എത്ര കേട്ടാലും മതിവരാത്ത പാട്ട്... ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് സമൂഹത്തിന് നല്‍കുന്ന വലിയ സന്ദേശവും...
@beingbuildernutrition11 ай бұрын
👍🏻🥰😍
@vijayanviju82493 ай бұрын
100%✓
@thomasphilip61073 ай бұрын
❤
@yoosaftpyoosaftp42072 ай бұрын
❤
@adeebraihan5454Ай бұрын
Gu
@navashijazhijaz54512 жыл бұрын
സിതാര എന്ന ഗായിക മലയാളത്തിന്റെ ഗായികമാരിൽ നിന്നും വ്യത്യസ്തമായ ഒരു പ്രതിഭയാണ് ഒട്ടും അഹങ്കാരമില്ലാത്ത ഗായിക എപ്പോഴും മുഖത്തുള്ള പുഞ്ചിരി. എന്നും ഈ ശബ്ദവും സ്നേഹവും പടച്ചവൻ നിലനിർത്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.....
@sitharasuperfan79153 жыл бұрын
എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടുകളിൽ ഒന്നായ "ഉണ്ടോ സഖി ഒരു കുല മുന്തിരി.." സിത്തുവിന്റെ മധുര നാദത്തിൽ കേൾക്കുമ്പോൾ എന്താ ഫീൽ.❣️🕊️എത്ര അർത്ഥവത്തായ വരികൾ🎶❣️ഷമീർ ഇക്കയും സിത്തുവും മനോഹരമാക്കി💖❤️
@ShajinssShajinss3 жыл бұрын
Nice songs
@sheheervolog20093 жыл бұрын
Nice song polii
@muniskitchen15133 жыл бұрын
Yes
@mhpevents73333 жыл бұрын
kzbin.infoj5HvR6GRUAc?feature=share
@junaidjunu97193 жыл бұрын
@@ShajinssShajinss go
@MrSajithyousaf3 жыл бұрын
സിതാരയുടെ കട്ട ഫാൻ ആയതു കൊണ്ട് തന്നെ .... വീണ്ടും വീണ്ടും കേൾക്കുന്നു.... എത്ര തവണ കേട്ട് എന്നറിയില്ല....❤❤❤
@siyadplamoottil24403 жыл бұрын
ഞാനും ഒരുപാട് തവണ കേട്ടു..... എന്നിട്ടും.. മതിയാവുന്നില്ല.... 🌹🌹🌹സിത്തുമണി... പാടിയാൽ... Ok
@moinmoin91942 жыл бұрын
ഞാനും കേട്ടു കുറേ....... Mmm
@bineeshvpaul75302 жыл бұрын
ഈ പാട്ട് ഇതിന് മുൻപ് ഒരുപാട് കേട്ടിട്ടുണ്ട് ചടുല താളത്തിൽ...പ്രത്യേകിച്ചും പരിപാടികളിൽ.പക്ഷെ ഇതുകേട്ടപ്പോഴാണ് ഇതിനിത്രയും മനോഹരമായ വരികളും അർത്ഥവും ഫീലും ഉണ്ടെന്നു മനസ്സിലായത്..ഒരുപാടിഷ്ടപ്പെട്ടു ഇത്.
@savithrichembulli4871 Жыл бұрын
Correct
@mabdulabdull8204 Жыл бұрын
Same comment ee pattinte ella videosilum 🤘🤘
@firozparangodath5924 Жыл бұрын
👍
@asharafkv7331 Жыл бұрын
Nalla feel ane specialy sithara
@nafeesat68828 ай бұрын
Very true
@prasadvalappil60943 жыл бұрын
ഖലീഫ ഉമ്മറിനെ കുറിച്ച് 5 ആം ക്ലാസ്സിൽ മലയാളം പാഠത്തിൽ പഠിച്ചത് പെട്ടന്ന് ഓർമ്മ വന്നു ❤❤❤
@LogicMedia3 жыл бұрын
🥰
@majiddubai81813 жыл бұрын
Correct
@muhammadfathima6723 жыл бұрын
ഉമർ രണ്ടാമത്തെ ആണ് ഉമർ ബിനു അബ്ദുൽ അസിസ് ആണ്
@ichappi46373 жыл бұрын
രണ്ട് ഉമറും തമ്മിൽ വ്യത്യാസം ഉണ്ട് . ഇതിൽ പറയുന്നത് രണ്ടാം ഉമറിനെ പറ്റിയാണ് . ഉമർ ബ്നു അബ്ദുൽ അസീസ് . (ഒന്നാമത്തെ ഉമർ , ഉമർ ബ്നു ഖത്താബ് ആണ് )
@gamingwithvlog11723 жыл бұрын
Bro eth umarubinu Abdul azeez not khaleeathu rasool (r)
@priyakj73973 жыл бұрын
സൂപ്പർ... ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും💐💐
@mhpevents73333 жыл бұрын
kzbin.infoj5HvR6GRUAc?feature=share
@alameen3862 Жыл бұрын
എന്നെ പോലേ ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടവര്‍ എത്ര പേരുണ്ട് .?
@rinshidashafi9389 Жыл бұрын
Njan
@vijithvm591 Жыл бұрын
Super
@മജ്നൂൻ Жыл бұрын
ഉണ്ട്... ഞാൻ.... ഇത്രേം മനോഹരമാക്കിയെങ്കിൽ.... ഇതാരുടെ പേരിലാണ് എങ്കിൽ അവരെ അല്ലേ... ഞമ്മള് മനസ്സിലാക്കേണ്ടത് എന്നാലും ഇന്റെ സിത്തു മണി 🌹
@ayrashealthykitchen3989 Жыл бұрын
Njn
@murshimusthafa5555 Жыл бұрын
❤Njanum
@NSR7852 жыл бұрын
ഷമീർ നേക്കാൾ ഈ വരികൾ മനസ്സിൽ ആവാഹിച്ചു പാടിയത് സിതാര ആണ് ♥️♥️♥️
@sajnaabdeen16372 жыл бұрын
💯
@fayisn90152 жыл бұрын
Crct
@mohammadaliali38122 жыл бұрын
തീർച്ചയായും
@kmfaisal65072 жыл бұрын
True
@shahidhashaahi46862 жыл бұрын
Crct
@manojkumar-ez2ql2 жыл бұрын
ഒരു രക്ഷയും ഇല്ല, ഏറെ നാളുകൾക്കു ശേഷം കേട്ട നല്ല ഒരു songs, നല്ല വരികൾ ഏറെ എനിക്കിഷ്ടം ആയി 👌
@saleemolsalee7159 Жыл бұрын
👍👍👍👌👌👌👌😄
@mohiuddinmohi53662 жыл бұрын
സിതാരക്കും ഷമീറിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും കണ്ണുകൾ നിറയുകയാണ് 😥😥😥ഇതുപോലെയുള്ള വഴികാട്ടിയായുള്ള ഒരു ഭരണാധികാരി ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്നതാണ് സത്യം 🤲🙏🌹🌹🌹🌹🌹
@sainudheenkattampally58953 жыл бұрын
സിത്താരയുടെ മനോഹരമായ ശബ്ദമാണ് അതിന്റെ ഫീൽ നമ്മെ നന്നായി സ്വാധീനിക്കും സിത്തുവിനും ഷർ വാനിക്കും അഭിനന്ദനങ്ങൾ
@mhpevents73333 жыл бұрын
kzbin.infoj5HvR6GRUAc?feature=share
@akkuakbar58023 жыл бұрын
Vere orraaal undayirunnu nammude rahana thatha adhum vere level
@AbdullaAbdulla-cm2vv3 жыл бұрын
❤❤❤
@sainudheenkattampally58953 жыл бұрын
❤️👍❤️
@harismp49752 жыл бұрын
സിതാരയെക്കാളും ഇതിൽ നന്നായി പാടിയത് ശർവാനി തന്നെയാണ് കാരണം സിതാര പാട്ട് ഇതിൽ ഫുൾ ഫോയ്‌സിൽ പാടുകയാണ് 👍👍പക്ഷെ ശർവാനി ഈ പാട്ട് പാടുകയല്ല അവരുടെ സ്വന്തം പാട്ട് ഓട്ടോമാറ്റിക് ആയി നദിയായി ഒഴുകുക യാണ് 😘😘സൂപ്പർ പിന്നെ സിതാര കേരള ത്തിലെ ബെസ്റ്റ് singer ആണ് ശർവാനിയെ അധികപേരും ഈ പാട്ടിലൂടെ ആകും കാണുന്നത് തന്നെ അത് കൊണ്ട് സൂപ്പർ ശർവാനി തന്നെ 👍👍😂😂
@ashokanashokkumar64822 жыл бұрын
തിക്കി നടന്ന് തളർന്ന് ഒടുവിൽ കണ്ടെത്തി അതിസുന്ദരം ഈ ഗാനം ചെറുപ്പം മുതൽ 90 കാലത്തിന് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു പുതുമ അത് സിത്തു & നമ്മുടെ bro ഷെമീർക്ക യുടെ ശബ്ദത്തിൽ സൂപ്പർ
@HamzaHamza-dy8yq2 жыл бұрын
"ഇതുപോലെ നിരവധി നിസ്തുല മാതൃക കാട്ടിയ ജനസേവകനാം"❤️😘 എന്ന സിത്താരയുടെ വരിയിൽ ഒരു പ്രത്യേക ഫീലിംഗ് തോന്നിയവർ ആരൊക്കെ ഉണ്ട് 4:26...
@rejisankaran99732 жыл бұрын
👍
@ptm46862 жыл бұрын
👍👍 pollichu
@sindhusunil41452 жыл бұрын
Athey
@ptm46862 жыл бұрын
@@sindhusunil4145 sarikkum pollichu super aayi
@noufalpv18472 жыл бұрын
👍
@jhemshimperod63443 жыл бұрын
ഇതെഴുതിയ ആ വലിയ മനുഷ്യൻ റഹീം കുറ്റ്യാടിയുടെ ഖുതുബ കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്... الله ആ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ
@faisalfaisal1483 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@ambilimaman13 жыл бұрын
@@faisalfaisal148 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@AbdulRasheed-zq2hx3 жыл бұрын
ആമീൻ
@hasheebmecheri70383 жыл бұрын
Ameen
@sidheekkp35863 жыл бұрын
ആമീൻ
@kailasnath22742 жыл бұрын
ഒരുപാട് തവണ കേട്ടു ഇനിയും ഒരുപാട്കേൾക്കും, എത്രയായാലും മതിവരാത്ത അത്രയും ഫീൽ ആണ്.. സിതാരക്കും സമീർ ഷെർവാണിക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ.. 👌👌👌❤️❤️❤️
@shajuchekkara13142 жыл бұрын
സത്യം
@noorisharani17862 жыл бұрын
@@shajuchekkara1314 in jj
@shihabudeenvp75202 жыл бұрын
മിക്കവാറും ദിവസം കേൾക്കും...
@mobinvarghese38632 жыл бұрын
🙏🙏🙏🙏🙏👌👍👍
@manjuraju14722 жыл бұрын
പലയാവർത്തി കേട്ടു... എത്ര മനോഹരം.. കണ്ണ് നിറഞ്ഞു പോയി പലപ്പോഴും.. 🥰🙏
@maleedjalaludeen77923 жыл бұрын
കേൾക്കാൻ ദുഃഖവും 😔സത്യസന്ധതയുള്ള നീതിമാൻമാരായ ഭരണാധിപരെ ഓർത്ത് അഭിമാനത്താൽ സന്തോഷം തോന്നുന്നു ❤❤ നല്ല ഫീൽ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🥰
@NestedLiving3 жыл бұрын
Correctaa
@livemediakarolam78293 жыл бұрын
സിത്തുവും ശർവാനിയും പൊളിച്ചു വല്ലാത്ത ഫീൽ ചരിത്രം വീണ്ടും ഓർമ്മയിലെത്തുന്ന രീതിയിൽ അതി മനോഹരമായ ആലാപനം
@mhpevents73333 жыл бұрын
kzbin.infoj5HvR6GRUAc?feature=share
@sreenivasans83732 жыл бұрын
കണ്ണു നിറയുന്ന ഈ ഗാനം എത്ര മനോഹരമായി പാടി. രണ്ടുപേരും,
@mohammedalthaf54273 жыл бұрын
അക്ഷരങ്ങൾക്ക് മേൽ ആശയങ്ങൾ നിറഞ്ഞ അതിമനോഹരമായ ഗാനം. ഇസ്ലാമിക ചരിത്രത്തിലെ സുന്ദരമായ ഒരേടാണ് ഈ ഗാനത്തിലൂടെ ശ്രവിക്കാൻ കഴിഞ്ഞത്. എത്രകേട്ടാലും മതിവരാത്ത ഗാനം. ഗായകർക്ക് അഭിനന്ദനങ്ങൾ.
@ubaidk3932 жыл бұрын
സൂപ്പർ
@raheemkhan31862 жыл бұрын
സിത്താരചേച്ചി ഈ ശബ്ദം അള്ളാഹുവിന്റെ വല്ല്യ അനുഗ്രഹമാണ് മാഷാ അള്ളാ
@asharafkumman12602 жыл бұрын
കേരളത്തിന്റെ സ്വത്താണ് സിത്തു 👍👍👍👍👍👍
@navaschukkudunvs42292 жыл бұрын
സത്യം 👍 എത്ര മനോഹരം ഓരോ വാക്കും.
@shanumon58602 жыл бұрын
❤❤❤🌹🌹🌹
@ക്യൂബമുകുന്ദൻ-ഝ2റ2 жыл бұрын
🤭
@onlinedays7852 жыл бұрын
😍
@sabithakh93452 жыл бұрын
ഉമർ (റ )ചരിത്രം. ഓർമപ്പെടുത്തുന്ന ഗാനം. പഴയ. കാല. ഓർമയിലേക്കുപോയി രണ്ടുപേരും നന്നായി പാടി. അഭിനയിച്ചു 🙏
@LogicMedia2 жыл бұрын
🥰
@SaduCfc Жыл бұрын
ഇത് ഉമർ ഇബ്നുൽ അബ്ദുൽ അസീസ് ആണ്.. ഉമർ രണ്ടാമൻ
@shobinco2 жыл бұрын
പ്രാണ സഖീ നന്നായറിയാം ഞാനിന്നാട്ടിലമീറാണെന്നു , എന്നാലും എന്റേതായൊരു ദിര്ഹവുമില്ല പ്രിയേ...❤
@saleena.m99862 жыл бұрын
😢😢
@888------2 жыл бұрын
അപ്പോ kaalana എങ്ങനെ കിട്ടി? കുണ്ടൻ അടി?തുപ്പൽ ,mudivellam sales,?? സൗദ തൂറുംപോൾ ഒളിച്ചു കണ്ട് പർദ ഉണ്ടാക്കിയ ഉമർ അല്ലേ😀😀രാത്രി ഒളിഞ്ഞു നോക്കാന്നിരാങ്ങുന്ന ഖലി.ഫ ഉമർ 😭
@hadimedia54542 жыл бұрын
@@888------ enthuvaade ith oru uluppum illaathe. Nalla kalasrishtiyaanith... Umarinte jeevitham ellaavarum angeegarichathaanu.... Aadyam poi charithram padikku... Nee oru manushyanaanenkil
@888------2 жыл бұрын
@@hadimedia5454 ഉമർ തൂറുന്നത്ത് ഒളിഞ്ഞു നോക്കി അല്ലേ പർദ ഉണ്ടക്കിച്ചത്??ഹദീസ് വായിക്കൂ..സൗദ അയാളെ കയ്യോടെ പിടിച്ചു.. പിന്നെ അയാൾക്ക് നബിയുടെ ഭാര്യ മാർ തൂരുന്നത് കാണാൻ രക്ഷ ഇല്ലാതെ ആയി🔥🔥 അയിനാന് പർദ ഉണ്ടാക്കി അടിച്ചു ഏൽപിച്ചത്
@hadimedia54542 жыл бұрын
@@888------ kazhuthakalodu tharkkichittu kaaryamilla.... Njaaam pokunnu by
@keralatourismservice20092 жыл бұрын
എന്താണ് സൗന്ദര്യം ❤❤❤🙏🙏പാട്ടിന്റെയും വരികളുടെയും ദയയും കാരുണ്യവും സ്നേഹവും നിറയുന്ന മഹത്തായ കലാസൃഷ്‌ടി ❤
@rabiak5492 жыл бұрын
👍👍👍🌹🌹
@shoukkathalishoukhu11782 жыл бұрын
നല്ലഫീലോട് കൂടി പാടിയിട്ടുണ്ട്
@aboobackerauku4902 жыл бұрын
47 വർഷം മുമ്പ് 1975 ഇൽ ഞാൻ 6ആം ക്ലാസിൽ പഠിക്കുമ്പോഴാണു ഹമീദ് ഷർവ്വാണിയുടെ ഈ ഗാനം പുറത്തിറങ്ങിയത്,ആ സമയത്ത് തന്നെയായിരുന്ന എം പി.ഉമ്മർക്കുട്ടിയുടെ മക്കത്തെ രാജാത്തിയായി വാണിടും ഖദീജാബി എന്നഗാനവും പുറത്തിറങ്ങിയത് മൊഗ്രാൽ പുത്തുർ പഞ്ചത്ത് ക്കുന്നിലെസ്കൂൾ യുവജനോൽസവത്തിൽ എന്റെ കൂട്ടുകാരൻ ഉണ്ടോ സഖി പാടിയപ്പോൾ ഞാൻ മക്കത്തെ രാജാത്തി എന്ന ഗാനമാണു ആലപിച്ചത് - അബൂബക്കർ ജി.എം ന്യൂസ് നോസ്റ്റാൾജിയ ഡസ്ക്ക്
@bestwiremanbest64042 жыл бұрын
നൊസ്റ്റാൾജിയ
@thasleenabacker96762 жыл бұрын
ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒരു പാട്ട് വെറും ഇഷ്ടമല്ല ഒരു പാടിഷ്ടം എത്രകേട്ടാലും മതി വരില്ല
@AsifKappadsinger3 жыл бұрын
എല്ലാം കൊണ്ടും മികച്ച ഗാനം ഷമീർ കാ സിത്തു അടിപൊളി 💚💚💚💚💚💚
@saheerjashah98443 жыл бұрын
👍👍😍
@amnmohmmed70762 жыл бұрын
ആസിഫ് ഇക്കാ ❤️
@navastp3023 жыл бұрын
എന്തൊരു ഫീൽ... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന ഈ മനോഹര ഗാനത്തിന് മറ്റൊരു അതിമനോഹര ഭാവം നൽകിയ സുഹൃത്ത് ഷമീർ ഷർവാനിക്കും ഗായിക സിതാര ക്കും അഭിനന്ദനങ്ങൾ.
പ്രാണസഖീ നന്നായറിയാം ഞാനീ നാട്ടിലമീറാണെന്ന് എന്നാലുംഎന്റേതായൊരു ദിർഹവുമില്ല പ്രിയേ..💔😥. മനസിനെ പിടിച്ചുലച്ചവരികൾ😭. ആധീരനായകനെക്കുറിച്ച് എഴുതിയ ഉസ്താതിന് മനസ് കൊണ്ട് ദുഹാ ച്ചെയ്യുന്നു പാടിയ എന്റെ സഹോദരി സഹോദരന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!💐💐💐
@mobinvarghese38632 жыл бұрын
Eee song act cheytha video undel super aakum
@eliteanu90033 жыл бұрын
ഈ പാട്ടിന്റെ ഈണത്തിന് അപ്പുറം ഇതിൽ ഒരു യദാർത്തിയേം ഉണ്ട്. ഒരു ശകലം മുന്ദീരി വാങ്ങാൻ 4 അണയില്ലാത്ത ഒരു രാജാവിന്റെ കഥ. ഇന്നത്തെ വർത്തമാന കാലഘട്ടത്തിലെ ഭാരണ്ണാധികാരികളും ആ രാജാവും തമ്മിലുള്ള വ്യത്യാസം.
@hylishylis9632 жыл бұрын
❣️
@aboobackerkm61122 жыл бұрын
ഷമീർ ഷർവാണിക്കും സിത്താരക്കും അഭിനന്ദനങ്ങൾ. പാൽപായസം എത്ര കുടിച്ചാലും മതിവരാത്ത പോലെ, ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഈ ഉദ്യമം വിജയിച്ചിരിക്കുന്നു .
@harismuhammed16912 жыл бұрын
പലവട്ടം ഈ ഗാനം കെട്ടിരുന്നെങ്കിലും സിതാരയുടെ മധുരമൂറും ശബ്ദത്തിലൂടെ ശർവാനിയുടെ ശ്രുതി മധുരമായ ശബ്ദത്തിന്റെ അകമ്പടിയോടെ കേൾക്കാൻ കഴിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.... പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
@LukkuzBites3 жыл бұрын
മികവാർന്ന ചരിത്രം...ഇമ്പമേറിയ ശബ്ദം... വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു....well-done dears❤️
@anwar13312 жыл бұрын
മാഷാഅള്ളാ---💥❣️🤲 നൂറ്റാണ്ടുകൾ പിന്നിട്ടാലും ഓർമ്മകളിൽ നിൽക്കുന്ന ഒരുസൂപ്പർഹിറ്റാണ്താങ്കളുടെ ഉപ്പയുടെ✨😍ഈ ഗാനം ഏവരും അറിയാതെ മൂളിപോവുന്ന ഒരു ഗാനമാണ്ഇത് പുതിയതാളവും സിതാരയുടെയും താങ്കളുടെയും ഇമ്പമാർന്ന ശബൂത്തിൽ വീണ്ടും അനശ്വരമാക്കി💕💥💥😍👌💥💥✨✨✨✨എത്ര തവണകേട്ട്എന്നറിയില്ല സൂപ്പർ ഷമീർശർവാനി ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു❣️✨👍😍😍
@basheertm813 Жыл бұрын
രണ്ട് പേർക്കും അഭിനന്ദനങ്ങൾ സിതാര മനോഹരമായി പാടി ഒരു കിഴവിഎന്നു തുടങ്ങുന്ന വരികൾ മനസിൽ നിന്നും മാറി പോവുന്നില്ല
@nasirc84962 жыл бұрын
സിത്താര കിഴവി എന്ന് തുടങ്ങുന്ന വരികൾ എന്തൊരു ഫീൽ എത്ര കേട്ടാലും മതിവരില്ല ഷമീർ സാറിൻറെ ഒരു പ്രത്യേക വോയിസ് രണ്ടുപേരും നന്നായി പാടി സ്പെഷ്യൽ സിത്താര
@mumthasmohammed42172 жыл бұрын
Superrrrrr
@afnanc7272 жыл бұрын
നല്ല പെർഫോമൻസ് കൂടെ പാടി സൂപ്പ്
@aboobackermuhammedali74482 жыл бұрын
സിത്താര & ഷെമീർ വളരെ മനോഹരമായി രണ്ടു പേരും പാടി , വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്ന മനോഹരമായ ഗാനം , രണ്ട് പേർക്കും അഭിനന്ദനങ്ങൾ,,,👌👌👌
@Mariyam1679Ай бұрын
രണ്ടു പേരും അതി മനോഹരമായി പാടി. എത്ര കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനം .
@sadathkathandy6072 жыл бұрын
ഒരു രക്ഷയുമില്ല ❤️❤️❤️ പാട്ടിലെ വരികളിലെ സൗന്ദര്യവും രണ്ടു പേരുടെയും ആലാപനവും ... എത്ര മധുരമായ ശബ്ദം .രണ്ടു പേർക്കും ദൈവം നൽകിയ അനുഗ്രഹം .. കേട്ട് കൊണ്ടേയിരിക്കുവാൻ തോന്നുന്നു
@renjithahari34973 жыл бұрын
എന്തൊരു feel Good Lyrics. എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല. ഇനിയും ഇത് പോലുള്ള പാട്ടുകൾ വരട്ടെ. ആശംസകൾ.
@ashrafahmad70582 жыл бұрын
👏 ഒരിക്കലും കേട്ടാൽ മടുപ്പ് തോന്നാത്ത ഒരു song ആണിത്... അതിലെ വരികളാണ് പ്രധാനം... പിന്നെ ഈണവും..... പിന്നെ നമ്മുടെ പ്രിയ ഗായിക സിത്തു mam വരികളിൽ ലയിച്ചു പാടിയപ്പോൾ വളരെ ഭംഗിയായി....👌👍
@mmuhyudeen26352 жыл бұрын
Athe
@sidheekmayinveetil38333 жыл бұрын
സിത്തു മണിയുടെ നാദത്തിൽ ഈ പാട്ടിന് ഒരു പ്രത്യേക സുഖമാണ് ഷമീർ ഷർവാണിയുടെയും ആലാപനം ഒരു പ്രത്യേകതയും നന്നായിട്ടുണ്ട്💞👍🙏❤️
ഞാനും എന്റെ ചെറിയ മോനുംകൂടി ദിവസവും കാണുന്നുണ്ട് ഈ വീഡിയോ കാരണം ഞങ്ങൾക്ക് അത്ര ഇഷ്ട്ടമാണ് ഈ പാട്ട് 👍🏻👍🏻👍🏻👍🏻
@cheriyappu70002 жыл бұрын
സിത്താര പാടിയപ്പോൾ വേറെ ലെവലിലേക്കു ഈ ഗാനം എത്തിയപ്പോലെ …..,.👌
@iqbutrithalakoppath75242 жыл бұрын
ഈ പാട്ടിൻറെ ശ്രേഷ്ഠതയും ഒരു മനുഷ്യനെ ഹൃദയം ഈ പാട്ടിനെ എത്രത്തോളം ഫീൽ ചെയ്യുന്നു എന്നതും ഈ പാട്ട് കേൾക്കണം എന്നില്ല ഇതിൻറെ വ്യൂസും ലൈക്കും കമന്റ ലൈക്ക് കണ്ടാൽ തന്നെ മനസ്സിലാകും
@Mastermisbahsingerofficial3 жыл бұрын
ഇത്രേം അർത്ഥമുള്ള വരികൾ ഇങ്ങനേം ഫീലിൽ പാടി കണ്ണ് നനയിച്ച സിതാര ചേച്ചിക്കും ഷമീർക്കാകും ഒരുപാട് അഭിനന്ദനങൾ
@muhammedansarivv28053 жыл бұрын
എത്ര മനോഹരവും ആശയ സമ്പന്നവുമായ വരികൾ - റഹീഠ കുറ്റ്യാടിക്ക് സ്വർഗ്ഗം ലഭിക്കട്ടെ . രണ്ടു പേരുടെയും അസാദ്യ ആലാപനം
@anwar13312 жыл бұрын
……🤲🤲🤲🤲🤲🤲……………آمين يا رب العالمين
@sanalkumar59882 жыл бұрын
👌🏻
@Sangamam69412 жыл бұрын
മേക്കപ്പ് അകത്തും പുറത്തും ഇല്ലാത്ത കേരളത്തിലെ സുന്ദരി സിതാരച്ചേച്ചി 🌹🌹🌹👌👌👌👍👍👍🙏🏻🙏🏻🙏🏻
ഈ ഗാനം ഇതിലും മുന്നേ ഒരുപാട് തവണ ഞാൻ കേട്ടിട്ടുണ്ട് ഈ ഗാനം ഇത്രയും നല്ല ഫീൽ ഓടുകൂടി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് സമീർ കാക്കും സിത്താര ചേച്ചിക്കും എൻറെ ആയിരമായിരം അഭിനന്ദനങ്ങൾ
@siyadplamoottil24403 жыл бұрын
വളരെ ശെരിയാണ് ❤❤
@zainnafi3 жыл бұрын
സിതാര ഈ പാട്ട് മനസ്സിൽ തൊട്ടു പാടുകയുണ്ടായി. ചരിത്രപരമായ എല്ലാ പാട്ടുകളും സിത്താര പാടുമ്പോൾ അതിന്റെ അർത്ഥം ഉൾക്കൊണ്ട് ഹൃദയത്തിൽ തൊട്ട് പാടാറുണ്ട്... രണ്ടുപേരും നന്നായി പാടി...
@basheerperumbadappu43602 жыл бұрын
അർത്ഥം അറിഞ്ഞു പാടിയ മനോഹര ഗാനം... സൂപ്പർ ഫീൽ... സിതാര മനസ്സറിഞ്ഞു പാടി.... ഇതേ ടൂണിൽ കുറച്ചുകൂടെ ചരിത്രം ഉൾപ്പെടുത്തി സോങ് ലെങ്ത് കൂട്ടാൻ പറ്റുമോ
എല്ലാവരിലും ഒരേ നൊസ്റ്റാൾജിക് ഫീൽ ഉണ്ടാക്കുന്ന പാട്ടുകളിലൊന്ന്, മനോഹരമാക്കിയ ഗായകർക്ക് അഭിനന്ദനങ്ങൾ🙂
@raheemchami54562 жыл бұрын
അതിമനോഹരമായി പാടിയ സിത്തുമണിക്കും സമീറിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു സിത്തുമണിയുടെ ചിരി ഒരുരക്ഷയുമില്ല ആ ചിരിമാത്രം മതി സിത്തുവിന്റെ ഫാനാവാൻ
@ManojNair1232 жыл бұрын
മാനോഹരം 🎶 ഹൃദയസ്പർശിയായ വരികളും ആലാപനവും 💕
@alisreekandapuramkannur48752 жыл бұрын
ഉണ്ടോ സഖീ.... എന്ന ഗാനം വളരെ ഹൃദയ സ്പർശിയായി ആലപിച്ച ഷമീർ ശർവാണിക്കും, സിത്താര കൃഷ്ണകുമാറിനും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ. പാട്ടിൻ്റെ വരികളെഴുതിയ ഇസ്‌ലാഹി പ്രവർത്തകനായിരുന്ന മർഹൂം കുറ്റ്യാടിക്ക് സ്വർഗ്ഗം ലഭിക്കട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@rahmankizhisseri65253 жыл бұрын
എല്ലാംകൊണ്ടും മികച്ച ഗാനം രണ്ടു പേരും ചേർന്ന് വീണ്ടും അടിപൊളിയാക്കി 👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤
@mohammedabdulwahab3087 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ഗാനം. എത്ര തവണ കേട്ടു എന്ന് ഓർമയില്ല, ഒരു പാട് തവണ.
@Dxbmadam3 жыл бұрын
യാഥാർത്ഥ മാപ്പിള പാട്ട്... Good job both of you 💐
@meethale13 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഹമീദ് ഷർവാണിയെ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ മകൻ സമീറും നല്ലൊരു ഗായകൻ ആണെന്ന് തെളിയിച്ചു. കൂടെ ഗായിക സിത്താരയും കൂടി ചേർന്നപ്പോൾ ഒരു പടി കൂടി പാട്ട് നന്നായി. അഭിനന്ദനങ്ങൾ
@aboobackervazhayil140110 ай бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് ചോദിച്ചാൽ ഒരു കണക്കും ഇല്ല ഇടയ്ക് ഇടയ്ക് ഇത് കേൾക്കലാണ് എന്റെ പണി
@jaasworld72826 ай бұрын
Yes ഞാനും
@dailybytesfromtirurkaaran17383 жыл бұрын
സിതാര എന്റെ എക്കാലത്തെയും ഫേവറേറ്റ് സിംഗറാണ് രണ്ടാളും അടിപൊളിയായി 😍😍😍😍
@muhammedsahal20622 жыл бұрын
ഷമീർ പാടുകയും,സിതാരപാടുകമാത്രമല്ല ആകാഘട്ടത്തെ മുന്നിൽ കാണുന്നത് പോലെയുള്ള ഒരുഫീൽ അവരുടെ കണ്ണുകകളുടെയും, കൈ ചലനങ്ങളും സൂചന നൽകുന്നു 🌹👌
@sajmariyas56432 жыл бұрын
🚜🚜🇮🇳🇮🇳
@mahmoodanakkaran4922 Жыл бұрын
Yes
@Nithinlal25 Жыл бұрын
എന്തൊരു രസം കേള്ക്കാന് 🤩 സിത്താര പാടിയ ഒരു കിഴവി എന്ന് തുടങ്ങുന്ന ഭാഗം 👌🏻കൂടെ പാടിയ ആളും തകർത്തു ചില പാട്ടുകൾ match ആവുക സ്ത്രീ ശബ്ദം ആവും അങ്ങനെയൊരു song ആണെന്ന് തോനുന്നു ഇത്
@LogicMedia Жыл бұрын
🥰
@azizfaruqi3 жыл бұрын
കുട്ടിക്കാലത്ത് സ്റ്റേജുകളിൽ ഈ ഗാനം പാടിയത് ഓർമയിലെത്തുന്നു.... രണ്ടു പേരും കൂടി നന്നായി പാടി... ഷമീറിനും സിത്താരയ്ക്കും അഭിനന്ദനങ്ങൾ ... ഗാനരചയിതാവ് റഹീം കുറ്റ്യാടി സാഹിബ് ഏതാനും മാസങ്ങൾക്ക് മുമ്പ് വിട പറഞ്ഞു .... നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
@abdulrasheedpallikkattutho35412 жыл бұрын
Aameen
@mohammedalthaf54273 жыл бұрын
Spellbound Performance.... No words✨️✨️✨️ ആര് കേട്ടാലും അലിഞ്ഞു പോവുന്ന സിതുമണിയുടെ അതി മനോഹര ശബ്ദവും... ശർവാനിയുടെ ഗഭീര്യമുള്ള male voice ഉം..... അപാര combination.❤️❤️❤️ ഒരു നിമിഷം ഓർമകൾ പഴയ കാലത്തിലേക്ക് ഓടിപ്പോയി.... മഹാനായ ഉമറുബിനുൽ അബ്ദുൽ അസിസ് തങ്ങളുടെ ആ ചരിത്രം ഇങ്ങനെ കേൾക്കുമ്പോൾ..... വല്ലാത്തൊരു feel❤️❤️❤️❤️
@kilikkood_vlog2 жыл бұрын
ഞാനൊരു ഹിന്ദുമത വിശ്വാസി ആണെങ്കിലും ഒരു 100 വട്ടം എങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ട്. കേൾക്കുമ്പോ സത്യത്തിൽ കണ്ണ് നിറയും.
@smithmithu60473 жыл бұрын
എന്തോരുരസമുള്ള voice സിതാരയുടെ ❤️❤️❤️
@zareenazeri21122 жыл бұрын
ee paatinde arthavum sithaarayude aa soundum.. ..kannil ninn kannuneer vannu poi.all the bst rand perkum
@665606522 жыл бұрын
ഒരുപാട് തവണ കേട്ടു ഇനിയും ഒരുപാട്കേൾക്കും, എത്രയായാലും മതിവരാത്ത അത്രയും ഫീൽ ആണ്.. സിതാരക്കും സമീർ ഷെർവാണിക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ .
@amnasaeed1232 жыл бұрын
പാട്ടും അഭിനയവും കലക്കി. രണ്ടാളും ചിരിയോടെ പാടുന്നത് കാണാൻ നല്ല ചേലാണ്... സിതാരയുടെ sound modulation is great..ഷമീർ ഇനിയും ഇത് പോലെ ഉള്ള ഹിറ്റ് സോങ്‌സ് എടുത്തു പാടണം
@asifedarikode87713 жыл бұрын
കേട്ട് പഴകിയ പാട്ടാണ് എങ്കിലും... വീണ്ടും ഇത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും മനോഹരം ആയിട്ടുണ്ട് ❤️
@dhineshanedakkanam92783 жыл бұрын
രണ്ടു പേരും അടിപൊളി നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുു.
പ്രിയമുള്ള ഗാനാസ്വാദകരെ .. ഉണ്ടോ സഖീ ഒരു കുല മുന്തിരി " എന്ന ഗാനത്തിന്റെ പുതിയ വേഷനാണിത് , മലയാള ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും ഷമീർ ഷർവാനിയും ചേർന്ന് പാടിയ ഈ ആൽബത്തിനും നമ്മുടെ എല്ലാ ഗാനങ്ങളൾക്കും തന്ന സപ്പോർട്ട് ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു ( ഷുക്കൂർ ഉടുമ്പുന്തല)
@mhpevents73333 жыл бұрын
kzbin.infoj5HvR6GRUAc?feature=share
@siyadplamoottil24403 жыл бұрын
രണ്ട് പേരും 🌹നന്നായി പാടി 👌👌👌വല്ലാത്ത feel 🌹supersinging 👌👌
ഈ ഗാനം ഉമർ(റ)വിന്റെ യഥാർത്ഥ ചരിത്രം മനസ്സിലാക്കി കേൾക്കുമ്പോ കണ്ണിൽ നിന്നും പാശ്‌പാകണം വരുന്നു 😢
@amm25152 жыл бұрын
ഉമർ രണ്ടാമൻ
@shyjaljalaliya99572 жыл бұрын
Umar ibnu Abdul azeez
@jalajapk80589 ай бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല. അത്രക്കും മനോഹരം ആണ്. എന്തു രസമാണ്.
@naisamshahi50343 жыл бұрын
🥰🥰🥰🥰 പഴയ ഓര്മകളിലേക് ഇറക്കിവിട്ടല്ലോ രണ്ടുപേരും കുടി അൽഹംദുലില്ലാഹ്, എക്കാലത്തെയും മികച്ച മാപ്പിള പാട്ടിനെ ഈ നൂറ്റാണ്ടിലും ആലപിച്ചൊഴുക്കിയതിൽ അതിവ് സന്തോഷം
@shameermondubai2 жыл бұрын
സൂപ്പർ... ഒരുപാട് ഇഷ്ടായി...🥰🥰 രണ്ട് പേരും നന്നായി പാടി. സിത്താരയുടെ ശബ്ദത്തിലെ മാന്ത്രികത അപാരം.. ഉള്ള ചെറിയ കഴിവ് വെച്ച് ഈ പാട്ടൊന്നു പാടി നോക്കണം എന്ന് ഉറപ്പിച്ചു.. കരോക്കെയും കൂടെ തന്നതിന് ഒരുപാട് നന്ദി 🙏🥰🥰🥰
@shafeeqpp003 жыл бұрын
'എത്രയും ബഹുമാനപ്പെട്ട'_ 'അബുദാബിലുള്ളൊരെഴുത്തു പെട്ടീ' തുടങ്ങിയ ഗാനങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ഞാൻ ആവർത്തിച്ച് ആസ്വദിച്ചു കേട്ടത് 'ഉണ്ടോ സഖീ' എന്ന മനോഹര ഗാനമായിരിക്കും...❣️
@hakkeemthottara2 жыл бұрын
Inglum ivde und le...
@shafeeqpp002 жыл бұрын
@@hakkeemthottaraപാടനല്ലേ അറിയാത്തുള്ളൂ...കേൾക്കാൻ നന്നായി അറിയാലോ....🤣
@nounoushifa94642 жыл бұрын
😁👍👌🤔
@arshadhakbar85913 жыл бұрын
മാപ്പിള പാട്ടിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന് വളരെ നന്നായി... രണ്ടാളും അവതരിപ്പിച്ചു...മാഷാ അല്ലാഹ് 😍👍
@jasimahmed9664 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് എത്ര കേട്ടാലും മടുക്കാത്ത പാട്ടാണ് സിതാര ചേച്ചിക്ക് അഭിനന്ദനങ്ങൾ💝👍
@meharbanu70692 жыл бұрын
സിത്തുമണി.. എന്താ ഒരു ഫീൽ.. കണ്ണടച്ചിരുന്നു ലയിച്ചിരുന്നുപോയി. Soopar രണ്ടു പേരും നന്നായി പാടി. ❤👌🏼👍🏼
@LogicMedia2 жыл бұрын
🥰
@nidheeshtalks43833 жыл бұрын
സിത്താരയുടെ ശബദം... കേരളത്തിന്റെ കുയിൽ
@shoukathali81813 жыл бұрын
Sitara really amazing voice. I really enjoyed
@abdulmajeed87692 жыл бұрын
ഈ കാലഘട്ടത്തിലെ മുസ്ലിം ഈ പാട്ട് കേട്ട് മനസ്സിലാക്കണം കൊട്ടാര വാസികളായി പലരും😆😆😆 പള്ളികളും അതുപോലെ തന്നെ🥰🥰🥰
@raoofpoolatharayil92862 жыл бұрын
സ്വേച്ഛാധിപതികളും ഫാഷിസ്റ്റുകളുമായ ജനവിരുദ്ധ ഭരണാധികാരികൾ വാഴുന്ന ഇക്കാലത്തു അധികാരം കൈവന്നപ്പോൾ തന്റെ സമ്പത്തു മുഴുവൻ പാവങ്ങൾക്ക് വേണ്ടി ചിലവഴിച്ചു ഫക്കീറായി മാറിയ ഇസ്‌ലാമിക ഭരണത്തിലെ അഞ്ചാം ഖലീഫയായ ഉമറുബ്‌നു അബ്ദുൽ അസീസിന്റെ ചരിത്രം വളരെയധികം ഭംഗിയോടെ പുനരവതരിപ്പിച്ച മലപ്പുറത്തിന്റെ അഭിമാനം , ഞങ്ങളുടെ പൊന്നുപെങ്ങൾ സിതാര ചേച്ചിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഈ ഗാനം നാലര പതിറ്റാണ്ടു മുൻപ് ആലപിച്ച ഹമീദ് ഷെർവാണിയുടെ മകനായ ഷമീർ ഷെർവാനിയ്ക്കും അഭിനന്ദനങ്ങൾ
@chalilashraf3 жыл бұрын
പറയാൻ വാക്കുകളില്ല ചെറുപ്പം മുതൽ കേട്ട് മനസ്സിനുള്ളിൽ പതിഞ്ഞ ഉണ്ടുസഖി വീണ്ടും മകൻ സമീറും മലയാള പിന്നണി ഗാന രംഗത്ത് തന്റേതായ ഒരു സ്ഥാനം കരസ്ഥമാക്കിയ സിത്താരയുമൊത്ത് അടിപൊളിയായി പാടി
@harisabdullah55263 жыл бұрын
അഭിമാനം ശമീർക്ക.. ഉപ്പ ഹമീദ് ശർവനിയയുടെ വഴിയേ, ചെറീക്കയുടെയും(റഹിം കുറ്റിയാടി), ഹമീദ്ക്കയുടെയും മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പാടി അവതരിപ്പിച്ച, തികച്ചും തനത് ശൈലിയിൽ ഒപ്പം പാടിയ സിതാരക്കും അഭിനന്ദനങ്ങൾ..
ചേച്ചീ...... 😘😘😘🥰🥰💖💖💖പറയാൻ വാക്കുകളില്ല 👍👌ഇതുപോലുള്ള പാട്ടുകൾ ഇനിയും പാടാൻ കഴിയട്ടെ 🙌 ചേച്ചി പറയുന്നപോലെ നിറച്ചും സ്നേഹം 😘🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘😘
@sameercv55262 жыл бұрын
ധീരനായ ഉമർ (റ )വിന്റെ ചരിത്രം പാട്ടിലൂടെ സിതാരയുടെ മുഖത്തു വന്ന ഫീൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@fnrealestateblogs81292 жыл бұрын
ഉമർ റ(റ) മകന്റെ മകനാണ് ഉമറുൽ അബ്ദുൽ അസീസ് (റ അ) . ഇവർ ആദ്യ കാല ജീവിതം സുഖലോലുപരായി ജീവിച്ച ഇവർ പിന്നീട് തെരഞ്ഞെടുത്തു മാതൃക ജീവിതം
@Manavamaithri2 жыл бұрын
ഇത്അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന ഉമർബിൻ അബ്ദുൽ അസീസ് (റ )ആണ്... രണ്ടാം ഖലീഫ അല്ല... 🙏
@sameercv55262 жыл бұрын
@@Manavamaithri ഉമർ (റ )ചരിത്രം തന്നെയാണ് അതിൽ പറയ്യുന്നത് കുഴപ്പമില്ല പാട്ട് അല്ലേ ഖുർആനും ഹദീസ് ഒന്നും അല്ലല്ലോ
@Manavamaithri2 жыл бұрын
@@sameercv5526 ഈ പാട്ടിൽ പറയുന്ന ഉമർ... രണ്ടാം ഖലീഫ അല്ലാ എന്നാണ് പറഞ്ഞത്..
@azeeztp72662 жыл бұрын
@@Manavamaithri സിതാര അടിപൊളിയായി പാടി ബല്ലാത്ത ഒരു ഫീൽ ആണ് പാട്ട് കേൾക്കാൻ
@ulahannanvv96202 жыл бұрын
ഞാൻ ഈ പാട്ട് ഒരു പാട് തവണ കേട്ടു അപാര സന്ദൗര്യം നിറഞ്ഞ ആ ലാപനം ഒപ്പം രചനയും ഒന്നിനൊന്ന് മെച്ചം
@nabeesakuttyabdulkarim5933 жыл бұрын
എന്നത്തേയും super hit ഗാനം. മനോഹരമായി പാടി 👏👏👏👏👏👏👏ആശംസകൾ 🌹
@shaheen.s17103 жыл бұрын
മാപ്പിള പാട്ടുകളിൽ എന്നും ഹിറ്റായ ഗാനം 🌹🌹ഉണ്ടോ സഖി 🌹അഭിനന്ദനങ്ങൾ 🌷🍇🍇🍇🍇
@suneerak18342 жыл бұрын
Both of them enjoyed singing..My mom's favorite song..well sung with good feel..MashaAllah 👍
@ZAYANISHAL3 жыл бұрын
മുന്തിരിമധുരം ഈ മനോഹര ഗാനത്തിന്.. കാലങ്ങൾ എത്ര കഴിഞ്ഞാലും എത്ര കേട്ടാലും മതിവരാത്തൊരു ഇമ്പം..❤️❤️😍😍
@riyusworld74323 жыл бұрын
Mashaallah 😍😍👏👏👏👏👌👌👌, എക്കാലത്തേയും മികച്ച സോങ്, അർത്ഥമുള്ള വരികൾ,ഷമീർക്കയും സിതാര ചേച്ചിയും മനോഹരമായി പാടി👍👍
@LogicMedia3 жыл бұрын
😍
@SameerK-rt3pj5 ай бұрын
ഒരുപാട് വർഷം മുൻപ് ഒരുപാട് തവണ കേട്ട പാട്ട് ഇപ്പോഴും കേൾക്കുന്ന പാട്ട് ഇനിയും ഒരുപാട് പ്രാവശ്യം കേൾക്കാൻ ഇഷ്ട്ടമുള്ള പാട്ട്....❤❤❤ പാടാൻ ഇഷ്ട്ടം തോന്നുന്ന പാട്ട് രണ്ടു പേരും നന്നായി പാടി 👌👌🥰🥰😍😍
@sharafudeenunoos60382 жыл бұрын
എത്ര കേട്ടാലും മതി വരില്ല എത്ര മനോഹര വരികൾ പാടിയ priya സഹോദരൻ ഷമീറിനും പ്രിയ സഹോദരി സിതാരക്കും ആശംസകൾ