Enthoke parajalum afluvinte 1 vedio kand ankilum ente brain work cheyyum 😂😂 Parayathe irikan vayyan aflu uyir
@thesaneesh54193 жыл бұрын
A mysterious historic preservation of human culture is here.... Really wonderful✨😍... 🇮🇳
@ramachandrannair1373 жыл бұрын
Super video Aflu
@josyraju79933 жыл бұрын
Aquaman's house (Atlantic) is a hi-tech City.. 🖤🖤💙💙
@hashirphussan90753 жыл бұрын
Welcome back to af world aflu hear I love it ❤️
@sreejith.t41003 жыл бұрын
നമ്മളെ ഇന്ത്യയിലെ ദ്വാവരക യെ കുറിച്ച് vedio ചെയ്യുമോ
@saliha.p60733 жыл бұрын
Inn Aquaman kanda njan 😳 Manassil kaanunnath maanath kaanunnu enna avasta aayi Malik kanda Ann malikinte video aayirunnu. Ippo itha... Enthyaalaum thankyou 😁
@abdulkhader30723 жыл бұрын
Just says coincidence 🔥
@lokilaufison3533 жыл бұрын
തേങ്ങ 😂 എല്ലാവരും ഒടുക്കത്തെ fastaaa....... First അടിക്കാൻ പറ്റിയില്ല 🤣
@KrishnanKrishnan-fj7dx3 жыл бұрын
ഞാൻ ഒരുപാട് കാലമായി അറ്റ്ലാന്റിക് നെ കുറിച്ചുള്ള ഡീറ്റെയിൽസ് തിരയുന്നു ഇപ്പോൾ നിങ്ങൾ കാരണം അത് കിട്ടി താങ്ക്യൂ
@Picasso25253 жыл бұрын
I think you have born for telling thinks like this. I love to hear your sound ☺️
@anupamams34023 жыл бұрын
Afluntaa video's head phone vachu kananam ..... Vera level feel anuathu 💯. 🌀
@MalluTV0073 жыл бұрын
പ്രേതത്തിന്റെ കഥപറഞ്ഞു പേടിപ്പിക്കുന്ന നമ്മുടെ aflu ചേട്ടന്റെ ഫാൻസ് ഇല്ലേ ഇവിടെ 😃🙈🤩😂
@FAHAD-xr7yt3 жыл бұрын
@@kkgaming4332 🤣🤣🤣🤣🤣🤣🤣🤣🤣
@kkgaming43323 жыл бұрын
മോനെ
@FAHAD-xr7yt3 жыл бұрын
@@kkgaming4332 ooooo
@faz28103 жыл бұрын
Illa 🥲
@haridevva48543 жыл бұрын
Chettanette samsaram oru day um pokuthoru adipoli ayi varunu 💌💌💌
@mehthabshahjahan36783 жыл бұрын
സത്യമാണോ ടെ ഇതൊക്കെ 😁😜. എന്തായാലും aflu എന്നും ഉയിർ 😘
@saritha58693 жыл бұрын
എള്ളോളം പോന്ന അറിവിൻ്റെ അഹങ്കാരത്തിൽ മലയോളം പോന്ന പ്രപഞ്ചത്തെ ഭരിക്കാനിറങ്ങിയവരാണ് നമ്മൾ. അറിഞ്ഞവയെക്കാൾ അറിയാത്തവയ്ക്കാണ് ആഴം കൂടുതലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം അത്ഭുതം നിറഞ്ഞ അറിവുകൾക്കായി ഇനിയും കാത്തിരിക്കുന്നു.
@techcreation65253 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😌താങ്ക്യു all😘❤❤❤
@Harishkundus3 жыл бұрын
🥴
@milanfread18653 жыл бұрын
Enniyum poli video edan njn katta sappotta ann ketta bro enikk vera onnum parayan ella moodsh powersh❤️❤️❤️❤️❤️💖 😘😘😘😘
@Xar4x3 жыл бұрын
The universe is full of mystery and no one can ever find all of the mysteries and solve it that's impossible
@THESergioRamos_3 жыл бұрын
Aflu മച്ചാന്റെ പഴയ അടിപൊളി videos ഒരു പാട് മിസ് ചെയ്യുന്നു.... ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട് 😑😑
@Hananayaanayra3 жыл бұрын
ഇങ്ങനെ ഉള്ള നല്ല കിടിലം കഥകൾ🔥നമ്മളെ അറിയിക്കുന്ന അഫ്ലൂ ചേട്ടന്🥰ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻🙌🏻
@Rocky-xk3kt3 жыл бұрын
Eppozhum vicharikum aflu video ittal first comment idanam ennu idhu vare sadichitila🥺❤️
@ONESHOTFF-s1d3 жыл бұрын
*രാത്രി ഈ vedio കാണുന്നവർ ഉണ്ടോ 🙄?*
@sreejithmanghat62023 жыл бұрын
Superb.always supports the channel❤️
@noornoora58273 жыл бұрын
പുരാണങ്ങളും ഐതീഹ കഥകളും എത്രത്തോളം ശെരിയാണ് എന്ന് നമുക്ക് അറിയില്ലല്ലോ.. ഇവ എല്ലാറ്റിനും പലർക്കും പല അഭിപ്രായങ്ങളും ആയിരിക്കും 🥴🥴.. എന്തായാലും ഞങ്ങളുടെ ലക്ഷദ്വീപ് ഐതീഹ കഥകളിലും ഉണ്ട് ഇത് പോലെ കടലിന്അടിയിൽ പോയ ഒരു dweepine കുറിച്. 😱😱.. "ഏളികൽപ്പേനി" എന്നാണ് അതിനെ അറിയപ്പെടുന്നത്.. അങ്ങിനെ ഒരു ദ്വീപ് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഭാഗത്തു നിന്നായി പല ബോട്ടുകാർക്കും അവിടെ അങ്ങനെ ഒരു ദ്വീപ് ഉണ്ടായിരുന്നു എന്നതിനെ സൂചിപ്പിക്കുന്ന പല അവശിഷ്ട്ടങ്ങളും ലഭിച്ചിട്ടുണ്ട് എന്ന് പലപ്പോഴും പറഞ്ഞ് കേൾക്കാറുണ്ട്.. എന്തായാലും അങ്ങിനെ ഒരു ദ്വീപ് ഉണ്ടായിരുന്നോ എന്ന് ഇന്നും വ്യക്തമല്ല... 😇😇
Aquaman🌊🌊 cinema kandavarundoo like adi gooys 100likes plzz🥺🥺
@user-sl7py7vi5j3 жыл бұрын
Naan kadu
@jiminslonglostjams94113 жыл бұрын
Njaan kanditlla 😬athond like illa 😂😂
@Abhishek_A103 жыл бұрын
@@jiminslonglostjams9411 sed aakki😂
@Aswin_S0673 жыл бұрын
nan kandila so no like
@jiminslonglostjams94113 жыл бұрын
@@Abhishek_A10 athin vendy thanne parnjathaa 😂
@Spyrogaming-163 жыл бұрын
ശ്രദ്ധയോടെ അഫ്ലു ഇക്കന്റെ video കണ്ടുകൊണ്ടിരിക്കുമ്പോൾ ഇടയിൽ ad വരുന്നത് എന്തൊരു കഷ്ടമാണ്😞😞
@navaneethkrishna42693 жыл бұрын
Video കണ്ടുകൊണ്ട് കമൻറ് വായിക്കുന്നവർ ഉണ്ടോ
@j4gan_gaming3 жыл бұрын
നോക്കി ഇരിക്കുവായിന്നുന്നു video അപ്ലോഡ് ചെയ്യാൻ. കട്ട subscriber
@nihad_mahmood_3 жыл бұрын
നല്ല സൗണ്ട് 👍😁
@Ozaru_editz3 жыл бұрын
Bro poliya, keep it up 👏👏👍👍👍☺️☺️
@jeevanmathew52673 жыл бұрын
00:37 Ad നും bc നും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് അത്യമായി ആണ് മലയാളത്തിലേക്ക് dub ചെയ്ത് യേശു വിനു ശേഷം എന്ന് പറഞ്ഞു കേള്ക്കുന്നെ 😁😂😂😂😂
@btsworld2163 жыл бұрын
PottA അങ്ങനെ okke parayum
@aslamadhil48673 жыл бұрын
Vlog video kandy varuna Vail Ann ee video😍🖤 biryani enthayallum super ayidund😁😁😁🖤🖤🖤🖤
@alokmanu15523 жыл бұрын
Nikola Tesla, നിക്കൊല ടെസ്ലായ കുറിച് ഒരു video ഉണ്ടാകുമോ
@footballgaming22013 жыл бұрын
കാണും കാണണമല്ലോ 💥
@aswathymotors78103 жыл бұрын
Aflu ninaghulude history sir akanam ennullavar evde common😍😍😆😆
@udc16573 жыл бұрын
Aa oru black background evidaengilum kannubo enik orma vatunnuthu Alfu ikkka na anu😁❤️
@riyasandikkodan20663 жыл бұрын
മലപ്പുറം കാര് ഉണ്ടോ ...😎👍😍
@footballshortsrecords4833 жыл бұрын
പിന്നല്ല
@footballshortsrecords4833 жыл бұрын
ബ്രോ ചാനലും സപ്പോർട്ട്
@devildon12062 жыл бұрын
Dwaraka എന്ന സ്ഥലം കടലില്‍ മുങ്ങി എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്... Dwaraka നിന്നിരുന്നു എന്ന് പറയപ്പെടുന്ന കടലിന്റെ ഭാഗങ്ങളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ലഭിച്ചത് പോലെ may be ഭാവിയില്‍ Atlantis നെ പറ്റീ വല്ല clue ഉം ലഭിക്കാതെ ഇരിക്കില്ല(NB: If it really existed only)
@chippuchipps43363 жыл бұрын
Pesiden power heroes (class of the titans)kochu tv ഓർമ വരുന്നു
@vismayaminju85023 жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കാണാതെ ഒരു സമാധാനം ഉണ്ടാവില്ല 🥰ഇന്ന് എന്തു വിവരവും ആയിട്ടാ alfu വന്നത് എന്ന് അറിയാൻ ഒരു പാട് ജിഞ്യാസ ആണ്
@hajairshad60363 жыл бұрын
Last scene ishttapettavar undo?😃
@statuslifeofficial76533 жыл бұрын
Aflu maman uyir ❤️ yene pole vere arkoke ishtamund 👍
@hafiz_fazil3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘😌
@Najeebvlogs1233 жыл бұрын
കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔
@jishnu70893 жыл бұрын
Journey to the mysterios island filmil കാണിക്കുന്നുണ്ട് 🔥😌
@ADNANEE___13 жыл бұрын
Movie eganeaya bro kollamo?
@jishnu70893 жыл бұрын
@@ADNANEE___1 കൊള്ളാം ബ്രോ 🤩
@manofsimplicity29703 жыл бұрын
@@ADNANEE___1 enik ishtapettilla but journey to center of the earth ishtapetu
@imgoat35663 жыл бұрын
@@manofsimplicity2970 center off earth ishtm
@khaiz_________________k3 жыл бұрын
@@ADNANEE___1 bakki parts vech nokkumbol bore aanu
ഇരുട്ടിന്റെ രാജാവിന്റെ സ്ഥിരം പ്രേക്ഷകർ... Come here...!!🔥🔥💥
@MikasaAckerman-vw7ex3 жыл бұрын
Njan
@knowledgemalayalam73773 жыл бұрын
Plnnalh 👍😇
@-m56543 жыл бұрын
@@MikasaAckerman-vw7ex 💥
@luffy___19993 жыл бұрын
Anne frankinta video cheyammo bro plzza❤️❤️
@jojukjohn73783 жыл бұрын
Dinosaurukal ellathaavaan ulla kaaranangal parannukond oru vedio cheyyumo🙏🙏
@thanveertdpzha91363 жыл бұрын
കിടിലൻ informations.... ✨️✨️✨️
@SARSHADWORLD3 жыл бұрын
Pinnela 👍
@teamxofficial17203 жыл бұрын
Aflu fans ഇവിടെ കൂടിക്കോ 👇
@Sinaan.k3 жыл бұрын
Aflu sir always❤️💞
@jamalmediavlog6303 жыл бұрын
A F WORLD ലേക്ക് സ്വഗതം
@Subin4ntony3 жыл бұрын
Aflu ikka.. Pewer🥰🥰😍
@quicksilver61943 жыл бұрын
FunFact: ഇന്ന് നമ്മൾ Atlantisനെ പറ്റി അറിയാൻ ആ Plato അപ്പുപ്പൻ ഉണ്ടായിരുന്നു, ഭാവിയിൽ ഉള്ളവർ നമ്മളെ അറിയുന്നത് നമ്മളുടെ Waste Material കൊണ്ടും Plasticകൊണ്ടും ആയിരിക്കും..😉
@noelantony73993 жыл бұрын
Avasaanatha editing shenta monee😂poli
@shanidali19783 жыл бұрын
Ee dwaraga enthaan??
@ghostyt1733 жыл бұрын
Alan walker: Atlantis? Under the sea? Under the sea? Where are you now!! Love alan walker
@fidasaeed_12733 жыл бұрын
ആഹാ.. ഇന്ന് ഫുൾ കളറാണല്ലോ രണ്ട് ചാനലിലും വീഡിയോ ഇട്ട് pever ആക്കിയല്ലോ 😌🖤