Рет қаралды 1,021
Innu kanda misrayemyane kanukayilla | Malayalam Christian Worship Song
Chellakad Mar Thoma Convention of Ranni Christos Mar Thoma Church 2025
Singing led by Rev. Robin Varghese, Ray Jones Neduvelil, Sangeeth Simon, Shylu Sir, Robin P Varghese
Keys: Amal Kidanganoor
System: Sayan C Shylu
Lyrics
ഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ല
ഇന്നു വന്ന കഷ്ടം ഇനി വരികയില്ല(2)
ബാധ നിന്‍റെ കൂടാരത്തിൽ അടുക്കയില്ല(2)
നിന്‍റെ കാലുകൾ ഇടറുകില്ല
ചെങ്കടൽ പിളർന്ന് വഴിതരും
യോർദ്ദാൻ രണ്ടായി പിരിഞ്ഞു മാറും(2)
യെരിഹോ നിൻ മുമ്പിൽ ഇടിഞ്ഞു വീഴും
യേശുവിൻ നാമത്തിൽ ആർപ്പിടുമ്പോൾ(2) ഇന്നു..
രോഗങ്ങൾ നിന്നെ ക്ഷീണിപ്പിക്കയില്ല
ശാപങ്ങൾ നിന്നെ തളർത്തുകയില്ല(2)
ആഭിചാരം യാക്കോബിന് ഫലിക്കയില്ല
ലക്ഷണങ്ങൾ യിസ്രയേലിനേൽക്കുകില്ല(2) ഇന്നു..
മലകളെ ഇടിച്ചു നിരത്തുമവൻ
കുന്നുകളെ തവിടു പൊടിയാക്കീടും
സൈന്യത്തിന്‍റെ നായകൻ നിൻ കൂടിരിക്കുമ്പോൾ
മനുഷ്യ ശക്തികൾ നിന്നെ തൊടുക ഇല്ല(2) ഇന്നു..
#conventionsongs #conventions #innukanda #marthomasyrianchurch #marthomachurch #priestwithguitar #robinachen #malayalamchristiansong #malyalamchristianworship