സ്വന്തം തന്തയെ നോക്കി പറയേണ്ട വാക്കുകൾ ആരാധ്യനായ ഒരു മനുഷ്യനോട് പറയുന്ന പര ഫ്രോഡു കൾ കൊടുത്താൽ അപ്പൊ കിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ എന്തും പറയാമെന്നു വർഗീയ നാറികൾ കരുതിയാൽ മാന്യതയും മര്യാദയും നിങ്ങളുടെ നേതാക്കൾക്കും കിട്ടില്ല എന്നത് ഓർത്താൽ നന്ന്
@hamsahk4576Ай бұрын
@@abdulrazak-tf2cm പറഞ്ഞതിലെന്താ തെറ്റ് പിണറായി ഇന്ന് താങ്ങി നിർത്തുന്നത് മുസ്ലിം ബാസ്റ്റർഡിന്റെ രക്തം കൊണ്ടുവാ എന്ന് അലറിവിളിച്ച കാവിക്കോണകങ്ങളെയാണ് എന്തെ താങ്കൾക്ക് സംശയമുണ്ടോ
@abubakers.m9903Ай бұрын
പിണറായിയുടെ വാർത്താസമ്മേളനം ഒറ്റ വാക്കി പൊളിച്ചു അൻവർ EMS ആരാ കോൺഗ്രസ് കാരൻ ആയിരുന്നു എന്ന് പറഞ്ഞത് ഒരു അടിയാണ്.
@abumuzammil313Ай бұрын
ഇടത് പക്ഷ അനുകൂലിയാണ് എങ്കിലും അൻവറിന് ഒപ്പം
@SakeerTAАй бұрын
E..bharanthil..janangaludey..dairreyam..poyi
@Sinchangaiming.SАй бұрын
ഇതൊക്കെയും കേട്ടിട്ട് ഇടതുപക്ഷ അനുഭാവി ആണെന്ന് പറയാനുള്ള ഒരു ഉളുപ്പ് എന്നു പറഞ്ഞസാധനം കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ പറയില്ലായിരുന്നു
@sajeeva3088Ай бұрын
PV അൻവർ പറയുന്നത് 100% ശരി P ശശിയെയും , അജിത് കുമാറിനെയും ഈ മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു സാധാരണ ജനങ്ങൾ ഈ വിഷയത്തിൽ അൻവറിനൊപ്പം🔥
@shamima2946Ай бұрын
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@DeepaSony27Ай бұрын
Yyess
@ramlakasim2935Ай бұрын
പിണറായിയുടെ ഇപ്പോൾ rss സ്പിക്കാർ പോലെ
@mohamedmohasin3091Ай бұрын
മരം മുറിക്കിടെ പിണുവിന്റെ തലയിൽ മരം വീണു മൊത്തത്തിൽ കിളി പോയി സിപിഎമ്മിന് മൊത്തം അടിച്ച് പൊരിച്ചു കളഞ്ഞു😂
@sunajmattankil7050Ай бұрын
പിണറായി എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട് ആരെയോ ഭയപ്പെടുന്നത് പോലെ
@abdurahimanvds7364Ай бұрын
സത്യത്തിന് വേണ്ടി ശബ്ദിക്കുന്നതാങ്കൾക്ക് ഒരായിരം വിപ്ലവാഭിവാദ്യം❤❤❤
@selvarajanraju8470Ай бұрын
❤💚
@selvarajanraju8470Ай бұрын
❤💚
@vavuttyvavutty9756Ай бұрын
താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്. മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുന്നുണ്ട്. വളരെ സത്യവും, കൃത്യവുമായ തെളിവുകളാണ് അൻവറിന്റെ പക്കൽ ഉള്ളത്. അതാണ് മുഖ്യന് വിറയൽ ഉണ്ടാക്കുന്നത്. ഇത് ldf ന് വോട്ടുചെയ്ത സാധാരണക്കാർക്ക് മനസ്സിലാസയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ അറിയാം.
@AbdulRasheed-xq1coАй бұрын
മുഖ്യന്റെ പിടി കേന്ദ്ര ത്തിൽ ആണ് അജിത് കുമാറിനെ തൊട്ടാൽ കേന്ദ്ര ത്തിന്റെ പിടി വീഴും
@sudeeshbhaskaran4960Ай бұрын
ഈ വിഷയത്തിൽ അൻവറിനൊപ്പം . അതാണ് ശരിയായ നിലപാട് . അൻവറിന്റെ എല്ലാ മുൻകാല പ്രവർത്തനങ്ങൾക്കോ , ഇനി ഉള്ള നിലപാടുകൾക്കോ പിന്തുണ ഉണ്ടാകും എന്ന് അതിന് അർത്ഥമില്ല .
@smartcreat1Ай бұрын
അൻവറാണ് താരം
@ishaqkeethadath9638Ай бұрын
പിണറായി കാട്ടുകളളന്‍...
@asi-um6ceАй бұрын
ഇത് റപെട്ടെന്ന് വീഡിയൊചെയ്ത താന്കൾക് ❤
@YusufCm-v6nАй бұрын
പിണറായിയോട് പറയാനുള്ള നട്ടെല്ല് പാർട്ടി സെക്രട്ടറിക്ക് ഇല്ലാതെയായപ്പോൾ ആ പണിയാണ് p v അൻവർ എടുക്കുന്നത്
@aboobackerkappil7598Ай бұрын
മുഖ്യൻഎന്നാൽമുക്കുന്നവൻഎന്നാണർത്ഥം
@haris927Ай бұрын
100 % CURRECT
@malimali20Ай бұрын
*പിണറായിക്ക് ഇനി ഒരിക്കലും കേരളത്തിൽ ഒന്നും ആവാൻ പറ്റില്ല എന്ന് അറിയാം.*
@SlothstaticАй бұрын
Ini ithinu mele enthaavaan aanu. 2 term aanu cpm il CM aavan pattu
@sugathankaruvakkode9879Ай бұрын
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായതിൽപ്പരം പിന്നെ എന്താണ് ആവേണ്ടത്. ?
@malimali20Ай бұрын
@@sugathankaruvakkode9879 മക്കൾക്ക് സമ്പാദിച്ചു കൊടുക്കാൻ പണിയെടുക്കണം.
@supremeenterprises3175Ай бұрын
Pv. Anver 👍👍👍.
@user-bfqyowtАй бұрын
ഇതുവരെ അൻവർ പറഞ്ഞതിൽ 50% മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ. മുഖ്യന്റെ വാർത്തസമ്മേളനം കണ്ടതോടെ ഉറപ്പിച്ചു അൻവർ 100% ശരിയാണെന്ന്
@donvtor24Ай бұрын
ആർഎസ്എസ് ഇട്ട ആ പാലം മുഖ്യൻറെ കൂടി അറിവോടെയാണെന്ന് ഇന്നത്തോടെ വ്യക്തമായി. പരസ്പര സഹായ സഹകരണ സമിതി രൂപം കൊടുത്തുവെന്ന് സാരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പത് വോട്ട് പാർട്ടിക്ക് ചെയ്യിച്ചിട്ടുണ്ട് അന്നം തിന്നുന്നവർക്ക് കാര്യം പിടികിട്ടിയ സ്ഥിതിക്ക് ഇനി ആ അബദ്ധം സംഭവിക്കില്ല. ഇത് ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ്😢
@Beerankutty.KBapputtyАй бұрын
നമസ്കാരം ബ്രദർ❤ബ്രദർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് പിന്നെ പി വി അൻവർ സാർഒരു നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റാണ് അത് എല്ലാ സഖാക്കളുംമനസ്സിലാക്കുന്നത് നല്ലതാണ് ഇല്ലായെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതോടുകൂടി ഇല്ലാതാവും നല്ല നല്ല സഖാക്കന്മാർ പാവപ്പെട്ടവർക്ക് നീതി ലഭിക്കാൻ കഷ്ടപ്പെട്ട് പടുത്തുയർത്തി പ്രസ്ഥാനം ഒന്നുമല്ലാതായി പോകും സത്യത്തെ എത്ര മൂടിവച്ചാലും നാളെ അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും സത്യമേവ ജയതേ അഭിനന്ദനങ്ങൾ ബ്രദർ❤❤❤💐💐💐
@hussainkt5194Ай бұрын
നിങ്ങൾ പറഞ്ഞു കമ്മ്യൂണിസ്റ്റുകാരൻ വിജയൻ പറയുന്നു കോൺഗ്രസുകാരൻ
@Beerankutty.KBapputtyАй бұрын
@@hussainkt5194 അതെ ബ്രോ ശരിയാണ് ഞാൻ പറഞ്ഞു മാർക്സിസ്റ്റുകാരൻ ആണെന്ന് സ്വന്തം പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോൾഅത് തിരുത്താതെസ്വന്തം പാർട്ടിയിലെ ഒരു എംഎൽഎ യേ കോൺഗ്രസ് കാരനാണെന്ന് പറയുന്ന ന്യായം അന്യായമാല്ലേ ?മുഖ്യമന്ത്രിയായാലും തെറ്റ് പറ്റിയെങ്കിൽ തിരുത്തണം അതാണ് ഒരു യഥാർത്ഥ സഖാവ് !
@SadikHajaraАй бұрын
Binoj sir🔥
@sainudheeneranhikkal9660Ай бұрын
Dr. Binoj Sir, അങ്ങ് എന്നും നേരിന്റെ പക്ഷത്ത്. പിണറായിയെ പേറിയാൽ ഇനി സിപിഎം കേരള നിയമ സഭ കാണില്ല. പിണറായിയെ നിലക്ക് നിർത്തിയാൽ സിപിഎംനു നന്ന്.
@John_635Ай бұрын
💯
@RazilRazilmonАй бұрын
Satyam.
@Ibrahim-ld8lsАй бұрын
സത്യം
@mohammedsaheed1163Ай бұрын
അതിന് പിണറായി ക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ
@kdvijayan9880Ай бұрын
ഞാൻ ഇടത് പക്ഷചിന്താഗതിക്കാരനാണ് പശ്ചിമ ബംഗാളിൻ്റേയും ത്രീ പുരയുടെയും ഗതി കേരളത്തിന് വരാതിരിക്കണമെങ്കിൽ വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അൻവറിനെ മുഖ്യമന്ത്രി ആക്കണം മരം മുറി കേസിലെ ഫോൺ സംഭാഷണം കോടതി പോലും തെളിവ് ആയി എടുക്കും എന്ത് കൊണ്ട് പിണറായി അംഗികരിക്കുന്നില്ല ജനങ്ങൾ പോഴൻമാരല്ലഹേ
@HussainSaeed-pm9wyАй бұрын
നല്ല നിരൂപണം, അഭിനന്ദനങ്ങൾ!
@hidayathullah1451Ай бұрын
Super speech
@AbdulKareem-ns2jrАй бұрын
SIR👍👍👍👍🙏
@abrahamvo4406Ай бұрын
You are great Mr Nair
@soulbavas9230Ай бұрын
ഞാനും എന്റെ മകളും അത് തന്നെ കാര്യം 😂😂😂😂
@thekkuvadakfpsАй бұрын
“അപ്രിയസത്യം ❤️🔥” സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@John_635Ай бұрын
Yes😇❤️
@quranlearning9929Ай бұрын
Yes
@asi-um6ceАй бұрын
ഏത്സമയവും
@RazilRazilmonАй бұрын
Yes.👍
@ashrafkavvayi3497Ай бұрын
യെസ്❤
@sonushaji259Ай бұрын
പിണറായിക്ക് അറിയാം എനിയൊരു മന്ത്രി ആവുകയില്ലഎന്ന്. പാവം അണികൾ.
@IsmailMoidu-pk9gpАй бұрын
എങ്ങനെയാണ് താങ്കളെ അഭിനന്ദിക്കേണ്ടത് എന്നത് വലിയൊരു കാര്യമാണ്. താങ്കളുടെ വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാം; 150 % താങ്കൾ പറയുന്നത് സത്യമാണ്. ഇന്ന് കേരളത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അനീതിയും തൊഴുത്തിൽ കുത്തും കുതികാൽ വെട്ടും., ഉദ്യോഗസ്ഥവൃന്ദങ്ങളുടെ താന്തോന്നിത്തരവും ഓരോ ദിവസവും പാവം ജനം അറിയുകയും അനുഭവിക്കുകയും ചെയ്ത് കൊണ്ടിരിക്കുകയല്ലേ? ഇനിയും മുമ്പോട്ട് എന്തൊക്കെയാണുണ്ടാവുക എന്നത് താങ്കൾ കൃത്യമായി വിവരിച്ചിരിക്കുന്നു. താങ്കളേപോലുള്ളവർ വേണം നമ്മുടെ നാടിനെ നയിക്കാൻ. കൊതിച്ച് പോവുകയാണ്........!
@mullamullakerala179Ай бұрын
ഇങ്ങനെ ഒരു അൻവർ പശ്ചിമബംഗാളിൽ ത്രിപുരയിലും ഇല്ലാതെപോയി
@mohammedsaheed1163Ай бұрын
അവിടെയും ഉണ്ടായിട്ടുണ്ടാകും party ആണ് വലുത് എന്ന് പറഞ്ഞു പറഞ്ഞവരെ പുറത്താക്കിയിട്ടുണ്ടാകും
@KGF1652-i4lАй бұрын
അവസാന നിമിഷങ്ങൾ ആനന്ദകരം ആക്കുകയാണ് രാജാവും പരിവാരങ്ങളും " പിള്ളേർക്ക് വേണ്ടി പാർട്ടിയെ പിളർത്തിയേ അടങ്ങൂ ഈ പിണുങ്ങാണ്ടി ?? ഉടുതുണി ഉരിഞ്ഞ് പോയ രാ യാവ്'?
@abdussalamk1361Ай бұрын
താങ്കൾ എത്രയോ ശരിയാണ്..... Thank you sir
@Pradeepkumar-v5e3dАй бұрын
അൻവർ വിചാരിച്ചാൽ സി പി എം നെ തിരുത്താൻ പറ്റി ല്ല എം വി രാഘവൻ വിചാരിച്ചിട്ടും പറ്റിയിട്ടില്
@2000fathimaАй бұрын
MVR ന് ചെരുപ്പ് മാലയിട്ട ടീമാണ്... അന്ന് ലീഗ് പ്രതിരോധം തീർത്തില്ലായിരുന്നില്ലെങ്കിൽ കൊല്ലുമായിരുന്നു
@Kenz9037Ай бұрын
അൻവർ 👍👍👍
@hafizahamed9521Ай бұрын
മലപ്പുറം ജില്ലയിലെ മുതലാളി സഖക്കൻ മാർക്ക് എല്ലാംഗതികേട് ഇതു തന്നെ. ആവശ്യം കഴി ഞ്ഞാൽ. കൃമി, കീടങ്ങൾ എന്ന് വിശേഷിപ്പിച്ച് മഞ്ളാം കുഴി മുതൽ എല്ലാവരെയും വിലിചെറിഞ്ഞു
@MuhammadKutti-j6x21 күн бұрын
Binoj,sir,abhynandhanangal❤❤❤❤❤❤❤❤❤❤❤
@abdullaothayoth9305Ай бұрын
Anvar is heero in politics.
@MohammedRasheed-oi7mmАй бұрын
Anvar യഥാർത്ത സാമൂഹ്യപ്രവർത്തകൻ പോരാളി
@SubairSubair-v5cАй бұрын
അൻവർ ഇനി സാദ ജനങ്ങൾക്ക് , ഒരേ ഒരു സത്യസന്ധൻ ആയ നേതാവ്
@Yoosuf-v3zАй бұрын
കേരളം കണ്ട ഏറ്റവും ഫ്രോഡ് മുഖ്യമന്ത്രിയാണ് പിണറായി. ഇന്നത്തെ പത്രസമ്മേളനം കേട്ടപ്പോൾ എനിക്ക് അങ്ങിനെയാണ് തോന്നിയത്. കാത്തിരിക്കാം അടുത്ത ഇലക്ഷൻ വരെ
@KsaKsa-ev8kyАй бұрын
Anver❤❤❤
@umerfarooqehydru3192Ай бұрын
👍👍👍👍👍👍👍👍👍
@AbdulKareem-ns2jrАй бұрын
KERALATHILE JANANGAL P V ANWARINE SUPPORT CHEYANAM. PINUVINE CHAVITTI PURATHAKANAM. P V ANWAR 💪💪💪💪💪
@jalajat.r.6012Ай бұрын
100% correct
@ismail-mn9rmАй бұрын
വിഷയത്തിന്റെ നിഷ്പക്ഷത താങ്കളെ വേറിട്ട വ്യക്ത്യത്വം കാണിക്കുന്നു ആശംസകൾ🎉
@kainikaramohamedkuttykmoha5863Ай бұрын
Good Binoj
@narendranp5874Ай бұрын
👌🌹
@basheermp270Ай бұрын
താങ്കൾ പൊളിയാണ് നായരെ..
@Getlost347Ай бұрын
മുഖ്യന്റെ ലാവ്‌ലിൻ രേഖകളും മകളുടെ രേഖകളും ഒക്കെ അൻവറിന്റെ കയ്യിൽ കാണും മിക്കവാറും... 😀😀
@SunnyVp-w9yАй бұрын
ഒരു ജനപ്രതിനിധിക്ക് ജനങ്ങളോട് കടപ്പാട് ഉണ്ട്. അത് m l a അൻവർ കാണിച്ചു.🙏
@morash69Ай бұрын
എല്ലാം മകളേ നിനക്കുവേണ്ടി!
@vinodr4029Ай бұрын
good morning...
@AbdulKareem-ns2jrАй бұрын
ANWAR NE SUPPORT CHEYTHAL ACHANUM MOLUM KAMALADETHIM UNDA THINNENDI VARUM UNDA
@RazilRazilmonАй бұрын
Binoojsir.🇮🇳❤️💯👍👍👍.jaihind.
@latheefmcyАй бұрын
Dr Binoj, you are absolutely right.
@muneesmunees3157Ай бұрын
അൻവർ പറയുന്നത് അൻവറിനു വേണ്ടിയല്ല എന്നോ എല്ലാവർക്കും മനസ്സിലായി ഇപ്പോൾ രാഷ്ട്രീയം നോക്കാതെ എല്ലാവരും അൻവറിന്റെ കൂടെയാണ്❤❤
@NasarudineSadukuttyАй бұрын
എന്റെ പ്രിയ ബിനോജ് sir. ഇതുപോലെ എന്നെ സ ന്തോഷിപ്പിച്ച ഒരു talk കേൾപ്പിച്ചതിൽ നന്ദി പറയട്ടെ. ഈ കാര്യത്തിൽ താങ്കളുടെ അഭിപ്രായം കാത്തിരിക്കയായിരുന്നു. നിങ്ങൾ എപ്പോഴും നിസ്പക്ഷണനെന്നു അറിയുന്നതിൽ നന്നിയുണ്ട്. ഇന്നലെ മുതൽ മനസ്സിനെ വല്ലാതെ അലട്ടിയിരുന്ന വിഷമമാണ് നിങ്ങളെ കേട്ടപ്പോൾ മാറി പുതു ഉന്മേഷം വന്നത്. നിങ്ങൾ അൻവറിന് കൊടുത്ത ഉപദേശം സ്വീകരിച്ചാൽ അൻവർ രക്ഷപെടും എന്നു തന്നെ ഞാനും കരുതുന്നു.ഞാൻ മൂന്നു തലമുറയായി ഇടതു പക്ഷകാരനാണ്.പക്ഷെ ഇപ്പോൾ പിണറായിയെ കാണുന്നത് മോദിയേക്കാൾ വെറുപ്പോടെയാണ്. ദൈവം മനസ്സാക്ഷയുള്ള മലയാളികളെ രക്ഷിക്കട്ടെ.കോൺഗ്ര സിനെ കുറിച്ചുള്ള അഭിപ്രായം എനിക്കും നിങ്ങളുടേത് തന്നെ. അതിപ്പോഴും മാറിയിട്ടില്ല.
@selvarajanraju8470Ай бұрын
👍❤️💚
@nasarkpnasarkp6022Ай бұрын
Anwar aankutty ❤❤❤❤❤
@BushraRafeek-gw8syАй бұрын
തിരുത്താൽ ഇല്ലാത്തതാണ് സി പി മിന്റെ പ്രശ്നം
@sudarsananma4615Ай бұрын
ഇതിലും വലിയ മനസാക്ഷി സൂക്ഷിപ്പുകാര് മുൻപ് പലരും ഉണ്ടായിരുന്നു. അവരൊക്കെ ജയിലും കേസുമായി കോടതി കേറി നടക്കുന്നു. ശിവശങ്കർ സെക്രട്ടറി എത്ര നാൾ കിടന്നു.
@Ibrahim-ld8lsАй бұрын
പോലീസ് കട്ടാൽ മൂടി വെക്കണം എന്ന് പറയുന്ന മുഖ്യൻ
@joel8083Ай бұрын
👍🏿👍🏿👍🏿👍🏿
@AbdullahPIАй бұрын
You are the correct sir................................
@alitmalitm695Ай бұрын
ജാൻ അൻവറീനൊപ്പം
@wesolveeasy9011Ай бұрын
Well said you ❤❤❤
@shajiryakoob1996Ай бұрын
Good explanation. 🎉🎉
@anumvk5642Ай бұрын
Thank u so much
@John_635Ай бұрын
Thankuu sir❤️
@crbinuАй бұрын
😂പിണറായി സിപിഎംന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിച്ചു
@RafeekSanctuaryАй бұрын
Satyam sir namaste. Ithu polichu.😅
@kunhalavikavarodi2122Ай бұрын
100%wright
@noormuhammedibnu5226Ай бұрын
Thanks
@NvsMasАй бұрын
Pv❤️❤️❤️❤️
@srk3209Ай бұрын
അജിത് കുമാറിനെപുറത്താക്കിയാൽപിണറായിഅകത്താകും
@AbdulSalam-ii9gtАй бұрын
ഈ മുഖ്യ മന്ത്രി യെ ക്കാളും സിപിഎം നെ കാൽ എത്രെയോ ഉന്നതിയിൽ എത്തി നിൽക്കുന്ന ചുണക്കുട്ടി ആണ് ശ്രീ പിവി അൻവർ ഇതാണ് ഒരു ടാഷ്ട്രീയ നേതാബിന് വേണ്ട അത്യാവശ്യം തന്റേടം
@basheerbasheer1259Ай бұрын
ഇതെന്തു മുഖ്യമന്ത്രി.... കഷ്ടം.....
@loveyouuuuuuuuuuallАй бұрын
കു റ്റാരോപിതരെ മാറ്റാതെ അവരെ തന്നെ കേസ് അന്വേഷിക്കാൻ വെച്ചത് തന്നെ പിണറായി rss ആണെന്ന് തെളിയിച്ചു
@appu.v.nappukuttan5417Ай бұрын
ഇന്നത്തെ പത്രസമ്മേളനത്തോടെ പിണറായിൽ ഉണ്ടായിരുന്ന ചെറിയ വിശ്വാസം പോലും നഷ്ടപ്പെട്ടു. ആശയപരമായി കാലങ്ങളായി അകന്നു നിൽക്കുമ്പോഴും cpm കേരളത്തിൽ ൽ നിന്നെങ്കിലും കുറ്റിയററപോകരതെന്നു അത്മ ർത്തമായി ആഗ്രഹിക്കിച്ചിരുന്നു പാർട്ടിക്കു നിയന്ത്രണമില്ലാത്ത മുഖ്യമന്ത്രിയെ ച്ചുമക്കുന്ന cpm നശിച്ചുതീരേണ്ടതാണു .അല്ലെങ്കിൽ ഈ പ്രസ്ഥാനം ജനങ്ങൾക്കു ഒരു ഭാരമായി തീരും
@pathanapuramptpm9795Ай бұрын
Binoj sir ❤❤❤മോദിയു പിണറായിയും 😅😅😅😅
@shamima2946Ай бұрын
*മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*
@lathieflathief2110Ай бұрын
Good
@johnykuttypc7850Ай бұрын
Great
@mehadiyamoidheen7315Ай бұрын
👌👏
@abdulrahim-of9twАй бұрын
❤
@humayoonkabeer2088Ай бұрын
100%
@shahulhameedhameed9308Ай бұрын
👍👍👍♥️♥️♥️
@baker2b100Ай бұрын
PINARAYI WILL DESTROY THE PARTY ...
@RafeekSanctuaryАй бұрын
Sir today I subscribe you. Thank you
@mohammedkk8754Ай бұрын
അൻവറിന്നഭിവാദ്യങ്ങൾ !
@basheervp5222Ай бұрын
അപ്രിയ സത്യങ്ങളിൽ സത്യം പറയുന്ന സാറിന് അഭിനന്ദനങ്ങൾ.
@muhammedali7280Ай бұрын
അൻവറിനെ😂 ഞങ്ങൾ 😊AAPസ്താനാർത്ഥിയായിനിലമ്പൂരിൽ 😅മത്സരിപ്പിക്കും അഴിമതിക്കും😢 വർഗീയതിക്കുമെതിരെ🎉
@selvarajanraju8470Ай бұрын
ok all the best ❤💚
@ashrafkudallur3229Ай бұрын
പി വി അൻവറിന്റെ ഒറ്റയാൾ പോരാട്ടത്തിന് കേരളത്തിൽ ജനങ്ങൾ പിന്തുണ കൊടുക്കും
@selvarajanraju8470Ай бұрын
മുസ്ലിം ആയതു കൊണ്ട് പ്രതീക്ഷ വേണ്ട. യുപി യെ വെല്ലുന്ന വർഗീയത കേരളത്തിലുണ്ട് ❤💚
@ashrafkudallur3229Ай бұрын
@@selvarajanraju8470 1000000%🙏🏽😄👍🏽
@ashrafkpmuhammed8918Ай бұрын
👌🏻👍🏻
@jeevanjoseph3683Ай бұрын
We are unfortunate to have fools reigning us for the last 8 years or so.