ഇന്നിതാ ഒരു പടുകൂട്ടാൻ|മഠത്തിലെ രുചി|Madathile Ruchi |

  Рет қаралды 77,966

മഠത്തിലെ രുചി Madathile Ruchi

മഠത്തിലെ രുചി Madathile Ruchi

Күн бұрын

Пікірлер: 211
@ajithav3672
@ajithav3672 2 ай бұрын
Oru different curry❤❤❤
@maashvlogs
@maashvlogs 3 жыл бұрын
വളരെ നന്നായിട്ടുണ്ട് പടു കൂട്ടാൻ ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@madathileruchi8110
@madathileruchi8110 3 жыл бұрын
Hi dear thks
@kavusmusicworld7268
@kavusmusicworld7268 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഇതൊരു വെറൈറ്റി വിഭവം തന്നെ കൊതിയാവുന്നു
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks
@venkataramaniyer2580
@venkataramaniyer2580 6 ай бұрын
ഇതൊരു ജാലവിദ്യ തന്നെയാ ട്ടോ., ഒന്നാന്തരം. ബലേ ഭേഷ്. Recipe ക്ക് വളരെ നന്ദി.
@madathileruchi8110
@madathileruchi8110 6 ай бұрын
Santhosham dear
@aniandfamilyvlogs
@aniandfamilyvlogs 3 жыл бұрын
ചേമ്പും തണ്ടും കുമ്പളങ്ങ,ചേന, അങ്ങനെ എല്ലാം പച്ചക്കറികള്‍. ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും ഞാന്‍ ഉണ്ടാക്കി നോക്കും
@madathileruchi8110
@madathileruchi8110 3 жыл бұрын
Ok dear...thks
@geethakrishnan2197
@geethakrishnan2197 2 жыл бұрын
പടുകൂട്ടാൻ ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌, ചേമ്പുംതാള് കിട്ടിയില്ല, ബാക്കി ചേരുവകൾ എല്ലാം കിട്ടി .. അടിപൊളി thanku so much😘😘🙏lathika ji.
@madathileruchi8110
@madathileruchi8110 2 жыл бұрын
സന്തോഷം dear
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
Sooper
@koidkid8085
@koidkid8085 3 жыл бұрын
Padu kootan nannayitundto athpole thanne nalla avatharanamto
@shobhasurendranath2545
@shobhasurendranath2545 3 жыл бұрын
ഞാൻ പരീക്ഷിച്ചു. സൂപ്പർ സ്വാദ്. യാതൊരു ഉപദ്രവതാങ്ക് യൂ
@shobhasurendranath2545
@shobhasurendranath2545 3 жыл бұрын
യാതൊരു ഉപദ്രവവുമില്ലാത്ത കൂട്ടാൻ വയറിനു നല്ല സുഖമുണ്ട്.
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
സൂപ്പർ കറി ആദ്യമായി കേൾക്കുകയാണ് ട്രൈ ചെയ്യാം❤❤❤❤❤❤
@induprasad5067
@induprasad5067 2 жыл бұрын
Nannaittund.....sooper 👍🙏
@marietjoy4325
@marietjoy4325 4 ай бұрын
Paruppum kumbalangaum ondaki Nokia nannayirikunu ishtayi ethayalum inganathe recipe Ellam ishtanu
@shyjuchavasserykaran
@shyjuchavasserykaran 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@geethakrishnan2197
@geethakrishnan2197 2 жыл бұрын
പടുകൂട്ടാൻ എന്ന് ആദ്യമായ് കേൾക്കുകയാ.. എന്തായാലും, ഒന്നു try ചെയ്യണം.. താങ്കളുടെ സംസാരം ഒരുപാടിഷ്ടമായി.. 👍👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear...nokkooto
@annakoshi3823
@annakoshi3823 Жыл бұрын
Your recipes are different from the usual kerala recipes. So they are really a welcome change to our daily food.
@hemanginihemangini9979
@hemanginihemangini9979 Жыл бұрын
നന്നായിട്ട് ഉണ്ട്
@madathileruchi8110
@madathileruchi8110 Жыл бұрын
Thks dear
@remaniv.k6710
@remaniv.k6710 Жыл бұрын
❤ നല്ല അവതരണം
@krishnan4895
@krishnan4895 Жыл бұрын
Soopper.... ✌️
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo Very useful information Thanks
@chinchumahesh313
@chinchumahesh313 3 жыл бұрын
പടു കൂട്ടാൻ പേര് തന്നെ വെത്യസ്തമായ ഒന്നാണല്ലോ ആദ്യം ആയി ആണ് ഈ പേര് തന്നെ കേൾക്കുന്നത്. മൺചട്ടിയിൽ കറി വെക്കുന്നത് സൂപ്പർ ആണ്. ടെസ്റ്റ്‌ കൂടും ഹെൽത്തി ആയ രുചിക്കൂട്ടു തന്നെ. കൊള്ളാല്ലോ അടിപൊളി. ഇനിയും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം. എനിക്കു ഇഷ്ടം ആയി. അടിപൊളി അവതരണം ആണ് എല്ലാവർക്കും ഇഷ്ടം ആകും. കാണുമ്പോൾ തന്നെ അറിയാം ടെസ്റ്റി ആന്നെന്നു. ഇനിയും ഇതുപോലെ വ്യത്യസ്തമായ രുചിക്കൂട്ടും ആയി ഇനിയും വരിക. God bless you💖 Good one. Keep going ❤ Thanks for sharing
@madathileruchi8110
@madathileruchi8110 3 жыл бұрын
വളരെ വിശാലമായ eee messeginu orupadu nandi dear....
@jayasree2766
@jayasree2766 Жыл бұрын
Super padukootan 👍
@jayavaradarajan3005
@jayavaradarajan3005 10 ай бұрын
പൊളിച്ചു 😊
@ChandranPk-ih8cv
@ChandranPk-ih8cv Жыл бұрын
വളരെ രുചിയുള്ള കറി. നന്നായി. ചോറിന്റെ കൂടെ നല്ലൊരു ഒഴിച്ച് കൂട്ടാൻ. താങ്ക് യു മാഡം 🙏👍♥️
@madathileruchi8110
@madathileruchi8110 11 ай бұрын
Thks dear
@madathileruchi8110
@madathileruchi8110 11 ай бұрын
Thks dear
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും
@madathileruchi8110
@madathileruchi8110 Жыл бұрын
Thks..
@dilippoomaram1678
@dilippoomaram1678 8 ай бұрын
👍👌
@PonnusePlanet
@PonnusePlanet 3 жыл бұрын
പടുകൂട്ടാൻ റെസിപ്പി ഫസ്റ്റ് കാണുന്നു ചെമ്പിൻ തണ്ട്, പിന്നെ mixed vegetables ഒക്കെ ചേർത്ത് വെറൈറ്റി റെസിപ്പി. സിമ്പിൾ ആയി കാണിച്ചു തന്നു റെഡി ആകുന്ന വിധം. അതുപോലെ സംസാരം ഒക്കെ വളരെ ഇഷ്ട്ടപെട്ടു. ഇങ്ങനെ ഉള്ള പുതിയ റെസിപ്പി കാണുമ്പോൾ സന്തോഷം ആണ്.ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിൽ എത്തിച്ചതിനു വളരെ നന്ദി. fully watched with ads
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks
@shineysunil537
@shineysunil537 2 ай бұрын
Ethupole arryum kandittilla SUPER Chechikutty😊
@madathileruchi8110
@madathileruchi8110 2 ай бұрын
Thks mole....
@nithin1007
@nithin1007 Жыл бұрын
ഇത്തരം വിഭവങ്ങൾ ഒരുപാട് ഇഷ്ടമാണ് എനിക്ക്.. ഈ ചാനൽ അടുത്താണ് ശ്രദ്ധയിൽ പെട്ടത് നല്ലെടത്തെ അടുക്കള എന്ന ചാനലും സ്ഥിരം കാണുന്നുണ്ട് ഇപ്പൊൾ ഇതും. ഡയറിയിൽ എഴുതി വെക്കണം... recipes
@madathileruchi8110
@madathileruchi8110 Жыл бұрын
സന്തോഷം ഒരുപാട്‌...ഇതൊക്കെ കേള്‍ക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെ..നന്ദി..keep in touch dear...
@nithin1007
@nithin1007 Жыл бұрын
@@madathileruchi8110 ഇപ്പൊൾ ഡൽഹിയിൽ ആണ് നാട്ടിൽ ചെന്നിട്ട് വേണം ഇതൊക്കെ ഉണ്ടാക്കാൻ Cooking is a passion for me ചേച്ചി 🙏
@GSBKONKANICULTURE
@GSBKONKANICULTURE Жыл бұрын
Superb 👌 👌
@roopacproopa9172
@roopacproopa9172 3 жыл бұрын
Peru padu koottan aanengilum ruchi asaadyam thanne.. Kaanumbol kazhikkan thonnunnu.. 😋😋👌
@Guruvayurkannan
@Guruvayurkannan 3 жыл бұрын
Chechiyude padukoottan avatharanam nannayittund. Enikk valare ishtamayi ee kari.
@madathileruchi8110
@madathileruchi8110 3 жыл бұрын
Ok dear njan വീട്ടിലേക്ക് നാളെ varamto
@vidhulavarmavidhu1435
@vidhulavarmavidhu1435 2 жыл бұрын
Super.nabayittund.eshatapettu.
@lekshmisruchiworld
@lekshmisruchiworld 3 жыл бұрын
പടുകൂട്ടാൻ നന്നായിട്ടുണ്ട് 👍🏻 ഒപ്പം നല്ല അവതരണം 👍🏻 ഇഷ്ടമായി ഒരുപാട്...
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear...ente അടുത്ത് വന്നുവോ?
@madathileruchi8110
@madathileruchi8110 3 жыл бұрын
എനിക്കങ്ങനെ വരാറില്ല...നാളെ kanamto
@rajeshwarijanardhanan1765
@rajeshwarijanardhanan1765 Жыл бұрын
Adipoli...ithanu nammude padukootan.
@madathileruchi8110
@madathileruchi8110 Жыл бұрын
Thks dear
@ambilissimplekitchen8773
@ambilissimplekitchen8773 3 жыл бұрын
ഈ പേര് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. കറി പൊളി പൊളിച്ചു.
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@susharavi1122
@susharavi1122 2 жыл бұрын
@@madathileruchi8110 kollaaam
@amrithambalakrishnan7488
@amrithambalakrishnan7488 Жыл бұрын
Valare nannayi!!?
@VinayasWorld
@VinayasWorld 3 жыл бұрын
Padukoottan njan adyam kelkkunnu.nannayittundakkiyallo.chechiyude avatharanavum eshtamayi tto
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@kochuabraham1187
@kochuabraham1187 2 жыл бұрын
Good
@sreedevit.p4819
@sreedevit.p4819 2 жыл бұрын
Nice.
@MallikaSankar-c3u
@MallikaSankar-c3u 11 ай бұрын
Vendaka njangal morozhichu pachadi vakkum
@ambadipalus3865
@ambadipalus3865 3 жыл бұрын
ആഹാ ചേച്ചി നന്നായിട്ടുണ്ട് വളരെ ഭംഗിയായി തയാറാകുന്നു 👌👌കാണുമ്പോൾ തന്നെ അറിയാം കിടു റെസിപ്പി 👌👌ചേച്ചിന്റെ അവതരണം അടിപൊളി 👌👌👌സൂപ്പർ ആയിട്ടോ വീഡിയോ
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks paluse
@dilippoomaram1678
@dilippoomaram1678 3 жыл бұрын
Super പടുകൂട്ടാൻ
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks da
@sairashazworld
@sairashazworld 3 жыл бұрын
Nice റെസിപ്പി 👌
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@shamiscreation3510
@shamiscreation3510 3 жыл бұрын
Avatharanam poli
@madathileruchi8110
@madathileruchi8110 3 жыл бұрын
വ്യൂ വന്നില്ല...so സബ് kerillia..vedio kandu മാത്രം സബ് cheyooo
@shamiscreation3510
@shamiscreation3510 3 жыл бұрын
@@madathileruchi8110 koott with add
@sivadasaneradys4333
@sivadasaneradys4333 3 жыл бұрын
Variety,,
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks...kure ayi kanditt
@deepacp8807
@deepacp8807 3 жыл бұрын
Onnum parayanilla...entha oru taste...super super...👍👍👍👍👍
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear...
@Aswinmrv
@Aswinmrv 3 жыл бұрын
adipoli, 💜💞
@madathileruchi8110
@madathileruchi8110 3 жыл бұрын
🥰🥰🥰
@vasudevanmathoor9021
@vasudevanmathoor9021 Жыл бұрын
Ithu njan undaakkarundu😊
@madathileruchi8110
@madathileruchi8110 Жыл бұрын
Santhosham
@kalak1892
@kalak1892 2 жыл бұрын
Super
@thusharkoroth8063
@thusharkoroth8063 Жыл бұрын
Very simple recipe using all sorts of vegetables. I am eager to make this very soon. Searched all your recipies one by one , facinated by the genuineness and simplicity. Come with more and more recipes .
@madathileruchi8110
@madathileruchi8110 Жыл бұрын
Sure...thks a lot dear
@sweetworld2.069
@sweetworld2.069 3 жыл бұрын
😋😋👌🏻nadan vibavam
@bindumohanan2488
@bindumohanan2488 2 жыл бұрын
തീർച്ചയായും ഉണ്ടാക്കും
@v.shashikumar4984
@v.shashikumar4984 2 жыл бұрын
സൂപ്പർ
3 жыл бұрын
ഇത് എന്തായാലും ഒന്നു try ചെയ്യണം 😋😋
@madathileruchi8110
@madathileruchi8110 3 жыл бұрын
Try cheyooo mole
@annumahil
@annumahil Жыл бұрын
Nice, economic recipe ❤
@madathileruchi8110
@madathileruchi8110 Жыл бұрын
Santhosham
@ravisujatha12
@ravisujatha12 3 жыл бұрын
really super preper 👍👍👍
@madathileruchi8110
@madathileruchi8110 3 жыл бұрын
😍🥰🥰
@alexandervd8739
@alexandervd8739 2 жыл бұрын
First time seeing. First impression best💯 Thank 🌹
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@gangadharano3571
@gangadharano3571 2 жыл бұрын
Thankyoula55
@soorajps6149
@soorajps6149 3 жыл бұрын
Superrrrooiiii
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks
@anithav.p721
@anithav.p721 3 жыл бұрын
Tasty
@malathyvenketeswaran802
@malathyvenketeswaran802 2 жыл бұрын
Superb will try 👌👌👌
@ankithjagan342
@ankithjagan342 3 жыл бұрын
ചേച്ചി padukoottan സൂപ്പർ. Curryude colour 👌
@madathileruchi8110
@madathileruchi8110 3 жыл бұрын
കഴിക്കാനും soooppera
@nishanair8069
@nishanair8069 Жыл бұрын
Good ,we always make the same kutan.
@RSstudyCorner
@RSstudyCorner 3 жыл бұрын
Padu kootan varietyanallo chechiiii
@madathileruchi8110
@madathileruchi8110 3 жыл бұрын
Ys dear
@pmmathew5441
@pmmathew5441 Жыл бұрын
Thank you very much.
@madathileruchi8110
@madathileruchi8110 Жыл бұрын
Thks dear
@utharaskitchen7784
@utharaskitchen7784 3 жыл бұрын
Padu kootan ugran aayitundto chemb kanumpozhe kothiyavunnuto curryum dreessum matching colour aayitundto
@madathileruchi8110
@madathileruchi8110 3 жыл бұрын
Athu chechi kandupidichooolle?thks...
@sumapoomaram8875
@sumapoomaram8875 3 жыл бұрын
👌👌👍
@vasudevanmathoor9021
@vasudevanmathoor9021 Жыл бұрын
Samsaaram nalla rasaum undu ttoo😂
@madathileruchi8110
@madathileruchi8110 Жыл бұрын
Santhosham dear...
@MTRHealthyKitchenMTRVlog7
@MTRHealthyKitchenMTRVlog7 3 жыл бұрын
പടുകൂട്ടാൻ ഇങ്ങനെ ഒരു പേര് ഇപ്പൊ കേട്ടു 🥰... അവതരണം കൊള്ളാം... ഇഷ്ടായി ❤️❤️
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks
@santhagnair584
@santhagnair584 2 жыл бұрын
@@madathileruchi8110 irweoriwtpywtiwtwteorywpueooeieieoototwoiepporwotyteopoywrqutywpttewoieeppwtppirqoerueupwruowowteuueuoyqepetupwupeiwrpeoeiryupeytwupowuotuwoypwurowtwutwueyyorwiewwtiwpqprqtipuepwtwotyiietqwptoueirrqoqyepopipwuooqwtrotewowtrwyyuequoppeoywoyptpwooywyeoqipuewppeiwetuwoyotwuoroouueriwrutweuotuqueoowyroqpeyiepyoqwyouwpwtuouprwywoueeepwewoeyyeoooutwwotqwoyeiywyequotwowtitoeuopypteiuroorpwywqeyowieouwyoyetowwpyuoew9535⁴
@shobachacko9655
@shobachacko9655 Жыл бұрын
Thank you for the padukootan.
@madathileruchi8110
@madathileruchi8110 Жыл бұрын
Thks dear
@swapna5165
@swapna5165 Жыл бұрын
Love you Lathika, your speaking is so cute
@mariyamhomelyvlogs
@mariyamhomelyvlogs Жыл бұрын
👍👍👍❤️
@hemalathap.k.3885
@hemalathap.k.3885 2 жыл бұрын
Ente veettil undakkarullathu puli cherthu aviyal pole aanu tto.
@madathileruchi8110
@madathileruchi8110 2 жыл бұрын
Athum swadato
@nishasunil2598
@nishasunil2598 3 жыл бұрын
സൂപ്പർ very tsisty
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@girijarani8782
@girijarani8782 Жыл бұрын
Super recipe ❤
@MalabarLiveKitchen
@MalabarLiveKitchen 3 жыл бұрын
Really superb chechi n very tasty
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@lailalailavk163
@lailalailavk163 2 жыл бұрын
Padukuttan njanundaki.supre. ella vegetabiles ennale parihu. ennundaki. 🙏🙏🙏🌹
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@arjunnair4700
@arjunnair4700 2 жыл бұрын
ചേച്ചി, ഇങ്ങനെ എളുപ്പമുള്ള കൂട്ടാൻ പറഞ്ഞു തരണേ.
@madathileruchi8110
@madathileruchi8110 2 жыл бұрын
Paranjutharamto..
@premapj5551
@premapj5551 2 жыл бұрын
സിംപിൾ കറികൾ
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@sahal4haa
@sahal4haa 3 жыл бұрын
നല്ല രുചികരമായ പടു കൂട്ടാൻ 🔥
@madathileruchi8110
@madathileruchi8110 3 жыл бұрын
Ok dear....thks
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👌👌👌🌹🌹🌹🙏
@savithrimanniledam9506
@savithrimanniledam9506 3 жыл бұрын
👌👌👌
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@shamsiyaismail108
@shamsiyaismail108 Жыл бұрын
Njangall thair ozhikkathe undakarund
@madathileruchi8110
@madathileruchi8110 Жыл бұрын
Thks..
@geethamoolayil4243
@geethamoolayil4243 2 жыл бұрын
സൂപ്പർ 👌👌👌ഞങ്ങളുടെ നാട്ടിൽ (ഒറ്റപ്പാലം )ഇതിൽ ചേന തണ്ടാണ് ചേർക്കാര്
@madathileruchi8110
@madathileruchi8110 2 жыл бұрын
Chenathandum akam..ithokke nammude recipes alle dear...?
@utube82
@utube82 2 жыл бұрын
❤️
@sinibiju4054
@sinibiju4054 2 жыл бұрын
NjaN innanu ee koottan kanunne. 👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Kure old...but old is gold...
@Bc20018
@Bc20018 Жыл бұрын
👍
@SimplyGoki
@SimplyGoki 3 жыл бұрын
👍👌👌
@madathileruchi8110
@madathileruchi8110 3 жыл бұрын
Kidilanada
@96batch3
@96batch3 2 жыл бұрын
ചേച്ചി 👌👌
@anithaanand1759
@anithaanand1759 2 жыл бұрын
🎉
@sindhukn2535
@sindhukn2535 2 жыл бұрын
Super, but I like the way you cleaned the chempu thandu .
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@padminisoman9220
@padminisoman9220 Жыл бұрын
Super👍
@sudhanair6018
@sudhanair6018 Жыл бұрын
സൂപ്പർ ഡൂപ്പർ ഒഴിച്ചു കൂട്ടാൻ. ലതികക്ക് നന്ദി ഇനിയും ഇതുപോലെയുള്ള സീം പിൾ എന്ന്ൽ സ്വാദിഷ്ടമായ വിഭവങ്ങൾ പറഞ്ഞു തരിക.
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Ravile thanne chembil thalu kari kanukayanu,, Nalla sundaree chembu chedi Ente ammachiyude curry orma vannu Padukoottan peru kari Njanum varunnundu padukoottan kooti kazhikkan ketto
@madathileruchi8110
@madathileruchi8110 3 жыл бұрын
ഓടി varooo chechi...share cheyoooto
@suseelaku9791
@suseelaku9791 3 жыл бұрын
നന്നായിരിക്കുന്നു. കേട്ടിട്ടേയില്ല. പടു കൂട്ടാൻ എനിക്ക് പുതു കൂട്ടാൻ😂
@madathileruchi8110
@madathileruchi8110 3 жыл бұрын
@@suseelaku9791 thks dear
@diluskitchen3201
@diluskitchen3201 3 жыл бұрын
Chechi padu kootan adipoli❤️😋👌
@madathileruchi8110
@madathileruchi8110 3 жыл бұрын
Thks dear
@geethasreepathy8754
@geethasreepathy8754 2 жыл бұрын
Supar
@GeethaJohnson-g9t
@GeethaJohnson-g9t 10 ай бұрын
നാട്ടിൻപുറങ്ങളിൽ പടുകൂട്ടാ നിൽ ചെമ്പിന്താണ്ട്, ചേമ്പ്, കാച്ചിൽ കറുമൂസ, ചേന, പൂള, കായ, കുമ്പളങ്ങ, ഇതൊക്കെയാണ് ചേർക്കുന്നത്.
@jayasankaranp4729
@jayasankaranp4729 Жыл бұрын
ലതിക മുളയങ്കാവ് നിന്നുള്ള സതി . Tv യെ ഓർമ്മ ഉണ്ടാ? ക്ലാസ് മേറ്റ് ആണ്
@madathileruchi8110
@madathileruchi8110 Жыл бұрын
ഉണ്ടല്ലോ...എവിടെ ippo? Santhoshamto
@gicyjohnson9549
@gicyjohnson9549 2 жыл бұрын
Love you ma'am... you make cooking so interesting... I usually don't like veg food.. but the way u present it makes me feel like eating veg food. My husband prefers veg and me non veg.. I wish I was near ur place.. I wld have invited myself over.. Take care ma'am
@madathileruchi8110
@madathileruchi8110 2 жыл бұрын
Wow...The most inspirating messege...Thks a lot for yr valuable words...keep in touch dear...
@manjulakm5571
@manjulakm5571 Жыл бұрын
Lathika. Love u dear. After watching u r channel. My eating habits have changed. Now I prefer to have more veg dishes. U r dishes are superb. Tried this today. Wow
@madathileruchi8110
@madathileruchi8110 Жыл бұрын
Thks a lot dear...so happy to hear that you have changed yr food habits because of me...
@jimbrucook4783
@jimbrucook4783 2 жыл бұрын
👍🌹👍👍🌹
@sreebadhra3132
@sreebadhra3132 2 жыл бұрын
ചേച്ചി... കുക്കറിനു മഠത്തിന്റെ പ്രായം ഇണ്ടോന്നൊരു ശങ്ക.... 😂😂😂
@Evolve2gether
@Evolve2gether 2 жыл бұрын
Potato add cheyyavo?
@madathileruchi8110
@madathileruchi8110 2 жыл бұрын
Potato cherthal kuzhappalliato
@bhanumenon1173
@bhanumenon1173 2 жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർ പടു കൂട്ടാൻ വെക്കാറ്റുണ്ട് -
@madathileruchi8110
@madathileruchi8110 2 жыл бұрын
Mmm...thks dear
@mallika.t.kpurushotaman451
@mallika.t.kpurushotaman451 Жыл бұрын
മഞ്ഞൾ ഇട്ടാൽ ചേമ്പിൻ തണ്ട് വേവുമോ
@madathileruchi8110
@madathileruchi8110 Жыл бұрын
Pnnentha? Angineyoru concern vendevenda dear
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН