എന്റെ ഇശോയുടെ അമ്മേ ഈ 2024 അവസാനിക്കുമ്പോൾ എന്റെ നിയോഗങ്ങൾ സാധിച്ചു തരാൻ അമ്മയുടെ തിരുകുമാരനോടു ആപേക്ഷിക്കണം കടന്നുപോകുന്ന ഒരോ ദിനങ്ങളും വേദന നിറഞ്ഞതാണ്
മുടങ്ങിയ വീട് പണി തുടങ്ങാനും എന്റെ ജോലി മേഖല മഹത്വപ്പെടുത്തി തരാനും താഴ്മയോടെ അപേക്ഷികുന്നു❤❤
@lancylijo1857Ай бұрын
ഞാൻ നിനക്ക് ഒരു ഭവനം പണിയും 1ദിന 17.10 Ee വചനം വെച്ച് പ്രാർത്ഥിച്ചോളൂ...
@elsythomaselsy52332 ай бұрын
എന്റെ ഈശോയെ എന്റെ ജോലി നഷ്ടാ പെടല്ലേ ഒക്ടോബർ 28 സമർപ്പിക്കുന്നു എബിനെ സമർപ്പിക്കുന്നു വിവാഹം തടസങ്ങൾ ഉണ്ടാക്കല്ലേ കാത്തുകൊള്ളണമേ ബിബിനെ ജിബിനെ കാത്തുകൊള്ളണമേ 🙏🙏🙏
@philominaj45137 ай бұрын
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ തടസ്സങ്ങളെ നീക്കി പാപികളായ ഈ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളിൽ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ 🙏 ജപമാല രാജ്ഞി എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏
@UshaKumari-qi7dz4 ай бұрын
എല്ലാ ശത്രു ദോഷങ്ങൾ മാറ്റി തരണേ അമ്മ
@rejimontk1030 Жыл бұрын
Ente amme ente sankadangal ellam ammakku arivullathsnallo athellamatti tharename Amen
@hemalathajayan81312 ай бұрын
അമ്മ മാതാവെ ഞങ്ങളെയും അനുഗ്രഹിയ്ക്കണമെ
@annatomy-qy6ly4 ай бұрын
1:38 ഞാൻ വസിക്കുന്ന ഭവനം വർഷങ്ങളായി പഴക്കമുള്ളതാണ് നന്നാക്കാൻ വർഷങ്ങളായി ആഗ്രഹിക്കുന്നത് സാധിച്ചു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@BinduBaburaj-qg4zr Жыл бұрын
Kudumbath samadhanam kittaney sathei dhoshan Matti tharaney
@RajanKE-c5f2 ай бұрын
അമ്മേ ജപമാല മാതാവേ എന്റെ എന്റെ ഭവനത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ കർത്താവായ ദൈവമേ ഞങ്ങളെ സഹായിക്കണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
@sujakuttisseril56992 ай бұрын
അമ്മേ എന്റെ ഭാവനത്തെ anugrahikname
@JollyGeorge-u2r20 күн бұрын
Aam mathav ant mon joji hindhukutty pranam athu vttumarepokanm
@philominaj45137 ай бұрын
ഓ എൻ ജപമാല രാജ്ഞി എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂
@ShijiThomas-d7m3 ай бұрын
അമ്മ മാതാവ് എനിക്ക് ഭവനം പണിയാനുള്ള തടസം മാറ്റി തരണമെ🙏🙏🙏
@sreerekha48003 ай бұрын
മാതാവേ എന്റെ മോനെ ഒരു നല്ല ജോലി കിട്ടി അവന്‍റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കേണമേ
മാതാവേ 3 വയസ്സുള്ള എന്റെ മകൾക്ക് പൂർണ്ണമായ കേൾവിശക്തിയും സംസാരശേഷിയും നൽകി ഇന്ന് തന്നെ എന്റെ മകളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@monimathew3474 Жыл бұрын
അമ്മ മാതാവേ സഹോദരിയുടെ മകന് ഒരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ
@SivankuttySreeja Жыл бұрын
, അമ്മേ എന്റെ കടഫരത്തിൽ നിന്നെഈറ്റയുംവേഗം rashikkane
@nithya.s10d112 ай бұрын
, അമ്മേ മാതാവേ എന്റെ മകളുടെ നാളെ നടക്കുന്ന മത്സരത്തിന്റെ മേൽ അമ്മ കൂടെ ഉണ്ടാകേണമേ എല്ലാ കുട്ടികളുടെ മേലും കൂടെ ഉണ്ടാകേണമേ അമ്മേ മാതാവേ എന്റെ മകളുടെ യാത്രയുടെ മേലും കൂടെ ഉണ്ടാകേണമേ പനി മാറ്റി കൊടുക്കേണമേ എല്ലാവരെയും അനുഗ്രഹിക്കണമേ
@HappyBasket-ug9cm Жыл бұрын
Amen
@QueenofHeaven03 ай бұрын
Amen എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടാൻ സഹായിക്കണേ മാതാവേ ആമേൻ 🙏
@PriyarajAhalya-xs9zj3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി നല്ല ഒര് കുടുംബ ജീവിതം നയിക്കാൻ അമ്മ അനുഗ്രഹിക്കണേ ആരും ഇല്ലാത്ത നമ്മളെ കൈവിടല്ലേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SusammaSunnychenАй бұрын
എന്റെ അമ്മേ മാതാവേ എന്റെ മകന്റെ താറ്റായ കൂട്ടുകെട്ട് നിക്കി അവന്റെ പുകവലി ഫോൺ കളി നിക്കി പഠിക്കുവാനുള്ള ക്രൂബ നൽകേണമേ
@samgeorge421413 күн бұрын
8
@monimathew3474 Жыл бұрын
എന്റെ മകൾക്ക് Neet PG യിൽ നല്ലൊരു കോഴ്സ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണേ.
@valsasebastian79463 ай бұрын
എന്റെ സാമ്പത്തിക കടം തീർത്തു തരേണമേ ആമേൻ 🙏🏻🙏🏻
@techuzzz8475 Жыл бұрын
എന്റെ മക്കളെ ക്രിസ്മസ് exam എല്ലാ വിഷയം ജയിക്കാൻ സഹായിക്കണം
@simitom7530Ай бұрын
എനിക്ക് അനിയനും ക്രിസ്മസ് exam എല്ലാ വിഷയo ജയിക്കാൻ അമ്മ സഹായിക്കണം❤❤❤❤❤
@KuttiyammaVangad4 күн бұрын
അമ്മേ മാതാവേ ഇന്നത്തെ പരീക്ഷ ക്ക് മോൾക്ക് എല്ലാചോദ്യത്തിനും ശരി ഉത്തരം എഴുതുവാൻ അമ്മേ അനുഗ്രെഹികേണമേ അമ്മയുടെ സാമീപ്യം മോളുടെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@soniyavarghees77133 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി തരണേ കുഞ്ഞുങ്ങൾക്ക് നല്ല ജോലി തന്ന അനുഗ്രഹികണെ വീട് ജപ്തി ചെയ്തു പോകാൻ ഇടവരരുത് ഇശോയെ 🙏🏻🙏🏻🙏🏻
@jessytk7210Ай бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എൻറ മക്കളുടെ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും തടസ്സങ്ങളും പൂർണമായുഠ എടുത്തമാറ്റി എത്രയും പെട്ടെന്ന് എൻറ മക്കൾക്ക് രണ്ടു പേർക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤
@RajanKE-c5f2 ай бұрын
അമ്മേ എന്റെ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും ലഹരി ഉപയോഗവും മോബൈൽ ഉപയോഗവും മാനസിക അവസ്ഥയും രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും എല്ലാ അപമാനങ്ങളും മാററി തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ കൃപ ചെയ്യേണമേ ആമേൻ🙏🙏🙏🙏🙏
@RosammaAugusthyАй бұрын
99
@anithadas80364 ай бұрын
അമ്മേ ഞങ്ങളുടെ തകർച്ചക്ക് കാരണം ഞങ്ങളുടെ സ്വന്തംരക്ത ബന്ധങ്ങൾ ആണ്. കാവലായി നിന്നു ഞങ്ങളെ എല്ലാ കഷ്ടത്തിൽ നിന്നും രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@emiyajoy88483 ай бұрын
മാതാവേ എന്റെ ജീവിതപങ്കാളിക്ക് വിശ്വാസം വർധിപ്പിക്കണം ഇജപമാലയിലെ എന്റെ കുടുംബത്ത് സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകളെ അമ്മയുടെ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു🙏🙏🙏🙏🙏
@AmmuViji-qw4gz3 ай бұрын
അമ്മേ മാതാവേ എത്രയും വേഗം അമ്മയുടെ അടുക്കൽ വന്ന് ഉടമ ടി പുതുക്കു മാർ എന്നെയും എന്റെ കുടുബ യും അനുഗ്രഹിക്കണമേ അമ്മേ എന്റെ കുടുബത്തിന്റെ കടം ഭാരം നീക്കി തരണമേ മാതാവേ
@jacobchirammel55113 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ നിർമ്മാണത്തിനു വേണ്ടിയുള്ള ലോൺ വലിയ സാമ്പത്തിക ബാദ്ധ്യതയായിരിക്കുന്നു. ഇവ ഒഴിവായിക്കിട്ടുവാൻ പ്രാർത്ഥിക്കുന്നു
@ratnammadas3129Ай бұрын
Aent dukkanm matti tharanam amen amen amen😂😂😂😂😂😂😂AMEN
@techuzzz8475 Жыл бұрын
എനിക്കു chatayikum സതോശത്തിൽ ജീവികാൻ അമ്മ സഹായിക്കണം
@Preetha-cu1os3 ай бұрын
കർത്താവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ
@AnithaGireesh-c8o3 ай бұрын
എന്റെ കടബാധ്യതകൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ മാതാവേ എന്റെ മോളുടെ സ്വർണം എടുത്തു കൊടുക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണേ മാതാവേ എന്റെ മോന്റെ പരീക്ഷ നല്ല രീതിയിൽ എഴുതാനുള്ള ഒരു മാർഗം കാണിച്ചുകൊടുക്കണം മാതാവ് അയൽവക്കത്തെ അനിയത്തിയുടെ അസുഖങ്ങൾ മാറ്റി കൊടുക്കണമേ മാതാവേ എന്നെ ഒരിക്കലും കൈവിടല്ലേ എന്റെ ഈശോയെ എന്റെ മാതാവേ എന്നെ ഒരിക്കലും കൈവിളല്ലേ എന്നെ മുറുകെപ്പിടിച്ചു എന്റെ ഈശോയെ 🙏🙏🙏🙏🙏
@sheelageorge70074 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങളെ മാറ്റിത്തരണമേ
@sonyjoseph7449 Жыл бұрын
Mother Mary hear my prayer today a way to get back my lending money immediately release from all money blockage obstacles wreckage crises from my life get abundant blessings miracle life success financial abundance prosperity stability according to your kind and grace
@rajeshm.p93043 ай бұрын
അമ്മേ ഞങ്ങളുടെ ദാരിദ്രവും രോഗങ്ങളു മാറ്റി തരണമ
@philominaj45137 ай бұрын
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂക 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@അനുഗ്രഹക്രീയേഷൻസ്2 ай бұрын
എനിക്ക് എന്റെ ബാധ്യതകൾ തീർക്കാൻ പൈസ വേണം അമ്മയും ഈശോയും അല്ലാതെ വേറെ വഴിയില്ല, അമ്മയും ഈശോയും എന്നിൽ അഭിഷേകം ചൊരിയണമേ, ആമേൻ
@DevadasVK3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കുടുംബത്തെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ
അമ്മ മാതാവേ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MiniJayakumar-vg4uj4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ തടസങ്ങളും കടബാധ്യതകളും നീക്കി ഞങ്ങളെ അമ്മയുടെ പ്രത്യശീകരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@SunithaV-pi2fk9 күн бұрын
എന്റെ ജീവിതത്തെ രക്ഷപ്പെടാൻ മാർക്ക് ഇല്ലാതിരിക്കുന്ന എനിക്ക് ഒരു വഴി തെളിച്ചു തരണേ എന്ന് കർത്താവിനോട് മാതാവിനോട് അപേക്ഷിക്കേണമേ പ്രാർത്ഥിക്കണമേ എന്റെ മോളുടെ കല്യാണമാണ് സ്വർണ്ണം എടുക്കേണ്ട കാശ് ഇതുവരെ എന്റെ കയ്യിൽ എത്തിയില്ല ജനുവരി 13ആം തീയതിയാണ് ദയവുചെയ്ത് പ്രാർത്ഥിക്കണം എന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം സാക്ഷ്യം പറയാൻ മറപ്പാ ഞാൻ വന്നിരിക്കും🙏🙏🙏🙏🙏
@KURIAKOSEPY2 ай бұрын
പരിശുദ്ധ അമ്മേ എന്റെ . നിയോഗങ്ങൾ എല്ലാo എത്രയും പെട്ടന്നു സാധിച്ചു തരമാറാകട്ടെ ആമീൻ🙏🙏🙏
@chandrannair8365 Жыл бұрын
❤❤❤❤❤🙏🏻🙏🏻
@MiniJayakumar-vg4uj4 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരേണമേ ആമേൻ കേസിൽ വിജയും തരേണമേ ആമേൻ 🙏
@Sasikumar-iu8tw3 ай бұрын
പരിശുദ്ധ മാതാവേ എന്റെ കടങ്ങളും കട ബാധ്യത കളും എല്ലാം തീർത്തും കുടുംബത്തിൽ ശ> ന്തിയും സമാധാനവും നല്കേണമേ ആമേൻ 3:06 3:09
@jessytk721024 күн бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമ ആമേൻ ❤❤❤❤❤❤❤❤❤
@shyamalac16544 ай бұрын
എൻ്റെ മകൾക്ക് ഭർതൃവീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@animolani6351Ай бұрын
Ammma mathave a ente kadam therthu tharaname ente magaluda salam vettutharaname
@KuttiyammaVangad3 ай бұрын
അമ്മേ മാതാവേ അസുഹം കാരണം സമാധാനം ഇല്ല അമ്മേ മോൾക്കും എനിക്കും എന്നും അസുഹം ആണ് ഞങ്ങളെ അനുഗ്രെഹികേണമേ അമ്മേ
@lissymathews52473 ай бұрын
അമ്മേ എന്റെ makalude🌹പ്രശ്നങ്ങളിൽ നിന്ന് വിടുതൽ നല്കണമേ 🙏🙏🙏
@ancythomas8785 Жыл бұрын
എന്റെ ഭവനത്തിന്റെ കച്ചവട ത്തിന തടസ്സമായ ശക്തികളെ നീക്കി എന്നെ അനുഗ്രഹിക്കണമേ പുതിയ നല്ലൊരു ഭവനം വാങ്ങുന്നതിനും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@SusammaChacko-ge4gq2 ай бұрын
അമ്മ വാതവേ ഈ മാസം 15-ാം തീയതിയ്ക്കുള്ളിൽ ഞങ്ങളുടെ കുടബത്തിൻ്റെ ഈ/ ആവശ്യം സാധിച്ചു തരണമേ
@ShineeSiddisavad2 ай бұрын
എൻറെ എനിക്ക് വീടിനു വേണ്ടിയും എൻറെ മക്കൾക്ക് വേണ്ടിയും ഞങ്ങൾ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണം
@SreejaJobit-c4o3 ай бұрын
എന്റെ ജെസ്ബിൻ മോന്റെ ബ്ലെഡ് ക്യാൻസർ രോഗം പൂർണ്ണമായും എടുത്തു മാറ്റിതര ണമേ അമ്മേ..എന്റെ കുടുംബത്തിൽ പല പല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ ഇടപെട്ട് എല്ലാ തിന്മയിൽ നിന്നും മോചിപ്പിക്കേണമേ അമ്മേ. സന്തോഷ പൂർണ്ണമാക്കേണമേ - എന്റെ രണ്ടു മക്കൾക്കും ആയുസും ആരോഗ്യവും ബുദ്ധിയും നൽകി നല്ല മക്കളായി വളരാൻ അനുഗ്രഹിക്കേണമേ. അമ്മേ. എന്റെ ജീവിത പങ്കാളിയുടെ എല്ലാ ദുശീലങ്ങളും മാറ്റി നല്ല വനായി ജീവിക്കാൻ അനുഗ്രഹം നൽകണമേ. അമ്മേ - എല്ലാ ശാപ വാക്കുകളിൽ നിന്നും എല്ലാ ദുഷ്ടാന്മാക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ നാഥാ.അഗ്രഹിക്കേണമേ.. ദൈവമേ - നന്ദി. ദൈവമേ സ്തുതി അമ്മേ - ഈ മകളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മേ - അനുഗ്രഹിക്കേണമേ - ആമേൻ🙏🌹
@omana31962 ай бұрын
എൻറെ മാതാവേ എൻറെ മോളുടെ ബ്രെസ്റ് കാൻസർ കാൻസർ എടുത്തുമാറ്റി തന്നതിന് നന്ദി ഇനി അത്തെക്കുറിച്ചു ഒര്കാൻപോലും ഞങ്ങൾക്ക് ഇടവരരുത് അമ്മേ മാതാവേ, കാത്തു കൊലlaname
@LekhaJ-me2ji3 ай бұрын
മാതാവേ എന്റെ എല്ലാ നിയോഗങ്ങളും നടത്തി തരണമേ ആമീൻ
@JemsJ-uz2ws Жыл бұрын
Amme we have a pieces of land to sell .Amme please pray for us❤❤❤❤❤❤
@sreekalao68183 ай бұрын
കൃപാസനമതവെ ഏൻ അമ്മയൂടെ കൈവെദന മറ്റി തരണെ
@AliceSimon-z7v3 ай бұрын
അമ്മേ മാതാവേ, എൻ്റെ പ്രത്യേക നിയോഗം ഒക്ടോബർ ഏഴാം തീയതിക്കുള്ളിൽ എനിക്ക് സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
Satruthasham mattitharename ente jolikku thasam mattithane pattini mattithane 🙏Ammamathve 🙏🙏🙏🙏🙏
@celshasanthosh64502 ай бұрын
@Alicesimon താങ്കളുടെ പ്രാർത്ഥന നിയോഗം മാതാവ് നടത്തി തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏അമ്മേ മാതാവേ തുണയായി ഇരിക്കണമേ 🙏🙏
@pennammamathew13722 ай бұрын
"""l
@shabana00052 ай бұрын
ഈ പ്രാർത്ഥന മുഴുവിക്കാൻ കണ്ണനുംകേൾക്കാനും ഇന്ന് എത്ര തടസം നേരിട്ട് സമയം ഞാൻ കണ്ടത്തി കേട്ടു നന്ദി 🙏യേശുവേ നന്ദി കൃപാസന അമ്മ മാതാവേ 🙏🙏🙏എന്റ മനസ്സിൽ ഞാൻ വിചാരിച്ച കാരിയങ്ങള് ഉടൻ എനിക്കു ഒരു തടസമില്ലാതെ നടത്തി തരണം 🙏🙏🙏🙏🙏
@SmartSwag_KL818 күн бұрын
എന്റെ മകളെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ. തടസങ്ങൾ മാറ്റിത്തരേണമേ.. അവളെ മിടുക്കിയക്കേണമേ.. Amen 🙏🏻
@shobhanakrishnan67013 ай бұрын
❤❤❤ മാതാവേ കുടുബത്തിലേ എല്ലാവരും രക്ഷിതതക്കറ മാതാവേ🎉🎉🎉🎉🎉 നന്ദി
@AncyJohnson-m1f3 ай бұрын
എൻ്റെ മോൾക്ക് വിദേശത്ത് പോകാനുള്ള എല്ലാ തടസ്സവും മാറ്റി എളുപ്പം പോകുന്നതിനും കടബാധ്യതയും മാറ്റി ദൈവ സ്നേഹത്തിനും പ്രാർത്ഥനസഹായം അപേക്ഷിക്കുന്നു
@MADANAN.E.K2 ай бұрын
കർത്താവായ യേശുവേ അങ്ങേക്ക് സ്തോത്രം 🙏 പരിശുദ്ധ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി praarthikkename🙏
@RajanKE-c5f2 ай бұрын
അമ്മേ ജപമാല മാതാവേ കർത്താവായ ദൈവമേ എന്റെ സ്തഭനത്തിലെ കടങ്ങളും പ്രയാസങ്ങളും വിഷമങ്ങളും സങ്കടങ്ങളും മാററി തരേണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
@daisytomy56933 ай бұрын
മോൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ
@soniyajose253614 күн бұрын
അമ്മേ എന്റെ ഈശോയെ എന്റെ മക്കളെ അങ്ങ്ടെ കൈകളിൽ ഏല്പിക്കുന്നു കുടുബസമാധാനം സതോഷം നൽക്യ അനുഗ്രഹിക്കേണമേ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമേ മനസിലുള്ള വിഷമങ്ങൾ എടുത്തുമാറ്റി സതോഷം തരണമേ
@dainuselorencce15713 ай бұрын
പരുഷുത അമ്മേ, എന്റെ കുടുമ്പത്തിലെ പൈശാദിയ ശക്ടികളെ ഞങ്ങളിഇൽ നിന്നു അകറ്റിത്തരാണമേ ????? Amme മതാവേ. യേശുവിൽനിന്നും njngalkuvendunna, അനുഗ്രം വാങ്ങിച്ചു തടണമേ ????
അമ്മേ ഉണ്ണിയശോയെ വളർത്തിയതുപോലെ ഞങ്ങളുടെ മക്കളെയും വളർത്തേണമേ 🙏🙏🙏🙏🙏
@RadhaSanthosh-uo8nz3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ നിയോഗങ്ങളെയും അമ്മയുടെ മുൻപിൽ കണ്ണുനീരോടെ തൃപ്പത്ത സമർപ്പിക്കുന്നു അനുഗ്രഹിക്കട്ടെ അമ്മേ ഞാനും എന്റെ കുടുമ്പവും അമ്മയുടെ മകന്റെ അനുഗ്രഹത്തിന്റെ തണലിൽ സന്തോഷത്തോടെ സമാധാദനത്തോടെ അമ്മയുടെ നീല അങ്കിയുടെ കീഴെ കുഞ്ഞുങ്ങൾ എന്നപോലെ കാത്തു പരിപാലിചതിനു നന്ദി നന്ദി നന്ദി ഈശോയെ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@LovelyFurryCat-tf4fv6 ай бұрын
അമ്മേ മാതാവേ എന്നോട് പിണങ്ങി കഴിയുന്ന എന്റെ ഭാര്യയും കുഞ്ഞ് മാതാവിന്റെ നാമത്തിൽ അവർ തിരിച്ച് ഒരു കുടുംബ ജീവിത നയിക്കുവാനായി കടന്നുവരേണമേ എന്നോടുള്ള അവളുടെ പേടിയും ഭയവും മാറ്റി കൊടുക്കേണമേ ആമേൻ
@shajishajipk14554 ай бұрын
🙏... എന്റെ അമ്മേ മാതാവേ.. വിശ്വാസത്തോടെ അമ്മയുടെ മുൻപിൽ പ്രാർത്ഥിക്കുന്നു ഈ പ്രാർഥന എന്റെ അമ്മേ സ്വീകരിക്കേണമേ.. ആമേൻ
@adv.philipjoseph443428 күн бұрын
എന്റെ അമ്മേ എന്റെ വീട്ടിലെയും എന്നോട് പ്രാർത്ഥനസഹായും പ്രതീക്സിക്കുന്നവരുടെയും നിയോഗങ്ങളും സ്വികരിച്ച് എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
@ammusworld4492 ай бұрын
എൻ്റെ യേശുവേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും നീക്കി തരേണമേ ആമേൻ
@anilkumarmanvila32993 ай бұрын
🙏🏽🙏🏽🙏🏽 ഇന്ത്യ കൃപാസന മാതാവേ എന്റെ കാര്യത്തിൽ നിന്ന പ്രശ്നങ്ങളെല്ലാം മാറ്റണമേ ഞാൻ അങ്ങ് വന്നു കാണും എന്ന് ഉറപ്പു തരുന്നു അതിനുവേണ്ടിയിട്ട് കാലിന്റെ വേദനകൾ എല്ലാം മാറ്റിക്കൂടെ കർത്താവിന്റെ വേല ചെയ്യുവാൻ കഴിയണം 🙏🏽🙏🏽🙏🏽 ആമേൻ🙏🏽🙏🏽🙏🏽🙏🏽
@ShijiThomas-d7m3 ай бұрын
അമ്മ മാതാവ് എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമെ🌹🌹🌹🌹
@SimiBijo-w5p2 ай бұрын
Enneyum ente chechimarudeyum ente veetileyum prasnangal Matti tharename
@SunilThottathilАй бұрын
അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലിതാരേണമേ എന്റെ കുഞ്ഞിന്റെ എല്ലാം ആസ്വസ്തകളും മറ്റേണമേ എന്റെ കടഭാരങ്ങളും മാറ്റണമേ എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും കാത്തുകൊള്ളേണമേ കർത്താവെ കാത്തുകൊളേണമേ 🙏🙏🙏
@SunithaV-pi2fk9 күн бұрын
എന്റെ മോളുടെ കല്യാണം നടത്തി തരണമെന്ന് പറഞ്ഞ് ഞാൻ ഈശോയുടെ കയ്യിൽ സമർപ്പിക്കുന്നു എന്റെ മാതാവിന്റെ കയ്യിൽ ഞാൻ എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു കല്യാണം നീ തന്നെ നടത്തി തരണേ എന്റെ മാതാവേ അത്ഭുതം പ്രവർത്തിക്കേണമേ എന്റെ ആവശ്യം നിറവേറ്റി തരേണമേ 🙏🙏
@sugunammamohandas64143 ай бұрын
മാതാവേ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ മോനെ ബാധിച്ച പൈസാചിക ശക്തി കളിൽ നിന്നും ശപദോഷം മാറുവാൻ പ്രാർത്ഥിക്കണം ആമേൻ 🙏🙏
@swarajangel34842 ай бұрын
പരിശുദ്ധനെ പ്രസവിച്ച അമ്മേ ആമേൻ, ആമേൻ, ആമേൻ,,🎉
@renjuomanakuttanrenjuomana55143 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@rasikap.b39615 ай бұрын
ഭർത്താവും മക്കളും എന്നെ സ്വീകരിക്കേണമേ ആമേൻ 🙏🏿🙏🏿🙏🏿