ഇന്നത്തെ പ്രവചന ദൂത്18 OCT 20223ഇക്കാര്യം ഏഴ് പ്രാവശ്യം ചെയ്യൂ നിങ്ങൾ നിശ്ചയമായും അത്ഭുതം കാണും.

  Рет қаралды 41,833

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇന്നത്തെ പ്രവചന ദൂത്18 OCT 20223
ഏഴു പ്രാവശ്യം ഇങ്ങനെ ചെയ്യൂ..
നിങ്ങളും വലിയ പ്രവാചകന്മാരെ പോലെ അത്ഭുതങ്ങൾ കാണും.പരിശുദ്ധാത്മാവ് വെളിപ്പെടുത്തി നൽകിയ അത്ഭുത രഹസ്യം - PR CHRISTY P JOHN
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
നമ്മുടെ ഇന്നത്തെ ഓഫറിങ് ശുശ്രൂഷയിലേക്ക് പങ്കുവെക്കാം : 9048417533
ഈ നമ്പറിൽ ഗൂഗിൾ പേ ചെയ്യാവുന്നതാണ്.
🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 639
@adershvlogs8788
@adershvlogs8788 2 ай бұрын
അടഞ്ഞ സാമ്പത്തിക മേഖല തുറന്നു തന്നതിന് നന്ദി അപ്പാ..അപ്പായെ എൻ്റെ മക്കൾക്ക് ജ്ഞാനം പകർന്നു നൽകേണമേ..ആമേൻ
@vimala8846
@vimala8846 11 ай бұрын
എന്റെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണേ. എന്റെ മോനെ അനുഗ്രഹിക്കണേ യേശുവേ ആമേൻ
@jencysalu6502
@jencysalu6502 11 ай бұрын
കർത്താവേ ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം ദൈവമേ നിറവേറ്റി തരണമേ ആമേൻ
@thankamani5443
@thankamani5443 11 ай бұрын
ആമേൻ ഈശോയെ എന്റെ മക്കളെ അങ്ങ് അവരുടെ കരംപിടിച്ചു മക്കളുടെ ജീവിതത്തിൽ ഒരു ഉയർച്ച കൊടുത്തു അനുഗ്രഹിക്കണമേ എന്നെയും എന്റെ മക്കളും പരിഹാസം നിന്നയും അനുഭവിച്ചു മടുത്തു ദൈവമേ കർത്താവെ അങ്ങ് മക്കളെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവണമേ ദൈവമേ ആമേൻ നന്ദി 🙏🙏🙏🙏🙏🙏
@AnamikaAarav345
@AnamikaAarav345 2 ай бұрын
കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@AryaPs-yn8cp
@AryaPs-yn8cp 11 ай бұрын
എന്റ വാഗ്ദത്തത്തിന് മേൽ ദൈവം തന്നെ ഇറങ്ങി വരണമേ ആമേൻ
@reenamathew237
@reenamathew237 11 ай бұрын
Amen amen amen ❤❤❤❤❤❤❤
@babuabrai1252
@babuabrai1252 11 ай бұрын
​@reenamathew237 6y]yyy6]6 लई
@MariammaAbraham-sn3ie
@MariammaAbraham-sn3ie 11 ай бұрын
Strong power
@jancypeter9705
@jancypeter9705 6 ай бұрын
Amen Amen Amen Amen Amen Amen Amen
@vanajasurach5729
@vanajasurach5729 3 ай бұрын
​@@reenamathew237Amen Amen. Amen
@MercyJohn-l5g
@MercyJohn-l5g 11 ай бұрын
പ്രാർത്ഥന യുടെ ഈ മർമം വെളിപ്പെടുത്തി കൊടുത്ത ദൈവത്തിന് കോടാനുകോടി സ്തോത്രം. വെളുപ്പെടുത്തിയ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ ഈ ദൂത് ഏറ്റെടുക്കുന്നു. ആമേൻ സ്തോത്രം.
@JoyceSrinivasan-ls6vs
@JoyceSrinivasan-ls6vs 7 ай бұрын
Praise the Lord. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SarathSKumar-d1t
@SarathSKumar-d1t 7 ай бұрын
❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂
@ajithasasi5499
@ajithasasi5499 6 ай бұрын
എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണെ സർ
@GeethaLazar
@GeethaLazar 6 ай бұрын
❤​@@JoyceSrinivasan-ls6vs
@LijamolNs
@LijamolNs 7 күн бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤
@JisJoice
@JisJoice 11 ай бұрын
ദൈവമേ വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ കിട്ടുന്ന അറിവ്...നന്ദി കർത്താവെ.. ദൈവ നമാം മഹത്വപെടട്ടെആമേൻ 🙏🙏🙏🙏🙏
@sheenaimoolavattom1997
@sheenaimoolavattom1997 11 ай бұрын
Amen, ദൈവദാസനിൽ കൂടെ പ്രാർത്ഥനയുടെ രഹസ്യം വെളിപ്പെടുത്തി തന്നതിനായ് നന്ദി യേശുവേ നന്ദി പരിശുദ്ധാത്മാവേ 🙏🙏🙏🙏 ഞങ്ങൾക്ക് എതിര് നിൽക്കുന്ന ശത്രുവിന്റെ കോട്ട തകർന്നതിനായ് നന്ദി യേശുവേ 🙏🙏🙏
@shylammabaiju4509
@shylammabaiju4509 11 ай бұрын
അടഞ്ഞുകിടക്കുന്ന തൊഴിൽ മേഖലയെ തുറക്കുന്ന വലിയകൃപക്കായി നന്ദിയപ്പാ 🙏🏻🙏🏻🙏🏻🙏🏻
@shinymonson2160
@shinymonson2160 10 ай бұрын
എന്റെ കർത്താവേ എന്റെ അപേക്ഷകളും യാചനകളും കേൾക്കണമേ ആമേൻ 🙏സ്തോത്രം 🙏🙏
@salyjoseph2121
@salyjoseph2121 11 ай бұрын
ഈശോയെ എന്റെ മോന് ഫീസ് അടക്കാൻ ആവശ്യമായ തുക ഇത്രയും വേഗം ലഭിക്കേണമേ ആമേൻ.
@mansonml-wt8do
@mansonml-wt8do 7 ай бұрын
Ephatha
@jalajar2383
@jalajar2383 11 ай бұрын
എന്റെ അടഞ്ഞു പോയ നന്മ തുറന്നു വരേണ്ടതിന് സ്വർഗ്ഗത്തിലെ ആ ആത്മീയ രഹസ്യം വെളിപ്പെടുത്തി തന്ന പരിശുദ്ധ ആത്മാവിനും ദൈവദാസനും നന്ദി. ഗോഡ് ബ്ലെസ് യൂ പാസ്റ്റർ
@bineshmathew2823
@bineshmathew2823 11 ай бұрын
കർത്താവെ എന്റെ ജീവിത പങ്കാളിവർഷങ്ങളായി അനുഭവിക്കുന്ന അലർജി രോഗത്തെ അവിടുന്ന് ശാസിക്കണമെവിടുതൽ കൊടുക്കണമെ ആമേൻ
@shinybaby6591
@shinybaby6591 11 ай бұрын
യേശുവേ എന്റെ കുടുംബം കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു ഞാനും പ്രാർത്ഥിക്കുന്നു നാളെമുതൽ 7തവണ ഞാൻ എന്റെ വീടിനുചുറ്റും നടന്നു പ്രാർത്ഥിക്കും 7)0 ദിവസം എന്റെ കർത്താവു എന്റെ മകനിൽ പ്രേവർത്തിച്ചു അവന്റെ മനസുമാറി ദൈവക്രെപായാൽ അവൻ നല്ലൊരു ജോലി ലെഭിച്ചു ഉത്തരവാദിത്തതോടെ ജീവിക്കും ഞാനും വിശ്വസിക്കുന്നു എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണേ നിങ്ങൾക്കെല്ലാവര്ക്കും വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
@abeljose-uo9fy
@abeljose-uo9fy 2 ай бұрын
Amen hallelujah sthothram amen amen hallelujah
@sonygeorge608
@sonygeorge608 11 ай бұрын
Ente തടസങ്ങളിലേക്കു.. വാഗ്ദത്തങ്ങളിലേക്കു.. പരിശുദ്ധത്മാവ് തള്ളിപ്പാഞ്ഞു വരുന്ന നദി പോലെ വേഗത്തിൽ എഴുന്നള്ളിവരേണമേ 🙏.. Thk u brother🤗
@jencysalu6502
@jencysalu6502 11 ай бұрын
കടബാരങ്ങളെല്ലാം ദൈവമേ മാറ്റി തരണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@manjumonica7458
@manjumonica7458 Ай бұрын
Praise the lord Hallelujah Amen🤲🏻🤲🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹🌹🌹
@MariyammaVarghese-vl1lj
@MariyammaVarghese-vl1lj 11 ай бұрын
I will pray 7times.thank you jesus
@minimini3606
@minimini3606 11 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം എന്റെ പ്രാർത്ഥന kelkename
@saradham4227
@saradham4227 11 ай бұрын
യേശുവേ തകർന്നിരിക്കുന്ന സമയത്താണ് ഈ ദുര് കേട്ടതും നന്ദി അപ്പാ ദൈവനാമം വാഴത്തപ്പെടുമാറാകട്ടെ Amen
@sujatharaghavan5736
@sujatharaghavan5736 7 ай бұрын
കർത്താവെ എന്റെ ആഗ്രഹങ്ങൾ എനിക്ക് തരണമേ. എന്റെ മകളുടെ സർജറി കഴിഞ്ഞു സുഗമായി ഇരിക്കുന്നു യേശു അപ്പച്ചന് മഹത്തും ആമേൻ 🙏🙏🙏
@kgsharadha4838
@kgsharadha4838 10 ай бұрын
ദൈവമേ ഒരു തലമുറയെ തന്നു അനുഗ്രെഹിക്കണമേ, AMEN🙏🏾🔥♥️🙏🏾
@mollyvarghese4917
@mollyvarghese4917 11 ай бұрын
ആമേൻ ഏഴു പ്രാവിശ്യം പ്രാർത്ഥിക്കും ആമേൻ ആമേൻ വിശ്വസിക്കുന്നു ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️
@nalininavooriparambath535
@nalininavooriparambath535 11 ай бұрын
ഇന്ന് മുതൽ ഞാൻ എന്റെ എല്ലാ കാര്യങ്ങളിലും.7-പ്രാവശ്യം പ്രാർത്ഥിക്കും പാസ്റ്ററും പ്രാർത്ഥിക്കണമേ 🙏🙏🙏
@mariammasamuel4476
@mariammasamuel4476 3 ай бұрын
NANUM 7 PRAVASEM PRAYER CHAJUM
@geethaashokan9992
@geethaashokan9992 2 ай бұрын
ഞാനും 7 പ്രാവശ്യം എൻറെ ആവശ്യം പറഞ്ഞു പ്രാർത്ഥിക്കും കടഭാരം മാറേണ്ടതിന് പ്രാർത്ഥിക്കേണമേ.
@thomasjoseph781
@thomasjoseph781 4 ай бұрын
Praise the Lord, thanks Pastor
@anoopss9256
@anoopss9256 11 ай бұрын
ഇന്നലത്തെ സുവോളജി പ്രാക്ടിക്കൽ പരീക്ഷയിൽ ദൈവം അത്ഭുതമായി എൻറെ കൂടെ നിന്ന് സഹായിച്ച ദൈവത്തിന് നന്ദി
@LijamolNs
@LijamolNs 7 күн бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤
@shajipanicker6776
@shajipanicker6776 11 ай бұрын
എന്റെ എല്ലാ തടസങ്ങളും നീക്കണമേ അപ്പാ
@jencysalu6502
@jencysalu6502 11 ай бұрын
ഞങ്ങളെ ദൈവമേ അനുഗ്രഹിക്കണമേ ആമേൻ
@nalininavooriparambath535
@nalininavooriparambath535 11 ай бұрын
ഈ വചന രഹസ്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന പാസ്റ്റർക് എത്ര നന്ദി പറഞ്ഞാലും തീരില്ല.. ദൈവത്തിന് മഹത്വം
@mcmathew8311
@mcmathew8311 3 ай бұрын
Praise God. Thank you pastor 🙏
@susanroy1069
@susanroy1069 11 ай бұрын
Amen Amen Hallelujah 🙏🙏യേശുവിന് മഹത്വം യേശുവിന് മഹത്വം ..യേശുവിന്‍ നാമം മനോഹരം..സാത്താന്യകോട്ടകള്‍ തകര്‍ത്തീടുന്ന തന്‍റെ പൊന്‍പാദങ്ങള്‍ ശക്തിയോടെ എന്‍റെ കുടുംബത്തെ ഞെരുക്കുന്ന ശത്രുവിന്‍റ ബലത്തെ തകര്‍ത്തെറിഞ്ഞതിനാല്‍ സ്തോത്രം ...അപ്പാ .
@bincyanniecherian4846
@bincyanniecherian4846 11 ай бұрын
Amen🙏🙏 യേശുവേ എന്നെ സഹായിക്കണമേ. എന്റെ കുടുംബത്തിന്റെ എല്ലാം പ്രശ്നങ്ങളും മാറുവാൻ സഹായികേണമേ 🙏🙏
@nafisclassroom8544
@nafisclassroom8544 8 ай бұрын
ഞാൻ ഈ മതത്തിൽ പെട്ടൊരാളല്ല. പക്ഷേ ബ്രദർ ൻ്റെ ഓരോ വാക്കുകളും ആശ്വാസവും പ്രതീക്ഷയും നൽകുന്നു.... മോളുടെ അസുഖവയുമായി ബന്ധപ്പെട്ട് ഒരാശ്വാസത്തിന് വേണ്ടി ഏതെങ്കിലും വീഡിയോ ഉണ്ടോ എന്ന് നോക്കിയപ്പോൾ അവിചാരിതമായി കണ്ണിൽ പെട്ടതാണ് ബ്രദർ ൻ്റെ വീഡിയോ... അത് കേട്ട് തുടങ്ങിയപ്പോൾ തന്നെ കുറേ ആശ്വാസം കിട്ടി....thank you brother
@Aleenaprajeesh
@Aleenaprajeesh 7 ай бұрын
മകൾക്ക് സൗഖം ലേഭികും യേശു നിങ്ങളെ അനുഗ്രഹിക്കും വിശോസിച്ചൽ മാത്രം മതി
@minipc8440
@minipc8440 6 ай бұрын
Eshoyod paranjal mathi....sugamakum....theercha... Esho bless you
@vijivijayan6027
@vijivijayan6027 11 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jencysalu6502
@jencysalu6502 11 ай бұрын
ഒത്തിരി നാളത്തെ ആഗ്രഹമാണ് കർത്താവേ എനിക്ക് നടത്തി തരണമേ
@nishaboniface1476
@nishaboniface1476 2 ай бұрын
Hallelujah sthothram
@vasanthawatson9232
@vasanthawatson9232 11 ай бұрын
Amen amen 🙏🏻 amen 🙏🏻sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻hallelujah
@ashapeter6158
@ashapeter6158 11 ай бұрын
ഈ മർമ്മം വചനത്തിൽ കൂടി വെളിപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏 Amen
@reshmaev8778
@reshmaev8778 11 ай бұрын
എന്റെ ലോൺ ഇന്ന് പാസ്സ് ആയതിനായി നന്ദി
@jeesonpaul165
@jeesonpaul165 Ай бұрын
Praise the lord 🙏
@himabindhup8011
@himabindhup8011 10 ай бұрын
സ്തോത്രം. നന്ദി കർത്താവേ. ഈ ദൂത് പലപ്രാവശ്ശയം ഞാൻ കേട്ടിട്ടും തിരിച്ചറിവ് ഉണ്ടായില്ല .ഇപ്പോൾ ഈ സമയം ഈ രാത്രിൽ വെളിപ്പെടുത്തി തന്ന കർത്താവിന് സ്തുതി.
@anoopss9256
@anoopss9256 11 ай бұрын
നാളെ നടക്കുന്ന BSc ബോട്ടണി പ്രാക്ടിക്കൽപരീക്ഷയിൽ ദൈവത്തിൻറെ അത്ഭുത സാന്നിധ്യം എന്നോടുകൂടെ ഇരുന്ന് തടസ്സങ്ങൾ ഒന്നും വരാതെഎനിക്കറിയാവുന്ന ത് . തന്നെ ചോദിക്കുന്നതിനും വ്യക്തമായി എല്ലാം ഓർമ്മയിൽ വന്ന് ശരിയായി ചെയ്യുന്നതിനും എഴുതിഎനിക്ക് ഫുൾ മാർക്ക് നൽകി അനുഗ്രഹിക്കണേ ദൈവമേ
@123Qwe-sb7pj
@123Qwe-sb7pj 11 ай бұрын
ബ്രദർ സ്വർഗിയ രഹസ്യങ്ങൾ വെളിപെടുത്തി തന്ന പരിശുദ്ധതാമാവിന്നന്ദിപറയുന്നു ആമ്മേൻ എന്റെ എല്ലാം തടസങ്ങളിലും ഞാൻ പ്രാർത്ഥിക്കുവാൻ ക J പതരണമെ ആമ്മേൻ
@logosfaith2330
@logosfaith2330 11 ай бұрын
ദൈവം എനിക്കു വേണ്ടി പ്രവർത്തിക്കും.. ആമേൻ!!
@jobaju123
@jobaju123 3 ай бұрын
Praise the Lord.
@salythomas2406
@salythomas2406 11 ай бұрын
ദൈവമേ എന്റെ ജീവിതത്തോടെ കരുണ thonnane
@dhanyavt4680
@dhanyavt4680 11 ай бұрын
🙏🙏🙏എന്നോട് ഇടപെട്ടതിനായി നന്ദി അപ്പാ... ആമേൻ 🙏🙏🙏
@jancypeter9705
@jancypeter9705 6 ай бұрын
ഈപ്രാർത്ഥന 37:35 കണ്ടുകൊണ്ടിരുന്നപ്പോൾ കരഞ്ഞുപോയി. കാരണം ഈദിവസങ്ങളിൽ ഞാൻ പരിശുദ്ധത്മവിനോട് പ്രാർത്ഥിക്കുകയായിരുന്നു എന്റെ പ്രശ്നങ്ങൾക്കുള്ള മറുപടി പാസ്റ്ററിലൂടെ ദൈവംപറയുകയായിരുന്നു ഞാൻ ഈഴമത്തെ മകളാണ് ബ്രദർ 7 പ്രോഫേറ്റ്റിക്കൽ നമ്പർ ആണ് എന്നു പറഞ്ഞി ല്ലേ God Bless You Brother ഈ വചനം അത്രമാത്രം എന്റെ ഹൃദയത്തെ സ്പർശിച്ചു.
@aleyammashaji2748
@aleyammashaji2748 4 ай бұрын
Praise the Lord
@anu12301
@anu12301 11 ай бұрын
ഈശോയെ 🙏🏼🙏🏼🙏🏼🙏🏼🙏🏼അപ്പ നന്ദി ❤❤❤
@ValsaJoseph-mi5hn
@ValsaJoseph-mi5hn 5 ай бұрын
Karthave enu mural njan 7times ante valiya kadagal veedi kittan.Chinju monte vital kudumbate vishayagalil alla niyokagalkayi.Appa kudeyundakanam.7 times atanenu aniku ariyichu tarane.Pastorinum kudumbatinu vendi pratikunnu.Thank U Appa
@PremalethaP-ub7rz
@PremalethaP-ub7rz 11 ай бұрын
Amen Amen Amen Hallelujah Hallelujah Hallelujah 🙌 Amen Amen Amen Hallelujah Hallelujah 🙌 Amen Amen
@saliniantony5588
@saliniantony5588 11 ай бұрын
എന്റെ ദൈവമേ എന്നൊട് കരുണതോന്നണമേ ആമേൻ ആമേൻ 🙏🙏❤️❤️🙏🙏
@JyothyJyothy-fy8of
@JyothyJyothy-fy8of 11 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി ആരാധന❤❤🙏🙏
@AswathyBinu-wj7hs
@AswathyBinu-wj7hs 11 ай бұрын
Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@kgsharadha4838
@kgsharadha4838 10 ай бұрын
കർത്താവെ എനിക്ക് തന്ന വാഗ്ദെതം ഈ 2023 ഇൽ തന്നെ സാധിപ്പിച്ചു തരണമേ apaaàaaaa🙏🏾🔥♥️
@iamdanielr
@iamdanielr 11 ай бұрын
Hallelujah. Glory to Lord Jesus Christ. ❤❤❤
@jencysalu6502
@jencysalu6502 11 ай бұрын
ഏഴ് പ്രാവശ്യം ചെല്ലുമ്പോ അത്ഭുതമാകണമേ ആമേൻ
@gypsonsumi5632
@gypsonsumi5632 11 ай бұрын
Yeshuve enta makane aghaiya seekarikuvanulla anugraham nalkanamai amen
@ManuelLoidpaiva
@ManuelLoidpaiva Ай бұрын
❤️ ഹല്ലേലൂയ❤️ ആമേൻ
@nishaboniface1476
@nishaboniface1476 2 ай бұрын
Amen Amen Amen Amen Amen Amen Amen
@anilasukumaran
@anilasukumaran 11 ай бұрын
എനിക്കുവേണ്ടി എന്റെ കർത്താവെ വരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PremalethaP-ub7rz
@PremalethaP-ub7rz 11 ай бұрын
Hallelujah Hallelujah Amen Amen Amen Hallelujah 🙏🙏🙏🙏👋👋👋👋👋
@floryvj1465
@floryvj1465 11 ай бұрын
Sthothram amen hallelujah sthothram amen hallelujah hallelujah hallelujah hallelujah hallelujah hallelujah
@mariammakurien6729
@mariammakurien6729 11 ай бұрын
Praise the Lord. Ennathe shakthamaya pravachana doothinayi ente daivathinnu sthothram. Amen amen.
@elizabethjohnson8767
@elizabethjohnson8767 11 ай бұрын
Thank you for the great message ..Praise the Lord .
@anitaravichandran9491
@anitaravichandran9491 11 ай бұрын
Amen amen amen 🙏🙏🙏🙏🙏🙏🙏thank you Jesus for this message.. Thank you Heavenly Father.. Thank you Holy Spirit.. Amen amen amen hallelujah praise God...
@licydas-xt7px
@licydas-xt7px 11 ай бұрын
YESUVE please be always kind and mercy upon my family and generations Amen
@elsageorge8010
@elsageorge8010 11 ай бұрын
Thank you for revealing the spiritual secrets of God's Word. Amen Amen Amen. 🙏🙏🙏
@SheebaS-po4gm
@SheebaS-po4gm 10 ай бұрын
ദൈവമേ സ്തോത്രം 🙏🙏🙏വലിയ മർമ്മങ്ങൾ വെളിപ്പെടുത്തിയ ദൈവദാസന് സ്തോത്രം
@mollybenny8477
@mollybenny8477 11 ай бұрын
Pastter Pray for my family and childrens future amen amen amen 🙏🙏🙏
@ajithababu98
@ajithababu98 11 ай бұрын
ഞാൻ എവിടെ നിന്നും വീണോ അവിടെ തന്നെ രാജാവായി വരും എൻ്റെ ദൈവം യേശു അത് ചെയ്യും ആമേൻ
@mollyvarghese4917
@mollyvarghese4917 11 ай бұрын
ആമേൻ ദൈവത്തിന്റെ നീതി വെളിപ്പെടും 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@ngvarghese5100
@ngvarghese5100 11 ай бұрын
Praise the Lord
@suvarnaanil2130
@suvarnaanil2130 5 ай бұрын
ആമേൻ ❤️❤️🌹🌹❤️
@salimmayohannan6242
@salimmayohannan6242 4 ай бұрын
Stotram Amen 🙏
@sherlythomas7043
@sherlythomas7043 11 ай бұрын
Yes brother ente life lum anubhavamundu.Amen ...hallelujah
@reejababu95
@reejababu95 11 ай бұрын
അടഞ്ഞുകിടക്കുന്ന തൊഴിൽ മേഖലയെ ഉയർത്തുന്നതിനായി നന്ദി ദൈവമേ ഇതുവരെ അറിയാതെ പോയല്ലോ
@JayaRajeev-q3e
@JayaRajeev-q3e 11 ай бұрын
Amen amen amen yesuventa namathil parisuthathmav enta sakthiyil Received Thanks yesuve 🙏🏻🔥🙏🏻🙏🏻🔥🔥🔥🔥🔥🔥
@alen.c.varghese3552
@alen.c.varghese3552 11 ай бұрын
Praise the lord 🙏🙏 yeshu appa nanni sthotram hallelujah hallelujah 🔥🔥 njanum ente kudumbavum njangal yahovaye sevikkum amen 🙌🙏 ente appa ente navil melirikkum amen🙋🙋🙌
@bijibenoy7456
@bijibenoy7456 11 ай бұрын
വീട് പണി പൂർത്തിയാക്കുവാൻ സാമ്പത്തിക ബുദ്ധിമുട്ട് മറ്റിതരുവൻ പ്രാർത്ഥിക്കുന്നു ആമേൻ
@PriyamolS-kf3bv
@PriyamolS-kf3bv 11 ай бұрын
ആമേൻ . ആ മേൻ . യേശുവേ രക്ഷിക്കണേ.
@jacobmathew2901
@jacobmathew2901 11 ай бұрын
I receive in the name of jesus amen
@sasiananth5930
@sasiananth5930 7 ай бұрын
Thank you pastor 🙏wonderful way to pray, you taught pastor, Thank you🙏Thank you lord
@sheenajohn9583
@sheenajohn9583 11 ай бұрын
Amen amen amen 🙏 Glory to Jesus 🙏 hallelujah hallelujah hallelujah 🙏🔥🔥🔥🔥🔥🔥🔥🔥
@shyjutk2661
@shyjutk2661 11 ай бұрын
നാഥാ എന്റെ വാഗ്ദത്ത മേൽ ഇറങ്ങി വരേണമേ എന്നിൽ പപ്പാ സ്തോത്രം സ്തോത്രം🙏🏻🙏🏻shyju🙏🏻🙏🏻
@valsashali935
@valsashali935 6 ай бұрын
Sthalam bitte thanne anugrahikkaname Amen
@WILLSSON-j4q
@WILLSSON-j4q 7 күн бұрын
RCC-yil ക്രിട്ടിക്കൽ സ്റ്റേജിൽ അഡ്മിറ്റായിരിക്കുന്ന ബ്ലസ്സൻ (19 വയസ്സ് )എന്ന മകന് വേണ്ടി പ്രാർത്ഥിക്കണമേ 🙏 ആമേൻ
@emiljacobninan4510
@emiljacobninan4510 11 ай бұрын
സ്തോത്രം സ്തോത്രം Hallelujah Praise The Lord Amen Jesus Christ 🙏😇🙏😇🙏😇🙏😇🙏😇🙏😇🙏❤️🥰❤️
@marythampi872
@marythampi872 11 ай бұрын
കർത്താവിന് മഹത്വം! ആമ്മേൻ സ്തോത്രം ..
@stanleyjayaraj3943
@stanleyjayaraj3943 11 ай бұрын
ആമേൻ ആമേൻ ആമേൻ പാസ്റ്ററെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ കേട്ട ദൂതിനായി സ്തോത്രം എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക
@kunjumolthomas1480
@kunjumolthomas1480 11 ай бұрын
Ammen thannaduthinay shotharam
@jijomv5357
@jijomv5357 11 ай бұрын
Ame
@hridikc.b516
@hridikc.b516 11 ай бұрын
ഞാൻ ഇനി ഏഴു പ്രാവശ്യം പ്രാർഥിക്കും. Hsa യിൽ എനിക്ക് ജോലി കിട്ടണം. അതിനുള്ള തടസങ്ങൾ മാറ്റിത്തരണേ അപ്പായെ. എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ ദൈവദാസനേ
@amruthaanilkumar4244
@amruthaanilkumar4244 11 ай бұрын
Ente niyogangalkku mel ang innu irangi varename amen amen 🙏🙏🙏🙌
@GeethaGeetha-ll8iq
@GeethaGeetha-ll8iq 11 ай бұрын
Esuappa nandhi Amen Hallelujah thanks sreeude psc jyoli kittane sugikku oru kunju Bobane nallathakkane
@kalyanik6080
@kalyanik6080 5 ай бұрын
Amen.. Amen. 🙏🏼
@thomaspg806
@thomaspg806 11 ай бұрын
Amen Amen Glory to God.
@suvarnaanil2130
@suvarnaanil2130 5 ай бұрын
ആമേൻ ❤️❤️🙏🙏💕💕🙏❤️❤️
@squid_boy4448
@squid_boy4448 Ай бұрын
ആമേൻ🙏🙏🙏🙏🙏🙏🙏🙏
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 106 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19