പോകുന്നേ ഞാനും എൻ ഗൃഹം തേടി | Pokunne Njanum En Greham Thedi|Christian Devotional Songs| Goodness Tv

  Рет қаралды 659,191

Goodness Tv

Goodness Tv

Күн бұрын

Пікірлер: 438
@nishaoc1355
@nishaoc1355 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്. എനിക്കൊരുപാട് ഇഷ്ട്ടമാണ് യേശുദേവനെ... ഈ song ഇടക്കിടെക്ക് ഞാൻ കേട്ടുകൊണ്ടിരിക്കും.
@reenareena6532
@reenareena6532 Ай бұрын
❤Amen❤
@ShajiCm-s3q
@ShajiCm-s3q 3 ай бұрын
ആറടി മണ്ണിന് വേണ്ടി ജീവിക്കുന്ന മനുഷ്യൻ എല്ലാ മതസ്ഥരും ഒരു അപ്പൻ്റെയു അമ്മയുടെയും മക്കളാണെന്ന യാഥാർതഥ്യം മനസ്സിലാക്കി ജീവിക്കാൻ വേണ്ടി ഈശോ സഹായിക്കട്ടെ
@sindhusunny3208
@sindhusunny3208 Жыл бұрын
ഞാനും ഒരു ദിവസം പോകും... എന്റെ ദൈവ തോട് ഒപ്പം വസിക്കാൻ... ആമേൻ
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്..എനിക്ക് സങ്കടം വരുമ്പോൾ എല്ലാം ഞാൻ ഈ പാട്ട് കേൾക്കും.. മരണത്തെ.. മൂകാമുഗം കാണുമ്പോലെ..
@Njoycandycrash6045
@Njoycandycrash6045 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shintopa5386
@shintopa5386 5 ай бұрын
❤❤❤❤
@alfadheos4152
@alfadheos4152 3 ай бұрын
ഞാനും ഒരു മുസ്ലീമാണ് ഞാനും ഈ സോങ് ഒരുപാട് കേൾക്കും... ഭയങ്കര ഫീലിംഗ് ആണ്
@GraceDaniel-ez1xy
@GraceDaniel-ez1xy 3 ай бұрын
സത്യം 😪😪
@reenareena6532
@reenareena6532 Ай бұрын
❤❤❤❤❤❤❤❤Amen❤❤❤❤❤❤❤
@nishaoc1355
@nishaoc1355 15 күн бұрын
ഞാൻ ഒരു ഹിന്ദുവാണ്.... എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ പാട്ടും, യേശുദേവനെയും... എന്തൊരു അർത്ഥമുള്ള വരികൾ... മരണഭയം പോലും ഇല്ലാതാകുന്നു..🥰🥰🥰🥰
@antosoloman3922
@antosoloman3922 2 жыл бұрын
ഈ ലോകത്ത് വളരെ സത്യമുള്ള ഒരേയൊരു വാക്ക് അത് 'മരണം' മാത്രമാണ്
@cherupushpam270
@cherupushpam270 2 жыл бұрын
എന്തൊരർത്ഥവത്തായ വരികൾ. നാളെ നാമോരോരുത്തർക്കും വേണ്ടി ആരെങ്കിലും പാടേണ്ട ഗാനം🙏 😊
@lucysabu6921
@lucysabu6921 2 жыл бұрын
നല്ല പാട്ട്.❤️ പക്ഷേ, 😌ഇസ്രായേലിന്റെ കാവൽക്കാരൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല
@annamariajose2268
@annamariajose2268 2 жыл бұрын
P
@thommin.k4328
@thommin.k4328 Жыл бұрын
Ellavarumùrangunnathenumunpuepattupàdanamthmm
@reenareena6532
@reenareena6532 Жыл бұрын
❤❤❤❤❤❤ അതേ
@SangeethaSangeetha-ec2sj
@SangeethaSangeetha-ec2sj Жыл бұрын
😢
@kmjoy396
@kmjoy396 Жыл бұрын
എത്ര ഹൃദ്യ മായിട്ടാണ് പാടിയത്. ഈഗാനം രചിച്ച ചിറ്റൂർ ഗോപി സാറിനും സംഗീതം നൽകിയ ടോമിൻ തച്ചങ്കരി സാറിനും അഭിനന്ദനങൾ 🙏🙏
@jojo58713
@jojo58713 Жыл бұрын
Mg അണ്ണന് ഇല്ലേ
@fredric5525
@fredric5525 Жыл бұрын
😮😮😮😮😮😮😮😮😮😮😮🎉🎉
@mariammaeappen2157
@mariammaeappen2157 8 ай бұрын
@sona4199
@sona4199 2 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആണ് ഈ സോങ്❤️❤️😢😢😢😢
@sobhadaniel2802
@sobhadaniel2802 Жыл бұрын
Anikum
@reenareena6532
@reenareena6532 Жыл бұрын
❤❤❤❤ എനിക്കും❤❤❤❤
@kevinvictor6512
@kevinvictor6512 Жыл бұрын
Annikum
@mathewantony
@mathewantony Жыл бұрын
എനിക്കും 👍❤️
@SangeethaSangeetha-ec2sj
@SangeethaSangeetha-ec2sj Жыл бұрын
😥😥
@reetharoy6819
@reetharoy6819 3 жыл бұрын
ഹൃദയത്തിൽ എന്നും വേദന യോടെ മാത്രം ഓർക്കാൻ പറ്റുന്ന നല്ലൊരു ഗാനം
@sunilthomas4353
@sunilthomas4353 Жыл бұрын
😓😓
@jasperthomas1022
@jasperthomas1022 Жыл бұрын
കെട്ടിപ്പിടിച്ചതും, വെട്ടി പിടിച്ചതും സമ്പാദിച്ചതും ദാനം കിട്ടിയതും നേടി എടുത്തതും എല്ലാം എല്ലാം ഉപേക്ഷിച്ചുള്ള അവസാന യാത്ര.
@devaviji9103
@devaviji9103 Жыл бұрын
Yes praise the lord
@aromalll2097
@aromalll2097 Жыл бұрын
Sathyamanu Oru.nalla Drassittagilum Vittal.kollam
@കുമ്പിടിസ്വാമി-ഝ2ഘ
@കുമ്പിടിസ്വാമി-ഝ2ഘ Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും ആരും മനസ്സിലാക്കില്ല
@annajojo1287
@annajojo1287 Жыл бұрын
@@കുമ്പിടിസ്വാമി-ഝ2ഘഈ.ലോക.ശക്തി.അത്.നമ്മിൽ.നിന്നും. മറക്കുന്നു...ദൈവം.ഓർമിപ്പിക്കുന്നു
@JijiAbraham-uy7ds
@JijiAbraham-uy7ds Жыл бұрын
🙏🙏
@ManojJoseph-ys9ci
@ManojJoseph-ys9ci Жыл бұрын
🙏ദൈവതിരുനാമം മഹത്വപ്പെടുമാറാകട്ടെ🙏 മനോഹരമായിപാടിയ പ്രിയപ്പെട്ടവനെയും , ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവരെയും ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ🙏🌹❤️🙏 സങ്കീർത്തനം - 121:4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല , ഉറങ്ങുകയുമില്ല. 🙏🙏🙏❤️🙏🙏🙏
@jositgeorge2008
@jositgeorge2008 2 жыл бұрын
കമന്റിൽ വരുന്നവരെ സ്വർഗത്തിൽ വെച്ച് കാണാമെന്നു .. ആശംസിക്കുന്നു... ❤️❤️പ്രാർത്ഥിക്കുന്നു
@joenathank6007
@joenathank6007 2 жыл бұрын
👍
@josephkg3132
@josephkg3132 2 жыл бұрын
പാടാൻ അരിയാവുന്നവർ ഇത് പാടി റെക്കോർഡ്‌ചെയ്തു സൂക്ഷിച്ചോളൂ.ഒരിക്കൽ ഇതിന്റെആവഷ്യംവരും. തീർച്ച .
@ammukutty155
@ammukutty155 Жыл бұрын
Kamantu paraunnavar parayatta avarkku kettya thalanthu avar upsyogekkattay🙏🙏❤❤❤❤👑💖👍👍
@reenareena6532
@reenareena6532 Жыл бұрын
❤❤❤❤❤❤ അതിന് ദൈവം അനുഗ്രഹിക്കട്ടെ bro❤❤❤❤❤❤
@sijo-qz8xm
@sijo-qz8xm Жыл бұрын
Daivam kaninja namuk kanam bro🙏🙏🙏
@sijisojan1730
@sijisojan1730 Жыл бұрын
ഈ സോങ് കേൾക്കുമ്പോൾ എന്റെ മകനെയാണ് എനിക്ക് ഓർമ്മ വരുന്നത് അവൻ സ്വർഗത്തിൽ ഈശോയോട് ഒപ്പം ആയിരിക്കണമേ 🙏🙏🙏
@Toshiba001110
@Toshiba001110 Жыл бұрын
🌹🌹
@savioofficial680
@savioofficial680 Жыл бұрын
തീർച്ചയായും 🥰❤
@priyaalbin8665
@priyaalbin8665 Жыл бұрын
🙏🙏🙏🙏🙏😥😥
@sukukuttansukukuttan7522
@sukukuttansukukuttan7522 9 ай бұрын
😪😪😪
@alexkr4028
@alexkr4028 7 ай бұрын
❤❤❤❤❤❤❤❤. ❤. ❤
@molusalbus350
@molusalbus350 2 жыл бұрын
എല്ലാവരും താതന്റെ സന്നിധിയിൽ ചെല്ലുവാൻ ദൈവം അനുഗ്രഹിക്കട്ടെ... പ്രാത്ഥനയോടെ.... 🙏🙏🙏🙏
@jomolsonu7472
@jomolsonu7472 8 ай бұрын
ഈശോയെ മരിച്ചു പോയ എല്ലാ ആത്മാക്കളുടെ മേല്‍ പ്രത്യേകിച്ച് എന്റെ അമ്മ, അപ്പൻ, വല്യാപ്പൻ കുഞ്ഞേട്ടന്‍ മേല്‍ കരുണ കാണിച്ച് ഈശോയുടെ വലതു ഭാഗത്ത് ഇരുതതണമെന്ന് അപേക്ഷിക്കുന്നു. ജിവി ചിരിക്കുന്ന ഞങ്ങളുടെ മേല്‍ കരുണ കാണിച്ച് അനുഗ്രഹിച്ചു അതിവേഗം ഈശോയുടെ സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് അതിവേഗം സാക്ഷ്യം പറയാനും സാക്ഷികള്‍ ആയി ജിവിക്കാനും bless us abundantly with HolyTrinity now and forever Amen. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
@johnsone.p7034
@johnsone.p7034 3 ай бұрын
വളരെ ശ്രദ്ധിച്ച് ഈ പാട്ട് മനസ്സിലാക്കി ശ്രമിക്കണം. മനസ്സിനെ പിടിച്ചുലക്കും, ഏതു കഠിന ഹൃദയനും അലിഞ്ഞുപോകുന്ന അർഥമുള്ള വരികൾ. നന്നായി ആലപിച്ചിട്ടുണ്ട് 🌹🌹
@hjh538
@hjh538 2 ай бұрын
ഗ്രേറ്റ്‌ കമന്റ് ❤❤❤
@shijipp8749
@shijipp8749 Жыл бұрын
മരണത്തോട് ഒരിഷ്ടം തോന്നുന്ന വരികൾ
@reenareena6532
@reenareena6532 Жыл бұрын
❤❤❤❤❤❤ അതേ❤❤❤❤
@annajojo1287
@annajojo1287 Жыл бұрын
അതേ.അതേ👍✝️✝️✝️❤️❤️❤️🔥🔥🔥
@sisybernabas6866
@sisybernabas6866 Жыл бұрын
അതേ
@swapnatk5571
@swapnatk5571 9 ай бұрын
Correct
@davisparakkal7533
@davisparakkal7533 8 ай бұрын
✝️✝️✝️
@maryjosealphons
@maryjosealphons 17 күн бұрын
വളരെ അർത്ഥമുള്ള പാട്ട്. ഈ പാട്ട് കേട്ട് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരേ ഒരു കാര്യം നാം ഇന്ന് ജീവിക്കുന്ന ഈ ഭൂമി താൽക്കാലികമാണ് എന്നും സ്വർഗ്ഗമെന്ന നിത്യ വസതി നമുക്ക് ആയിട്ട് ഒരുക്കി യേശുക്രിസ്തു നമ്മളെ കാത്ത് അവിടെ ഉണ്ട് എന്നതുമാണ്. സ്വർഗ്ഗമാവുന്ന ഭവനത്തിലേക്ക് നിത്യഭവനത്തിലേക്ക് യേശുക്രിസ്തുവിലൂടെ അല്ലാതെ ഒരാളും പ്രവേശിക്കുകയില്ല. ഈ ഭൂമിയിൽ നാം ചെയ്യുന്ന പുണ്യ പ്രവർത്തികളോ നന്മയോ ഒന്നുമല്ല നമ്മളെ സ്വർഗ്ഗത്തിൽ എത്തിക്കുന്നത് യേശുക്രിസ്തുവിൽ ഉള്ള അടിയുറച്ച വിശ്വാസവും, പൂർവ്വ പാപങ്ങളിൽ നിന്നുള്ള പിന്തിരിഞ്ഞുള്ള ജീവിതവും മാത്രമാണ്.. ഇന്ന് കാണുന്നതെല്ലാം ഒരു മിഥ്യയാണ്. നമ്മൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല എന്ന വണ്ണം എല്ലാവരും മാഞ്ഞുപോകും. ബൈബിൾ അനുസരിച്ച് നമുക്ക് പൂർവ്വ ജന്മം ഇല്ല നമുക്കുള്ളത് മരണശേഷമുള്ള ഒരു ജീവിതമാണ്. നമ്മുടെ ആത്മാവ് നിത്യതയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. അത് നരകത്തിലേക്കോ സ്വർഗത്തിലേക്കോ എന്നുള്ളത് കണ്ടെത്താൻ വേണ്ടി മാത്രമുള്ളതാണ് ഈ ഭൂമിയിലെ ജീവിതം. എല്ലാവരെയും സ്നേഹിക്കുക എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക കാരണം ഇന്ന് നമ്മുടെ കൂടെയുള്ളവരോ നമ്മളോ തന്നെ നാളെ ഉണ്ടാവണമെന്ന് ഒരു ഉറപ്പുമില്ലല്ലോ. സന്തോഷിക്കുക ദൈവത്തെ സ്തുതിക്കുക എല്ലാത്തിനും നന്ദി പറയുക യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.. സ്നേഹം സ്നേഹം മാത്രം സ്നേഹമാകുന്നു നമ്മുടെ ഈശോ.. ലോക ജനതയുടെ പാപപരിഹാരത്തിനായി മരിക്കാൻ വേണ്ടി ജനിച്ചവനാണ് നമ്മുടെ യേശുക്രിസ്തു. അവനിൽ വിശ്വസിക്കുന്നത് വഴി നാം നിത്യരക്ഷയാണ് പ്രാപിക്കുന്നത്.. യേശുക്രിസ്തു മാത്രമേയുള്ളൂ ഈ ലോകത്തിൽ സത്യമായിട്ടുള്ളത് അവനാണ് വഴിയും സത്യവും ജീവനും അവനിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് എത്തുകയില്ല ആമേൻ ❤❤
@manojvarghese5235
@manojvarghese5235 Жыл бұрын
ഇത് കേട്ടപ്പോൾ കരഞ്ഞു പോയി. I am sick and having fever.umman chandi sirne ഓർത്തപ്പോൾ ഈ ഗാനം ഒന്ന് കേക്കണമെന്ന് തോന്നി
@roziyarozy8294
@roziyarozy8294 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ഈ പാട്ടുകേൾക്കുമ്പോൾ എത്രയും പെട്ടന്ന് ആ സന്നിധിയിൽ എത്താൻ തോന്നുന്നു
@jollymichael7767
@jollymichael7767 Жыл бұрын
Mr തച്ചങ്കരി സാറിന് ഒരായിരം നന്ദി, ഹൃദയത്തിൽ കുത്തുന്ന, ഒത്തിരി ചിന്തിക്കാൻ പറ്റുന്ന ഈ ഗാനം രചിച്ചതിന് 🙏🏻
@bennyjoseph1269
@bennyjoseph1269 Жыл бұрын
ചിറ്റൂർ ഗോ പി
@Flower-ks7jw
@Flower-ks7jw Жыл бұрын
Music cheytha thinu nanni rachichath adhehamalla
@Toshiba001110
@Toshiba001110 Жыл бұрын
ചിറ്റൂർ ഗോപി സാർ ന്റെ വരികൾ
@jamess8422
@jamess8422 Жыл бұрын
ചിറ്റൂർ ഗോപി സാറിനെ ഒരു ഹായ് . തങ്കച്ചരി സാർ നൽകിയ സംഗീതവും ആലാപനവും ഏതോ ഒരു ആത്മീയ നിർവൃതിയിലേക്ക്
@ourfamily2755
@ourfamily2755 Жыл бұрын
ഇന്നസെന്റിന്റെ അന്ത്യ യാതയിലാണ് ഈ പാട്ട് ആദ്യമായി കേട്ടത്. സത്യം പറയട്ടെ കരച്ചിൽ അടക്കാനായില്ല. നമ്മളെ ഉപേക്ഷിച്ചു പോകുന്ന പ്രീയപ്പെട്ടവരും ഇങ്ങനെയായിരിക്കുമെന്ന് ഓർത്താണ് കരഞ്ഞത ത്രയും. Nice Song😢😢
@rennees9186
@rennees9186 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള song ആണിത് ഈ song കേൾക്കുമ്പോൾ ഞാൻ എന്റെ മരണത്തെ കുറിച്ച് ഓർക്കുo ഒരു പാട് സന്തോഷം തോന്നുന്ന വരികൾ ആണിതിൽ❤
@gopick6375
@gopick6375 Жыл бұрын
യേശുവേ നന്ദി സ്തോത്രം ആമ്മേൻ 🙏🙏🙏
@mercyvarghese5150
@mercyvarghese5150 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം
@vimalraj5897
@vimalraj5897 2 жыл бұрын
ഞാനും പോകും ഒരിക്കൽ
@jositgeorge2008
@jositgeorge2008 2 жыл бұрын
See you There.. ❤️❤️
@elsamma3885
@elsamma3885 Жыл бұрын
ഹൃദയ സ്പ്രുക്കായ എന്നും കേൾക്കാനാഗ്രഹിക്കുന്ന ഒരു നല്ല മനോഹരമായ ചരമഗീതം.
@anishperuva4440
@anishperuva4440 6 ай бұрын
പറയാൻ വാക്കുകൾ ഇല്ലാ... ❤️❤️supper song..... Jijo bro... 🥰🥰🥰
@amkvlogsz
@amkvlogsz 10 ай бұрын
കണ്ണുകൾ നിറയാതെ യി പാട്ട് കേൾക്കാൻ കഴിയില്ല. Thanks thachankari sir 🙏🙏❤️❤
@SindhuAbraham-u4c
@SindhuAbraham-u4c Жыл бұрын
🙏🙏🙏🙏❤കണ്ണ് ന നായാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല. നല്ല അർഥം ഉള്ള സോങ് 😍😍
@jollyphilipose6886
@jollyphilipose6886 Жыл бұрын
ദൈവം മോനേ ധാരാളമായി അനുഗ്രഹിക്കട്ടെ
@sibypm5739
@sibypm5739 2 жыл бұрын
ഹൃദയത്തിൽ തൊടുന്ന വരികൾ,
@georgejoseph3508
@georgejoseph3508 2 жыл бұрын
👍👍👍👍
@lilakv2340
@lilakv2340 Жыл бұрын
Ennum Eeshoyodoppam ayirickan parishramickam👏😢
@soumyapk2766
@soumyapk2766 Жыл бұрын
God bless you ......🙏🙏🙏 ദൈവത്തിൻ്റെ വലിയ ഒരു അനുഗ്രഹം ആണ് പാടാൻ കഴിവ് തന്നത്.....ഇനിയും ഒരുപാട് പാട്ട് പാടാൻ അവസരം കർത്താവ് തരട്ടെ.,.......💐
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 7 ай бұрын
വളരെ മനോഹരമായ ഗാനം .
@elsyjoseph4431
@elsyjoseph4431 Жыл бұрын
I like this song to hear many times daily because I will not be able to hear this when my body will be taken for funneral.
@peacegardenvlogs3917
@peacegardenvlogs3917 2 жыл бұрын
Tomin sir the great composer Your voice my heart tuching
@saradham4227
@saradham4227 9 ай бұрын
യേശുവേ എന്നേയും ചേർക്കേണമേ അപ്പാ എനിക്കാരുമില്ലപ്പാ യേശുവേ എന്നേയും ചേർക്കേണമേ Amen അപ്പാ Amen
@saradham4227
@saradham4227 9 ай бұрын
Appa Amen Amen Amen Amen Amen Amen Amen Amen sthothram sthothram sthothram amen Amen
@matsalso6838
@matsalso6838 2 ай бұрын
ചിറ്റൂർ ഗോപി എന്തൊരു വരികൾ സല്യൂട്ട്
@FlatyAju
@FlatyAju 8 ай бұрын
ഞാനും കാത്തിരിക്കുന്നു എന്റ യേശുവോട് ചേരാൻ... ആമേൻ.
@LeelammaAunty
@LeelammaAunty Жыл бұрын
ഈ പാട്ട് ഭയങ്കര ഇഷ്ടം 🙏👍
@chandrikachandrika8880
@chandrikachandrika8880 Жыл бұрын
Valaremanasunovikku nnasong,ManooharamayipAdi
@jessythomas6350
@jessythomas6350 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ... സങ്കടം തോന്നുന്നു... വളരെ ഏറെ... കണ്ണ് നിറക്കുന്ന വരികൾ 🙏🙏
@ponnuseponnu6565
@ponnuseponnu6565 Жыл бұрын
Love you Jesus ❤️❤️❤️
@ThrisyammaKX
@ThrisyammaKX 11 ай бұрын
അതിരുമാന്തികൾ കേൾക്കേണ്ട ഗാനമാണ് ഇത്: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ്. വളരെ അർത്ഥമുള്ള ഗാനം.👃👃👃
@rajadevi5732
@rajadevi5732 Жыл бұрын
❤ എത്ര നല്ല വരികൾ സൂപ്പർ ഗാനം
@vidhyaskumar3691
@vidhyaskumar3691 4 ай бұрын
മരണത്തിനോട് ഒരുപാട് ഇഷ്ടം തോന്നുന്നു e വരികൾ കേൾക്കുമ്പോൾ
@anushaanu3806
@anushaanu3806 Жыл бұрын
♥️♥️ഒരുപാട് വേദന തോന്നുന്ന ♥️♥️😥😥പാട്ട്... നന്നായി പാടി 🙏🙏🙏🙏🙏
@babychenmuthanattu7368
@babychenmuthanattu7368 11 ай бұрын
വിസതീരാറായി എന്നൊരു തോന്നൽ. എന്റെ പ്രീയപ്പെട്ടവരും സുഹൃത്തുക്കളും വിട്ടു പിരിഞ്ഞു പോയ എല്ലാവരും ഞാൻ സ്വർഗത്തിൽ എത്തുമ്പോൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു..
@bindhup4954
@bindhup4954 Жыл бұрын
Esoye ente. അമ്മമാരെ.samarpikkunnu santhi. നൽകണേ
@santhoshr4143
@santhoshr4143 7 ай бұрын
ആര് എങ്ങനെ ഒക്കെ പാടിയാലും Tomin Sir um MG യുടെയും ഫീല് നേടി കൊടുക്കാൻ പറ്റത്തില്ല ഈ പാട്ടിന്
@shainymanoj9553
@shainymanoj9553 11 ай бұрын
ഈ പാട്ട് എന്റെ ജീവനാണ് കണ്ണ് നിറയാതെ കേൾക്കാനാവില്ല ഞാനും ഈ ക്യുവിലാണ്
@vidhyaskumar3691
@vidhyaskumar3691 4 ай бұрын
മനസ്സിൽ ഒരുപാട് സങ്കടം വരുമ്പോൾ ഞാൻ കേൾക്കുന്ന song,
@thomasgeorge9359
@thomasgeorge9359 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@alicekutty
@alicekutty 6 ай бұрын
Most beautiful song. Love to hear .thanks
@rajiprakash2735
@rajiprakash2735 Жыл бұрын
Enik ettavum ishtamulla song
@AdithyaAjith-ru9bp
@AdithyaAjith-ru9bp Жыл бұрын
ഈ ഗാനം എത്ര കോട്ടലും മതി വരുന്നില്ല.❤
@asokandhanyas6261
@asokandhanyas6261 11 ай бұрын
പശ്ചാത്തല സംഗീതം ഹൃദയത്തെ സ്പർശിച്ചു 🙏
@theresalilly5465
@theresalilly5465 Жыл бұрын
ഈ പാട്ടിനു കുറച്ചുകൂടെ വരികൾ ഉണ്ടായിരുന്നെങ്കിൽ 🙏🏻 ഒത്തിരി ഇഷ്ടം
@elsammathomas3474
@elsammathomas3474 10 ай бұрын
ഇപ്പോൾ 34 രൂപതകളിലും,, പുതിയ സിനഡ് തീരുമാനിച്ച കുർബാന അർപ്പിക്കുന്നത് എത്ര മനോഹരവും,, ഭക്തി സാന്ദ്രവുമായ ഒരു കുർബാനആണ് അനുസരണമുള്ള വൈദികർ അർപ്പിക്കുന്നത്. 😟😟😟🙏♥️
@ambilyambily897
@ambilyambily897 Жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് 🙏🙏🙏🙏🙏
@OmanaSoman-s3b
@OmanaSoman-s3b 5 күн бұрын
I love this song ♥️ God bless brother 🙏🙏🙏
@santhoshthomas7812
@santhoshthomas7812 Жыл бұрын
A very meaningful song with a very good voice ❤
@PriyaPriya-nr1qe
@PriyaPriya-nr1qe Жыл бұрын
I love this song❤️I'm waiting ennoda Jesus kitta porathuku
@shijuShiji-eo8hu
@shijuShiji-eo8hu Жыл бұрын
Ee pattu.keattappol.ente appachañe.orupadu.njan.miss cheyyunnu.thanku.nalla.pattu
@RaniAlphonsa-b7u
@RaniAlphonsa-b7u 9 ай бұрын
Nice song. Thank you baby.God bless you abundantly. ❤❤❤❤❤❤❤❤❤❤❤
@valsammajames2155
@valsammajames2155 2 жыл бұрын
അവിടുത്തെ സന്നിധിയിൽ ഇതുപോലെ മറുപടിപറയാൻ നമുക്കെല്ലാവർക്കുംകഴിയട്ടെ 🙏🙏
@sennatheresashaji5598
@sennatheresashaji5598 Жыл бұрын
നന്നായി പാടി എനിക്ക് ഒത്തിരി ഇഷ്ടമുള്ള സോങ്
@anishasanal1645
@anishasanal1645 6 ай бұрын
Eanikku ealla varigalum ishtapettu.nice song🎉🎉
@LibyIby
@LibyIby 11 ай бұрын
Eniku ee paatu kelkumbol oru ashvasam aanu manasinu sankadavum 😢😢❤❤
@aleenajacob3657
@aleenajacob3657 Жыл бұрын
Jesus I love you very much.
@JijiAbraham-uy7ds
@JijiAbraham-uy7ds Жыл бұрын
ദൈവമേ അങ്ങ് സന്നിധിയിൽ എത്താൻ യോഗിത ഉള്ള ഒരു മകളായി തീർക്കേണമേ
@muhammedstalin6422
@muhammedstalin6422 8 ай бұрын
നല്ല അർത്ഥവത്തായ ഗാനം
@thomaskt8615
@thomaskt8615 7 ай бұрын
ഗംഭീരം ഒന്നും പറയാനില്ല 🎉
@AncyAncy-sm8jv
@AncyAncy-sm8jv Жыл бұрын
ഞൻ ഇടക് കേൾക്കുന്ന പാട്ട് ആണ് ഇത്.കേൾക്കുമ്പോൾ വിഷമം വരും എകിലും ഞൻ ഈ പാട്ട് ഇപ്പോ കേൾക്കുമ്പോൾ വിഷമം സഹിക്കാൻ പറ്റില്ല എന്റെ അപ്പച്ചൻ മരിച്ചിട്ട് ഇന്നേക്ക് 42 ദിവസം ആയി 😔😔😔
@sindhusunny3208
@sindhusunny3208 Жыл бұрын
എന്റെ പ്രേത്യാസ ആണ്. ആമേൻ
@reji505
@reji505 Жыл бұрын
Tomin J Thachankary sir made many songs , most of guys who hear him do not know him as a musician but a police officer But reality was His house was full of music ,Very talented family .This song reminds much of the voyage in the end 🎉
@sibyolickal315
@sibyolickal315 2 жыл бұрын
കൊള്ളാം നന്നായിരിക്കുന്നു
@ThangamaniJanardhanan
@ThangamaniJanardhanan Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@bineesh.n.c4547
@bineesh.n.c4547 9 ай бұрын
അനുഗ്രഹീത ഗാനം 🙏🏻🙏🏻
@muhajirabdulkarim5858
@muhajirabdulkarim5858 Жыл бұрын
Jeevatham kottaravum jeevan rajavumanu, Maranam simhasanam nashttapettathum.
@mariammajacob9985
@mariammajacob9985 5 ай бұрын
നന്നായി പടി മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@molammasamuel1769
@molammasamuel1769 Жыл бұрын
മനോഹര ഗാനം. Yathrayil ആണെല്ലോ നാം ഓരോരുത്തരും
@user-ew4yb7dd3x
@user-ew4yb7dd3x 3 ай бұрын
നന്നായി പാടി
@jerald9747
@jerald9747 Жыл бұрын
Ee songs kelkunavare karthavinte parudesayil vadatha kiredagal chudi kanuvan ashikunu🎉
@frrkitchen7365
@frrkitchen7365 Жыл бұрын
Enik othiri eshttamulla paattanu eppozhum kelkkan thonnum karanam marichal pinn e paatt kelkkan pattillalo.🙏
@jithaajikumar6187
@jithaajikumar6187 5 ай бұрын
Othiri ishtam
@issacei1719
@issacei1719 Жыл бұрын
മരണത്തെ ഓർമിപ്പിക്കുന്ന മനോഹര ഗാനം
@sobharoy3183
@sobharoy3183 10 ай бұрын
ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര ആണ് മനസ്സിൽ 😢😢
@lekshmir.s1300
@lekshmir.s1300 7 ай бұрын
എം. ജി ജീവിച്ചു പാടിയ പാട്ട് 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽. വരികൾ സൂപ്പർ 👌🏽👌🏽👌🏽👌🏽
@SHYNIMOL-p1p
@SHYNIMOL-p1p Жыл бұрын
നന്നായി പാടി ❤
@thressiammajose1642
@thressiammajose1642 Жыл бұрын
മരണം ഒരു നിത്യ ജിവിത ത്തി ലെ ക്കുള്ള യാത്ര യാണ്‌ അതിനായി നമ്മൾ എപ്പോഴും ഒരുങ്ങി യിരിക്കു ക അവൻ എപ്പോ വരും എന്നറിയില്ല അതു കൊണ്ടു നമ്മൾ എപോ ഴും ഒരു ങി ആയിരിക്കണം
@lissylukose
@lissylukose 2 ай бұрын
വളരെ നഅല്ല ഗാനം 🙏🙏🙏🙏🙏
@AniammaSunny
@AniammaSunny 4 ай бұрын
Very good❤
@rosyjose7652
@rosyjose7652 5 ай бұрын
എന്റെ ഇഷ്ട്ടപെട്ട പാട്ട് യാണ്‌ ഇത്
@PrajithaSurendran
@PrajithaSurendran 11 ай бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ്
@sissyvennat1573
@sissyvennat1573 Жыл бұрын
Athra karayathavarum karayum.manju pole urukum manasu.varikalude srishttavinu aayiram nanni ❤
@ramrajpraju2712
@ramrajpraju2712 Жыл бұрын
അപ്പയെ.... 🙏🏻🙏🏻🙏🏻
@sreedeviyasodha
@sreedeviyasodha 2 күн бұрын
Amen🙏🙏❤️❤️👍
@ebyebymamachan9322
@ebyebymamachan9322 Жыл бұрын
Ente Amma marichappol anu njan iee patte kelkunnathu annu mutha oru vedanayanu iee pattu kealkan veadanayode kelkunna ishtamulla pattu.
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 134 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 134 МЛН