Рет қаралды 1,096
A beautiful Christmas Song തെന്നൽ കാറ്റു വീശും (Thennal Kaatu Veeshum) presented by Ranni Christos Mar Thoma Church Choir
Lyrics : Rev.Thomas Daniel Puliyoor
Music : Roshan John Abraham, Mavelikara
Album : DSMC Pulkoottil Pookalam 2023
Orchestration : Shalek Kozhencherry
Lyrics:
തെന്നല്‍ക്കാറ്റ് വീശും നീലാകാശരാവില്‍
ഉള്ളില്‍ ശാന്തി തൂകും ഗീതികള്‍
മണ്ണില്‍ സ്‌നേഹഗീതം മഞ്ഞിന്‍ തുള്ളി പോലെ
വിണ്ണിന്‍ നാഥനിന്ന് ജാതനായി
അഴകൂറും ഓമല്‍പൈതലായി
അകതാരില്‍ നാഥന്‍ വന്നിതാ
ആഹാ.. വാനില്‍ ദൂതവൃന്ദം ഹല്ലേല്ലുയ്യ പാടി
ഭൂവില്‍ ദൈവസൂനു അതിമോദമോടിതാ..
നിലാവിന്റെ മാറില്‍ വിരിഞ്ഞതാം താരം
മിഴിചിമ്മി നിന്നോരാ പാതയില്‍
കാഴ്ചകളേകി ഒരു വിദ്വാന്‍ സംഘം
ഇരുളതില്‍ വെളിച്ചമായി
മനുസുതനായി..
(ആഹാ.. വാനിൽ ദൂതവൃന്ദം..)
കുളിരുള്ള രാവില്‍ കുയിലുകള്‍ പാടി
തളിരിടുന്നോരോ പൂമൊട്ടുകള്‍
അലയുന്നോര്‍ക്കായി അലിവുള്ള ദൈവം
കരുണയാല്‍ കനിഞ്ഞവന്‍
നസറേയനായി..
(തെന്നൽ കാറ്റ് വീശും..)
Christmas Carol Service, Thennal Kaatu Veeshum Song, Dsmc Pulkootil Pookalam 2023 Songs, Mar Thoma Church Choir, Super Hit Christmas Song, ക്രിസ്മസ്, Malayalam Christmas Songs
#marthomachurch #thennalkaatu #thennalkaatuveeshum #pulkoottilpookalam #malayalamchristmassongs #latestchristmassongs #christmascarolsongsmalayalam #christmas #christmascarol2024 #christiandevotionalsongs #christmascarolsongs #ക്രിസ്മസ് #സൂപ്പർഹിറ്റ്ഗാനങ്ങൾ #christmassongsmalayalam #carolsongsmalayalam #ക്രിസ്തുമസ് #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs