ഇന്നും നാളെയും തീര്‍ച്ചയായുംവീട്ടില്‍ ചെയ്യേണ്ടത് | Karkidaka Masam

  Рет қаралды 124,123

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ramayanam #karkkidakam #ramayanam #ramayanamstory #ramayanamasam #sreeraman #nalambalam #karkkidakam

Пікірлер: 167
@Jyothishavartha
@Jyothishavartha 6 ай бұрын
ഈ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ഗുരുതിക്കൂട്ട് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ kzbin.info/www/bejne/iZ3YnqCMmbKaqKc
@sinisunil567
@sinisunil567 7 ай бұрын
നമസ്കാരം തിരുമേനി.. 🙏🏻രാമായണം വായിക്കാൻ തീരുമാനിച്ചിട്ടുണ്ട്.. തിരുമേനി ഇത്രെയും പറഞ്ഞു തരുമ്പോൾ.. വീട്ടിലെ മുതിർന്ന ആൾ പറഞ്ഞു തരുന്ന അതെ അനുഭവം... എങ്ങനെ ചെയ്യാതിരിക്കാൻ സാധിക്കും തിരുമേനി... Love you തിരുമേനി ❤❤❤❤️❤️.. Love you my God.... 🙏🏻🙏🏻
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤️❤️❤️❤️❤️❤️
@AishwaryaNair-t2o
@AishwaryaNair-t2o 7 ай бұрын
തിരുമേനി നമസ്തേ. ഒത്തിരി ഒത്തിരി സന്തോഷം തിരുമേനി. ഇനിയും പ്രതീക്ഷിക്കുന്നു അങ്ങയുടെ വീഡീയോ.
@UshaLakshman-tj4qx
@UshaLakshman-tj4qx 6 ай бұрын
Ethrayum arivukal ngangalkku parangayhi thirumeni namskkaram Ella anugrahavum undavatte🙏🙏🙏
@balamanisa-tj6xm
@balamanisa-tj6xm 7 ай бұрын
എല്ലാ വർഷവും വായിക്കാറുണ്ട തിരുമേനി പറഞ്ഞ അത്റയും ചിട്ടയില്ല എന്നാലും ഒരുവിധം ഭംഗിയായി ചെയ്തു വരുന്നു തെറ്റുകൾ ഈശ്വരൻ പൊറുക്കട്ടെ നന്നായി ചെയ്യാൻ. ഭാഗവാൻ അനുഗ്രഹിക്കട്ടെ അറിവ് പകർന്ന് തന്നതിന്ന് നന്ദി ❤ നമസ്ക്കാരം 5:51 ❤
@valsaravi4272
@valsaravi4272 7 ай бұрын
Namaskaram thirumeni എല്ലാം വിശദമായി പറഞ്ഞ് തന്നതിനെ ഒത്തിരി നന്ദി 🙏🙏🙏🙏🙏
@jayasreepm9247
@jayasreepm9247 7 ай бұрын
നമസ്തേ തിരുമേനി എല്ലാവരെയും നല്ല അറിവ് പകർന്നു നൽകി നന്മയിലേക്ക് aiswaryathilekku നയിക്കുന്ന അതിനുവേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്ന അങ്ങേക്ക് ഒരു നൂറു നമസ്കാരം ലോകാ സമസ്ത ദുഃഖിനോ ഭവന്തു🙏🙏🙏🌹
@govindannamboothirikuttant9755
@govindannamboothirikuttant9755 6 ай бұрын
❤️❤️❤️❤️❤️
@lathamadhusoodan7974
@lathamadhusoodan7974 6 ай бұрын
എല്ലാ നല്ല അറിവുകൾക്കും നന്ദി🙏🙏
@shilavijayan8754
@shilavijayan8754 6 ай бұрын
തിരുമേനിക്ക് ഒത്തിരി ഒത്തിരി നന്ദി... പ്രണാമം തിരുമേനി.. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..🎉🎉🎉
@sajithavarghese3530
@sajithavarghese3530 7 ай бұрын
എനിക്ക് എന്ത് ഇഷ്ടം ആണെന്നോ തിരുമേനിയെ 🥰🥰🥰
@rajanigopakumar2780
@rajanigopakumar2780 6 ай бұрын
Namaskaram thirumeni. Thirumeni paranjapole ellam cheythu. Bhagavan vannu parayunnapolea ane thirumenidea samsaram. Angayude anugraham undakanm. Othirii santhosham. Nalla arivukal 💕💕
@LeelamaRamakrishnanNair
@LeelamaRamakrishnanNair 7 ай бұрын
നമസ്കാരം തിരുമേനി 🙏ഒരു വലിയ അറിവ് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നൂറു പുണ്യം കിട്ടും 🙏🙏❤️
@deepasatheesh1395
@deepasatheesh1395 7 ай бұрын
Iove you thirumani💜❤️💚
@sulusanthosh9907
@sulusanthosh9907 6 ай бұрын
നമസ്കാരം തിരുമേനി നല്ല ഒരു അറിവ് പറഞ്ഞുതന്നതിന് 🙏
@thanoojacp3726
@thanoojacp3726 6 ай бұрын
Thank you thirumeni
@rajanivrajaniv7740
@rajanivrajaniv7740 7 ай бұрын
നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebasheeba4221
@sheebasheeba4221 6 ай бұрын
ഈ അറിവ് അറിയാൻ കഴിഞ്ഞത് എന്റെ പുണ്യമായി ഞാൻ കാണുന്നു 🙏🙏🙏
@girijavinod9447
@girijavinod9447 7 ай бұрын
നമസ്കാരം തിരുമേനി നന്ദി ഒരു ലാഭവുമില്ലാതെ ഞങ്ങൾക്കായി ചെയ്യുന്ന ഈ വീഡിയോ ക്കായി ഒരുപാട് നന്ദി
@manjuknairmanju1268
@manjuknairmanju1268 7 ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവ് പറഞ്ഞു തന്ന തിരുമേനി ക്ക് നമസ്കാരം
@komalamperiyattil9839
@komalamperiyattil9839 7 ай бұрын
Valiya arivu namaskaram thirumeni🙏🙏
@krishnajayaprasad2353
@krishnajayaprasad2353 6 ай бұрын
Namaskaram thirimanassee🙏🏿🙏🏿🙏🏿🙏🏿🙏🏿
@kanthis337
@kanthis337 7 ай бұрын
Namaskaram thirumeni. Orupaadu arivu pakarnnu thannu. Santhosham.
@BijeshC-x2i
@BijeshC-x2i 7 ай бұрын
Namaskaram thirumeni🙏🙏🙏
@geethas8360
@geethas8360 6 ай бұрын
Thank you ..
@appuz723
@appuz723 7 ай бұрын
Thank you Thirumeni God bless you
@rakeshbabygopinath9644
@rakeshbabygopinath9644 6 ай бұрын
നന്ദി തിരുമേനി❤❤❤❤❤❤❤❤
@krishnaveni-re1ts
@krishnaveni-re1ts 7 ай бұрын
Thanks ❤
@lathavijayan3527
@lathavijayan3527 6 ай бұрын
Thank u thirumeni thank you 🙏 thankyou ❤❤
@senthilkavya8118
@senthilkavya8118 7 ай бұрын
Ente thirumeni parayunnath kelkkan enthoru santhosham ariyumo orupadu nalla arivukal parayunnu my dear brother thirumeni I am very happy thanks dear thirumeni I love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kumaribeena3110
@kumaribeena3110 6 ай бұрын
Namaskaram thirumeni ❤ Thank you Universe 🙏
@shobhaathira8157
@shobhaathira8157 6 ай бұрын
Namaskarm🙏🙏🙏🙏🙏
@MAYA-xx2yu
@MAYA-xx2yu 6 ай бұрын
Adipoli Mazha, yegane clean cheyum.yethucheyum thirumeni.
@rathnamraja2698
@rathnamraja2698 7 ай бұрын
നന്ദി തിരുമേനി. 🙏🙏
@padmajap1095
@padmajap1095 6 ай бұрын
Hare rama hare Krishna
@laughomedialomvolgs4456
@laughomedialomvolgs4456 6 ай бұрын
Valare nanniyundu thirumeni
@latharadhakrishnan3310
@latharadhakrishnan3310 6 ай бұрын
Namaskaram Thirumeni 🙏 🙏 🙏 Njangal keralathinu purathu thamasikkunnavarkku Thirumeni paranjathupole cheyyanamennu aagrahamundu pakshe athu sadhikkarilla athukondu oru vishamavum undu aennalum njangalkku pattunnathupole cheyyunnundu🙏🙏🙏
@animex6275
@animex6275 7 ай бұрын
Hara krishna❤
@rojakm698
@rojakm698 6 ай бұрын
Anandhu Karthika , Roja puram
@sandeepsarma3649
@sandeepsarma3649 6 ай бұрын
നമസ്കാരം തിരുമേനി. 🙏🙏
@sridevinair4058
@sridevinair4058 6 ай бұрын
Hari Om Thirumeni 🙏🙏🙏
@omanaasokan5346
@omanaasokan5346 6 ай бұрын
Namaskaram.thirumeni🙏🙏🙏🙏🌹
@abhijithm5762
@abhijithm5762 7 ай бұрын
Thanku❤
@madhusreeja8554
@madhusreeja8554 6 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@jayasreep5712
@jayasreep5712 6 ай бұрын
🕉️നമസ്തേ 🙏🏻
@vijivijayan3256
@vijivijayan3256 7 ай бұрын
Thairumeni.. Thanku❤❤
@SUJAYAPONNU
@SUJAYAPONNU 7 ай бұрын
തിരുമേനി നമസ്കാരം 🙏 എല്ലാം നടപ്പിലാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@mayakumari2083
@mayakumari2083 6 ай бұрын
🙏🙏🙏തിരുമേനി 🙏🙏🙏🙏🙏🙏
@deepasanthosh6234
@deepasanthosh6234 7 ай бұрын
നമസ്ക്കാരം തിരുമേനി 🙏
@saradavis4316
@saradavis4316 7 ай бұрын
Namaskaram thirumeni Hare rama. Hare krishna
@sheelasudheesh4427
@sheelasudheesh4427 6 ай бұрын
നമസ്കാരം തിരുമേനി പ്രഭാഷണം കേട്ടാൽ തന്നെ പുണ്ണ്യ മാ ണ് 🎉
@gamingwithdx6173
@gamingwithdx6173 7 ай бұрын
Perumazhayane thirumeni🙏 purathe pullonnum valikkan pattilla veetinakam vrithiyakan pattum
@kumariramdas1298
@kumariramdas1298 7 ай бұрын
തിരുമേനി കടയിൽ കച്ചവടം നന്നാകാൻ എന്ത് ചെയ്യാൻ പറയാമോ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@Gkm-
@Gkm- 6 ай бұрын
ശ്രീരാമ രാമ രാമ ❤
@PrajishaPraju-c2i
@PrajishaPraju-c2i 6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@unnikrishnan2709
@unnikrishnan2709 7 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
@anithavenugopal9134
@anithavenugopal9134 7 ай бұрын
നമസ്കാരം 🙏🏻🙏🏻 . സങ്ക്രമ സമയം ഒന്ന് പറഞ്ഞു തരുമോ തിരുമേനി
@SajithaAnil-u4s
@SajithaAnil-u4s 7 ай бұрын
നമസ്ക്കാരംതിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼
@seethadevi.l9398
@seethadevi.l9398 6 ай бұрын
Thirumeni namaskaram und
@anilkumarthankappan4922
@anilkumarthankappan4922 6 ай бұрын
നമസ്തേ തിരുമേനി 🙏
@myworld-hu3zu
@myworld-hu3zu 6 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@sudhaeaswaran1958
@sudhaeaswaran1958 7 ай бұрын
Namaskarams
@jayanisharaj3116
@jayanisharaj3116 7 ай бұрын
Radhe radhae Syam🙏🏻❤️🙏🏻
@shenbagammuruganantham409
@shenbagammuruganantham409 6 ай бұрын
ഞാൻ തിരുമേനിയുടെ വീഡിയോ കാണുമ്പോള്‍ എനിക്കൊരു പോസിറ്റിവ് എനര്‍ജി മനസിന് ഒരു സമാധാനം നന്ദി ഒരുപാട് വീഡിയോ ഇതു പോലെ ചെയ്യണം
@GirijaAnju-b8p
@GirijaAnju-b8p 6 ай бұрын
🙏🏻🙏🏻🙏🏻
@PrasannakumariPD
@PrasannakumariPD 7 ай бұрын
Namaskaram Thirumeni
@santhakumari4319
@santhakumari4319 7 ай бұрын
നമസ്തേ തിരുമേനി🙏🙏🙏🙏🙏
@lalithk.p5743
@lalithk.p5743 6 ай бұрын
തിരുമേനി ഞാൻ ആദ്യമായി കഴിഞ്ഞ വർഷമാണ് രാമയണം വായിക്കാൻ തുടങ്ങിയത്. തിരുമേനി പറഞ്ഞത് മുഴുവനും ചെയ്തിട്ടില്ലെങ്കിലും വീട്' പരിസരവും വൃത്തിയാക്കാണ്ട് ഉപ്രാവു 10:18 10:18 ഗ്യം തിരുമേനി പറഞ്ഞത് പോലെ ചെയ്യുന്നമെന്ന് ഉണ്ടായിരുന്നു പഷേ ഞാൻ മകളുടെ കൂടെ എർണാകുളത്ത് ഫാറ്റ്റ്റിൽ ആണ്. ഉ കൂടാതെ മകൾക്ക് പറ്റാഞ്ഞ സമയവും ആണ് അത് കൊണ്ട് ഒരു വിഷമം. എന്താലും രാമയണം വായിക്കനം എന്നുണ്ട്. തിരുമേനി നോനവർ കിട്ടിയാൽ നന്നായി ന്ദനു ഇതിന് മുപടി നന തരുമോ തിരുമേറി വിഡിയോ ഞാൻ കാണാറുണ്ട്
@vijayalekshmid8089
@vijayalekshmid8089 7 ай бұрын
Namaste Thirumeni
@sonaranjan4065
@sonaranjan4065 7 ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി
@UshaDevi-x9i5p
@UshaDevi-x9i5p 7 ай бұрын
Hare Krishna
@Sudhakar.kannadi
@Sudhakar.kannadi 6 ай бұрын
നമസ്കാരം തിരുമേനി🙏
@hemamalini1591
@hemamalini1591 7 ай бұрын
Pranam thirumeni pranam pranam humble pranams
@Rajeswari.L
@Rajeswari.L 7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@SusmithaC-e6m
@SusmithaC-e6m 7 ай бұрын
Susmitha anizham manasika santhosham poorna arogyam sambathika uyarcha
@HariMani01
@HariMani01 7 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ.... രാമ രാമ രാമ....
@RajiPKumar-ed4ii
@RajiPKumar-ed4ii 6 ай бұрын
നമസ്കാരം തിരുമേനി ❤
@RT-pi9yb
@RT-pi9yb 7 ай бұрын
Vadakkan keralathil 17 anu karkidakam 1. 🙏
@remyaremya-cq1lw
@remyaremya-cq1lw 7 ай бұрын
കർക്കിടകം 1 എന്റെ മോളുടെ പിറന്നാളാണ് ജ്യോതിക വിശാഖം
@viji4917
@viji4917 6 ай бұрын
ആദ്യത്തെ നക്ഷത്രം പിറന്നാൾ ഉണ്ണാൻ എടുക്കില്ല.. കർക്കിടകം അവസാനം വിശാഖം വരുന്നുണ്ടാകും
@parvathybindhu2763
@parvathybindhu2763 6 ай бұрын
🙏🙏🙏🙏🙏👍
@sreekumarnair1940
@sreekumarnair1940 6 ай бұрын
Nadukku thireyulla velakku kathykamo thirumeni
@SreejaK-o7g
@SreejaK-o7g 6 ай бұрын
Namaskaram Thirumeni🙏 Nilavilaku 5 thiriyittu theliyikanamo kedavilakil
@miniprasanth8707
@miniprasanth8707 7 ай бұрын
🙏
@indirasoman9777
@indirasoman9777 7 ай бұрын
ഉണ്ണികൃഷ്ണൻ അനിഴം കർക്കടകത്തിൽ 24/7/1988 ഞായർ 2.30.p. m. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🌹🌹🌹🌹നമസ്തേ 🌹🌹🌹🙏
@thankamanimp9586
@thankamanimp9586 6 ай бұрын
🙏🏽🙏🏽🙏🏽
@sudhaeaswaran1958
@sudhaeaswaran1958 7 ай бұрын
Thirumeni jathakam ezhuthi tharumo. Pl confirm
@freefiregamingwithsabin1149
@freefiregamingwithsabin1149 6 ай бұрын
തിരുമേനി ഞാൻ ഇന്ന് രാവിലെയാണ് പൂജാമുറി ഒരുക്കിയത് അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@kunchusahadevanpillai8043
@kunchusahadevanpillai8043 6 ай бұрын
❤😊🎉
@anithacp6655
@anithacp6655 6 ай бұрын
Njan kottathenga pukakkarundu
@jayamar4749
@jayamar4749 7 ай бұрын
🙏🙏🙏🙏🙏
@Mallika-q2x
@Mallika-q2x 7 ай бұрын
ഞാൻ തിരുമേനി ഇതിനു മുനെ പറഞത് മുതൽ ചെയ്യുന്നുണ്ട് നാളികാരവും പഞ്ചസാരയും യിട്ടു കത്തിക്കുണ്ട്
@ammusankaran2380
@ammusankaran2380 7 ай бұрын
എന്താണ്, വിശദമാക്കാമോ?
@geetharajgopi3092
@geetharajgopi3092 7 ай бұрын
Hare krishna❤
@anujak-tr5x
@anujak-tr5x 7 ай бұрын
❤️❤️❤️❤️
@SusmithaC-e6m
@SusmithaC-e6m 7 ай бұрын
Pramod revathy ayurarogyam sabathika uyarcha poorna arogyam
@rajoo5619
@rajoo5619 6 ай бұрын
തിരുമേനി എത്ര മണിക്കാണ് രാമയണം വായിക്കണ്ടത്
@geetham7873
@geetham7873 6 ай бұрын
നമസ്ക്കാരം തീരുമേനി 14ാം തീയതി എൻ്റെ അമ്മയുടെ മാമൻ്റെ മകൻ മരിച്ചു പോയി. എനിക്ക് പുലയുണ്ടോ? രാമായണം വായിക്കാമോ? ഒന്ന് വേഗം മറുപടി തരണെ തീരുമേനി ❤
@Mallika-q2x
@Mallika-q2x 7 ай бұрын
നമസ്കാരം തിരുമേനി
@ambikapambika5376
@ambikapambika5376 7 ай бұрын
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി ഞാൻ ദിവസവും രാമായണം വായിക്കുന്നു ഇപ്പോൾ പകുതിയായി അപ്പോൾ കർക്കിടകത്തിൽ ആദ്യം തുടങ്ങണോ
@meeramt4233
@meeramt4233 7 ай бұрын
🌹🌹🌹🌹🙏🙏🙏🙏
@Adhuzzzz1111
@Adhuzzzz1111 7 ай бұрын
Thirumeni. Teapoo ettu pattuvirichu. Raamayanam vechal mthiyo peedam ellallo
@remadevi3751
@remadevi3751 7 ай бұрын
12 th place ശനി ജാതകത്തിൽ ആണെങ്കിൽ എന്ത് വേണം ?
@bindusuresh2466
@bindusuresh2466 7 ай бұрын
Enik mensas aayitt 6divasam akum appol aramaynam vayikan thudangamo.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
നാരായണ കവചം എന്താണെന്ന് അറിയാമോ
7:56
Vazhakunnam Gireesan വാഴകുന്നം ഗിരീശൻ
Рет қаралды 16 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН