'ഇന്നത്തെ പുലരി തന്നത് സാംസ്‌കാരിക കേരളം മുന്നോട്ട് എന്നുള്ള പ്രതീക്ഷ': ഗായത്രി വർഷ | News N' Views

  Рет қаралды 5,771

Kairali News

Kairali News

Күн бұрын

'ഇന്നത്തെ പുലരി തന്നത് സാംസ്‌കാരിക കേരളം മുന്നോട്ട് എന്നുള്ള പ്രതീക്ഷ': ഗായത്രി വർഷ
Gayathri Varsha on Siddiqu and Renjith's resignation in News N' Views
#NewsNViews #GayathriVarsha #kairalinews #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 29
@shanavasvasudevan2711
@shanavasvasudevan2711 18 күн бұрын
അനുഭവത്തിലെ അറിവ്; നിരീക്ഷണം. ഏറ്റവും മെച്ചപ്പെട്ടത്.
@ktjoseph9444
@ktjoseph9444 18 күн бұрын
ആജയസൂര്യയേയും ചോദ്യം ചെയ്യണം
@SureshkumarSureshkumar-rq8zp
@SureshkumarSureshkumar-rq8zp 18 күн бұрын
തുണികടയിൽ സെയ്‌ൽസ്സ് ഗേൾസിന് ഇരിക്കാൻ ഇരിപ്പിടം കൌണ്ടറിൽ ഒരുക്കി കൊടുത്തത് നിങ്ങൾ മറന്നോ ഇടതുപക്ഷം ജനപക്ഷം
@user-zx4dp6ml8g
@user-zx4dp6ml8g 18 күн бұрын
ഗായത്രി വളരെ വ്യക്തമായ വാക്കുകൾ 💕
@ashokanpp9180
@ashokanpp9180 18 күн бұрын
രഞ്ജിത്തിനെ കുറിച്ച് അവതാരിക ഒന്നും പറയുന്നില്ല മ്ളേച്ചം നാലരവർഷം പുറത്തുവരാൻ എന്തിന് കാത്തുനിന്നു
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 18 күн бұрын
👍👍👍
@user-yy4cr5tk5r
@user-yy4cr5tk5r 18 күн бұрын
👍
@mukundanmukundankorokaran1800
@mukundanmukundankorokaran1800 18 күн бұрын
ഇങ്ങിനെ ആയി പോയോ ഇന്നത്തെ മനുഷ്യൻ.... ആഫ്രിക്കയിൽ മനുഷ്യനിലേക്ക് പരിണാമം നടന്ന ആ കുരങ്ങു വർഗ്ഗത്തിന് ഈ.. ഒരു... വിക്കനസ്... ഉണ്ടായിട്ടുണ്ടോ.... ഇതാണോ ഹൈടെക്ക് യുഗത്തിൽ ജീവിക്കുന്ന മനുഷ്യൻ.... മനനം ചെയ്യുന്നവനാരോ അവനാണ് മനുഷ്യൻ.... ദുഃഖിക്കുക മാനവ നീ നിന്നിൽ അടിഞ്ഞു കൂടിയ അഹങ്കാരത്തെ... മണ്ണിലേക്ക് വരുന്നു പോവുന്നതും മണ്ണിലേക്ക്... ഉണ്ടാക്കിയതൊന്നും കൊണ്ടുപോവുന്നില്ല... പിന്നെ എന്തിനാ ണ് ഈ ചേഷ്ടകൾ
@JayaprakashK-ye1nx
@JayaprakashK-ye1nx 18 күн бұрын
Mukesh???
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 18 күн бұрын
അന്യാഷണ ഉദ്യാഗസ്ഥരുടെ മുന്നിൽ അതല്ലങ്കിൽ നിയമ സംവിധാനത്തിന്റെ മുന്നിൽ വന്ന് മൊഴി കൊടുത്തില്ലങ്കിൽ . നിങ്ങളീ പറഞ്ഞതൊക്കെ ആരുടെയോ. കരിയർ ഇല്ലാതാക്കാനാണ് എന്ന് ജനത്തിന് വിശ്വസിക്കേണ്ടിവരും.
@godfathere003
@godfathere003 18 күн бұрын
റിപ്പോർട്ട് ഇത്രേം വർഷം പൂഴ്ത്തി വെച്ച സർക്കാരിനെ നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ😂😂😂
@abdulrazak-tf2cm
@abdulrazak-tf2cm 18 күн бұрын
ഹേമ കമ്മിറ്റിയെ നിയോഗിച്ചത് ഉമ്മൻ ചാണ്ടി കോൺഗ്രസ് ഗവ്വർമെൻ്റായിരുന്നതാണ് കാരണം 😢
@rajithanbrchandroth4043
@rajithanbrchandroth4043 18 күн бұрын
​@@abdulrazak-tf2cmpottan😬😬annonnum ingane pattapakal nadiye aakramicho😂athinodanubandich WCC form cheythu avarude nirdesaprakaramanu committiye niyogichath😬ennittum 4varsham govt report poozhthi😡😬ippol vivaravakasam pravarthakan aavasyapettappol koduthuPeru vettimatti govt pagekal neekkam cheythanu govt report kodathiyil koduthu😡😬aareya rakshikkunnath😂athu mohesho,koneso atho mammoottiyo😡😡🤣🤪
@devadasp4689
@devadasp4689 18 күн бұрын
​@@abdulrazak-tf2cmയുഡിഎഫ് നിയോഗിച്ച ഒരു കമ്മീഷൻ ഉണ്ടായിരുന്നു... സോളാർ കമ്മീഷൻ...😂😂😂
@babytho.4006
@babytho.4006 14 күн бұрын
4 വറ്ഷം ഹേമക്കമ്മിറ്റി റിപോറ്ട്ട് പൂഴ്ത്തിയ , വെട്ടിമുറിച്ച വകുപ്പുമന്ത്രിയും അതിന്റെ മേലാളനായ മുഖ്യനും തന്നെ ഒന്നാം പ്രതി. ഇവരെ നേരാംവണ്ണം സമയത്ത് കൈകാര്യം ചെയ്തില്ലെംകില് കേന്ദ്രമാകും ഒന്നാംപ്രതി. സാധാരണക്കാരായ പൊതുജനത്തിന് ഒരു വിധ സംരക്ഷണവുമില്ല!!😮 ഹാ കഷ്ടം!!
@rajithanbrchandroth4043
@rajithanbrchandroth4043 18 күн бұрын
Mukesh ille😂😂
@antospk113
@antospk113 18 күн бұрын
പ്രത്വി, ആസിഫ്, കുഞ്ചാക്കോ, ടോവിനോ,, ഫhad ivar വരണം
@SakeerMalayil-gg9pm
@SakeerMalayil-gg9pm 18 күн бұрын
ഗായത്രി വർഷ
@SakeerMalayil-gg9pm
@SakeerMalayil-gg9pm 18 күн бұрын
🌹❤️🌹❤️🌹❤️
@SakeerMalayil-gg9pm
@SakeerMalayil-gg9pm 18 күн бұрын
Gayathri varsha 🌹❤️🙏❤️🙏❤️🙏❤️🌹🌹❤️🌹❤️
@krishnanuralath2710
@krishnanuralath2710 18 күн бұрын
ഇതൊക്കെ ആരോട് പറയാൻ
@JayaprakashK-ye1nx
@JayaprakashK-ye1nx 18 күн бұрын
Muksh???
@tla1723
@tla1723 18 күн бұрын
ഡിവൈഎഫ്ഐക്കാർ ഇങ്കുലാബ് വിളിച്ച് കൊടിയും പിടിച്ച് ഇറങ്ങുന്നില്ല..?😅😂
@mamm7403
@mamm7403 16 күн бұрын
ഇതൊന്നുമില്ലെങ്കിൽ പിന്നെന്തു സിനിമ
@JayaprakashK-ye1nx
@JayaprakashK-ye1nx 18 күн бұрын
Pinnu😂😂😂
@JayaprakashK-ye1nx
@JayaprakashK-ye1nx 18 күн бұрын
Mukesh???
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН