ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 28 01 25

  Рет қаралды 8,248

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 156
@JollyMaria-hv8re
@JollyMaria-hv8re 8 күн бұрын
Amme njangalude kudumbathe anugrahikename kashtapadugal matename ave made njhanghalil kaniyename amen ❤😢😢😢😢
@sheenadinesh7486
@sheenadinesh7486 8 күн бұрын
അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ
@GeethaFrancis-vs8oy
@GeethaFrancis-vs8oy 7 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ ജോലി നൽകി അനുഗ്രകിണമേ 🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏
@sheenadinesh7486
@sheenadinesh7486 8 күн бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ എൻ്റെ മകന് മൂക്കടപ്പ് മാറ്റി തരണേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും കഴിവും പ്രാപ്തിയും ആരോഗ്യവും കൊടുത്ത് അവനെ എക്സാം ഒക്കെ പാസ്സാക്കി ഉയർ ത്തണ മേ മാതാവേ
@preethuchandran709
@preethuchandran709 7 күн бұрын
😊😊😊😊😊😊😊😊😊😊😊
@gopakumar8848
@gopakumar8848 7 күн бұрын
ലോകമാതാവേ,, അമ്മയുടെ,, കാരുണ്യം,, എന്നും,, ഞങ്ങളിൽ,, ചൊരിഞ്ഞീടണമേ 🙏🙏🙏
@GeethaKm-i7u
@GeethaKm-i7u 8 күн бұрын
അമ്മേ കൃപാസന മാതാവേ മോന്റെ കടം വീട്ടാനുള്ള ഒരു വഴി മാതാവ് കാണിച്ചു തരണേ🙏 മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ🙏 കുടുംബത്തിലുളള എല്ലാവർക്കും ശരീരസുഖവും മനസ്സുഖവും നൽകണേ മാതാവേ🙏🙏🙏:🙏🙏🙏
@KvasokanKv
@KvasokanKv 5 күн бұрын
അമ്മേ മാതാവേ എന്നെയും കുടുംബ ത്തെയും അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻
@JoNesMom
@JoNesMom 8 күн бұрын
കൃപാസനം അമ്മേ മാതാവേ, അമ്മയുടെ തിരുക്കുമാരനിൽ നിന്ന് ഇന്ന് വരേ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാന് കോടി നന്ദി. Praise the Lord , glory 🙏🏻🙌🏻
@sheenadinesh7486
@sheenadinesh7486 8 күн бұрын
അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ
@sheenadinesh7486
@sheenadinesh7486 8 күн бұрын
അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്നു വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ കേസിൽ ദൈത്തിൻ്റെ മഹത്വം നിറക്കെ ണ മേ മാതാവേ
@priyasekar5363
@priyasekar5363 8 күн бұрын
അമ്മേ കൃപാസനമാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ. ഞങ്ങളെ ആരോഗ്യത്തോടെ കാത്ത് കൊള്ളണമേ. മോന് വേണ്ടി ഞാൻ അങ്ങയോട് അപേക്ഷിച്ച എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ. അവനെ അങ്ങയെ ഏല്പിക്കുന്നു.🙏🙏🙏
@lechus338
@lechus338 8 күн бұрын
Amme mathave anigrahikane
@sheejaj1475
@sheejaj1475 7 күн бұрын
Thank 6 Lord❤❤❤ Thank you ജീസസ്❤❤❤
@sheenadinesh7486
@sheenadinesh7486 8 күн бұрын
Amme പരിശുദ്ധ അമ്മേ എൻ്റെ മകൾ കുഞ്ഞാറ്റ വിദേശത്ത് നല്ല ജോലി വാങ്ങി തരണേ മാതാവേ ഇനിയും താമസം ഉണ്ടാകരുത് മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തണമെ എൻ്റെ അമ്മ മാതാവേ കഷ്ടപാട് അനുഭവിക്കുന്ന എല്ലാ പെൺകുട്ടികൾക്കും വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു
@sindhu7472
@sindhu7472 8 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amrn amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@royvarghese7557
@royvarghese7557 8 күн бұрын
അമ്മേ എന്റെ വീടിന്റെ വാടക വേഗം ലഭിക്കുമാറാ കണമേ ആമേൻ 🙏
@bindhujayamon
@bindhujayamon 7 күн бұрын
Amme. Sanchari mathave. Njangale. Uyarthename❤❤❤👃👃👃
@devanandhabiju6818
@devanandhabiju6818 8 күн бұрын
മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@SajithaSanthosh-tq8ei
@SajithaSanthosh-tq8ei 8 күн бұрын
Mathave monu paniyanu mattitharane amme 🙏🙏🙏🙏
@dineshvipitha9530
@dineshvipitha9530 8 күн бұрын
അമ്മേ ആമ്മേൻ
@user-sm5br9hu2l
@user-sm5br9hu2l 8 күн бұрын
അമ്മേ മാതാവേ പുതിയ ജോലി സ്ഥലത്തേക്ക് തടസ്സം ഇല്ലാതെ എത്തിച്ചു തന്നതിന് ഒരുപാടു നന്ദി ഇനിയും അനുഗ്രഹം ചൊരിയണമേ ആമേൻ
@omanakk7319
@omanakk7319 3 күн бұрын
amme kruepasanam mathave kanivinte amme njangalku thunaayieikkename
@chandrikaks2566
@chandrikaks2566 8 күн бұрын
കരുണ നിറഞ്ഞ മാതാവേ എല്ലാവരെയും കാത്തു kollename🙏🙏
@JollyMaria-hv8re
@JollyMaria-hv8re 8 күн бұрын
Enne ammayude sannidiyi varuvanulla anugraham amma nalgename amen 🙏🙏🙏💖
@kavithaprakash7975
@kavithaprakash7975 8 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കേണമേ
@SabuGeorge-w9y
@SabuGeorge-w9y 8 күн бұрын
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ എന്റെ പുണ്യാള കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
@rajeemahadevan4710
@rajeemahadevan4710 8 күн бұрын
Amme maathave ente makalude mookkile innundaya chathavu oru prasnavum undakkaruthe ammayude thalodal kondu kuzhappamillathe pokename, koodeyundakenname 🙏🏻🙏🏻🙏🏻
@subhalekshmipradeep6030
@subhalekshmipradeep6030 8 күн бұрын
Mathave ante kadangal theerthu thraname amen
@subhalekshmipradeep6030
@subhalekshmipradeep6030 8 күн бұрын
Mathave anikke oru Govt serviceil keran anugrahikkaname amen amen amen amen amen amen
@riyamariyabenny
@riyamariyabenny 8 күн бұрын
Amme ette kudumbathile ellavareum kathukollane amen
@BrintaChacko
@BrintaChacko 8 күн бұрын
അമ്മേ കുഞ്ഞുങ്ങളുടെ പനിയും ചുമയും മാറ്റണേ ആമൻ ❤❤❤
@Vineethe-h9d
@Vineethe-h9d 8 күн бұрын
Amme mathave njangalude pappakku njangalodulla deshyam maatii tharaname..amme mathave❤❤❤
@mariammababy7314
@mariammababy7314 8 күн бұрын
Ente amme mathave ninte makanu joli koduth anugrahikkaname amme
@manuthomas1047
@manuthomas1047 7 күн бұрын
കുഞ്ഞും അമ്മയ്ക്കും ആരോഗ്യം ആയുസും എല്ലാം 🙏🏻🔥എല്ലാം മുറിവും സുഖപ്പെടുത്തി തരണേ
@rehnaroy3141
@rehnaroy3141 8 күн бұрын
അമ്മേ മാപ്പു തരണേ 🙏
@lechus338
@lechus338 8 күн бұрын
Sarvaaiswaryavum nalloru kunjavaye enikumetanum tharane
@sheejaj1475
@sheejaj1475 7 күн бұрын
Thank you❤❤❤Lord, Thank you Jesus❤❤❤
@juliemoljoseph7641
@juliemoljoseph7641 8 күн бұрын
Amme easoye rakshikane sahayikane, koode undavane
@AchuS-y4q
@AchuS-y4q 7 күн бұрын
അമ്മേ മാധാവേ ചിന്നു പ്രശ്നമുണ്ടാക്കരുതേ ചിന്നുവിന്റെ ഗോൾഡ് കണ്ടെത്തി തരണേ മാധാവേ
@ebinpddevasia
@ebinpddevasia 7 күн бұрын
Amme mathave ente anjuvine katholaname avalude joliyil santhoshathode manasamadanathode shift theerkan amma koode undakaname Amen
@yesudasthangamoni421
@yesudasthangamoni421 8 күн бұрын
Amme🙏 ante kudei um ante kudubathinte kudei kuttaii undaganeii amme 🙏 ante jeevidha pangaliudei kudei appozhum undaganei njalkku samadhanam niranja oru jeevitham tharaneiiamme 🙏🙏🙏🙏
@lechus338
@lechus338 8 күн бұрын
Etante achani deergayisum tharane
@JomolCJJomolCJ-yx5cs
@JomolCJJomolCJ-yx5cs 8 күн бұрын
അമ്മേ മാതാവേ അവിടുത്തെ കുടുംബങ്ങളിലും ഞങ്ങളുടെ മക്കളിലും തലമുറകളിലും നടത്തണമേ പരീക്ഷയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടു, B2 എക്സാമിന് സമർപ്പിക്കുന്നു ഒന്ന് പാസ് ആവാനുള്ള അനുഗ്രഹം നൽകണമേ. ഇപ്പോഴും പഠിക്കാൻ സാധിക്കാത്ത പഠിക്കാൻ പിന്നീട് നിൽക്കുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ഞങ്ങളുടെ മക്കളെയും സമർപ്പിക്കുന്നു. ആ മക്കൾ പത്താം ക്ലാസ് ഒന്ന് പാസാകാൻ ആയിട്ട് അവരുടെ ഭാവി എന്താണെന്ന് കണ്ടുപിടിക്കുന്നതിനും വേണ്ട അനുഗ്രഹം നൽകണമേ. അവിടുത്തെ പരിശുദ്ധാത്മാവിന്റെ നൽകി അനുഗ്രഹിക്കണമേ.
@subhalekshmipradeep6030
@subhalekshmipradeep6030 8 күн бұрын
Ante kudumbathe sahayikkaname amen
@rubyvarghese1139
@rubyvarghese1139 6 күн бұрын
മാതാവെ മകന് ഒരു തുണയെ എത്രയും വേഗം ഒരുക്കി തരണമെ
@SajithaSanthosh-tq8ei
@SajithaSanthosh-tq8ei 8 күн бұрын
Mathave chechiyuday chettente dhehathulla asugangal allam mattitharane amme 🙏🙏🙏🙏
@sheejaj1475
@sheejaj1475 7 күн бұрын
ആവേ❤❤❤മറിയ❤❤❤
@riyamariyabenny
@riyamariyabenny 8 күн бұрын
AMME MADHAVE albertnnn Pettan thanne joli sheriyavane amme madhave 🙏
@sheejaj1475
@sheejaj1475 7 күн бұрын
Sanchare❤❤❤Mathave..
@sheejaj1475
@sheejaj1475 7 күн бұрын
Thank you Lord❤❤❤Thank you ജീസസ്
@sheejaj1475
@sheejaj1475 7 күн бұрын
Kerupasanam Mathave❤❤❤
@jismyjose3541
@jismyjose3541 8 күн бұрын
Amme mathave karuna thonnane kudumbathe anugrahikkaname
@jipsonjustin1311
@jipsonjustin1311 8 күн бұрын
Mathavae pray for me amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jainmary7557
@jainmary7557 8 күн бұрын
Parishudha Amme ente makalkku manasantharam kodukkename. Degree complete cheyyuvan kripa kodukkename. Koodhasha Jeevitham naikkuvan kripa tharename.
@AnupamaJoshy-xr7fw
@AnupamaJoshy-xr7fw 8 күн бұрын
Holy God, Holy and strong, Holy and immortal have mercy on us and on the whole world and on all souls in purgatory. Amen
@titusraveenju
@titusraveenju 7 күн бұрын
Amme,manasamadhanam nalkanamme.
@cookwidpriyanka9233
@cookwidpriyanka9233 8 күн бұрын
Amme mathave ente aswasthakal matti tharane kayi vidalle🙏🏻😢
@nishajayakumar6177
@nishajayakumar6177 8 күн бұрын
Aamen Ammakkum thirukumaranum ella anugrahangalkkum kripakalkkum Kodi Kodi nandhi Aamen
@ReshmiAnu
@ReshmiAnu 8 күн бұрын
അമ്മേ മാതാവോ എന്റെ അമ്മയുടെ പനി മാറ്റി തന്നു അനുഗ്രഹിക്ണമോ എനിക്ക് ആരുമില്ല. എന്റെ അച്ഛനെ കൈവിടാ രുതൊ ജപമാല മാതാവോ
@jugunummathew5402
@jugunummathew5402 Күн бұрын
Sanchari mathave ente presnathinmel idapedane
@AnupamaJoshy-xr7fw
@AnupamaJoshy-xr7fw 8 күн бұрын
Amme Holy Mary, have mercy on me sinner, Your servant. I give thanks to the Lord, my God and Holy Amma for all of Your blessings in our life. Amen
@JoNesMom
@JoNesMom 8 күн бұрын
ഞങ്ങളുടെ UAE ഇലെ കടങ്ങൾ അടഞ്ഞു കിട്ടാൻ Credit Card ഉകൾ വഴി എടുത്ത എല്ലാ loan അടവുകളും ഈ മാസം തന്നെ അടച്ചു തീർക്കുവാൻ നേരിൽ ഹാജരാകാതെ സുഹൃത്ത്‌ വഴി അടവുകൾ അടച്ചു card എല്ലാം close ചെയ്യാൻ സാധിക്കുന്നതിനു വേണ്ടി കൃപാസനം അമ്മേ മാതാവേ അമ്മയുടെ തിരുക്കുമാറാനോട് പ്രാർത്ഥിച്ചു സാധിച്ചു തരണമേ. ആമേൻ.
@doniasunil1121
@doniasunil1121 7 күн бұрын
Ammae madhave kreupasana ammae help me to overcome all the difficulties today
@KunjumonPavumba
@KunjumonPavumba 8 күн бұрын
Amen
@manuthomas1047
@manuthomas1047 7 күн бұрын
🙏🏻കോടി പ്രണാമം കുഞ്ഞും അമ്മയ്ക്കും 🕯️🙌🏻😇 കിർപാസാനം അമ്മ മാതാവ് അനുഗ്രഹം ⛪
@omanakk7319
@omanakk7319 3 күн бұрын
Amen amen
@RugminiRejimon
@RugminiRejimon 8 күн бұрын
❤️❤️✝️🕎🛐heilpmyfamilyheilpamiamn🛐✝️
@raji6395
@raji6395 8 күн бұрын
Kreupasanam amme nangalku vendi apekshikaname..... Ave Maria
@ambilydavidson8434
@ambilydavidson8434 6 күн бұрын
Ammye Annamary
@LindaMappilasery
@LindaMappilasery 8 күн бұрын
Amme Ente parcel okay aki tharane Amen. Amme chippyude joli eniku vendi tharane Amen
@binuanto5698
@binuanto5698 6 күн бұрын
Amme examinu vendi orungunna ella makkaleyum anugrahikkane
@yesudasthangamoni421
@yesudasthangamoni421 8 күн бұрын
Amme ante kudumbathe kaathu kollenieii amme ante makkalkku padikkan ulla buthium ormaum shariraa sugavum koduthu kaathu kolleneii amme appozhum kudeii kuttai undaganeii amme 🙏 ante kudumbathe kaividalei mathave 🙏🙏🙏
@DONABIJUMONDANIEL
@DONABIJUMONDANIEL 7 күн бұрын
Ave Maria ❤
@arunkumarpoojaryc5041
@arunkumarpoojaryc5041 8 күн бұрын
Amme parishuddha amme. Nibandhanagal okke Sheri avane.
@yesudasthangamoni421
@yesudasthangamoni421 8 күн бұрын
Mathave ante monte panni maatikodukkane 🙏 avanu purna shariraa sugam koduthu kaathu kollei avanu bashanam kazhikkan sathikkane amme avante kudei kuttayi appozhum undaganeii amme avane kaividalei mathaveii 🙏🙏🙏🙏 amme nani 🙏 amme sthuthii 🙏🙏
@josmyriyadh3366
@josmyriyadh3366 8 күн бұрын
Amma mathave duty eluppam aarikkaname🙏
@yesudasthangamoni421
@yesudasthangamoni421 8 күн бұрын
Mathave ante Elsyi ammaudei kudeii appozhum kuttai undaganei amme ammiku purnashariraa sugam koduthu kathu kolleine amme 🙏
@NishaAnisha-x3j
@NishaAnisha-x3j 8 күн бұрын
Ave Ave Ave Maria
@subhalekshmipradeep6030
@subhalekshmipradeep6030 8 күн бұрын
Mathave ante kudumbathil samadhanam kittaname
@Rajesh-fl4sc
@Rajesh-fl4sc 8 күн бұрын
Amme ente Monte asugagal ellam mattitharaname mathave
@jayasreekr4818
@jayasreekr4818 7 күн бұрын
കൃപസനാമ്മേ ഞാൻ എങ്ങനെ പ്രാർത്ഥിക്കണം എന്റെ ആവശ്യം അമ്മ കൈ കൊള്ളാത്തതു എന്താ അമ്മേ ഞാൻ കണ്ണ് നീരോടെ അമ്മയോട് അപേഷിക്കുന്നു അമ്മേ എല്ലാ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു എന്റെ മോനെ ഈ ആഴ്ച തന്നെ നാട്ടിൽ എത്തിച്ചു തരണേ അമ്മേ അമ്മയുടെ മകനായ ഈശോയെ കൈവിടല്ലേ എന്റെ അപേക്ഷ ആമേൻ 🌹🌹🌹🌹🌹🌹
@AnnammaPJ-p1f
@AnnammaPJ-p1f 8 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@sobykariyil1492
@sobykariyil1492 7 күн бұрын
Amma mathava makkalk padikkanulla thadasagal mattikodukkana
@lizzyyohannan1476
@lizzyyohannan1476 8 күн бұрын
അമ്മേ മാതാവേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ
@deepajamy9071
@deepajamy9071 8 күн бұрын
Amen, please pray for your son Deon to clear today’s two interviews and get the job offer from RingCX before his 28 birthday coming.Amen 🙏🙏🙏
@Sindhiu
@Sindhiu 8 күн бұрын
Sindhu🙏❤️🙏❤️🙏❤️❤️
@devasiathomas4382
@devasiathomas4382 8 күн бұрын
🙏🔥🔥🔥🙏
@AnnammaPJ-p1f
@AnnammaPJ-p1f 8 күн бұрын
❤❤❤❤❤❤❤❤
@GeethaAshokan-g4r
@GeethaAshokan-g4r 8 күн бұрын
Amean
@smijageorge3870
@smijageorge3870 8 күн бұрын
Amme matahave kathukollanam e kude undavaname
@SindhuThomas-d3t
@SindhuThomas-d3t 8 күн бұрын
Ammae mathavae,, entae kunjunu nalla budhi kodukanam,,avantae deshyam alasath amatti examinu nalla vijayam kodukanam
@noblethrissur3960
@noblethrissur3960 8 күн бұрын
Thanks amme pray for us ente asukam Matti tharene paniyedukkuvan sadhikanam sahikkuvan sakthi tharene ammakku ellam ariyàmallo
@jainmary7557
@jainmary7557 8 күн бұрын
Parishudha Amme ente makanu sax padikkuvanum kripa kodukkename. Ahilude oru job kodukkename. Dhusheelangalil ninnum viduvikkename
@subhalekshmipradeep6030
@subhalekshmipradeep6030 8 күн бұрын
Ante aniyanu oru marriage nadakkaname amen
@anisk.o307
@anisk.o307 7 күн бұрын
Nithya makaluda nursing pariyesha ezhuthi, ammayuda kribkudauau, soragatthyeda sahayam, yesuvdayun kribakudun today ezhuthiya pariyesha passayi , thousand,s thanks
@LindaMappilasery
@LindaMappilasery 8 күн бұрын
Amme Ente parcel okay aki tharane Amen
@noblethrissur3960
@noblethrissur3960 8 күн бұрын
Thanks amme pray for us ente koode undakanam padikkuvan students varan pray cheyanam operation illade rakshichadinu thanks amme
@yesudasthangamoni421
@yesudasthangamoni421 8 күн бұрын
Amme ante kadagal ellam veetan oru vazhi kaanichu tharaneii amme appozhum kudei undaganeii amme.. Njan ammaudei adukkal vannolam amme🙏🙏
@marypaul5997
@marypaul5997 8 күн бұрын
Amme maathaveente makanum ayalkarumsyi oru prashnavum undajathirikan prarthikunu naale marunninu pokan avsn sammathikanpokaum prarthikunu
@NishlyJainu
@NishlyJainu 8 күн бұрын
Please pray for my family
@mariyabernadict4275
@mariyabernadict4275 8 күн бұрын
Mathave ntte buddhiye prakashippiku bsc nursing nannayi padichu paasakan anugrahikku, clinics nannayi chayyan anugrahikku mathave❤
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН