinath2249 10 ай бұрын
Shine tom nte samsaram pole
@abhilashchellappan1188
@abhilashchellappan1188 Жыл бұрын
🙏🦩🦩🐧🌹💕
@circleframes4769
@circleframes4769 Жыл бұрын
Doordarshan innachan kathakal idamo?
@sunishav1
@sunishav1 Жыл бұрын
Actors must be paid accordingly to the success of the movie not upfront that will change industry 😮
@krishnadasmkv
@krishnadasmkv Жыл бұрын
42 vayasu undakum athayath ennathe indrajith inte prayam
@sasikumar-bs3rx
@sasikumar-bs3rx Жыл бұрын
Appoll Munpum Nalla ENGLISH Ayerunnu allye ACHAYA 😩😩😩😩
@aneeshmathew7004
@aneeshmathew7004 Жыл бұрын
ഈ ഇന്റർവ്യൂ വിൽ ഇന്നച്ഛനു വേറെ ആരോ ഡബ് ചെയ്യുന്നത്
@FaisalKp-zp6tq
@FaisalKp-zp6tq Жыл бұрын
Annenik 3 vayas 😒
@pelefans6549
@pelefans6549 Жыл бұрын
English pora alle
@tonesmovies
@tonesmovies Жыл бұрын
One side ollo.. "Malayalam pora alle" ennum koode parayandevarumallo😅
@sudheeshvasudevan4177
@sudheeshvasudevan4177 Жыл бұрын
Pora enthaa
@JustRelaxMalayalam
@JustRelaxMalayalam Жыл бұрын
താങ്കൾ ഇംഗ്ലീഷിൽ രണ്ടു വാക്ക് പറയൂ
@rishadrishad2867
@rishadrishad2867 Жыл бұрын
സൂപ്പർ 👍🏼
@sabual6193
@sabual6193 Жыл бұрын
പണ്ടൊക്കെ എന്താ പാട് ഒരു ഇന്റർവ്യൂ എടുക്കാൻ ⁉️🤔
@MaDMaX-wv3gg
@MaDMaX-wv3gg Жыл бұрын
Ram ji rao speaking 🔥🔥🔥🔥🔥🔥🔥🔥🔥🔥
@rishadrishad2867
@rishadrishad2867 10 ай бұрын
എന്റെ കെ കെ ജോസഫ് 😅😅😅
@e.x7217
@e.x7217 Жыл бұрын
വല്ലാത്ത ഇന്റർവ്യു ഇംഗ്ലീഷ് അറിയാത്തതിന്റെ ഗതികേട്...
@jithinmathews1589
@jithinmathews1589 Жыл бұрын
Adichu pookutti aayittaanu innocent avide irikunnuu..
@arjunmnair7926
@arjunmnair7926 Жыл бұрын
love for ever😘
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Tovino Thomas | Sanal Kumar Sasidharan
21:37
Secret Agent
Рет қаралды 29 М.
Innocent in Nerechowe Part 1 | Old episode | Manorama News
24:16
Manorama News
Рет қаралды 94 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН