ഞാൻ ഡിപ്രഷൻ ഉള്ള ആളാണ്. മാനസികമായി കുറെ അധികം സങ്കടങ്ങളും ആശങ്കകളും ഉള്ള ആളാണ്. പണ്ടത്തെ മലയാളം സിനിമകൾ എന്തെന്നില്ലാത്ത ആശ്വാസമാണ്. കുറച്ച് നേരത്തേക്കെങ്കിലും മറ്റ് സങ്കടങ്ങൾ എല്ലാം മറക്കാൻ ഈ സിനിമകൾ ഒരുപാട് സഹായിക്കുന്നുണ്ട്. 🙏
@greenland83433 жыл бұрын
Mm
@greenland83433 жыл бұрын
ഡിപ്രഷൻ kaaranam
@muhammedrashid84663 жыл бұрын
Ethra vayassund you tubil fact and furious Enna Chanel und
@surajvarkala98193 жыл бұрын
Same here bro...
@keralabreeze39423 жыл бұрын
എപ്പോഴും സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക , ചിന്തിക്കുക. ആവശ്യമില്ലാത്ത ചിന്തകളും വ്യാകുലതകളും തോന്നിയാൽ കൂടുതൽ ചിന്തിക്കാൻ മനസ്സിനെ അനുവദിക്കാതിരിക്കുക, ഇത്രയും ചെയ്‌താൽ നമ്മുക്ക് എപ്പോഴും പോസിറ്റീവ് എനർജി കാത്തുസൂക്ഷിക്കാൻ കഴിയും. കാട് കയറുന്ന മനസ്സിനെ നിയന്ത്രിക്കാനും കഴിയും.👍
@jamesmathew18803 жыл бұрын
ശരിക്കും ശ്രീനിയേട്ടൻ ആണ് മലയാളത്തിൽനെ സൂപ്പർ സ്റ്റാർ അത്ര മനോഹരമാണ് ശ്രീനിവാസന്റെ അഭിനയം
@roby-v5o8 ай бұрын
ആരുമില്ലേ 🙋♂️🙋♂️2024..?? പഴയ സിനിമകൾ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് ❤️❤️
@ജിതേഷ്കുളത്തൂർ6 ай бұрын
2024 may
@ShariAdhi-ec5zr4 ай бұрын
ഞാനും ജൂലൈ 9കാണുവാ വീണ്ടും 🥰🥰🥰my fev 🥰🥰
@Aparna-zw7ld4 ай бұрын
July 16th
@divyaananthu13973 ай бұрын
July 23😍
@sheejasheejapa4951Ай бұрын
October. 12
@sumesh.u.ssurendran866810 ай бұрын
ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന സിനിമകൾ കാണുമ്പോഴാണ് ഇത്തരം സിനിമകളുടെ വില നാം തിരിച്ചറിയുന്നത് .... എത്ര മനോഹരമായ സിനിമ
@meeraarun74243 ай бұрын
കഥ പോട്ട് നല്ല ഒരു ഫ്രെയിം കാണിക്കാൻ പോലും കഴിയുന്നില്ല പാട്ടു പോലും ശോകം 😢
@euginbruno65092 ай бұрын
ഇതുപോലുള്ള കോമഡി ഇനി സ്വപ്നത്തിൽ മാത്രം 😥😥😥😥
@abduljiyad978 Жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ movie കാണുന്നെ ...ഇതൊക്കെ കാണുമ്പോൾ ആള് ഇപ്പോഴുള്ള ചില തീട്ടം directors .നെ കിണറ്റിൽ എടുത്തിടാൻ തോന്നുന്നു...എത്ര ഭംഗിയായി ഒരു പടം നമ്മൾ പോലും അറിയാതെ കണ്ടു തീർന്നു പോകുന്നു .എനിയും കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു...hats off you സത്യൻ സർ
@sheri4233 жыл бұрын
എത്ര പുതിയ സിനിമകളുണ്ടെങ്കിലും പഴയ, ഇതുപോലെ മനസിനെ തൊടുന്ന സിനിമകൾ കുത്തിയിരുന്ന് കാണും.ശ്രീനിവാസൻ എന്ന നടനോടും മനുഷ്യനോടും വല്ലാത്ത ഇഷ്ടമാണ്.
@nishasanthosh15322 жыл бұрын
True... Same here
@Snowflake7492 жыл бұрын
Same to me
@MaheshKumar-hb5ys2 жыл бұрын
Sreenivasan my favorate actor
@ashikabu6572 жыл бұрын
Depression ennu paranjal endane
@smithakrishnan1882 Жыл бұрын
എന്തിനാ കാലമേ നീ മുന്നോട്ട് പോയത് ആ എൺപതുകളിൽ നിന്നാൽ പോരായിരുന്നോ.....80 മുതൽ 95 വരെ ഒരു പ്രത്യേക കാലം... എന്തോ മാസ്മരികത ഉള്ള പോലെ ❤️
@Gkm- Жыл бұрын
😪
@geethasajan8729 Жыл бұрын
സത്യം. വളരെ നല്ല കാലം. പ്രകൃതി. ക്കു പോലും അന്ന് ഒരു പ്രത്യേക ഭംഗി ആയിരുന്നു. ആളുകളുടെ മനസ്സിനും ഭംഗി ഉണ്ടായിരുന്നു.
@Green-69379 ай бұрын
ശെരിയാണ്.. അന്നത്തെ പ്രകൃതിക്കും വെയിലിനു പോലും ഒരു മാസ്മരികത ഉണ്ടായിരുന്നു.. നാട് ഇത്ര പൊലുടെഡ് അല്ലായിരുന്നു..ഫുഡ് ഇന്നത്തെ പോലെ കെമിക്കൽ ഇല്ലാരുന്നു.. ജനസംഖ്യ വർധനയും ഇന്നത്തെ സ്ഥിതിക് ഒരു കാരണം ആണ്..ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം..
@thazbhi248 ай бұрын
തീർച്ചയായും 😔
@shankhader7 ай бұрын
True 😢
@Akshayjs13 жыл бұрын
ഈ പടം ആദ്യമായിട്ടാണ് മുഴുവൻ കാണുന്നത്. എന്തോ ഈ സിനിമ മാത്രം മിസ്സ് ആയിപോയി കുറേക്കാലം. ശരിക്കും ശ്രീനിവാസനാണ് ഈ സിനിമയിലെ നായകൻ
@arjuntk83663 жыл бұрын
Yes
@yedhukrishnan86822 жыл бұрын
Yes
@yasir42553 жыл бұрын
സിനിമകൾ ഇല്ലായിരുനെകിൽ പഴയ കാലം ഒക്കെ എങനെ കാണും പുതിയ തലമുറ
@humanbeingo3 жыл бұрын
സത്യം
@munnabios1233 жыл бұрын
Sathyam
@whiterose053 жыл бұрын
Correct
@suniladiyodi2 жыл бұрын
Great thinking
@MediaTube22 жыл бұрын
വളരെ ശെരിയാണ്.. പ്രത്യേകിച്ച് ഇന്നത്തെ വളർന്നു വരുന്ന തലമുറക്ക്
@RUBBERBANDMALAYALAM2 жыл бұрын
എത്ര എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും 1980-1990 കാലഘട്ടത്തിനു ഒരു പ്രത്യേകത ഉണ്ട്
@abdulkalammampad86542 жыл бұрын
പറയാനുണ്ടോ ബ്രോ. ഓർക്കുമ്പോൾ നഷ്ടബോധം. 😪
@_viji_ Жыл бұрын
Definitely
@Sol365-N Жыл бұрын
✌️
@arunk5307 Жыл бұрын
“life was so much simpler when apple and blackberry were just fruits.”
@ajishak.j7213 Жыл бұрын
അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@vibins42403 жыл бұрын
ഇടത്തരക്കാരന്റെ ജീവിതം ഇത്രയും മനസിലാക്കിയ ഒരു സംവിദായകൻ ഇനി ഉണ്ടാകില്ല, നന്മ മാത്രം വിതറുന്ന സത്യൻ അന്തിക്കാട് 🥰
@prasoonkumar78453 жыл бұрын
Sooper🥰🥰🥰
@johndcruz3224 Жыл бұрын
കഥ, തിരക്കഥ, രഘുനാഥ് പലേരി, ഒന്നുമുതൽ പൂജ്യം വരെ സംവിധാനം അദ്ദേഹം ആയിരുന്നു
@nelsoncpin Жыл бұрын
@@johndcruz3224krklll🎉😢😂kkqr
@vijayalakshmiprabhakar1554 Жыл бұрын
സംവിധാ
@aswathykrishnan8263 Жыл бұрын
@@prasoonkumar78458
@anushkats27773 жыл бұрын
ഇതിൽ ജയറാമിന്റെ തൊഴിൽ ഇല്ലായ്മ കാണുമ്പോൾ മനസിന് വല്ലായ്ക ആണ്. ഒഴിഞ്ഞ വയറും, പൈസ ഇല്ലാത്ത പോക്കറ്റും ഉള്ള ഒരാളെ സ്വന്തം നിഴൽ വരെ തിരിച്ചു കുത്തുമെന്ന് കാണിച്ചു തരും ഇപ്പോഴുള്ള ലോകം.
@jaleelstark41743 жыл бұрын
Same avastha
@justthink83503 жыл бұрын
comment kondum kavitha ezhuthan patumm lle..
@me_myself_0063 жыл бұрын
Jayarametan asalayi cheythu aa role.. jeevichu.. kanumpo aa helplesssness nammal anubhavikunna feel anu
@retroman50253 жыл бұрын
ഇതിലെ ജയറാമിന്റെ സ്വഭാവവും അത്ര നല്ലതല്ല...... ഒരുതരം അഴകൊഴമ്പൻ ഒട്ടി നടക്കുന്ന സ്വഭാവം .... നമ്മളെ കുറച്ചു ആളുകൾക്ക് താല്പര്യം ഇല്ലെങ്കിൽ അവിടുന്ന് മാറുക എന്നതാണ് ചെയ്യേണ്ടത്... അല്ലാതെ അവിടെ ഒട്ടിനടന്ന് മുഷിഞ്ഞു ഊക്ക് വെടിക്കേണ്ട ആവശ്യം ഇല്ല
ഇപ്പോഴ്ത്തെ കാലത്തു ഇങ്ങനെ ഒരു നല്ല സിനിമ ഉണ്ടാകില്ല 💛 .ശ്രീനിവാസൻ സർ നോടും അഭിനയിച്ച കഥാപാത്രത്തോടും വളരെ അധികം ബഹുമാനം 🙏🏼👏🏼 . സത്യൻ അന്തികാട് സർ 🙏🏼
@babuproayi6107 Жыл бұрын
♥️😄👏
@suejones7716 Жыл бұрын
Wonderful character and very good to watch
@nithinmp50073 жыл бұрын
ഗ്രാമീണ ഭംഗിയും നന്മയും നാട്ടിൻപുറത്തിന്റെ സൗരഭ്യവും നിറഞ്ഞ് നിൽക്കുന്ന ഒരു അസൽ സത്യൻ അന്തിക്കാട് മൂവി 👌👍❤😍😍❤❤
@vlogtube83492 жыл бұрын
എന്റെ നാട് . ഇന്ന് National Haighway വന്ന് നശിച്ച് നാറാണ കല്ലായി.
@sumeshsubrahmanyansumeshps7708 Жыл бұрын
@@vlogtube8349 ഏതാ നാട് ???
@shinsmedia5 ай бұрын
@@sumeshsubrahmanyansumeshps7708Kozhikode
@anujram65692 жыл бұрын
തൊഴിൽ രഹിതന്റെ നിസ്സഹായ അവസ്ഥ അത് ഒരു വല്ലാത്ത അവസ്ഥ ആണ്.ജീവിതത്തിൽ എപ്പോഴെങ്കിലും ആ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് ജയറാം ന്റെ കാരക്ടർ റിലേറ്റ് ചെയ്യാൻ പറ്റും
@sarathsarath30222 жыл бұрын
എവിടെയും വേസ്റ്റ് ഇല്ല.വൃത്തികേട് ഇല്ല.എവിടെയും പച്ചപ്പ്. ഇനി ഒരിക്കലും തിരിച്ച് വരാത്ത കാലം...🌳🌲🏞️⛰️🪴🌵🌴🌱🌿🍃☘️🍀🌴🌴🌴
@littlelight2826 Жыл бұрын
Nice observation ☺️
@AbdulMajeed-hk3nv Жыл бұрын
👍👍👍
@twinklingstars-d2y Жыл бұрын
Plastic നമ്മുടെ ഭൂമിയെ നശിപ്പിച്ചു... അതിനൊരു പരിഹാരം കണ്ടെത്താൻ ആരും ശ്രമിക്കുന്നില്ല... കണ്ടെത്തിയവർ അത് നടപ്പിലാക്കുന്നുമില്ല....
@lthomas5609 Жыл бұрын
❣️👍
@harip13649 ай бұрын
Plasticm populationm koodiyapo ellam mari
@aswathykrishnakumar57183 жыл бұрын
മാസ്‌കോ നിയന്ത്രണങ്ങളോ ഇല്ലാതെ സാധരണക്കാർ ബസ്സിലും റോഡിലും സഞ്ചരിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു. ഇനി എന്നാണാവോ ഇത് പോലെ സുന്ദരമായ ഒരു കാലഘട്ടത്തിൽ തിരിച്ചെത്തുന്നത്. Wonderful film. 🥰
@shalinisuresh3368 Жыл бұрын
Orikkalum nadakkatha. Madhuramaya. Swapan 🙏
@farook28 Жыл бұрын
ഇപ്പൊ കൊറോണ പോയില്ലേ സന്തോഷമായില്ലേ
@ashvlogz35953 жыл бұрын
ശ്രീനിവാസൻ നിങ്ങൾ എന്തു മനുഷ്യനാണ് 🔥🔥
@victoriajosephcheeranchira45602 жыл бұрын
കുട്ടി ആയിരുന്നപ്പോൾ കണ്ട സിനിമ 😍അന്ന് ക്ലൈമാക്സ് കണ്ടപ്പോൾ കരഞ്ഞു ഇന്ന് കണ്ടപ്പോളും അങ്ങനെ തന്നെ 🙏ആ നിഷ്കളങ്ക സ്നേഹങ്ങളുടെയും ത്യാഗങ്ങളുടെയും കാലത്തിലെ സിനിമകൾ പോലും സുഗന്ധം ആണ് 😘ശ്രീനിവാസൻ ശാന്തി ജയറാം ശങ്കരാടി സുകുമാരി ലളിത ഇന്നോസ്ന്റ് ജഗദീഷ്. മാമുക്കോയ ശാരി ശരണ്യ ഫിലോമിന പറവൂർ ഭരതൻ കൃഷ്ണൻ കുട്ടി എല്ലാവരും ഒപ്പം ദാസേട്ടനും സത്യൻ അന്തിക്കാടും ചേർന്ന് ഒരുക്കിയ ഒരു സ്നേഹവിരുന്ന് 🙏🙏🙏🙏🙏കോടി പുണ്യം പഴയ സിനിമകൾ 😘😘😍😍😍
@robyroberto86063 жыл бұрын
പൊന്മുട്ടയിടുന്ന താറാവ് ,മഴവിൽ കാവടി ,പിൻഗാമി ,എന്നും നന്മകൾ ,സന്താനഗോപാലം തുടങ്ങിയ സിനിമകൾ സത്യൻ അന്തിക്കാട് &രഘുനാഥ് പാലേരി കൂട്ടുകെട്ടിലിറങ്ങിയ സിനിമയാണിത്
@deepakvasan79352 жыл бұрын
Raghunath paleri❤️❤️❤️❤️
@shamsukeyvee3 жыл бұрын
ഇങ്ങേരുടെ സിനിമയുടെ കുഴപ്പം ഇതാണ് .. ഡയലോഗുകൾ എല്ലാം മനസ്സിൽ വല്ലാതെ സ്പർശിക്കും ...അത് കൊണ്ടായിരിക്കും വീണ്ടും വീണ്ടും കാണുന്നത് ..
@akshay56723 жыл бұрын
സത്യൻ അന്തിക്കാട് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ.. സത്യേട്ടന്റെ ആരാധകൻ ❤️😍🥰
@sulthanmuhammed92903 жыл бұрын
സാധാരണ ക്കാരുടെ ജീവിതം മനോഹരമായി വരച്ചു കാണിക്കുന്ന സത്യൻ അന്തിക്കാട് സിനിമകൾ എത്ര കണ്ടാലും മടുക്കില്ല പ്രതേകിച്ചു 90 കളിലെ സിനിമകൾ 😍😍✌️
@satheeshchilambath3 жыл бұрын
ആ പഴയ നല്ലകാലത്തിലേക്ക് ഓർമ്മകളെ കൂട്ടികൊണ്ടുപോവുന്ന ഒരു നല്ല സിനിമ... ഇത് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... ഇനിയൊരിക്കലും ആ പഴയ നന്മയുള്ള കാലം തിരിച്ചുവരില്ലല്ലോ എന്നൊരു സങ്കടം... എങ്കിലും, ആഗ്രഹിക്കാം... പ്രാർത്ഥിക്കാം... എല്ലാവർക്കും "എന്നും നന്മകൾ " ഉണ്ടാവട്ടെ...
@humanblood35543 жыл бұрын
ജയറാമിന്റെ അവസ്ഥ കണ്ടപ്പോ പഴയകാര്യങ്ങൾ ഓർമ്മവന്നു ഒരു പക്ഷെ സത്യൻ അന്തിക്കാടിനെ പോലെ കഥപറയാൻ വേറെ ഒരാൾക്കും കഴിയില്ല ....
@jaleelstark41743 жыл бұрын
👍👍👍👍
@johnsonte20233 жыл бұрын
👍👍
@swamybro3 жыл бұрын
Sethyen enthikkedinte endi..
@adarshpradeep75053 жыл бұрын
@@swamybro Ninte Appante E*di..Aaprikkotte My*ey.
@sabual61933 жыл бұрын
കാരുണ്യം മോഡൽ.
@dineshneelambari91483 жыл бұрын
ശാന്തികൃഷ്ണ ചേച്ചി അന്നും ഇന്നും ഒരു മാറ്റവുമില്ല എന്തൊരു ഭംഗി❤️❤️
@Bharatheeyanewschannel3 жыл бұрын
അത് പഴേ ശാന്തി കൃഷ്ണ തന്നടെ..
@dineshneelambari91483 жыл бұрын
@@Bharatheeyanewschannel ആണോടെ..പറഞ്ഞു തന്നതിന് നന്ദി ഉണ്ടടെ😎
@vishnuvl7363 жыл бұрын
ഇത് ജയറാമേട്ടൻ്റെ സിനിമയല്ല ശ്രീനിച്ചേട്ടൻ്റെ സിനിമയാ അദ്ദേഹത്തിൻ്റെ വേഷം എൻ്റമ്മോ ഒരു രക്ഷേമില്ല
@graamavasi3 жыл бұрын
പാവം ജയറാം. ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയിലും ഉണ്ട് ഒരു ജോലി ഇല്ലാത്ത കൊണ്ട് ആഗ്രഹിച്ചതൊക്കെ പാതിയിൽ ഉപേക്ഷിക്കെണ്ടി വരുന്നവർ.. അവരെ ദൈവം അനുഗ്രഹിക്കട്ടെ !
@prasoonkumar78453 жыл бұрын
🤦🤦🤦🔥🔥🔥🥰🥰🥰
@shiash6831 Жыл бұрын
90 ൽ ഡിഗ്രി കഴിഞ്ഞു ജോലി ആകാതെ നിൽക്കുന്ന യുവാക്കളുടെ... ദയനീയവസ്ഥ വരച്ചു കാട്ടിയ ഒരു മനോഹര ചിത്രം.. കൂടാതെ ഗ്രാമഭംഗി പറയേണ്ടത് തന്നെ.... ഈ പടത്തിന്റെ പല ഭാഗത്തും... പഴയ പരസ്യ ബോർഡുകൾ കാണാം.... എന്തു രസമുള്ള കാലം അല്ലെ... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം....
@ഇലവീഴാപൂഞ്ചിറ2 жыл бұрын
രഘുനാഥ് പലേരിയുടെ തിരക്കഥകൾ എന്നും ഹൃദയം സ്പർശികുന്നവയാണ്. പഴയ ഗ്രാമം ബന്ധങ്ങൾ എന്നിവയെല്ലം ഇങ്ങനെയാണ് ആകെ കാണാൻ കഴിയുക. നമ്മുടെ ജീവിത സാഹചര്യങ്ങൾ അതേ പോലെ വരച്ചുകാണിക്കുകയാണ് പലേരിയുടെ കഥകൾ .
@abhishekmsful2 жыл бұрын
പണ്ടത്തെ ആളുകൾ അങ്ങനെയാണ്, വേറെ കല്യാണം കഴിക്കുന്ന പെൺകുട്ടിക്ക് എല്ലാ നന്മകളും വരട്ടെ എന്ന് ആഗ്രഹിക്കുന്ന ജയറാം അഭിനയിച്ച charecter, ഇപ്പൊൾ ആസിഡ് ഒഴിക്കൽ, പെട്രോൾ ഒഴിച്ച് കത്തിക്കൽ തുടങ്ങിയ കലാപരിപാടികൾ ആണ് കാണുന്നത്.
@meeraarun74243 ай бұрын
💯
@rameshks5174Ай бұрын
ജീവിതത്തിൽ ഒറ്റപ്പെട്ടും ഡിപ്രഷൻ ആയി ഇരിക്കുമ്പോൾ ഇതുപോലുള്ള കുറച്ചു സിനിമകൾ കണ്ട് ഹാപ്പി ആവാൻ പറ്റുന്നു .........ഗുഡ് മൂവി ലൗ ഇറ്റ് 🥰🥰🥰🥰🥰🥰🥰🥰
@സുമലതമേനോൻ Жыл бұрын
ഈ സിനിമയിൽ ഏറ്റവും ആർജവമുള്ള വ്യക്തിത്വമുള്ള കഥപാത്രം ശ്രീനിവാസൻ
@naaaz3732 жыл бұрын
പഴയ സിനിമകൾ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ് പ്രത്യേകിച്ച് സത്യൻ അന്തിക്കാട് സിനിമകൾ 💖
@prathibachandran57342 жыл бұрын
വളരെ സത്യമാണ്.
@fahadcraftart24313 жыл бұрын
പഴയ സിനിമകൾ കാണാൻ ഒരു പാട് ഇഷ്ടമാ ആ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകും 😍😍
@MediaTube22 жыл бұрын
വര്ഷങ്ങള്ക്കു മുൻപ് തൊഴിലില്ലായ്മ എത്ര മാത്രം ജീവിതങ്ങളെ മാനസികമായി തളർത്തിയിട്ടുണ്ടെന്ന നേർക്കായ്ച്ചയാണ് ഈ സിനിമ.. വർഷങ്ങൾക്കിപ്പുറവും 2021 ലും വിദ്യാഭ്യാസ അടിത്തറ എല്ലാവർക്കും വന്നെങ്കിലും.. തൊഴിൽ പോലും കിട്ടാതെ യുവാക്കൾ അലയുമ്പോൾ.. ഒരു കാലത്തും ശെരിയാക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് 'തൊഴിലില്ലായ്മ' എന്ന് വിശ്വസിച്ചേ മതിയാകു
@loveloveshore74503 жыл бұрын
മൂഡോഫ് ആവുമ്പോൾ കാണാൻ പറ്റിയ ഫിലിം...... പ്രണയം... കുശുമ്പ്... അമ്മാവൻ... ആ പയ്യൻ..... പിന്നെ പ്രകൃതി ഭംഗി... ❤❤❤❤❤❤ KTC.. ബസ്...... ഹൊ..... എന്ത് രസം ആണല്ലേ....... ❤❤
@shiash68312 жыл бұрын
Sathyam...
@muhammadshafeeque67332 жыл бұрын
🥰
@ajnasaju54333 жыл бұрын
ഈ സിനിമകൾക്കെല്ലാം.. പ്രകൃതിയുടെ മണമുണ്ട് ❣️❣️
@estellelis92273 жыл бұрын
1980-90 കാലഘട്ടത്തിലെ ഇത്തരം സിനിമകൾ കാണാൻ വളരെ ഇഷ്ടമാണ്. ഇത്തരം സിനിമകൾ കാണുമ്പോൾ സന്തോഷവും ആശ്വാസവും തോന്നുന്നു...❤️
@sanasanu64733 жыл бұрын
എത്ര നല്ല movie ... സിനിമയാണെന്ന് തോന്നുന്നില്ല ... യഥാർത്ഥ ജീവിതം പോലുണ്ട് 💕 ഈ characters ഒക്കെ ശരിക്കും ജീവിച്ചിരിപ്പുണ്ടെന്ന് തോനുന്നു
@samsu02mobiles72 Жыл бұрын
S.. a gud moovi
@samsu02mobiles72 Жыл бұрын
ഇങ്ങനെ ഒരു ഫിലിം ഇപ്പോ അടുത്ത് കണ്ടിട്ടില്ല 8/01/2023
@chandansvlog72313 жыл бұрын
മൂർച്ചയുള്ള സംഭാഷണങ്ങൾ.. മനസ്സിൽ ആഴത്തിൽ പതിയുന്ന സിനിമ.. അവസാനം കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒരു നൊമ്പരം.. അമ്മയില്ലാത്ത ആ കുഞ്ഞുമായി അയാൾ വീണ്ടും വേറൊരു നാട്ടിലേക് ❤️
@sajeermustafa36423 жыл бұрын
ശാരിയുടെ കഥാപാത്ര intro കണ്ടപ്പോ അതിശയം തോന്നി. അന്നത്തെ കാലത്ത് അതും സത്യൻ അന്തിക്കാട് പടം..പക്ഷെ Intro മാത്രം! പിന്നെ ആഴവും പരപ്പും ഇല്ലാത്ത പുരുഷവിധ്വേഷ dialogues, ശ്രീനിവാസൻ പച്ചക്ക് അപമാനിച്ചിട്ടും പൊന്താത്ത നാവ് അവസാനം ആണിന് അടിയറവ് പറയുന്ന കത്ത്.. ആണുങ്ങൾ എഴുതിയ സ്ത്രീകഥാപാത്രങ്ങളിൽ ഒന്ന്! എന്തായാലും പടം കൊള്ളാം, entertaining ആണ്.
@maleficent11782 жыл бұрын
Athe aaninte kannile pennu
@sunilkv73653 жыл бұрын
മനോഹരമായ ഒരു കാലം.. 1980s-90s
@αιαι7-σ1ζ3 жыл бұрын
Yes💋💥💖💖
@AmmuAmmu-pc2vo2 жыл бұрын
Yes.. Sherikkum miss cheyyunnu
@meet75202 жыл бұрын
Oru 96 oke kazhinjppo ellam poyi
@rscrizz44962 жыл бұрын
❤️💔
@deepakvasan79352 жыл бұрын
1980 to 95 ❤️❤️
@Aparna_Remesan3 жыл бұрын
Vintage ജയറാമേട്ടൻ എന്ത് ഭംഗി ആണ്.❤️🤏❣️❣️
@gyalaxygyalaxy32023 жыл бұрын
ശാന്തി കൃഷ്ണയും എന്ത് ഭംഗി....... നല്ല സുന്ദരി....
@prasoonkumar78453 жыл бұрын
🙆🙆🙆🔥🔥🔥🔥🥰🥰🥰
@maheshnambissan3 жыл бұрын
True
@babeeshkaladi3 жыл бұрын
പേര് പോലെത്തന്നെ എത്ര നന്മയുള്ള ചിത്രം. രഘുനാഥ് പാലേരിയും, സത്യേട്ടനും ഒരുമിച്ചപ്പോൾ ഒക്കെ മികച്ച സൃഷ്ട്ടികളെ ഉണ്ടായിട്ടൊള്ളു. ശ്രീനിയേട്ടന്റെ കഥാപാത്രം 💓 അദേഹത്തിന്റെ ടോപ് ടെനിൽ ഒന്ന് ഇതാകും. ഗ്രാമത്തിന്റെ, നാട്ടിടവഴികളുടെ, വശ്യത ഇത്ര മനോഹരമായി ചിത്രീകരിക്കപ്പെടുന്നത് സത്യേട്ടന്റെ പടങ്ങളിൽ ആണ് എന്ന് നിസംശയം പറയാം. എത്ര വലിയ മാനസിക സമ്മർദ്ദം ഉണ്ടെങ്കിലും ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. അന്നത്തെ തൊഴിലില്ലായ്മ ഒക്കെ ജയറാമേട്ടന്റെ കഥപാത്രത്തിലൂടെ എത്ര മനോഹരമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ഇന്നച്ചൻ ചേട്ടന്റെ തോറ്റ MLA, ജഗദീഷ്ന്റെ ആ വിളിയും 🤩 ശരിക്കും 90 കൾ ആയിരുന്നു മലയാള സിനിമയുടെ സുവർണകാലം. ജോൺസൺ മാഷിന്റെ പാട്ടുകൾ 💓 1:08. എത്തുമ്പോൾ കാണുന്ന റോഡും, വീടും, ഒരു സിനിമ പ്രേമിയും മറക്കില്ല. വെള്ളാനകളുടെ നാട്ടിലെ വിശ്വാവിഖ്യാതമായ റോഡ് റോളർ, മതിൽ ദുരന്തം നടന്ന സ്ഥലം 😂 Hats ഓഫ് സത്യൻ അന്തിക്കാട്, രഘുനാഥ് പാലേരി, ശ്രീനിവാസൻ, ജയറാം, ശാന്തി കൃഷ്ണ,ജോൺസൺ മാഷ് 🙏
@sebastianta79793 жыл бұрын
കിടു മൂവി.... ശ്രീനിവാസൻ, ജയറാം, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ... Kpac ലളിത, ശാന്തികൃഷ്ണ... സൂപ്പർ...
@aathiranandhan23313 жыл бұрын
ഇന്ന് ശാന്തി കൃഷ്ണ ടെ ബർത്ത് ഡേ ആണ്. അന്നു തന്നെ ഫിലിം ഇട്ടല്ലോ. Thankzz 🌹🌹🌹🌹🌹
@prasoonkumar78453 жыл бұрын
🙋🙋🙋🔥🔥🔥🥰🥰🥰
@MuhammadAshrafMuhammadAs-om9wi Жыл бұрын
ആ കാലം നമ്മുടെ സുവർണ കാലം അന്നത്തെ സിനിമകൾക്കൊക്കെ ഒരു പ്രതേക രസം നാട്ടിൻപുറവും ഗ്രാമ ഭംഗിയും ❤❤❤❤
@prasadkt-jm7sn3 жыл бұрын
മലപ്പുറം സ്ലങ്കുമായി പലരും സിനിമയിൽ വന്നു പോയി പക്ഷെ മാമുക്കോയയെ കടത്തിവെട്ടാൻ ആരുമില്ല
ഇതൊക്കെ ആണെടോ സിനിമ ഇതൊക്ക ആണ് nostalgia സത്യൻ അന്തിക്കാട് സിനിമകൾക്ക് എന്നും ജീവനുണ്ടായിരുന്നു
@ishakalikallingal57778 ай бұрын
ഗ്രാമീണ ഭംഗിയും പാരമ്പര്യവും പച്ചയായ ജീവിതവും കാണിച്ചുതരുന്ന സിനിമകളാണ് സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾ. ഇതൊക്കെയാണ് സിനിമ
@uniqueurl3 жыл бұрын
വല്ലാത്ത ഒരു ക്ളൈമാക്‌സ്. വല്ലാത്ത ഒരു കഥ. മലയാളത്തിന്റെ സുവർണ്ണ കാലം 😍😍
@deepakkumar-pb5vy Жыл бұрын
29:18 രോഗിയെ തിരിച്ചറിഞ്ഞവർ ഉണ്ടോ .........രണ്ടുപേരും കൂടി അറബിക്കഥ
@purbliss3 жыл бұрын
അവസാനം ശ്രീനിവാസൻ്റെ കലക്കൻ പെർഫോമേൻസ് ❤🔥
@MrMelvinanto2 жыл бұрын
കോവിഡ് സമയത്തു ജോലി പോയി ഒരു വർഷം വീട്ടിൽ ഇരുന്നപ്പോൾ ഈ സിനിമ ഒരിക്കിൽ ടീവിയിൽ ഉണ്ടായിരുന്നു .. ജയറാമിന്റെ അവസ്ഥ കണ്ടപ്പോൾ എന്റെ അവസ്ഥ തന്നെ ആണ് ടീവിയിൽ കാണുന്നത് എന്ന് തോന്നിയ കാരണം വീട്ടുകാരുടെ കൂടെ ഇരുന്നു മുഴുവൻ കാണുവാൻ സാധിച്ചില്ല.. ദുരിത കാലത്തിന്റെ ഓർമ്മ.. 😭😭😭
മനസ്സറിഞ്ഞു മലയാളി എന്ന് പറഞ്ഞു അഭിമാനിക്കാം ഇത്തരം സിനിമകൾ💞മണ്ണിന്റെ മണവും, നാട്ടിൻ പുറവും, സ്നേഹവും, ലാളനയും, പഴമയും എന്നും മലയാളികളുടെ ഓർമ്മയിലെന്നുമൊരു വസന്തം തന്നെയാ. Old is ഗോൾഡ്. ആഹാ അന്തസ്സ്. 👌😍
@tireless_fighter3 жыл бұрын
100 ശതമാനം സിനിമ യുടെ പേരിനോട് നിതി പുലർത്തിയ സിനിമ എന്നെന്നും നന്മകൾ 🥰
@lsk14842 жыл бұрын
I am from Andhra.. Sathyan Anthikad Sir's movies are just so natural reflecting life... Hats off to him....
@sreejithvikramanvikraman20622 жыл бұрын
Then how you realise the language..... without any subtitle
@jazz0386 Жыл бұрын
He said he is from andhra he didnt mention he dont know malayalam language 😁🎉🎉
@spprakash20373 жыл бұрын
കെഞ്ചു കേണു ഡോക്ടറിന്റെ കാലുപിടിച്ചു ജോലി തിരിച്ചു കിട്ടിയപ്പോൾ ഉളള കാതറിന്റെ ആ ചിരി 😂😂🤣🤣🤣
@Swalah7863 жыл бұрын
നല്ല ഗ്രാമീണ പശ്ചാതലത്തിൽ ഉള്ള സിനിമ, പണ്ട് കാലത്തു ഏറെ കുറെ ഇങ്ങനെ തന്നെ ആണ് ജീവിതങ്ങൾ.. എന്തായാലും ഇതിലെ പോലെ ക്ലൈമാക്സുകൾ അപൂർവമായേ അന്ന് നടക്കാറുള്ളു എന്നൊഴിച്ചാൽ എല്ലാം പഴയ കാലത്തെ വിളിച്ചോതുന്നു... ❤❤❤
@rashidkvk8763 жыл бұрын
ഒരുപാട് കാത്തിരുന്ന മൂവി thangs ജഗതിഷ് തനി ന്നാടൻ കോഴി 😎
@prasadkt-jm7sn3 жыл бұрын
😄😄😄😄😄😄😄😄😄😄😄😄😄😂😂😂😂😂😂😂
@Theslim102 жыл бұрын
47:30 എന്താ രസം കാണാൻ.... പഴയ കാല സിനിമയിലെ ഗ്രാമീണ ഭംഗിയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ ആണ് ❤❤
@babuts81652 жыл бұрын
Gruhalakshmi Production എന്ന പഴയ KTC സിനിമകളെ എത്രയോ കണ്ടതാണ്! നല്ല കുടുമ്പ സിനിമകൾ മാത്രം ചെയ്യുന്ന മറ്റൊരു ബാനർ മലയാളത്തിലില്ല! ഓരോ ചിത്രവും മലയാളികളുടെ മന:സ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു ! പൊട്ടി ചിരിപ്പിച്ചും ചിലത് നൊമ്പരപ്പെടുത്തിയതും !
@sandeshmathewkutty5083 жыл бұрын
1:31:50 കുറെ അമ്മാവന്മാർ ഉണ്ട് നാട്ടിൽ ഇത്പോലെ. ശങ്കരടി വേറെ ലെവൽ അഭിനയം 🙏
@suhairsair145 Жыл бұрын
ഞാൻ ഉം ശങ്കരടിയെ പോലെത്തെ അമ്മാവനാണ് ❤
@Sol365-N Жыл бұрын
@@suhairsair145 ammavo😂🙏
@നരസിംഹമന്നാടിയാർ-ശ3ജ2 жыл бұрын
ന്റെ മോനെ ജയറാമിന്റെ അവസ്ഥ 🥺🥺 എന്നും നന്മകൾ 💖
@sumanchalissery3 жыл бұрын
സത്യൻ അന്തിക്കാട്... ജയറാം... ജോൺസൻ മാസ്റ്റർ ≈ ജീവിതം! അതൊക്കെ ഒരു കാലഘട്ടം..!! 😍
@sanasanu64733 жыл бұрын
ശ്രീനിവാസൻ , ഒടുവിൽ , ശങ്കരാടി , ഇന്നസെന്റ് , മാമുക്കോയ അങ്ങനെ അങ്ങനെ
@abbaspalakkad26242 жыл бұрын
അതേ ആ പഴയ കാലം ഒരുപാട് മിസ്സ് ചെയ്യുന്നു...
@Ramees3793 жыл бұрын
Supeeer movie 😘😘😘climax സൂപ്പർ സ്നേഹിച്ചവർ തമ്മിലാണ് എന്നും ഒന്നിക്കേണ്ടത്
@breezeeeee81995 ай бұрын
എന്ത് രസാ പഴയ സിനിമകൾ കാണാൻ. ..മനസ്സിന് വല്ലാത്തൊരു ആശ്വാസം ആണ് ഇങ്ങനെയുള്ള സിനിമകൾ .😍22/5/2024
@rahulshaji30693 жыл бұрын
സത്യൻ അന്തിക്കാട്❤️❤️❤️The name is enough.
@shanfayis44703 жыл бұрын
പണ്ടത്തെ സിനിമ ഒരു സാദാ കുടുംബ ജീവിതം വരച്ചു കാണിച്ചു തരും what a naturality
@sadanandanappu3587 Жыл бұрын
ശാന്തികൃഷ്ണയെ എന്നും ഇഷ്ടമായിരുന്നു, അവരുടെ ചുരിദാറും നന്നായിട്ടുണ്ട്
@roshankl16972 жыл бұрын
ഇതൊക്കെ ആണ് മൂവി. ഈ സിനിമ കണ്ടിട്ട് ആരുടെയെങ്കിലും ജീവിതമുവായി സാമ്യം തോന്നിയാൽ അത് ഈ മനുഷ്യന്റെയും സത്യൻ സാറിന്റെയും കഴിവ് കൊണ്ട് മാത്രം ആണ്
@sumeshsubrahmanyansumeshps7708 Жыл бұрын
വീണ്ടും വീണ്ടും കാണുന്നു, നൊസ്റ്റാൾജിയ മൂവി, എല്ലാവരും എന്ത് രസമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്, 💞❤️💞❤️ 2023 ഏപ്രിൽ 25 ചൊവ്വ രാത്രി 10:21
@flower-cp7vv Жыл бұрын
ഒറ്റ ഒരു കാര്യം മാത്രം ചെയ്യുക.. ചിന്തിക്കാൻ ഗ്യാപ് കൊടുക്കരുത്. Busy aaya ഒരു ജോലി കണ്ട് പിടിക്കുക. സാലറി കുറഞ്ഞാലും അത് ചെയ്യുക. അടിച്ചു poli പാട്ടിട്ട് dance കളിക്കുക. Out door games include ചെയ്യുക. നല്ല ഫിലിം കാണുക 🙏🙏🙏🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 നമ്മുടെ ജീവിതം നമ്മൾ പൊളിക്കും❤️❤️❤️😂
@lẘON-w8w Жыл бұрын
Oho
@anjuvr29893 жыл бұрын
ശ്രീനിവാസനും കൂടി ഒരു പെണ്ണിനെ തരാക്കി climax ചെയ്യാമായിരുന്നു. Climax ഒരു നൊമ്പരം
@anasv.s27206 ай бұрын
അന്ന് 8 നിലയിൽ പൊട്ടിയ പടം. പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമായ ഒരു സിനിമ. ഞാൻ പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുള്ള സിനിമ.ഇന്നും വീട്ടിലിരുന്ന് കാണുന്നു..
@Aliaskarnp Жыл бұрын
മാമുക്കോയ ഓരോ ഡിയോലോഗും ചിരിപ്പിക്കുന്നു 🤣❤️
@AkhilsTechTunes3 жыл бұрын
നല്ലൊരു സിനിമ... ആദ്യമായി കാണുന്നു 😍
@ന്യൂയോർക് Жыл бұрын
One of the best roles in Jayaram’s career. Really underrated
@subhash00373 жыл бұрын
അന്നും ഇന്നും ഫീൽ ഗുഡ് മൂവി അത് സത്യേട്ടന്റെ സിനിമ തന്നെ 😍❤️😍❤️😍
@mdsmenon3 жыл бұрын
One of the finest movies of Sathyan Anthikkad. Thank you for sharing.
@emmuu74673 жыл бұрын
You said it..
@akhilv27863 жыл бұрын
എനിക്ക് വലിയ ഇഷ്ടംഉള്ള നടനാണ് ശ്രീനിവാസൻ ചേട്ടൻ
@aneesanu22843 жыл бұрын
Waiting for 1.തൂവൽ കൊട്ടാരം 2.എന്ന് സ്വന്തം ജാനകികുട്ടി 3.യെസ് യുവർ ഓണർ 4.നോട്ട് ബുക്ക് Movies
@krishnanharihara3 жыл бұрын
Janaki kutty is there in KZbin
@weekendreviews3 жыл бұрын
Beautiful film. ഇതിന്റെ climax ഉം കളിവീട് ഫിലിമിന്റെ climaxum ഒരുപോലെ തോന്നി. Ending at register office.
@rajeevjacob532 Жыл бұрын
ഇൗ സിനിമയ്ക്ക് ഇടാൻ പറ്റിയ ഒരേ ഒരു പേര്..എന്നും നന്മകൾ..❤️❤️❤️...വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സിനിമ...സുഖമുള്ള നൊമ്പരം..
@sujeshc95663 жыл бұрын
സത്യൻ അന്തിക്കാടിൻ്റെ മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്ന്...👌💗 മുഴുവനായി കാണാൻ അൽപം വൈകി...😊
@deshanikarunarathna67252 жыл бұрын
That discipline ... there is love through out the whole movie but no glorified or no double meaning. Respects each other, nice story, acting 👏👏👏👏
@VarunKumar-zl7ev2 жыл бұрын
Satyam adil shantikrishna jayaramine paisa kodukuna oru scene undallo ad kaanan just oru scene aan pakshe 2 perude honest aaya relationship kaanunu alle
@rahulpanayam3448 Жыл бұрын
@@VarunKumar-zl7ev po p
@ന്യൂയോർക് Жыл бұрын
Today we see acid attacks and illicit relations. These are rarely seen in the world today
@deepamolp5621 Жыл бұрын
Shanthi krishna, sreenivasan enthoru acting Ellavarum super acting thanne anu
@sivaprasadvr71723 жыл бұрын
ബോബി കൊട്ടാരക്കര ഈ പടത്തിൽ ഫുൾ പൊസിറ്റിവിറ്റി നിറഞ്ഞ കഥാപാത്രം.. കാണുന്നവർ ശ്രദ്ധിച്ചു ഒന്നുകൂടെ കാണൂ.. ഒരുപാട് ഇഷ്ട്ടം സത്യൻ സർ... ശ്രീനിവാസൻ, ജയറാം,kpac ലളിത, മാമുക്കോയ, ശങ്കരാടി,ശാന്തികൃഷ്ണ, ഫിലോമിന,പരവൂർ ഭരതൻ,കൃഷ്ണൻ കുട്ടി നായർ, ഫിലോമിന, ബോബി കൊട്ടാരക്കര,ജഗതീഷ്,ഇന്നസെന്റ്..
@zizurafeekzizu9366 Жыл бұрын
പഴയ ഫിലിം വേറെ ലെവൽ ആണ്. എത്ര കണ്ടാലും മതി വരില്ല.❤
@DXSREELAL2 жыл бұрын
2022 യിൽ കാണ്ന്നവർ ഉണ്ടോ ❤️ പല തവണ കണ്ട സിനിമ, പണ്ട് ഏഷ്യനെറ്റിൽ കണ്ട പടം, കാണുമ്പോൾ ഒരു പഴമയുടെ ഗ്രഹാദുരത്വം നമുക്ക് തരുന്ന, നന്മയുള്ള പടം❤️❤️
@jerinvkm7643 Жыл бұрын
പഴയ സിനിമകൾ കാണുമ്പോൾ മനസ്സ് നിറയും.❣️ വളരെ നല്ല സിനിമ
@shayan98952 жыл бұрын
So natural and very simple real life expressed in this movie.. What an actor is sreenivasan. Very emotional at last.. Super movie .. Enjoyed watching ..
@brayanjacobjose371 Жыл бұрын
സത്യൻ അന്തിക്കാട് _രഘുനാഥ് പാലേരി കോംബോയിൽ പിറന്ന ഒരു മനോഹര ചലച്ചിത്രം...😍😍😍😍😍
@akshayt98819 ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും വിവാഹ പ്രായതോട് അടുക്കുമ്പോൾ തൊഴിൽ ഇല്ലാത്ത 80,90 കാളിലെ ചെറുപ്പക്കാരുടെ അവസ്ഥ
@shibinshibin596 Жыл бұрын
ഈ നീല ബാക്ക്ഗ്രൗണ്ടിൽ ടൈറ്റിൽ മാത്രം കണ്ടാൽ മതി മനസിന് ഒരു കുളിർമയാ
@ajoyfrancis9534 Жыл бұрын
Sathyam 🔵
@ranjujohn-ff9uf3 жыл бұрын
Nalla oru feel good movie.. Nadum aa kalagattavum kaanumbo kodhi thonnum onnude thirichu aa kalagattathil jeevikkan. Othiri eshtapettadhu aa mole aanu sundiri kutti.. Allavurude characterum nannayittund🥰
@abhijithmk698 Жыл бұрын
പേരിനെ അന്വർത്ഥമാക്കുന്ന സിനിമ....മോഹിപ്പിക്കുന്ന ജീവിതങ്ങൾ...മനുഷ്യർ....ശ്രീനിയേട്ടൻ, ജയറാമേട്ടൻ, ശാന്തി കൃഷ്ണ ചേച്ചി, സത്യേട്ടൻ..
@swaminathan13722 жыл бұрын
ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം അതൊന്നു വേറെ തന്നെയാ...👌👌👌 സത്യൻ അന്തിക്കാട്.., നിങ്ങളൊരു സംഭവം തന്നെയാ...🙏🙏🙏
@Offthestrip_exploretocreate Жыл бұрын
An original movie with full of rural beauty, goodness and the aroma of the countryside ❤🥰
@gireeshchandranpillai35362 жыл бұрын
Shanthi krishna, Sharanya and Shari 3 superb actresses with name starts with same letters