ഒഴിവ് - പ്ലംബിംഗ് & ഇലക്ട്രിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട്, ഡ്രൈവറെ നിയമിക്കുന്നു, റെഡിമെയ്ഡ് ഗാർമെന്റസ് യൂണിറ്റിൽ കട്ടർ കം സൂപ്പർവൈസർ നിയമനം നടത്തുന്നു, 𝙇𝙖𝙗 𝙏𝙚𝙘𝙝𝙣𝙞𝙘𝙞𝙖𝙣 നെ ആവശ്യമുണ്ട്, റെസ്റ്റോറന്റ്ലേയ്ക്ക് Captain / Assistant Captain & Juice making helper നെ ആവശ്യമുണ്ട്, ലാബോറട്ടറിയിൽ ട്രെയിനി ലാബ് ടെക്‌നിഷ്യൻ ഒഴിവുണ്ട്, ഹോട്ടലിലേക്ക് എണ്ണക്കടിയും ദോശ ഐറ്റംസും അറിയുന്ന ആളെ ആവശ്യമുണ്ട്, ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി കുക്കിനെ ആവിശ്യമുണ്ട്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു, കാർ മോട്ടോർ ഗാരേജിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്, കിച്ചൻ ഹെൽപ്പറിനെയും, വാഷിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്, പന്തൽ വണ്ടി ഓടിക്കാൻ ഹെവി ലൈസൻസ് ഉള്ള ആളെ ആവശ്യമുണ്ട്, കൂടാതെ കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോഡ്, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിൽ നിരവധി ഒഴിവുകൾ വേറെയും വന്നിട്ടുണ്ട് - എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാം - താമസവും ഭക്ഷണവും സൗജന്യമാണ്,,..!!!
@anjuranjur919615 күн бұрын
Chechi investment illathe work from home ondo, ondel ithin oru rply chyuo
@Mr.ibilees15 күн бұрын
Trivandrum vacancy ondo. ..👀
@DaleelaSafir16 күн бұрын
എനിക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻതാൽപരൃം ഉണ്ട്അതകൊണ്ട് നമുക്കിത് വിശ്വാസിക്കാൻപറ്റോ കാരണം ഞാൻസാദാരണക്കാരിയായ ഒരു വീട്ടമ്മയാണ്
@maluz24116 күн бұрын
veetil irunnu online aayi work cheiyan thaalparym undegil contact me