ചുരം കയറാതെ10 മിനിറ്റ് കൊണ്ട് വയനാട്ടിൽ എത്താം അന്ന്പറഞ്ഞപ്പോൾ എന്നെഭ്രാന്തനാക്കി ഇന്നിതാ തെളിവുമായി

  Рет қаралды 84,806

Harish Thali

Harish Thali

Күн бұрын

Пікірлер: 334
@babumottammal2584
@babumottammal2584 21 сағат бұрын
TATA ടീ യുടെ കണ്ണൻ, ദേവൻ,മാരുടെ കഥ പോലെ ഹരീഷി ന്റെ ടീമിന്റെ കഥയും ഭാവിയിൽ എഴുതപ്പെടട്ടെ..🙏❤️. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ എത്തട്ടെ. 🙏🙏
@yk9pj
@yk9pj 18 сағат бұрын
Harershalla. ഹാരിസ്.
@mohananparakkal.3824
@mohananparakkal.3824 12 сағат бұрын
I do,..nadakilla,...churam,roper,maintains,...fund,..kitoola,..partykar,sammadikoola
@akkulolu
@akkulolu 19 сағат бұрын
എത്ര നല്ല ആശയമാണ്. ഇതുപോലെ ഉള്ള കാര്യങ്ങൾ പ്രവർത്തികമാക്കിയാൽ ഈ നാടും പുരോഗമിക്കും 🙏🏻🙏🏻
@PrameelaRajan-i1i
@PrameelaRajan-i1i 15 сағат бұрын
ഹരീഷിന്റെ ഈ വിഡിയോ ബന്ധപ്പെട്ടവർ ഏറ്റെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌👌👌👌👍👍👍👍
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 16 сағат бұрын
ജനങ്ങൾ ആവശ്യം ഉന്നയിച്ചു നേടിയെടുക്കണം രാഷ്ട്രീയക്കാർ തട്ടികളിച്ചു കളഞ്ഞു കളിക്കരുത് ഇത്രയും നല്ല ഒരു പ്രൊജക്റ്റ്‌!ഇത് സംഭവിക്കട്ടെ!!അഭിമാനിക്കാം നമ്മൾക്ക് ഒപ്പം ഹാരിസ് ബായിക്കും 🥰🥰❤
@KabeerVKD
@KabeerVKD 16 сағат бұрын
എത്രയും കാലം ആരും കാണാത്ത ഒരു വഴി.. അബ്ദുക്കാ സൂപ്പർ ❤❤❤
@nisaroppcm153
@nisaroppcm153 14 сағат бұрын
നിങ്ങൾ ഇതിൽ കിടന്നു ചർച്ച ചെയ്യുക എന്നല്ലാതെ ഇതൊന്നും ഇവിടെ ഭരിക്കുന്ന സർക്കാരുകൾക്ക് ഇതിലൊന്നും താല്പര്യം ഇല്ല എല്ലാവർക്കും കുറെ നക്കണം കക്കണം മുക്കണം എന്നെ ഒള്ളു 🙏
@shakeermaxima
@shakeermaxima 13 сағат бұрын
💯ക്ക് 💯 %👌
@tenzoccamaario
@tenzoccamaario 11 сағат бұрын
💯💯
@HappyConchShell-rb1mw
@HappyConchShell-rb1mw 5 сағат бұрын
ഈ പദ്ധതി തുടങ്ങിയാൽ അത്യാവശ്യം കാക്കാനും മുക്കാനും കിട്ടും
@shafeequekizhuparamba
@shafeequekizhuparamba 11 сағат бұрын
നല്ലൊരാശയം .... അബ്ദുക്കാക്ക് ഒരു ബിഗ് സല്യൂട്ട്. കൂടെ നിന്നവർക്കും ഒരു പാട് നന്ദി...ഇനി ഇത് പ്രാബല്യത്തിൽ വരാൻ വേണ്ടപ്പെട്ടവർ ഇത് കാണണം- അ തു കൊണ്ട് അവരിലേക്ക് ഇത് എത്തട്ടെ...... ( അല്ലാഹു അക്ബർ)
@hmt5316
@hmt5316 17 сағат бұрын
നാദാപുരം വാണിമേൽ വിലങ്ങാട് വഴി ഒരു ചൂരവും ഇല്ലാതെ വയനാട് തൊണ്ടർനാട് വഴി മാനന്തവാടി കല്പറ്റ എത്തിച്ചേരാം. ഒരു തുരങ്കവും നിർമിക്കേണ്ട ആവശ്യമില്ല. ഇതുവഴി റെയിൽ പാളവും സ്ഥാപിക്കാൻ കഴിയും. കാരണം ചുരമില്ല എന്നത് തന്നെ.
@JesiIbrahim
@JesiIbrahim 16 сағат бұрын
😂😂😂Vlogere kanunnundo
@santhoshkumar-vd7jo
@santhoshkumar-vd7jo 15 сағат бұрын
വലിയ തുരങ്കം ഉണ്ടാക്കിയാലെ പിണുവിനും പാർട്ടിക്കും കോടികൾ വെട്ടിവിഴുങ്ങാൻ പറ്റൂ.
@shakeermaxima
@shakeermaxima 13 сағат бұрын
​@@santhoshkumar-vd7jo 👍
@AnilKumar-mn3od
@AnilKumar-mn3od 16 сағат бұрын
K റെയിൽ സർവ്വേക്ക് ഉപയോഗിച്ച പൈസ ഉണ്ടെങ്കിൽ ഇവിടെ തുരങ്കം നിർമ്മിക്കാം ആയിരുന്നു 😄😄😄
@johnmathew932
@johnmathew932 10 сағат бұрын
Athilum nallathu oru medical college thudangiyal pore
@yusufmuhammad2656
@yusufmuhammad2656 21 сағат бұрын
എല്ലാവർക്കും സ്നേ ഹാഭിവാദ്യങ്ങൾ യൂസുഫ് ഓമാനൂർ
@amko2010
@amko2010 15 сағат бұрын
P T യുസുഫ് ആണോ
@vinodvinodsreekumar9804
@vinodvinodsreekumar9804 2 сағат бұрын
വീഡിയോ ചെയ്ത മുത്തുമണികളെ.. നിങ്ങൾക്ക് ഒത്തിരി നന്ദി 🙏🏻🙏🏻 ഇത് പ്രൊജക്റ്റ്‌ ആക്കി കൊടുക്കണം.. ഫോളോ ചെയ്യണം.. പദ്ധതി വരണം.. ജീവവായു ഒത്തിരി ഉണ്ടാകും.. നാടിന്റെ വികസനം.. 200% ഇരട്ടി ടുറിസ്റ്റുകൾ.. GST വരുമാനം.. പിന്നെ നാട്ടിൽ, റോഡിൽ ഉള്ള പാവങ്ങളുടെ കച്ചവടം.. ഇത് ബിഗ് പ്രോജക്റ്റ് സഹകരിക്കുക.. 🙏🏻🙏🏻🙏🏻🙏🏻
@Urtub36
@Urtub36 21 сағат бұрын
വികസനം വന്നാൽ എല്ലാവർക്കും ഗുണം ആണ്🎉🎉🎉🎉🎉
@ambilymathew7387
@ambilymathew7387 21 сағат бұрын
ഹിമാചൽ പ്രദേശിൽ 12വർഷം മുൻപ്‌ ഞങ്ങൾ ജോലി ചെയ്തിരുന്നു.... അന്ന് ചണ്ഡിഗർ മനാലി യാത്രക്ക് പത്ത് മണിക്കൂറിൽ കൂടുതൽ സമയം വേണമായിരുന്നു... എന്നാൽ ഇപ്പോൾ ഹിമാചലിൽ കൂടുതൽ ടണൽ വന്നതോടെ നാലരമണിക്കൂറായി യാത്ര ചുരുങ്ങി.... അതേ പോലെ നമ്മുടെ നാട്ടിലും ഇതേ പോലെ ഉള്ള ആശയങ്ങൾ പ്രാവർത്തീകമാകട്ടെ....🎉🎉🎉 അടൽ ടണൽ അവിടെ പറ്റുമെങ്കിൽ ഇവിടെയും സാധ്യം....,👍👍👍
@aismail3808
@aismail3808 17 сағат бұрын
Atal tunnel (rohtang)
@liferoots8119
@liferoots8119 5 сағат бұрын
കേന്ദ്രം കനിയണം
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 40 минут бұрын
കേരളത്തിൽ അഴിമതിക്ക് അവസരമുണ്ടെങ്കിൽ സർക്കാരുകൾ മുൻ കയ്യെടുക്കും
@muhammadhaneefa7308
@muhammadhaneefa7308 20 сағат бұрын
അടിപൊളി നല്ല ആശയം ഭരണാധികാരികൾ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം
@johnsebastian526
@johnsebastian526 16 сағат бұрын
ഇപ്പോൾ ഉളള ഗവണ്മെന്റിനു ചിലവ് തുക കൂടിയ പദ്ധതിയാണ് താൽപ്പര്യം. കൂടുതൽ മാർജിൻ അടിക്കാം.
@sureshkumars2567
@sureshkumars2567 15 сағат бұрын
ഈ ഗവണ്മെന്റ് 5600 കോടി കേന്ദ്രത്തിനു കൊടുത്ത് കൊണ്ട് 6 വരി പാത പണിയുന്നത് കഴിഞ 8 വർഷം പവർ കട്ട് ഇല്ല
@shakeermaxima
@shakeermaxima 13 сағат бұрын
സത്യം.
@Unnikrinshnan
@Unnikrinshnan 13 сағат бұрын
കേരളം കേന്ദ്രത്തിനെ ഏൽപ്പിക്കുക, നിതിൻ ഗട്ക്കരി,മെട്രോ man അവരുടെ ശ്രദ്ധയിൽ പെടുത്തണം.അത് നടന്നിരിക്കും. 100% നല്ല ആശയം വയനാടിന് വേണ്ടി എല്ലാവരും സഹകരിക്കും.🙏🙏
@സ്രാങ്ക്
@സ്രാങ്ക് 10 сағат бұрын
മെട്രോ മാൻ 🤣🤣🤣😂
@hamzakutteeri4775
@hamzakutteeri4775 16 сағат бұрын
ഇത് നമ്മുടെ ഗോവിന്ദനെ പറഞ്ഞു കൊടുക്കുക എന്നാൾ അയാൾ അപ്പം കച്ചവടം ചെയ്യാൻ വേണ്ടി ഇത് നടപ്പാക്കും
@ashrafvattapoyil6552
@ashrafvattapoyil6552 15 сағат бұрын
സഖാവ് പൂരം കലക്കി വിജയൻ ഉള്ള കാലത്തോളം നടക്കില്ല സത്യം
@midhunjohn8562
@midhunjohn8562 21 сағат бұрын
Vijayane orkkan churam venda, allate tanne alu kure kanichittundallo. 😂😂😂😅
@jonyvk6184
@jonyvk6184 14 сағат бұрын
🤣🤣
@shakeermaxima
@shakeermaxima 13 сағат бұрын
സത്യം.
@K.M.A.Sharaf
@K.M.A.Sharaf 11 сағат бұрын
ഞാൻവയനാട് ചുരത്തിലൂടെ 15വർഷങ്ങൾക്ക്മുൻപ് പലപ്രാവശ്യം വണ്ടിയുമായി ട്രിപ്പ് പോയിട്ടുണ്ട്. ടെൻഷനില്ലാതെ ആസ്വദിച്ച്ഡ്രൈവ് ചെയ്യാൻ ഒരുസുഖമാണ്...☝️🤔
@SainudheenghSainudheengh
@SainudheenghSainudheengh 17 сағат бұрын
പൂരം കലക്കി വിജയൻ വയനാടിന് എന്തെങ്കിലും ചെയ്യണം എന്നുണ്ട് 😂😂😂😂😂...
@shyjushyju7153
@shyjushyju7153 16 сағат бұрын
സുഖിപ്പിച്ചതാ അങ്ങനെ എങ്കിലും വീഴട്ടെ. 😜
@Aliyan2222
@Aliyan2222 16 сағат бұрын
നടന്നാൽ നല്ലതാ 😊.
@shakeermaxima
@shakeermaxima 13 сағат бұрын
😂🤣
@radhikasunil9280
@radhikasunil9280 10 сағат бұрын
നടക്കും വിജയൻ മാറി BJP വന്നാൽ​@@Aliyan2222
@Inicio0770
@Inicio0770 52 минут бұрын
പിണറായി വിജയൻ ഉള്ളതുകൊണ്ട് മത്രം ഹൈവേ സാധ്യമായത്...
@qtmobiles7348
@qtmobiles7348 22 сағат бұрын
ട്ടണൽ നിർമാണം പൂർത്തി ആക്കി കഴിഞ്ഞാൽ ചുരം Race Track ആക്കി മാറ്റി വർഷത്തിൽ വള്ളം കളി പോലെ മത്സരം വെച്ചാൽ ഇൻ്റർനാഷണൽ ശ്രദ്ധ വയനാട്ടിൽ എത്തും.
@aindianbrother290
@aindianbrother290 20 сағат бұрын
ഒന്ന് പോടോ, അല്ലെങ്കിലേ അവിടെ അപകടങ്ങൾ പതിവാണ്, ഇനി race നടത്താത്തതിന്റെ കുറവാ 🤦🏻. അവിടുന്ന് തായേക്ക് വണ്ടി മറിഞ്ഞാൽ ഡ്രൈവർ മുകളിലേക്ക് മറയും ☠️
@amko2010
@amko2010 14 сағат бұрын
അത് എന്താണ് കോപ്പേ
@User34578global
@User34578global 13 сағат бұрын
അങ്ങനെ ചെയ്താൽ ദിവസവും എട്ടും പത്തും കാറുകൾ ചുരത്തിൽ നിന്ന് നേരെ നാടുകാണിയിൽ അടിവാരത്ത്എത്തും എന്നിട്ട് നാട് കണ്ടു മോർച്ചറിയിൽ പോയി കിടക്കാം😂😂
@noah-ed5ql
@noah-ed5ql 49 минут бұрын
തലച്ചോറിന് പലരം നിന്റെ തലയിൽ ചകിരി ചോർ ആണോ ഒന്നു ചുരം വഴി കേറി നോക്കു
@amendrakeloth72
@amendrakeloth72 2 сағат бұрын
ആ വെള്ളം വരുന്ന വഴി അല്ലേ.... സമ്മതിച്ചു ആ ഒഴുക്ക് എങ്ങോട്ട് divert ചെയ്യാനാ...... കഷ്ടമാണ്
@KcsiddeekSiddeek
@KcsiddeekSiddeek Сағат бұрын
വയനാട് MP യുടെ ശ്രദ്ധയിൽപ്പെടുത്തണം💪🏽💪🏽
@HaneefaManuppa
@HaneefaManuppa 15 сағат бұрын
പിണറായിയെ എപ്പോഴും ജനങ്ങൾ ഓർക്കും കേരളത്തിന്റെ ഏറ്റവും കഴിവ് കെട്ട മുഖ്യമന്ത്രി എന്ന നിലയിൽ വയനാട്ടുകാർക്ക് മാത്രമല്ല കേരള കാർക്ക് എല്ലാവർക്കും ദൈവം തന്ന സമ്മാനമാണ് പിണറായി സഗാവ്
@JM-pz1zb
@JM-pz1zb 15 сағат бұрын
വയനാട് ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണ് വയനാട് മെഡിക്കൽ കോളേജ് അഥവാ എം.കെ. ജീനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്.[1] 2015 ജൂലൈ 12 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളേജിനു ശില പാകിയത്.[2] 950 കോടി രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിൽ മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ അൻപത് ഏക്കർ സ്ഥലത്താണ് പണിയുമെന്ന് പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനുള്ള പണം കിഫ്ബിയിൽ നിന്നു വകയിരുത്തുമെന്ന് 2017-ലെ കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[1] പക്ഷെ
@nisaroppcm153
@nisaroppcm153 14 сағат бұрын
ഇതെല്ലാം നടപ്പിലാക്കണമെങ്കിൽ വിവരവും വിദ്യാഭ്യാസവുമുള്ള യുവാക്കൾ കേന്ദ്രത്തിനും കേരളത്തിലും അധികാരത്തിൽ വരണം എന്നാൽ അവർക്കു കാര്യം മനസിലാകും
@drstrange897
@drstrange897 10 сағат бұрын
ഹാരിസിക്കാ നിങ്ങളുടെ ചാനൽ എല്ലാവർക്കും ഉപകാരമാവട്ടെ 👍❣️🤲🏼
@Inicio0770
@Inicio0770 55 минут бұрын
വന്യ മൃഗങ്ങൾ ക്കും സൗകര്യം... മനുഷ്യനെ കൊണ്ടുള്ള ശാല്യമില്ല ലോ
@ablmhd
@ablmhd 18 сағат бұрын
ഇത് ഒക്കെ അവർ ആദ്യമേ പഠനം നടത്തി കാണും. ഈ പ്രദേശം കണ്ടാല്‍ അറിയാം നിറയെ അരുവി ഒഴുകി വരുന്ന സ്ഥലം ആണ്‌ avide എല്ലാം റോഡ് നിർമ്മിച്ച അരുവി യുടെ ഒഴുക്ക് നിക്കും.. പിന്നെ അറിയാമല്ലോ ഈ പറയുന്ന സ്ഥലം ചുരത്തിന് തൊട്ട് താഴെ മലക്ക് താഴെ ആണ്‌. Incase ഒരു urulpottal സംഭവിച്ച എല്ലാം കൂടെ താഴെ വരും 😅
@liveinpresent640
@liveinpresent640 20 сағат бұрын
കോഴിക്കോട് വയനാട് തുരങ്കപാത പദ്ധതി തുടങ്ങിയല്ലോ 😂 പിന്നെ ഈ ആശയത്തിന്റെ പ്രസക്തി എന്താ?
@Midhun9754
@Midhun9754 17 сағат бұрын
ചുമ്മാ ഒരു കുത്തിത്തിരിപ്പ്
@shamsudheenpp9725
@shamsudheenpp9725 13 сағат бұрын
അതുപോലെ എല്ലാ റോഡിലും വെള്ളത്തിന്റെ പൈപ്പ് ലൈനും കറന്റിന്റെ ലൈനിനും നെറ്റ് കേബിളുകൾക്കും അണ്ടർ പാസ് കൊടുത്താൽ റോഡ് ഒരുകാലത്തും പൊളിക്കേണ്ടതില്ല ഇങ്ങനെ ചെയ്താൽ കോൺടാക്ട് എടുക്കുന്നവർക്ക് ജോലി നഷ്ടപ്പെടും എന്നുള്ള ഒരു ഭയമാണ് എല്ലാ റോഡുകളും ശാശ്വത പരിഹാരം ഇതാണ്
@pachamangakitchen9633
@pachamangakitchen9633 11 сағат бұрын
Karinthandan കണ്ടുപിടിച്ച പോലെ നിങ്ങളും ഭാവിയിൽ ലോകം അറിയട്ടെ 👍
@nazarm.m6793
@nazarm.m6793 13 сағат бұрын
കൊള്ളാം മുത്തങ്ങകഴിഞ്ഞ് കർണാടക വേറെ തുരങ്കം നിർമ്മിച്ചാൽ രണ്ട് സംസ്ഥാനങ്ങൾക്കും വൻ ലാഭം👍
@RajendranEk-f7l
@RajendranEk-f7l 20 сағат бұрын
പരിസ്ഥിതി ലോല പ്രദേശമായതിനാൽ ഇവിടെ തുരങ്കം ഉണ്ടാക്കാൻ പറ്റുമൊ
@amko2010
@amko2010 15 сағат бұрын
പറ്റും
@shameerat5072
@shameerat5072 14 сағат бұрын
കപ്പൽ കടന്ന് പോകുന്ന കടലിനടിയിലൂടെ നുരങ്കം നിർമ്മിച്ച്1985 ൽ ട്രെയിൻ ഓടിച്ചുജപ്പാനിൽ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 сағат бұрын
It may affect.. 😢
@mcvagamon489
@mcvagamon489 10 сағат бұрын
What a fantastic and affordable option..Hats off to all...🎉❤ Same idea can be applied in Partithanam-Kuravilangadu-Koothattukulan- Muvattupuzha stretch in MC Road also...
@raheemam
@raheemam 9 сағат бұрын
Good initiative.... all the very best well Wishing team.....! May happen best suitable innovative ideas!
@abdullatheefabdullatheef5992
@abdullatheefabdullatheef5992 Сағат бұрын
ബത്തേരിയുടെ പേര് മാറ്റാൻ നടക്കുന്ന സുര യെ ഏൽപ്പിച്ചാൽ മതി 😂😂സുരേന്ദ്രൻ ടണൽ എന്ന് പേര് ഇടേണ്ടി വരും 😂😂😂
@qtmobiles7348
@qtmobiles7348 22 сағат бұрын
രാഷ്ട്രീയക്കാർക്ക് കമ്മീഷൻ കിട്ടുമോ. വനത്തിലൂടെ പോയാലേ കുറേ മരം മുറിക്കാൻ പറ്റൂ അത് വഴി മരം കച്ചോടം നടത്തി കമ്മീഷൻ പറ്റാം മുട്ടിൽ മരം മുറി പോലെ
@kochanthonypanakal7256
@kochanthonypanakal7256 14 сағат бұрын
യുവകേരളം മാറിമാറി ഭരിച്ച പിഡബ്ല്യുഡി ഉദ്യോഗസ്ഥന്മാർക്കും വിവരമില്ല വയനാട്ടിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്മാർക്കും വിവരം ഇല്ല എന്നാണ് ഇത് കാണിക്കുന്നത്
@aswathysush2187
@aswathysush2187 21 сағат бұрын
ഇത് നടന്നെങ്കിൽ ഒരു വയനാട്കാരി.... വേഗമാവട്ടെ
@amko2010
@amko2010 15 сағат бұрын
ഇത് നടന്നാൽ ഞാൻ വയനാട് നിന്ന് കല്ലിയാണം കഴിക്കും 🤣😅
@tonyrebeiro
@tonyrebeiro 12 сағат бұрын
Harish, is behaving like younger brother of Sreekantan Nair! 😅😂😅😅
@shabeebak5197
@shabeebak5197 19 сағат бұрын
Prakrthiye Thakarkathe Cheyyanamm.....
@mariyammaliyakkal9719
@mariyammaliyakkal9719 19 сағат бұрын
നന്നായി calculate ചെയ്തു പഠിച്ചു വനം നശിപ്പിക്കാതെ ചെയ്യാം.
@radhikasunil9280
@radhikasunil9280 10 сағат бұрын
പിണറായി ഇപ്പം തന്നെ ചെയ്യും😂😂😂😂😂😂😂
@RajeshNair-nv6ly
@RajeshNair-nv6ly 22 сағат бұрын
ഭാവിയിൽ നടന്നാൽ കൊള്ളാം
@mariyammaliyakkal9719
@mariyammaliyakkal9719 18 сағат бұрын
അരുവികൾ നശിക്കാതെ ഓരം ചേർന്നു തുരങ്കം നിർമ്മിക്കാം.... സിമെന്റ് പുഴയിൽ എത്താതിരിക്കാൻ മുൻകരുതൽ എടുക്കണം...
@benedictjoy
@benedictjoy 14 сағат бұрын
ഇത് നടക്കുമോ വയനാട്ടുകാരായ ഞങ്ങൾക്ക് ഇതൊരു വലിയ ഉപകാരമായിരിക്കും
@Art3479-o7b
@Art3479-o7b 32 минут бұрын
നിങ്ങൾ പിണറായിയെ നോക്കിനിന്ന് സമയം കളയേണ്ട.... ഇത് മോദിജിയുടെ ശ്രദ്ധയിൽ പെടുത്തു.....❤
@jaseenashifa7095
@jaseenashifa7095 Сағат бұрын
സംഗതി ഒക്കെ കൊള്ളാം വളരെ നന്നായിട്ടുണ്ട് ഈ ആശയം പക്ഷേ പ്രകൃതിക്ക് ദോഷം വരാതെ ആവണം ഇത് നടപ്പിലാക്കാൻ പ്രത്യേ കിച്ച് ആ നീരുറവ ഒന്നും കള യരുത് കാരണം അങ്ങനെ വന്നാൽ വേറെ ഒരു പ്രകൃതി ദുരന്തം കാണേണ്ടി വരും ആ നീരുറവ കളഞ്ഞിട്ടാനോ road നിർമിക്കുന്നത് എങ്കിൽ വലിയ ഒരു ദുരന്തം കാണേണ്ടി വരും ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു എല്ലാവരും അഭിപ്രായം അറിയിക്കുക
@laicknadukkandy5483
@laicknadukkandy5483 15 сағат бұрын
എന്നെന്നും ഓർക്കുക """ അബ്ദു ""എന്ന സാധാരണക്കാരനെ ❤
@VijilaVk-r8j
@VijilaVk-r8j 8 сағат бұрын
എൻ്റെ ദൈവമേ ഒരിക്കലും നടക്കൂല എന്ന് കരുതിയ കാര്യം എന്താ പറയുക സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നുന്നു
@Mind-reader-e6s
@Mind-reader-e6s 11 сағат бұрын
Well suport adhukka🔥🔥🙌🙌
@HaneefVk786
@HaneefVk786 12 сағат бұрын
നല്ല ആശയംഎത്രയും പെട്ടെന്ന് അധികാരികൾ ഏറ്റെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുഎൻറെ നാട് വയനാടാണ്ഞാൻ ഉള്ളത് മലപ്പുറത്താണ്
@munsheerkhan9538
@munsheerkhan9538 7 сағат бұрын
നല്ല ഒരു ആശയം....... 👏👏👏👏
@shafiputhusseri
@shafiputhusseri 14 сағат бұрын
നല്ലൊരു നിർദേശം ആണ്.
@ajayankunnath8763
@ajayankunnath8763 13 сағат бұрын
ഈ പ്രൊജക്റ്റ്‌ പരനാറിയെ ഏൽപ്പിക്കാതെ ഇത് നടപ്പിലാക്കാൻ ചങ്കുറപ്പുള്ളവരെ ഏൽപ്പിക്കുക
@Usluk-123
@Usluk-123 14 сағат бұрын
നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണ്.. നല്ല ഭംഗിയുണ്ട് കാണാൻ.. അവിടെ പോയി കാണാൻ പറ്റോ.. ഒന്ന് പറയോ ♥️♥️
@shafiputhusseri
@shafiputhusseri 14 сағат бұрын
നല്ലൊരു നിർദേശം ആണ്. 21:01
@Sihab_AP
@Sihab_AP 14 сағат бұрын
നിധിൻ ഗഡ്ഗരിയെ പോയി കാണൂ.. ഉറപ്പായും ഈ പദ്ധതി നടക്കും
@TardeKing
@TardeKing 13 сағат бұрын
അപ്പോ വയനാട് ചുരം വിസ്മൃതിയിലേക്ക് പോകുക ആണ് സൂർത്തുക്കളെ
@alikuttyurathodiyil6163
@alikuttyurathodiyil6163 13 сағат бұрын
No, it will become a good tourist centre.
@anasanas-nm9kf
@anasanas-nm9kf 14 сағат бұрын
മുഖ്യൻ ഇതിൽ ഒന്നും തല ഇടില്ല. കക്കാനും മുക്കാനും ഉള്ള സ്കോപ്പ് പറഞ്ഞ് കൊടുത്താൽ ആശാൻ ബിരിയാണി ചെമ്പും എടുത്ത് ഓടി വരും😂😂. ഇതൊന്നും നടപടി ആകില്ല ബ്രോ
@nizarp-230
@nizarp-230 10 сағат бұрын
ജനങ്ങൾക്ക് ഉപകാരമുള്ള വല്ലതും ഭരിക്കുന്നവർ ചെയ്യുമെന്ന് തോന്നുന്നുണ്ടോ
@mollygeorge8613
@mollygeorge8613 12 сағат бұрын
ഇതു പോലെ ഒരു പാത ഞങ്ങളുടെ നാട്ടിലൂടെ (പാലക്കുഴി )ഉണ്ടാക്കിയാൽ ചാലക്കുടിയിൽ നിന്നും നേരിട്ട് 60 km.ൽ പാലക്കാട്ടേയ്ക്ക് എത്താം.തൃശൂർ ടച്ച് ചെയ്യാതെ വടക്കഞ്ചേരിയിൽ എത്തും. ഇപ്പോഴുള്ള ദൂരം ചാലക്കുടിയിൽ നിന്നും തൃശൂർ വഴി പാലക്കാട് 100 km ആണ്.
@ajmalbabu5603
@ajmalbabu5603 Сағат бұрын
I once see this in Google map
@sasikumarsasikumar3786
@sasikumarsasikumar3786 21 сағат бұрын
നമ്മുടെ നാട്ടിലെ ഭരണത്തിലെ ഉദ്ദ്യോഗസ്ഥർ എങ്ങിനെ കുറച്ച് പെെസ ഉണ്ടാക്കാം എന്ന് മാത്രമേ ചിന്തിക്കുന്നൊള്ളു അല്ലാതെ നാടിൻ്റെ വികസനം അവർക്ക് ഒരു പ്രശ്നമേ അല്ല പിന്നെ നല്ല ബുദ്ധിയുള്ള മന്ത്രിമാർ എന്തങ്കിലും അവരുടെ കഴിവും ബുദ്ധിയും ഉപയോഗിച്ച് എന്തങ്കിലും ചെയ്താൽ ആയി നാട്ടിൽ ഇതുപോലെ നല്ല അറിവുള്ളവരും കഴിവുള്ളവരുമുണ്ട് അവരെ വേണ്ട വിധത്തിൽ ഉപയോഗപെടുത്തുന്നില്ല നമ്മുടെ വികസനത്തിന് അറിവ് ഉള്ളവരെ ഉപദേശങ്ങൾ സ്വീകരിക്കാനുള്ള ഒരു വകുപ്പുകൾ കൂടി വേണം ഇതുപോലെ ഉള്ളവരുടെ ഉപദേശങ്ങൾ നല്ലതാണങ്കിൽ നടത്താമല്ലോ
@JosymonEJ
@JosymonEJ 14 сағат бұрын
ഈ ആശയം നഡത്തൻദൈവം നിങ്ങളേ സഹായിക്കട്ടെ
@SaluSalu-g3z
@SaluSalu-g3z 2 сағат бұрын
ഇത്രയും നല്ലൊരു നിർദ്ദേശം ഉണ്ടായിട്ടും.. കോൺഗ്രസ് ബിജെപി സിപിഎം.. ഇതിൽപ്പെട്ട ഒരു എംപി ഒരു എംഎൽഎ എന്തുകൊണ്ട് ഇവിടെ വന്നു ഒന്ന് നോക്കുന്നില്ല.. നോക്കില്ല കാരണം ഇവരൊക്കെ ഒറ്റക്കെട്ടാ.... മറ്റേ തുരങ്കം വന്നാലേ ഇവർക്ക് കക്കാൻ കഴിയൂ.. കാരണം അതിന് 2000 കോടി വേണം..... പക്ഷേ ഈ പറഞ്ഞ തുരങ്കത്തിന്.. വെറും 600 കോടി വേണ്ട... പക്ഷേ ഒരു സർക്കാരും ഇത് ചെയ്യത്തില്ല.. അവർക്ക് കാശ് കൂടുതൽ അവിടെയുണ്ട് അവിടെയുണ്ടാവും
@BROTHERSILLATH678
@BROTHERSILLATH678 12 сағат бұрын
ആശയം കൊള്ളാം പക്ഷെ ഒരു കുയപ്പുമുണ്ട് ഇത് കേരളമാണ് ഇപ്പോളുന്നും നടക്കില്ല 😂
@bijeshkumar7768
@bijeshkumar7768 7 сағат бұрын
ഇപ്പോൾ പൊട്ടി പൊള്ളിഞ്ഞ റോഡ് ടാർ ചെയ്യാൻ ആരും ഇല്ലാ
@aslamtgiaslam
@aslamtgiaslam 13 сағат бұрын
വയനാട്ടിൽ നിന്ന് കോഴിക്കോട് എത്താൻ എളുപ്പം ആനക്കാംപൊയിൽ തുരങ്ക പാതയാണ് നല്ലത് ഒരുപാട് പഠനങ്ങൾ നടത്തിയതിനുശേഷം ആണ് തീരുമാനത്തിലെത്തിയത് അത് തുരങ്കം വെക്കരുത് അപേക്ഷയാണ്
@liferoots8119
@liferoots8119 5 сағат бұрын
കോടികൾ വർധി ച്ചാൽ കമ്മീഷൻ വർദ്ധിപ്പിക്കാം. കോടികൾ കുറച്ചാൽ ഞങ്ങൾക്ക് കമ്മീഷൻ കുറയും എന്നതാണ് രാഷ്ട്രീയ തൊഴിലാളികളുടെ ആധി
@anoopibrahim8518
@anoopibrahim8518 8 сағат бұрын
Sir brilliant work
@AbdullahPI
@AbdullahPI 18 сағат бұрын
Great job....... thanks bros.......... keep on............
@manikandanmkandan4379
@manikandanmkandan4379 17 сағат бұрын
നവ്യ ഹരിദാസിനെ വിജയിപ്പിക്കുക അപ്പോൾ നടക്കും ഈ project, പപ്പു മോനെ കൊണ്ടൊന്നും നടക്കില്ല 🤷🏻‍♂️🤷🏻‍♂️
@Hassi-m2z
@Hassi-m2z 17 сағат бұрын
നടക്കും നടക്കും
@sarathcn4551
@sarathcn4551 14 сағат бұрын
Ok sangi
@siddikbandra1816
@siddikbandra1816 9 сағат бұрын
Super project ❤
@prathapvp3010
@prathapvp3010 10 сағат бұрын
അടിപൊളി ആശയം ❤
@bijeshkumar7768
@bijeshkumar7768 7 сағат бұрын
ഒരു നല്ല ഹോസ്പിറ്റൽ ഉണ്ടാകാൻ ഇടതനും വലതനും മാറിമാറി ഭരിച്ചിട്ടു കഴിഞ്ഞില്ല അത് തോൽവി ആയി. കാണുക
@aboobackersidheeque119
@aboobackersidheeque119 21 сағат бұрын
Wonderful project
@makboolkp9727
@makboolkp9727 10 сағат бұрын
ഭൂമിയുടെ കരിഞ്ഞതാൻ 🥰🥰
@elizabethjohnson6694
@elizabethjohnson6694 13 сағат бұрын
ഹരീഷ് തളി കാലിൽ ചെറുപ്പുപോലുമില്ലല്ലോ, സൂക്ഷിക്കണം, ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാനുള്ളതല്ലേ
@shamseerlove2586
@shamseerlove2586 5 сағат бұрын
Aashayam poliyaan
@aseemwayanad7486
@aseemwayanad7486 13 сағат бұрын
അവർ പറഞ്ഞതൊക്കെ ഓക്കെയാണ് നടന്നാൽ കൊള്ളാം അതിന്റെ ഇടയിൽ മറ്റേയാൾ പറഞ്ഞത് കേട്ടോ സഖാവ് പിണറായി വിജയൻ അങ്ങനെയൊന്നും പറയേണ്ട ആവശ്യമില്ല കേരള മുഖ്യമന്ത്രി തീരുമാനിച്ചാൽ അങ്ങനെ മതി അപ്പോൾ മൂപ്പരുടെ ഒരു സഖാവാണ്
@riyas5438
@riyas5438 13 сағат бұрын
സംഭവം ഹോട്ടലിന്റെ പരസ്യം 😄
@rosefalah..6154
@rosefalah..6154 10 сағат бұрын
നല്ല ആശയം..പക്ഷെ കാണണ്ടവർ കണ്ണ് തുറക്കാൻ വൈഗതേ....
@ammuthrikkakara2824
@ammuthrikkakara2824 18 сағат бұрын
അത് എത്രയും പെട്ടെന്ന് വിജയിച്ചു കഴിഞ്ഞാൽ നമ്മുടെ നാട് എത്രയും പെട്ടെന്ന് പുരോഗമിക്കും അത് നടക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു
@shijum9195
@shijum9195 18 сағат бұрын
ഇത് ചെയ്താൽ പൈസ വെട്ടിക്കാൻ കഴിയില്ലല്ലോ
@EthicalHacker45
@EthicalHacker45 21 сағат бұрын
Pinarayi 😂
@muneermk6080
@muneermk6080 3 сағат бұрын
പിണറായിക്ക് വയനാടിനു വേണ്ടി ഒന്നും ചെയ്യണമെന്നില്ല അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി എന്തൊക്കെ അടിച്ചുമാറ്റാം എന്നാണ് നോക്കുന്നത്
@JosephKunjappuMathew
@JosephKunjappuMathew 15 сағат бұрын
നിലമ്പുർ മുതൽ tunnel തുടങ്ങുന്നതായിരിക്കഉം തെക്കേൻ കേരളത്തിൽ നിന്നും കർണാടക യിലേക്ക് പോകുന്നവര്ക്ക് എളുപ്പം
@anilakshay6895
@anilakshay6895 15 сағат бұрын
അമ്മായി അപ്പനും മരുമോനും പണിത മലയും കുന്നുംപുഴയും ഇല്ലാത്ത റോഡുകൾ നദികൾ ആയി കിടക്കുന്നു പിന്നെയ മല തുരപ്പ് പിണറായി കുറച്ച് ചെയ്യും😂😂😂😂😂😂😂
@haneenvengoor
@haneenvengoor 16 сағат бұрын
💥😍👍
@dfghhvg45v
@dfghhvg45v 17 сағат бұрын
ഇത്രയും കാലം കോൺഗ്രസ്സ് എംപി മാര്‍ wayanad ന് വേണ്ടി ഒരു നല്ല hospital പോലും കൊണ്ട്‌ വന്നില്ല കഷ്ടം. അവർ കോഴിക്കോട് നെ ആശ്രയിക്കുന്നു ഇപ്പോഴും... മാറി ചിന്തിക്കേണ്ട ആവശ്യം
@JM-pz1zb
@JM-pz1zb 15 сағат бұрын
വയനാട് ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണ് വയനാട് മെഡിക്കൽ കോളേജ് അഥവാ എം.കെ. ജീനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്.[1] 2015 ജൂലൈ 12 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളേജിനു ശില പാകിയത്.[2] 950 കോടി രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിൽ മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ അൻപത് ഏക്കർ സ്ഥലത്താണ് പണിയുമെന്ന് പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനുള്ള പണം കിഫ്ബിയിൽ നിന്നു വകയിരുത്തുമെന്ന് 2017-ലെ കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[1] പക്ഷെ.......😢
@lisymolviveen3075
@lisymolviveen3075 12 сағат бұрын
👍👍❤️❤️❤️👌👌👌
@haneenvengoor
@haneenvengoor 16 сағат бұрын
0:35 💥👍😍
@kmhpang9787
@kmhpang9787 12 сағат бұрын
കൊള്ളാം
@alikuttyurathodiyil6163
@alikuttyurathodiyil6163 13 сағат бұрын
Very super idea.
@haneenvengoor
@haneenvengoor 16 сағат бұрын
🥰💥😅
@itsmejk912
@itsmejk912 12 сағат бұрын
മൈസൂർ dsra കാണാൻ 😢ബ്ലോക്കിൽ പെട്ട അവസ്ഥ maarumallao
@launchroom5223
@launchroom5223 13 сағат бұрын
പിണറായി ഇപ്പൊ ഉണ്ടാക്കി തരും😂😂
@babuk4434
@babuk4434 13 сағат бұрын
വിജയൻ മുഖ്യമന്ത്രിയായ കാലം😂😂😂😂😂
@datacreativechef5249
@datacreativechef5249 12 сағат бұрын
കേരളത്തിൽ ഇതൊന്നും നടക്കില്ല??
@Saleem-p6z
@Saleem-p6z 14 сағат бұрын
അത്. വന്നാൽ. എന്ദപറഞ്ഞ്. ബോട്ട്ചോദിക്കും. ഞങ്ങൾക്ക്. എന്നുംതുരിതംബാക്കി. കാരണംഎല്ലാവരുവരും. ആകാശംവഴി. ജനങ്ങളെസ്നേഹിച്ചല്ല. ബോട്ട്. മാത്രം. ലക്ഷൃവെച്ച്... എന്ദ്സർക്കാർ.....
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,8 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН