Innayolam enne nadathi(M.G Sreekumar)

  Рет қаралды 2,827,205

Tinu Mathew

Tinu Mathew

Күн бұрын

Пікірлер: 1 500
@jayasreesruchimelam3267
@jayasreesruchimelam3267 3 жыл бұрын
എന്റെ ശ്രീകുട്ടാ എത്ര ഹൃദ്യമായ മനോഹരമായ പറയാൻ എനിക്ക് വാക്കുകൾ ഇല്ല അത്ര കു ഇഷ്ടം ആയി ഈ സോങ് നമിച്ചു
@reyonajoywin5868
@reyonajoywin5868 3 жыл бұрын
ശരിക്കും കരഞ്ഞുപോയി അത്ര ഫീൽ especially അവസാന portion പാടിയപ്പോൾ thank you M G sir യേശുവിനെക്കുറിച്ചു പലപ്പോഴും വാചാലനാവുന്നത് ഞാൻ കേട്ടിട്ടുണ്ട് god bless you ❤️❤️❤️🙏🙏🙏
@ShebaRaj-yo2nk
@ShebaRaj-yo2nk Жыл бұрын
correct
@thomasChacko-m2k
@thomasChacko-m2k Жыл бұрын
Etrayo👍അർത്ഥവത്തായ ഗാനം എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന മനോഹരമായ പാട്ടത്രെ കേട്ടാലും മതിയാവില്ല. ആമേൻ. സ്തോത്രം. യേശൂവേ വേഗം വരണേ!!!!✝️✝️✝️✝️
@ShebaRaj-yo2nk
@ShebaRaj-yo2nk Жыл бұрын
praise the lord
@believersfreedom2869
@believersfreedom2869 3 жыл бұрын
ഈ പാട്ടു പാടിയ ശ്രീകുമാറിനെ നമ്മുടെ കർത്താവു രക്ഷയിലേക്ക് നയിക്കട്ടെ!🌹🌹🌹🌹🌹ആമേൻ!!
@danteesjose9461
@danteesjose9461 2 жыл бұрын
ഹൃദയം കീറിമുറിക്കുന്ന ഗാനം
@fanujafaseejajaffer2162
@fanujafaseejajaffer2162 Жыл бұрын
Amen
@lalusukumaran2272
@lalusukumaran2272 Жыл бұрын
ഈ പാട്ട് ഇവിടെ പാടിയത് ശ്രീകുമാർ Sir ആണ് ... ഇതിന്റെ ഒർജിനൽ റെക്കോർഡിൻ പാടിയത് കെസ്റ്റ്ർ Sir ആണ്
@leelammaspersong9405
@leelammaspersong9405 9 ай бұрын
Amen🙏🙏❤❤
@rajeshprimon
@rajeshprimon 4 жыл бұрын
Very few people like MG will get chance to sing a song like this to Jesus 🙏👍👌
@sudhakaran5683
@sudhakaran5683 3 жыл бұрын
P0
@jansythomas4091
@jansythomas4091 3 жыл бұрын
M G Sir's this song, whether people like or not , but JESUS likes and loves him a lot, may God bless him and use him for the Glory of God more and more . 🙏
@xavieralphonse5926
@xavieralphonse5926 3 жыл бұрын
എത്ര വല്യ സ്നേഹമാണ് യേശുവിന്റേത്. അത് പോലെ വേറാരുമില്ല.
@johncelestinlemuel9451
@johncelestinlemuel9451 4 жыл бұрын
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി { എന്‍റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ } (2) 1 എന്‍റെ പാപ ഭാരമെല്ലാം തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട് { എനിക്കായ് കുരിശില്‍ മരിച്ചു എന്‍റെ യേശു എത്ര നല്ലവന്‍ } (2) 2 എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ് ആകാശത്തിന്‍ കിളിവാതില്‍ തുറന്നു { എല്ലാം സമൃദ്ധിയായ്‌ നല്‍കിടുന്ന എന്‍റെ യേശു നല്ല ഇടയന്‍ } (2) 3 മനോഭാരത്താലലഞ്ഞു മനോവേദനയാല്‍ നിറഞ്ഞു { മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്‍റെ യേശു എത്ര നല്ലവന്‍ } (2) 4 രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോകവേളയില്‍ ആശ്വസകന്‍ { കൊടും വെയിലതില്‍ തണലുമവന്‍ എന്‍റെ യേശു എത്ര വല്ലഭന്‍ } (2) 5 ഒരുനാളും കൈവിടില്ല ഒരുനാളും ഉപേക്ഷിക്കില്ല { ഒരുനാളും മറക്കുകില്ല എന്‍റെ യേശു എത്ര വിശ്വസ്തന്‍ }(2) 6 എന്‍റെ യേശു വന്നിടുമ്പോള്‍ തിരു മര്‍വവോടണഞ്ഞിടും ഞാന്‍ { പോയപോല്‍ താന്‍ വേഗം വരും എന്‍റെ യേശു എത്ര നല്ലവന്‍ }(2) (ഇന്നയോളം..)
@bleela9696
@bleela9696 3 жыл бұрын
Very soothing.
@rajuparinthirickal9308
@rajuparinthirickal9308 3 жыл бұрын
Very sweet song
@reshmiaswin5926
@reshmiaswin5926 3 жыл бұрын
L
@rajuparinthirickal9308
@rajuparinthirickal9308 3 жыл бұрын
Very Very beautiful song
@rajuparinthirickal9308
@rajuparinthirickal9308 3 жыл бұрын
@@reshmiaswin5926 nallatu vartte
@sr.michaelpathippallil3022
@sr.michaelpathippallil3022 2 жыл бұрын
MG Sir what a meaningful heart touching song!!! For just singing this song Jesus will bless you abundantly👍👍
@georgejacobgeorgejacob8088
@georgejacobgeorgejacob8088 6 жыл бұрын
പ്രിയ സഹോദര താങ്കളെ യേശു സ്നേഹിക്കുന്നു ,യേശു മാത്രം എത്ര നല്ലവൻ ആ യേശുവിന്റെ സ്നേഹത്തിൽ നിന്ന് വേർ പിരിക്കാൻ ആരാലും കഴിയുക ഇല്ല
@wilsonkv2490
@wilsonkv2490 5 жыл бұрын
Wilson. K v
@lalymathew1453
@lalymathew1453 3 жыл бұрын
@@jaisoncc2473 m .
@ashokthangasamy3122
@ashokthangasamy3122 2 жыл бұрын
How good is my Jesus... என் இயேசு எவ்வளவு நல்லவர்.... என்ற யேசு நல்ல இடையன்....
@Human-dj5wo
@Human-dj5wo 4 жыл бұрын
First time I am seeing Sreekumar singing beautiful Christian song. God bless you.
@sebastiantj2222
@sebastiantj2222 3 жыл бұрын
എന്റെ ഏക രക്ഷകൻ❤️ എന്റെ യേശു മാത്രം
@johntmathew9073
@johntmathew9073 4 жыл бұрын
For sure, when someone delightfully sings from the depths of his grateful soul, it is a blessing!
@alen_norera8868
@alen_norera8868 2 жыл бұрын
ഇത്രയും നല്ല അർത്ഥം ഉള്ള പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല ഞാൻ ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് ആണ് MG Sir നു ഇത്രയും നല്ല കഴിവ് ഉള്ള ഗായകനെ ഞാൻ കണ്ടിട്ടില്ല ഇതുവരെ, 🥹❤️✨️
@geethamathew3153
@geethamathew3153 5 жыл бұрын
എത്ര നല്ല സോങ്. Be with us lord always. I love you jesus.
@donyjose3203
@donyjose3203 3 жыл бұрын
എന്റെ യേശു എത്ര നല്ലവൻ... അവൻ എന്നുമെന്നും മതിയായവൻ...🥰🥰
@tkouseph5289
@tkouseph5289 3 жыл бұрын
God bless you 🙏🙏🌹🌹
@aparnasundar4208
@aparnasundar4208 3 жыл бұрын
Sthothram
@alphonsebenny8650
@alphonsebenny8650 4 жыл бұрын
Ente YESHU etra nallavan..avan ennenum mati aayavan....❤ Very heart touching song. I feel Jesus within me.😍😘 May our good Lord bless the entire universe. Amen🙏🙏🙏 I Love you Jesus.❤
@reenathomas1514
@reenathomas1514 3 жыл бұрын
ഓരോ വിഷമ ഘട്ടത്തിലും എന്റെ മുമ്പിൽ പല രൂപത്തിലും ഞാൻ എന്റെ കർത്താവിനെ കണ്ടിട്ടുണ്ട്... അതിലും വലിയ തെളിവ് എനിക്ക് പറഞ്ഞു തരാൻ ഇല്ല.... 🙏🙏🙏🙏🙏🙏
@rajuo680
@rajuo680 5 жыл бұрын
ഏറ്റവും മികച്ച പാട്ട് , ഈശോയേ നൻദി ഞാൻ കൂടി ഒപ്പം പാടുന്നു ഒരായിരം നൻദി,🎂💐🎂
@percymathews6705
@percymathews6705 5 жыл бұрын
Continue Thanks
@chikkuchikku5598
@chikkuchikku5598 3 жыл бұрын
Very touching song. I hear this song when I feel sad and depressed.
@mariprasanna5522
@mariprasanna5522 2 жыл бұрын
ഈശോയെ ഏറ്റുപാടിയ താങ്കളെയും കുടുംബത്തയ്യു ദൈവം അനുഗ്രഹിക്കട്ടെ!
@thyparambiljacob3630
@thyparambiljacob3630 2 жыл бұрын
കർത്താവായെ യേശു വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാഭിക്കും. ദൈവം നീങ്ങളെ അനുഗ്രഹിക്കട്ടെ. ദേവനാമം മഹത്വപെടട്ടെ.
@ravichandran6614
@ravichandran6614 7 жыл бұрын
beautiful song touched my heart praise the Lord by pr isaac
@OmanOman-xs3nv
@OmanOman-xs3nv 2 жыл бұрын
Super
@chitralima5896
@chitralima5896 4 жыл бұрын
Praise the Lord. Very nice. Beautifully presented. God bless you all. Thank you team. Amen.
@samvikas7781
@samvikas7781 Жыл бұрын
നല്ല സൂപ്പർ പാട്ട്
@saintgeorgethegreat8114
@saintgeorgethegreat8114 4 жыл бұрын
Great witness!. Fulfill the great commission by teaching the good news everywhere. May the Lord Jesus bless you abundantly.
@georgethomas3210
@georgethomas3210 3 жыл бұрын
What a feel Meaningful lines Good salute MGsir praise the lord 🙏
@clamendoss3594
@clamendoss3594 4 жыл бұрын
എത്ര ബലം നല്‍കുന്ന ഗാനമാണ് ഈ ഗാനം നന്ദി സോദരാ നന്ദി ഈശോ
@jojygeorge1626
@jojygeorge1626 2 жыл бұрын
I see ,watch ,sing ,cry ,that how graceful Jesus Christ , 🙏🙏🙏🙏🔥may God almighty fill us also in his presence.👏👏👏thanks for sharing this beautiful , glorious song ,bless who shared ,bless ,M.G.kumar sir and blessed are the people ,as I was in very much burden ,that why i and my family is not growing ,to comfort by word of God but see how gracious,one day my father told me to search this song ,at that time God blessed me this listen this ,sweet song ,thanks the almighty i am crying always when i listen as it shows the love of God ,yes he also done many many uncountable miracles but I was not faithful ,i ask God almighty that forgive us and my husband and. Asking help to make us in his beauty.🙏🙏🙏🙏🙏🙏🙏🙏🙏
@bobbyjohn8305
@bobbyjohn8305 4 жыл бұрын
Excellent song GOD ALMIGHTY WILL BLESS YOU AND YOUR FAMILY. so blessed Mg.
@kuttygeorge7721
@kuttygeorge7721 2 жыл бұрын
What a voice Achen, God bless you. Respected Sadhu Kochukinju Updedhi wrote the song based on problems faced by him during his life long struggle in serving Living God on those early days. He was a true Servant of God.
@dilrajdil7249
@dilrajdil7249 3 жыл бұрын
Glory to God, his grace is enough for me
@abrahamthankachen608
@abrahamthankachen608 3 жыл бұрын
This song is so meaningful even 2021. May God bless the owner of this beautiful voice for he sang for the glory of God
@celineaugustine9239
@celineaugustine9239 3 жыл бұрын
Very meaningful song
@josephvj7928
@josephvj7928 3 жыл бұрын
@@celineaugustine9239 fine
@harshank.ykakkariyil2951
@harshank.ykakkariyil2951 4 жыл бұрын
M.G Sung well ...praying for his living experience in Christ .
@Kathreenajose
@Kathreenajose 2 жыл бұрын
M. G. Sir, songverywell, Godblessyoulifelong, Sathyadeyvathekandethiyathagalke, eneyummattumanasugalepadipadihappyakanesoangrahikate, hallelujh, amen:
@krishnaveni3770
@krishnaveni3770 2 жыл бұрын
എന്റെ യേശു എത്ര നല്ലവൻ 🙏🏻🙏🏻🙏🏻😍😍😍
@kgeorgethomas8282
@kgeorgethomas8282 9 жыл бұрын
A melodious, touching, and inspirational song. God bless.
@jessyjohn9734
@jessyjohn9734 3 жыл бұрын
സത്യദൈവത്തെ തിരിച്ചറിയുകയും അതേറ്റുപറയുകയും ചെയ്ത താങ്കൾ ദൈവസന്നിധിയിൽ എത്രയോ അനുഗ്രഹീതന്..ഹല്ലേലുയ..യേശുവേ നന്ദി. ആമേൻ
@srhelenthomas5030
@srhelenthomas5030 3 жыл бұрын
God bless you
@u.vijayakumar8242
@u.vijayakumar8242 2 жыл бұрын
@@srhelenthomas5030 . .a...a....aa.a.. ..
@susangeorge9640
@susangeorge9640 2 жыл бұрын
Ppppp
@saathisaathib8392
@saathisaathib8392 2 жыл бұрын
❤🙏
@mohandas7005
@mohandas7005 2 жыл бұрын
Thank u my jesus
@vijayaraniroyappa2495
@vijayaraniroyappa2495 5 жыл бұрын
Wonderful.song.in.beautiful.voice.I praise.jesus
@philominamp5241
@philominamp5241 3 жыл бұрын
God bless you M.G. Jesus is with you.I blessyou in the name of Jesus.!!!!!
@jijimammen9846
@jijimammen9846 4 жыл бұрын
Lord Jesus is my creator,my redeemer,my protecter and my provider
@susanphilip3167
@susanphilip3167 3 жыл бұрын
എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നു മതിയായവൻ
@georgejoseph2656
@georgejoseph2656 5 жыл бұрын
Blessed M.G. Only those who are selected can recognize the goodness of MY heavenly Father who underwent the cruelest of deaths the Universe has ever known for sinners like ME.
@swethaswetha7317
@swethaswetha7317 4 жыл бұрын
Oi in om
@jojygeorge1626
@jojygeorge1626 2 жыл бұрын
My father who is old 86 year find people and comfort through this amazing song😍😍😍😍
@lifinfrancis2104
@lifinfrancis2104 4 жыл бұрын
Thank you my lord for all the blessings ..gracefull singing mg
@rosammanaik7316
@rosammanaik7316 2 жыл бұрын
Great truth in this song. Praise the Lord. Such a great song. You also listen this song and be blessed.
@shibugeorge3123
@shibugeorge3123 9 жыл бұрын
Excellent Song.....Praise the Lord!
@sheenalyju7084
@sheenalyju7084 3 жыл бұрын
പാട്ടു പാടിയാൽ പോര സഹോദര. ആ യേശു വിനു വേണ്ടി ജീവിക്കു. സത്യം തിരിച്ചറിയൂ 🙏
@RajaKumar-oc4yj
@RajaKumar-oc4yj Жыл бұрын
ചർ ച്യാനിയാകു😂
@ambazhathilmanikandan6081
@ambazhathilmanikandan6081 6 ай бұрын
Adhehathe samrakshikkan yesuvine polum srishtikkukayum maranathile kku nayikukayum cheytha sathya dhaivamaya krishnan undallo
@PradeepC-ln4bw
@PradeepC-ln4bw 2 ай бұрын
യേശുവിനു വേണ്ടി അല്ല ജീവിക്കേണ്ടത് യേശു പകർന്നു തന്ന വചനങൾ പാലിച്ചാൽ മതി
@sheenalyju7084
@sheenalyju7084 2 ай бұрын
@@PradeepC-ln4bw വചനം ജഡമായി ഭൂമിയിൽ നമുക്ക് വേണ്ടി വന്നു. അതാണ് യേശു
@TextureWall_Mumbai01
@TextureWall_Mumbai01 2 ай бұрын
Ok നമ്മൾ പ്രവർത്തിക്കുന്നത് എല്ലാം ഇത് അനുസരിച്ചാണ് എന്ന് ആദ്യം തിരിച്ചറിയുക .നിങ്ങൾ 100% correct aani ​@@sheenalyju7084
@mistyjohn4193
@mistyjohn4193 4 жыл бұрын
Even though he is a Hindu dude, when he believes in what he sings, Gods power is released and he can clearly see it because Jesus is real and anybody who seek him with all their heart can meet him face to face, that’s a promise, doesn’t matter where he is from and what religion he follows.
@sumathijoseph6739
@sumathijoseph6739 2 жыл бұрын
He trusted in Jesus and experienced his love and peace and the song came out from his heart. 🙏
@sathianarayanan8423
@sathianarayanan8423 2 жыл бұрын
Oh my Lord please show mercy on us.
@jesmary11
@jesmary11 5 жыл бұрын
Very impressed about your sincere testimony Mr. MG . God bless 🙏🏽
@babypremkumar687
@babypremkumar687 3 жыл бұрын
This is my favourite song. How sweet !.what a sweet and beautiful melody!.when we hear this song , our pain will gone.he is enough.....enough...for the people who are believing Jesus christ.
@christinemaria3066
@christinemaria3066 5 жыл бұрын
Wow! Amazing praiseworthy song....... Even if no one in this world love u God will always be with u and love uu, heart touching.!
@beenaroy2636
@beenaroy2636 2 жыл бұрын
ജീവനുള്ള ദൈവത്തിൽ വിശ്വസിച്ച് അവൻ എന്റെ രക്ഷകൻ എന്ന സാക്ഷ്യ പറയുന്ന സാറിന് ദൈവ കൃപ എപ്പോഴും ഉണ്ടായിരിക്കട്ടെ.
@kripaindu1787
@kripaindu1787 5 жыл бұрын
God bless u n ur family . U r a hindu n ready to praise Jesus Christ in front of all world, really a great thing. Let the Almighty shower blessings on u n ur family. Hw many times we listen this song, each time increasing more sweetness in our heart. Thanks for ur voice
@johnsilvester2707
@johnsilvester2707 3 жыл бұрын
நன்றி எம்.ஜி.ஏட்டா..god bless your family and your team work..
@raynoldparanoorittoop3832
@raynoldparanoorittoop3832 5 жыл бұрын
What a graceful melodious voice !
@jayasreesruchimelam3267
@jayasreesruchimelam3267 3 жыл бұрын
സാക്ഷാൽ ക്രിസ്തു ദേവൻ അടുത്ത് നിൽക്കുന്ന പോലെ യേശു എല്ലാവരുടെയും ദൈവം ആണ് Prais the Lord
@subodhinijacob7387
@subodhinijacob7387 5 жыл бұрын
I am also like this song very much. Praise the LORD 🙏🏼
@kkitchen4583
@kkitchen4583 3 жыл бұрын
Ente jeevithathil njan anubhavichu arinja sneaham Yesu sakalathinum mathyayavan Thank you Jesus 🙏🙏🙏
@ranijacob1260
@ranijacob1260 4 жыл бұрын
Thank you dear Lord jesus for your beautiful blessings.....I am proud that I am your child.😇
@dr.josephchackalathra438
@dr.josephchackalathra438 3 жыл бұрын
ഹൃദയത്തിൽ നിന്നു വന്ന ഗാനമാണ് .
@ShebaRaj-yo2nk
@ShebaRaj-yo2nk Жыл бұрын
correct super song
@AnilmathewsOommen
@AnilmathewsOommen 11 жыл бұрын
Praise the Lord! The word of God is a powerful double edged sword. It changes, transforms.....God Bless and strengthen you.
@tomytomymabletomy1414
@tomytomymabletomy1414 5 жыл бұрын
Hrudayasparshiyaya. Song💜
@georgeligy1070
@georgeligy1070 4 жыл бұрын
Edda peru vayra..ninku ithinttartham ariyamo kuda
@georgeligy1070
@georgeligy1070 4 жыл бұрын
Ninde odukethe nee valverreyum sahakeda gandu
@ericjeffrey626
@ericjeffrey626 4 жыл бұрын
I will have the ability
@lissymathew1622
@lissymathew1622 3 жыл бұрын
ഈപാട്ടുകേൾക്കുമ്പോൾഎത്രആ ശ്വാസംആണു. Thank you very much for sang this song. God may bless you🧚🧚👌👌👌
@savykoshy4511
@savykoshy4511 5 жыл бұрын
Praise the Lord for his salvation to us. Not only saving from sin but daily Deliverance from powers of satan and sin
@user-ii3wh9pf7s
@user-ii3wh9pf7s 2 жыл бұрын
Our Lord touched his soul. God has predestined His Eternal Glory for him. Marvelous Heavenly voice of the Gifted Singer echoes in the hearts .Never before l enjoyed His Songs .Though l met him once,l turned my face . His ego melted before the Lord.Thanks God
@ranmatk
@ranmatk 9 жыл бұрын
Thank you Jesus Christ for everything you have given me. I am not eligible for any of these gifts you have given in my life. But you have been very kind and merciful Lord. Thank you
@sajioman
@sajioman 5 жыл бұрын
Thank you Jesus Christ for everything you have given us. We are not eligible for any of these gifts you have given in our life. But you have been very kind and merciful to us our Living Lord. Thank You, Thank You, Thank You,................................
@SweetyTeenaTom
@SweetyTeenaTom 4 жыл бұрын
kzbin.info/www/bejne/iZuumpRuYqt-b68
@robinsonk2505
@robinsonk2505 4 жыл бұрын
Thank you Jesus
@jomonthomas2846
@jomonthomas2846 2 жыл бұрын
സത്യ ദൈവത്തെ തിരിച്ചറിഞ്ഞ എംജി ക്കു സല്യൂട്ട്
@alinjubysamuel653
@alinjubysamuel653 6 жыл бұрын
My household needs u at all times ,u are what we need , nothing is more desirous than u my Lord
@jessychakkapan651
@jessychakkapan651 3 жыл бұрын
Excellent Bro. Glory to GOD.🙏🙏🙏❤❤❤🌷🌷🌷
@wilsonmaruthoor1659
@wilsonmaruthoor1659 4 жыл бұрын
Amen...MG God bless you...Touching song..
@jojygeorge1626
@jojygeorge1626 2 жыл бұрын
I thank God for choosing MG shree Kumar for , encourage the people of God almighty 🙏🙏.
@annammajohn3455
@annammajohn3455 4 жыл бұрын
Sooo beautiful, praise the Lord.
@rugminimenon8002
@rugminimenon8002 3 жыл бұрын
All Glory to our Lord Jesus Christ God bless
@MrPmmelvin
@MrPmmelvin 8 жыл бұрын
such a beautiful song touched my heart....
@Dhruvesh538
@Dhruvesh538 3 жыл бұрын
Sung from❤️ Heart; Sure you r blessed Sir🙏
@gloryjohn3562
@gloryjohn3562 5 жыл бұрын
The thought-provoking song of our Lord Jesus.
@jessymariya7303
@jessymariya7303 2 жыл бұрын
മേഘനകുട്ടി ക്ക് കൂടി ഒരു ഈ ശോ പാട്ട് കൊടുക്കുമോ 🙏🙏
@marymathew6374
@marymathew6374 2 жыл бұрын
Love to hear this song Every day I listen this song I n the morning and before I go to bed . May God bless you .
@greatest1ize
@greatest1ize 5 жыл бұрын
Thankyou MG..for bringing so many blessings to all!
@agnesc.j3870
@agnesc.j3870 2 жыл бұрын
ഈ തിരിച്ചറിവിന് താങ്കളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, തന്നോടു ചേർത്തു നിർത്തട്ടെ🙏
@bijuv.c4389
@bijuv.c4389 5 жыл бұрын
ആമേൻ. ദൈവത്തിനു സ്തോത്രം. യേശുവേ അപ്പാ അങ്ങു മാത്രം എനിക്ക് ആശ്രയം.
@scotlanddiaries2753
@scotlanddiaries2753 4 жыл бұрын
O
@Jeeva-t9t
@Jeeva-t9t 4 жыл бұрын
God bless you bro
@thomaskurian883
@thomaskurian883 2 жыл бұрын
Lovely wonderful Holly cross worship beautiful video song, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely wonderful super sabdham ethrakettalum kothitheerathilla mathiyakilla, respected brother MG SREE Kumar enikku orupadu orupadishtamayi, super super wonderful congratulations, yeshuvinte makan, super famous professional singer, ente personal singer, ente full supportum prarthanayum undayirikkim athrakkishtamanenikku, enikku sankadam vannu kannukal niranju, daivanugrahamulla EE sunnaramaya mukham kaanathirikkan kazhiyillayenikku, daivam orikkalum kaividilla marakkilla orikkalum marakkan kazhiyillayenikku athrakkishtamanenikku, Ellavareyum yeshuappan dharalamayi anugrahikkim, EE song njan orupadu pravasyam kettu, lniyum kelkkum athrakkishtamanenikku, brother athranallavannam, paddy enikku orupadu orupadishtamayi, orupadu sneham, orayiram thanks, congratulations Jesus l trust in you, mattarumillenikku aaswasamayi, unnathananente daivam praise the lord amen like by Thomas kurian
@francisthannikkal1903
@francisthannikkal1903 2 жыл бұрын
Glory to God Bless All Soul Winners in the Name of Jesus Christ Amen Hallelujah Shalom Gloria
@lalyidiculla6707
@lalyidiculla6707 2 жыл бұрын
❤❤❤❤❤🎉😢🎉jill uh i
@lissybenjaminbenjamin2510
@lissybenjaminbenjamin2510 Жыл бұрын
My JESUS is good and good for all , Precious Blood of JESUS shed at the Cross of Calvary for our sins , thank you M G Sir , for singing LORD JESUS, Praise LORD Praise LORD
@bindusaji8675
@bindusaji8675 4 жыл бұрын
Just close your eyes and feel this song 🥰
@fanujafaseejajaffer2162
@fanujafaseejajaffer2162 Жыл бұрын
Yes
@joyphilip2672
@joyphilip2672 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@philipmathew2744
@philipmathew2744 4 жыл бұрын
I am a greatest fan of you sir.
@sophybenny6417
@sophybenny6417 2 жыл бұрын
ദൈവം ശ്രീ കുട്ടനെ അനുഗ്രഹിക്കും തീർച്ച ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഗാനവും, സാക്ഷ്യവും.🙏🏻🙏🏻 സത്യ ദൈവത്തിന്റെ യഥാർത്ഥ സാക്ഷി👃👃🌹🥀🌷🙏🏻🙏🏻🙆🙆⛪🎉🔥🕊️🕯️✝️🌺💐😀😀😀😀🌸🌼🍁👍🏻👍🏻👍🏻
@aleyammasunny3481
@aleyammasunny3481 8 жыл бұрын
May Almighty God bless you with more strength to sing more beautiful songs like this.
@mathewam3898
@mathewam3898 5 жыл бұрын
Cake
@jojomanaloor4915
@jojomanaloor4915 4 жыл бұрын
Etra nalla patte
@gracyfernandes6744
@gracyfernandes6744 4 жыл бұрын
Supper song
@gijuvarghese6545
@gijuvarghese6545 2 жыл бұрын
Praise songs bring goodness to the soul. Keep singing praises and help me cleanse my mind. Blessings to all.
@sammathewboston7367
@sammathewboston7367 4 жыл бұрын
He is my real friend, yes Jesus is my friend,my Shepard and my owner.
@sr.michaelpathippallil3022
@sr.michaelpathippallil3022 3 жыл бұрын
Mr.Sree Kumar....Super....Super. you really sang from your heart....How you experienced Jesus in your life !!!!! Wonderful.....!!
@marthoopa1784
@marthoopa1784 3 жыл бұрын
May ALWAYS journey with JESUS
@yesupradeep7522
@yesupradeep7522 4 жыл бұрын
My Lord Jesus, you have been to me so much.
@diamondboy3059
@diamondboy3059 4 жыл бұрын
Yeah 😊 mee too
@jojygeorge1626
@jojygeorge1626 2 жыл бұрын
Praise the lord , graceous song
@mysticaljugnu
@mysticaljugnu 5 жыл бұрын
എത്ര നന്നായി പാടുന്നു.. കണ്ണ് നിഞാണ് കണ്ണ് നീർ ധാര ധാരയായി ഒഴുകി.. കൃപ ആണ് ... ആ lirics...
@shibyebi9438
@shibyebi9438 4 жыл бұрын
Ethrakkum arinjittum daivathe angeekarikkuvan kazhiyathathu enthukondanu .MGSrikumar sir? Our manushiyan sarvalokavum nediyittum thante aathmavine nashtapeduthiyal avanu oru prayojanavum Ella ennu ariyamo ....?so think about Jesus Christ and he is only one saviour for human . please save it life in Jesus Christ.. may God bless you.
@manojkp3591
@manojkp3591 3 жыл бұрын
നല്ല പാട്ടുകൾ കേൾക്കാറില്ലെന്ന് തോന്നുന്നു. യേശുദാസ് സാറിന്റെയും /മാർക്കോസ് സാറിന്റെയും ഗാനങ്ങൾ കേൾക്കുക.
@pkeldhose8534
@pkeldhose8534 2 жыл бұрын
Meaningful and heart touching. Praise the Lord 🙏
@sijisubhash1191
@sijisubhash1191 8 жыл бұрын
Nice voice.i like it.sir u r great .God bless u.
@cmmchurchSurulacodebyPrCJeyasi
@cmmchurchSurulacodebyPrCJeyasi 2 жыл бұрын
என் இயேசு எவ்வளவு நல்லவர்
@appollosethankachan6293
@appollosethankachan6293 8 жыл бұрын
wonderful song, Thank you lord
@chandralekhapillai3658
@chandralekhapillai3658 5 жыл бұрын
Jesus is my heart Thank you Jesus
@pramodvayanattu3885
@pramodvayanattu3885 3 жыл бұрын
What a meaningful song !!!
@rosammanaik3749
@rosammanaik3749 5 жыл бұрын
Jesus never fails.
@satheekrishna9938
@satheekrishna9938 2 жыл бұрын
God Almighty will bless you abuntenly and God be with you 🙏🙏🙏
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
Immattum Ennai
8:38
Meetpin Geethangal
Рет қаралды 79 М.
Nee Mathram Mathi | Kester | Live | Malayalam Christian Song
5:07
Don Bosco Academy of Music & Fine Arts
Рет қаралды 167 М.
Malayalam  Christian  Song : Israyelin Nathan Aayi  - K.G.Markose - Olive Fest 2008 - 19
6:07
Alpha & Omega International Media
Рет қаралды 13 МЛН
Christian Superhit Songs | MG Sreekumar | Joji Johns | Christian Devotional Songs Malayalam
32:13
Music Shack Christian Devotional Songs
Рет қаралды 26 М.