അത്യാവശ്യ സമയത്ത് വിശ്വാസപ്രമാണം 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ച്‌ നോക്കൂ. Viswasapramanam 33.

  Рет қаралды 341,863

GOD Tube

GOD Tube

2 жыл бұрын

ജീവിതത്തിൽ അടിയന്തിരമായി ദൈവിക സഹായം ആവശ്യമായി വരുന്ന സന്ദർഭത്തിൽ 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്ന രീതിയുണ്ട് ക്രൈസ്തവർക്കിടയിൽ. യേശുവിൻറെ വയസ്സ് 33 ആയതുകൊണ്ടാണ് ചില പ്രാർത്ഥനകൾ 33 പ്രാവശ്യം ആവർത്തിച്ച് ചൊല്ലുന്ന ശൈലി രൂപം കൊണ്ടത്. ഇപ്രകാരം പ്രാർത്ഥിച്ച് ദൈവിക ഇടപെടൽ ഉണ്ടായിട്ടുള്ളവർ ധാരാളമാണ്. ജപമാലയും കരുണക്കൊന്തയും എത്രയും ദയയുള്ള മാതാവേ തുടങ്ങിയ പ്രാർത്ഥനകളും ഇത്തരത്തിൽ ആവർത്തിച്ച് ചൊല്ലി അനുഗ്രഹം പ്രാപിച്ചിട്ടുള്ളവരും കുറവല്ല. ഈ വിഡിയോയിൽ 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്നു. നാളുകളായി പ്രാർത്ഥിക്കുന്ന നിങ്ങളുടെ ആവശ്യങ്ങൾ ചേർത്ത് വച്ച് നമുക്കൊരുമിച്ച് വിശ്വാസപ്രമാണം ചൊല്ലാം.
#God_tube #Prayers #Miracle_Prayers
#jesus #christ #resurrection #catholic #christianity #easteregg #church #mashup #youtubemusic #youtubechannel #video #live #youtube #youtuber #subscribe #youtubelikes #easter #happyeaster #easterbunny #spring #eastereggs #love #easterdecor #bunny #eastersunday #stayhome #pasqua #chocolate #ostern #p #handmade #family #art #food #eggs #instagood #easterbasket #jesus #easteregg #happy #goodfriday #staysafe #photography #cute #youtubevide #youtubeviews #instavideo #instayoutube #viral #lol #trending #newvideo #shortvideo #instadaily #reelkarofeelkaro #Trending #photography #cinematography #channel #social #subscribers #photo #photos #pic #pics #envywear #PleaseForgiveMe #picture #pictures #snapshot #art #beautiful #instagood #picoftheday #photooftheday #color #all_shots #exposure #composition #focus #capture #irinjalakuda #irinjalakudadiocese #thrissur #moment #hdr #hdrspotters #hdrstyles_gf #hdri #hdroftheday #hdriphonegraphy #hdr_lovers #awesome_hdr #instagrammers #igers #instalove #instamood #instagood #followme #follow #comment #shoutout #iphoneography #androidography #filter #filters #hipster #contests #photo #instadaily #igaddict #envywear #PleaseForgiveMe #photooftheday #pics #insta #picoftheday #bestoftheday #instadaily #instafamous #popularpic #popularphoto #dancechallenge #smallbusiness #flowers #pascoa #nature #rabbit #easterweekend #sunday #instagram #photooftheday #foodporn #shoplocal #coronavirus #christmas #stayathome #april #egg #foodie #homedecor #heisrisen #lockdown #shopsmall #church #kids #picoftheday #holiday #easteregghunt #wielkanoc #instafood #supportsmallbusiness#dancevideo #a #happy #life #s #housemusic #edm #techno #bollywood #model #danza #house #instadance #video #style #repost #likeforlikes #song #followforfollowback #india #ballerina #dancecover #photooftheday #rap #beautiful #dan #club #d #musician #christian #jesus #bible #god #faith #jesuschrist #love #christianity #church #christ #bibleverse #prayer #gospel #godisgood #holyspirit #pray #worship #blessed #hope #truth #scripture #biblestudy #believe #amen #grace #jesussaves #jesuslovesyou #catholic #peace #inspiration #christianquotes #biblequotes #motivation #bibleverses #salvation #praise #life #lord #verseoftheday #religion #christians #music #godislove #christianliving #jesusislord #encouragement #holybible #instagood #quotes #jesusisking #christianblogger #wordofgod #holy #art #devotional #family #biblejournaling #christianmusic #christianlife

Пікірлер: 1 800
@prasannarajen
@prasannarajen 4 ай бұрын
പിതാവേ എന്റെ കടബാധ്യതങ്ങൾ മററി തന്നു എന്റ രക്ഷിക്കണമേ പിതാവേ
@geethaks9005
@geethaks9005 3 ай бұрын
എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ, ആമേൻ++
@user-xf9hh7fy4y
@user-xf9hh7fy4y 2 ай бұрын
എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തികെണമേ
@bennybenny189
@bennybenny189 2 ай бұрын
😊
@geethaks9005
@geethaks9005 3 ай бұрын
എന്റെ വരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജേലി കിട്ടണമെ ആമേൻ, ആമേൻ ++
@sasikalav2236
@sasikalav2236 7 ай бұрын
ദൈവമേ എന്റെ പ്രാർത്ഥന അങ്ങ് കെെകൊള്ളണമേ കടബാധ്യതയിൽ നിന്നു എന്നെയും എന്റെ കുടുംബത്തേയു൦ രക്ഷിക്കേണമേ
@Mgmg-zw2dw
@Mgmg-zw2dw 20 күн бұрын
എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട്. ഉടനെ മാറ്റിത്തരാണമേ ആമേൻ 🙏🙏🌹🌹🙏🙏🌹🌹🌹
@chippyraju1902
@chippyraju1902 3 ай бұрын
എന്റെ ഈശോയെ എനിക്ക് ജോലി തരണേ ഈശോയെ 🙏🙏
@sindhunk6724
@sindhunk6724 2 ай бұрын
യേശു വേ എന്റെ സഹോദരന്റെ ലിവർ ഡീസസ് മാറ്റി തരണംമേ ആമേൻ 🙏🙏🙏🙏
@LillyJohn-xh5jq
@LillyJohn-xh5jq Ай бұрын
Yeshuve
@alandavid1315
@alandavid1315 4 ай бұрын
ഞാൻ എൻ്റെ സങ്കടം പിതാവിന്റെ മുന്നിൽ വെച്ചു പ്രാർത്ഥിച്ചു എൻ്റെ കാര്യം പിതാവ് നടത്തി തന്നു ആമേൻ 🙏🙏🙏🙏
@thomasal2208
@thomasal2208 4 ай бұрын
Priya good morning Pradeep
@alicepaul79
@alicepaul79 6 ай бұрын
എന്റെ ജീവിതപങ്കാളിയുടെ കേസിൽ നിന്നും ആ മകനെ ശിക്ഷ ഇല്ലാതെ കേസ് തള്ളി പോകാൻ വേണ്ടി പ്രാർത്ഥിക്കണം ആ മകന് ജീവിതപങ്കാളിയോടുള്ള എല്ലാ വൈരാഗ്യവും മാറ്റി മദ്യപാനത്തിൽ നിന്നും മറ്റു ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നൽകാൻ വേണ്ടി പ്രാർത്ഥിക്കണം
@alicepaul79
@alicepaul79 6 ай бұрын
❤❤❤❤
@chippyraju1902
@chippyraju1902 3 ай бұрын
എന്റെ ഈശോയെ എനിക്ക് സർട്ടിഫിക്കേറ്റ് കിട്ടണേ ഈശോയെ 🙏🙏
@user-qz4qg7vr8d
@user-qz4qg7vr8d 4 күн бұрын
എന്റെ യേശുവേ ലോണുകൾ അടഞ്ഞു പോണേ ആരും ഇല്ലാത്ത രീതിയിൽ അടയ്ക്കണം ഒരിക്കലും ആകരുത് യേശുവേ എനിക്കൊരു ജോലിയും ഉണ്ടാകണേ
@lissyjoyee7833
@lissyjoyee7833 4 ай бұрын
എന്റെ ദൈവമേ, മക്കളും ഒത്തു നല്ല സന്തോഷത്തോടെ ഉള്ള ഒരു ജീവിതം തരണമേ
@elsyanto3370
@elsyanto3370 3 ай бұрын
49:18 ❤❤❤❤
@stark6781
@stark6781 2 ай бұрын
​@@elsyanto3370lp
@sindhureghu
@sindhureghu 5 ай бұрын
സർവശക്തനായ പിതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ
@geethaks9005
@geethaks9005 3 ай бұрын
എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക ദുബായിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ +t
@titusjoy5044
@titusjoy5044 9 ай бұрын
ആമേൻ എന്റെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ 🙏🙏🙏🙏
@adrijalakshmi844
@adrijalakshmi844 7 ай бұрын
Amma mathavey.fees kodukkenda,.,,,last day anu.ellavarum vakkumarunnu.oru vazhy kanichu tharaney.collegil ninnum purathakkum.
@arjith_official
@arjith_official 4 ай бұрын
ഈ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ... ആമേൻ
@LillyJohn-xh5jq
@LillyJohn-xh5jq 2 ай бұрын
Yeshuve ante niyoukale sattichu tharellame
@sophyjasion2339
@sophyjasion2339 Ай бұрын
🙏🙏
@nishavahid2053
@nishavahid2053 2 ай бұрын
പിതാവേ ഈ പ്രാർഥന യിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ
@jayaseelanj936
@jayaseelanj936 11 ай бұрын
ദൈവമേ എൻറെ കടങ്ങൾ കടങ്ങൾ നീക്കി തരേണമേ പൈസ പൈശാചിക തടസ്സങ്ങൾ മാറ്റണമേ
@ShailajaramachandranShai-ng9fq
@ShailajaramachandranShai-ng9fq 5 ай бұрын
കർത്താവേ എന്റെ ഈ ആവിശ്യ സാധിപ്പിച്ച് തന്നതിന് നന്ദി. നന്ദി. നന്ദി.
@KalaRani-ow4yl
@KalaRani-ow4yl 2 ай бұрын
Ente പിതാവായ ദൈവമെ എന്റെ മക്കൾ രണ്ടുപേരും സ്നേഹത്തോടിം സന്തോഷത്തോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കേണമേ. ഒരാപത്തും ഇല്ലാതെ രണ്ടുപേരെയും കാത്തുകൊള്ളേണമേ. എന്റെ കടബാധ്യത മാറ്റി തരേണമേ.
@Annarose-ze8cj
@Annarose-ze8cj 4 ай бұрын
എന്റെ യേശുവേ എന്റെ ആവശ്യം അറിഞ്ഞു നടത്തി തരണമേ 🙏🙏
@madhuddasan8489
@madhuddasan8489 5 ай бұрын
കർത്താവേ എന്റെ ഭർത്താവിന്റെ വലത്തു കൈ സുഖമാക്കണമെ കർത്താവേണങ്ങളെ എല്ലാവരേയും നിത്യജീവന് അവകാശികളാക്കണമെ
@SmilingDaisy-sz5ed
@SmilingDaisy-sz5ed 5 күн бұрын
ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അബത്തും അനർത്തങ്ങൾ മാറ്റി തരണം 🙏🙏🙏
@minimoozhickal2920
@minimoozhickal2920 Ай бұрын
എന്റെ ഈശോയെ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തിരിച്ചടുക്കാൻ വഴിയൊരുകി തരാൻ ഞാൻ ഇയോയോടുമമ്മയോടും ഞാൻ പ്രാർത്ഥിക്കുന്നു ഈ ആവശ്യം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ 🙏ഈ വിശ്വാസ പ്രമാണം എന്ന പ്രാർത്ഥന ചൊല്ലുവാൻ കൃപ നൽകിയതിന് നന്ദിയും 🙏മഹത്വവും 🙏അർപ്പിക്കുന്നു 🙏ഈശോയെ വരാനിരിക്കുന്ന മാസത്തിലും 🙏മുടങ്ങാതെ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുവാൻ അവസരവും 🙏കൃപയും നൽകി അനുഗ്രഹിക്കണമേ 🙏ഈശോയെ 🙏അതോടൊപ്പം ഞങ്ങളുടെ നിയോഗങ്ങളെ കൂടി അങ്ങു ഏറ്റെടുത്തു സാധിച്ചു തരണമെന്ന് താഴ്മയായി പ്രാർത്ഥിക്കുന്നു 🙏എന്റെ പ്രാർത്ഥന ശ്രവിക്കുന്നതിനെയോർത്തു നന്ദി പറയുന്നു 🙏ആമേൻ 🙏ഹാലേലൂയ 🙏🌹🌹🙏
@ChinnaChinna-iw4zi
@ChinnaChinna-iw4zi Жыл бұрын
P
@thresiapaulose4935
@thresiapaulose4935 8 ай бұрын
Prinse Monte cancer sugapeduthy there name.ammen
@jessyh4221
@jessyh4221 7 ай бұрын
06
@marysebastian406
@marysebastian406 7 ай бұрын
J
@JessyMathew-um5ie
@JessyMathew-um5ie 6 ай бұрын
Eshoye
@darkboy9638
@darkboy9638 4 ай бұрын
യേശുവേ എന്റെ ജോലിയിൽ എന്നെ അനുഗ്രഹിക്കേണമേ , യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼
@aiswaryaanand5741
@aiswaryaanand5741 4 ай бұрын
@geethaks9005
@geethaks9005 3 ай бұрын
എൻറെ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ ദുബായിലെ സ്കൂളിലെ ബസ്സിലെ ജോലി എനിക്ക് കിട്ടണമെ ആമേൻ, ആമേൻ ++
@minimoozhickal2920
@minimoozhickal2920 Ай бұрын
എന്റെ ഈശോയെ എന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ , അങ്ങയുടെ കുരിശിലെ യോഗ്യതയാൽ ഞങ്ങൾക്കു വിശുദ്ധി എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ . ആമേൻ....
@mrviperyt4127
@mrviperyt4127 10 ай бұрын
🎉😅%)
@daisyvarghese1
@daisyvarghese1 3 ай бұрын
Angry maranum verhalten change maranum vendi prarthikane
@sandhuvs9616
@sandhuvs9616 6 ай бұрын
എന്നും പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് എന്റെ മാതാവേ എന്റെ യേശുവേ സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവത്തിന് ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം എന്റെ മക്കളും മരുമകളും കുഞ്ഞുമക്കളുമായി സമാധാനമായി ജീവിക്കാൻ സഹായിക്കണമേ മാതാപിതാക്കളുടെ സഹോദരങ്ങളേ കുടുംബത്തിലെ എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റ് അവർക്ക് സാമ്പത്തികം കൊടുത്ത അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ പെട്ടെന്ന് മരണത്തിൽ നിന്നും പ്രകാശ വ്യാപിക്കണം ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ നസ്രനായ് യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു
@geethaks9005
@geethaks9005 3 ай бұрын
എന്റ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ++
@chippyraju1902
@chippyraju1902 4 ай бұрын
എന്റെ ഈശോയെ നാളെ പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ വിസ കിട്ടണേ ഈശോയെ 🙏🙏
@remyaraj2257
@remyaraj2257 6 ай бұрын
മാതാവേ ഞങ്ങൾ കിട്ടാൻ ഉള്ള സാമ്പത്തികം എത്രയും പെട്ടെന്ന് കയ്യിൽ എത്താൻ ഈശോയോട് അപേക്ഷിക്കണമേ 🙏ആമേൻ 🙏
@sindhunk6724
@sindhunk6724 2 ай бұрын
പിതാവായ ദൈവമേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു തരണം മെന്ന് അങേയോട് അപേക്ഷി കുന്നു ആമേൻ 🙏
@sajilamanohar7989
@sajilamanohar7989 Ай бұрын
Yesuve sambath thannu anugrahikkename ..amen
@vasanthakumari4905
@vasanthakumari4905 4 ай бұрын
പിതാവ് എന്റെ ലോൺ ഒന്നു വേഗം പാസാക്കി തരണേ എല്ലാം തടസങ്ങളും മാറ്റി തരണേ അനുഗ്രഹിക്കണെ ആമേൻ 🙏🙏🙏🙏🙏
@geethaks9005
@geethaks9005 3 ай бұрын
എൻറ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കൂളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ അമേൻ++
@jyothiv1832
@jyothiv1832 7 ай бұрын
ഇയ്ശോയെ നന്ദി 🙏 ഈശോയെ സ്തുതി 🙏ഈശോയെ ആരാധന 🙏🙏🙏🙏
@SUJATHAKUTTAN-lz3gp
@SUJATHAKUTTAN-lz3gp 7 ай бұрын
Amen
@kathurakhi3991
@kathurakhi3991 7 ай бұрын
ഈശോയെ കൂടെ ഉണ്ടാകണേ. എന്റെ പ്രാർത്ഥനകളെ സ്വീകരിക്കണേ. എന്റെ ജീവിതം പൂർണമായും തന്നെ നിന്നിൽ സമർപ്പിക്കുന്നു. എന്റെ സങ്കടങ്ങളെ ഏറ്റെടുത്തു കൊണ്ടു എനിക്ക് സന്തോഷം തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@geethaks9005
@geethaks9005 3 ай бұрын
എന്റെ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ച തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ++
@karukamaliljoseph5645
@karukamaliljoseph5645 9 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ ആമേൻ യേശുദാമ മഹത്വപ്പെടുമാറാകട്ടെ യേശു നാമത്തിന് മഹത്വം സ്തുതി സ്തോത്രം
@alicepaul79
@alicepaul79 6 ай бұрын
എന്റെ മോന്റെ എൽഎൽബി പരീക്ഷകളിലെ എല്ലാ വിഷയത്തിനും നല്ലോണം എഴുതി പാസാകുവാനുള്ള ഒരു കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ
@geethaks9005
@geethaks9005 3 ай бұрын
എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ
@geethaks9005
@geethaks9005 3 ай бұрын
എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ
@familyfamilykusruthy8757
@familyfamilykusruthy8757 9 ай бұрын
എന്റെ പ്രാർത്ഥനകൾ കേട്ടരുളണമേ 🙏🏻🙏🏻🙏🏻
@chippyraju1902
@chippyraju1902 5 ай бұрын
എന്റെ ഈശോയെ എന്റെ അസുഖം മാറ്റിതരണേ ഈശോയെ 🙏🙏ഈശോയെ തടസങ്ങൾ മാറ്റി എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ 🙏🙏
@geethaks9005
@geethaks9005 3 ай бұрын
എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആവേർ ആമേൻ ++
@vasanthakumari4905
@vasanthakumari4905 4 ай бұрын
പിതാവായ ദൈവമേഅങ്ങ് എന്റെ ആവശ്യം സാധിച്ചു തരണേ ആമേൻ 🙏🙏🙏🙏
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ 🙏ഈ വിസ്വാസ പ്രമാണം 🙏എന്ന പ്രാർത്ഥനയിൽ 🙏ഞാൻ പ്രാർത്ഥിക്കുന്ന 🙏നിയോഗം സാധിച്ചു തരണമെന്നു 🙏താഴ്മയായി 🙏അപേക്ഷിക്കുന്നു 🙏(1)വർഷങ്ങളായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം നടക്കാൻ 🙏കൃപ നൽകണം 🙏(2)അമേരിക്കയിൽ ജോലി ചെയ്യുന്ന ciryl parel എന്ന നല്ല ഹോസ്പിറ്റലിൽ 🙏ഈ മകൻ ആഗ്രഹിക്കുന്ന സാലറിയിൽ 🙏അവൻ ആഗ്രഹിക്കുന്ന ഹോസ്പിറ്റലിൽ ജോലി നൽകി അനുഗ്രഹിക്കണമേ 🙏ആമേൻ 🙏ഹാലേലൂയ 🙏🙏🙏
@seethalseethal3317
@seethalseethal3317 Жыл бұрын
kzbin.info/www/bejne/b57Ge4efbNCnmpo
@lesli1832
@lesli1832 8 ай бұрын
എന്റെ മക്കളെ അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഒരു നല്ല ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
@geethaks9005
@geethaks9005 3 ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ ആമേൻ
@geethaks9005
@geethaks9005 3 ай бұрын
എന്റെ പരിശുദ്ധഅമ്മ മാതാവെ എൻറെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ. ആമേൻ +t
@sreedevishinan4833
@sreedevishinan4833 9 ай бұрын
എന്റെ യേശുവേ എന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കണേ 🙏
@philotv3122
@philotv3122 7 ай бұрын
😅
@sheejas1184
@sheejas1184 Ай бұрын
എൻ്റെ മോന് ഇന്ന് 8 മണിയ്ക്ക് പരീക്ഷയാണ്. അവന് പരീക്ഷ എളുപ്പമുണ്ടാകണേ .അവനോടൊപ്പം ഉണ്ടാകണേ .സന്തോഷമുള്ള അവൻ്റെ സ്വരം കേൾക്കാൻ കഴിയണേ❤❤
@geethaks9005
@geethaks9005 3 ай бұрын
എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ജോലി കിട്ടണമെ ആമേൻ ആമേൻ Tt
@chippyraju1902
@chippyraju1902 3 ай бұрын
എന്റെ ഈശോയെ എനിക്ക് ഒരു ജോലി തരണേ 🙏🙏
@EnthusiasticCrescentMoon-ns9mw
@EnthusiasticCrescentMoon-ns9mw 21 күн бұрын
Amen 🙏 Amen 🙏 Amen 🙏
@chippyraju1902
@chippyraju1902 2 ай бұрын
എന്റെ ഈശോയെ എനിക്ക് തടസങ്ങൾ ഒന്നും ഇല്ലാതെ എനിക്ക് കുഞ്ഞിനെ തരണേ 🙏🙏🙏
@rgghjtkl326
@rgghjtkl326 Ай бұрын
ente yesuve eniku nalloru joly tharename
@SreeDevimo-zb2bo
@SreeDevimo-zb2bo 8 ай бұрын
എന്റെ ഈശോയെ എന്റെ കടങ്ങളെല്ലാം തീർത്തുതരണേ 🙏🙏🙏🙏❤❤❤
@shaijushaijukv3875
@shaijushaijukv3875 7 ай бұрын
എന്റെ അനിയത്തി KTET പല പ്രാവശ്യം എഴുതി കഴിഞ്ഞ മാസം 10ാം തിയതി ആയിരുന്നു ഇപ്രാവശ്യം ജയിക്കാൻ പ്രാർത്ഥിക്കണം യേശുവേ നന്ദി❤❤
@chippyraju1902
@chippyraju1902 4 ай бұрын
എന്റെ ഈശോയെ എനിക്ക് വിസ തന്നതിന് നന്ദി ആരാധന 🙏🙏
@sajinik.s5164
@sajinik.s5164 Жыл бұрын
ഈശോയെ പണം റെഡിയാക്കിത്തരാണമേ എന്നെ വിളിച്ചു പറയാൻ മനസുതോന്നാണമേ 🙏🙏🙏
@minimoozhickal2920
@minimoozhickal2920 Ай бұрын
അമ്മേ മാതാവേ ഈശോയുടെ നാമത്തിൽ എന്റെ വീടിന്റ ജപ്തി മാറ്റി എടുക്കാനുള്ള ഫണ്ട്‌ കിട്ടന്നതിനുള്ള തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@renukarenuka3470
@renukarenuka3470 4 ай бұрын
ഈശോ ഞാൻ വിശ്വസിക്കുന്ന ഞങ്ങളുടെ. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം തീർത്ത. തരണം. ഇശോ 🙏🙏🙏
@sujabiju8937
@sujabiju8937 6 ай бұрын
സർവശക്തനായ പിതാവേ 🙏🙏🙏🙏എത്രയും വേഗം എന്റെ നിയോഗങ്ങളിൽ ഇടപെടണേ 🙏🙏🙏🙏
@sandhyababu
@sandhyababu 4 ай бұрын
എന്റെ മോൾടെ cabin crew എക്സാം നന്നായി എഴുതി വിജയിച്ചു ആ ജോലി അവൾക്കു നൽകണേ കർത്താവെ ❤❤❤❤
@pushpakumari-sj5zv
@pushpakumari-sj5zv 6 ай бұрын
എന്റെ പിതാവേ എന്റെ ആവശ്വം അറിഞ്ഞു നടത്തി തരേണമേ 🙏🙏🙏ആമേൻ
@user-wj7sx6gp7p
@user-wj7sx6gp7p Ай бұрын
മാതാവേ ഇൻഷുറൻസ് ഓഫീസിൽ പോയി ഇപ്പൊ സമ്മസരിച്ചേ ഒള്ളൂ dr സമറി എഴുതി ബില്ല് അമൗണ്ട് ആയാൽ പറയാം എന്ന് പറഞ്ഞു ക്ലെയിം എന്റെ കാര്യം ബില്ല് എമൗണ്ട് കുറവാ എന്നാ പറഞ്ഞെ കുറച്ചു കഴിയുബോൾ അറിയാം മാതാവേ എല്ലാം കുടി ക്ലെയിം എമൗണ്ട് പെടുത്തി പാസ്സാക്കി തരണേ മാതാവേ എന്റെ പ്രാത്ഥന കേടു സാധിച്ചു തരണേ കൈ വിടരുതെ എന്നെ 🙏🙏🙏🙏🙏🙏🙏🙏
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ , ഈ മാസം ഈ പ്രാർത്ഥന തുടങ്ങിയ ദിവസം മുതൽ , മുടങ്ങാതെ ഈ മാസം പങ്കു കൊള്ളുവാൻ കൃപ നൽകിയതിനെ ഓർത്തു നന്ദി പറയുന്നു . വരാനിരിക്കുന്ന പുതു വർഷവും , വർഷത്തിലെ ഓരോ മാസവും ഈ പ്രാർത്ഥനയിൽ എല്ലാ ദിവസവും മുടങ്ങാതെ പങ്കു കൊള്ളുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ . ആമേൻ... ഹാലേലൂയ...
@mrviperyt4127
@mrviperyt4127 10 ай бұрын
B 😊
@jyothiv1832
@jyothiv1832 7 ай бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി ഇയ്ശോയെ ആരാധന 🙏🙏🙏
@ReshmaRatheesh-ej2nd
@ReshmaRatheesh-ej2nd 4 ай бұрын
മക്കൾ മടികൂടാതെ വന്നിരുന്ന് പഠിക്കാവാൻ കർത്താവ് എന്റെ മക്ക ളെ അനുഗ്രഹി ക്കണമെ ഞങ്ങളെ ശത്രുക്കളുടെ കണ്ണിൽപ്പെടാതെ കാത്തോളണ ഞങ്ങളുടെ മറവിയും മാറ്റിത്തരണെപിതാവേ മനസിന് ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമെ ഈ ആവിശ്യം സാധിച്ചു തരണമെന്ന് ആശു ക്രിസ്തുവിന്റെയും എന്റെയുംപിതാവായ ദൈവമെ അങ്ങയോട് ഞാൻ പ്രാർത്തിക്കുന്നു
@JoseJose-ze8eg
@JoseJose-ze8eg Ай бұрын
എന്റെ ഈശോ എന്റെ കട ബാധ്യത മാറ്റി തരണമേ എന്റെ വീടു പണി പൂർത്തീകരിക്കണമേ
@nirmalaravi1629
@nirmalaravi1629 Ай бұрын
പിതാവായ ദൈവമേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക വിഷമതകൾ പരിഹരിച്ചു തരണേ
@dreamylife6083
@dreamylife6083 4 ай бұрын
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
@samuelgerald6777
@samuelgerald6777 4 ай бұрын
ഈ പ്രോഗ്രാം വളരെ നല്ലതാണ് ഒത്തിരി നന്ദി പ്രാർത്ഥിക്കാൻ അറിഞ്ഞുകൂടാത്തവർക്കും ഇത് കേട്ട് കൂടെയിരുന്ന് പ്രാർത്ഥിക്കാം ദൈവത്തിനു സ്തുതി., ❤️🥰👏
@bijipaul-lq7hw
@bijipaul-lq7hw 8 ай бұрын
എന്റെ ഈശോയെ പഠിച്ചിട്ട് നിൽക്കുന്ന എന്റെ മോനെ നല്ലൊരു ജോലി കിട്ടാൻ കർത്താവായ ഈശോയോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഈശോയെ 😭
@diyamary4320
@diyamary4320 3 ай бұрын
എന്റെ അമ്മേ എന്നെയും മക്കളെയും കാത്തു കൊളേണമേ മകൻ സ്ഥിരം ജോലി കിട്ടേണമേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ കരക്കയറ്റണമേ സ്വന്തം ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ ഈ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരേണമേ .. ആമേൻ
@user-bk9nu7rf6q
@user-bk9nu7rf6q 19 күн бұрын
Amen 🙏🙏🙏❤️
@BindhuirittyBindhu
@BindhuirittyBindhu Ай бұрын
പിതാവായ ദൈവമേ എനിക്ക് ആദ്യത്തെ പ്രാവശ്യം തന്നെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി ലൈസൻസ് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏♥️
@geethaks9005
@geethaks9005 3 ай бұрын
എൻറെ പരിശുദ്ധ അമ്മേ എന്റ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ. ആമേൻ ++
@sajilamanohar7989
@sajilamanohar7989 22 күн бұрын
Yesuve credit akkitha ayacha cash..amen
@user-wj7sx6gp7p
@user-wj7sx6gp7p Ай бұрын
മാതാവേ എനിക്ക് ഒരു സമ്മധാനവും ഇല്ല എല്ലാം റെഡി ആയി മാത്രമേ വീട്ടിൽ പോകാൻ പറ്റു ക്ലെയിം മാത്രമേ ഞങ്ങളുടെ കൈയിൽ ഒള്ളൂ ക്യാഷ് ഒന്നും ഇല്ല ക്ലെയിം പാസ്സ് ആക്കി കിട്ടണേ ഹോസ്പിറ്റലിൽ എമൗണ്ട് ഫുൾ ക്ലെയിം ആക്കണേ പുതിയ claim ആണ് 2023 തുടക്കിയതാ 9 മാസം എന്തോ ആയുള്ളൂ എല്ലാം ശെരിയാക്കി ക്ലെയിം ക്യാഷ് ഫുൾ ഹോസ്പിറ്റലിൽ എമൗണ്ട് ആക്കി കിട്ടി വീട്ടിലോടെ പോകൻ സാധിക്കണേ ഈ ആവിശ്യം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏 അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത യേശുയെ എന്നെ കൈ വിടല്ലേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏
@JessymolJoseph-rs8bm
@JessymolJoseph-rs8bm 8 ай бұрын
രോഗാവസ്ഥ മാറ്റി ആരോഗ്യം നൽകണേ ഉദര സ്ഥ ശിശു വിനെ യും കാത്തു കൊള്ളണേ ❤
@user-ns3md4fx5s
@user-ns3md4fx5s 7 ай бұрын
കർത്താവെ എന്റെ സാമ്പത്തിക കടങ്ങൾ കൊടുത്ത് തീർക്കാൻ കൃപ നൽകേണമേ ആമേൻ 🙏🏾
@marykuttyabraham5624
@marykuttyabraham5624 Ай бұрын
എൻറെ മകൻ എല്ലാവൈരാഗൃവും മറന്ന് അമ്മേ എന്ന് വിളിച്ചു എൻറെവിട്ടിൻ വന്ന് സേനഹത്തോടെ ഒരു വാക്ക് കേൾക്കാൻ കൊതിക്കുന്നു യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ ദൈവമേ എൻറെ കർത്താവേ ഒറ്റപ്പെട്ട് ജീവിതിൻനിന്നുംമോജനംതരേണമേ ആമേൻ ആമേൻ കർത്താവേ ആമേൻ ആമേൻ
@ThankamAhana
@ThankamAhana 15 күн бұрын
കർത്താവേ സാമ്പത്തികമായ എൻ്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ എൻ്റെ വീടിൻ്റെ പണി പൂർത്തിയാക്കാൻ കഴിയണമേ കടങ്ങൾ തീർക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ അമേൻ
@mintueldo6802
@mintueldo6802 14 күн бұрын
Mathrame anik qatar settlement ellam Kittuvanum, Jangalk 3perkum orumichu UK yil pokuvanu avide nalla job kittedathinu yachikunnu
@paulsonmani3994
@paulsonmani3994 11 ай бұрын
യേശുവേ എന്റെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു നൽകി പ്രശ്നങ്ങൾ പരിഹരിക്കേണമേ. ആമീൻ 🙏
@SunithaPk-xy1gv
@SunithaPk-xy1gv 6 ай бұрын
സർവശക്തനായ പിതാവേ എന്റെ ആവശ്യം നിറവേറ്റി തരണേ. എന്റെ പ്രാർത്ഥന കേൾക്കണമേ ആമീൻ ❤
@sijijoseph5919
@sijijoseph5919 4 ай бұрын
Please help me
@LillyJohn-xh5jq
@LillyJohn-xh5jq 3 ай бұрын
Ante prathana kelkkalame yeshuve
@chippyraju1902
@chippyraju1902 Ай бұрын
എന്റെ ഈശോയെ ഇന്ന് പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ സർട്ടിഫിക്കറ്റ് കിട്ടണേ 🙏🙏 eshoye
@geethaks9005
@geethaks9005 3 ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ++
@saritha8537
@saritha8537 9 ай бұрын
ഈശോയെ നന്ദി സ്തുതി ആരാധന... 🙏🙏🙏
@jyothit381
@jyothit381 10 ай бұрын
എന്റെ സാരിരിക പ്രയാസങ്ങൾ മാറ്റിത്തരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു തമ്പുരാനെ ആമേൻ
@SmilingSakura-zm7nm
@SmilingSakura-zm7nm 3 ай бұрын
ദൈവമേ നജനാളുട കുടുത്തിലെ എല്ലാബന്ധനങ്ങളും മാറ്റിത്തരേണമേ 🙏ഖ്ആമേൻ. Q🌹
@geethaks9005
@geethaks9005 3 ай бұрын
എൻറ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കൂളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ttt
@user-bp5he7xu5q
@user-bp5he7xu5q Ай бұрын
എ ഗ്രാം തിയതി എന്റെ മകൻ ബഹറിലേക്ക് യാത്രയിൽ അവന്റെ രണ്ടു ലഗേജുകൾ കിട്ടിയില്ല മിസ്സായി പോയി അത് തിരിച്ചു കിട്ടുന്നതിനു വേണ്ടി ഇശോയെ കൃപയുണ്ടാകണമെ
@ajeeshavarghese
@ajeeshavarghese 5 ай бұрын
ഇങ്ങനെ പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ സാമ്പത്തിക ആവശ്യം സാധിച്ചു. കിട്ടി
@SmilingDaisy-sz5ed
@SmilingDaisy-sz5ed 10 күн бұрын
ഈശോയെ എന്റെ കടങ്ങൾ മുഴുവൻ വീട്ടി തരണം
@SheebaCharlie
@SheebaCharlie Ай бұрын
പിതാവേ എൻട്രൻസ് പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ മോൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ
@preethymax450
@preethymax450 7 ай бұрын
പിതാവായ ദൈവത്തിന്റെ മകനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയുടെ യോഗ്യതയാൽ (ആവശ്യം പറയുക )ഈ ആവശ്യം സാധിച്ചു തരണമെന്ന് യേശുക്രിസ്തുവിന്റെയും എന്റെയും പിതാവായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു 🙏
@AswathyKR-kv1og
@AswathyKR-kv1og 8 ай бұрын
ഞാൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആൾ എന്നിൽ നിന്നും മാറി നിൽക്കുന്നു പഴയ പോലെയുള്ള സൗഹൃദങ്ങളും മെസ്സേജും കോളുകളും എനിക്ക് തിരിച്ചു കിട്ടണം.
@ThankamAhana
@ThankamAhana 15 күн бұрын
ഞാൻ സ്നേഹിച്ചിരുന്ന ആൾ പിണങ്ങി മാറി നില്ക്കുന്നു എത്രയും വേഗം തിരിച്ചു വരണമേ എൻ്റെ കർത്താവേ
@pranavshalabhavlog2981
@pranavshalabhavlog2981 3 күн бұрын
എന്നിൽ നിന്ന് മാറി നിൽക്കുന്ന ആ വ്യക്തി വീണ്ടും എന്റെ അടുത്ത് വരണംഫോൺ വിളിക്കണം
@sunithareji-yo8rv
@sunithareji-yo8rv 2 күн бұрын
🙏🙏🙏🙏
@sunithareji-yo8rv
@sunithareji-yo8rv 2 күн бұрын
❤️❤️❤️❤️❤️
@sijirajeev2743
@sijirajeev2743 8 ай бұрын
എന്റെ കർത്താവായ യേശുവേ മണിക്കൂറുകൾക്കകം അങ്ങ് നൽകിയ വലിയ കൃപ ഓർത്തു അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ ആരാധന 💞💞💞💞🙏🙏🙏🙏🙏
@googlejuju7060
@googlejuju7060 3 ай бұрын
ഈശോയെ എന്റെ മകന്റെ പഠന തടസ്സം നിർവീര്യമാക്കണമേ. ഫോൺ അടിമത്തം അലസത ഇവ പൂർണ്ണമായും ഇല്ലാതാക്കണമേ . പരീക്ഷയ്ക്ക് തൊണ്ണൂറു ശതമാനത്തിലധികം മാർക്ക് നല്കി അനുഗ്രഹിക്കണമേ. ആമ്മേൻ.
@googlejuju7060
@googlejuju7060 3 ай бұрын
ഈശോയെ എന്റെ മകന്റെ പഠന തടസ്സം നിർവീര്യമാക്കണമേ. ഫോൺ അടിമത്തം അലസത ഇവ പൂർണ്ണമായും ഇല്ലാതാക്കണമേ . പരീക്ഷയ്ക്ക് തൊണ്ണൂറു ശതമാനത്തിലധികം മാർക്ക് നല്കി അനുഗ്രഹിക്കണമേ. ആമ്മേൻ.
@molyraju7231
@molyraju7231 3 ай бұрын
എന്റെ രണ്ട് ചെവിക്കും കേൾവി തരണമേ നാളെ രണ്ട് ചെവിയുടെയും ക്ലീനിങ് ആണ്
@sarasherins2909
@sarasherins2909 2 ай бұрын
🙏
@sindhulal4138
@sindhulal4138 2 ай бұрын
എന്റെ പ്രാർത്ഥന ഒന്ന് കേൾക്കേണമേ എന്റെ മോളുടെ പേരിലും മോള് അച്ഛന്റെ പേരിലുള്ള കേസ് അവസാനിപ്പിച്ച് തരണമെന്ന് പിതാവേ ഒന്നാക്കി തരണേ പിതാവേ
@jijidaniel3039
@jijidaniel3039 11 ай бұрын
മകന്റെ വിവാഹം പെട്ടന്ന് nadakkaname amen
@ushasaji3017
@ushasaji3017 10 ай бұрын
യേശുവേ എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണമേ 🙏🙏🙏
@chippyraju1902
@chippyraju1902 3 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാം അസുഖംങ്ങളും മാറ്റി തരണേ 🙏🙏
Vishwasa Pramanam 33 Times | Powerful Miracle Prayer for Job Search and Job Problems
29:25
DAILY BLESSING 2024 MAY 20/FR.MATHEW VAYALAMANNIL CST
13:41
Sanoop Kanjamala
Рет қаралды 80 М.
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 10 МЛН
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 1,9 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,4 МЛН
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН