I do have crysta.. The worst body quality noticed.. Just kick on his bumber it will dent. But engine quality and comfort.. Tats crysta.
@syamm95232 жыл бұрын
Ee review kandond matramanu ningade channel njan sub cheythath.nice man
@WalkWithNeff2 жыл бұрын
Thankew soo much broo😍😍 Bakki videos um keri nokkane samayamullppo🥰
@paul_j_o2 жыл бұрын
Sunroof vannal ippazhathe aa cooling inte edupp pokum, pinne athu nattilu eppo thurannidana namakk
@WalkWithNeff2 жыл бұрын
Atharikkm bro
@sureshrv12 жыл бұрын
ഇതിൽ "പണികിട്ടി തുടങ്ങിയോ" എന്ന തമ്പ് നെയിൽ എന്ത് ഉദ്ദേശത്തിലാണ് താങ്കൾ ഇട്ടത് ??? .....100% .ജനുവിൻ ആയിട്ടുള്ള ചാനലുകൾക്ക് ആയിരിക്കും ഫ്യൂച്ചർ ഉള്ളത്.... Crysta is an amazing car no doubt..... എന്തായാലും വീഡിയോ കൊള്ളാം ....
@WalkWithNeff2 жыл бұрын
Sheriyanu chetta..engilm video ethra nannayit chythalum thumpnail sredhichilel vdo kerilla..athonda angne itte.. Anyway thankew soo much for watching 🥰🥰
@JoshyMRaj2 жыл бұрын
May be because "Negativity attracts more than Positivity" :)
Only one thing little stiffer suspension light body roll while driving hilly road and even better at 80km and Toyota consider central console with light gear shift like tata cars and it is irritating while starting entire gear lever shivering and long throw gear shifting
@powerfullindia54292 жыл бұрын
Real owner♥️
@WalkWithNeff2 жыл бұрын
Yeah🥰
@marshalmathew76272 жыл бұрын
Bro 2022 base model Toyota Innova Crysta on rood price please tell bro
@lambogini68042 жыл бұрын
Base model 22 lakh
@Shafaf911YT Жыл бұрын
Mileage?
@interstellarsignature39522 жыл бұрын
Bro എന്തായാലും റിവ്യൂ അല്ലേ ചോദിക്കുന്നത് അപ്പോൾ സർവീസ് കോസ്റ്റും കൂടി ചോദിച്ചാൽ നല്ലതായിരുന്നു( എല്ലാ കൊല്ലത്തെയും). ഇനിമുതൽ അങ്ങോട്ടുള്ള വീഡിയോകളിൽ പ്രതീക്ഷിക്കുന്നു❣️
Bro honda city aano best verna aano njn കുടുതലും മൈലേജ് ആണ് നോക്കുന്നത് with petrol
@WalkWithNeff2 жыл бұрын
Honda city aanu bro mileage.. but new verna outstanding mileage anenn pryunnund..user review kitvanel chyame
@mohammedabid57952 жыл бұрын
Ciaz
@Emearald09282 жыл бұрын
Background music onnu kuraikamairunnu.. Couldn't hear him clearly as you are talking or repeating his same sentences or suggesting few words. Good video needs improvement.
@WalkWithNeff2 жыл бұрын
Thankew soo much for watching... Bgm itt try chyth nokytha bro.. but sound kodipoy😬
@sunilpappachen38612 жыл бұрын
ഇഷ്ടപ്പെട്ടു....... മ്യൂസിക് ഇടക്ക് വേണ്ടാരുന്നു........toyota ❤️❤️❤️......റീ രെജിസ്ട്രേഷൻ ഇന്നോവ ക്രെസ്റ്റ പറ്റുമെങ്കിൽ ഒരു വിഡിയോ ചെയ്യ്.. ...
@WalkWithNeff2 жыл бұрын
Thankew so much for watching broo 😍 Okok re registered innova nokkamee
@KL-by1xx2 жыл бұрын
Proud to be crysta owner all india trip adich 21 days with 3 family. Oru tired nessum aarkum undayittilla
കഴിഞ്ഞ ദിവസം ഞാൻ crysta ഓട്ടോമാറ്റിക് full ഓപ്ഷൻ കൊണ്ട് trivandrum പോയി വന്നു..15 km മൈലേജ് കിട്ടി
@anu62702 жыл бұрын
ഭയങ്കരം തന്നെ
@ashraftravego49722 жыл бұрын
@@anu6270 😎 പോയതും വന്നതും രാത്രിയിൽ ആയിരുന്നു.. MC റോഡ് വഴി 🙏
@WalkWithNeff2 жыл бұрын
Great broo😍💕
@WalkWithNeff2 жыл бұрын
Haha.. no gear change..no breaking.. Apo nalla mileage kitum😍
@ashraftravego49722 жыл бұрын
@@WalkWithNeff yes 18 വർഷമായി വണ്ടി ഓടിക്കുന്നു.. ആദ്യം പ്രൈവറ്റ് ബസിൽ ആയിരുന്നു.. ഡീസൽ കൂടിയാൽ പിറ്റേന്ന് വീട്ടിൽ ഇരിക്കാം 😎.. അത് കൊണ്ട് മൈലേജ് എപ്പോഴും ശ്രദ്ധിക്കും.. Trivandram -calicut up &down 780 km വരും..50 ലിറ്റർ ഡീസലെ ആയുള്ളൂ
@Ajeesdan2 жыл бұрын
എന്റെ ക്രിസ്റ്റ ഞാൻ വിറ്റു... ഡിക്കി സ്‌പേസ് കുറവാണ് ...കിയ കാരവാൻ എടുക്കാൻ പോണ് 😊😊
@@WalkWithNeff വേറെ ഇഷ്ട്ടം കുറവ് കൊണ്ട് ഒന്നും പറയുന്നത് അല്ലാട്ടോ 😄🤗, ചെറിയ ഒരു falt കൊണ്ട് ഫുൾ കുളം ആയി പോകും, എഡിറ്റിംഗ് ചെയ്യുബോൾ നല്ലോണം ശ്രദ്ധികുക
@WalkWithNeff2 жыл бұрын
@@bad4669 athythe..sadharna njn samsarikmbo music add chyarilla..ithil chumma itt nokytha..pashe edit chythapoo ithrem sound ilarnu laptopil kettappo .ipo fon il ketpzha manassilayth
@shajahansalim75472 жыл бұрын
എന്തിനാ മ്യൂസിക്. വീഡിയോ കൾ എല്ലാം സൂപ്പർ
@WalkWithNeff2 жыл бұрын
@@shajahansalim7547 ee vdo il itt nokytha bro..pashe phone il kandpzha ithrem music koodthalan ariynne..😬😬
Toyota hilux 2006. .... 25 lac km and counting..still running .. (saudi arabia)
@JasminMusthafa-pe1ul10 ай бұрын
@@FouR-jw6pybro dont compare these with gcc roads...saudil qataril oke nammal 2-3 lakhs odunna pole ahn naatil oru 1 laksham odunnath karanam terrain athupole vithaysam ahn
@anandkptr2 жыл бұрын
Nic
@kt-cu2cx2 жыл бұрын
toyota 😍
@WalkWithNeff2 жыл бұрын
😍😍
@alikunoozali27932 жыл бұрын
വെറുതെ സമയം കളഞ്ഞു എന്താണ് നിങ്ങളുടെ ഉദ്ദേശം
@WalkWithNeff2 жыл бұрын
Vdo il ullath mathrme uddeshichullu..vere prethykichonmilla