ആ സൗണ്ട്, ആ പുഞ്ചിരി, എല്ലാം കൊണ്ടും cute I love u സ്നേഹം നിങ്ങളോട് അല്ല നിങ്ങളുടെ പാട്ടുകളോട്
@andersoncharles70313 жыл бұрын
InstaBlaster
@anishkumara95754 жыл бұрын
സംഗീതം കൊണ്ട് വിസ്മയം തീർക്കുന്നവർ.. ആലപിക്കാൻ കഴിയില്ലെങ്കിലും കേൾക്കാനുള്ള ഭാഗ്യം ഈശ്വരൻ തന്നല്ലോ... അവിടുത്തേയ്ക്ക് പ്രണാമം 🙏.... പിന്നണിയിൽ പ്രവർത്തിച്ചവർക്കും സിതാര ചേച്ചിയ്ക്കും അഭിനന്ദനങ്ങൾ അതിലേറെ നിറഞ്ഞ സ്നേഹവും... പഴയ ആ പാട്ടിനെ അതിന്റെ ഭംഗി ഒട്ടും ചോരാതെ ഞങ്ങൾക്ക് ഇങ്ങനെ ഒരു വിരുന്ന് തന്നതിന് ❤❤❤
@cvasharafasharafcv45576 жыл бұрын
തൊടുന്നത്എല്ലാം പൊന്നാക്കുന്ന സിത്താ ര. ഇ ഗാനവും പൊന്നാക്കി
@maysunkj4 жыл бұрын
അതിമനോഹരമായി പാടുന്ന ഒരു തെരുവ് ഗായികയുടെ, വശ്യമായ modern ദൃശ്യാവിഷ്കാരം 💙💙💙
@jyolsnajose61624 жыл бұрын
സത്യം... gypsy ♥️
@VimalKumar-mq8tm2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗായിക ആണ് എന്റെ സഹോദരി ആയി ഞാൻ സ്നേഹിക്കുന്ന ഈ കലാകാരിക്ക് ആശംസകൾ നേരുന്നൂ ഞാൻ ഒരു ഫാൻ ആണ് സത്യം
@mubeenach8125 жыл бұрын
അനന്യയിൽ നിന്നും ടോപ് സിംഗറിലേക്ക് . അവിടുന്ന് സിത്താര എന്ന വ്യക്തിയിലേക്ക് തുടർന്ന് പാട്ടുകളിലേക്ക്. ഇന്ന് ദിവസം സിത്താരയുടെ ഒരു പാട്ട് അല്ലെങ്കിൽ ഇൻ്റർവ്യു എന്നതിൽ എത്തി നിൽക്കുന്നു. പാട്ടുകൾ അതി മനോഹരം അതുപോലെ മനോഹരമായ ചിരിയും സംസാരവും.😍
നിറകുടം തുളുമ്പില്ല പ്രിയ സഹോദരിക്ക് ആയിരം അഭിനന്ദനങ്ങൾ
@ajmalaju49666 жыл бұрын
നിങ്ങൾ ധരിച്ചിരിക്കുന്ന മൂക്കുകുത്തി പോലെ തന്നെ നിങ്ങളുടെ അലപാനവും വളരെ മനോഹരം Best wishes
@chem-math-ster36 жыл бұрын
G
@abdulnasarabdulla5 жыл бұрын
Yes
@afsal115 жыл бұрын
എന്താ പറയാ... amazing.. realy magical voice..ഈ ഗാനം ഒരുപാട് തവണ കേട്ടത് ഞാൻ മാത്രമാണോ..???
@vahidvahid69233 жыл бұрын
Mm
@faisalkudu7 жыл бұрын
അടിപൊളി സിതാര.. നല്ല രസം y തോന്നി കേട്ടിരിക്കാൻ
@shinyanil91305 жыл бұрын
കതിരൊക്കെ കിളി തിന്നാൽ പതിരൊക്കെ ഞാൻ തിന്നാൽ മതിയെന്റെ ഖൽബിലപ്പോൾ ആനന്ദം👍👍👍👍 വെറും പാട്ടല്ല പ്രചോദനം കൂടിയാണ്?????
@subisubi40782 жыл бұрын
സഗീതത്തെ വിലയിരുത്താൻ എനിക്കാവില്ല സംഗീതം കേട്ടു ആരെങ്കിലും നിർത്താൻ കഴിഞ്ഞാൽ അതാണ് ആ സഗീതത്തിന്റെ വിജയം. ഇന്ത്യയിൽ സംഗീതം കൊണ്ട് ആളെകൂട്ടിയവർ പലരും സെൽഫിയുടെയോ, പണത്തിന്റെയോ,അർഹത ഇല്ലാത്തത് നേടിയതിന്റെയോ, റോയൽറ്റി ചോദിച്ചതിന്റയോ പേരിൽ പേരിൽ ചില്ലു കൊട്ടാരത്തിൽ നിന്നും ചെളികുണ്ടിലേക്ക് കൂപ്പിക്കുത്തുന്നത് നാം കണ്ടതാണ് അവരെ കൂട്ടത്തിൽ ഈമാനോഹര ഗായികയെ കാണാതിരിക്കട്ടെ
@hism1235 жыл бұрын
മുഖഭാവം, ഉച്ചാരണശുദ്ധി, സമർപ്പിതസ്വരഗരിമ... നന്ദി സിതാര നല്ല ഒരു പാട്ടിന്, ഖൽബ് എന്ന അറബ് പദം കൃത്യമായി ഉച്ചരിച്ചത് ശ്രദ്ധിച്ചില്ലേ.... വൗ
@jrjunior45242 жыл бұрын
than entha do bindiya nna shabdam kettille ? khalb mathre kelkku,, blody fool
@@shajahanmarayamkunnath7392 , da oole, proper comment nu reply chy - aaro entho parnajathinu than enthina enne tag cheyunne - aksharam vayikkan padichit undakkan va
സ്കൂളിൽ പഠിക്കുന്ന സമയത്ത് പാടി കൊണ്ടിരുന്ന പാട്ട് ....മറന്നു പോയിരുന്നു .....ഒരുപാട് thanks സിതാര
@gopakumar28693 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ, നല്ല ഗാനങ്ങൾ പ്രേക്ഷകർക്കായി ആലപിക്കുന്ന ,അനുജത്തിക്ക് നമസ്കാരം!!!
@sasikumarus9898 Жыл бұрын
അടിപൊളിയായി super sithara Maam🎉
@rajeevanmv46003 жыл бұрын
Sweet സ്വരമാധുരി, ഉയരങ്ങളിലേക് ഉയരട്ടെ സിതാര 👍👍👍
@padmanabhanvelloth5723 Жыл бұрын
ശരിക്കും ഒരു വാനമ്പാടി.. എന്താ ഒരു സ്വര മാധുരി.. ഒരു പാട് നന്ദി...
@VigilantVoters3 жыл бұрын
മനോഹരശബ്ദം. ശബ്ദവിന്യാസം ചിരി , നുണക്കുഴി, ചെറിയ ചലനങ്ങൾ ചെറിയ കോങ്കണ്ണ് പോലത്തെ ഒരഭ്യസം സാധാരണ ഇതിലും സുന്ദരിയാകും (പാട്ടിൻ്റെ നാടൻ ശീലിന് മുഖം എണ്ണമയമാക്കിയതറിയുന്നു) അതി മനോഹരം
നല്ല വരികൾ ... പഴയ കവികൾക്ക് മാത്രമല്ല പുതിയ ചെറുപ്പക്കാർക്കും നല്ല വരികൾ എഴുതാൻ സാദിക്കും എന്ന് തെളിയിച്ചു... പുതിയ കവിക്കും സംഗീതം ചെയ്ത യുവപ്രതിഭയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤
@PradeepKumar-fk1zb Жыл бұрын
പഴയ കവികൾ തന്നെയാണ് എഴുതിയത്. പരിശോധിക്കൂ
@PradeepKumar-fk1zb Жыл бұрын
പി ഭാസ്കരൻ മാഷുടെ രചനയാണ്. ബാബുരാജിൻ്റെ സംഗീതവും.
@PearlOfWisdom1237 жыл бұрын
Sithara.. Her voice is magical
@celestialbeing52913 жыл бұрын
She was beautiful back then. This video shows it. Now she wears so much makeup.
@haveaniceday60512 жыл бұрын
സിത്തു ചേച്ചി വോയ്‌സ് 👍👍👍👍...അത് പോലെ ആ കീബോർഡിസ്റ്റ് പൊളി 🔥🔥🔥🔥28.07.2022
@roshnajoseph8882 Жыл бұрын
Sithumani adipoliii🥰🥰🥰🥰🥰
@muhammadaliali21973 жыл бұрын
Woh super ,valare valare Aanandhakaramaya Karalaliyippikkunna Madhuryamaya Aalapanam
Kettittum kettittum mathiyavunnilla... mashallah super
@tworiversmeet3 ай бұрын
Sitara, Only recently did I discover you. And your voice. Unlike the comment below, I not only love your voice, I love you in the true sense of the word and wish you the happiest life possible.
@mallykartha95226 ай бұрын
Just ran into this music for first time The Malayalam songs Sitara is amazing ❤
ഇ സോങ് ഇത്ര മനോഹരം ആയി പാടിത്തന്നതിനു ഒരായിരം thak u......
@3creationjibukuttan.p Жыл бұрын
സൂപ്പർ,👍👍👍👍
@bijymathews82284 жыл бұрын
When Sitara sings old drama songs .i cannot control myself she is always super in this
@saleemkandoth69394 жыл бұрын
എന്തുസുന്ദരമായ ഗാനങ്ങൾ.. പി ഭാസ്കരനെയും MS ബാബുരാജിനെയും വല്ലാതെ മിസ് ചെയ്യുന്നു.
@ambizzzworld68355 жыл бұрын
Sithara chechi I love u soooooo much.. ummaaa😘😘😘😘😘
@jose.vfrancis2799 Жыл бұрын
sithara very good we love your beautiful presentation thankyou
@ShijiGireesh2163 Жыл бұрын
സൂപ്പർ ❤❤❤❤❤❤
@annababy71845 жыл бұрын
Diffrnt sound aanu sithara chechide.. attractive😍
@മനുഷ്യൻ-ഖ5ഗ6 жыл бұрын
wow.......മാന്ത്രിക ശബ്ദം ....Lots of LOvE
@SaliniSanthosh-wy5zc Жыл бұрын
😍🥰
@sureshbabuthaikkattil4267 Жыл бұрын
Great my daughter. God bless you.
@soofithaju27274 жыл бұрын
Sithara chechi yude paatt kelkaan Super Ane... 😘😘😘💕🤝👏🤝👌
@mlchicreation44655 жыл бұрын
Ethraamathe തവണയാണ് ഈ kelkkunne.... Nalla feel song
@sighildev5795 жыл бұрын
ചേച്ചിടെ സൗണ്ട് വേറെ ലെവൽ
@najalatheef70424 жыл бұрын
Sithara chechii...love you😘😘
@syaminivishnu27475 жыл бұрын
Love you sithu chechi.. . Entha voice.. unique...😍😍😍
@chitharanjenkg77067 жыл бұрын
ഇന്നെന്റെ കരളിലെ പാലാഴിക്കടലിലോ ആയിരമരയന്നം പറന്നു വന്നു ഗാനങ്ങൾ പാടിപ്പറന്നു വന്നു ശ്രുതിയൊത്തു താളത്തിൽ മേളക്കൊഴുപ്പോടെ ഗാനങ്ങളേറെപ്പാടി വന്നു. (സംഗീത ശകലം) 🎸🎸🎸🎸🎸
@SasidharanBharathanparameswara2 ай бұрын
fantastic performance
@arundevpkarun70624 жыл бұрын
Sithara ur voice very great full.... orupadu eshtamanu.....
@nfz88 Жыл бұрын
Sithumani... .... 😍😍😘😘😘😘😘😘😘😘😘😘😘😘🔥🔥🔥
@rinshidhashanij53245 жыл бұрын
Sithara my fvrt singer... Super prfmns
@98471878315 жыл бұрын
'Qalb' pronounced perrrrfectly Exactly like a native Arab does !
@jubairvengasseri62215 жыл бұрын
എനിക്കും തോന്നി
@navasqtr49915 жыл бұрын
Correct
@fousifousu79685 жыл бұрын
Athe
@sarathchandrank31042 жыл бұрын
🐷
@maharoofmk2415 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ അനുപല്ലവി 👌👌എന്നതാ ഫീൽ 😍
@tasteentertiment48154 жыл бұрын
എന്തൊരു വോയിസ് ആണ് ❤️❤️❤️
@chggh4082 жыл бұрын
wow super voice sithara👍🏻
@onlyforcolourfish4975 жыл бұрын
ഇതുമതിയിപ്പോൾ എന്റെ ഖൽബിൽ ആനന്ദം
@shabnaafsal49825 жыл бұрын
Sithara chechiiii i love youuuuu
@irfanmy38236 жыл бұрын
Magical voice sithara chechi
@MusicMediaAlappuzha4 жыл бұрын
Super
@vineethkoodakkal64632 жыл бұрын
Sithu love u❤️❤️❤️
@naveent79195 жыл бұрын
Exceptional voice with feel makes each song marvelous !
@roshnajoseph88822 жыл бұрын
Superrrrrrr❤️❤️❤️❤️❤️❤️
@uvaisvph96125 жыл бұрын
എത്ര മനോഹരം സോങ് സിതാര വീണ്ടും അത്ഭുതപ്പെടുത്തി
@ayyoobkt7175 жыл бұрын
I love u sithu chechi
@ummertheruvath75062 жыл бұрын
Super, so super......
@GAMERSALIH12342 жыл бұрын
ബാവുൽ സംഗീതത്തിന്റെ ശീലുകൾ.... നേരിട്ട് ബംഗാളി ബാവുൽ ഗായകരിൽ നിന്നും കേൾക്കുന്ന അനുഭവം....
@meerak54926 жыл бұрын
Magical voice.. Sithara Chechii awesome....
@najumudeennajeeb55875 жыл бұрын
Hats off U sitharachechii..ur voice is amazing😘 😍
@sanasana20074 жыл бұрын
Super sithara chechiii❤️❤️❤️😍😍😘😍
@gacqatar89035 жыл бұрын
Ek thaara with sithara.. How beautiful singing
@rockyk.x14762 жыл бұрын
Great Sitara
@umerfarook91816 жыл бұрын
ബാബുക്കാ....!!!!!!!!!!!!!!!!!!!!!!!! ഒരായിരം നന്ദി സിതാര - രാഹുല്‍ രാജ്
@Shihabudheenk95 жыл бұрын
ജീവൻ tv യുടേ റിയാൽറ്റി ഷോയിലൂടെ വന്നു ഇപ്പൊ സൂപ്പർ ആയി അന്ന് മുതൽ കാണുന്നുണ്ട് ജീവൻ tv റിയാലിറ്റി ഷോ ഓർമയുള്ളവർ ലൈക്ക് അടിക്കുക.
@Shihabudheenk93 жыл бұрын
@@Anijerrys വേണ്ട സേട്ട
@munshidap81145 жыл бұрын
ചേച്ചിയുടെ ഒരോ പാട്ടിലും ലൈച്ച് പോവാന്
@sherinlatheef71247 жыл бұрын
Aaa toing toing adikkana sadhanam kollam...
@vysakhysh49127 жыл бұрын
Sherin Latheef 😂
@whoareyou7206 жыл бұрын
😂
@lakshmananchemban6 жыл бұрын
☺
@manafsillabada85076 жыл бұрын
😂
@anasthottasseri84036 жыл бұрын
😁😁😁😁
@muzammilmuhammad94915 жыл бұрын
സിത്താര 💞😍
@aswathypanicker90063 жыл бұрын
Sithu chechiiii.... what a magical voice 🥰🥰🥰
@__the_speed_soul.31023 жыл бұрын
Really beautiful....... Sithu checheeeeee❣️
@saranyaraj39515 жыл бұрын
Superrrbbb 😍😍😍 no words 😍😍😍 her voice no rekshaaaa😘😘😘😘😘😘😘😘😘😘😘 nth kidu song adipoliiiii