റീൽ 2എണ്ണം മേടിക്കാം 2റോഡ്ന് പകരം ഒന്നിൽ നിർത്താൻ പറ്റില്ലേ, ബഡ്ജറ്റ് 😇
@vineeshRajan4 жыл бұрын
1 rod & 1 reel mathi ellathinum
@AnishKumar-td8hd4 жыл бұрын
@@vineeshRajan 2നുംകൂടി, ഒരു റീലും റോഡും മാത്രമോ2സ്ഥലത്തും 🤔ലീഡർ ലൈൻ വെത്യാസം വരുമല്ലോ ഏത് റീലും റോഡും ആണ്, ബെറ്റർ ബ്രൊയുടെ അഫിപ്രായം
@vineeshRajan4 жыл бұрын
athokke ningalude ishtam pole venel orennam thanne use cheyyam. allel ellam 2 u veedham vangam
@nisanther69405 жыл бұрын
😂😂😂🤗😇pani kittyyyy cheruthalle avan valaratte
@vineeshRajan5 жыл бұрын
ha ha haa
@usualuser93845 жыл бұрын
ഹൗ!! ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ .....
@vineeshRajan5 жыл бұрын
ha ha ha
@beetechmalayalam48315 жыл бұрын
Good
@vineeshRajan5 жыл бұрын
ha ha ha
@SALUSSIVAPURAM5 жыл бұрын
Ha ha. Meen rakshapettu😝
@vineeshRajan5 жыл бұрын
ha ha ha
@arunrr1005 жыл бұрын
Super chetta..
@vineeshRajan5 жыл бұрын
ha ha ha meen poyiii
@sumodthoppilan44344 жыл бұрын
Ee rod etra vila und
@vineeshRajan4 жыл бұрын
2000 rs
@88915817274 жыл бұрын
ലുറിന്റെ ഹുക്ക് ജോയിന്റ് ഗ്ലൂ വെച്ച് ഒട്ടിക്കണമോ??
@vineeshRajan4 жыл бұрын
chilappol elaki pokum
@KottayamDiaries4 жыл бұрын
ചേട്ടാ ഈ terry stark rod യെങ്ങനെ ഉണ്ട്
@vineeshRajan4 жыл бұрын
ariyillaa
@99952867765 жыл бұрын
ചേട്ടാ ax 4000 ,fx 4000 ഏതാണ് നല്ലത്. എന്താണ് വ്യത്യാസം വില same ano
@vineeshRajan5 жыл бұрын
Shimano AX 4000 new model anu 1800 vila super reel anu.. Shimano FX 4000 old model anu 1200 vila athum super anu...
@99952867765 жыл бұрын
@@vineeshRajan thanks
@greenland21665 жыл бұрын
ചേട്ടൻ സൂപ്പർ ആണ്.. ഞാൻ ആലപ്പുഴ കാരൻ ആണ്.. ഇടയ്ക്ക് പുന്നമട കായലിൽ പോയി കൈചൂണ്ട ഇടും.. ചേട്ടൻ ഇടുന്ന ഈ ടൈപ്പ് ചൂണ്ട ഓൺലൈനായി വാങ്ങാൻ പറ്റുമോ.. ഇവിടെ കിട്ടും..??
@habeebvlogger39405 жыл бұрын
Da Nanam Alapuzha karn annu
@afsalponnus52165 жыл бұрын
vineesh Rajan hallo
@afsalponnus52165 жыл бұрын
vineesh Rajan ഞാനും ഒരു മീൻപിടിത്ത ഭ്രാന്തൻ ആണ് എനിക്ക് നിങ്ങളുടെ എല്ലാ video ഇഷ്ടപ്പെട്ടു നിങ്ങളെയും.. എനിക്ക് കുറെ സംശയങ്ങൾ ഉണ്ട്
പമ്പ ആറ്റിലും അച്ചന്കോവിലാറിലും എവിടെ പോയാലും വാഹ കാണാം . ഇപ്പോൾ അടിക്കുന്നത് കുറവാണ്
@the_kryptonian67205 жыл бұрын
Thanks
@muhammedshadil99165 жыл бұрын
Ee 15 gm ullathum ithra long povumooo
@vineeshRajan5 жыл бұрын
ethu 26g frog anu
@biju.cmbijucmbiju.cmbijucm45425 жыл бұрын
നീ ഓവർ വെറുപ്പികല്ലാണ് ട്ടോ
@vineeshRajan5 жыл бұрын
ഓവർ ആക്കാൻ ഇതു സിനിമ അല്ല ഭായ്. ഒരു മീൻ പിടിക്കാൻ പോകുമ്പോൾ ഉള്ള സ്വാഭാവിക രംഗങ്ങൾ മാത്രം ആണ് .അങ്ങനെ കാണുന്നവർക്കു കുറ്റം തോന്നില്ല
@rveepeerveepee68185 жыл бұрын
മൈരാ വെച്ചിട്ടു podaa
@biju.cmbijucmbiju.cmbijucm45425 жыл бұрын
സോറി ഞാൻ അറിയാതെ പറഞ്ഞു പോയതാണ്
@rahuls54705 жыл бұрын
same avastha undayit ond bro leader line viiduu poyii🙂 meen escape ayii
@vineeshRajan5 жыл бұрын
ha ha haaaaaaa
@muhammedshadil99165 жыл бұрын
Ee frog ningal weight loottiyathaano
@vineeshRajan5 жыл бұрын
26g koottiyathallaaa
@jishasam83345 жыл бұрын
Chettante video de heading kandappo njan vicharichu avide kidakkunna waste ne kurich aayirikkumenn...ennalum kollamallo chetta.....enthum mathram plastic bottles aa avide kidakkunne...
@vineeshRajan5 жыл бұрын
ആ മുള കഴിഞ്ഞ വർഷം കരക്കിരുന്നതാണ്. പ്രളയം വന്നപ്പോൾ തിട്ട ഇടിഞ്ഞു ആറിന്റെ നടുക്കായി അങ്ങനെ ആണ് പ്ലാസ്റ്റിക് വന്നടിഞ്ഞത്. നമ്മുടെ നാട്ടിലെ എല്ലാ ചെറിയ തോടുകൾ അടക്കം ഇതാണ് സ്ഥിതി. ആരോട് പറയാൻ ...?
@chembankunju13335 жыл бұрын
കഷ്ട്ടം തന്നെ മുതലാളി കഷ്ട്ടം തന്നെ.......
@vineeshRajan5 жыл бұрын
പിടിക്കുന്ന മീനെ എല്ലാം കരക്ക് കയറ്റാൻ സാധിക്കില്ല
@chembankunju13335 жыл бұрын
@@vineeshRajan അയ്യോ വിനീഷ് ചേട്ടാ ഞാന്‍ ഒരു തമാശ പറഞ്ഞതാട്ടോ
@vineeshRajan5 жыл бұрын
ha ha haaaaaa
@abhilashak29405 жыл бұрын
ഒരു നിലവാരതകർച്ച നിങ്ങളുടെ വീഡിയോ കളിൽ ഉണ്ടായിട്ടുണ്ട്, ആർക്കാണ്ടും വേണ്ടി ചെയ്യുന്നപോലെ
@abhilashak29405 жыл бұрын
Take കെയർ
@abhilashak29405 жыл бұрын
Take കെയർ
@vineeshRajan5 жыл бұрын
എന്റെ വീഡിയോ പ്ലാൻ ചെയിതു ചെയ്യുന്ന വീഡിയോ അല്ല. മീൻ അടിച്ചാൽ പെട്ടന്ന് എടുക്കുന്നതാണ് അതുകൊണ്ടു തന്നെ ഒരുപാട് കുറവുകൾ ഉണ്ടാകും
@kareemmtl16355 жыл бұрын
പോയി വല്ല മുട്ട കറിയും വച്ചു തിന്നട.... ഉവ്വേ...
@gigeeshgk5 жыл бұрын
ഈ സ്പോട്ടിൽതന്നെ ഒരു വീഡിയോ മുൻപ് ചെയ്തിരുന്നല്ലോ
@vineeshRajan5 жыл бұрын
അതെ
@vysakhks63245 жыл бұрын
9 feet rod or 8 feet rod which is the best for long casting ????onnu paranju tharooooooo
@vineeshRajan5 жыл бұрын
9 fit
@vysakhks63245 жыл бұрын
@@vineeshRajan tankz bro
@vysakhks63245 жыл бұрын
@@vineeshRajan cheta 1000 rupees thaze long cast cheyan patiya nalla braided line name onnu parayooo
@vineeshRajan5 жыл бұрын
Sufix 850 rs ullu
@anandhuprakash33145 жыл бұрын
ചേട്ടാ ഈ സ്ഥലം എവിടാ ഒന്ന് പറഞ്ഞു tharamo, ആകെ എനിക്ക് ഇത്രയും നാൾ ഒരു വാഹയെ ആണ് കിട്ടിയത്
@vineeshRajan5 жыл бұрын
ഓമല്ലൂർ അച്ചന്കോവിലാർ അച്ചന്കോവിലാറിൽ എല്ലായിടത്തും വാഹ ഉണ്ട്.
@harithaghosh14495 жыл бұрын
@@vineeshRajan by b senpanks
@variouscollection17754 жыл бұрын
😁
@indianindian80455 жыл бұрын
good vlog.....plastics in water.......
@vineeshRajan5 жыл бұрын
tks.. ellavarum waste thallunnathu River il anu
@indianindian80455 жыл бұрын
@@vineeshRajan why can't you guys put an effort to stop it there where you catch fish?......atleast next time you or another kids can get fish atleast.....lol
@shameershemi54745 жыл бұрын
കേസുകൊടുക്ക് പിള്ളേച്ചാ
@vineeshRajan5 жыл бұрын
ha ha ha
@mathewpc45595 жыл бұрын
@@vineeshRajan we
@aztech12395 жыл бұрын
😍😍😍
@girishkumar-oh2ko5 жыл бұрын
Chettan replay tharan kanikkunna manasille athanu chettane mass akkunne
@vineeshRajan5 жыл бұрын
ha ha ha ആര് സംശയം ചോദിച്ചാലും എനിക്കറിയാവുന്ന ഞാൻ പറഞ്ഞു കൊടുക്കും. നമുക്ക് ഒരു നഷ്ടവും ഇല്ലാത്തകാര്യം അല്ലേ ഇതൊക്കെ
@girishkumar-oh2ko5 жыл бұрын
Najan ente friends okke oru mulavadi okke ayyi erngum chetta meen pidikkan enikku nte friends num fish rod vangan paisa ellathathu kondu mulavadi annu ente fishing stick. Athu kondu etra cheballi ne pidichittundu.fishing oru kidukkan mood sambavam annu
@freethinker58915 жыл бұрын
ഹായ് ബ്രോ എന്റെ വീട് പുനലൂരാണ് എനിക്കു ഫിഷിങിനെ കുറിച്ച് കുറെ doubts ഉണ്ട്. Pls give your contact നമ്പർ.
@ishaqqahsi16855 жыл бұрын
ചേട്ടായി രാത്രി മീൻപിടിക്കുന്നതിനെ കുറിച്ച് എന്താ അഭിപ്രായം? I mean rathri ചൂണ്ട എറിഞ്ഞാൽ മീനിന് കണ്ണ് കാണുവോ എന്നാണ് എന്റെ doubt?
@sebinalex28335 жыл бұрын
മീനിന്റെ കണ്ണിൽ kolladhe erinjalmadhi
@ishaqqahsi16855 жыл бұрын
@@sebinalex2833 ഞാൻ എങ്ങനെ എറിഞ്ഞാലും മീനിന്റെ കണ്ണിലല്ലാതെ വേറെ എങ്ങും കൊള്ളുന്നില്ലന്നെ... ഇനി ഇപ്പൊ ഞാൻ എന്നാ ചെയ്യും... 😎
@sreekanth_sivadas5 жыл бұрын
@@sebinalex2833 😂😂👍
@stennysebastiansteny.m.s4735 жыл бұрын
Bro pioneer stick I'll sneakhed Kittoo... Bro?
@vineeshRajan5 жыл бұрын
kittum. nalla rod anu
@stennysebastiansteny.m.s4735 жыл бұрын
@@vineeshRajan bro Thanks
@subeeshsurendran39424 жыл бұрын
🙄🙄🙄🙄
@nanthusabukochumambalam57075 жыл бұрын
Rod price?
@vineeshRajan5 жыл бұрын
2800
@sahad7545 жыл бұрын
ആ മീനിന് ആയുസ്സ് നീട്ടി കൊടുത്തതാ ദൈവം... എന്തു പ്ലാസ്റ്റിക് ആണ് ബ്രോ ആ ആറ്റിൽ
@vineeshRajan5 жыл бұрын
എന്ത് ചെയ്യാം എല്ലാവരും വേസ്റ്റ് ആറ്റിലാ കളയുന്നെ... കഴിഞ്ഞകൊല്ലം കരക്കിരുന്ന മുള ആണ് വെള്ളപ്പൊക്കത്തിൽ തീരം ഇടിഞ്ഞു ആറിന്റെ നടുക്കായതു .
@sahad7545 жыл бұрын
@@vineeshRajan നല്ല നാട്ടുകാർ
@sreeregha51955 жыл бұрын
@@sahad754 കേരളം മൊത്തം ഇതാ അവസ്ഥ അവിടെ മാത്രം അല്ല
@anvar12384 жыл бұрын
Veare valla panikkum poikoode
@vineeshRajan4 жыл бұрын
വേറെ ജോലി ഒന്നും അറിയില്ല. മീൻ പിടിച്ചേലും ജീവിച്ചൊട്ടു
@sheejaplr45285 жыл бұрын
ഈ ചൂണ്ട ഒരെണ്ണം കിട്ടാൻ വഴിയുണ്ടോ?
@vineeshRajan5 жыл бұрын
നാട്ടിൽ എല്ലാ ജില്ലയിലും ഷോപ്പ് ഉണ്ട് അവിടെ പോയി വാങ്ങു kzbin.info/www/bejne/mJK6aZWnqMd1b68
@tinumannila58185 жыл бұрын
Eer
@vinod92714 жыл бұрын
🤣🤣🤣🤣🤣
@abhishekappu14715 жыл бұрын
Entha cheetta theri okke vilikkunne
@vineeshRajan5 жыл бұрын
അതൊക്ക ഇതിനിടക്ക് സ്വാഭാവികമായി സംഭവിച്ചു പോകുന്നതല്ല.....
@kannandas19755 жыл бұрын
ഇനി നീ മീൻ ഉണ്ടാക്കാൻ പോകരുത്'' ' iiiiiiiiii -
@vineeshRajan5 жыл бұрын
പിടിക്കുന്ന മീനെ എല്ലാം കരക്ക് കയറ്റാൻ പറ്റില്ല
@sakeerasiyamankadasakeeras82985 жыл бұрын
ദിവസം പണിക്കു പോയി വീട്ടിലേക്കു കവലയിൽ നിന്നും മീൻ വേടിച്ചു പോടാ മീൻ പിടിച്ചു നടക്കുന്നു
@vineeshRajan5 жыл бұрын
നിനക്കൊക്കെ കാശ് കൊടുത്തു അളിഞ്ഞ പുഴുവെടുത്ത മീൻ തിന്നാനെ പറഞ്ഞിട്ടുള്ളു
@FishingBolts5 жыл бұрын
💪Poyavan 1 kg kude വലിപ്പം വക്കട്ടെ എന്നിട്ട് പോക്കണം....
@vineeshRajan5 жыл бұрын
athe atheee
@jayangeorge70405 жыл бұрын
ഇത് എവിടെ ആണ്
@vineeshRajan5 жыл бұрын
pathaanamthitta
@kumararun93404 жыл бұрын
Nalla sthalatha cast cheythath...🤣🤣🤣🤣
@shivanishivani20545 жыл бұрын
Adhyam onnu waste neekkam cheyyuu
@vineeshRajan5 жыл бұрын
ആ മുള കഴിഞ്ഞ വര്ഷം കരക്കിരുന്നത് ആണ് വെള്ളപ്പൊക്കത്തിൽ തിട്ട ഇടിഞ്ഞു ആറിന്റെ നടുക്ക് ആയതാണ് .കയം ആണ് ഒന്നും ചെയ്യാൻ പറ്റില്ല. അടുത്ത മഴയ്ക്ക് ഒഴുകി പോകുമായിരിക്കും
@ponnappankp2435 жыл бұрын
Goury Go
@ponnappankp2435 жыл бұрын
vineesh Rajan
@abdulrahman-ci2xb5 жыл бұрын
കച്ചറ വെള്ളം
@vineeshRajan5 жыл бұрын
alla nalla vellam anu. aa mula karanam kurachu chappu koodi kidakkunnathanu....
@Shafeeqsm735 жыл бұрын
ഒന്ന് പോടാ
@jobinmathew78905 жыл бұрын
Hahahaha
@jitheshgopinath6415 жыл бұрын
Vineesh kuwaitil evidanu
@vineeshRajan5 жыл бұрын
Mina abdulla
@biju.cmbijucmbiju.cmbijucm45425 жыл бұрын
ഒരു പൊടിക്കി വിട്ടു pidi
@adonmathewrathesh58355 жыл бұрын
Vittil poda
@amurdanadankrishna55715 жыл бұрын
dey pambine noku
@a4u2004 жыл бұрын
ചേട്ടാ നമ്പർ തന്നില്ല
@vineeshRajan4 жыл бұрын
എന്താണ് സംശയം പറയൂ
@a4u2004 жыл бұрын
തുടക്കക്കാർക്ക് പറ്റിയ ഫിഷിംഗ് കിറ്റ് വാങ്ങാനാ
@rachelabraham5595 жыл бұрын
Very bad fishing
@vineeshRajan5 жыл бұрын
ha ha ha haaaaaa
@sudheeshks65665 жыл бұрын
Engane സഹിക്കാൻ പറ്റുന്നു bro
@vineeshRajan5 жыл бұрын
ethokke sadharanam allee
@Baby_stitchinG5 жыл бұрын
നി കണ്ടിയിടും
@joshsmatrix39665 жыл бұрын
താൻ ഈ എവിടെയാണ് കേസ്റ് ചെയ്യുന്നത്. കരയിലാണോ അതോ കാട്ടില്ലോ. വെറുപ്പിക്കൽ